യുകെയിലേക്കുള്ള മൈഗ്രേഷൻ 🇬🇧 ഒരു പ്രധാന വിഷയമല്ല നിലവിൽ ജീവിതച്ചെലവ് വർധിക്കുന്നതിനാൽ സത്യസന്ധമായി ജോലി ചെയ്യുന്ന കുടുംബങ്ങളുടെ യുകെയിലെ ജീവിതം ദുരിതപൂർണമാണ്.
@shimiljohn764416 күн бұрын
True 🙏🙏🙏
@jcubeentertainers16 күн бұрын
@ ❤️
@sony-40016 күн бұрын
ജോലിക്ക് പോയാൽ മതി
@jcubeentertainers16 күн бұрын
@ how
@samuelvalloor200916 күн бұрын
😊😊
@blackcobra835716 күн бұрын
ഗ്രൂമിങ് ഗ്യാങ്ങിനേ പ്രൊട്ടക്ട് ചെയ്യുന്ന യുകെയിൽ ഒക്കെ എന്തിനാണ് പോകുന്നത്??? 11 പാകിസ്താനി എംപിമാരാണ് യുകെ സർക്കാരിൽ ഇപ്പോഴുള്ളത്😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@shobhapauljoy724616 күн бұрын
😢
@zy473416 күн бұрын
Actually its better to stay in our own countries if we get enough salary which keep u away frim debt
@thomasantony736616 күн бұрын
സത്യ 🙏
@breeespeaks15 күн бұрын
What is grooming gang?
@suluaniln15 күн бұрын
Sex trafficking gang for hiding the reality they have started to use the word grooming
@anN-k8y1b16 күн бұрын
Very clear and clean information..good job.. Chettai
@blackcobra835716 күн бұрын
ഏതാണ്ട് 12 വർഷം കൊണ്ട് രണ്ടരലക്ഷം കുട്ടികളുടെ ജീവിതമാണ് പാക്കിസ്ഥാനി ഗ്രൂമിങ് ഗ്യാങ് തകർത്തത് എന്നിട്ട് കേവലം 20 പേരെ മാത്രമാണ് പിടിച്ചത്😡😡😡😡😡😡😡😡😡😡😡😡😡😡😡 ഒരു അന്വേഷണം പോലും ഇല്ല ജീവിതം തകർന്ന രണ്ടരലക്ഷം കുട്ടികൾ😥😥😥😥😥 യുകെ സുരക്ഷിതമല്ലാത്ത സ്ഥലമാണ്😡😡😡😡😡😡😡😡😡😡😡😡😡😡 യുകെയിലെ വിശാലമായ ഡെമോക്രസി😟😟😟😟😟😟 അധികാരത്തിനുവേണ്ടി മാത്രം നിലനിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഉള്ള യുകെയിൽ എന്തും സംഭവിക്കാം😥😥😥😥😥😥😥😥
@raadhamenont876016 күн бұрын
Means like in kerala More over in u k we heard girls and boys go for dating by 13 yrs
@salahbasheer34016 күн бұрын
Mandan
@suneeshkuttan16 күн бұрын
എന്തെ. 6 വയസുകാരീടെ തുടയിൽ വച്ചു കളയാൻ പറയുന്ന നിനക്ക് ഇതൊക്കെ മണ്ടത്തരം ആകും 😄@@salahbasheer340
@majeednazimudeen280016 күн бұрын
Very correct
@nrikoothara15 күн бұрын
Enthanu e grooming gang??pls explain
@soniatijo-g3t12 күн бұрын
നഴ്സസ് shortage എല്ലാ രാജ്യത്തും ഉണ്ട്. അതെന്നും അങ്ങനെ തന്നെ നില്കുവോം ചെയ്യും. പക്ഷേ ഇപ്പോൾ യുകെയിൽ കാര്യമായ നഴ്സിംഗ് shortage ഇല്ല. ഇവിടെ ഉള്ള ഇപ്പൊ pin കിട്ടിയ നേഴ്സ് മാർക്ക് പോലും ജോലി കിട്ടുന്നില്ല അപ്പോൾ പിന്നെ എന്തിനാണ് അവര് പുറത്തു നിന്ന് എടുക്കുന്നത്. ഇനി ഈ അടുത്ത കാലത്തൊന്നും നഴ്സസ് റിക്രൂട്ട്മെന്റ് ഉണ്ടാകാൻ പോകുന്നില്ല. പിന്നെ ഇതാ ഇപ്പൊ ഉണ്ടാകാൻ പോകും എന്നു പറഞ്ഞു ഈ ഒരു കാര്യം ഇങ്ങനെ പെരുപ്പിച്ചു നിർത്തുന്നത് ചില യൂട്യൂബ്ഴ്സും, ചില OET സെന്ററുകളും ആണ്. അതവരുടെ വയറ്റിപ്പഴാപ്പാണ്.
@jalajasasi401416 күн бұрын
IELTS വേണ്ടാത്തത് കൊണ്ട് എല്ലാം Uk യിലേക്ക് കയറിപ്പോയി സുരക്ഷിതത്വം ഒന്നും ആരും നോക്കാതെയാണ് അധികം പേരും പോയിരിക്കുന്നത്
@sheenajoseph349916 күн бұрын
Aru paraju ielts vendannu
@kindi12315 күн бұрын
@@sheenajoseph3499 Ielts vendayirunnu .
@victorwells71714 күн бұрын
അത് കോവിഡ് കാലത്തെ ഒരു കോൺസെഷൻ ആയിരുന്നു
@anishvj516711 күн бұрын
Plab kittiyal povundadu kondu kozhapamundoo
@RajR699616 күн бұрын
Uk യിൽ നിലവിൽ Nhs ൽ പുതുതായി ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെന്റ് നിർത്തി വച്ചിരിക്കുന്നു എന്നാൽ നിലവിൽ uk യിൽ ഉള്ളവർക്ക് ജോലി സാധ്യത ഉണ്ട്
@Rayofgoodhope16 күн бұрын
ചില ഹോസ്പിറ്റലിൽ വളരെ കുറച്ചു vaccancy ഒള്ളു.. ഇപ്പോൾ പഠിച്ചു ഇറങ്ങുന്ന nursing graduatesinu ജോലി കിട്ടുന്നില്ല. .
@deepthiradhakrishnan31916 күн бұрын
Ireland lum same അവസ്ഥ തന്നെ..
@susangiji577415 күн бұрын
ഒരു വർഷം ആയിട്ട് ഒരു ഇൻറർവ്യൂ പോലും ഇല്ല ധാരാളം കുട്ടികൾ oet expiry ആയ നാട്ടിൽ ഉണ്ട് ഇനിയും ആർക്കും അബദ്ധം പറ്റരുത്
@RajR699615 күн бұрын
@susangiji5774 ഇവിടെ uk yil നിലവിൽ international recruitment stop ചെയ്തിരിക്കുവാണ് ഇനി എന്നാണ് reopen cheyumennu അറിയില്ല ചില Nhs job offers കൊടുക്കുന്നുണ്ട് അത് നിലവിൽ uk yil ഉള്ള carers nu ആണ്
@susangiji577415 күн бұрын
ഞാനിത് പറയാൻ കാരണംഇവിടെനഴ്സിംഗ് പാസായകൂടുതൽ പേരുംഇപ്പോഴും oet പഠിക്കുന്നുണ്ട്യുകെ ഇൻറർവ്യൂവരുമെന്ന പ്രതീക്ഷയിലാണ്കുട്ടികള്പഠിക്കുന്നത്റിക്രൂട്ട്മെൻറ്സ്റ്റോപ്പ് ചെയ്ത കാര്യംഅറിയുന്നില്ലപലരും
@monishthomasp15 күн бұрын
Nannayi.. UK yil poyavarkk aanu pani kittiyath ennanu kelkkunnath.. Economy crashed, severe inflation, sky high rents, NHS on the verge of collapse, no healthcare workers leading to overworking and stress exhaustion.. most are escaping now to other countries including some even back to India.. 😊
@santhoshrajan388415 күн бұрын
പിണറായി അങ്ങോട്ട് പോയപ്പോഴേ ഓർത്തു എന്തോ വലിയ അപകടം വരാൻ ഇരിക്കുന്നു എന്നു 😔😔😔😔....
@abhiabhi346014 күн бұрын
Last vanathu modiji annu
@santhoshrajan388413 күн бұрын
@@abhiabhi3460 അങ്ങേർക്കു ആ ഒരു എഫക്ട് ഇല്ല. പിണറായി ആണ് കേരളത്തിൽ നിന്നുള്ള നേഴ്സ് മാരുടെ കാര്യത്തിൽ ഒക്കെ തീരുമാനം ആകുമെന്ന് പറഞ്ഞത് 😭😭😭
@SajaiVN13 күн бұрын
😂😂😂😂
@ST-qz8sj16 күн бұрын
Housing issue is one of the main problems in UK.
@susangiji577415 күн бұрын
oet പാസ്സായവർക്ക് 1 വർഷമായി ഒരു ഇൻ്റർവുപോലും വരുന്നില്ല ഒരുപാട് കുട്ടികൾ eet പഠിച്ച് നാട്ടിൽ നിൽക്കുന്നു result expiry ആയി പോകുന്നു ഇനിയും ഇത്പഠിപ്പിക്കാതിരുന്നാൽ പൈസ പോകാതിരിക്കും
@susangiji577414 күн бұрын
oet പഠിപ്പിക്കുന്ന വർ ഇൻ്റർവ്യ ഇപ്പോൾ ഇല്ല എന്ന കാര്യം പഠിക്കുന്ന കുട്ടികളോട് പറയുക എങ്കിലും ചെയ്യണ്ണം
@bindhujoseph948913 күн бұрын
Oet padipiru nirthiyal kure cash pokathirikum..
@susangiji577413 күн бұрын
@@bindhujoseph9489 👍
@SamuelIsaac-e8s15 күн бұрын
ഷാജൻ 2021 ൽ കേരള കേരള assembly ഇലക്ഷന് റിസൾട്ട് പറഞ്ഞത് ഓർത്തു ചിരിവരുന്നു...എന്തൊക്കെ വിടലാരുന്നു
@dailynews817214 күн бұрын
ഇതിനു പുള്ളിക്ക് പ്രത്യേക കഴിവാണ്.. നമ്മൾ വിശ്വസിച്ചു പോകും 😂
@jeromeantony15 күн бұрын
Reform പാർട്ടിക്ക് ukil vote ചെയ്യൂ make uk great again
@sudheeshtsthekkeparambil274515 күн бұрын
Uk യിൽ ഇപ്പോൾ ഫാമിലി ആയിട്ട് താമസിക്കുന്നു. പെട്ടന്ന് husband ന് job നഷ്ടപ്പെട്ടാൽ dependent ആയിട്ട് നിൽക്കുന്ന wife കുട്ടികൾ എന്തു ചെയ്യും. ആദ്യം ഉണ്ടായിരുന്ന സാലറി scale ഇപ്പോൾ new job offer ഒന്നും കിട്ടുന്നില്ല. So എല്ലാവരും റിട്ടേൺ പോകേണ്ടി വരുമോ
@Josutty-pi5sm14 күн бұрын
Alphonsa,(Brighton)Basheer (New Castle)enna 2 perkku dhayavu cheythu arum visa edkkan paisa kodukkaruthe🙏 visa scam ahnu avar,
@jcubeentertainers16 күн бұрын
Migration to uk 🇬🇧 is not a hot 🔥 topic for many aspirants ,they are using uk as transit hub. At present life in uk for honest hard working families are miserable due to present rise in cost of living.
@sreerajchilameelika753116 күн бұрын
ഞാൻ ജോലി ചെയ്യുന്ന nhs ട്രസ്റ്റിൽ ഇന്റർനാഷണൽ നേഴ്സ് റിക്രൂട്ട്മെന്റ് നിർത്തി
@DeepikaDayalDayal16 күн бұрын
Oet passait cbt padikua ipo😢
@sreerajchilameelika753116 күн бұрын
@DeepikaDayalDayal wales ഒകെ ഇപ്പോഴും നടക്കുന്നുണ്ട് എന്റെ ഫ്രണ്ട് oet കഴിഞ്ഞിട്ട് രണ്ട് മാസം മുൻപ് ആണ് എത്തിയത്. ശുഭാപ്തി വിശ്വാസം കൈ വെടിയണ്ട ഇത്തിരി വൈകിയാലും ആഗ്രഹിച്ച കാര്യം നടക്കട്ടെ.. 🤞🏼
@DeepikaDayalDayal16 күн бұрын
@sreerajchilameelika7531 experience 1 yr mathre ullu 😔anyway thankyou😊
@sreerajchilameelika753116 күн бұрын
@@DeepikaDayalDayalഇപ്പോൾ നല്ല ഫിൽറ്ററിങ് നടത്തിയിട്ടാണ് റിക്രൂട്ട്മെന്റ് നടത്തുന്നതും.മുൻപ് എക്സ്പീരിയൻസ് consider ചെയ്തിരുന്നില്ല, ഇയർ ഗ്യാപ് രണ്ട് വർഷം വരെ ഓക്കേ ആയിരുന്നു എന്റെ ട്രസ്റ്റിൽ. റിക്രൂട്ട്മെന്റ് നിർത്തുന്നതിനു മുൻപ് തന്നെ അവർ അതൊക്കെ നിർത്തി. ഒരു വർഷമേ എക്സ്പീരിയൻസ് ഉള്ളു എങ്കിൽ ഇനിയും ടൈം ഉണ്ട് ഒരുപാട് so wait for ypur turn
@JonTodt77512 күн бұрын
@@DeepikaDayalDayalexperience നാട്ടില്‍ 2 - 3 yrs ആയിട്ട് uk try cheythoode?
@johnsonsimon452914 күн бұрын
Including you.
@mathewaleena15 күн бұрын
Are you sure about the first exemption that he has explained. I think it's wrong. The criteria is to have a salary of atleast 70-90% of the standard rate and it is not related to lower rate in any way. Lower rate is only applicable for those who applied before 4th April for a sponsorship visa.
@kanchanaks590215 күн бұрын
ഇവിടെ നിന്നും വലിയവിദ്യാഭ്യാസമൊന്നുമില്ലാത്തവർ യു കെ യിലേയ്ക്ക് ഫാമിലി സഹിതം പോകുന്നു അതെങ്ങനെയാണ് ഈ അടുത്തകാലത്തും ഞങ്ങളുടെ അടുത്തുള്ള ഒരു ഫാമിലി യുകെയിൽ ഫാമിലി സഹിതം പോയി
@breeespeaks15 күн бұрын
Student visa avum. Avide poi retirement homeil alakum thoopum thudapum. Namude nadine vechu nokumbo avide oke oru basic salary und. Natile vech convert cheytu nokumbo nalla salary und. Natil oru joli illathavaroke athu kitumbo happy. Natil nalla.mnc il oke joli cheytu migration cheytu chellumbozhanu budhimut feel cheyunath. Depends on what your education and experience is.
@anjalikoodiyedath58115 күн бұрын
@@breeespeaksbut what about expenses there? Kooduthal aanenkil nattileyum avadatheyum avastha same aaville.. Then why? Ariyan aayit chodikkanutto if u have any idea
@shineaug16 күн бұрын
നിങ്ങൾക്ക് ഒരു മാസത്തേക്ക് യുകെയിൽ ഭക്ഷണമില്ലാതെ (. പട്ടിണി )ജീവിക്കണമെങ്കിൽ കുറഞ്ഞത് 1400 പൗണ്ട് വേണം
@splitseconds162016 күн бұрын
ഒരു മാസം 400 പൗണ്ട് ജീവിക്കുന്ന എന്നോടൊ ബാല... മാസം 2200 pound salary. 500 total life expense. Thante comment കണ്ടിട്ട് എനിക്ക് ചിരി വരുന്നു. 😂😂😂
@marxist384416 күн бұрын
@@splitseconds1620 tell your secret bro
@dreamergirl983715 күн бұрын
അതെങ്ങനെ ?ഞങ്ങളുടെ rent 950,council tax 140,current bill -100.water 40.wifi 40.പിന്നെ നിങ്ങൾക് എങ്ങനെ സാധിക്കുന്നു ഇങ്ങനെ തള്ളാൻ ?വല്ലടത്തും ഉഡായിപ് ൽ sharing നിക്കുവായിരിക്കും
@RajR699615 күн бұрын
@@dreamergirl9837 ithilum cheap rentil കിട്ടുന്ന place und 600 poundil 3 bedroom house
@priyankatony15 күн бұрын
Ayalk single arikum...ente oru friend num ake 500 chilav ulu.. pullikari nurse anu.. 3000 pound monthly salary.. nursing home aduth Ula roomil rent nu thamasikunu rent only 495.. food pullikarik maximum 100.. pine travel expenses onumila
@villageview881616 күн бұрын
Pls talk about Qatar work Visa
@100kuttu11 күн бұрын
ഒന്നുമല്ല.... ധാരാളം ജോലി അവസരങ്ങൾ ഇന്നും uk യിൽ ഉണ്ട്... അവിടെ ചെല്ലാത്തതിന്റെ കുറവേ ഉള്ളൂ... പോകുന്നവര്ക്ക് മിനിമം 5 ലക്ഷം ശമ്പളവും ഉണ്ട്.... കുശുമ്പുള്ളവരെ സന്തോഷിപ്പിക്കാൻ മാത്രം ആണ് ഈ ന്യൂസ്
@techenthusiast164 күн бұрын
Minimum 5 laksham 😂😂 kuranju poyallo
@sudharsanannv287316 күн бұрын
I think he has missed new entrant scheme in that age is also a criteria of 26
@kfernandez007com16 күн бұрын
Illa eppam mostly interviews stop cheythu...because they are promoting there own citizens hospital management personally encouraging support worker such as HCA to become nurse which happens every were
@marketandcricket199116 күн бұрын
Shortage occupation list ഒന്നും ഇപ്പൊ ഇല്ല. താങ്കൾ അപ്ഡേറ്റഡ് അല്ല Immigration salary list ആണ് View കിട്ടാൻ എല്ലാവരും ചെയ്യുന്നത് താങ്കളും ചെയ്യുന്നു. പിന്നെ എന്തിനാണാവോ ബാക്കി ഉള്ളവരെ കുറ്റം പറയുന്നത്
@renji167916 күн бұрын
എന്തിന് നാട്ടിൽ നിന്നും കൊണ്ട് വരണം uk യിൽ പോയി 1-2 വര്ഷം കൊണ്ട് launguage പിക് അപ്പ് ആയി nhs ട്രെയിനിങ് pass ആയി മറ്റുള്ള രാജ്യത്തു പോയി പ്രൊമോഷൻ വാങ്ങി വേറെ നാട്ടിൽ സെറ്റിൽ ചെയ്യാൻ അല്ലെ uk യിൽ ഉള്ള pin no കിട്ടിയ ആൾക്കാർ ഉണ്ട് അവർക്കു കൊടുക്കാതെ നാട്ടിൽ പോയി nhs സാർ ൻ മാർക്ക് അടിച്ചു പൊളിച്ചു റിക്രൂട്മെന്റ് നടത്താൻ അല്ലാതെ uk ക്കു ഒരു ഗുണവും ഇല്ല ഉണ്ടാകാൻ പോകുന്നതും ഇല്ല
@manumon500416 күн бұрын
Final decision will be in autumn 2025. One thing is sure. UK varan ini eluppamalla. Ini vannalum settle aakan padakaum so vere rajyam nokkunnathanu nallathu. Allelulum muslim majority country aayi kondirikkunna angottu pono?
@@favouritemedia6786 ya, കുറെ എണ്ണം വന്നു കൂടുന്നുണ്ട്. ഉള്ളതാവട്ടെ പെറ്റു കൂട്ടുനുന്നുണ്ട്
@vishnupillai239816 күн бұрын
കേരളത്തിൽ തൊഴിൽ ഉറപ്പു ഉള്ളപ്പോൾ എൻഡിന് നാടു വിടുന്നു. പോരാതെ ബെഗാളികളെ ഓടിച്ചാൽ കുറെ കുറെ ജോലി വീണ്ടും കിട്ടും. യുകെ പുകെ ഒക്കെ പോകുന്നവർ നല്ല പഠിപ്പുള്ളവർ ആവട്ടെ. അല്ലാതെ ഡിഗ്രി പിഗ്രി ഒക്കെ ഉള്ളവർക്ക് ആണ് തൊഴിൽ ഉറപ്പു ഉള്ളത് നാണിക്കാതെ പണിയെടുക്കൂ
Sathyam😂paranjal UK il eppo nurses ne vacancy theere Ella.NHS job nokkiyal manasilavum.
@v.m.abdulsalam686116 күн бұрын
ദുബായിൽ ഇപ്പോൾ uk യിലെ നിരവധി വെള്ളക്കാർ ജോലി ചെയ്യുന്നുണ്ട്. UK യിൽ വെള്ളക്കാർക്ക് തന്നെ ജോലി കിട്ടാത്ത അവസ്ഥയാണ്.
@maayalamvision740316 күн бұрын
Sariyanu
@Riverooor16 күн бұрын
Absolutely
@raniminin993215 күн бұрын
Vellakar UK vittu Gulfil joli cheyyunnadu TAX il ninnum escape cheyyana. Allade Avide work kittanjittalla😮
@man-ee4ro15 күн бұрын
UK yil Tax and NI kodukanam😂 gulfil ath kodukenda. UK yile state pension age kazhinjal e british vanangal thirichu Uk thanne varum. Karanam state pension age kazhinjal pinne NI onum kodukenda UKyil
@SureshKumar-ru1is13 күн бұрын
🙏💕💕🤭
@sivadaspc301516 күн бұрын
Good News. You people are very very love for UK⁉️👞🐒
@dilishjacob351716 күн бұрын
Immigration salary list anu eppol not shortage occupation list alla...
@EldhouJoseph14 күн бұрын
കേരളത്തിൽ ഹിന്ദിക്കാർ വരുന്നത് പോലെയാണ് ഇപ്പോൾ u k യിൽ മലയാളികൾ പോകുന്നത് 😂😂😂
@vishnuzyd197310 күн бұрын
Indiaa kaar
@anilnair627316 күн бұрын
👍
@mollythomas280616 күн бұрын
ഇയാള്‍ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല. വ്യക്തമല്ല. സ്‌പീഡില്‍ അങ്ങു പോകുവാ. ശബ്ദവും ഇല്ല.
@PaulThomas-to1hr16 күн бұрын
Oet ആണ് പണി പറ്റിച്ചത് ഉള്ള nhs ക്കാര് അങ്ങോട്ട് പോയത് ilets ആയിരുനെങ്ങിൽ ഇത്രയും pokillayirunnu
@abhilash12a16 күн бұрын
Oet കാരണം എത്രയോ പേര് രക്ഷപെട്ടു. എന്റെ ചേച്ചി പലവട്ടം ielts എഴുതി കിട്ടിയില്ല. അവസാനം oet എഴുതി പ്പോഴാണ് കിട്ടിയത്. ഇപ്പോൾ യു കെ വഴി ഓസ്ട്രേലിയ എത്തി... എല്ലാവർക്കും രക്ഷപെടേണ്ട ചേട്ടാ...
@വാപ്പയോട്16 күн бұрын
Than enth oolayado?
@PaulThomas-to1hr16 күн бұрын
@@വാപ്പയോട് എല്ലാരും ഇപ്പോൾ രക്ഷപെടുകയല്ല അവിടെ തെണ്ടുന്നു പകുതിയും പോകുന്നവർ fake ആയിട്ടു അപ്പോൾ അവിടെ പോയി നരകിക്കാം
@വാപ്പയോട്16 күн бұрын
@PaulThomas-to1hr fake aayitt pokunnavarum , sarikkum opportunities ne Patti padichitt pokathavarum aanu narakikkunnathu...allathe vere aranu narakikkunnathu? I have been in the UK for the last 7 years.. If you know how to manage the finances well and have a mind to hard work you will never struggle.. irrespective of the place or country you are in...
@Blink-s8d16 күн бұрын
Nursing jobinu allae pokunne🤨🤨🤨..English news vayikaan allalo..oet is enough..
@ammukutty2715 күн бұрын
വിദ്യാസമ്പനായവർ ഇന്ത്യയിൽ കേരളത്തിൽ ജോലി അവസരം നൽകുവാൻ ഗവൺമെന്റു കളോട് ആവശ്യ പെടുകയും പരിഹാരം കാണുകയും ചെയ്യുന്നതിന് പകരം ഇന്ത്യയിൽ നിന്നും എന്തിന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറണം uk ഇന്ന് ഒരു മത വിഭാഗത്തിന്റെ കൈകളിൽ അമരുന്നു.
@annmaria32215 күн бұрын
Its same for every European countries.unfortunately
@paulsoncherian685715 күн бұрын
German opportunity card oru video chayamo
@surendranpi633716 күн бұрын
ഏതെങ്കിലും ചാനൽ ഇതിനെപ്പറ്റി ചർച്ച ചെയ്തു പാവപെട്ട നെൽകർഷകരെ സഹായിക്കുമോ ഈ വർഷം നെല്ലിന്റെ താങ്ങു വില കേന്ദ്രം വർധിപ്പിച്ചെങ്കിലും കാർഷിക നിയമത്തെ എതിർത്ത കേരളത്തിലെ CPM സർക്കാർ അത്രക്കും തന്നെ കോൺട്രിബൂഷൻ കുറച്ചു 28.32 എന്ന നിലയിൽ സപ്ലൈക്കോ കർഷകരുടെ കയ്യിൽ നിന്നും നെല്ല് സംഭരിക്കുന്നു. വർധിച്ചു വരുന്ന ഉത്പാദന ചെലവ് കണക്കിലെടുത്തു കൃഷിക്കാർക്ക് സാമാന്യം ഭേദപ്പെട്ട വില നൽകാൻ കേന്ദ്രം ശ്രമിക്കുമ്പോൾ കർഷകരുടെ നടുവൊടിക്കാൻ kerala സർക്കാർ കഴിഞ്ഞ 3 വർഷമായി അവരുടെ വിഹിതം കുറച്ചു കൊണ്ട് വരുന്നു. ഇതിനെതിരെ ശക്തമായ പ്രതികരണം പാർട്ടിയിൽ നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
@mollypaul688816 күн бұрын
Shajan, can you do one video about the health benefits for above 70 years brought by central government
@rajendrababub697316 күн бұрын
അൻവറിനെ കുറിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@manumon500416 күн бұрын
Enthinu? Who is he? Karikila 😀
@rajanbabu620916 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@sajigeorge251614 күн бұрын
ഷാജൻ വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ പരത്തി പറയണോ election റിസൾട്ട് പറയുന്നത് പോലെ (21 നിയമ സഭ ഇലക്ഷൻ )
Why you haven't reported about a 22 year old found dead.😢😢😢
@ranjithranju114111 күн бұрын
Aarum Eveduthe real life paraunilla
@JollyRaphel-bi2uv15 күн бұрын
Chattisgarh one of the online you tuber journalist killed....suresh chandrakar...
@JaisonJose-f8r14 күн бұрын
Is this to keep al multar case to hide??
@selingeorge20515 күн бұрын
Oru pharmacy kkarkku enganyakum rate onnu parayavoonu aa cheettanoodu chothikkumot
@manumon500416 күн бұрын
23200 nu dependentisine kondupokan pattilla.
@NICKY-lm2xr16 күн бұрын
എന്തിനാണ് ലേബർ പാർട്ടി ഇത്രക്കും മുസ്ലിം പ്രീണനം നടത്തുന്നത്...? സ്വന്തം ജനങ്ങളുടെ സുരക്ഷിത പോലും നോക്കാതെ മുസ്ലിം എന്തിനു ഇത്രക്കും പ്രയോറിറ്റി..? സായിപ്പ്മാർ ഒരു പരിധി കഴിഞ്ഞാൽ എടുത്തിട്ട് പൊട്ടിക്കും ഈ വർഗത്തെ ☪️
@peepee276313 күн бұрын
മോനേ നീ ഇക്കാര്യം ഓർത്ത് ടെൻഷനടിച്ച് ഭക്ഷണമൊന്നും കഴിക്കാതെ ഡിപ്രഷനടിച്ച് ഇരിക്കരുത് കേട്ടോ 🙏
@NICKY-lm2xr13 күн бұрын
@peepee2763 ഇല്ല നബി മോനെ
@kripanectum219816 күн бұрын
In NHS now a days job advertisement they already mentioned 24070 pounds P. A. not sufficient for visa sponsorship. So 23200 pound not minimum salary for HCA.
@AJ-dd9yx16 күн бұрын
NHS except from immigration salary list
@manumon500416 күн бұрын
But only nurses can bring their dependents
@josejosephjoppen248714 күн бұрын
Kattukondupoyathallam Thearnnow
@techypotter256715 күн бұрын
4.20 minute 😅😅😅 athaanu ninakku kelkanda bhagham
@digimix985615 күн бұрын
We are saving one salary but not at all happy here to stay
@jessyjoseph238316 күн бұрын
Sajsn sir, iwant know about can u help my daughter i did I E L T S and sbt she had one year experiance searching job in uk as aregistered nurse. Can u ask you friend and help her please.
@youtyrr2316 күн бұрын
Get lost
@MichiMallu16 күн бұрын
@@jessyjoseph2383 പിന്നല്ല! ഷാജൻ അയാളുടെ മകളെ UK യിൽ കൊണ്ടുപോകാൻ സഹായിക്കാമോ എന്ന്!
@KiranJose-dj2sy16 күн бұрын
😂 comedy comedy
@sunijaprasanna808815 күн бұрын
Sir aarkum angane help cheytu UKyil varan pattilla and angane aarenkilum paranjalum athu satyam aavilla. So best thing you can do is be in touch with genuine agencies like Envertiz, 360 etc who all are doing free recruitment when NHS vacancies available Eppol NHS interviews Ella but keep in touch with the agencies.@jessyjoseph2383.
@sajimathew612015 күн бұрын
Contact Yeovil Nursing Recruitment - UK. For time being UK has stopped hiring international nurses. Try Newzeland or Australia
@rajprad912015 күн бұрын
Side IL ullathu Xmas tree aano🙄
@rebuerebue-kt8zz14 күн бұрын
ബംഗാളി വാർത്തകൾ..ബംഗാളികൾക്ക് ഇനി ഇന്ത്യയിൽ തുടരാം.. No IHLTS/IMLTS ഇല്ലാതെ തന്നെ..!! വരൂ കടന്നു വരൂ...കുടുമസമ്മേതം എല്ലാവർക്കും ജോലി.,.!!
@biluthomas435316 күн бұрын
COS ൽ, 38700, പൗണ്ട്, സാലറി, വന്നാൽ, Visa ഉറപ്പാണോ, Job, butcher, ആദ്യത്തെ, ആപ്ലിക്കേഷനിൽ, കാറ്റഗറി നമ്പർ, തെറ്റിയത് കൊണ്ട് വീണ്ടും, അപ്ലേ ചെയ്യാൻ പറഞ്ഞ്, മെയിൽ വന്നു, വീണ്ടും, Apply, ചെയ്തു, കാത്തിരിക്കുന്നു, ?
@AbhijithCajayan15 күн бұрын
പറയുന്ന സാലറി ചിലപ്പോൾ അഡ്ജസ്റ്റ് ചെയേണ്ടി varum.. But. Ok..from uk
@bibinabraham30914 күн бұрын
OET പഠിക്കരുത് ഇനി കുറെ നാളത്തേക്ക് വെറുതെ cash പോകും ടൈമും
@MichiMallu16 күн бұрын
പെണ്ണുമ്പിള്ളയെ സർക്കാർ training നു UK യിൽ വിട്ടപ്പോൾ പാവാട വിസയിൽ ഷാജൻ സ്കറിയയും UK യിൽ എത്തി!
@sivadaspc301516 күн бұрын
Correct
@chameleon612016 күн бұрын
😂😂😂😂😂
@sheebaashok695516 күн бұрын
നിനക്ക് പറ്റിയില്ലേ
@brennyC16 күн бұрын
അതുകൊണ്ട് ?
@priyas811416 күн бұрын
Still he is holding Indian passport man.. He never goes behind British citizenship.
@blessonbaby867316 күн бұрын
11 ഏപ്രിൽ അല്ല 11 മാർച്ച്
@judyjoby306415 күн бұрын
Dependents arkoke konduvaran pattum
@sajimathew612015 күн бұрын
Nurses only permitted to bring dependents like their Spouse, Children’s under 18years old
Is it true? Still ads. Are coming study plus job in u k
@sajimathew612015 күн бұрын
If you want to study in UK don’t go through any recruitment agency, they will mislead. Apply only to top 15 universities in UK through UCAS website. Don’t go to small universities it’s waste of money & after your studies you have to return to India. If the Iniversity is in Top 15 Rank in UK, then apply through UCAS. Create an UCAs account. The ranking of UK universities you can see in Guardian, Shanghai University Ranking etc. However, if you want to study Nursing or Medicine then any university in UK is fine as you will get NMC or GMC registration & this will help you to get job in UK
@anutwinkle156916 күн бұрын
Same situation in UK and Canada
@Anu_george15 күн бұрын
Dependent visa open ആകുമോ ?
@sajimathew612015 күн бұрын
For HCA’s they won’t permit dependents very soon
@jeffyvarghese20116 күн бұрын
നേഴ്സ് മാർക്ക് ഉൾപ്പടെ കുടിയേറ്റ നിരോധനം വന്നേ പറ്റു . ശോഭയേറിയ യുകെ ക്കായി
@@stefin8467 nurce isnot the skilled job uk have available lot of nurces
@stefin846715 күн бұрын
@@jeffyvarghese201 Im a Nurse Im working on mental health unit Nhs i have Brp card and now e visa they mentioned to my brp card as a skilled worker your statement very wrong just google it
@narayananvn340616 күн бұрын
Kittyllannuparan ju pedipikku.
@akhilgosh743516 күн бұрын
Kure colony vanam youtube avartham kure kanadalo
@GNN8516 күн бұрын
Pinu Shart veno venda to yenna mahattaya Charcha yil aanu....😂
Ahaa best 5 alla 10 kittum njan ipo night duty kazhinju vannathe ullu apolaanu thankalude comment kandath . Evide monthly 5 okke kittan avan uk yile NMC yude head okke aayirikkananm allenkil oru band 5 nu monthly 210000 rs okk e aanu kittu. Mandatharam parayalle@@ericabraham5074
@zy473416 күн бұрын
If its right . A nurse will get 60,000 pounds per year equal to 60 lakhs INR . Which means if the person working need to pay 40 percent as tax . In my knowledge for nurse it starts with salary of 29000 pounds which means 29 lakhs per year after tax cut rent bus fare food electrictity water bills wifi tv tax national insurance , pension nurse if staying alone can save and send home reasonable amnt depending on monthly expenses incurred . As a family may struggle depending on expenses incurred