മമ്മൂട്ടി എനിക്ക് ശ്രീകൃഷ്ണനെപ്പോലെ - Mela Raghu- Life Story

  Рет қаралды 398,738

MS Banesh

MS Banesh

4 жыл бұрын

മമ്മൂട്ടിയുടെ ആദ്യകാല സിനിമയായ മേളയിലെ നായകനായിരുന്നു മേള രഘു. പക്ഷേ അദ്ദേഹത്തിന്‍റെ ജീവിതം ഇപ്പോള്‍ ദുരിതപൂര്‍ണ്ണമാണ്. എങ്കിലും സഹായത്തിനായി മമ്മൂട്ടിയെ സമീപിക്കാന്‍ സങ്കോചമാണ് രഘുവിന്.. എന്താണ് കാരണം.
#MAMMOOTTY #MEGASTAR
#MelaRaghu
#മേളരഘു
*ദേവനന്ദക്ക് മുമ്പേ കാണാതായ രാഹുല്‍- RAHUL-15 YEARS OF MISSING • ദേവനന്ദക്ക് മുമ്പേ കാണ...

Пікірлер: 295
@baneshms
@baneshms 4 жыл бұрын
*ദേവനന്ദക്ക് മുമ്പേ കാണാതായ രാഹുല്‍- RAHUL-15 YEARS OF MISSING kzbin.info/www/bejne/r3m4fGB4r9Jqqa8
@prajeeshkannan5584
@prajeeshkannan5584 4 жыл бұрын
ഓർക്കുന്നു
@shaheenhydross6799
@shaheenhydross6799 4 жыл бұрын
totally misleading
@user-sm5ee8xc6z
@user-sm5ee8xc6z 4 жыл бұрын
പ്രിയപ്പെട്ട മമ്മൂക്ക ഈ സാധു മനുഷ്യനെ സഹായിക്കണേ.മേളയിൽ രഘുവിന്റെത് ഗംഭീര പ്രകടനം തന്നെയായിരുന്നു.കെ.ജി.ജോർജ്ജിന്റെ മികച്ച സിനിമകളിൽ ഒന്നാണ് മേള .രഘുവിന്റെ ജീവിതം മനസിൽ വേദനയായി നിൽക്കുന്നു.
@songtune9885
@songtune9885 4 жыл бұрын
സുഹൃത്തേ നിങ്ങൾ മമ്മൂക്ക യെ കാണണം തീർച്ചയായും നമ്മുടെ ഇക്കാ നിങ്ങളെ സഹായിക്കും ഇക്ക ഒരു വലിയ നന്മ മരം ആണ്
@ummeredakkara6514
@ummeredakkara6514 4 жыл бұрын
ഇതെന്താണ് മമ്മൂട്ടി എന്നെ സഹായിക്കണം നിർബന്ധം ഈ മനുഷ്യനെ ആർക്കും സഹായിക്കാം ഒഴിവാക്കുക ദുരഭിമാനം ഒഴിവാക്കിയാണ് എല്ലാർക്കും സഹായിക്കാം
@abdullethif2873
@abdullethif2873 4 жыл бұрын
ഒരു പാട് പേര്‍ക്ക് തണല്‍ നല്‍കിയ വലിയ ഒരു നന്മ മരമാണ് മമ്മൂക്ക ആരായാലും അര്‍ഹതപ്പെട്ടവരെ മമ്മൂക്ക അറിഞ്ഞാല്‍ സഹായിക്കും
@aukuauku6421
@aukuauku6421 3 жыл бұрын
Ag chennhal madhi kittum
@sijogeorge4536
@sijogeorge4536 4 жыл бұрын
മമ്മുക്ക ഇത് മനസ്സറിഞ്ഞു കാണണം
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 4 жыл бұрын
ശങ്കർഎന്നഒരുകാലത്തെനായക നടന്സിനിമയനിന്നു०ഒന്നുമല്ലാതെയായത്ഒാർത്തു പോകുന്നു. കഥപറയുബോൾ എന്നസിനിമയു०ഓർത്തുപോയി
@marykuttyxavier5475
@marykuttyxavier5475 4 жыл бұрын
മമ്മുട്ടി ഒരിക്കലും താങ്കളെ ഉപേക്ഷിക്കില്ല. അതായിരിക്കും ബെനേഷ് സാർ താങ്കളെ തേടി വന്നത്
@sainudheenkunnummal1607
@sainudheenkunnummal1607 4 жыл бұрын
Yes
@krishnankrishu5908
@krishnankrishu5908 4 жыл бұрын
Ys മമ്മുക്ക ഒരിക്കലും kaividilla
@Pranav-hj5ej
@Pranav-hj5ej 4 жыл бұрын
6years മുൻപുള്ള വീഡിയോ ആണ്
@user-br4yw7pu2o
@user-br4yw7pu2o 4 жыл бұрын
Mammooka orikkalum ningale marakkilla sure
@vinodkonchath4923
@vinodkonchath4923 4 жыл бұрын
@@Pranav-hj5ej Correct
@sretayosuf1630
@sretayosuf1630 4 жыл бұрын
MAMMOOKKA malayalam cinemayile nanma maram. Arhatha pettavare sahayichitte ullu. Love you Mammookka ❤️❤️❤️❤️❤️
@user-dj4go3mz4h
@user-dj4go3mz4h 4 жыл бұрын
ഇങ്ങനെ ഒക്കെ ആയിട്ടും.. ഇക്കയെ മനസ്സിലാക്കാൻ പറ്റിയില്ലല്ലോ... മമ്മൂക്ക ആർക്കും സഹായം ചെയ്യും...
@aneebrahman1564
@aneebrahman1564 4 жыл бұрын
എനിക്കിഷ്ടം മമ്മുക്ക. 👍. നല്ല മനുഷ്യൻ
@sanub4830
@sanub4830 3 жыл бұрын
apol ee pavathinodo?
@smkmedia6306
@smkmedia6306 2 жыл бұрын
മേള 👍🏻👍🏻 രാഗു സാർ പാവം മനുഷ്യൻ നല്ല സിനിമ അഭിനയം അതുക്കുമ്മേലെ
@sanalkumarsanalkumar4585
@sanalkumarsanalkumar4585 4 жыл бұрын
ഇക്കയെപറയുമ്പോൾ നിങ്ങൾ ഒരുകാര്യം മനസിലാക്കുക ഇക്ക എല്ലാംപേരെയും സഹായിച്ചിട്ടേയുള്ളു ഇപ്പോഴും സഹായിച്ചുകൊണ്ടേയിരിക്കുന്നു, നിങ്ങൾ ദുരഭിമാനംവെടിഞ്ഞു ഇക്കയെ കാണാൻ ശ്രെമിക്കുക.
@nazeerpt3451
@nazeerpt3451 4 жыл бұрын
👍👍👍👌
@nihalpv1990
@nihalpv1990 4 жыл бұрын
Adheham enthinu pokanam? Adhehathinu vendi mattullavar pokatte, athelle dharmam
@hassananas4944
@hassananas4944 4 жыл бұрын
ജീവിതത്തിൽ എപ്പോഴെങ്കിലും കണ്ടിട്ടുള്ള എല്ലാവരെയും തേടി സഹായിക്കാൻ മമ്മൂക്ക പോകുന്നില്ല എന്നൊരു ധ്വനി ഉണ്ടാക്കാൻ ശ്രമിച്ചത് അല്പത്തം ആയിപ്പോയി. ഒന്ന് മുട്ടി നോക്കിയാൽ മുൻപിൻ നോക്കാതെ അദ്ദേഹം സഹായിച്ചേനെ.
@prsanthoshthomasheavenlybl3204
@prsanthoshthomasheavenlybl3204 4 жыл бұрын
sanalkumar sanalkumar correct
@adrialouseph
@adrialouseph 4 жыл бұрын
എനിക്ക് ഇയാളെ അടുത്ത് അറിയാം ഭയങ്കര അഹങ്കാരിയാണ്
@sanalminnuninavuminnu9812
@sanalminnuninavuminnu9812 4 жыл бұрын
നല്ല ഒരു സിനിമ ആണ്. നല്ല ഒരു അഭിനയം തന്നെ കാഴ്ച വെച്ചു... അദ്ദേഹം....
@rasheedk2936
@rasheedk2936 4 жыл бұрын
മലയാള സിനിമയിലെ മൂന്ന് രഘുമാർ മേള രഘു മാസ്റ്റർ രഘു ഭീമൻ രഘു
@priyatj3590
@priyatj3590 4 жыл бұрын
പാവം......😞 eth... ഒന്നു മമ്മുക്ക കണ്ടിരുന്നെങ്കിൽ 😥
@faheempc3739
@faheempc3739 4 жыл бұрын
ക്യാപ്ഷൻ കണ്ടാൽ ആളുകൂടും. പക്ഷെ ക്യാപ്ഷനുമായി വീഡിയോക് യഥോരു ബന്ധവും കാണുന്നില്ല. അദ്ദേഹം മമ്മുക്കയോട് തന്റെ ദാരിദ്ര്യം തുറന്നു പറയുന്നില്ല ... അയാൾ പറഞ്ഞ ആ കാര്യത്തെ ആണ് നിങ്ങൾ വെറുപ്പുളവാക്കുന്ന അല്ലങ്കിൽ അല്ലെങ്കിൽ മമ്മുക്കയുടെ ദാർഷ്ട്യമായി ക്യാപ്ഷൻ ഇട്ടിരിക്കുന്നത്. *പുച്ഛം ഓവർ ലോഡഡ് ഫോർ ക്യാപ്ഷൻ*
@shameerv2050
@shameerv2050 4 жыл бұрын
faheem pc well said
@BIBINMATHEWKERALA
@BIBINMATHEWKERALA 4 жыл бұрын
Report adikkanam ee video caption nu vendi
@ambilyjayakumar8113
@ambilyjayakumar8113 4 жыл бұрын
Caption kandal kannumpooti viswasikuvo? Njan viswasikilla karanam mammooty anganathe alalla ennu namukariyalo
@sunilku111
@sunilku111 4 жыл бұрын
സത്യം..
@Lindaas302
@Lindaas302 4 жыл бұрын
ഈ മനുഷ്യനെ സഹായിക്കുക എന്നത് മമ്മൂട്ടിക്ക്‌ മാത്രം പ്രതിബദ്ധതാണെന്നുള്ളത് വെറും തെറ്റിദ്ധാരണായാണ്,ഈ വാർത്ത കൊടുത്ത ചാനൽകാർക്കും അവരെ സഹായിക്കാം,സിനിമ പ്രവർത്തകർക്കും ഇവരെ സഹയിക്കാം
@meeradebin5
@meeradebin5 4 жыл бұрын
Mammookkka aareyum sankadapedathilla... entha karyam ennu njan kandilla... pakshe chettan sankadapedaruthu.... ellarkum orepole ellam kittillallo... ellam santhoshamayittu kandu heevikanam... mammookka ye enik peraonaly ariyilla... i am a fan off Mammookkka... be happy chettta
@nazeerpt3451
@nazeerpt3451 4 жыл бұрын
സുഹൃത്തെ മമ്മുട്ടി നിങ്ങളുടെ കഷ്ട്ടപാട് അറിഞ്ഞാൽ തീർച്ചആയും സഹായിക്കും നിങ്ങൾആവിശ്യം ഇല്ലാത്ത ദുരഭിമാനം ഒഴിവാക്കു കള്ളുംകുടിച്ചു പൊളിഞ്ഞ പലനിർമാതാക്കളും സംവിധായകരും മമ്മൂട്ടിയുടെ ഓഫീസുകളും മറ്റുമേഖലകളിലും മമ്മൂട്ടിജോലി ആക്കിജീവിതത്തിലേക്ക് കൊണ്ട് വന്നിട്ടുണ്ട് മമ്മുക്കയും ഇപ്പോഴും പടത്തിൽ ചേൻസ്ചോദിക്കാറും ഉണ്ട് അതും ഒരുകണക്കിന് സഹായംചോദിക്കൽ തന്നെ ആണ് മമ്മൂട്ടി പലഇന്റർവ്യൂ കളിലും മേളയിൽ അഭിനയിച്ച നിങ്ങളെ കുറിച്ച് പറയാറ്ഉണ്ട് ഇപ്പോഴും മമ്മൂട്ടി മെഗാസ്റ്റാർ ആയതു കൊണ്ടാണ് നിങ്ങളുടെ ഇങ്ങനെ ഉള്ളഒരു ഇന്റർവ്യൂവന്നത് തീർച്ചയായും നിങ്ങൾ മമ്മൂട്ടിയെ പോയികാണണം സഹായിക്കും നിങ്ങൾഎന്നിട്ട് ചെറിയഒരു ജൂസ്കട തുടങ്ങാൻ സഹായംചോദിക്കണം സഹായിക്കും എല്ലാവർക്കും മെഗാസ്റ്റാർ ഒന്നും ആവാൻ പറ്റില്ല മമ്മൂട്ടിയുടെ കൂടെ വന്ന രതീഷ്. ശങ്കർ. ലാലുഅലക്സ്. സത്താർ ജോസ്. ഇവർക്ക്ഒന്നും മമ്മൂട്ടിയുടെ ഒപ്പംഎത്താൻ പറ്റീട്ടില്ല
@nanooraveendran4749
@nanooraveendran4749 4 жыл бұрын
Thaankal dayavaayi mammuttiye poikaanuka adheham sahaayikum.angeru Nalla manushanaa.
@priyatj3590
@priyatj3590 4 жыл бұрын
വളരെ seriyaanu.... തീർച്ചയായും ഇങ്ങനെ തന്നെ ചെയ്യണം 🙏
@abdhulkadar544
@abdhulkadar544 4 жыл бұрын
മമ്മൂട്ടി നിങ്ങളെ കാണുമ്പോൾ കഥ പറയുമ്പോൾ സിനിമയിൽ ശ്രീനിവാസനോട് ചോദിക്കുന്ന പോലെ നിങ്ങളോടും ചോദിക്കും
@shameershashameerfowerstv4135
@shameershashameerfowerstv4135 4 жыл бұрын
Ente Rakhu.. Enne swapnangal kaanaan padipichath Rakhuvaanu.
@abdhulkadar544
@abdhulkadar544 4 жыл бұрын
@@shameershashameerfowerstv4135 സിനിമ കാണൂ എന്നിട്ട് പറയൂ
@libinlr7895
@libinlr7895 4 жыл бұрын
Abdhul Kadar chodichal matiyayirunu
@abdhulkadar544
@abdhulkadar544 4 жыл бұрын
@@libinlr7895 മമ്മൂട്ടി യഥാർത്ഥത്തിൽ ചെയ്ത് കൊണ്ടിരിക്കുന്നതാണ് അല്ലാതെ എനിക്ക് അദ്ദേഹത്തെ വെറുതെ ഉയർത്തണ്ട ആവശ്യമില്ല
@fsooofaisal1582
@fsooofaisal1582 4 жыл бұрын
ഇത് കണ്ടപ്പോൾ ആണ് മേളം കണ്ടത് രഗുവേട്ട നമിച്ചു
@MasterBinOfficial
@MasterBinOfficial 4 жыл бұрын
Goood ഇന്റർവ്യൂ... realy appreciate u banesh sir
@nazeerpt3451
@nazeerpt3451 4 жыл бұрын
നിങ്ങൾ പോയി ശാന്തിവളിയെ പിടിച്ചു ഇരുത്തി മറിച്ചു പോയവരെ കുറ്റം പറയിപ്പിച്ചോ 😡🙏
@noushadrasha6326
@noushadrasha6326 4 жыл бұрын
മമ്മൂട്ടിക്ക നിങ്ങളെ സഹായിക്കും
@ashrafcholappadam8435
@ashrafcholappadam8435 4 жыл бұрын
നന്മയുടെ പ്രദീകം momutty.
@sarathchandranvijayansaral2740
@sarathchandranvijayansaral2740 4 жыл бұрын
Misleading headline. It gives the impression that Reghu approached Mammootty for help and he was turned away. If pride is what is stopping Reghu from trying to meet Mammootty, that's okay -- it's good to try and live on whatever means of living that one has. Perhaps if he asks the star for help, he may be able to find him gainful employment, maybe not as an actor as such. All the best, Reghu.
@subisubeesh9746
@subisubeesh9746 4 жыл бұрын
ഈ ക്യാപ്ഷൻ ഒന്ന് മാറ്റു ഞാൻ ഒരു ലാലേട്ടൻ ഫാനാ ബട്ട്‌ ഇത്‌ സഹിക്കൂല
@rajendranpillaipr3930
@rajendranpillaipr3930 4 жыл бұрын
ഇക്ക താങ്കളെ ഉപേക്ഷിക്കില്ല
@riyadhriya2541
@riyadhriya2541 4 жыл бұрын
മമ്മുക്ക ഇതു പോലെ എത്ര പെര സഹായിചിട്ടുണ്ട് നമ്മൾ എല്ലാവർക്കും അറിയാം അറിയാത്തത് വേറെയും ഇതു പോലെ രതീഷ് എന്ന മഹാനടൻ ഒരു കാലത്തെ നായകൻ അദ്ദേഹം മരിച്ചതിന് ശേഷം ആ കുടുബത്തെ ആരും സഹായിച്ചില്ല അവരെ സഹായിച്ചത് മമ്മൂട്ടി എന്ന മനുഷ്യൻ അന് ആ family ത്തന്നെ പറയുന്നു പിന്നെ നമ്മുടെ സുകുമാരി ചേച്ചി ഇതുപോലെ നമ്മൾ അറിയാത്ത എത്രയോ നല്ല മനസ്സ് ദൈവം അദ്ദേഹത്തിന് കൊടുക്കട്ടെ
@souththeatre369
@souththeatre369 4 жыл бұрын
Suresh gopi help cheythu
@faizaldolby
@faizaldolby 4 жыл бұрын
Good video... Mammuty will help you dear
@sharafudheenm3996
@sharafudheenm3996 4 жыл бұрын
Mammooka ye kandal ikka ningale Sahayikkum urappu. Ikka Nalla Manassinudamayanu
@mageshmaniyadan747
@mageshmaniyadan747 4 жыл бұрын
ഇക്ക അറിഞ്ഞാൽ തീർച്ചയായും സഹായിക്കും..
@jalilu237
@jalilu237 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഈ വീഡിയോ മമ്മുക്ക കാണാൻ ഇട വരട്ടെ,
@atmuttathil
@atmuttathil 4 жыл бұрын
നിങ്ങൾ സ്വയം ഒന്നും തീരുമാനിക്കല്ലേ, മമ്മൂക്ക ഇതറിഞ്ഞാൽ തീർച്ചയായും നിങ്ങള സഹായിക്കും, ഇക്കയുടെ സ്വഭാവം അത്ര നല്ലതാണ്.... നിങ്ങൾ ബിനേഷ് സാറിനോട് പറഞ്ഞു ഇക്കയെ ഒന്ന് കണ്ടട്ടെ.... അദ്ദേഹം വളരെ നല്ല ഹൃദയം ഉള്ള വ്യക്തി ആണ്.... ഇക്കയെ കുറ്റം പറയല്ലേ ദയവായി ആരു എന്ത് പറഞ്ഞാലും, നിങ്ങൾ കാണാൻ ശ്രമിക്കുക
@KrishnaKumar-bj4jc
@KrishnaKumar-bj4jc Ай бұрын
Uvva
@jammuperingadi2479
@jammuperingadi2479 4 жыл бұрын
തീർച്ചയായും മമ്മൂട്ടി സാറിനോട് കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ സഹാക്കാതെരിക്കില്ല അദ്ദേഹം നല്ലൊരു മനസ്സിന്റെ ഉടമയാണ്
@Bijumattappuramvideos
@Bijumattappuramvideos 4 жыл бұрын
ഇദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സിനിമ പോലെ ദൈവം അദ്ദേഹത്തെ രക്ഷിക്കും
@adiladam9337
@adiladam9337 4 жыл бұрын
ചിലയിടങ്ങളിൽ വല്ലാത്ത നൊമ്പരം ആണ് മേള film 2020 മാർച്ച്‌ കൊറോണ കാലത്ത് ഞാൻ ഈ film കണ്ടു ഒരുപാട് കാലമായി കാണാൻ ആഗ്രഹം ഉണ്ടായിരുന്നു
@rahidharaidha9352
@rahidharaidha9352 4 жыл бұрын
മമ്മുക്ക ഇതു കാണാതിരിക്കില്ല.നിങ്ങളെ തേടി വരും രെഘുച്ചേട്ടാ✌️
@stevehamilton4458
@stevehamilton4458 4 жыл бұрын
നസീർ സാറിന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു;. എന്നും അതങ്ങനെ തന്നെ കിടക്കും. അതിനരികെ എത്തിപ്പെടാൻ ആർക്കും കഴിയില്ല.
@sajinikumari3877
@sajinikumari3877 4 жыл бұрын
Thankalute mela film kantittunt. Excellent acting. Cinema lokam veentum thankale thiricchariyum.
@shamseerdk5368
@shamseerdk5368 4 жыл бұрын
നിങ്ങളുടെ എല്ലാം വർത്തമാനം കേട്ടാൽ തോന്നും ഇയാളെ ഈ ലോകത്ത് മമ്മൂട്ടിക്ക് മാത്രമേ സഹായിക്കാൻ പറ്റൂ എന്ന്. നിങ്ങൾക്ക് ഒന്ന് സഹായിച്ചു കൂടെ എല്ലാ ഭാരവും എന്തിനാ മമ്മൂട്ടിയെ ഏൽപ്പിക്കുന്നത് അദ്ദേഹം ആവശ്യത്തിനും അതിലപ്പുറവും എല്ലാവർക്കും സഹായം ചെയ്യുന്നുണ്ട് നിങ്ങളുടെ കൂടെ സ്കൂളിൽ പഠിച്ചവർ പലരും കിഡ്നി രോഗികളും മറ്റും ഉണ്ടായിരിക്കാം നിങ്ങൾ അവരിൽ എത്ര പേരെ സഹായിച്ചിട്ടുണ്ട് മമ്മൂട്ടി എല്ലാവരും അറിയുന്ന ഒരു വ്യക്തി ആണെന്ന് കരുതി എല്ലാവരെയും സഹായിക്കാൻ കഴിയുമോ
@shajahankoottikada4998
@shajahankoottikada4998 4 жыл бұрын
Sha sha pattu. അതിൽ നിങ്ങൾക്ക് എന്താണ് ഇത്ര വിഷമം. ആരെങ്കിലും മമ്മൂട്ടി സഹായിക്കും എന്ന് പറഞ്ഞപ്പോൾ ഇത്ര വിഷമിക്കാൻ എന്തിരിക്കുന്നു. നിങ്ങളുടെ വല്ലത സ്വന്തക്കാരും ആണോ മമ്മൂട്ടി. മറ്റുള്ളവർ സഹായിക്കാൻ കഴിവുള്ള സഹായിക്കാൻ കെൽപ്പുള്ള പണ്ട് കൂടെ അഭിനയിച്ച ഒരാൾ ഇന്ന നല്ല നിലയിലാണ് അദ്ദേഹം സഹായിക്കാൻ മനസ്സുള്ളവനാണ്എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ നിങ്ങൾക്ക് എന്തിനാണ് കുരു പൊട്ടിയത്. അതവിടെ നിൽക്കട്ടെ. മമ്മൂട്ടിയുമായി അടുപ്പമുള്ള ആരെങ്കിലും ഇത് കാണുന്നെങ്കിൽ മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു പാവത്തിനെ സഹായിക്കണം. ഇത് ഇപ്പോൾ ആരും വിഷമിക്കേണ്ട കാര്യമില്ല ആർക്കും കുരുവും പൊട്ടാൻ ണ്ട. എല്ലാവർക്കും നന്ദി നമസ്കാരം.
@4u956
@4u956 4 жыл бұрын
Onnu poda ninak pattooleaa
@shajahankoottikada4998
@shajahankoottikada4998 4 жыл бұрын
@shahabas PP മനസ്സിലായില്ല.
@sudhacpsudhacp7901
@sudhacpsudhacp7901 4 жыл бұрын
Mapppoooka😚
@rashidbilal4111
@rashidbilal4111 4 жыл бұрын
Title ന് പറ്റിയ video ആണോ ഇത്?? അദ്ദേഹം മമ്മൂട്ടിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല.. pinne views കൂടാൻ വേണ്ടി ചെറ്റത്തരം കാണിക്കരുത്.
@faheemmon2280
@faheemmon2280 4 жыл бұрын
Poli
@shivaedit6617
@shivaedit6617 4 жыл бұрын
ചേട്ടൻ നല്ല ആക്ടർ ആണ്.. 👌👌
@muhammadshafishafi237
@muhammadshafishafi237 4 жыл бұрын
Verygood
@huaweiy7primehuaweiy7prime34
@huaweiy7primehuaweiy7prime34 4 жыл бұрын
Mammuka nalla manushyasnehiyanu itharinjal theerchayayum help cheyyum daivam anu mammuka
@vinodvinod1847
@vinodvinod1847 4 жыл бұрын
Mammookka .ithu kandappol sarikkum orma vannathu.kuchelaneyum krishnameyum Anu.randuperilum thirakku kondulla akalch undayittundu.sarikku paranjal kathaparayumbol cinimayude climax thanneyanu ivideyum sambavikkendathu. Mammookkaye namukku ozhichu nirtham.ethra ethra janangalundu namukkuchuttum.onnuvicharichal oru azhchayile cheriya chilavu kondu matram rakshapedavunna oru jeevithamalle ithu.namellam swartharanu.oru velicham angekku munnil varum theercha
@anaszain6491
@anaszain6491 4 жыл бұрын
Oru parichayavumillathavare vare mammookka thangi nirtharund..thankale kurich arinjal sure aayum he ll help
@shameerarifa7152
@shameerarifa7152 4 жыл бұрын
Inshallaaa ikkada sahayam udane unddakum
@dudefromliverpool4569
@dudefromliverpool4569 4 жыл бұрын
അവതരണം കലക്കി
@suniljazy7719
@suniljazy7719 4 жыл бұрын
പാവം ചേട്ടൻ... എന്റെ പ്രിയപ്പെട്ട മമ്മുക്കാ... കഥ പറയുമ്പോൾ എന്ന സിനിമയിലെ Clymaxപോലെ യെങ്കിലും ആ പഴയ കാലത്തുള്ള..ആ രഘു ചേട്ടനെ ഒന്നോർത്തൂടെ പ്ലീസ്... ചേട്ടനെ കാണാൻ ഒന്നു പോയ് കൂടെ... മമ്മൂക്ക.... നീങ്ങൾ വന്ന വഴിയല്ലെ.... ഒന്ന് തിരിഞ്ഞ് നോക്കിക്കൂടെ... പാവം രഘൂ ചേട്ടൻ.. വിഷമിക്കേണ്ട .രഘു വേട്ട... ദൈവം കൂടെയുണ്ടാവും ഞങ്ങളുടെ പ്രാർത്ഥനയുമുണ്ടാവും... ഞാനും ഒരു കൊച്ചു കലാകാരനാണ്... എനിക്ക് മനസിലാവും ആ feel.....
@David-dp9si
@David-dp9si 4 жыл бұрын
God bless you
@user-oy6oz6uj7p
@user-oy6oz6uj7p 4 жыл бұрын
മമ്മൂക്ക യോട് പറഞ്ഞാൽ സഹായിക്കില്ലേ . അതോ മമ്മൂക്ക സഹായിക്കാനുള്ളവരെ എല്ലാവരെയും തേടി അന്വേഷിച്ചു നടക്കുമോ , കൂടെ അഭിനയിച്ചവരെയെല്ലാം സഹായിക്കാൻ നിന്നാൽ എല്ലാവരും സഹായവുമായി പോവില്ലേ, ഇതിൽ മമ്മൂക്ക എന്ത് തെറ്റ് ചെയ്തു??
@nazeerpt3451
@nazeerpt3451 4 жыл бұрын
വിഷാൽ മൂവീസ് മേള ഗോവിന്ദൻകുട്ടി (രഘു )വിജയൻ (മമ്മൂട്ടി)കെജി ജോർജ് 🥰🥰🥰
@RZ-vm5mn
@RZ-vm5mn 4 жыл бұрын
Mammootty will...
@kannurchandrasekhar522
@kannurchandrasekhar522 4 жыл бұрын
Daivam ningale rakshikkum.......
@praveenneeraj6981
@praveenneeraj6981 4 жыл бұрын
അഭിമാനി ആണു ഇദ്ദേഹം .........
@salimkannittayil6113
@salimkannittayil6113 4 жыл бұрын
മമ്മൂക്ക അറിയുന്നുണ്ടാവില്ല താങ്കൾക് ഒന്ന് അറിയിച്ചു കൂടെ
@haneenachungath9057
@haneenachungath9057 4 жыл бұрын
dislike for caption but my like for Presentation..👍
@joemadathil1062
@joemadathil1062 4 жыл бұрын
mammootty will defenetely help you,maybe he thinks you are doing good life
@majeedkuttasseri9202
@majeedkuttasseri9202 4 жыл бұрын
Reghu sir Tanakal dura abhimaanam vediyu. ennittu mamooty ye onnu kanaan shramikku. Veruthe aavilla urappa. Ammayile oru member shippinulla help enkilum kittathirikkumo?
@LOKACHITHRA
@LOKACHITHRA 4 жыл бұрын
ആരെങ്കിലും എന്തെങ്കിലും സഹായിക്കുന്നത് തന്നെ താങ്കളുടെ ഈ മഹനീയ പത്രപ്രവർത്തനം കൊണ്ട് ഇല്ലാതാവും .
@neethiman5683
@neethiman5683 4 жыл бұрын
PAVAM RAGUVETTAN
@shamssalalah3171
@shamssalalah3171 4 жыл бұрын
മമ്മുക്കാ ഒന്ന് സഹായിക്കൂ ...
@STARFISH-kp8ni
@STARFISH-kp8ni 4 жыл бұрын
You and me all can help him. Not Mammootty alone. LAL is also there. Amma is also there...
@shamssalalah3171
@shamssalalah3171 4 жыл бұрын
@@STARFISH-kp8ni .Sure .100%
@devanandgs5818
@devanandgs5818 4 жыл бұрын
Good programme
@ashik5434
@ashik5434 4 жыл бұрын
Ningale enikk ishtaman
@mixworldputhanathani132
@mixworldputhanathani132 4 жыл бұрын
Nalla manusyarekurichu apavaadham parayaruth. Mammookka is the best perfect man.
@nmsdhanajayan4915
@nmsdhanajayan4915 4 жыл бұрын
ആ സിനിമയിൽ കുള്ളനാണു് പ്രാധാന്യം... മാത്രമല്ല, മമ്മൂക്ക താങ്കളെ സഹായിയ്ക്കുന്ന സുഹൃത്തായാണു് ആ സിനിമയിൽ.. എന്തിനാണ് താങ്കൾ ഈഗോ കാണിയ്ക്കുന്നത്.. മമ്മൂക്കയുടെ മനസ് കുട്ടികളുടേതു പോലെയാണ്.. ചെന്ന് കാണുക...അല്ലങ്കിൽ ഇങ്ങി നത്തെ വീഡിയോ ചെയ്യാതിരിയ്ക്കുക ...
@jamespullatt2599
@jamespullatt2599 4 жыл бұрын
That's a good advice.
@jayakumarg6417
@jayakumarg6417 4 жыл бұрын
അമ്മ സംഘടനയിൽ ഒരു അംഗമാകാൻ ആരെങ്കിലും സഹായിക്കൂ. മാസം പെൻഷൻ എങ്കിലും കിട്ടും പാവത്തിന്.
@akhilasokam1243
@akhilasokam1243 4 жыл бұрын
Ammayil angamaavanamenkil 1lakh Rupa kettivackanam
@jayakumarg6417
@jayakumarg6417 4 жыл бұрын
@@akhilasokam1243 നിവർത്തിയില്ലാത്തവർക്കു അഡ്മിഷൻ fees ഒഴിവാക്കാമല്ലോ? എത്രയോ ധനികർക്കു ഇവർ മാസം തോറും കൊടുക്കുന്നു. മേള രഘു അഭിമാനിയാണ്. അതുകൊണ്ടാണ് മമ്മൂട്ടിയോട് തെണ്ടാൻ പോകാത്തത്.
@noufaljass6893
@noufaljass6893 4 жыл бұрын
ശരിയാണ്
@naaluveettilabdulrahman478
@naaluveettilabdulrahman478 4 жыл бұрын
അവതരണം Ok.തലക്കെട്ട് മോശമായി. അത് നിങ്ങളുടെ മനസ്സിന്റെ ഉയരക്കുറവ് സൂചിപ്പിക്കുന്നു!
@eloginmahe1768
@eloginmahe1768 4 жыл бұрын
Priyapeta Ragoo... Ningale enthayalum mammooka Kanan varum. Mammooka anganeyulla Manushapatilatha alalla
@shabanaasmi-9538
@shabanaasmi-9538 4 жыл бұрын
Ithinte thumbline kandal thonnum ikka manushyathamillaatha aalanennu,, aa mahanadan ethrapere sahayichu, ennitum enthine inganokke
@sameerpaph4606
@sameerpaph4606 4 жыл бұрын
Theerchayayum mammuka ith kaanum sahayikukayum cheyyum allavarum share cheyyane paavam manushyan
@rangerover9042
@rangerover9042 2 жыл бұрын
മമ്മൂട്ടിയുടെ കൈരളി ടിവി ചാരിറ്റി ടെലക്യാസ്റിൽ ജനങ്ങളെ കാണിക്കാൻ എങ്കിലും ഇദ്ദേഹത്തെ ആദരിക്കുക..
@licystephen2961
@licystephen2961 4 жыл бұрын
Go and see mammuka. My mind saying that he will help u
@krisdaniel9109
@krisdaniel9109 3 жыл бұрын
RIP raghu etta 🙏😑
@firozalli5321
@firozalli5321 3 жыл бұрын
സ്കൂൾ രജിസ്റ്ററിൽ അദ്ദേഹത്തിന്റെ പേർ ശശി എന്നായിരുന്നു സിനിമയിൽ എത്തിയതിനു ശേഷമാണ് അദ്ദേഹം ലഘുവായതും
@Mridula_Dinesan
@Mridula_Dinesan 4 жыл бұрын
പാവം..
@anwarkk657
@anwarkk657 4 жыл бұрын
Mammookka ningale sahayikkum theercha
@aadhi7903
@aadhi7903 2 жыл бұрын
Pavam...😥
@MV-yl8lw
@MV-yl8lw 4 жыл бұрын
ഈ രോദനം കേട്ടു മമ്മൂട്ടി ലക്ഷങ്ങൾ ദാനമായി കൊടുക്കും എന്നു വിചാരിച്ചാൽ തെറ്റി
@ashaletha6140
@ashaletha6140 4 жыл бұрын
You don't need to go to Mamukka . He will see this video n come in search of You. Sure .
@bijusreedharan1678
@bijusreedharan1678 4 жыл бұрын
MammookkA.... please do mind mind mind MELA REGHU...
@asifzayn1872
@asifzayn1872 4 жыл бұрын
Eee movie adipoli aaan....
@raheemchami5456
@raheemchami5456 4 жыл бұрын
Hai binish ningal parayunnadhum idhumayi entha bhandham nammude bro Raguvine lkka chavitti thazhthiyadhallallo bhagyam kondum kazhivukondum ikka ivideyethi raguvinu bhagyamilladhayi poyi
@OrganicCare313
@OrganicCare313 4 жыл бұрын
Good value
@sabiaummer1978
@sabiaummer1978 4 жыл бұрын
തീർച്ചയായും സഹായിക്കും മമ്മുക്ക
@Butterfly-vm7je
@Butterfly-vm7je 4 жыл бұрын
Oru sinimayil abhinachunn vechu ikkak ayale thedi povan pattumo 24manikkurum koode nadakkunna changathimark polum nammal parayathe onnum ariyano cheyyano pattunnilla
@ajeshkarakkeru1625
@ajeshkarakkeru1625 3 жыл бұрын
✌✌✌
@AbdulMajeed-jd3px
@AbdulMajeed-jd3px 4 жыл бұрын
Mammooty arinjal teerchayum ningale karyamai sahaikum adheham ariyande
@abhayes6408
@abhayes6408 4 жыл бұрын
ഇങ്ങനെയൊരു തലക്കെട്ട് പരിഹാസ്സമാണ് ഇക്കയോടും 'രഘു ചേട്ടനോടും
@sayeedjamshee7690
@sayeedjamshee7690 4 жыл бұрын
പച്ചയായ മനുഷ്യൻ
@kanthisidhan6864
@kanthisidhan6864 4 жыл бұрын
Pls Mammukka Sir.Help this poor and artist person.
@noufaljass6893
@noufaljass6893 4 жыл бұрын
😔😔😔
@bindupd1525
@bindupd1525 4 жыл бұрын
ദുർവാശി കളയുക. മമ്മൂട്ടിയോട് അവസ്ഥ പറയുക മമ്മൂട്ടി സഹായിക്കാതിരിക്കില്ല രക്ഷപ്പെടും.
@bargavanbargav2875
@bargavanbargav2875 4 жыл бұрын
Mammukka uyir
@ameenashamnad1774
@ameenashamnad1774 4 жыл бұрын
Pavam ...manushan .....marikupol arum onnum kondu pokillla ellavarum mansilakuka....
@ashrafnellikalikuniyil4674
@ashrafnellikalikuniyil4674 4 жыл бұрын
Ys Muhammed kutty will help you.That is ..👍
@newjanrajan1528
@newjanrajan1528 4 жыл бұрын
മമ്മൂട്ടിയേക്കാൾ ക്യൂട്ട് ആണ്........😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@hassankkk8180
@hassankkk8180 4 жыл бұрын
Avsyam ningaludethanu kanditu abiprayam parayunnathalle nallathu
@wayfarerdreamz
@wayfarerdreamz 4 жыл бұрын
ഈ വാര്‍ത്ത ആരെങ്കിലും മമ്മൂക്കയുടെ അടുത്ത് എത്തിക്കൂ..അദ്ദേഹം എന്തെങ്കിലും ചെയ്യാതിരിക്കില്ല..
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 7 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 35 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 31 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 12 МЛН
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 412 М.
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,4 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,4 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 2,3 МЛН
Best Toilet Gadgets and #Hacks you must try!!💩💩
0:49
Poly Holy Yow
Рет қаралды 12 МЛН
The cat chose the right one 🥰🥳😸
0:32
Ben Meryem
Рет қаралды 30 МЛН