*അതാണ് നമ്മൾ അഹങ്കാരി എന്ന് വിളിക്കുന്ന ആ മനുഷ്യന്റെ മനസ്സ്*
@reshmakrishnan88765 жыл бұрын
Yes vibin
@thrishnat42784 жыл бұрын
Sorry mammokka thettidharichathinu
@muhammadsidhique12594 жыл бұрын
മമ്മൂക്ക ✌️😄
@noushadrasha63265 жыл бұрын
മമ്മൂട്ടികയ്ക്ക് സിനിമയിലേ അഭിനയ്ക്കാനറിയൂ ജീവിതത്തിൽ അഭിനയിക്കാനറിയില്ലാ പച്ചയായ മനുഷ്യൻ
@gopikagopika21855 жыл бұрын
Noushad Rasha sathyam
@noushadrasha63264 жыл бұрын
@@gopikagopika2185 .
@priyatj35904 жыл бұрын
വളരെ ശെരിയാ 😘👍
@sivapprasad80934 жыл бұрын
👍👍👍👍
@pooradam19624 жыл бұрын
Uii9808u7r
@panfit70215 жыл бұрын
സിനിമാനടൻമാരിൽ പച്ചയായ മനുഷ്യ ൻ മമ്മൂക്കതന്നെയാണ്.. ഒട്ടുമൂക്കാലു० കളളനാണയങൾ..
@muhammedjabbar20905 жыл бұрын
@joseph stalin "സൂക്കേട് "എന്താണെന്നു മനസ്സിലായി,.
@kunju14815 жыл бұрын
Sathyam
@yaazumer68595 жыл бұрын
joseph stalin mashi kata mashi😬😜
@chulbul76355 жыл бұрын
Idu viral avum remix cheynm
@nishadn20725 жыл бұрын
Mamookayum,jayaram ettanum,Mani chettanum,lalettanum pacha aya nala manushyar annu.
@sumeshk64524 жыл бұрын
മമ്മൂക്കയുടെ ഓ വിളിയും അതു കേട്ടുള്ള ചേച്ചിയുടെ ആ ആ ആ ചിരിയും രണ്ടും സൂപ്പറായിരുന്നു 🤗
@RajeshK-gw1wg5 жыл бұрын
അതാണ് എൻ്റെ മമ്മൂക്കാ👌😘🔥😍❤️❤️❤️❤️❤️❤️❤️
@keralatalks7777 Жыл бұрын
എന്റെ മാത്രം അല്ല... നമ്മുടെ മമ്മൂക്ക 🥰🥰🥰
@jafarmailampadathjafar65334 жыл бұрын
ആ വിളി വീണ്ടും വീണ്ടും കേട്ടവർ എത്ര പേരുണ്ട് ഞ്ഞാൻ ഒരു പാട് തവണ കേട്ടു കണക്കില്ല
@mayakm85864 жыл бұрын
ഞനും കേട്ടു
@swathianil50984 жыл бұрын
1:49 kandu nokku
@jaseerjaseer87104 жыл бұрын
Njanumm keettu
@swalihkavarathi75904 жыл бұрын
വീണ്ടും വീണ്ടും കേട്ടു👍
@radheyamrajeev5121 Жыл бұрын
ഞാനും ❤️
@mohammedilliyase20514 жыл бұрын
വലിയൊരു സദസ്സിൽ പ്രസിദ്ധനായ ഒരാൾ പ്രസംഗിച്ചു നിൽക്കുമ്പോൾ ഒരു കുഞ്ഞിന്റെ വിളികേൾക്കുമ്പോൾ അതിനു മറുപടി കൊടുക്കുന്നത് നിസ്സാര മായി കാണുന്നത് അവന്റ മനസ്സിന്റെ വിഷമാണ്.
@rashmisuneesh36954 жыл бұрын
Enikum. Njn kore pravashym vaayich noki
@fathimathsafira67594 жыл бұрын
Endhan udheshichath🤔
@sajjadmusthafa96654 жыл бұрын
തലയിൽ ഒരു മൂളക്കം മാത്രം.. ആക്ച്വലി എന്തുവാ അണ്ണാ ഉദ്ധേശിച്ചെ 🙄🙄
എന്താ നിങ്ങൾ ഉദ്ദേശിച്ചത് 🤔 പറ ഞാൽ കൊള്ളാമായിരുന്നു.
@mohammedhashim61994 жыл бұрын
ഒന്നും പറയാനില്ല സർവ്വശക്തനായ തമ്പുരാൻ അദ്ദേഹത്തിനും ദീർഘായുസ്സും ദീർഘാരോഗ്യവും പ്രദാനം ചെയ്യട്ടെ
@sumeshkumar9624 жыл бұрын
God.ബ്ലെസ്. മമൂക്കാ
@davidjhon39184 жыл бұрын
Ikka uyir❤️❤️❤️❤️
@muralikrishnantp37285 жыл бұрын
മമ്മൂക്ക മനുഷ്യത്വം വിളയുന്ന ആളാണ്
@thet20765 жыл бұрын
@joseph stalin 😂krimi kadi
@Yebi2635 жыл бұрын
Oru mayamokke avaam pls
@thet20765 жыл бұрын
@@Yebi263 mayam laletan cheyyunundallo adh mathi😛
@Yebi2635 жыл бұрын
@@thet2076 eda mara kazhthey njan eppazhada nayinte mone njan lalletan fan aye? Nammal mammookka fan oke nine kaatilun kooduttal angedrde acclaimed cinemakal kandu vallarannavann poi charade theetamey
@Yebi2635 жыл бұрын
@@thet2076 mammokyude andi thangaathey oru comment ittaal odane lalletan fan akumooo.?? Enth poothandi logic ada duranthame?
@jmshajahan12574 жыл бұрын
എല്ലാ വിളിയും അദേഹം മാനൃമായി കേൽകു० .മാനൃത അദേഹതിൻെറ മുഖമുദ്രയാണ്
@bindhubindhu82682 жыл бұрын
Aniki. Oru. Vidila. Mamuka. A, nda. Farthavini. Sugamila. Bindhu.
@indiammmm Жыл бұрын
@@bindhubindhu8268hi
@haneeshkvpmnamohammed88075 жыл бұрын
ഒപ്പം കാര്യങ്ങൾ വളരെ നല്ല രീതിയിൽ സംസാരിക്കുകയും അവതരിപ്പിക്കുയും ചെയ്യുന്നതും മമ്മൂക്കയുടെ പ്രത്യേകത തന്നെ 👌😍
@jibyjohn12445 жыл бұрын
Ilovemammuka
@mayakm85864 жыл бұрын
മമ്മൂക്ക ennu വിളി കേട്ടപ്പോൾ ഫീലിംഗ് ആയവർ like adi
@seethalekchimi1675 жыл бұрын
Great mammuka God bless
@ജയ്റാണികൊട്ടാരത്തിൽ5 жыл бұрын
മമ്മൂക്ക നിങ്ങൾ ഒരു വികാരം ആണ്, രക്തത്തിൽ കമ്മ്യൂണിസം അലിഞ്ഞു ചേർന്ന പോലെ ഒരു വികാരം 😘😘
@shyjumc72113 жыл бұрын
ഇതെന്താ ഷുഗർ പോലുള്ള രോഗമാണോ കമ്മ്യൂണിസം രക്തത്തിൽ അലിഞ്ജുചേരാൻ
@deepakak4915 жыл бұрын
അല്ലെങ്കിലും ചൂടന്മാർക്കു ഉള്ളിൽ ഭയങ്കര സ്നേഹം ആയിരിക്കും . മമ്മൂക്ക മരണവീട്ടിൽ പോകുന്ന വീഡിയോ കണ്ടാൽ മനസ്സിലാവും . ഭയങ്കര ഇമോഷണൽ ആണ് മമ്മൂക്ക . അത് സങ്കടം ആയാലും ദേഷ്യം ആയാലും
@haneefanekal5 жыл бұрын
നമ്മുടെ ഇക്ക മുത്താണ്
@onlyforjoke80255 жыл бұрын
ആ... ഒാ... വിളിയില്‍എല്ലാം ഉണ്ട് ലാളനയും കൗതുകവും എല്ലാം ♥♥♥♥
@muneerkc29405 жыл бұрын
അവതാരകൻ പറയുന്നതുപോലെ എന്തോ എന്നല്ല മമ്മൂക്ക പറയുന്നത് തനി നാടൻ ശൈലിയിൽ കുട്ടിയുടെ വിളിക്ക് അതിൻറെ രീതിയിൽ ഓ എന്നാണ് വിളി കേൾക്കുന്നത്
@rahmaneesfarhan81694 жыл бұрын
നിങ്ങൾ എന്താണെന്നു ആ വിളി കേട്ടപ്പോൾ മനസിലായി നിങ്ങൾക്കൊരു നല്ല മാതാവുണ്ട്. നിങ്ങളിൽ ഒരു നല്ല പിതാവും മനുഷ്യനും ഉണ്ട്
@fasalumuthu2285 жыл бұрын
1:48 second ആ വിളി വന്നു😑😎
@neelakkadal89735 жыл бұрын
👍🌷
@Ammusssss5 жыл бұрын
thnkq chetta😁😁thappi nadakuvaayrunu
@albinantony36235 жыл бұрын
Thanks Brother
@swathy11115 жыл бұрын
Thanks a lot... Ithinu vendi ee video motham kanendi vannilalo... 🙏🙏🙏
@doctorsmagicalworld27895 жыл бұрын
Thank you
@abdhuluabdhu48874 жыл бұрын
എന്തുചെയ്യാൻ എന്ത് കുറ്റം കണ്ടുപിടിക്കാൻനോക്കിയാലും തോറ്റുപോകും ഇദ്ദേഹത്തിനുമുന്നിൽ
ബിഗ്‌ബോസ് അവതരണം മമ്മുക്ക ആയിരുനെങ്ങിൽ കലക്കിയേനെ നമ്മുടെ സർ നെ പരിഗണന കിട്ടീരുന്നു
@പ്രണവം-ഛ2പ5 жыл бұрын
അതാണ് നമ്മുടെ സ്വന്തം മമ്മൂക്ക 😘😘😘❤❤❤💖💖💖
@unnikrishnan34944 жыл бұрын
Mamooka he is a hero great man great heart I like it mammookka very well than you very much 😍🥰😋😘 o
@a_tooooo_z18045 жыл бұрын
ikkkkkkkkaaaaaaaa ummmmmmhhaaaaaaa
@rubysafeena87253 жыл бұрын
ഒരിക്കലും പ്രദീക്ഷീക്കാതെ വന്ന വിളിക്ക് പോലും വിളികേട്ട എന്റെ ഇക്ക നിങ്ങളൊരു മഹാ മനസിന്റെ ഉടമയാണ് 🙏👌🤗
@MaryAliyas Жыл бұрын
Hi mammukka god bless. You othriothiri ishttathode ❤❤❤❤❤❤❤
@muralikrishnantp37285 жыл бұрын
Super aanu
@RajeshR-p3q3 ай бұрын
മമ്മൂട്ടി എന്ന നല്ല മനുഷ്യൻ നല്ല നല്ല നടൻ❤❤❤❤❤
@abuberka42695 жыл бұрын
ഒരു മനുഷ്യ സ്നേഹി
@muralikrishnantp37285 жыл бұрын
അഭിനയത്തിലും ജീവിതത്തിലും സൂപ്പർ
@nathutevinu85834 жыл бұрын
Ningale kondu ingane oru manushyane naatikkaam ennano uddheshikkunnathu.
@kareemji23155 жыл бұрын
മനസ്സിൽ ജാടകളlല്ലാത്ത എളിമയെ ഹൃദയത്തിൽ മാത്രം ഒളിപ്പിച്ച് വെച്ച് കൊണ്ടു്, പുറത്ത് കഠിനഹൃദയനെന്ന് തോന്നിപ്പിക്കുന്ന ഒരു പാവം മനുഷ്യൻ.
@BeHappy-wm6ub4 жыл бұрын
... Ith itta channelinu vendiii full video kananae... Thanks for this cute video
@Abdulazis-dj4mz2 жыл бұрын
വാക്കിലും പ്രവർത്തിയിലും നന്മ കൊണ്ടു നടക്കുന്ന ഒരു നല്ല മനുഷ്യൻ ഞാൻ അദ്ദേഹത്തെ കാണുന്നത് ഒരു നടൻ എന്നതിലുപരി ഒരു മനുഷ്യ സ്നേഹി അതാണ് വേണ്ടത്
@sumeshthaissery6022 жыл бұрын
ലാലിനെക്കാളും എന്ത് കൊണ്ടും മുന്നിലാണ് മമ്മൂക്ക . നല്ല മനസിനു ഉടമ.സംസാരിക്കുന്ന കാര്യങ്ങളിൽ വ്യക്തത. ഞാൻ ആരുടെയും ഫാൻ അല്ല. നല്ലത് എവിടെ കണ്ടാലും അംഗീകരിക്കും.
@balagopalanthampi40704 жыл бұрын
Great
@radhikaradhika3105 жыл бұрын
മമ്മൂക്കാ ദ ഗ്രേറ്റ്
@muhammedfaris41115 жыл бұрын
Mammukaye ishta pedanulla oru karanavum ithanu
@kvmkvm10505 жыл бұрын
മറുനാടൻകു എന്തു പറ്റി... മമ്മുട്ടി കമ്മിയാണ് എന്നല്ലോ പറഞ്ഞത്
@beemas72214 жыл бұрын
Title തെറ്റുണ്ട് ഷെയർ &കെയർ അല്ല കെയർ &ഷെയർ എന്നാണ്
@ammunathal30634 жыл бұрын
mammookkka
@sologamingyt78515 жыл бұрын
1:48മമ്മൂട്ടി വിളി കേട്ടു
@santhoshan3436 Жыл бұрын
❤❤❤❤.. Mammukka.. ❤❤❤❤❤❤❤❤❤❤
@thahaumar5464 жыл бұрын
നിഷ്ക്കളക്കമായ ആ വിളി ആരുടെയും മനസ്സ് അലിഞ് പോകും. ആ കുഞ്ഞ് വിളി ശ്രെദ്ദിച്ച മമ്മുക്ക മരണമാസ് ആണ്
@hananiooo4 жыл бұрын
1:47😚
@prasadkvprasadkv63845 жыл бұрын
മമ്മുക്ക❤❤❤❤❤❤❤
@Muneer171284 жыл бұрын
നിഷ്കളങ്കമായ വിളിയും നാച്ചുറലായ മറുപടിയും മമ്മൂക്കാനേ ഒരുപാടിഷ്ടാണ് കാണാൻ കഴിഞ്ഞില്ല ലൈവായി 😢😢😢😭😭😭😭😭
@gopakumarbalaji51904 жыл бұрын
Big bossing adutta avatharakanai mammukkaikke vannukude please 😊
@sumeshthaissery6022 жыл бұрын
സത്യം ലാലിന് പറ്റിയ പണിയല്ല
@bindubindu60394 жыл бұрын
അതാണ് നമ്മുടെ മമ്മൂക😁😁😁👍👍
@nazrnichu60385 жыл бұрын
mammutty.very.nise.
@harisothayoth67194 жыл бұрын
Mammuka
@lachulachuzz2764 жыл бұрын
Pinnallaa nammade ikka masanu😊😊😊😊😊😊😊🙏🙏
@anujames79335 жыл бұрын
""Nammude swantham ahankariiii""......🌻🌹
@aneeshanadhira50165 жыл бұрын
Ikkaaaaa I love uuuuuuuuu
@unnikrishnan34944 жыл бұрын
Ikkaaa oru valiya manasaanu ullathu toe . Mammookka aalu vere levelaanu toe so I like it mammooka 🥰😘😍😘
@rainbowtex25424 жыл бұрын
💯👌👌👌
@santhoshan343610 ай бұрын
Mammukka❤❤❤❤❤❤❤❤❤❤❤❤
@flicksteller4 жыл бұрын
Mammookka uyir
@111-s3v5 жыл бұрын
mammookka
@RajeevKumar-cv1hj4 жыл бұрын
Mukkakka egale pwli anu💕💕💕
@keralatalks7777 Жыл бұрын
ഈ വീഡിയോ മുഴുവനും കാണുന്നതിനെക്കൾ എനിക്കിഷ്ട്ടം 1.46 മുതൽ 1.50 ഇതിന്റെ ഇടയിൽ ഉള്ള മൂന്നാല് സെക്കന്റുകൾ മാത്രം കാണുന്നതാ ❤❤❤
@jancygeorge43853 жыл бұрын
1:49 sooooper
@muralikrishnantp37285 жыл бұрын
Marunada ORU vedio idumo ചാന്ദ്രയാൻ 2 live news
@riyast75245 жыл бұрын
Ikkaa... 😍😍😍...
@maheshmnair30695 жыл бұрын
Mammukka😍😍😍
@SelvaRaj-nt4tf5 жыл бұрын
😍😍😍😚love u mammukka
@geethap1407 Жыл бұрын
❤😘മമ്മൂക്ക 👍
@kareemm81384 жыл бұрын
മമ്മൂകാ വിളിച്ച കുട്ടിക് മധുരം കൊടുക്കാതെ മമ്മൂകാ
@Vedhikvedhikraj5 ай бұрын
കെയർ ഷെയർ പിയാറോ. റോബർട്ട് കുര്യാക്കോസിന്റെ മകൾ ആണ് അത് മമ്മൂട്ടിയുടെ കടുത്ത ആരാധകൻ കൂടി ആണ് പോഗ്രാം കഴിഞ്ഞു അവർ ഫോട്ടോ എടുത്തു മധുരം നൽകി ആണ് പോയത്
@muralikrishnantp37285 жыл бұрын
ചാന്ദ്രയാൻ 2 updates please
@PadmavathiPottikayil Жыл бұрын
👍🏼👍🏼👍🏼❤️❤️
@veenasree33845 жыл бұрын
ഇക്കാ ഇഷ്ട്ടം
@rainbowtex25424 жыл бұрын
💓💓💓
@shafadok52754 жыл бұрын
Ikkaaaaaaaa😘😘😘😘😘😘😘
@abdulkalam11224 жыл бұрын
Nalla മനസ് ഉള്ളതാണ് മമ്മുക്ക ആ മമ്മുക്കാടെ പുള്ളയും നന്മ ഉള്ളതാണ്
@shamiyamoideen50254 жыл бұрын
Mammookka massallaa. Kola massann🥰💝💝
@renjithaalex33684 жыл бұрын
1.47 kalakki
@rainbowtex25424 жыл бұрын
💯👌👌👌
@suhanahashim70304 жыл бұрын
😍😍😍😍😍Mammookka.... Sho !!
@MaryAliyas Жыл бұрын
Sathyan sir athe mikavode cherthu kollavunna abhinaya prathibha❤❤❤congratulation mammukka
@radheyamrajeev5121 Жыл бұрын
മമ്മൂക്ക ❤️❤️❤️
@starsbook12745 жыл бұрын
മമ്മുക്ക ആ കുഞ്ഞിന്റെ വിളിക്കുത്തരം നല്കിയതിനെക്കുറിച്ച് ഞാൻ കഴിഞ്ഞ ആഴ്ച്ച fb യിൽ കമന്റ് ചെയ്തിരുന്നു, ഇപ്പോളത് മറുനാടനിലൂടെ വാർത്തയുമായി... -റമിസ്സ്
@salmankk68115 жыл бұрын
Good
@anuanu17754 жыл бұрын
പെട്ടെന്ന് വീട്ടിലെ ഓർമ്മ ആയിപ്പോയി കാണണം
@HangoutDudes5 жыл бұрын
Achoda 😍😍😍
@sheficreation33243 жыл бұрын
Mammokka ❤️ powoliyane
@riyasr42604 жыл бұрын
Athu polichu
@irfanking3874 жыл бұрын
എന്ധോനല്ല വിളിക്കേട്ടത് ഓ എന്നാണ്. അത് പോലും കേൾക്കാതെ നിങ്ങൾ ആണ് മാസ്സ് 😄😄😄
@monishanb9425 жыл бұрын
Love you mammuka
@nazarnachoty39274 жыл бұрын
Mamoka🧡🧡
@basheerp830511 ай бұрын
മമ്മൂട്ടി മുത്ത്
@jasmin9014 жыл бұрын
Ee mammookka ethra nalla manushyana god bless vaarikori kodutha nalla manushyan.. Deerkhayus ayirikatte🙏🙏🙏
@ramshadpalakkad297211 ай бұрын
Ikka👍
@subaidasubu14665 жыл бұрын
മമ്മുട്ടി പ്രi സംഗത്തിന്നിടയിലാവി ളി കേട്ടത് അതാ പ്രത്യേക ത
@sheebaraja69834 жыл бұрын
Nalla manasinudama
@Mujeeb-yu9ox4 жыл бұрын
Mammokkaഅള്ളഹു ആയുസും ആരോഗ്യവും kodukkaname
@muralikrishnantp37285 жыл бұрын
First like bye me
@rainbowtex25424 жыл бұрын
♥️♥️♥️
@സൂര്യപുത്രൻ-ഖ5ഡ5 жыл бұрын
Mammookka nammude muth ale
@rainbowtex25424 жыл бұрын
💯👌👌👌
@jamsheer2754 жыл бұрын
Mammukkaa.....Ooo....👍👍👍❤❤
@ygyfyv73805 жыл бұрын
എന്താണാവോ ഈ വീടിയൊ കൊണ്ട് ഉന്ധേഷിക്കുന്നത്? മറുന്നാടന്റെ ഉന്ധേഷം അങ്ങട് പിടികിട്ടണില്ല്യ😉😉 കൊല്ലാനാണൊ അതൊ വളർതാനൊ?😊😊😊
@Asmabi-e5m4 ай бұрын
Mammukka you are great
@teeyem51074 жыл бұрын
💝💝💝
@HibuMichu-ox3bg Жыл бұрын
Kuttikal, muthirnnavar ennillathe ella manushyarkum pariganana kodukkunna manushyan❤