മമ്മൂട്ടി എന്നോട് അത് ചെയ്തിരുന്നില്ല എങ്കിൽ | rithu manthra | mammootty

  Рет қаралды 29,706

tao talks

tao talks

Күн бұрын

Пікірлер: 42
@I2w7wwhgfr
@I2w7wwhgfr 26 күн бұрын
തികച്ചും മാതൃകപരമായ ഒരു മനുഷ്യ സ്നേഹി ഈശ്വരൻ ആയുസ്സും ആരോഗ്യവും അദ്ദേഹത്തിന് നൽകട്ടെ
@bagavathramchilloutzone6878
@bagavathramchilloutzone6878 26 күн бұрын
Mammookka 🥰🥰😘വേറെ ലെവൽ ആണ് മക്കളെ 🥰🥰🥰💙💙💙💙
@shajikattanath1507
@shajikattanath1507 25 күн бұрын
ഈ കുട്ടി പറഞ്ഞത് കൊണ്ട് ഇതിപ്പോൾ നമ്മൾ അറിഞ്ഞു.... ഇതുപോലെ അറിയാത്ത, അല്ലെങ്കിൽ പലരും പറയാത്ത എത്രയോ സഹായങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട് ❤അദ്ദേഹത്തിന് ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🤲🏻
@RajeshR-p3q
@RajeshR-p3q 26 күн бұрын
അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ മമ്മുക്ക ❤❤❤
@muraliedaras3352
@muraliedaras3352 26 күн бұрын
മമമ്മൂക്ക വേറെ വേറെ ലെവൽ ആണ് ❤❤❤❤❤❤❤❤❤❤❤❤💯💯💯💯💯💯💯💯💯💯💯💯👍👍👍👍👍👍👍👍👍👍q
@nazeervm251
@nazeervm251 26 күн бұрын
Mammookka... Big Salute❤❤❤❤❤❤❤❤❤❤❤❤
@3M1970
@3M1970 26 күн бұрын
Mammookka super ideal person ❤❤
@sanalkumarsanalkumar4585
@sanalkumarsanalkumar4585 26 күн бұрын
ചിലർക്ക് ആ മനുഷ്യൻ ചെയ്ത നന്മകൾ അറിയാമെങ്കിലും, അദ്ദേഹം എല്ലാപേരോടും കാണിക്കുന്ന മനുഷ്യത്വവും, ഒരുപാടുപേർക്ക് അസുഖം ഭേദമാക്കാൻ സഹായിച്ചതും കാണുമ്പോൾ അസൂയ, ജാതിസം, പിന്നെ എനിക്ക് അയാളെപ്പോലെ ആകാൻ പറ്റുന്നില്ലല്ലോ എന്ന ചിന്തയുമാണ്,മമ്മുട്ടി എന്ന മനുഷ്യനോടുള്ള വിരോധത്തിന് കാരണം, പിന്നെ ഈ മനുഷ്യൻ ഫാൻസ്‌ ഉള്ള ആളാണ്, ശേരിയാണ് ഫാൻസ്‌ നല്ല പ്രവർത്തിക്കുവേണ്ടി ഉപയോഗിക്കുന്നു, അല്ലാതെ കളക്ഷൻ കൂട്ടൻ വേണ്ടിയല്ല, എനിക്ക് നേരിട്ട് അറിയാം 25 വർഷം മുൻപ് ഒരു കുട്ടിക്ക് ഓപ്പറേഷൻ ആയിട്ട് ഫാൻസ്‌ മുഖാന്തിരം മമ്മുക്ക പണം നൽകിയത്, ഇതൊന്നും ആരും അറിയുന്നില്ല ആരെയും അറിയിക്കുന്നുമില്ല, പിന്നെ ആരെന്ത് ഇക്കയെ കുറിച്ച് പറഞ്ഞാലും ജാതിമതം നോക്കാത്ത എന്നെപ്പോലുള്ള കുറച്ചുപേർക്ക് അറിയാം ഇക്ക ആരെന്നും എന്ത് എന്നും, അല്ലാതെ ജന്മനാ വൈകല്യം എന്നുപറയുംപോലെ ചിലർ ജനിക്കുന്നതേ മനസ്സിൽ വിഷവുമായി എല്ലാം തികഞ്ഞവൻ അല്ലെകിൽ തികഞ്ഞവൾ എന്ന്, അങ്ങനെയുള്ളവർ ശർദ്ദിച്ചുകൊണ്ടേയിരിക്കും ജീവിതകാലം മുഴുവൻ അതും കൊടിയ വിഷം, ഇതൊന്നും ഇക്കയെ ബാധിക്കില്ല കാരണം ഞങ്ങളുടെ പ്രാർത്ഥന ആ കുടുംബത്തിനും ഇക്കാക്കും എപ്പോഴും എന്നും ഉണ്ടാകും 🙏
@taotalks
@taotalks 25 күн бұрын
Great
@babuv2977
@babuv2977 25 күн бұрын
മമ്മൂക്കയ്ക്ക് ചിലപ്പോൾ ദൈവവുമാകാൻ സാധിക്കും എന്നതിന് നിരവധി ഉദാഹരണങ്ങളുടെ കൂടെ ഒന്നുകൂടി❤
@beenapm7740
@beenapm7740 26 күн бұрын
Love you mammookka ❤❤❤
@RazilRazilmon
@RazilRazilmon 26 күн бұрын
Mammokka.♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍
@ShaijuKv-l9s
@ShaijuKv-l9s 26 күн бұрын
Great man
@nancymathew9201
@nancymathew9201 25 күн бұрын
Mammuka❤❤❤❤
@MallikaNarayanan-k5d
@MallikaNarayanan-k5d 25 күн бұрын
മമ്മുക്ക വേറെ ലെവൽ ആണ് ❤❤❤
@sajitha789
@sajitha789 25 күн бұрын
Mammooka❤
@latheefpurayil51
@latheefpurayil51 26 күн бұрын
Mamooty❤❤❤❤magastar
@rajurajesh2230
@rajurajesh2230 19 күн бұрын
മമ്മൂക്ക ❤️❤️❤️
@Beerankutty.KBapputty
@Beerankutty.KBapputty 26 күн бұрын
മമ്മൂക്ക ഗ്രേറ്റ്❤❤❤
@ushaprabhukumar8109
@ushaprabhukumar8109 25 күн бұрын
അഭിമാനം പ്രിയ മമ്മൂക്ക ❤️
@shinikp4575
@shinikp4575 26 күн бұрын
🙏♥️♥️♥️👍
@sindhuks365
@sindhuks365 26 күн бұрын
👍🏼❤️💯👈🏼
@muhammedashraf7491
@muhammedashraf7491 26 күн бұрын
Great മമ്മുക്കാ 🥰🥰🥰
@Kathir-n9x
@Kathir-n9x 26 күн бұрын
❤❤❤❤❤❤
@koromballyabdurahman2505
@koromballyabdurahman2505 26 күн бұрын
ഈ ഹിന്ദു മുസ്ലിം ഡയലോഗ് ഇടക്കാലത്തായി വന്ന ഒരു പ്രയോഗമാണ്. ഇത് വളർത്തിയത് ഒരു പ്രത്യേക വിഭാഗമാണ്. അവർക്ക് കേരളത്തിൽ വേരോട്ടം വളരെ വളരെ കുറവാണ്.
@Beerankutty.KBapputty
@Beerankutty.KBapputty 26 күн бұрын
👍🏼👍🏼👍🏼
@ummerpa508
@ummerpa508 26 күн бұрын
ചിലരുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി എല്ലാത്തിലും ഇപ്പോൾ മതം കടത്തിവിടുന്നു
@tbsh..chelembra3127
@tbsh..chelembra3127 25 күн бұрын
സംഘി കൾ 🤔🤔🤔
@MuhammadKa-zp9ch
@MuhammadKa-zp9ch 25 күн бұрын
🎉❤🎉❤🎉❤🎉❤🎉❤🎉
@rafeeqemohammad2333
@rafeeqemohammad2333 23 күн бұрын
🌹🌹👍
@User-mv4xi
@User-mv4xi 7 күн бұрын
ithupolay oru nanma maram ..verayillah
@naveraphael7055
@naveraphael7055 19 күн бұрын
❤👍🏻
@ajayakumarajayakumarkankol1118
@ajayakumarajayakumarkankol1118 25 күн бұрын
മമ്മുക്ക നിങ്ങൾ എന്തോക്കെയോ ആണ്
@unitedksd5143
@unitedksd5143 25 күн бұрын
മമ്മൂട്ടി ഒരു ഇസ്ലാം മത വിശ്വസിയാണ് ഒരു കൈ കൊടുത്തത് മറ്റേ കൈ അറിയരുത് എന്നാണ് അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചു ചെയ്യുന്നത് അതാണ് ഇസ്ലാം
@razakrazee8252
@razakrazee8252 7 күн бұрын
അയ്യോ.... Wccyile കുറച്ച് ഫെമിനിസ്റ്റ് കേട്ടാൽ ഇത് സഹിക്കില്ല.....😂😂
@AyoobKhan-c9w
@AyoobKhan-c9w 10 күн бұрын
Mammootty,,Madamundo,,,Undu,,,ElleElla,,,,Pakshey,,,,madam Frandhan Allah,,,,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Ethoke. 🙏💯💯💯💯💯💯👍👍👍👍👌👌👌mamootikeKazhiyooooo,,,,Atalle. MegaStar,,,,vinnileTararajave,,,,,,Wawoooo Ballatha Janmama,,,,Ningada,,,mammookka,,,BigSaleutt
@CandyG7
@CandyG7 25 күн бұрын
മോഡിയുടെ സംഭാവനയാണ് അത് ഇനിയും മനസ്സിലായിട്ടില്ലേ?
@Muhammedali-jc9iy
@Muhammedali-jc9iy 26 күн бұрын
മറ്റുള്ളവരെ സഹായിച്ചാൽ ഏറ്റവും നല്ലത്
@skgpillai8605
@skgpillai8605 9 күн бұрын
Ivale kandittu onninum muttullathayi thonunnillallo .😂😂
@techamazing32
@techamazing32 26 күн бұрын
Mammookka❤❤❤❤
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 61 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 53 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 61 МЛН