Рет қаралды 492,952
മമ്മൂട്ടിയും മോഹൻലാലും. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ രണ്ട് പേരുകൾ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻമാർ. സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. മോഹൻലാലിന്റെ പ്രിയപ്പെട്ട ഇച്ചാക്കയാണ് മമ്മൂട്ടി. ജന്മദിനത്തിൽ പ്രിയ സഹോദരനെക്കുറിച്ച് സുഹൃത്തിനെക്കുറിച്ച് മോഹൻലാൽ സംസാരിക്കുന്നു
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
#Mathrubhumi