മമ്മൂട്ടി സിനിമയിൽ മാത്രല്ല ജീവിതത്തിലും Hero ആണെന്ന് ഞാൻ അടുത്ത കാലത്താണ് തിരിച്ചറിഞ്ഞത്... പാവപ്പെട്ട ജനങ്ങൾക്കിടയിൽ സഹായ ഹസ്തമാണദ്ദേഹം... പാലിയേറ്റിവിന്റെ തുടക്കക്കാരൻ... പോരാതെ ഉന്നത പഠനത്തിനുള്ള ഡിഗ്രി, പിജി വിദ്യാർത്ഥികൾക്ക് 100% സ്കോളർഷിപ്പോടെ പഠനം...അതിലൊരാൾ ആവാൻ എൻറെ മകൾക്കും ഭാഗ്യം കിട്ടി... അദ്ദേഹത്തിന് സർവ്വ ശക്തൻ ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ... ആമീൻ❤
@abdulcalicut5262 Жыл бұрын
ആമീന്‍
@shamseerak7043 Жыл бұрын
ആമീൻ
@nahasthajudheen232 Жыл бұрын
♥️♥️👍
@faisalfaihan6552 Жыл бұрын
ആമീൻ
@latheeflathu9785 Жыл бұрын
ആമീൻ 🤲
@SKYMEDIATv Жыл бұрын
കാലം മാറും മനുഷ്യർ മാറും പക്ഷെ അയാൾ അന്നും ഇന്നും അയാൾ മാത്രമാണ് ഒരേ ഒരു മമ്മുക്ക ❤
@panyalmeer5047 Жыл бұрын
Mene mene happy return of the day മമ്മൂട്ടി സാർ 🌹🫀🌠
@jishinjalaj437 Жыл бұрын
Vssccsccnfsn 8:15 y😅you 😊😊
@venomgaming-p2d Жыл бұрын
Today Sep 7 Mammoottyk Innu vayassethreya ? Ans:73. Mammootye ethra varshamayi cinimayil? Ans: 51 varsham. Ithetha varsham? Ans: 2023 Ee varshatheyum best Actor award aarkanu labichath? Ans:: Mammootty 🔥🔥 Still He is the Best in mollywood. Still no one is there for beat him at his 50th decade.What a Man he is...Oh mY God..5 decades Hero...still Best. That's called Heroism🔥 That's called Megastar 🔥🔥🔥 He is The one and only Goat 🐐❤
@haneefamohammed2819 Жыл бұрын
നല്ല നടൻ , നല്ല മനുഷ്യൻ, മാതൃകയാക്കാൻ പറഞ്ഞു കൊടുക്കാൻ പറ്റിയ മനുഷ്യ സ്നേഹി..
@franklinrajss231010 ай бұрын
ആരാധകൻ ഷേക്ക് ഹാൻഡിന് ശ്രമിച്ചപ്പോൾ കൈ തട്ടിമാറ്റിയ സംഭവം
@vijaybalan24598 ай бұрын
Muslim league CHEE PEE EM ivarodu mathram....Mohanlalinnu 100 marks kooduthal Mammootty kku 40 mark..athil kooduthal illa..😂😂
@MuhammadShahir-do9ck Жыл бұрын
ലോകസിനിമയുടെ ഒരേ ഒരു അത്ഭുതം നമ്മുടെ സ്വന്തം മമ്മൂക്ക ❤️❤️❤️
@MohanKumar-ub5ql10 ай бұрын
Ofcourse He is an outstanding legend..❤❤❤
@vijaybalan24598 ай бұрын
Walayarinnu appurath illa...Enthinaa Koyaa inganeyokkey thallunnath.?? Actor Srinivasanum Mohan Lalum thudani ethra super actors und Keralathil.. Media One intey yadhartha roopam vyakthamavunnu.
@keralanaduchannel7550 Жыл бұрын
എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാനൊരു 20 തവണയെങ്കിലും ഒരു വീഡിയോ കാണുന്നത് അത് നിങ്ങളുടെ ഈ വീഡിയോ ആണ് കാരണം ആ നടനെ കുറിച്ച് എത്ര പ്രശംസിച്ചാലും മതിയാവില്ല
@saleemkps3080 Жыл бұрын
ഔട്ട് ഓഫ് ഫോക്കസ് എപ്പോഴും ഒരു മൊതലാ.
@faisalvaloor5963 Жыл бұрын
മെഗാസ്റ്റാർ പുതിയ രീതിയിൽ പോകുന്ന മലയാളസിനിമയിൽ പുതുമതേടി പോകുന്ന ഒരേ ഒരു താരം ❤😍🔥🔥
@dhinugeorge958 Жыл бұрын
നല്ല നടൻ ആയിരുന്നു എന്നതിലല്ല ആ നടനം എങ്ങനെ നിലനിർത്തുന്നു എന്നതിലാണ് കാര്യം‼️... Hero of The Decades🔥, Face of the Indian Cinema✨️, Patriarch of Mollywood👑, Ever time Versatile Acting💎, One & only pathmasree Barat Dr Mammootty🔥 മമ്മൂക്ക❤️😙
@sebeelsebi9202 Жыл бұрын
💯
@beenaabraham2243 Жыл бұрын
❤❤
@jincyjoseph7448 Жыл бұрын
100%
@vijaybalan24598 ай бұрын
### Nadanam###😂😂😂😂😂
@s___j495 Жыл бұрын
മമ്മൂട്ടി ഒന്നേയുള്ളൂ 🔥 മമ്മൂക്ക മഹാ നടനം ❤️
@v.m.abdulsalam6861 Жыл бұрын
മമ്മൂട്ടി വ്യത്യസ്ത ശബ്ദത്തിലും സംഭാഷണ ശൈലിയും ഉള്ള നടനാണ്.
@rafeeqpkd4249 Жыл бұрын
അറിയാല്ലോ മമ്മൂട്ടിയാണ് 🥰🥰🥰കാലം മാറുന്നതിന് അനുസരിച്ചു മാറ്റം കൊണ്ട് വരുന്ന മമ്മൂട്ടി 💪🏻💪🏻❤️❤️❤️
@usmank6890 Жыл бұрын
മമ്മുട്ടിയാണ് ഇന്ത്യയിലെ ഏറ്റവും നല്ല നടൻ ❤ ജന്മദിനാശംസകൾ ❤❤❤❤
Rorshach ന് ശേഷം മമ്മൂട്ടി ഞെട്ടിക്കാൻ വീണ്ടും വരുന്നു.. ബ്രഹ്മയുഗം 🔥🔥🔥
@sibinjoysmanuelsibin8527 Жыл бұрын
ഭ്രമയുഗം ആണ് ബ്രഹ്മയുഗം അല്ലbro
@Manu-p8r Жыл бұрын
Bhramayugam aanu
@vijaybalan24598 ай бұрын
Pavam , Pappu ganti ithineykkalum best actor...😂
@Sherin-w2i11 ай бұрын
കഴിഞ്ഞ ചിത്രമായ ഓസ്ലർ നിറക്കൂട്ടിലെ ഗാനം ആയി വന്നു, ഇപ്പോൾ ഇതാ നിറം ഇല്ലാത്ത സിനിമയും ആയി വന്നു. #❤❤Mammootty❤❤
@abdulrahiman3218 Жыл бұрын
ആ അത്ഭുദം ഇനിയും തുടരട്ടെ... മമ്മൂട്ടി യിലൂടെ... ഇന്ത്യ ഉള്ളടത്തോളം.. മമ്മൂട്ടി യുടെ ക്യാധി വാനോളം ഉയരും... ഉയർന്നു കൊണ്ടേ ഇരിക്കും,.. Very Happy Birthday My Mammookka.. 👍🙏🌹😂🎉
@thehero5316 Жыл бұрын
മമ്മൂക്ക ഒരു അത്ഭുതമാണ് 💯 മമ്മൂക്കയെ പോലെ ഇത്രയും കഥാപാത്രങ്ങൾ നൽകിയ ഒരു നടൻ വേറെ ഉണ്ടാകൂല 💯
@ashiqashiqm4647 Жыл бұрын
ഞാനൊരു Mohanlal ഫാൻ ആണ്...🎉🎉🎉 എന്നാൽ രണ്ടാളും ഒന്നിനൊന്ന് മെച്ചം ആണ്... കുറച്ചുകാലം മുമ്പ് വരെ മോഹൻലാൽ ഫാൻസ് മമ്മൂട്ടിയെ വല്ലാതെ അങ്ങ് ഒതുക്കാൻ ശ്രമിച്ചിരുന്നു സോഷ്യൽ മീഡിയയിൽ... ഇപ്പോൾ അവർക്ക് ശരിക്കും മനസ്സിലായിക്കാണും മമ്മൂട്ടി ആരാണ് എന്ന് 💯
@NN-mj6ss Жыл бұрын
The Best is yet to come from this man Mammootty... 🙏🏿
@sudhinraj2016 Жыл бұрын
My fav mammukka films ✨️✨️✨️വാത്സല്യം, രാജമാണിക്യം, വടക്കൻ veeraghadhaa, മായാവി, പഴശ്ശി രാജ, കൗരവർ, kanalkattu, അമരം, മൃഗയ, the കിങ്, തനിയാവർത്തനം,ആനന്ദം (തമിഴ് )✨️✨️✨️
@abdulnasarkolloli9650 Жыл бұрын
ഒരു പാട്ട് ഇഷ്ടത്തോടെ അതിലേറസന്തോഷത്തോടെ Happy Birthday | KK A
@jouharmc2881 Жыл бұрын
അതേത് പാട്ട്
@Sameersami96 Жыл бұрын
@@jouharmc2881🤣🤣
@arun_mathew Жыл бұрын
@@jouharmc2881 happy birthday to you patt ille .. ath aarikum
@BERLINGAMING Жыл бұрын
@@arun_mathew 😂😂
@naruto-team7413 Жыл бұрын
@@jouharmc2881he meant oru pad
@History_Mystery_Crime Жыл бұрын
ഇനിയും തേച്ചാൽ ഇനിയും മിനിങ്ങും..... മമ്മൂക്ക ❤
@SamuelGeorge Жыл бұрын
Great sir. No words. A wonderful tribute to two legendary personalities of our state
@subycb1985 Жыл бұрын
സംവിധായകൻ രഞ്ജിത് പറഞ്ഞപോലെ മമ്മൂക്ക എന്ന് പറയുന്നത് ഓട്ടോറിക്ഷ പോലെ ആണ് ഏതു റോഡിൽ കൂടി വേണേലും പോകും. അതേ പോലെ ആണ് ഇക്ക ഏതു റോൾ കിട്ടിയാലും ചെയ്യും ♥️♥️♥️♥️♥️
@nowshadnowshad8750 Жыл бұрын
Happy Birthday mammookka 🎉🎉🎉the face of Indian cinema 💜💜💜💜
@Mohammedhaneef1 Жыл бұрын
Happy birthday mammookka 👍💥❣️💥🔥
@abdullatheefkanjery9651 Жыл бұрын
ഇപ്പോഴും അഭിനയം പഠിക്കുന്ന എന്റെ മമ്മുക്ക, ആരോഗ്യത്തോടെയുള്ള ദീർഗായുസ് ദൈവം നൽകട്ടെ, ഒരുപാട് പാവപ്പെട്ടവരുടെ പ്രാർത്ഥന ഉണ്ട് അദ്ദേഹത്തിന്
@AbhishekM-xd6md Жыл бұрын
Apo mohanlal
@dreamshore9 Жыл бұрын
New delhi ഇറങ്ങുന്ന സമയത്തു ആ character താങ്ങാൻ പറ്റുന്ന നടൻ മലയാളത്തിൽ വേറെ ഇല്ലായിരുന്നു അജിംസ്...അന്നേ അദ്ദേഹം ആർക്കും എത്തിപിടിക്കാൻ പറ്റാത്ത level ആയിരുന്നു 😍
@farisfaris1803 Жыл бұрын
ദിലീപ് 🔥🔥🔥
@akAk-m9b Жыл бұрын
@@farisfaris1803endi
@MASTER78678 Жыл бұрын
@@farisfaris1803😂
@amalroshan3575 Жыл бұрын
@@farisfaris1803 🤣🤣🤣🤣
@farisfaris1803 Жыл бұрын
@@amalroshan3575 ദിലീപ് 🔥🔥🔥 നീ പോടാ ഗുഹാൻ
@HalaMadrid0071 Жыл бұрын
HBD Mammookka 🌟
@subhashsubi-te6ye Жыл бұрын
മമ്മൂട്ടി ഇക്കാക്ക് എന്റെ പിറന്നാൾ ആശംസകൾ നേരുന്നു. സുഭാഷ്
@PhantomPailey1971 Жыл бұрын
മമ്മൂട്ടിഅഭിനയത്തിൽ മാത്രമല്ല ജീവിതത്തിലും ഹീറൊയാണ് എത്രയൊ നിർദ്രരായവർക്ക് സഹായഹസ്തവുംമായി ഈ മഹാ നടൻ തിളങ്ങിനിൽക്കുന്നു
@Anu28899 Жыл бұрын
Pakka proffessional in his work... Sound body language Eyes moments everything acting.. Amazing international level
@deepsJins Жыл бұрын
Happy Birthdays mammookka 🥰😘🙏🎂💐
@Arun76541 Жыл бұрын
Mammootty international Actor ❤️❤️❤️
@kasimkp1379 Жыл бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍👍👍👍👍👍👍👍👍👍🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍👍
@razykurdish8242 Жыл бұрын
Hardwork beats the talents ...tats oll My inspiration......hbd mammookka
@thooma1979 Жыл бұрын
എന്നും ഇന്നും മമ്മൂക്ക
@saajansaj8335 Жыл бұрын
ജന്മ ദിന ആശംസകൾ മമ്മുക്ക ❤️❤️❤️
@muhammedzenher543 Жыл бұрын
ലോകത്തെ ഏറ്റവും മികച്ച നടൻ
@AbhishekM-xd6md Жыл бұрын
Onn podey 😂
@nahasthajudheen232 Жыл бұрын
പ്രതിഭ അല്ല, പ്രതിഭാസം ആണ് മമ്മൂക്ക ❤❤
@noushadnoushuakkara8178 Жыл бұрын
പിറന്നാൾ ആശംസകൾ മമ്മുക്കാ ❤🎉🎉
@rajeshkattunkal98994 ай бұрын
1985ൽ പ്രേംനസീറിന്റെ റിക്കാർഡ് തകർത്തുകൊണ്ടാണ് മമ്മൂട്ടി പ്രത്യേകിച്ച് മലയാളസിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കുന്നത്
@nazarkappoorath3226 Жыл бұрын
മമ്മൂട്ടിലോകസിനിമയിൽ തന്നെഒരത്ഭുതംതന്നെ യാണ് 👍ഒരുമഹാനടൻ അതിലുപരി വലിയൊരു മനുഷ്യസ്‌നേഹി യാണ്
@A.M.NajeebGazal Жыл бұрын
സ്വയം സിനിമക്ക് അർപ്പിച്ചു സിനിമയെ കാണാൻ ശ്രമിക്കുന്ന തും മനുഷ്യത്വത്തിന്റെ മഹനീയ മുഖം മലയാളിക്ക് സമ്മാനിക്കുന്ന മഹാനായ നടൻ ശ്രീമമ്മൂട്ടിക്ക് ദീർഘയുസ്സ് നേരുന്നു
@mr.k-official13 Жыл бұрын
പ്രിയപെട്ട മാമ്മൂക്കാ Love u always 🙂❤️
@annek2005 Жыл бұрын
Happy birthday, Mammookka. Stay blessed.
@ayyoobayyoob6862 Жыл бұрын
❤❤❤❤ഒരുപാട് ആഗ്രഹം ❤❤❤❤🌹🌹ഞാൻ മരിക്കുന്നതിന് എന്റെ എല്ലാം എല്ലാം ആയ എന്റെ മുത്തിനെ ദൂരെ നിന്നോന്നു കാണാൻ ❤❤❤❤❤
@ArunRaj-cm3zn Жыл бұрын
Ikka ഉയിർ ♥️ ikka kku 🎂🎂🎂🎂
@kammukammupandikasala2419 Жыл бұрын
ഒരേ ഒരു മെഗാസ്റ്റാർ ✨️✨️✨️✨️✨️✨️✨️✨️🔥🔥🔥❤️❤️❤️
@oommenalex3854 Жыл бұрын
എന്തെന്നറിയില്ല ഈ മനുഷ്യനെ ഇഷ്ട്ടമാണ്.❤
@vijaybalan24598 ай бұрын
Vayanad MP ye poley.😂😂
@sbrview1701 Жыл бұрын
ജന്മദിനാശംസകൾ മമ്മൂക്ക 🎂
@globaltech483411 ай бұрын
യൂറ്റുബർ മാരുടെ റിവ്യൂ പേടിയില്ലാത്ത ഏക മലയാള നടൻ നാം ഒരു കാര്യത്തിൽ അതിൻ്റെ 100 % ചെയ്താൽ നാം അതിൽ വിജയം ഉറപ്പിക്കാം അതാണ് മമ്മൂട്ടിയുടെ ധൈര്യവും അയാൾ തൻ്റെ കരിയറിന്നോട് നൂറ് ശതമാനം ആത്മർത്ഥ കാണിക്കുന്നു😢
@mansoormattil1264 Жыл бұрын
In BRAHMAYUGUM poster Mammooty is O K for 72❤ Mammooty is a brand, class and style. He is a world class Actor ❤ May he live long 🤲🤲🤲
@musthafamuthu3417 Жыл бұрын
Cute മമ്മുട്ടി happy birthday ❤️
@MrailWay Жыл бұрын
HBD മമ്മുക്ക ❤️❤️❤️🎂🎂🎂
@TheKing-cm7fd11 ай бұрын
ബ്രമയുഗം ചർച്ചാ , വിജയം, മമ്മൂക്ക ❤
@siyadshararudeen3907 Жыл бұрын
മലയാളികളുടെ അഹങ്കാരം മമ്മുക്ക ❤❤❤👍👍👍👍
@jayanthaneeyam Жыл бұрын
അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ കിട്ടിയ അവസരം മനോഹരമായിരുന്നു
@SamJoeMathew Жыл бұрын
അദ്ദേഹം.
@saleemkps3080 Жыл бұрын
@@SamJoeMathew Yes,എനിക്കീ കമൻറുകളൊക്കെ കാണുമ്പോൾ സങ്കടം തോന്നും,വാട്ട്സാപ്പ്, ഫെയ്സ്ബുക്ക്,യൂറ്റ്യൂബ് ; എല്ലായിടത്തും അക്ഷര പിശാചുക്കൾ യഥേഷ്ടം വിഹരിക്കുകയാണ്.
@truthphilic Жыл бұрын
@@saleemkps3080😂
@razakvaniyambalam Жыл бұрын
എനിക്കും
@mohamedshafi1902 Жыл бұрын
മമ്മുട്ടിക് പകരം മമ്മുട്ടി മാത്രം അഭിനയ രാജാവ് HBD 🎂🤝
@AbhishekM-xd6md Жыл бұрын
Mohanlalinte padam kanarile ne enthadaa
@shibuthambai1282 Жыл бұрын
ഈ മനുഷ്യൻറെ സ്വഭാവം ജനങ്ങൾക്ക് ഇഷ്ടപ്പെടുന്നു
@AbhishekM-xd6md Жыл бұрын
@@shibuthambai1282 മോഹൻലാലിന്റെ സ്വഭാവത്തിന് എന്താടോ കുഴപ്പം
@franklinrajss231010 ай бұрын
@@shibuthambai1282പക്ഷേ ആരാധകൻ ഷേക്ക് ഹാൻഡിന് ശ്രമിച്ചപ്പോൾ കൈ തട്ടിമാറ്റിയ സംഭവം
@ibrahimkuttytmpadne664 Жыл бұрын
ഇതിഹാസ നടനം ... മമ്മൂക്കയ്ക്കു ജന്മ ദിന ആശംസകൾ ... ❤️👍👏💐
@prasadka8041 Жыл бұрын
മമ്മുക്ക വേൾഡ്നടൻ... 💙👍
@rkbasheer1183 Жыл бұрын
Happy Birthday Mammukka..... Many Many happy returns of the day.... "Allah" grant u longlife with good health and all the happiness .
മോഹൻലാൽ ഒരു ദൈവം അഭിനയശേഷി കനിഞ്ഞു നൽകിയ നടൻ ആണ്... അത് കൊണ്ടു തന്നെ അദ്ദേഹത്തെ Inspiration ആയി മറ്റു നടന്മാർക്ക് എടുക്കാം എന്നല്ലാതെ അദേഹത്തിന്റെ അഭിനയ ശേഷി പകർന്നു നൽകാൻ ലാലേട്ടന് കഴിയില്ല... അവിടെയാണ് mammootty എന്ന മഹാനാടൻ ലെജൻഡ് ന്റെ വലുപ്പം ജന്മനാ അഭിനയ ശേഷി കുറച്ചു ശതമാനം കിട്ടിയുള്ളൂ but hard work, പാഷൻ, നിരന്തര അഭിനിവേഷം ട്രെയിനിങ് എല്ലാം കൊണ്ടു മഹാ ഉയരങ്ങളിൽ എത്താം എന്ന് അദ്ദേഹം തെളിയിച്ചു.... മമ്മൂട്ടി സ്വയം ഇങ്ങനെ ഉണ്ടാക്കിഎടുത്ത കഴിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാം എന്നുള്ളതാണ് അതിന്റെ ഗുണം... പ്രിത്വി, joju, siddeeq, കുഞ്ചാക്കോ boban, asif ali, Dq തുടങ്ങീ ഒരു pidi നടന്മാർക്ക് അദ്ദേഹം തന്റെ നേടിയെടുത്ത കഴിവുകൾ പകർന്നു നൽകി❤️❤️❤️😍💥💥💥
@prasadkvprasadkv6384 Жыл бұрын
മമ്മുക്ക ❤️❤️❤️
@BasheerBasheernkm Жыл бұрын
Happy Birthday Mammooti is world class actor May he Long life
@adelali5944 Жыл бұрын
യവനികയും അരപ്പട്ട കെട്ടിയ ഗ്രാമത്തിലും കൊച്ചു തെമ്മാടിയിലും കണ്ട മമ്മൂട്ടി അന്നേ അഭിനയ കുലപതി❤❤
@badushakps3011 Жыл бұрын
Good
@MuhammedAli-io3ut Жыл бұрын
തലമുറകളെ വിസ്മയിപ്പിച്ച മഹാ നടൻ നാളെ മലയാള സിനിമ മമ്മൂട്ടിക്ക് മുൻപും ശേഷവും എന്ന് രേഖപ്പെടുത്തും
@saajansaj8335 Жыл бұрын
2003 ൽ രാം ഗോപാൽ വർമ നിർമിച്ച പട മാണ് ' മേ മധുരി ധിക്ഷിത് ബന്നാ ചാത്തിയും 👍
@moideenkutty1158 Жыл бұрын
ഹാപ്പി ബർത്ത് ഡേ മമ്മൂക്ക❤❤❤💪😍😍😍
@marshookmrhmrh3390 Жыл бұрын
Ikkaa❤️🔥❤️🔥❤️🔥
@riyasbabu698 Жыл бұрын
Acting king Mammookka🔥
@Mohammedhaneef1 Жыл бұрын
Mammookka 🎉❤👍👍
@pkp5290 Жыл бұрын
ഒരു വർഷം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച റെക്കോർഡ് പ്രേംനസീറിന് ആണ്.
@prasadkvprasadkv6384 Жыл бұрын
Happy Birthday മമ്മുക്ക ❤️
@zainudheenz7753 Жыл бұрын
ഞാനും ഒരു ലാലേട്ടൻ ഫ്രൻസാണ്.. പക്ഷേ.. ഈ പറഞത് 100% ശെരിയാണ്..
@shamsutm4462 Жыл бұрын
Mammukka super ❤❤❤❤❤❤❤❤❤❤❤❤❤❤
@akhileshp.m2394 Жыл бұрын
Mammootty eppozha international star aayath ?
@abhijithmk698 Жыл бұрын
കുട്ടിക്കാലം മുതലേ ഞാൻ മമ്മൂട്ടി ആരാധകൻ ആയിരുന്നു. അന്നൊക്കെ നാട്ടിൽ മൊത്തം മോഹൻലാൽ ഫാൻസ് ആയിരുന്നു. മമ്മൂട്ടിയുടെ ആരാധകൻ ആണ് എന്ന് പറയുന്നതിലും ഭേദം പോയി തൂങ്ങി ചത്തൂടെ നിനക്ക് എന്നുവരെ എന്നോട് ചോദിച്ചവർ ഉണ്ടായിരുന്നു. അവരോട് എനിക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ല.ഞാൻ ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന മമ്മൂട്ടി എന്ന നടൻ, വ്യക്തി ആരാണ് എന്താണ് എന്ന് അദ്ദേഹം തന്നെ മലയാളികളെ ബോധ്യപ്പെടുത്തുന്നുണ്ട്.ആ ബോധ്യപ്പെടലിൽ സ്വയം കെട്ടി തൂങ്ങി ചത്താൽ അത് ഭൂമിക്കും മറ്റുള്ളവർക്കും ഒരു ഉപകാരം ആണ് എന്ന് മനസിലാക്കി ചിലർ എങ്കിലും അത് ചെയ്താൽ നന്നായിരിക്കും.മുഴുവൻ നടന്റെ ആരാധകൻ ആണെന്ന് പറയുന്നതിലും ഭേദം....വേണ്ട...കൂടുതൽ പറയുന്നില്ല. ഇത്രയും ഭ്രാന്തമായി സിനിമയെ സ്നേഹിക്കുന്ന...ഈ പ്രായത്തിലും സ്വയം നവീകരിക്കാൻ ആവേശം കാണിക്കുന്ന ഒരു ജനതയെ ഇത്രകണ്ട് അഗാധമായി സ്വാധീനിക്കുന്ന, പലതരത്തിലും ആവേശം കൊള്ളിക്കുന്ന ഈ ഒരു നടന്റെ വ്യക്തിയുടെ ആരാധകൻ ആണെന്ന് പറയുന്നത് തന്നെ ഒരു വലിയ അഹങ്കാരമായി ഞാൻ പറയുന്നു.
@shamskedappalam5443 Жыл бұрын
Proud Of You ഇക്കാ 😍😎
@lajcreation629210 ай бұрын
Inn oru albutham srishtichu Bramayugam❤
@cm_here Жыл бұрын
The face of Indian Cinema❤
@LuckyBoy-gp3js Жыл бұрын
HAPPY BIRTHDAY MAMMOOTTY SIR ❤GREAT ACTOR AND GREAT HUMAN ❤❤🔥💪PRIDE OF INDIA🔥💪❤
@shijutr9335 Жыл бұрын
ജന്മദിനാശംസകൾ ♥️♥️
@salmankhan-zo6ih Жыл бұрын
കളിയാക്കി പറഞ്ഞവരെ കൊണ്ട്. മാറ്റി പറയിച്ച മഹാ നടനവിസ്മയം 💥🥰🔥
@muhammadhamsathamachu9774 Жыл бұрын
Legend. Megastar mammoka💥🤩😊😊
@thooma1979 Жыл бұрын
അന്നും ഇന്നും എന്നും മമ്മൂക്ക
@shihab-nk2dd Жыл бұрын
THE❤ GREAT❤ MARVELLOUS ❤ LEGEND ❤ MANY MANY MORE HAPPY BIRTHDAY TO YOU MAMMUKA❤
@Dior_ver10 ай бұрын
After watch bramayugam anyone?
@shamskedappalam5443 Жыл бұрын
മമ്മൂക്ക ഉയിർ 💔
@sreekumariammas6632Ай бұрын
One and only Gentleman Mammookka of 37 in the world .❤ The only one ideal man in the movie world ❤ Mammookka = Mammookka only .❤ The EMPEROR of the movie world in the world .❤ Mammookka is a global mega star .❤ We must proud of him due to his star value in the world .❤ We are lucky to get our Mammookka as our great Vallyettan .❤ He is made by Love .❤ Love you Mammookka. ❤ Alhanthullah ❤
@asharaf3218 Жыл бұрын
മമ്മൂട്ടി ആരെയും വെറുപ്പിക്കാത്ത മനുഷ്യൻ 🌹🌹
@midcrizzz812 Жыл бұрын
😂
@Vadakkan-x9h Жыл бұрын
Mammootty👑🔥🔥🔥🔥🔥🔥🔥
@ptgnair3890 Жыл бұрын
Outstanding in all respect, commands international status, throw him any script... really immaculate. Wish him to be with us with wonderful acting. Showering birthday wishes❤🎉😍
@truthseeker3731 Жыл бұрын
Happy birthday mammukka
@abdulraoof8419 Жыл бұрын
ഒരു വർഷത്തിൽ 36 സിനിമകൾ മുമ്പും മലയാളത്തിൽ സുകുമാരനും പ്രേം നസീറും ചെയ്തിട്ടുണ്ട് 🎉🎉
@Nainikanikky11111 ай бұрын
Ennitt ethra varsham abinayichu hero aayi
@harismp2501 Жыл бұрын
Valsalyam❤❤superb moovi
@MuhammadShahir-do9ck Жыл бұрын
മമ്മൂക്ക ഇനി 20വർഷം വരെ മെഗാസ്റ്റാർ തന്നെ ആയിരിക്കും
@safasakkir1234 Жыл бұрын
Mammootty... The inthusiasm.....
@fightmediaclub5532 Жыл бұрын
Mega🌟Star💥Mammootty👑 Mega💥Actor🔥Mammookka👑 Face Of Indian Cinema👑