മമ്മൂക്ക ഈ news കണ്ടു എന്നറിഞ്ഞു വന്നവർ ഉണ്ടോ? 😂❤️
@muhammedramsan6841 Жыл бұрын
ഇ 73 ആം വയസിൽ അങ്ങേരെ look കാണാൻ കൊതിക്കുന്ന 20 വയസ് പോലും തികയാത്ത കുട്ടികളുടെ ആകാംഷ 🥰🥰🥰മമ്മുക്ക നിങ്ങൾ പൊളി 🔥🔥🔥🔥
@RasheedRasheedkp-h2x Жыл бұрын
വെള്ള ജുബ്ബയും വെള്ളമുണ്ട് ഈ ഡ്രസ്സ് ധരിച്ചും മമ്മൂക്ക വരും ഏതു ലുക്കിൽ വന്നാലും മമ്മൂക്ക ലുക്ക് തന്നെ ജനങ്ങളെ വിസ്മയിപ്പിക്കുന്ന നടൻ മെഗാസ്റ്റാർ മമ്മൂക്ക
@malayalam1484 Жыл бұрын
മമ്മൂക്ക ഏത് വേഷം ധരിച്ചാലും സുന്ദരനാണ്. പ്രായം വഴി മാറി നിൽക്കുന്ന സുന്ദര പുരുഷൻ....... മലയാളിയുടെ നിത്യവസന്തം
@vishnu3753 Жыл бұрын
Megastar MAMMOOTTY👑
@rsd1923 Жыл бұрын
Megastar Mammotty ❤
@memy777memy6 Жыл бұрын
മമ്മുക്ക ❤
@harikrishnanharikrishnan3171 Жыл бұрын
എന്തിട്ടാലും വേണ്ടില്ല.... കാണാൻ ആഗ്രഹമുണ്ട്... ടെൻതിൽ പഠിക്കുന്ന മകൾ പോകുന്നുണ്ട്... ചിലപ്പോൾ ഞാനും പോകും... ഇല്ലെങ്കിൽ എനിക്ക് കിട്ടാത്ത ഭാഗ്യം മകൾക്ക് കിട്ടട്ടെ... മമ്മൂക്കാ.... ❤️❤️❤️❤️❤️❤️
@modicareinkollam5801 Жыл бұрын
Epozha varane
@Amalkrishdj5 Жыл бұрын
വെള്ളമുണ്ടും ഷർട്ടും sunglass ക്ലാസും.. ഉറപ്പായിട്ടും നാളെ ഞാനും കാണും അവിടെ Poluaa❤❤❤
@vasanthkumarik4446 Жыл бұрын
ലാലേട്ടന്റെ ഇച്ചാക്ക ഏത് വേഷം ഇട്ടാലും സൂപ്പർ 🥰.
@Arun76541 Жыл бұрын
മമ്മൂട്ടിയെ കാണാൻ പറ്റുമോ guyz? ഞാൻ kollam കാരൻ ആണ്
@riyasveliyath9879 Жыл бұрын
Mammooka no1
@jayalekshmijv8784 Жыл бұрын
മമ്മൂക്ക ഇത് പറഞ്ഞത് കണ്ട് നോക്കാൻ വന്നവർ ഉണ്ടോ😌
@shadiabdulla6041 Жыл бұрын
Mammootty 🔥
@SHAFEER_MANNARKKKAD Жыл бұрын
നാളെ ഏതു വേഷം ഇടണമെന്നു അറിയാൻ ഈ വീഡിയോയുടെ കമന്റ് നോക്കുന്ന മമ്മൂക്ക
@SHAFEER_MANNARKKKAD Жыл бұрын
തമാശയ്ക്ക് ഇട്ട കമന്റ് ആണെങ്കിലും അതു തന്നെ സംഭവിച്ചു😂🤣
@amalprakash.p Жыл бұрын
ഈ വീഡിയോ കാണുന്ന ഇക്ക : നോക്കി ഇരിക്കത്ത ഉള്ളൂ
@mvrasheedmvrasheed3017 Жыл бұрын
Mammoka.❤❤❤❤❤❤❤❤❤
@angrymanwithsillymoustasche Жыл бұрын
മമ്മൂക്ക ഇത് കണ്ട ശേഷം കാണുന്നവർ ഉണ്ടോ?
@motographerash7006 Жыл бұрын
Simple dress❤
@shareefnechiyil5227 Жыл бұрын
👍
@FOODANDYOU Жыл бұрын
മമ്മൂക്ക:- ആഹാ, എങ്കിൽ ജീൻസ് ഇട്ടേക്കാം.,😊😊
@pradeepkrishnan176 Жыл бұрын
ഒറ്റ പേര് മമ്മൂക്ക❤
@Rolakzzz Жыл бұрын
Megastar Mommotty😍😍😍
@rinilpranavks9232 Жыл бұрын
Mammooka❤
@369GOAT Жыл бұрын
G.O.A.T MAMMOOTTY ❤
@sujithmathewabraham9961 Жыл бұрын
Patty vaisak
@vibes7398 Жыл бұрын
@@sujithmathewabraham9961😂
@aliyarca7734 Жыл бұрын
എന്തായാലും.. ഉടുത്തിട്ടെ വരൂ.. 😍😍😍
@sheelakumary7386 Жыл бұрын
😅😂😅😅😅😅
@ബെല്ലാരി Жыл бұрын
അറിയാലോ മമ്മൂട്ടിയാണ്😊 ❤️❤️
@subairsubair4751 Жыл бұрын
കഥ പറയുമ്പോൾ എന്ന സിനിമയിൽ വന്നത് പോലെ വെള്ള ജുബ്ബയും വെള്ള മുണ്ടും ആയിരിക്കണം.ഞാൻഅങിനെആഗ്രഹിക്കുന്നു ഇനി ഏതുവേശത്തിൽവന്നാലുംമമ്മൂക്കപൊളിയാണ്
@Flower.369 Жыл бұрын
ഇതിപ്പോ ഞങ്ങൾക്കും ആകാംക്ഷയായല്ലോ .
@AmeerP-i6e Жыл бұрын
❤
@Clockwise-ll6fz Жыл бұрын
Legendery Megastar Mammookka Fans Like Here ♥😘😍😊🔥🔥
@Karthik.7737 Жыл бұрын
പൊന്തൻമാട ലുക്കിൽ ശൂപ്പർ👌
@jithinppjithu7028 Жыл бұрын
❤റെഡ് ഷർട്ടും... വെള്ള മുണ്ടും...ടർബോ ലുക്കിൽ😂❤
@sushadvs4950 Жыл бұрын
Waiting 😘😍
@Dreem1990 Жыл бұрын
2:07
@Victoryclickz Жыл бұрын
Ningalude video mammootty kandulloo❤️
@ilashashraf4195 Жыл бұрын
white juba and shirt sure❤
@shamseercp4162 Жыл бұрын
White shirt mundum😍
@itz-me_nandus_03. Жыл бұрын
Blue white mixed shirt, specs+ dhoti😌.... Mammooty
@lemontea8690 Жыл бұрын
Mammookka kanda video kananethiya le njn 🤓
@AtoZ76411 Жыл бұрын
ഈ വീഡിയോ കണ്ടിട്ട് മമ്മുക്ക വെള്ള മുണ്ടും ഷർട്ടും ഇട്ട് ഇന്ന് വന്നു 😀
@Shibinbasheer007 Жыл бұрын
💙🔥
@adithyans8653 Жыл бұрын
Mammokka ee news kanduu . 😂😂
@kammukammupandikasala2419 Жыл бұрын
മമ്മുട്ടി വരണത് കൊണ്ട് 100 KSRTC ബസ്സ് സ്‌പെഷൽ ട്രിപ്പ് ഉണ്ട് ✨️✨️✨️✨️✨️✨️✨️✨️✨️✨️
@parudeesa-ox2wp Жыл бұрын
വൈറ്റ് ഷർട്ടും മുണ്ടും 💕ഉറപ്പാണ്
@shafeeqat957 Жыл бұрын
എല്ലാവരെയും പറ്റിച്ചു 16കാരനെ പോലും വെല്ലുന്ന ഫ്രീക് ഡ്രെസ് ആയിരിക്കും അങ്ങേര് എന്തിട്ടാലും പൊളി ലുക്ക് ആണ്
@sreejith.b.ssreejith.b.s1851 Жыл бұрын
ഏത് ലുക്ക് ആയാലും പ്രശ്നം ഇല്ല എങ്ങോട്ടേക്കുംകൊല്ലം ksrtc സ്പെഷ്യൽ സർവീസ് ഇല്ല
@AllinOne-pz4bm Жыл бұрын
Mundum Shirt um thanne
@jasimmohammad1904 Жыл бұрын
Ithu kannuna mammokkaa...❤ nale oru Adaar lukil
@rijojose8737 Жыл бұрын
ഇതൊക്കെയാണ് ഇപ്പോ വാർത്ത 😂😂😂😂
@Noojamansoor786 Жыл бұрын
മമ്മൂക്ക എപ്പോൾ എത്തും പോകണം
@vinuvinod5122 Жыл бұрын
അയാൾ എങ്ങെനെയെങ്കിലും വരട്ടെ. അതിനെന്തിനാ ഇങ്ങനെ മൈക്ക് പിടിച്ച് ചോദിക്കണേ 24
@SasiK-ks4gb Жыл бұрын
Mammookka the great....
@jafarpk7049 Жыл бұрын
ഒന്നും ഇടാതെ വരാതിരുന്നാൽ മതിയായിരുന്നു അല്ല എങ്ങിനെ വന്നാലും ചെലാണല്ലോ
@ManafAbdul-j7k Жыл бұрын
Mundum.jubbhayum......❤
@teastoryvlogg Жыл бұрын
മുണ്ടും ഷർട്ടും
@ashiqali7970 Жыл бұрын
2:07 ലാലപ്പൻ fan ന് ദാഹിച്ചില്ല 🤣
@hipzz3168 Жыл бұрын
Mammuni karachil aanelo 😂
@ashiqali7970 Жыл бұрын
@@hipzz3168um🤣🤣
@skr745 Жыл бұрын
@user-gj4el3uu7nമോഹനൻ 😂😂
@AbhishekRayaroth-vb9cs Жыл бұрын
Shirt muddum chillppo nikarum 😂
@VijayalakshmiVijaya-s5v Жыл бұрын
Casual
@manvv4733 Жыл бұрын
മൃഗയിലെ വാറുണ്ണി വേഷത്തിൽ ആവും ,വർക്കിച്ചാ അത്താണ് വൈനോട്ട് 😮