ഈ ടോപിക്കിനു വേണ്ടി കാത്തിരുന്ന കാത്തിരിപ്പിന്റെ കഥ ,അത് വല്ലാത്തൊരു കഥയാണ് 🔥
@yoonasyoosuf78103 жыл бұрын
@@shameenasavad5966 insta I'd undo
@outspoken873 жыл бұрын
@@yoonasyoosuf7810 ഉണ്ട്.. എത്ര എണ്ണം വേണം...
@abduljabbarsthinks54653 жыл бұрын
ഇന്ന് കൂടി ചിന്തിചേ ഉള്ളൂ
@rockybhai-qg9ef3 жыл бұрын
Milfy chandramohan videos.kaanu
@sudheepm.v38613 жыл бұрын
😂😂😂😂
@Moodsingss3 жыл бұрын
ഉറക്കത്തിനു മുൻപ് ഒരു എപ്പിസോഡ് വല്ലാത്തൊരു കഥ നിർബന്ധമായി മാറിയിരിക്കുന്നു 😊❤
@מובייןקורשי3 жыл бұрын
സത്യം 💯
@smijuzzz3 жыл бұрын
Me too
@anilxavier253 жыл бұрын
Me too
@aarathylakshmi79213 жыл бұрын
Enikkum
@sahrasmedia70933 жыл бұрын
ഉറങ്ങാൻ ആയിരിക്കും 😄
@itechbroz3 жыл бұрын
വല്ലാത്തൊരു കഥ മലയാളം ചാനലിലെ ഏറ്റവും നല്ല ഒരു പരിപാടിയാണ് , നിങ്ങളുടെ അവതരണം , ആ ശൈലി ഒരു രക്ഷയും ഇല്ല super . ഞാൻ ടൈം കിട്ടുമ്പോൾ എപ്പോഴും കാണുന്ന പരിപാടി യാണ് .
@abdulmajeed87692 жыл бұрын
വർഷങ്ങളോളoമും ബൈയിൽ ജീവിച്ച എൻ്റെ അഭിപ്രായത്തിൻ ഇന്നും മഹാനഗരത്തിൽ " ദാവൂദിനെ സ്നേഹിക്കുന്നവരും ' ''ഭയക്കുന്നവരും വളരെയാണ്: '
@dalibainterior40002 жыл бұрын
വല്ലാത്തൊരു അച്ഛൻ respect ❤
@user-ws4ky3zs9c3 жыл бұрын
ഈ പഹയൻ വല്ലാത്തൊരു പഹയൻ ആണ്,അതു വല്ലാത്തൊരു കഥയാണ്... ഇതുവരെ ബാബു ചേട്ടന്റെ എല്ല വിഡിയോസും കണ്ടവർക്ക് 👍👍👍
@Apostate943 жыл бұрын
'അത് വല്ലാത്തൊരു കഥയാണ്" ഇത് കേൾക്കാൻ Sunday വരെ കാത്തിരിക്കണം എന്നുള്ളതാണ് സങ്കടം.
@irshadalirshad21343 жыл бұрын
Satyam bro
@Amal-gj4lf3 жыл бұрын
അവസാനം പറഞ്ഞത് വളരെ ശെരിയാണ്.... ദാവൂദിനെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സംരക്ഷിക്കുന്നത് ഇവിടുത്തെ രാഷ്ട്രീയവും നേതാക്കമ്മാരുമാണ്..
@athiraaathira33893 жыл бұрын
സിനിമ ക്കാരും ആണ്
@sbabu57363 жыл бұрын
No Pakistan is supporting him immensely as an anti Indian terrorist
@jaisnaturehunt15203 жыл бұрын
പാർട്ടി ഫണ്ട് കിട്ടുന്നുണ്ട
@poornimagopalpv20013 жыл бұрын
enthinu vendi avar angane cheyanam?🤔
@adelkaithal3 жыл бұрын
May be it's the other way around criminals like dawud ibrahim are running govts around the globe, politicians and breurocrats are merely their puppets
@mekhakrishnanrs217110 ай бұрын
എത്ര കേട്ടാലും മതി ആവില്ല ❤️
@sandrarajendran49292 жыл бұрын
Salute to Ibrahim Kaskar... an honest police officer 👍👍
@beingyorker803 жыл бұрын
ചിലർ വില്ലന്മാരായിട്ട് പോലും... അവരുടെ കഥകൾ കേട്ടിരിക്കാൻ വല്ലാത്തൊരു സുഖം... പ്രത്യേകിച്ച് ബാബു രാമചന്ദ്രന്റെ ശബ്ദത്തിൽ....
@Matrix3-hi4qm3 жыл бұрын
Sound chilappo onnum manasilavilla
@Kusan.Mohanan_ElectroCrafTech3 жыл бұрын
@@Matrix3-hi4qm ljuiiok.iìkò
@mallustarmedia70983 жыл бұрын
But one thing 🔥🔥🔥🔥🔥🔥
@Matrix3-hi4qm3 жыл бұрын
@@Kusan.Mohanan_ElectroCrafTech yendo
@iamvalassery3 жыл бұрын
അല്ല പിന്നെ 🔥
@roshanjabeen68093 жыл бұрын
Aishanet news subscriber ചെയ്യുന്നത് തന്നെ ഇങ്ങേരുടെ ഈ വല്ലാത്തൊരു കഥ കാണാൻ വേണ്ടി മാത്രം ആണ് 🥳😌
@HUMAN-pu5yp3 жыл бұрын
എത്ര മനോഹരമായ ശബ്ദമാണ് താങ്കളുടേത്..amazing…I like it 👍
@heavenhell20872 жыл бұрын
നിന്ന് തിരിയാൻ സ്ഥലം ഇല്ലാത്തിട്ത് പിന്നെയും കുഞ്ഞുങ്ങളെ വേണം എന്ന് ആഗ്രഹിച്ച father വേറൊരു ഡോൺ ആയിരുന്നു.. വല്ലാത്തൊരു കഥ
@Athira_Surendran Жыл бұрын
🤣🤣🤣
@suhailshaan2542 Жыл бұрын
Dey dey
@HAkeemlSmartline6 ай бұрын
😂😂😂
@rajendranthrikkur30505 ай бұрын
Mumbai meri jaan serial
@rasifkpsvibe11862 жыл бұрын
വല്ലാത്തൊരു ഫീൽ ആ പേരിൽത്തന്നെയുണ്ട് എന്തൊന്നില്ലാത്ത പവർ ദാവൂദ് ഇബ്റാഹിം ആദ്യമായിട്ടാണ് ഇത്രയും ഒരു കഥകേട്ട് രോമാഞ്ചം കൊള്ളുന്നത് 😍😍😍
@Muhammedshafeeq03933 жыл бұрын
ഞാൻ ഒരു തവണ കമ്മൻറിൽ ചോദിച്ചതായിരുന്നു ദാവൂദ് ഇബ്രാഹിമിൻ്റെ സ്റ്റോറി... പരിഗണിച്ചതിന് നന്ദി....
@@NobodY-1803 സത്യം തള്ളിന്റെ ആശാൻ ആണ്. ഒരുമാതിരി ശൈലിയും വലിച്ചു നീട്ടി കഥകൾ ഉണ്ടാക്കി പറഞ്ഞു time കൂട്ടുകയാണ് പുള്ളി.
@professor38003 жыл бұрын
അണ്ണാ നമിച്ചു അണ്ണാ നമിച്ചു നിങ്ങളുടെ അവതരണം ഒരു വല്ലാത്ത അവതരണമാണ് ചേട്ടാ .നിങ്ങളുടെ അകത്ത് ഒരു സംവിധായകൻ ഒളിഞ്ഞു കിടക്കുന്നുണ്ട് ചേട്ടാ. Awesome presentation ❤️ ❤️
@sonaljacob58303 жыл бұрын
More than the topic you select. Your presentation is world class sir.
@hamduspappa8904 Жыл бұрын
Mabai meri jan prime series കണ്ടു തീർത്തിട്ട് ഒന്നൂടെ ഈ എപ്പിസോഡ് കാണാൻ തോന്നി
@akshaymadhav_ Жыл бұрын
Yes
@sarathap66173 жыл бұрын
26 വയസ്സായിട്ടും വാഴ ആയിരിക്കുന്ന ഞാൻ 19 വയസ്സിൽ ഡോൺ ആയ ആളുടെ കഥ കേട്ടിരിക്കുന്നു.😂🤣😂🤣😂🤣🤣🤣🤣😂😂
@abhirajs70643 жыл бұрын
😂
@shafeequeparayil80083 жыл бұрын
🤣🤣
@ansusunny18103 жыл бұрын
Bombay leyou vittoo...
@jishnu.ambakkatt3 жыл бұрын
_🤣🤣🤣_
@vishnuavvishnu59613 жыл бұрын
😆
@ashrafadiyattil38153 жыл бұрын
വൈകാതെതന്നെ ഡയാന രാജകുമാരിയുടെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു കട്ട വെയിറ്റിംഗ്.
@ashrafadiyattil38153 жыл бұрын
@@knm7578 ദാവൂദ് ഇബ്രാഹിമിന്റെ കഥ എന്തിനാ?? അതുപോലെതന്നെ.
@jobanjoban68263 жыл бұрын
@@knm7578 sudu oombi😝
@nikhilshkr3 жыл бұрын
കുറുപ്പിന് ശേഷം അടുത്ത കഥ ആരുടെയെങ്കിലും മനസ്സിൽ തോന്നിപ്പിക്കുന്ന മറ്റൊരു സിനിമ കഥ...
@nikhilshkr3 жыл бұрын
@Oooo Oooo fugitive story content enne udeshiche ollu allate kurupp inwe preshamsichatalaa bhaai
@Sapians1233 жыл бұрын
5 സിനിമക്കുള്ള കഥയുണ്ട് മുംബൈ അധോലോക രാജാവ് ദാവൂതിന്റെയും കൂട്ടാളികളുടെയും കഥ
@Sameer-t6s4y3 жыл бұрын
@Oooo Oooo 🤣🤣🤣🤣
@chillhousemedia81882 жыл бұрын
Prithviraj is the. Hero
@wick78102 жыл бұрын
Tovino polikkum
@Nafeesnfs3 жыл бұрын
മക്കളെ നല്ലത് പോലെ വളർത്താൻ കഴിയില്ലെങ്കിൽ പ്രസവിക്കാതിരിക്കുന്നതാണ് ഒരോ മാതാവിന്റെയും ധർമം..
@mohammedsageerakmohammedsa8332 жыл бұрын
ഭാവി എങ്ങനെ അറിയാം . പല സഭവങ്ങളും തിരിച്ചല്ലേ .
@shua46912 жыл бұрын
comedy😂
@HAkeemlSmartline6 ай бұрын
Ithu vallathoru comment aayippoyi 😂😂😂
@20SBOI2 ай бұрын
Athe 😊
@ajaytkochu85932 жыл бұрын
അത് വല്ലാത്തൊരു കഥയാണ്.. 💥ഹോ ആ പറച്ചിലാണ് സീൻ 👍
@rihanmajeed9413 Жыл бұрын
Twentyfournewslive
@babu_j63392 жыл бұрын
ഏറ്റവും മികച്ച അവതരണം 🙏 നല്ല ഭാഷാ ശൈലി... നല്ല modulation 👍
@WriterSajith3 жыл бұрын
നന്ദി ബാബുവേട്ടാ ഒരായിരം നന്ദി.. കാത്ത് കാത്തിരുന്ന വിഷയം
@afzyaseez62693 жыл бұрын
❤️❤️
@knandakumarvply2473 жыл бұрын
ജിഹാദികൾക്ക് എന്തൊരു സന്തോഷം ഫു
@humanbeing93113 жыл бұрын
@@knandakumarvply247 sangikk pidichille?
@indian74793 жыл бұрын
@@knandakumarvply247 kuru pottiyo 😂
@Linsonmathews3 жыл бұрын
ഇതുപോലെയുള്ള ചില, വല്ലാത്ത കഥകൾ ഇവിടെ കേൾക്കണം 😍
@muhammadp90832 жыл бұрын
Realm
@aneeshpkannadikkal8223 жыл бұрын
ചെറുപ്പം മുതലേ വാർത്തകളിൽ കേൾക്കുന്ന പേരാ..ഇന്നും ദാവൂദ് വാർത്തകളിൽ ...
@FennyJohn Жыл бұрын
18:51 Hey! Kya naam hai tera? Dawood,DAWOOD IBRAHIM. Goosebumps……😮
@disnafathima38773 жыл бұрын
പണം ഇല്ലാതവൻ അനുഭവിക്കുന്ന സമാധാനജീവിതം പണം ഉള്ളവർക്ക് ഉണ്ടാവില്ല അധികാരം കയ്യിൽ ഇല്ലാത്തവൻ അനുഭവിക്കുന്ന സമാധാന ജീവിതം അധികാരം കയ്യിൽ ഉള്ളവൻ ഉണ്ടായിരിക്കുകയില്ല ജീവിക്കാൻ ഏറ്റവും സുഖവും സ്വാതന്ത്ര്യവും പണം ഇല്ലാത്തവനാണ് ആരെയും പേടിക്കണ്ട ഒന്നിനെയും പേടിക്കണ്ട എന്തൊരു സമാധാനമാണ് അൽഹംദുലില്ലാഹ് തമിഴ്ർ പറയാറുണ്ട് ദുണ്ടു കൂടുതൽ വന്നാൽ ദുഃഖം പിന്നാ ടി വരുമെന്ന് സത്യം മാണ് പണം കൂടുംതോറും സമാധാനം കുറയുയും .
@focus64382 жыл бұрын
പൊട്ന്ന് പിന്നെ
@journeywithmypassion38202 жыл бұрын
റോഡിൽ നിന്ന് കരയുന്നതിലും നല്ലത് റോൾസ്രോയ്‌സിൽ ഇരുന്നു കരയുന്നതല്ലേ. വെയിലത് നിന്ന് ഡിപ്രെഷൻ അടിക്കുന്നതിലും നല്ലത് A/c ഇൽ ഇരിക്കുന്നതല്ലേ. ഗവണ്മെന്റ് ഹോസ്പിറ്റലിൽ രോഗി ആയി കിടക്കുന്നതും നല്ലത് ഫൈവ് സ്റ്റാർ ഹോസ്പിറ്റലിൽ കിടക്കുന്നതല്ലേ
@jaganhari3 жыл бұрын
നിങ്ങളുടെ കഥ പറച്ചിലിനോടുള്ള പ്രണയം അവസാനിക്കുന്നില്ല സർ........ 🥰🥰🥰🥰
@vinay92493 жыл бұрын
"അത് വല്ലാത്തൊരു കഥയാണ്" എന്ന പറച്ചിൽ.... അത്..വല്ലാത്തൊരു പറച്ചിലാണ് ♥️♥️♥️😍 എല്ലാ എപ്പിസോഡിലും അത് റിപീറ്റ് കേൾക്കുന്ന ഞാൻ 😌
@AslamKm-n7m Жыл бұрын
ഭരണ
@athulraj70943 жыл бұрын
കണ്ണടച്ച് കേട്ടിരുന്നു..... ഒരു സിനിമ കണ്ടത് പോലെ തോന്നി 😍😍😍
@shazi12383 жыл бұрын
19 വയസ്സിൽ ബാലരമയും വായിച്ച് നടന്ന ലേ ഞാൻ..😂😂
@amalmonhere2357 Жыл бұрын
Bro Ningalk ulla samadnam avan illa
@മനുഷ്യൻ-ഝ4ദАй бұрын
നിന്നെ പോലൊരു മൊണ്ണ 😅
@govinddileep93793 жыл бұрын
ഏറെ നാളുകൾ ആയി wait ചെയ്തിരുന്ന ഒരു episode
@Wire.scientist3 жыл бұрын
Dongri to Mumbai by Hussain Zaidi is one of the most comprehensive and exceptional books on Mumbai underworld ever made...also all stories are from this book
@mubaraktn97383 жыл бұрын
Thanks for the suggestion.
@umarfarook25193 жыл бұрын
Dongri to Dubai അല്ലേ?
@aliasgarashraf95553 жыл бұрын
@@umarfarook2519 Yes
@aliasgarashraf95553 жыл бұрын
It's Dongri to Dubai by Hussain Zaidi, an Investigative journalist from Mumbai
@RnKao713 жыл бұрын
@@mubaraktn9738 another one Byculla to Bangkok
@riyazcm62073 жыл бұрын
കാത്തിരുന്ന് ഒടുവിൽ നിങ്ങൾ ഇ കഥ പറഞ്ഞു ..ഇനി ഗുജറാത്ത് കലാപത്തെ കുറിച്ചും ഒരു കഥ നമ്മൾ പ്രതീക്ഷിക്കുന്നു "അത് വല്ലാത്തൊരു കഥയാണ് സർ "
@ikkzz13 жыл бұрын
coimbatore spodanavum oru vallathoru kadha yaan saar athum koodi chyan para setta
@haskr40093 жыл бұрын
അതെ ഗോഡ്രാ തീവെപ്പ് പറഞ്ഞാൽ അന്റെ ഫ്യൂസ് അടിച്ചു പോകും
@Madsf11183 жыл бұрын
3 mistakes in my life enna book vayicha mathi
@jamsheermdry25573 жыл бұрын
അജ്മീർ സ്പോടനവും
@nathan6552 жыл бұрын
ഗുജറാത്ത് കലാപം മേത്തന്മാർ ഇരന്നു വാങ്ങിയതല്ലേ
@asifhacks69463 жыл бұрын
Asianet should give a good annual package and hike as he is the one who making more subscribers for this channel.😀😀😀
@Manushyan_1233 жыл бұрын
He gets hike every year..else he won't stay
@bse12343 жыл бұрын
💯
@vivekvarghese16393 жыл бұрын
Fact😜
@sn71233 жыл бұрын
@@Manushyan_123 പറയുവാൻ പറ്റില്ല, sgk യുടെ സഞ്ചാരം ഒരു രൂപ പ്രതിഫലം പോലും കൊടുക്കാതെ സംപ്രേഷണം ചെയ്ത ടീമാ...!
@sameeraraj14122 жыл бұрын
💯
@AbdulRahman-zj5kc3 жыл бұрын
ഇങ്ങേർക്ക് എത്ര വയസ്സാവും 90കാലഘട്ടങ്ങളിൽ ഉള്ള അതേ ഫോട്ടോ കൊണ്ടല്ലേ ഇപ്പോഴും മാധ്യമങ്ങൾ ആഘോഷിക്കുന്നത്
@malayalamfilim59273 жыл бұрын
ഇത് ഒരു ഫിലിം ആകണം 👍👌❤️❤️
@Bluebird-83 жыл бұрын
𝘿𝙊𝙉 എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓർമ്മ വരുന്ന പേര് 𝘿𝙖𝙬𝙤𝙤𝙙 𝙄𝙗𝙧𝙖𝙝𝙞𝙢.... 🤫🤫🙄🙄
@MamuzainMamu3 жыл бұрын
For me pablo
@sherin__kv3 жыл бұрын
@@MamuzainMamu OOO 😆
@infjdavoodulhakeem41363 жыл бұрын
Don
@kuriakosepaul1123 жыл бұрын
It's pablo
@albieee30273 жыл бұрын
For me its donlee😂
@mgajith3 жыл бұрын
BR പറയുന്ന കഥ തീർന്നു പോകല്ലെന്നു വിചാരിക്കുന്നത് ഞാൻ മാത്രം ആണോ 🤩
@travelogo58572 жыл бұрын
athe ningal mathre ullu
@vishnur95943 жыл бұрын
വല്ലാത്തൊരു കഥ..❣️❤️❣️
@abdullatheef80493 жыл бұрын
ഒരു ഫിലിം ആക്കിയാൽ സൂപ്പർഹിറ്റ് ആകുമായിരുന്നു 🔥🔥🔥🔥🔥
@nsf22763 жыл бұрын
Kgf
@nivedsimon34712 жыл бұрын
Hindiyil ishtampole movies ond ithine base chyth
@Dragon_lilly222 жыл бұрын
Company film
@BasithBasheer-ti4od Жыл бұрын
No doubt....🔥
@AbdulRahman-ig2pq5 ай бұрын
അതാണ് മോനെ കെജിഫ്
@chillhousemedia81882 жыл бұрын
സുകുമാര കുറുപ്പ് മൂവിക്കു ശേഷം വീണ്ടും ഒരു വില്ലൻ ന്റെ കഥ പ്രിത്വിരാജ് നായകൻ ആകുന്ന പുതിയ ചിത്രം ദാവൂദ് ഇബ്രാഹിം 🔥
@AnilKumar-ld2ho3 жыл бұрын
അവസാനം പറഞ്ഞത് ആണ് ശെരി 👍
@anashani25973 жыл бұрын
ചേട്ടായിയുടെ വായിൽ നിന്ന് തന്നെ ഇദ്ദേഹത്തെക്കുറിച്ചറിയാൻ കഴിഞ്ഞതിൽ സന്തോഷം
@s9ka9723 жыл бұрын
"ഇദ്ദേഹമോ " .. നിങ്ങളുടെ മതത്തിലേതു ഉൾപ്പെടെ ധാരാളം ആളുകളെ 1993 Bombay blast ൽ കൊന്നുതളളിയ ആളാണോ സേട്ടാ നിങ്ങളുടെ " *ഇദ്ദേഹം* "
കഥ മുഴുവൻ കേട്ടു തീർക്കാൻ ഇങ്ങേരുടെ അവതരണം കാരണമായി 🔥🔥🔥
@sreekuttand18703 жыл бұрын
യൂട്യൂബ് ചാനലുകളുടെ ചരിത്രത്തിൽ ആദ്യമായിഡിസ്‌ലൈക്ക് പോലും ഇല്ലാത്ത വല്ലത്ത ഒരേയുരു മനുഷ്യൻ ഒരേ ഒരു കഥ അത് വല്ലാത്ത കഥ, Happy New Year 🎉
@mufeed6313 жыл бұрын
KZbin dislike nirthiyath thaangal arinjille…….?
@sreekuttand18703 жыл бұрын
@@mufeed631 പറഞപ്പോ അറിഞ്ഞു
@Shyamfakkeerkollam7890 Жыл бұрын
@@mufeed631 😅
@നരസിംഹമന്നാടിയാർ-ട2ജ3 жыл бұрын
തിന്നാനും കുടിക്കാനും ഇല്ലെങ്കിലും പിള്ളാരെ ഉണ്ടാക്കാൻ ഉള്ള ആ കസ്കർ nte മനസ്സ്
@milanshort95843 жыл бұрын
*matha prakaram cheyyunnathanu*
@BruceWayne-qe7bs3 жыл бұрын
എല്ലാം അള്ളാഹു തരുന്നത് അല്ലേ 😜
@ashwin50723 жыл бұрын
Muslims alle verthe. Alla
@hubburasool57193 жыл бұрын
@@BruceWayne-qe7bs neyyum alahuvilnan
@ashikmattil17233 жыл бұрын
നിനക്കതിന് കഴിവില്ലാന്ന് കരുതി എല്ലാവരും അങ്ങിനെയാവില്ലല്ലോ ..😁
@Any-bv9cx3 жыл бұрын
ഇത്രയേറെ മറ്റുള്ളവർക്ക് പേടിസ്വപനമുണ്ടാക്കിയ ആൾ സ്വന്തം ജീവിതത്തിൽ...... സന്തോഷവും സ്വാതന്ത്ര്യവും അനുഭവിച്ചിട്ടുണ്ടാകുമോ......? കുറേ പണമല്ലാതെ 🙂
@traitor70793 жыл бұрын
Evidunn😂
@ajmalkhilab17442 жыл бұрын
ath nammude mind set, ayal athil ninnokke orupad santhoshichitundakum..
@shiju64442 жыл бұрын
Every moment has be scared life..
@rahulalakkadan1412 Жыл бұрын
എല്ലാരും വ്യത്യസ്തർ ആണ് നമ്മുടെ സന്തോഷം ആയിരിക്കില്ല വേറൊരാളുടെ......
@vinodt.r.91243 жыл бұрын
Amazing narration. Well done. All the best wishes.
@abdullahkutty80503 жыл бұрын
പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ.
@wrightbrothers94212 жыл бұрын
ഒരു സിനിമ കണ്ടതിനേക്കാൾ മനോഹരം 👌✌🏻👍
@kukku65423 жыл бұрын
മാറാട് കലാപത്തെക്കുറിച്ച് ഈ ശബ്ദത്തിൽ . നിഷ്പക്ഷമായി അറിയാൻ ആഗ്രഹിക്കുന്നു
@husainkadapurath70873 жыл бұрын
Ji hu 🇦🇼🇦🇴🇦🇪🏳️🏳️🏳️💖💖💖💖👔👔👔👔👔👔😅😅
@akhileshattappady93373 жыл бұрын
ശരിക്കും വല്ലാത്തൊരു കഥയാണ്... ❤️❤️❤️
@trailwayt9H3373 жыл бұрын
വളരെ നല്ല അവതരണം 👍
@Kristy123-w3x23 күн бұрын
താങ്കളുടെ അതു വല്ലാത്തൊരു kadhayanu എന്നുപറയുന്നത് keakumbol gooes bumbs ആണ്❤❤❤
@athulpthomas22562 жыл бұрын
Jacob C. Alexander has brought some rock to the music in this film (Etho Kadinjool). Well ahead of time. Surprisingly, this is the only film in which he was the music director. It is possible that people weren't fond of the upgradation of western elements in the music and refused to get the fame he deserved.
@historyclips11983 жыл бұрын
കാത്തിരുന്ന Topic, D Company⚡️ ഇതുപോലെ സോവിയറ്റ് യൂണിയന്റെ തകർച്ചയെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ.. ഒരുപാട് കാലമായി പറയുന്നു.. 😶
@sociosapiens72203 жыл бұрын
ഇന്ന് ഡിസംബർ 25.. ഇതുപോലെ ഒരു ഡിസംബർ 25 ക്രിസ്മസ് ദിവസമാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചരിത്ര സംഭവങ്ങളിലൊന്ന് അരങ്ങേറിയത്. ക്രംലിനിൽ നിന്നും സോവിയറ്റ് യൂണിയൻ ചെങ്കൊടി അവസാനമായി താഴെയിറക്കി ആയിട്ട് ഇന്നേക്ക് 30 വർഷം പിന്നിട്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ ലോകത്തിന്റെ ആകെ വിധിഗതികൾ നിർണയിച്ചിരുന്ന, ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സാമ്പത്തിക സൈനികശക്തി ആയിരുന്ന സോവിയേറ്റ് യൂണിയൻ, എന്തുകൊണ്ട് തകർന്നു എന്നത് ഏവരിലും കൗതുകമുണർത്തുന്ന വലിയൊരു ചോദ്യമാണ്. ❓❓❗❗🌚
@anvarsaid6863 жыл бұрын
Waiting
@skylin7373 жыл бұрын
The way of presentation is amazing
@anugrahasuresh34123 жыл бұрын
ഒരു കാലത്ത് മലയാള സിനിമയെ ത്രില്ലടിപ്പിച്ച ബോംബെ അധോലോകം. ഹാജി മസ്താൻ, യൂസുഫ് പട്ടേൽ, വരദ രാജ മുതലിയാർ, ചോട്ടാ രാജൻ, ദാവൂദ് ഇബ്രാഹിം....
@shanavas65683 жыл бұрын
ഒരാൾ കൂടി ഉണ്ട് ദാമോദർജി
@rajeevkurup2563 жыл бұрын
@@shanavas6568 😀😀😀
@ANONYMOUS-ix4go3 жыл бұрын
ബോലാറാം..... 😁😁😁😁
@anugrahasuresh34123 жыл бұрын
പവനായി
@hariidev3 жыл бұрын
@@shanavas6568 😂😂
@rishanariza49383 жыл бұрын
അവതരണം ഒരു രക്ഷയും ഇല്ല, ഭയങ്കര ത്രില്ലിംഗ്
@rajeshsankar00710 ай бұрын
ആംഗ്യ ഭാഷയോടൊപ്പം തരുന്ന വിവരണം സിനിമ പോലെ വ്യക്തം...🔥
@princerathish93163 жыл бұрын
അവസാനം പറഞ്ഞത് വളരെ ശരിയാണെന്നു വിശ്വസിക്കുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇന്ത്യയിലെ പല രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ദവൂതിനെ ഇന്നും ഭയക്കുന്നു. അത് തന്നെയാവാം എല്ലാ ശേഷിയും നമ്മുടെ രാജ്യത്തിന് ഉണ്ടായിട്ടും ഇന്നും അയാളെ പിടിക്കുവാനോ വധിക്കുവാനോ ഒരു ഭരണാധികാരിയും നട്ടെല്ല് കാണിക്കാത്തത്.
@gamer1234k3 жыл бұрын
Sharatpawar dawood ayitu entho tieup undenu pande olla news annu
@@muhamedashif3420 intelligence bureau yude dawoodne pidikanulla oru secret operation sharatpawar annu mumbai police kondu polichu kayil koduthathu. Angeru annu indina politiciansil dawood ayitu main tieup. Pinn aippam bharikunathuvar valthum cheytho illeayo enonum njn parazhilalo
@vipinns62733 жыл бұрын
വല്ലാത്തൊരു കഥ 😍👌👍
@ratheeshm1793 жыл бұрын
Heard like a thriller 🔥
@sreelalvlogs69903 жыл бұрын
കാത്തിരിപ്പിന് വിരാമിട്ടുകൊണ്ട് "D" അതൊരു വല്ലാത്തൊരു കഥയാണ്💥💥
@thesecret62492 жыл бұрын
താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല. കഥ പറയാൻ താങ്കൾക്ക് തുല്യം ആരും ഇല്ല.
@dubaistories71543 жыл бұрын
Babu annan fan boys 🔥🔥🔥 evde come onnn
@ashiqali29163 жыл бұрын
❤❤❤നല്ല അവതരണം ഒരു വല്ലാത്ത ഫീൽ ആണ് ❤
@rajivt19823 жыл бұрын
Super conclusion ... Nalla avatharanam as always
@ahammedippu52173 жыл бұрын
ഹൗ..ഹൗ..എജ്ജാതി കഥയും കഥാപാത്രങ്ങളും.. ഇതൊന്നും നമുക്ക് കേൾക്കാൻ ത്രാണി യില്ലേ........
@noonecan69882 жыл бұрын
എനിക്ക് വിഷമം തോന്നുന്നത്, ഇബ്രാഹീം ഖാസ്കറിനോടാണ്.. എത്ര സങ്കടപ്പെട്ടു കാണും.. മക്കളെ കുറിച്ചോർത്ത്.. അള്ളാഹു അവർക്ക് ഖബർ വിശാലമാക്കി കൊടുക്കട്ടേ
@ramlaajmal5442 жыл бұрын
Ameen
@annageorge19922 ай бұрын
സത്യം. സത്യസന്ധനായി ജീവിച്ചിട്ടും മകൻ ഇങ്ങനെ ആയിപ്പോയത് ഒരുപാട് അയാളെ വിഷമിപ്പിച്ചിരിക്കണം.
@Ziyamob3 жыл бұрын
ഒരു വല്ലാത്ത അസാധാരണം മായ അവധരണശൈലി 🖤👍
@football-ji4oz3 жыл бұрын
Babu ഏട്ടൻ പോളിയാണ്!!!👍
@Kinkygamerdude3 жыл бұрын
നിവിൻ പോളി ആണോ?
@hariskarim52473 жыл бұрын
മികച്ച അവതരണം ഒരു സിനിമ കാണുന്നത് പോലെ 👍
@Rajithpallikkara2 жыл бұрын
ഏറ്റവും വലിയ ശിക്ഷ 😊പേടിച്ചു ജീവിക്കുക 😍
@കുഞ്ഞിപുഴു_3333 жыл бұрын
ബോംബെ അന്നും ഇന്നും 🔥 തന്നെ
@ahadayan12923 жыл бұрын
അവസാനം പറഞ്ഞ ആ കാര്യങ്ങൾ ഉണ്ടല്ലോ അതാണ് വല്ലാത്തരു കഥ😌😌
@ടിപ്പുസുൽത്താൻ-ജ3ജ3 жыл бұрын
Team Asianet ,Great Work Nice Work
@gtyu44083 жыл бұрын
Most awaited topic..... 😍
@rajeshsankar00710 ай бұрын
അറിവിന്റെ കൂട്ടുകാരാ... ശാന്തഗംഭീരമായ ശബ്ദത്തോടെപ്പം തരുന്ന അറിവുകൾക്ക്🙏🙏🙏🔥💗
@abhinavajith302 жыл бұрын
അത് വല്ലാത്തെ ഒരു കഥ ആണ്❤️🩹💥
@vishnu62173 жыл бұрын
Your presentation is like wacthing a movie👌🏻
@saifusaifu88183 жыл бұрын
വല്ലാത്തൊരു കഥ yil next ഇതായിരിക്കുമെന്ന് ഉറപ്പണ്ടായിരുന്നു 👌
@dcompany60153 жыл бұрын
Thanks for this episode...
@uae_visa_talks45893 жыл бұрын
“ഹാജി മസ്താൻ സലാം വെയ്ക്കും…” ആ ഹാജിയാണ് ഇതിൽ പറയുന്ന ഹാജീ മസ്താൻ👍
@Kinkygamerdude3 жыл бұрын
ധീരൻ പാപ്പൻ ഷാജി പാപ്പൻ?
@uae_visa_talks45892 жыл бұрын
@@Kinkygamerdude ചോദിച്ചിട്ട് പറയാം 😍😜
@jaisjoseph79636 ай бұрын
@@uae_visa_talks45892 year ayallo Chodikkan poyittu. Davud thatti kalanjo.
@behappysufferwitasmile62232 жыл бұрын
*Once Upon A Time in Mumbai* (First Part) കണ്ടാൽ മതി........ ഫുൾ കഥ same തന്നെ
@bezalelkwilson92303 жыл бұрын
You did a great work Sir, thank you for this most awaited episode
@shiyasmkd51103 жыл бұрын
ഇവരെ കുറിച്ച് മോശം മാത്രം പറഞ്ഞുകെട്ടിരുന്ന കുട്ടിക്കാലം ഓർമ വരുന്നു. എത് വലിയ കുറ്റവാളി ആണെങ്കിലും അവരിലും ഒരു നന്മയുണ്ട്. ഇവിടെ അത് നാട്ടിക് ന്റെ കൊലപാതകം ആണ്.
@ArifRahman_192 жыл бұрын
Dey... Dey🙆♀️
@knightrider66742 жыл бұрын
Ennum parajju ayal nallavan aghumo
@shiyasmkd51102 жыл бұрын
@@knightrider6674 തമ്പുരാനറിയാം 🤗
@shafzz64862 жыл бұрын
പണം n സ്വാധീനം അയാളെ criminal ആക്കി മാറ്റി,, അല്ലെങ്കിൽ അയാളെ ആരൊക്കെയോ മുതലെടുത്തു.. n now he is Most wanted criminal .....
@Shyamfakkeerkollam7890 Жыл бұрын
ഇയാളെ വാപ്പാക്ക് എങ്ങനെ ജോലി പോയി അതിൽനിന്നാണ് ഇയാൾ ചേരിയിലേക്ക് ഇറങ്ങേണ്ടി വന്നത് അവിടെന്നല്ലേ ഇതിനൊക്കെ തുടക്കം 😮
@govind60813 жыл бұрын
Ejjathi Explanation 🔥💥🙌🏽
@Jabish3372 жыл бұрын
കേട്ടിരുന്നു പോകുന്നു... ഹോ ബല്ലാത്ത കഥൈ 💥❤️❤️❤️💥💥💥
@rineeshtv45363 жыл бұрын
അവസാനം പറഞ്ഞ വരികൾ തന്നെ സത്യം. അയാളെ പിടിക്കാൻ കഴിയാത്തതല്ല, വേണ്ട വച്ചത് തന്നെ. മുഖം രക്ഷിക്കലിന്റെ, പൊളിറ്റിക്കൽ കണ്ണികളുടേയും മേൽനാടയിൽ കുടുങ്ങി ഒരു രാജ്യം എങ്ങനെ തൂങ്ങിയാടുന്നു കാണാം.
@karthikps94493 жыл бұрын
സൂപ്പർ ...your way of telling story is excellent..mean while you are taking good efforts and home work doing for presentation are all superub