പടവലം വളരാനും കായ്ക്കാനുമുള്ള ടിപ്സ് | Tips to grow snake gourd fast in container or pot | Malayalam

  Рет қаралды 9,681

Chilli Jasmine

Chilli Jasmine

3 ай бұрын

#chillijasmine #padavalanga #bestwaytocareforpadavalangaplant #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 48
@suminithin2343
@suminithin2343 3 ай бұрын
Chechi new fruit plants and vegetables tour venam
@sushamass474
@sushamass474 3 ай бұрын
Hai Bindu ഞാൻ പടവലത്തിന്റെ വിത്ത് വാങ്ങി വച്ചിട്ടുണ്ട് ഇന്ന് നടാം, useful for me,thank you
@malathitp621
@malathitp621 3 ай бұрын
Super very informative video. Thank you very much
@lakshmikkuttyammapr3023
@lakshmikkuttyammapr3023 2 ай бұрын
താങ്ക്സ്
@leenajoy8745
@leenajoy8745 3 ай бұрын
👍🥰
@geethasantosh6694
@geethasantosh6694 3 ай бұрын
Good video 👌👌 Happy Vishu Chechi
@ChilliJasmine
@ChilliJasmine 3 ай бұрын
👍
@vruuhhh7509
@vruuhhh7509 3 ай бұрын
Hi chechi❤ Thermokol box ille ningal use cheyyunnath.ath evidna namukk vangikkan kittuga.pls rply. Checheede videos kandu kandu njnum oru krishikkarathiyaaay❤😊
@user-uz4jj3he6s
@user-uz4jj3he6s 3 ай бұрын
Happy Vishu ചേച്ചി 😍😍
@ChilliJasmine
@ChilliJasmine 3 ай бұрын
Happy Vishu
@user-hq7ev5pn9p
@user-hq7ev5pn9p 3 ай бұрын
Super Enikk watermelon nallanam padarnnu vannittund nallanam pookanum kazha pidikkanum enthanu cheyyendath pls reply
@jamunamurali5559
@jamunamurali5559 3 ай бұрын
എന്റെ മുരടിച്ച തക്കാളി ചെടിയിൽ ചില്ലി ജാസ്മിൻ പറഞ്ഞ മരുന്ന് ഉപയോഗിച്ചു. റിസൾട്ട്‌ അത്ഭുതപ്പെടുത്തുന്നതായിരുന്നു വളരെ നന്ദി. ഞാൻ ഇന്നുതന്നെ രണ്ട് പടവലം വിത്ത് വെള്ളത്തിൽ ഇട്ടിട്ടുണ്ട് നടാനായി
@ChilliJasmine
@ChilliJasmine 3 ай бұрын
👍👍👍
@nandanaa.s1261
@nandanaa.s1261 3 ай бұрын
ente padavalathil penpookkal undavunneyilla, an pookkal anu undavunnath. remedy parayamo
@sinip3058
@sinip3058 3 ай бұрын
Happy vishu
@ChilliJasmine
@ChilliJasmine 3 ай бұрын
Happy Vishu
@Zanusgarden
@Zanusgarden 3 ай бұрын
ഞാൻ പടവലം നാടാറുണ്ടായിരുന്നു നല്ലോണം വിളവും ഉണ്ടായിരുന്നു ഇപ്പൊ കുറച്ചു ആയിട്ട് പിടിക്കുന്നില്ല നട്ടു മടുത്തു എന്നാലും ഒന്നുടെ പരീക്ഷിച്ചു ഇപ്പൊ പിടിച്ചു വള്ളി ആയി കയറിയിട്ടുണ്ട് മോട്ട് വന്നിട്ടുണ്ട് ❤
@leelammathomas9864
@leelammathomas9864 3 ай бұрын
Ente padavalam valliyayi keran thudangi
@SumiAlex-wd1ir
@SumiAlex-wd1ir 3 ай бұрын
👍
@mufeedamufi860
@mufeedamufi860 3 ай бұрын
Hi cheachi
@ChilliJasmine
@ChilliJasmine 3 ай бұрын
Haaaaaai
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 3 ай бұрын
Paduvala vitte molachu varunnade illa
@sangeetha____
@sangeetha____ 3 ай бұрын
Padavalathile kaayeechykk enthu cheyyanam❤
@ChilliJasmine
@ChilliJasmine 3 ай бұрын
Parayam
@user-sk9ru4hs9k
@user-sk9ru4hs9k 3 ай бұрын
എൻ്റെ പയറിൻ്റെ പൂക്കൾ കൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യണം
@georgepc3820
@georgepc3820 Ай бұрын
സ്യൂഡോമോണസ് എവിടെ കിട്ടും
@kumbalan
@kumbalan 3 ай бұрын
ഇനി വിളവെടുപ്പ് കാണിക്കാതെ like തരത്തില്ല
@mobinpeter6061
@mobinpeter6061 3 ай бұрын
🤣🤣🤣🤣🤣
@kavithajayachandran7648
@kavithajayachandran7648 3 ай бұрын
ഞാനും 😜
@ChilliJasmine
@ChilliJasmine 3 ай бұрын
ഞാൻ കൃഷി നിർത്തിയോന്ന് തോന്നുന്നുണ്ടോ . എന്നെ വിശ്വാസമില്ല അല്ലേ.
@kavithajayachandran7648
@kavithajayachandran7648 3 ай бұрын
വിശ്വാസം ഇല്ലെങ്കിൽ ചേച്ചി വീഡിയോ ഇടുന്ന ഉടനെ കാണുമോ, വിളവെടുപ്പ് കാണാൻ ഒരു സന്തോഷം ആണ്, അതുകൊണ്ട് അല്ലേ 🥰
@sajithas.y5665
@sajithas.y5665 3 ай бұрын
​@@ChilliJasmineചേച്ചിയേ വിശ്വാസമുള്ളൂ❤❤
@susammachacko7069
@susammachacko7069 3 ай бұрын
Vilavaduppu kanikkathathu enthaa
@ChilliJasmine
@ChilliJasmine 3 ай бұрын
Kanunnavarkku interest illa
@user-hf8cq7fj6k
@user-hf8cq7fj6k 3 ай бұрын
Kummayam ano dolomite aano kooduthal nallath
@ChilliJasmine
@ChilliJasmine 3 ай бұрын
Kummayam
@user-hf8cq7fj6k
@user-hf8cq7fj6k 3 ай бұрын
@@ChilliJasmine but kummayam mannileyum valathileyum nalla bacteria nashippikkille ( ithine kurich oru vdo chyuo )
@ushakumaryt.r6637
@ushakumaryt.r6637 3 ай бұрын
Bindu sprayer മാത്രമായി എങ്ങനെയുള്ള കടയിലാണ് കിട്ടുന്നത്
@ChilliJasmine
@ChilliJasmine 3 ай бұрын
പല നഴ്സറികളിലും കിട്ടാനുണ്ട്.
@revathybaiju9003
@revathybaiju9003 3 ай бұрын
സ്ട്രോബെറി ഒരു തവണ കായ്ച്ചു കഴിഞ്ഞാൽ പിന്നീട് കായ്ക്കുമോ...
@ChilliJasmine
@ChilliJasmine 3 ай бұрын
സാധാരണമല്ല.
@revathybaiju9003
@revathybaiju9003 3 ай бұрын
@@ChilliJasmine അപ്പോൾ ആ ചെടി പറിച്ചു കളയണമോ ചേച്ചി
@jijopalattysherin
@jijopalattysherin 3 ай бұрын
എന്റെ പടവലത്തിൽ പുഴു vannu
@ChilliJasmine
@ChilliJasmine 3 ай бұрын
ഇന്നത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@rekhamohandas8703
@rekhamohandas8703 3 ай бұрын
എന്റെ ചെടിയിൽ പുഴു വന്നു
@ChilliJasmine
@ChilliJasmine 3 ай бұрын
അതിനെക്കുറിച്ച് ഇന്നത്തെ വീഡിയോയിൽ പറയുന്നുണ്ടല്ലോ.
@sansgjinadev6431
@sansgjinadev6431 3 ай бұрын
Mail id taramo samsayam chodikkan undu..
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 31 МЛН