ലെ ജോമോൾ : പുല്ല്,പിള്ളേരെ നോക്കി വീട്ടിൽ ഇരുന്ന മതിയാരുന്നു 🤭
@shyamaretnakumar58682 ай бұрын
തല ആട്ടി ആട്ടി ഇരിക്കുന്നു അപ്പ ക്കാള
@SJ-yg1bh2 ай бұрын
കമ്മീഷൻ വിളിക്കാത്തവരെ കൊണ്ടു വന്നതായിരിക്കും
@EvidenceBased_Mallu2 ай бұрын
അമ്മ പേര് മാറ്റി മാമ്മ എന്ന് ആക്കണം എന്ന് ആണ് എന്റെ ഒരു ഇത്.
@Shaluvlogs1232 ай бұрын
സിദ്ധിക്ക് ന്റെ സോഫയിൽ ഉള്ള ഇരുപ്പ് കണ്ടോ കൂട്ടത്തോടെ ഒരു സോഫയിൽ ഗാങ് ആയി. അതിന്റെ അർത്ഥം മാധ്യമങ്ങളെ ഉള്ളിൽ നല്ല പോലെ അയാളും ഭയക്കുന്നു...എന്നാണ്. ഇതിലും വലിയ തെളിവ് ഇനി എന്തിന്???
@krishnanvettath92362 ай бұрын
Avar അവരുടെ അനുഭവം അല്ലെ പറയുന്നത് അതും പാടില്ലേ ശ്ശെടാ
@Commonman5432 ай бұрын
ദിവസങ്ങൾക്കുള്ളിൽ എല്ലാം പുറത്ത് വരും..... പക്ഷെ വർഷങ്ങൾ എത്ര കഴിഞ്ഞാലും ആർക്ക് എതിരെയും ഒരു നടപടിയും സ്വീകരിക്കാൻ പോകുന്നില്ല....
@tripmode1862 ай бұрын
മരിച്ചിട്ട് വരും 😂
@mercymary10042 ай бұрын
@@tripmode186അതാ ഒരുത്തൻ പോയല്ലോ. ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു. അവരുടെ അംഗലാപ്പു ഒന്നു കാണാമായിരുന്നു.
@AshrafBaqavi-u5v2 ай бұрын
തിലകൻ ചേട്ടൻ ഇപ്പോൾ വേണമായിരുന്നു എങ്കിൽ എല്ലാ പുലയാടി മക്കളെയും ഇടിച്ചു nerathumayirunnu
@mjlak14732 ай бұрын
Araan😂
@k.p30332 ай бұрын
@@AshrafBaqavi-u5v than Enthu baqavi aado... Baqaviyude nilavaram engilum kanikkende..
@pravidacheruthodan87402 ай бұрын
പറയുന്നതെല്ലാം കള്ളമാണെന്നും അഭിനയമാണെന്നും സിദ്ധിക്കിൻ്റെ body language ൽ നിന്നും മനസ്സിലാവുന്നുണ്ട്.
@nodramazone2 ай бұрын
Athe extra saanthatha. Ennalo ullil nalla kalippum und ennaan body language
@jihashm91082 ай бұрын
Kllanaaa lavan
@aswinradhakrishnan33042 ай бұрын
Nalla pedi ind
@sandhyac77102 ай бұрын
മടിയിൽ കനമുള്ളവർക്കു പേടി തുടങ്ങീട്ടുണ്ട് 😂
@sanalkumar40772 ай бұрын
Perum kalan aanu iyaaal
@euthnesia2 ай бұрын
അഭിനയിക്കാൻ അറിയാവുന്നത് കൊണ്ട് nice ആയിട്ട് തെന്നി മാറി
@siddiqakbar96362 ай бұрын
പേരുകൾ പുറത്ത് വന്നാൽ ഏകദേശം എല്ലാ Amma അംഗങ്ങൾക്കും ജയിലിൽ വെച്ച് പത്ര സമ്മേളനം കൂടേണ്ടി വരും
@JobyjoseJose-qb2go2 ай бұрын
😂😂😂😂😂😂😂 correct
@nobybaby50012 ай бұрын
😂
@jihashm91082 ай бұрын
Ad rediya mindand kura paar poochakutti polaaa
@user-jwalakuttan2 ай бұрын
അതിന് ജയിലിനകത്ത് പത്രസമ്മേളനം നടത്തില്ല
@malleenadhnk72142 ай бұрын
.. മോനേ എല്ലാ മേഖലയിലും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ട്.. സിനിമയിൽ കുറച്ചധികം ഉണ്ടാകും എന്ന് മാത്രം.. ഇതിനെതിരെ ശക്തമായ നടപടിയാണ് വേണ്ടത്..മുഹമ്മദ് ഈ കാലത്ത് ജീവിച്ചിരുന്നു എങ്കിൽ അയാളുടെ അവസ്ഥ എന്തായിരിക്കും...
@varghesemk29992 ай бұрын
നടിയെ ആക്രമിച്ച കേസിൽ വേട്ടക്കാരനെ സംരക്ഷിച്ച അമ്മയെ ആര് വിശ്വസിക്കും.
@anumol27532 ай бұрын
But thankal vettakaranetjire oru theliv kanich thaa
@Anjana_nair_14272 ай бұрын
@@anumol2753 oru thelivum illenkil prathippattikalyil ninn ozhivakkan paranjude? Oru thelivum illathe 3 masam jamyam polum kitathe jailil kidakuo? Oru thelivum illenkil niraparadhi anenn theliyikathath entha? Thudare thudare harji kodukunath allathe varsham 7 ayallo parthikalude list il thanne kidakkunnu?
@ushashinoj2 ай бұрын
@@anumol2753😏😏ഇനി എന്ത് വേണം?
@anumol27532 ай бұрын
@@ushashinoj ithil evide vettakarane paranjo. Report purath varumbo dileepundel alle parayan pattu. Annu aa casil ang thalli marachu dileep aanu aanu nnu kofathi paranjilla ividuthe pakal manyanmar ang prakyapichu innum aa casinu dileep prathi ennu parayathaka onnum kittiyitilla. Ennal ayale krooshikunnathil kiravum illa. Kashtam. Angane case vannath kond ayal ithilum undennu nee oke qng theerumanicha mathio
@sangeethasumamg2 ай бұрын
@@anumol2753paid ??
@lakshmibhasakaran14632 ай бұрын
ദയവ് ചെയ്തു നിങ്ങളുടെ സംഘടനയുടെ പേര് മാറ്റുക, അമ്മ എന്ന പേരിൽ ഒരു സത്യമുണ്ട് ആ പേരിനു കളങ്കം വരുത്തരുത്, plz
@user-sm4wk6pv4f2 ай бұрын
MAMA enna പേരിനു എന്താ കുഴപ്പം? അതാകുമ്പോൾ യോജീക്കും അല്ലെ? ഹേ... ഹൊ... ഹും 😅😅😅
@rajeeshmnarayan2 ай бұрын
ഇതിന് ഒരു പൊതു താൽപര്യ ഹർജി കോടതി യിൽ കൊടുക്കാം....
@jithinjosepeter60852 ай бұрын
😂👍🏻 KAMA alle best
@ANOKHY7722 ай бұрын
വെറുതെ അല്ല ലാലപ്പൻ ദാസന് 3 കോടി കൊടുത്തത്... സ്മരണ വേണം തേവരേ സ്മരണ 😄😄
@reelworldd14642 ай бұрын
100%
@SebastianKc-gy3qc2 ай бұрын
എത്ര ഉന്നതൻ ആയാലും നിയമം എല്ലാവർക്കും ഒരുപോലെ ആണ്... സപ്പോർട്ട് wcc ബിഗ് സല്യൂട്ട് പാർവതി തിരുവോത് 👏👏👏
@prakasankarolil67112 ай бұрын
മലയാളി സിനിമ ഇത്രയും നാറും എന്ന് കരുതിയില്ല നമ്മുടെ ഓക്കേ പണം കൊടുത്തു ഇവന്മാരുടെ അവളുമാരുടെ സിനിമ കണ്ടതിൽ ഇന്ന് ഖേദിക്കുന്നു
@abdulsalampalliyali64672 ай бұрын
സിദ്ധീക്ക് ആയത് നന്നായി മറ്റു വല്ലവരുമായിരുന്നെങ്കിൽ ബ..ബ..ബ അടിച്ചേനെ. മമ്മുട്ടിക്ക് പോലും ഗുരുതരമായ ഒരു പ്രശ്നത്തിൽ ഇത്ര മെയ് വഴക്കത്തോടെ സംസാരിക്കാനാവുമായിരുന്നില്ല.. 😊
@thoughtprocess23262 ай бұрын
അഭിനയം
@shajeebt12 ай бұрын
Evankku kakkanum nilkkanum ariyam atha
@midhunmadhav45482 ай бұрын
Jagadish spoke very well
@sangeethasumamg2 ай бұрын
@@midhunmadhav4548പേടിക്കേണ്ട ആവശ്യം ഇല്ലാത്ത കൊണ്ട്
@althafnajeeb53732 ай бұрын
സിദ്ദിക്കിന്റ ഇരിപ്പ് കണ്ടാൽ മലയാള സിനിമയിലെ ഏറ്റവും മാന്യനായ വെക്തി പുള്ളി ആണെന്ന് തോന്നും
@Gibiresh2 ай бұрын
@@moncypauldanieldaniel149ശാന്തി കൃഷ്ണയ്ക്ക് ഇതുമായി എന്താണ് കണക്ഷൻ?
അതേ അതേ സത്യം. ഇപ്പോൾ തോന്നുന്നു അവനാണ് ശരി എന്ന്. Lala അക്കാനും. ഇച്ഛക്കനും. എല്ലാം കണക്കാ കോഴിയോളികൾ . ബാക്കിയുള്ളവർ കേറിവരുന്നതിനു എതിര് നിക്കുന്നവർ.കള്ള ചെറ്റകൾ.
@soul91122 ай бұрын
😂
@raimazwonderworld2 ай бұрын
@@sinoj1817 aaru ninte achano
@rosilinrosilin54622 ай бұрын
പ്രതികൾ തന്നെ മറുപടി പറയുന്നു.
@Terminater12 ай бұрын
ചിന്തിക്കേണ്ട കമെന്റ് തന്നെ ആണ് 🫰🏻
@anjanamohanmohan2 ай бұрын
👍🏻
@sijodevssia59272 ай бұрын
ഞാൻ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഞാൻ തന്നെ അന്വേക്ഷിച്ച്എനിക്കെതിരെ ഞാൻ തന്നെ നടപടിയെടുക്കും 😂
@honeyalphonsaj3002 ай бұрын
😂
@vineshvunnithan87702 ай бұрын
സിദ്ദിഖ്ന്റെ കൈയിൽ നിന്ന് പോയി... പേടിച്ചു ഇരിക്കുവാ
@jihashm91082 ай бұрын
Sideeq okka edil pankundd urappa aa samsarthil manassilakkam.....
@saescp35792 ай бұрын
@@jihashm9108ooh , onnu podeyy , oru thumb kittiyippo ellareym athil chaappa kuthaa , that’s not fair
@@MullapoovMammootty girls inte dress inte collection edukan poyo
@jayandhijayandhi13692 ай бұрын
പാവം വല്ലാതെ പേടിച്ചു, ഇനി ഉരുണ്ടുകളി 🤑🤑🤑🤑🤑🤑
@arunsgps35832 ай бұрын
Athe mukam vilari veluth ellathintem
@user-sm4wk6pv4f2 ай бұрын
ഒരാള് stress koodi പനി ആയി അശൂത്രി ലാക്കി.. മറ്റേ മാന്യ ദേഹം 40+ നേ ടാർഗറ്റ് ചെയ്തത് കൊണ്ട് നി worries... പെട്ടൻ POCSO yil പെടാൻ ചാൻസ് ഉണ്ട്... അതു പക്ഷേ, ബലി ആട് ആയൊണ്ടു അങ്ങ് കെട്ടി കളഞ്ഞോണ്ട് ഇനി കേസ് ഉണ്ടാകില്ല മാമു കോയ, സുധീഷ്, പിന്നെ കൊറേ കണ്ടാൽ തിരിച്ചറിയാവുന്നവന്മാർ.... ഇതൊക്കെ ഞാൻ എങ്ങനെ സഹിക്കും.... എൻ്റെ AMMO....
@marykutty-bh2dj2 ай бұрын
@@user-sm4wk6pv4f ninte amma evideya epioii
@thanos3272 ай бұрын
@@user-sm4wk6pv4fAthe vere oral girls ittekuna dress inte collection edukanum poyi
@RajeshKumar-ge2bw2 ай бұрын
നടപടി എത്ര ജന്മം കഴിഞ്ഞെടുക്കും?
@jithinjosepeter60852 ай бұрын
😂😂😂😂999 mula periyar style
@ShahmaSulaiman-s1s2 ай бұрын
ഈ പറഞ്ഞ കേസിൽ ഉള്ള ആൾക്കാർ മൊത്തം ചത്ത ശേഷം കേസ് എടുത്ത് എല്ലാരേം ജയിലിൽ അടക്കും നോക്കിക്കോ LDF സർക്കാർ കീ ജയ് 👍👍👍😅😅😅😅😅😅😅
@JoeEuroVibes2 ай бұрын
ഇത് മുല്ലപെരിയാർ, വയനാട് ശ്രദ്ധ തിരിക്കാൻ
@user-sm4wk6pv4f2 ай бұрын
Wayanad ദുരിതാശ്വാസ കാശ് AKG സെൻ്റർ il എത്തി കഴിഞ്ഞാൽ തീർന്നു .... അല്ലേൽ പ്രമുഖ നടന്മാരുടെ ചിലവിൽ ഏതെങ്കിലും നടിയം കൊണ്ട് ഒരു Dufai ട്രിപ്പ്. അത്ര തന്നെ ..😢😢😢
@DevshanM-n8i2 ай бұрын
ഇതിപ്പോൾ ആണോ മനസിലായത്😂😂
@Imhere007982 ай бұрын
ഇതും ചർച്ച ചെയ്യേണ്ട ഇത് sensitive വിഷയം അല്ലേ😢
@appuz84922 ай бұрын
Aanoo ssho pawam..on poda conspiracy theory kond barade
@shaijasha98802 ай бұрын
അത് വേ ഇത് റേ ആണ് ചോട്ടാ രണ്ടും കൂട്ടികുഴക്കല്ലേ 😅😅😅
@morningstardigitalsevahub2 ай бұрын
സിനിമ ഇല്ലാത്ത പെണ്ണുങ്ങളേം കൊണ്ട് ഇറങ്ങിയേക്കുവ 😂😂😂
@user-sm4wk6pv4f2 ай бұрын
ഉളളവർ ആരും മിണ്ടില്ല സുഹൃത്തേ.... പുതിയ പടം കിട്ടാതത്തി പോട്ടെ... ഉള്ള പടത്തിൽ നിന്ന് പോലും പോകേണ്ടി വരും ... 😢😢
@shimlashimla31702 ай бұрын
അതെ സത്യം... നമ്മൾ വിഡ്ഢികൾ അന്നെന്നു വിചാരിച്ചു കാണും എല്ലാം അറിഞ്ഞു മോനെ സിദ്ദിഖ് കക്ക്ക്ക്കെയേ
@varghesemk29992 ай бұрын
വഴങ്ങാത്തവർ അമ്മയിൽ വേണ്ട അല്ലെങ്കിൽ അവസരം തരില്ല എന്ന സൂചന. കൊള്ളാം. സർക്കാരുംകൂടി ഇത്തരം കൊള്ളരുതാഴികയ്ക്ക് കൂട്ട് നിൽക്കുന്നത് കാണുമ്പോഴാണ് വിഷമം.
@Jibinboban2 ай бұрын
സിനിമയിൽ ഇല്ലാത്ത പെണ്ണുങ്ങൾ ആരോപണം ഉയർത്തിയാൽ കുഴപ്പമില്ല.... അഅങ്ങനെയുള്ളവർ മറുപടി പറഞ്ഞാൽ പ്രശ്നം..... എന്തോന്നടെയ്?
@mercymary10042 ай бұрын
@@varghesemk2999അമ്മ പിരുച്ചു വിടട്ടെ. അതോടെ തീരും എല്ലാത്തിന്റേം അഹങ്കാരം. ഇതിപ്പോൾ ഞങ്ങൾ ഒന്നിച്ചാണ്. നിങ്ങളെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്ന അഹങ്കാരം ആണ്..എല്ലാവരും വേട്ടക്കാരാകുമ്പോൾ അവർ ഒന്നിച്ചു നിന്നല്ലേ പറ്റൂ.
@soulCRUS2 ай бұрын
ഒറ്റപ്പെടും എന്ന ഭയം സിദ്ധീഖ് സാറിൽ നന്നായി കാണുന്നു
@koshyoommen36392 ай бұрын
സിദ്ദിഖിൻ്റെ വർത്തമാനം കേട്ടാൽ ചിരി വരും
@SarithaKG-mx4ki2 ай бұрын
😂ആഹാ എത്ര നല്ല മറുപടി 😂😂😂😂😂😂സിദ്ക്കേകെ
@harinarayan84982 ай бұрын
ദിലീപിന് വേണ്ടി കേറി ഇറങ്ങി നടന്ന ഈ നാറിയ നീതി ഒണ്ടാക്കാൻ പോകുന്നത് 😂😂😂
@nooruddinhassan45762 ай бұрын
He doesn't have courage take action on dilip
@Queenbeach-n8h2 ай бұрын
@@nooruddinhassan4576he is penpidiyan too all of them are mathematics
@pkarjun36582 ай бұрын
Correct 👍🏻👍🏻
@user-sm4wk6pv4f2 ай бұрын
പങ്ക് പട്ടീട്ടു ഉണ്ടാവും പഹയൻ .. പറയിപ്പിക്കാൻ വേണ്ടി... മാമു കോയ പോലും.... അതിൽ സത്യം ഉള്ളത് കൊണ്ടാകാം ഒരാളും ഒന്നും മിണ്ടുന്നില്ല llo
@Keralaf32 ай бұрын
Correct 👍
@Jerrek7302 ай бұрын
Reporters well done 😍🙌🙌💯
@Manumeempara0072 ай бұрын
സിദ്ദിഖ് ന്റെ മുഖത്ത് നല്ല ഭയമുണ്ട്.. പിന്നെ ബോഡി ലാംഗ്വേജ് 😂😂😂😂
എടോ മമ്മൂട്ടി ഉണ്ട് എന്ന് നിന്നോട് ആര് പറഞ്ഞു.. മമ്മൂട്ടി യേ വർഗീയ വാദിയും ഗുണ്ടാ തലവനും ആക്കി കുറേ ചെറ്റകൾ അപമാനിച്ചപ്പോൾ ഈ അമ്മ സംഘടനയിലെ ഒരു അവന്മാരും ചെറുതായിപ്പോലും പ്രതികരിച്ചില്ല. ലാലിനെ ചെകുത്താൻ പറഞ്ഞപ്പോൾ.. അതും സന്ദർഭ ത്തിന് യോജിച്ച രീതിയിൽ വിമർശിച്ചപ്പോൾ അമ്മയും കുഞ്ഞമ്മയും കൂട്ട് കുടുംബവും ഒന്നായി ഇറങ്ങി.. അപ്പോൾ പവർ കമ്മറ്റിയിൽ മമ്മൂട്ടി ഉണ്ടോ,??? അയാളോടുള്ള വെറുപ്പ് മാറ്റിവെച്ചു ഒന്ന് ചിന്തിച്ചു നോക്ക്. ... ആരുടെയൊക്കെ പേര് ഹേമ മേം പറഞ്ഞിട്ടുണ്ട് അത് നിർബന്ധമായും പുറത്ത് വിടാൻ എന്തേലും മാർഗ്ഗമുണ്ടോ എന്ന് നോക്കാൻ ഈ പത്രക്കാരോട് പറ
@ansaraziz1232 ай бұрын
രജിത്ത്
@jebinr32312 ай бұрын
Prithiv raj
@MiniJoseph-yk7ye2 ай бұрын
യഥാർത്ഥത്തിൽ കൂട്ടികൊടുത്തവരും കൂടെ കിടന്നവരും പരാതിയുമായി പോകില്ല. പോയാൽ സ്വയം നാറും. അകത്തു നിൽക്കുന്നവർ ആണ് യഥാർത്ഥ പ്രതികൾ. ഒരു പെണ്ണിനെ നായിക ആകണമെങ്കിൽ എത്ര സംവിദായക്കാർക്ക് വഴങ്ങിയിട്ടു ആണ്. അവർ ഒന്നും പരാതിക്കു പോകില്ല.
@gopikavj36812 ай бұрын
Enik chiri varunn🤣🤣ആരോട് ചോദിച്ചാലും എനിക്ക് അറിയില്ല..... എന്റെ അറിവിൽ ഇങ്ങനെ ഒരു സംഭവം ഇല്ല., നടന്നിട്ടില്ല 😂😂😂😂....... Nthonadei..... ഇവർക്ക് ഒന്നും അറിയില്ലെങ്കിൽ എന്തിനാ ഒരു സംഘടന ഉണ്ടാകിയിട്ടിരിക്കുന്നെ 🤣🤣🤣..... Ellanom പെട്ട്...... ഒന്നും പറയാനും പറ്റില്ല..... നോക്കിയും കണ്ടുമാ ഓരോ വാക്കും പറയുന്നേ.... വാലോം തെറ്റിയ അപ്പോ airil പോവും 😂😂😂🤣
@arunp53302 ай бұрын
ഇപ്പോ വയനാടും ഇല്ല മുല്ലപ്പെരിയാറും ഇല്ല....ഇതാണ് ഇപ്പോ കേരള ത്തിൻ്റെ നിറുന്ന പ്രശ്നം
@sairathomas61302 ай бұрын
നീറി നീറി ഇരിക്കുകയേ ഉള്ളൂ
@bindhus41642 ай бұрын
Ys, nammal athanu cheyyanfath. Ivanmare reject cheyyanam. Film industry thanne mosham
@Seenz_seenu2 ай бұрын
പേരുകൾ പുറത്തുവിട്ടില്ലെങ്കിൽ ഉൾപ്പെടാത്തവരും ക്രൂശിക്കപ്പെടും.. പദ്മശ്രീക്കും പദ്മഭൂഷണും ഒക്കെ സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്ന കഴിവുകൾ ഉള്ള വ്യക്തികൾക്ക് അർഹതപ്പെട്ടതാ.. ഇതൊക്കെ പിൻവലിക്കാൻ നടപടിയുണ്ടാകണം. ഫാൻസ് അസോസിയേഷനുകൾക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കണ്ടേ. ജനങ്ങൾ ഇനി മലയാളസിനിമകൾ കാണാനായി പോക്കറ്റിൽ നിന്നും ക്യാഷ് ഇറക്കുന്നില്ലെന്ന് തീരുമാനിച്ചാൽ പൊളിയുന്ന ഫീൽഡ് ആണ്. അതും ഓർമ വേണം.
@user-sm4wk6pv4f2 ай бұрын
പദ്മശ്രീ, പദ്മഭൂഷൺ, എന്ന് വേണ്ട ബഹുമതികൾ നൽകി ആദരിച്ചു.... എന്നിട്ട് പലരുടെയും കൈയില്ലുരുപ്പ് കേട്ടപ്പോൾ 😢😢😢
@amrithaammu96112 ай бұрын
ഇവരുടെ വാർത്തസമ്മേളനം പൂർണ്ണ പരാജയം ആയിരുന്നു
@ANONYMOUS-ix4go2 ай бұрын
And the oscar goes to 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sunilthomas54502 ай бұрын
Three nominate edavela Babu ,Ganesh Kumar,mugesh
@ShahmaSulaiman-s1s2 ай бұрын
അപ്പൊ സിദ്ദിക്ക് മാന്യൻ ആണോ 🤔🤔🤔🤔🤔
@itzmeadi6662 ай бұрын
INTERVAL BABU 🔥
@sheebavarughese59752 ай бұрын
He is the biggest culprit!!
@pkarjun36582 ай бұрын
എന്ത് നിഷ്കളങ്കൻ.... ആ ഗാങ് ലെ ആളോട് ചോദിക്കുന്നു... Grp ഉണ്ടോ എന്ന് 😅.. ഒന്നും പേടിക്കാൻ ഇല്ലാ എന്ന് ഇവന്മാർക് അറിയാം 👍🏻
@yaagam2 ай бұрын
ഏറ്റവും ക്രൂരമായ സംഭവങ്ങൾ വെളിച്ചത്തു വരാനുണ്ട്. ഇത് 10% പോലുമില്ല. പറഞ്ഞു പറ്റിക്കണോ സിദ്ദിഖ്?
@ii-ny4sy2 ай бұрын
ഉളുപ്പ് ഇല്ലാതെ വന്ന് ഇരിക്കുന്നു 😂😂😂 ഞങ്ങൾ പൊട്ടന്മാർ ആണല്ലോ 😂😂
@Anaswara10942 ай бұрын
Ooooh nanma maragal🤐
@blablabla62592 ай бұрын
Interval babu evide 😂😂
@ratheeshtn17912 ай бұрын
Njaan chirichath thangalude interval nne maathram😅
@muhammednabhan37852 ай бұрын
One of the best actor.....proved😂
@akkubarcholakkal53212 ай бұрын
😂ജാങ്കോ ഞാൻ പെട്ടു
@prarthanajanani8292 ай бұрын
സിദ്ധിക്കിനെതിരെ ഒരു നടിയുടെ പരാതി ഉണ്ടായിരുന്നല്ലൊ കുറച്ചു മാസങ്ങൾ മുൻപ് .
@HariKrishnan-br5cz2 ай бұрын
ഏത് നടി 🤔
@aswinraj46282 ай бұрын
Revathy sambath
@jihashm91082 ай бұрын
Correct. First lavanaa pokkanam
@user-ln5vw7oh8p2 ай бұрын
സൂപ്പർ സ്റ്റാറുകളുടെ സിനിമ ഇനി ആരും കാണരുത് അതാ വേണ്ടത്
@marykuttyjoseph54972 ай бұрын
ഒരു പടം പോലും കാണരുത്, കണ്ടില്ലെങ്കിൽ എന്താ ലോകം അവസാനിക്കുമോ ഒരു പുല്ലിമില്ല, ചെറ്റകൾ വീട്ടിലിരിക്കട്ടെ
@thnameisaakash2 ай бұрын
എല്ലാം തികഞ്ഞവന്മാരും അവളുമാരുമാണ് ഈ ചോദിക്കുന്നത്.. Perfect
@sajupeters31832 ай бұрын
നല്ല അഭിനയം
@hassananas49442 ай бұрын
ഇത്രയും സങ്കീർണമായ വിഷയത്തിൽ കുത്തിക്കീറാൻ നിൽക്കുന്ന മാധ്യമങ്ങളെ നേരിടാൻ സിദ്ദിഖ് കാണിച്ച ധൈര്യം കണ്ട് രാഷ്ട്രീയക്കാർ പഠിക്കണം.
@puttus2 ай бұрын
കൂട്ടിക്കൊടുക്കുന്നവന് എന്ത് ചമ്മൽ....ഇതൊക്കെ വളരെ സില്ലി കേസ് 😊
@hassananas49442 ай бұрын
@@puttus നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. പെറുക്കികൾക്ക് എവിടെയായാലും എറിയാൻ കയ്യിൽ കല്ലുണ്ടാവും.
@sakeerkkd32412 ай бұрын
വാത്സല്യം സിനിമയുടെ ക്ലൈമാക്സിൽ പോലും സിദ്ധീഖ് ഇങ്ങനെ അഭിനയിച്ചിട്ടില്ല
@manumpmify2 ай бұрын
Remember.. Siddique is a good actor
@ikkaikka24862 ай бұрын
Amma എന്ന പേര് മാറ്റുക മാമാ എന്നാക്കുക എല്ലാ അമ്മമാർക്കും അപമാനമാണ് ഈ അമ്മ
Bro അവർക്ക് അവരുടെ മാർക്ക് മാർക്കറ്റിംഗ് മാത്രമാണ് കാര്യം ഇതേ കാര്യം ഞാനും ഇന്നലെ ഉന്നയിച്ചതാണ് ഈ മ*** കളഞ്ഞിട്ട് പോകാൻ പറ
@SherlockHolmesIndefatigable2 ай бұрын
ഇതും ചെയ്യണം.... കാരണം ഇവൻ ഒന്നും ഇനി മറ്റുള്ളരുടെ പൈസ ക്ക് വേണ്ടി jeevikkaruth
@abhishekkp64152 ай бұрын
വയനാട്ടിലെ പൈസ മുക്കാൻ ആണ് എല്ലാരും ഇതിന്റെ പോരാകിൽ പോവുന്നത്.. മീഡിയസ് ഒക്കെ പിണറായിയുടെ കയ്യിൽ നിന്ന് പൈസ മേടിച്ചിട്ട് ആണ്.. 😂😂
@thanos3272 ай бұрын
@@SherlockHolmesIndefatigablemattullavaru paisa poyi koduthittu alle 😂
@thanos3272 ай бұрын
Ithokke maximum 2week athrem ollu athu kazhinjal vere news inte porake angu pokum pinne ellarum angu marakkum.
@MUHAMMADIMRAN-u8y5x2 ай бұрын
ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി എന്നു പറയുമ്പോൾ😂 അതിൽ എന്തോ ഒന്ന് ഉണ്ടല്ലോ ?😢
@nithilareekode22532 ай бұрын
ഇവൻ പറയുന്ന കേട്ടാൽ ഇതുവരെ വന്ന കേസ് ഒകെ കെട്ടിച്ചാമച്ചതാന്നെനു തോന്നും
@Braveindian3362 ай бұрын
ദിലീപൻ്റെ കേസ് ഇതുവരെ തെളിഞ്ഞിട്ടില്ല. ഇനി തെളിയുകയുമില്ല. അതു പോലെ ആയിരിക്കും ഇതും🤣🤣
@MeMe-vw5yk2 ай бұрын
പിന്നല്ല.. ഇതൊക്കെ എന്താവാനാണ്
@shamsudheen56372 ай бұрын
പീഡിപ്പിക്കപ്പെട്ടാൽ പരാതി കൊടുക്കേണ്ടത് പോലീസിസ്റ്റേഷനിലും കോടതിയിലുമാണ് അല്ലാതെ അമ്മയിലല്ല
@irshadismail38782 ай бұрын
എത്രയും വേഗം അമ്മ എന്ന പേര് മാറ്റി മാമ എന്നാക്കണം
@Manumeempara0072 ай бұрын
മലയാള സിനിമ വാർഡനില്ലാത്ത മിക്സഡ് ഹോസ്റ്റൽ പോലെയാണ്....
@ganeshbabu37842 ай бұрын
സുപ്രീംകോടതി യുടെ മുൻ ഉത്തരവ് പ്രകാരം ഒരു കുറ്റം ബോധ്യ പെട്ടാൽ FIR രജിസ്റ്റർചെയ്യണം. സിദ്ധിക്കിന് ഒന്നും അറിയില്ലെങ്കിൽസ്ഥാനത്തിരിക്കാൻ അർഹത ഇല്ല
@donbosco29072 ай бұрын
സിദ്ധീക്കിന് നല്ല ഭയമുണ്ട് 😂
@Jt616032 ай бұрын
Well said. With AMMA. Because of a few people, blaming the whole industry is outright wrong.
@vivekvlogs7072 ай бұрын
സിനിമ industry നിർത്തി വെക്കണം
@dibujohn56342 ай бұрын
.correct.
@offtopic84382 ай бұрын
ആര് മൂഞ്ചും പുതുതായി വന്നവർ മൂഞ്ച്ചും . ഇവന്മാർ ഒക്കെ പത്ത് തലമുറക്ക് ഉള്ളത് റെഡി ആക്കി ഇരിപ്പാണ്. ഇനി ചാവും വരെ സിനിമയിൽ അഭിനയിച്ചില്ല എന്ന് വെച്ച് ഇവർക്ക് ആർക്കും ഒന്നും വരില്ല
@babukangalath10602 ай бұрын
അത് ഞാനൊറ്റക്ക് പറയേണ്ട കാര്യമല്ല.....ഞങ്ങൾ 15 അംഗ പവർ കമ്മിറ്റിയാണ്..... അല്ല പിന്നെ😮
@rajir77032 ай бұрын
കിളവന്മാര് പുട്ടിയിട്ടും വിഗ്ഗും വെച്ച് ഇറങ്ങിയേക്കുന്നു.
@jayakumarvs68592 ай бұрын
😅
@tigerg88672 ай бұрын
Good explanation Siddique 👍👍
@drjithusjnath26242 ай бұрын
Dileep vishayathil full support cheythal allannu siddique
@MUHAMMADIMRAN-u8y5x2 ай бұрын
ആ കുട്ടിയെ സിദ്ധീഖ് അഭിനന്ദിച്ചത് ആകുട്ടി കേസ് കൊടുക്കാത്തത് കൊണ്ടാവും❤
@monichanbaby65822 ай бұрын
കൂടിയാൽ 2 ആഴ്ച അതു കഴിയുബോൾ ചാലുകാർക്ക് വേറെ വിഷയകിട്ടും ജോയി അർജുൻ വയനാട് 13കാരി പെൺകുട്ടി ഇപ്പോ ൾ താര പീഡനം
@BijuGeorge-k7w2 ай бұрын
അമ്മയെ പോലും ഉബയോഗിക്കും അതാണ് അമ്മ സംഘടന
@josejose-je6xu2 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣മമ്മൂട്ടി ആണ് തിലകന്റെ മകൾ പറഞ്ഞ പ്രമുഖൻ
ആരെയും സംരക്ഷിക്കില്ല... ശരിയാണ് . ഞങ്ങൾ പിഴപ്പിച്ച ആരെയും ഞങ്ങൾ സംരക്ഷില്ല.
@thomaswilson6632 ай бұрын
പടം കാണാൻ പോകരുതേ പൈസ യുടെ ഉങ്ക്. ഇവൻ അക്കെ 10 തലമുറക്കു ഉണ്ടാക്കി. പിന്നെ എന്തു ആകും
@yaagam2 ай бұрын
വഴങ്ങാത്തവരെ മയക്കമരുന്നു നൽകി പീഡിപ്പിക്കാൽ,ബ്ലാക്മെയ്ൽ, കൂട്ട ബലാത്സംഗം, പ്രകൃതി വിരുദ്ധ ലൈഗിക വേഴ്ച എന്നിങ്ങനെ പലതും നടിമാർ മറച്ചുവെക്കാതെ വെളിച്ചത്തു കൊണ്ടുവരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തിന് എഡിറ്റ് ചെയ്തു?ആരെ സംരക്ഷിക്കാൻ? എഡിറ്റ് ചെയ്തു ക്രിമിനൽ കുറ്റങ്ങളെ മറച്ചുവെക്കാൻ ശ്രമിക്കുന്ന RTI officer ക്കെതിരെയും നടപടി ഉണ്ടാകണം.
@surbhiglobalnaitikshiksha60772 ай бұрын
സിദ്ദിഖ് ഒരു ഉടായിപ്പ്.
@geeslasebastian80662 ай бұрын
ലെ സിദ്ദിഖ് , ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്, കണക്കുകൾ ഒന്നും ശെരിയാവുന്നില്ലല്ലോ😂😂😂, പാവം സിദ്ദിഖ്😂😂
@mukeshanandan54402 ай бұрын
സിദ്ദിഖ് പറയുന്നത് എല്ലാ മേഖലകളിലും ഉള്ളതുപോലെയെ സിനിമയിലും ഉള്ളത് എന്നാണ്. ഹേമ കമ്മറ്റി അന്വേഷിച്ചിട്ട് നടികൾ വെളിപ്പെടുത്തിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. അതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചു നടപടിയെടുക്കണമെന്നാണ് സിദ്ദിഖ് പറയേണ്ടത്.
@shemeemariyas91602 ай бұрын
😂😂😂ആ കുട്ടി മനോഹരമായി പറഞ്ഞു
@indigenouscuisines14462 ай бұрын
സിനിമയിലെ അമ്മമർ ആല്ലെടോ അച്ചന്മാരും അപ്പോപന്മാരും, അങ്കിൽമാരും ആണ് ... പ്രശ്നക്കാർ
@charvikranav2 ай бұрын
ചില പാർട്ടിക്കാർ കുറ്റം ചെയ്താൽ പാർട്ടി അന്വേഷിക്കും പോലെ AMMA സംഘടനക്ക് പരാതി കൊടുത്തു AMMA സംഘടന അന്വേഷിച്ചു നടപടി എടുക്കണം എന്നാണ് മാധ്യമ പ്രവർത്തകർ പറയുന്നത് .. ഇവിടെ പോലീസും കോടതിയും ഒക്കെ എന്തിനാ ? പരാതി കൊടുക്കാൻ തയ്യാറല്ല .. കേസ് ഇല്ല .. പക്ഷെ നടപടി വേണം .
@Vipinbabu-m5t2 ай бұрын
വളർത്തിയ നമ്മൾ തന്നെ
@rajanjustus77172 ай бұрын
Can't run away from the Public 😢
@njanmalayali0012 ай бұрын
സിദ്ദിഖ് കണ്ണും കാതും ഇല്ലാത്ത പാവം. പാവത്തിനെ question ചെയ്യല്ലേ അറ്റാക്ക് വരും. പിന്നെ ചേട്ടന് എന്തറിയാം... 😄😄😄😄😄😄.
@sakeerkkd32412 ай бұрын
ഇങ്ങനെ വിളറിയ സിദ്ധീഖിനെ ആദ്യമായി കാണുകയാ 😄
@sanathanannair.g58522 ай бұрын
5:21 5:21 ഹേമ കമ്മിറ്റി പരാമർശങ്ങളെക്കുറിച്ച് മലയാളത്തിൻെറ മഹാനടൻ മധുസാറിനായി കാതോർക്കുന്നു. സത്യമെന്തെന്ന് അദ്ദേഹം പറഞ്ഞാലേ ഞങ്ങൾക്ക് വിശ്വസ്യതയുള്ളു. മധുസാറിനോളം പാരംപര്യമുള്ള മറ്റൊരാളും ഇന്ന് മലയാള സിനിമയിൽ ഇല്ലായെന്നു മാത്രമല്ല, മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന മഹത് വ്യക്തിത്വം. അദ്ദേഹം ഈ വിഷയത്തിൽ അഭിപ്രായം പറയണം.