👍🏼👌🏻❤ ഒരറിവും ചെറുതല്ല തെങ്ങ് കൃഷിയെപ്പറ്റി പറഞ്ഞു തന്ന ചേട്ടന് അഭിനന്ദനങ്ങൾ 🎉🎉
@johnyjoseph70349 ай бұрын
നന്ദി
@shajicheruvo39849 ай бұрын
ചേട്ടാ സൂപ്പർ തെങ്ങ് തൈ നടീൽ അടിപൊളി ആയിട്ട് പറഞ്ഞ് തന്ന്
@johnyjoseph70349 ай бұрын
നന്ദി
@haris71352 ай бұрын
കൊള്ളാം
@antonyjoseph28819 ай бұрын
ഏതു ഇനമാണ് നല്ലത്
@johnyjoseph70349 ай бұрын
സ്ഥലത്ത് കൂടുതൽ ഉള്ളവർക്ക് നാടൻ തെങ്ങ് നടുന്നതാണ് നല്ലത് . സ്ഥലം കുറവ് ഉള്ളവർ കുള്ളൻ തെങ്ങ് ഇനങ്ങൾ നടുന്നതാണ് നല്ലത്. കുള്ളൻ തെങ്ങ് : ഗംഗാ ബോണ്ട് കുള്ളൻ
@abysona9 ай бұрын
❤
@johnyjoseph70349 ай бұрын
❤
@rajendranpalvelicham59957 ай бұрын
ഉറവ പൊട്ടുന്ന സ്ഥലത്ത് തെങ്ങിൻ തൈ കുഴിയെടുത്ത് നടാൻ പറ്റുമോ?
@nissaredavalathmeethal73188 ай бұрын
ചുവട്ടിൽ കുറച്ച് എന്തേലും (പച്ചില )ഇടുന്നത് നല്ലതല്ലേ..
@mujeebmkm90887 ай бұрын
S
@joypu66847 ай бұрын
ചെള്ള് ഓടി എത്തിക്കോളും.
@Seenasgarden78609 ай бұрын
തെങ്ങിൻ തൈ ഇത്രയും താഴ്ചയിൽ നട്ടാൽ മഴക്കാലത്ത് വെള്ളവും മന്നും ഇറങ്ങി നാമ്പ് മൂടി തെങ്ങിൻ്റെ വളർച്ച muradikkum