തയ്യൽ കൂലി എത്ര വാങ്ങുക എന്ന് അറിയില്ലേ? ഇനിയും പറ്റിക്കപെടല്ലേ കാണു | Stitching charge rates

  Рет қаралды 6,127

Malus tailoring class in Sharjah

Malus tailoring class in Sharjah

Күн бұрын

1). Churidar cutting easy method malayalam / Kurti cutting malayalam = • Churidar cutting easy ...
2). Churidar top cutting and. Stitching malayalam = • Churidar stitching mal...
3). Aline kurti cutting and stitching malayalam / Slitless kurti stitching malayalam = • Aline kurti cutting ea...
4). Princess cut churidar cutting and stitching malayalam / Princess cut gown stitching malayalam = • Princess cut churidar ...
5), Hi Low Kurti cutting and stitching malayalam | Up and Down kurti stitching malayalam = • High low kurti stitchi...
6). Anarkali churidar cutting and stitching malayalam = • Anarkali churidar cutt...
7). Umbrella churidar cutting and stitching malayalam | Umbrella gown malayalam = • Umbrella churidar top ...
8). Yoke kurti cutting and malayalam / Yoke churidar stitching malayalam = • Yoke kurti stitching m...
9). Front open kurti/ Front slit kurti cutting and stitching malayalam = • Front open / Front sli...
10). Side slit kurti cutting and stitching malayalam = • Side slit kurthi stitc...
11). Nighty cutting and stitching easy method malayalam = • Nighty cutting and sti...
12). Pleated nighty cutting and stitching malayalam = • Pleated nighty cutting...
13). Lehenga Skirt cutting and stitching malayalam = • Lehenga Skirt cutting ...
14). Umbrella skirt cutting and stitching malayalam = • Umbrella skirt cutting...
15). Saree blouse cutting and stitching malayalam = • Saree blouse cutting a...
16). Cross cut blouse cutting and stitching malayalam = • Cross cut blouse cutti...
17). Princess cut Blouse cutting and stitching malayalam = • Princess cut blouse cu...
18). Layered kurti cutting and stitching malayalam = • Layer Kurti stitching ...
19). Churi pant cutting and stitching malayalam / Churi bottom cutting and stitching = • Churi pant cutting & s...
20). Churidar pant cutting and stitching malayalam = • Churidar pant cutting ...
21). Palazzo pant cutting and stitching malayalam = • Palazzo pant cutting &...
22). Cigarette Pant cutting and stitching malayalam = • Cigarette Pant cutting...
23). Boys pant | Gents pant | Mens pant cutting and stitching malayalam = • Boys Uniform Pant / Me...
24). Shirt cutting and stitching malayalam / boys uniform shirt cutting and stitching malayalam = • Shirt cutting & stitch...
25). Mens kurta cutting and stitching malayalam = • Boys collar kurta cutt...
26). Round collar kurti cutting and stitching malayalam = • Round collar stitching...
27). Halter neck churidar cutting and stitching malayalam = • Halter neck cutting & ...
28). Neck designs malayalam = • Neck designs malayalam
29). Bra cutting and stitching malayalam = • Bra ഇനി വീട്ടിലിരുന്ന്...
30). Simple churidar top cutting and stitching malayalam = • Simple churidar top cu...

Пікірлер: 53
@sheejasuresh2998
@sheejasuresh2998 3 күн бұрын
പൊന്നുചേച്ചി ഏത് കാലത്തെ റേറ്റ് ആണ് പറയുന്നത് പത്തുവർഷം മുൻപത്തെ ആന്നോ
@AmbiliSudeesh
@AmbiliSudeesh 4 күн бұрын
Normal blouse 170,lining blouse 230,churidar lining vechath 280,umbrella churidar350
@sreenivasanmadakkal4876
@sreenivasanmadakkal4876 6 күн бұрын
Lining blouse 400 Shawl collar blouse 600 Lining churidar 400 Prince's cut blouse 450
@malustailoring
@malustailoring 6 күн бұрын
എവിടെ ആണ് ഈ rate?
@lmn9420
@lmn9420 5 күн бұрын
ഒരു shope തുടങ്ങി stich ചെയ്താൽ വാങ്ങുന്ന rate ന് കയ്യും, കണക്കുമില്ല. അവർ പറയുന്ന തുക കൊടുത്തേ പറ്റൂ. ഇഷ്ടമുണ്ടെങ്കിൽ തന്നാൽ മതി എന്നാ അവരുടെ ഭാവം. സാധാരണക്കാർ കഷ്ടത്തിലാവും. Shope rent കൂടി അവർ കണക്കാക്കും. അല്ലേ അങ്ങനെയല്ലേ?
@malustailoring
@malustailoring 5 күн бұрын
Yes. Shop കാർ അങ്ങനെ ആണ്
@sheejasuresh2998
@sheejasuresh2998 3 күн бұрын
വലിയ വില കൊടുത്ത് തുണി വാങ്ങുമ്പോൾആ ഷോപ്പിന്റെ rent ഓർത്ത് ഇത്രയും വിഷമിക്കുമോ
@shahidashaji3696
@shahidashaji3696 2 күн бұрын
എന്നാൽ ഒരു ഷോപ്പ് തുടങ്ങി നോക്ക് അപ്പോൾ അറിയാം പിന്നെ ചെയ്യുന്നജോലിക്കെ കൂലി വാങ്ങു അല്ലാതെ ഈ പറയും പോലെ അല്ല എല്ലാവർക്കും പറ്റുന്ന ജോലിയും അല്ല ഒന്ന് പഠിച്ച് തയ്യ്ച്ചു നോക്ക് അപ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്
@shameemarasheed1115
@shameemarasheed1115 8 күн бұрын
എറണാകുളം town ഈ പറയുന്ന rate ഒന്നുമല്ല അതുക്കും മേലെയാണ് .
@sunithamanoj6203
@sunithamanoj6203 8 күн бұрын
Princess cut bkoouse നു 150-200രൂപ എവിടാണെന്നു കൂടി ഒന്ന് പറയാമോ.. തയ്പിക്കാനാണ്.. 150രൂപയ്ക്ക് തന്നെ തയ്ക്കണം
@malustailoring
@malustailoring 8 күн бұрын
Palakkad ഗ്രാമംങ്ങളിൽ
@rajisabu5797
@rajisabu5797 6 күн бұрын
Jaan thayichu kodakum aluvayil aanu place
@sreejavijayan9988
@sreejavijayan9988 6 күн бұрын
Nooo it's 600 to 800
@abhinavabotiquecollections7434
@abhinavabotiquecollections7434 5 күн бұрын
എത്ര ഉൾപ്രദേശം ആണെങ്കിലും 150 .200 എല്ലാ ചാർജ്
@sreejavijayan9988
@sreejavijayan9988 5 күн бұрын
I am also from palakkad
@devutty8142
@devutty8142 5 күн бұрын
എന്ത് വിവരക്കേട് ആണ് ഇത്. Lining nu double charge ആണ്
@malustailoring
@malustailoring 5 күн бұрын
Chumma parayille
@devutty8142
@devutty8142 5 күн бұрын
ഞങ്ങളുടെ അടുത്തൊക്കെ lining nu double charge aahnu medikkunnath
@vinithasatheesanvinitha715
@vinithasatheesanvinitha715 2 күн бұрын
Chechi ethu 5years munpulla vedio ano.
@swapnagopakumar8472
@swapnagopakumar8472 5 күн бұрын
എത്ര വർഷം മുമ്പുള്ള കൂലിയാണ് ഇത്
@AmbiliSudeesh
@AmbiliSudeesh 4 күн бұрын
Nighty price normal nattinpuram 100, frill vecha nighty 150
@risanasajeer7962
@risanasajeer7962 23 сағат бұрын
Ente nattil normal nighty 70 frill nighty 100
@saraswathy854
@saraswathy854 8 күн бұрын
Hai sis, സത്യമാണ് പറയുന്നത് അതു കിട്ടാൻ പനി പതിനെട്ടും പയറ്റണം, എല്ലാം സെരിയാകും ഇല്ലേ 🥰
@malustailoring
@malustailoring 8 күн бұрын
Yes
@sudevis9012
@sudevis9012 6 күн бұрын
Njan stich cheythu kodukkum cheriya paisakku athu polum kittan 4 masam pidikkum എല്ലാം നല്ല മോഡലിൽ വേണം ഷെയ്പ്പാക്കാൻ ഒരു സ്റ്റിച്ച് തടിച്ചാൽ ഒരു സ്റ്റിച്ച് ടോട്ടൽ 3 സ്റ്റിച്ച് വീട്ടിൽ തന്നെ ഇരുന്ന് സ്റ്റിച്ചു ചെയ്യുന്നതു കൊണ്ട് ആൾക്കാർക്ക് പൈസ തരാൻ മടിയാണ് അറിയാവുന്നവരെല്ലാം ആയതു കൊണ്ട് തരുന്നത് മേടിക്കും
@AmbiliSudeesh
@AmbiliSudeesh 4 күн бұрын
Princes cut blouse 200
@salomyvarghese1363
@salomyvarghese1363 23 сағат бұрын
അറിയാതെ പറയരുത് സാരി ബ്ലൗസ് തയ്യിക്കാൻ പണി കൂടുതലാ ഇത് തീരെ കുറഞ്ഞ പൈസയാ
@lissyantony2694
@lissyantony2694 8 күн бұрын
നാട്ടിൻപുറവും ടൗണും തമ്മിൽ താരതമ്യം ചെയ്യരുത്. ഞാൻ എറണാകുളം. വാടക ആരു കൊടുക്കും
@malustailoring
@malustailoring 8 күн бұрын
താരതമ്യം അല്ല dear nan തൈച് കൊടുക്കുന്നത് ആണ്. കൊച്ചിയിൽ നല്ല തയ്യൽ കൂലി കിട്ടും. എന്നാൽ പാലക്കാട്‌ oke ee rate തയ്യൽ കൂലി കിട്ടില്ല. എന്നാലോ same effort alle കൂലി മാത്രം കുറവ്. സത്യാവസ്ഥ പറഞ്ഞത് ആണ്
@geethusiji4760
@geethusiji4760 6 күн бұрын
Family size bed sheet 4 sidum stitch cheyyunnathinu ethra vangam . place ekm
@malustailoring
@malustailoring 6 күн бұрын
50rs
@lmn9420
@lmn9420 5 күн бұрын
ചേച്ചി പാലക്കാട്‌ ആണോ?
@malustailoring
@malustailoring 5 күн бұрын
Yes
@minireji5286
@minireji5286 8 күн бұрын
ഇതു എത്ര വർഷം മുമ്പത്തെ ചാർജ് പറയുന്നേ
@minireji5286
@minireji5286 8 күн бұрын
നാട്ടിൻ പുറത്തു പോലും ഇതിൽ കൂടുതൽ ചാർജ് ആണ്
@malustailoring
@malustailoring 8 күн бұрын
ഇല്ല dear. കിട്ടില്ല
@malustailoring
@malustailoring 8 күн бұрын
Boutiques nu നല്ല rate kittum. സാധാരണകാർക് അത് കിട്ടില്ല
@Bindhuqueen
@Bindhuqueen 8 күн бұрын
❤️❤️👌👌
@Sheejab-vx6tb
@Sheejab-vx6tb 8 күн бұрын
ഷർട്ട്‌ കളർ കുർത്തിക് എത്ര രൂപ വാങ്ങാം
@mrlogn9703
@mrlogn9703 8 күн бұрын
ഇവിടെ ok sari ബ്ലൗസ് ലൈനിങ് ഉൾപ്പടെ 900 anu
@malustailoring
@malustailoring 8 күн бұрын
Vere commnets കണ്ടോ മറ്റുള്ളവർ വാങ്ങുന്നത് ഈ വീഡിയോ കമന്റ്‌ നോക്കു
@silumiya4645
@silumiya4645 3 күн бұрын
Uniform girls open ellathad chudidar rate pls reply me
@malustailoring
@malustailoring 3 күн бұрын
600
@suji162
@suji162 6 күн бұрын
Cigerate pant price
@malustailoring
@malustailoring 6 күн бұрын
100
@ayshasboutique5365
@ayshasboutique5365 5 күн бұрын
😮
@faseelapvshameem2858
@faseelapvshameem2858 8 күн бұрын
ഷാറാരായുടെ അടിക്കൂലി എത്രയാണ്
@malustailoring
@malustailoring 8 күн бұрын
900 town area, 750 other place
@SreejaVijayan-h9s
@SreejaVijayan-h9s 8 күн бұрын
ഞാൻ വാങ്ങുന്നത് ബ്ലൗസ് 150, ലൈനിങ് ബ്ലൗസ് 230, ചുരിദാർ 280,300😢
@malustailoring
@malustailoring 8 күн бұрын
അയ്യോ കുറവ് അല്ലേ. കൂട്ടി വാങ്ങു
@TECH4M8929
@TECH4M8929 3 күн бұрын
ഞാൻ
@Shefeenakm2844
@Shefeenakm2844 2 күн бұрын
Ithil kuravaaanu
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 25 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,5 МЛН