എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് തയ്യൽ പഠിക്കുകഎന്നത്, ഇത് കണ്ടപ്പോൾ വളെരെ സന്തോഷമായി, എല്ലാവർക്കും ഉപകാരപ്പെടും തീർച്ച, അല്ലാഹു അനുഗ്രഹിക്കട്ടെ.....
@arifanaseer31422 ай бұрын
എൻ്റെ ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു ഒരു ചുരിദാർ സ്വന്തമായി തയ്ക്കുക എന്നുള്ളത് അത് ഇന്നലെ ഈ വീഡിയോ കണ്ടതിലൂടെ സാധിച്ചു എൻറെ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല❤ നന്ദി ഒരായിരം നന്ദി❤❤
@ushakumaria32963 ай бұрын
സൂപ്പർ.ഇത് ഒക്കെയാണ് എല്ലാവരേയും തയ്യൽ പഠിക്കാൻ thonnippikkunnath.മിടുക്കി midumidukki❤❤
@aswathyanuraj823932 минут бұрын
അങ്ങനെ ഞാനും സ്വന്തമായി ഒരു ടോപ് തയ്ച്ചു...പശവച്ചു ഒട്ടിക്കുന്നതിനു പകരം സ്റ്റിച് ചെയ്തു....❤❤ ഒരുപാട് നന്ദി
@preethyjoseph98123 ай бұрын
കൊള്ളാലോ.. ക്ഷമ ഉണ്ടേൽ ഇതെല്ലാം ചെയ്യാൻ സാധിക്കും. 👍👍👍❤❤
@SofiyaPk-bv7ft3 ай бұрын
തയ്യൽ ന്റെ abcd അറിയാത്ത ഞാൻ ഈ ചാനൽ കണ്ടു എനിക്കുള്ള ഡ്രസ്സ് സ്വയം തയ്ക്കുന്നു 👍👍
@remababu60563 ай бұрын
👍
@sobhanadrayur45863 ай бұрын
good
@lalithaaravind59183 ай бұрын
Appreciate you dear...very good
@sudharaju9743 ай бұрын
Suuuupppppeerrr❤❤
@sibi673324 күн бұрын
👍😊
@Marykutty55154 ай бұрын
ഇങ്ങനെ യുള്ള അറിവ് തരുന്നതിനു വളരെ നന്ദി ❤
@beenas9623 ай бұрын
very good എനിക്ക് തയ്യലിൻ്റെ abcd പോലും അറിയില്ല മെഷീനും ഇല്ല എന്നാലും വലിയ interst ആണ്. തുടക്കക്കാർക്ക് മന'സ്സിലാക്കുന്ന ഇതുപോലെയുള്ള വീഡിയോസ് ഇടണേ
@merymercyka62394 ай бұрын
കൊള്ളാല്ലോ എത്ര എളുപ്പം. ആദ്യമായി കാ ണുന്നു.. Thanks. 🥰❤️
@anjanas76552 ай бұрын
ടൈറ്റില് കണ്ടപ്പൊ തോർത്ത് ഉടുക്കു० പോലെ ഉടുത്താൽ മതിയെന്ന് വിചാരിച്ചു 😅
അടിപൊളി മെത്തേഡായി പോയി. ഭയങ്കര സന്തോഷം തോന്നി ഏതായാലും ഞാൻ നാളെത്തന്നെ ഒരു ടോപ്പ് തയ്ക്കുന്നുണ്ട്. തയ്യലിൻ്റെ എബിസിഡി അറിയില്ലാത്ത എനിയെക്കാരു ധൈര്യം കിട്ടി. very very thanks Molu'🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👌👌👌
@sreereshmits62103 ай бұрын
സൂപ്പർ 🥰
@annammaabraham5153 ай бұрын
❤
@bindum61323 ай бұрын
സൂപ്പർ. ഒന്ന് ശ്രമിച്ചു നോക്കണം..
@BanuCP6 күн бұрын
അടിപൊളി 👍🏼👍🏼👍🏼സൂപ്പർ ♥️♥️♥️
@reenacherian50683 ай бұрын
സമ്മതിച്ചിരിക്കുന്നു❤
@aishaabbasr.a65774 ай бұрын
Eaniku eshtam aaniu. Ellarkum upkaramulla vidio. Love u