എന്തു നല്ല വാക്കുകൾ . മമ്മൂക്കയുടെ ഹൃദയം തൊട്ടറിഞ്ഞവർ!🌹❣️🌷♥️
@ansariansari30253 жыл бұрын
അവസാനം ലാൽ Sir പറഞ്ഞപോലെ , ഈ മനുഷ്യനെക്കുറിച്ച് പറയാൻ ഇനിയും ഒരുപാടൊരുപാട് ഉണ്ട് . അതും എല്ലാവർക്കും ഉണ്ടാകും എന്തെങ്കിലുമൊക്കെ അദ്ദേഹത്തേക്കുറിച്ച് പറയാൻ . സത്യത്തിൽ അതൊക്കെ കേൾക്കാൻ തന്നെ എന്തൊരു രസമാണ് . ..
@പാട്ടിന്റെപാലാഴിPaattintePalaz3 жыл бұрын
ടിനിയുടെ നല്ല അവതരണം, ചോദ്യങ്ങൾ💖💯👌Nice interview💖
@shibinasa12583 жыл бұрын
ബ്ലാക്ക്. തൊമ്മനും മക്കളും.. രണ്ട് സിനിമയിൽ ഇക്കയുടെ അഭിനയ വ്യത്യാസം... നമിച്ചു.....
@sumalsathian67253 жыл бұрын
എഴുത്തുകാരനും സംവിധായകനും പകർന്നു നൽകുന്ന Confidence ൽ നിന്നും ഊർജ്ജം ഉൾക്കൊള്ളുന്ന മമ്മൂക്ക. സൂപ്പർ ഇഷ്ടം❤️
@subairsmk3 жыл бұрын
വിളിച്ചോളൂ the king 🔥 മെഗാസ്റ്റാർ 🔥 രാജാവ് ♥️മമ്മൂക്ക 😘
@rameesvlog66622 жыл бұрын
Mammootty mega star the king
@filmtrailers40883 жыл бұрын
ലെജൻഡറി മെഗാസ്റ്റാർ മമ്മൂക്ക 😍😍
@mayboy55643 жыл бұрын
ഓണം കഴിഞ്ഞെങ്കിലും വീണ്ടും ഒരു ഓണത്തിന്റെ ആഘോഷം പോലെ ആയിരുന്നു Sep 7 എന്ന ദിവസം മലയാളികൾക്ക്... ഇത്രയധികം ആഘോഷിക്കപ്പെട്ട ഒരു celebrity birthday ഞാൻ ഇതുവരെ കണ്ടിട്ടില്ല
@justslaying47833 жыл бұрын
Satyam
@barathchandranbarathchandr48033 жыл бұрын
ബെന്നി പി നായരമ്പലം ഒരു രക്ഷയില്ലാത്ത തിരക്കതാകൃത് 😍😍😍
Still he cannot do every type of role. He clearly knows his limitations as an actor whereas Mohanlal doesn't. That's why most of the time Mohanlal gets criticism more. Mammootty is best in emotional roles. With experience he could do many types of roles. Especially serious villain roles and comedy through Rajamanikyam and Pranchiyettan. He made himself better each and every passing year. And is constantly updated about world cinema and most importantly has a great knowledge in understanding the taste of the audience.
@mahroofmahroof68403 жыл бұрын
Mammokka വേറെ ലെവൽ 😍😍😍❤❤
@man-wh4wk3 жыл бұрын
എന്നെങ്കിലും മമ്മൂക്കയെ വെച്ച് ഒരു പടം ചെയ്യാൻ കഴിയണേ ദൈവമേ.... 🙏
@ranjithababu7072 жыл бұрын
എത്ര പറഞ്ഞാലും കേട്ടാലും മതിയാവില്ല മമ്മൂക്ക യെ ക്കുറിച്ച്
@sajeevkumar6383 жыл бұрын
മലയാള സിനിമയുടെ king mamokka
@dericabraham89813 жыл бұрын
Mammuka 😘😘🥰🥰
@muhammadnabuhan76493 жыл бұрын
മമ്മൂക്കാന്റെ അഭിനയ ശൈലി മമ്മൂക്ക സിനിമയിൽ വരുന്നതിന് മുമ്പുള്ള നടൻ മാരിലും ഇല്ല മമ്മൂക്ക സിനിമയിൽ വന്നതിന് ശേഷം വന്ന നടന്മാരിലും ഇല്ല മമ്മൂക്കാന്റെ അഭിനയ ശൈലി മമ്മൂക്കക്ക് സ്വൊന്തം
@muhammadfaisalt2633 жыл бұрын
Ilove you മമ്മൂക്കാ 💕💕💕..(നിങ്ങൾ സ്നേഹിച്ചോളൂ തിരിച്ചു തരും അദ്ദേഹം 😍🚶
@pavanjoseph91513 жыл бұрын
മമ്മൂക്ക കുലപതിയാണ് 🙏
@friedafelix60993 жыл бұрын
Tini Tom..ente mimicry e orupadu prolsahippicha oru person Aane🙏🙏🙏🙏GOD BLESS YOU🙏Mammokka ye nerittu kandirunengil💥marikkunnadhinu munbe kandirunengil🙏🙏🙏🙏paavam snehamulla Lion🙏🙏🙏Ekkaaaaa.....ente yettan thanne🙏🙏but enikke look elladhe poyi🙏🙏kazhivugal daivam orupadu thannittundu ekkaaaa o.k. God bless you🙏🙏🙏🙏🙏
@SHYLOCK4363 жыл бұрын
Mammokka ❤️
@l_-ft3hx3 жыл бұрын
നമ്മുടെ സ്വന്തം മമ്മൂക്ക 😍
@jenharjennu22583 жыл бұрын
മമ്മൂട്ടിയെ നന്നായി കോമഡി ചെയ്യിപ്പിച്ച ഒരാൾ ആണ് സത്യൻ അന്തിക്കാട്
Indrans..oduvil....unnikrishnan angane orupad per und...ee pukazhthunnavar camera off akiyal kuttan parayum. Ellam oru show off
@hot72213 жыл бұрын
അവർക്കു 70വയസ് അയാൽ നമുക്ക് വിളിച്ചിരുത്തം
@memorylane78773 жыл бұрын
@@survivalofthefittest5654 ആഹാ.. അത് ഭയങ്കര കണ്ടുപിടുത്തം ആണല്ലോ. ഇയാൾ ആണല്ലേ ഇവരുടെ ഒക്കെ പി എ? അവരെക്കാൾ നന്നായിട്ട് അവരുടെ കാര്യങ്ങൾ ഒക്കെ അറിയാല്ലോ. 😏 ഓരോരോ.....