ഇരുപത്തി നാലര വയസ്സില്‍ ആദ്യ സിനിമ സംവിധാനം അതും ആ കാലത്ത് .പി.ജി.വിശ്വംഭരന്‍ എന്ന ആ കാലത്തെ ഹിറ്റ് മേക്കറിന്‍റെ അസിസ്റ്റന്റ് എന്ന നിലയില്‍ ഉള്ള അംഗീകാരം
@vknairvarkala60484 жыл бұрын
Nice words on shankar sir.. he is a gentelman like nazir sir..
@hnfhnf70884 жыл бұрын
ഇതാ ഇന്നു മുതൽ നാളെ മുതൽ.. ജഗതി rocks...
@jayakrishnanvettoor57114 жыл бұрын
ഈ ടൈറ്റിലും മാന്യനായ ഇദ്ദേഹം പറഞ്ഞതുമായി ഒരു ബന്ധവും തോന്നിയില്ല. ശബ്ദമാണ് ശങ്കറിന്റെ ഏറ്റവും വലിയ പരാജയം
@jeevareji72134 жыл бұрын
കയ്യെത്തും ദൂരത്ത് സിനിമയിൽ അഭിനയിക്കുമ്പോൾ ഫഹദ് ഫാസിലിനും ഒരു ഇത് ഇല്ലായിരുന്നു . പക്ഷേ കുറേ നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിന്നു . വീണ്ടും കുറേ നാളത്തെ ഇടവേളക്കു ശേഷം ഒരു വരവ് വന്നു . അത് ഒരു ഒന്നൊന്നര വരവായിരുന്നു . ഫഹദ് ഫാസിൽ എന്ന നടന്റെ റേഞ്ച് അത് ഒന്ന് വേറെ തന്നെയാ . ഒരു നടൻ ആകാനുള്ള ഒരു യോഗ്യതയും ശങ്കറിന് ഇല്ല . ചുമ്മാ കുറേ വളിപ്പ് അടിച്ചു കൊണ്ട് പെണ്ണുങ്ങളുടെ പിറകെ നടക്കും . ഇതാണ് ശങ്കറിന്റെ അഭിനയം . ഇതിനേക്കാൾ നന്നായി സന്തോഷ് പണ്ഡിറ്റ് അഭിനയിക്കും
@وهيبالدنف4 жыл бұрын
ലാലേട്ടൻ. മമ്മുക്ക. ഇവരുടെ സ്ഥാനം മലയാള. സിനിമയിൽ അതുല്യമാണ് . ശങ്കർ. നല്ല. നടനാണ് പക്ഷെ അത് പോലെ അഭിനയിക്കാൻ. കഴിവുള്ള. പല.താരങ്ങൾ. മലയാളത്തിലുണ്ട് മെയിൻ ലവ് സ്റ്റോറി യാണ് അദേഹത്തിന്റെ മാസ്റ്റർ പീസ്
@praseej.p.r89504 жыл бұрын
ശങ്കറേട്ടനെ വിമർശിക്കുന്ന സുഹൃത്തുക്കളോടൊരു ചോദ്യം ആദ്യ സിനിമ465 ദിവസം ഓടിച്ച ഒരു നടന്നെ നിങ്ങൾക്ക് പറയാമോ (ഒരു തലൈ രാഗം - തമിഴ്) ലോകസിനിമയിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ് ഇനിശബ്ദത്തെ വിമർശിക്കുന്നവരോട് 465 ദിവസം ഓടിയ പടത്തിൽ ഏട്ടൻ്റെ സ്വന്തം ശബ്ദമായിരുന്നൂ. ഇനി 365 ദിവസം ഓടിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം - തൻ്റെ ആദ്യ മലയാള സിനിമ 365 ദിവസം ഓടിച്ച ഒരു നടന്നെ പറഞ്ഞു താ കാണിച്ചു താ (അതും ഏട്ടൻ്റെ സ്വന്തംശബ്ദം). പിന്നെ ചിലർ പറയുന്നൂ ചില (എനിക്ക് അത് പറയാൻ തോന്നുന്നില്ല) ആക്ഷനെ കുറിച്ച്.അത് വച്ച് പണമുണ്ടാക്കിയവരേ ... നിങ്ങൾ പറഞ്ഞിട്ടല്ലേ ഏട്ടൻ അതൊക്കെ ചെയ്തത്? നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലങ്കിൽ നിങ്ങൾ ഇതൊക്കെ സിനിമയിൽ ഉൾപ്പെടുത്തുമായിരുന്നോ? ഓരോ ആക്ഷനും മാർക്കറ്റ് വാല്യൂ ഉണ്ടായതു കൊണ്ടല്ലേ നിങ്ങൾ ഏട്ടൻ്റെ പിറകേ നടന്നത്..... നന്ദി എന്ന രണ്ടക്ഷരം വേണം അദ്ദേഹത്തെ അവഗണിച്ചവർക്ക് .എന്നിട്ടും ആരോടും ഒരു പരിഭവവുമില്ലാതെ ജീവിക്കുന്ന ശങ്ക റേട്ടനെ നിങ്ങൾ വെറുതേ വിടുക... ഞങ്ങൾ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട് with all respects to all our actors even small and big actors (പിന്നണി പ്രവർത്തരേയും മറക്കുന്നില്ല)
@bijupa1314 жыл бұрын
ഞാനും ശങ്കരേട്ടന്റ കൂടെ ഉണ്ട്
@greenmediavision4 жыл бұрын
ശങ്കർ അഭിനയിച്ച തുപോലെ മമ്മൂട്ടിയും മോഹൻലാലും തമിഴ് സിനിമയിൽ അഭിനയിച്ചിട്ടില്ല .പന്തയക്കുതിര മുതൽ ശങ്കർ തമിഴിൽ പതിനാറോളം സിനിമകളിൽ നായകൻ ആയിരുന്നു പലതും ഹിറ്റ് .ആരെയും ചെറുതായി കാണണ്ട
@mathewthomas46954 жыл бұрын
Shanker the romantic hero of 80's.un lucky actor
@SR-em1zn2 жыл бұрын
ശങ്കർ എക്സ്പ്രസഷൻ ഇല്ലാത്ത നടൻ സെന്റിമെന്റ്സും സീരിയസും എല്ലാം ഒരേ പോലെ...
@sudheerov3703 Жыл бұрын
അഭിനയിക്കാൻ അറിയില്ല. വേറെ കുഴപ്പം ഇല്ല 👍😂
@sunilsivadhasan77474 жыл бұрын
ഏത് നടന്റേയും ആത്മാവ് സ്വന്തം ശബ്ദം തന്നെയാണ് ശങ്കറിന് ആ വിടവ് നികത്താനായില്ല അതുകൊണ്ടു മാത്രമാണ് അദ്ദേഹം സിനിമയിൽ നിന്നും അകന്നു പോയത്!
ശങ്കർ ടൈപ്പ് കഥാപാത്രം ആയി മാറി. കാമുകവേഷം മാത്രമേ ആ സമയത്ത് ചെയ്തിരുന്നുള്ളു. അതേ സമയം മോഹൻലാൽ വിവിധ വേഷങ്ങൾ ചെയ്തു. ഉയരും ഞാൻ നാടാകെ, ഇവിടെ തുടങ്ങുന്നു, എങ്ങനെ നീ മറക്കും....
@bouncingballmedia7994 жыл бұрын
1982 - 1983 സമയം മുതൽ എൺപതുകളുടെ പകുതി ആയപ്പോൾ മലയാള സിനിമ പൂർണമായി മമ്മൂക്ക എന്ന സൂപ്പർസ്റ്റാറിൽ കേന്ദ്രീകരിച്ചു .രണ്ടാം സ്ഥാനത്തിന് വേണ്ടി ശങ്കറും റഹ്മാനും മോഹൻലാലും എല്ലാം മത്സരിച്ചു .85 വരെ റഹ്മാനും ശങ്കറും തന്നെയായിരുന്നു ആ റേസിൽ മുന്നിട്ടു നിന്നിരുന്നത് പക്ഷെ 1986 രാജാവിന്റെ മകനോടെ മോഹൻലാൽ ഗംഭീരമായ കുതിച്ചു ചാട്ടം നടത്തി . പിന്നീടങ്ങോട്ട് മലയാള സിനിമ രണ്ടു ധ്രുവങ്ങളിൽ കേന്ദ്രീകരിച്ചു മമ്മൂട്ടിയും മോഹൻലാലും . ബാക്കി വന്നവരും നിന്നവരുമെല്ലാം കാലിടറി വീണു
@youtubereact_v14 жыл бұрын
മമ്മുണി ഒന്നും അല്ല ലാലേട്ടന്റെ മുന്നിൽ, അന്നും ഇന്നും
@vkumarnac83604 жыл бұрын
മണ്ണുണ്ണി 80 കളുടെ പകുതിയിൽ പടം പൊട്ടി പൊട്ടി സിനിമ വരെ നിർത്തി പോകാൻ പോയതാ സംശയം വല്ലതുമുണ്ടങ്കിൽ ഡെനിസ് ജോസഫ് സാറിന്റെ അഭിമുഖം സഫാരിയിൽ ഉണ്ട് അതൊന്നു കണ്ടാൽ തീരാവുന്ന പ്രശ്നമേയുള്ളു..........
@A.Youtuber4 жыл бұрын
തേങ്ങയാണ്. Mammooty jzt ഒരു നായകന്‍ ആയിരുന്നു 82-85. ആ tymil സോമനും സുകുമാരനും ബാലചന്ദ്ര മേനോന്‍ ഒക്കെ നായകന്മാര്‍ ആയിരുന്നു. 85il മമ്മൂട്ടി മുന്നിലായി 86il down ആയപ്പോള്‍ mohanlal കേറി ഒന്നാമന്‍ ആയി. മമ്മൂട്ടി വീണ്ടും 87il കേറി വന്ന്.
@youtubereact_v14 жыл бұрын
@@A.KZbinr അന്നും ഇന്നും മമ്മുണി ലാലേട്ടനു മുന്നിൽ നിസ്സാരൻ
@ogamiitto81274 жыл бұрын
രാജാവിന്റെ മകന് മുൻപ് ശോഭ് രാജ്. തലേലെഴുത് അവിടെ തുടങ്ങി. ഇല്ലെങ്കിൽ under സെക്രട്ടറി ആയി വിരമിക്കേണ്ട സാറാ. ഇപ്പൊ n ia ഇപ്പൊൾ ചോദ്യം cheyyumayirunnu. ഹഹ
@johntimmy71044 жыл бұрын
സാറിന്റെ പടത്തിൽ എനിക്ക് നായകന്റെ റോൾ തന്നാൽ അത് കിട്ടു കാച്ചി സിനിമയാകാൻ സാദ്യതയുണ്ട്
@rajeshunathil72964 жыл бұрын
ശങ്കർ നന്നായി fight ചെയ്യും ഡാൻസ്ചെയ്യും.മികച്ച നടൻ.
@SanthoshKumar-mv5nm4 жыл бұрын
തങ്കംപോലുള്ള മനുഷ്യൻ.
@paulpailokkaran65894 жыл бұрын
ശങ്കരേട്ടൻ ❤️
@beautifulvillage39534 жыл бұрын
82ന്റെ തുടക്കം വരെയൊക്കെ ശങ്കർ വലിയ star ആയിരുന്നു മമ്മൂട്ടിയും മോഹൻലാലുമൊക്കെ സഹനടന്മാരി അഭിനയിച്ചു സുകുമാരനും സോമനുമൊക്കെ star ആയിരുന്നു 82ന്റെ അവസാനത്തോടൊക്കെ വലിയ മാറ്റങ്ങൾ വന്നു മമ്മൂട്ടി എന്ന നടൻ no 1ആയി വന്നു എതിരെ മത്സരിക്കാൻ ഒറ്റ നടന്മാരുമില്ല ഡയറക്ടർമാർക്കെല്ലാം മമ്മൂട്ടിയെ മതിയായിരുന്നു എന്നാൽ 86ഓട് കൂടി മോഹൻലാലും star ആയി ആവനാഴി എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി ചിത്രങ്ങൾ പരാജയപ്പെടാൻ തുടങ്ങി ന്യൂഡൽഹിയിൽ കൂടി മമ്മൂട്ടി തിരികെ വന്നു
@raoufkinaraspremnazirmemor9404 жыл бұрын
1952 muthal 1984 vare Biggest super star prem nazir sir aayirunnu malyala cinema adakki bharichathu. 1985 iL release cheyitha Maannya mahaa janangale yenna cinemayil polum Nazir aanu hero. Ithil Mammooty second hero aanu.1984 iL release cheyitha Vanitha police iL Nazir aanu hero. Ithil mohanlal second hero aanu.
@drjjk-followyourpassion17894 жыл бұрын
@@raoufkinaraspremnazirmemor940 1986 muthal Malayalam cinema udae boxoffice king um adakki bharikkunathum ellam our Lalettan anu.😎🥳 Unbeatable Superstar anu Mohanlal sir. Mohanlalwood rocks 😎🥳
@raoufkinaraspremnazirmemor9404 жыл бұрын
@@drjjk-followyourpassion1789 you are correct. Nazirinu shesham pinne ithuvare Aa sthaanathu Mohanlal aanu.
@sakeeralisakeer71494 жыл бұрын
@@drjjk-followyourpassion1789 comedy😂😂😂😂
@sakeeralisakeer71494 жыл бұрын
@@raoufkinaraspremnazirmemor940 നസിർ മാനനഷ്ടത്തിന് കേസ് കൊടുക്കും
@illl44744 жыл бұрын
ശങ്കറിന്റെ വലിയ ആരധകൻ എന്റെ വീട്ടിലുണ്ട്
@കൈലാസ്നായർ-ധ3സ4 жыл бұрын
Atharano arayum daridryam pidicha Aaradhakan 🤔🤔
@AljazeeraAljazeera-u1b3 ай бұрын
അവനെ പുറത്ത് വിടണ്ട...😊
@കൈലാസ്നായർ-ധ3സ4 жыл бұрын
ശങ്കറിന് അഭിനയശേഷി ഇല്ല.
@കൈലാസ്നായർ-ധ3സ4 жыл бұрын
@Jose T.H പിന്നാരാ നിന്റെ തന്തയാണോ ?
@pradeepPApradeepPA-i2b2 ай бұрын
ഒരു. ഉദാഹരണംപറയു..
@jyothishjyothish66292 жыл бұрын
Shankar movie s kanan nalla rasamayirunnu
@thailandlove55354 жыл бұрын
P. G. Vishwambaran is a naughty boy
@sajusachu64294 жыл бұрын
ഒറ്റ കാരണം മാത്രം... മമ്മൂക്ക വീണപ്പോ കൈ കൊടുക്കാൻ ജോഷി ഉണ്ടായിരുന്നു... ലാലേട്ടന് തുടക്കം മുതൽ പ്രിയദർശൻ... ബാക്കി ഉള്ളവർക്ക് ആരെങ്കിലും ഉണ്ടായിരുന്നോ.... ഇത് തന്നെ ആണ് റീസൺ...
ജോഷി for മമ്മൂട്ടി. പ്രിയൻ ആൻഡ് ഗാങ്ങ് for മോഹൻലാൽ . Shankar is a cool guy. Early eighties. Ayalude hair style.even know he is handsome and look smarter than mammotty and Lal
@sarathkumar42294 жыл бұрын
@saju sachu മമ്മൂക്ക വീണപ്പോ, ജോഷി കൈ കൊടുക്കാൻ wait ചെയ്യ്യുക ആയിരുന്നില്ല.... മമ്മൂക്കക് കഴിവുള്ളത് കൊണ്ട് കിട്ടിയതാണ് ന്യൂ ഡൽഹി..അതുപോലെ തന്നെ ലാലേട്ടനും..
@vishnulalkrishnadas62624 жыл бұрын
@@sarathkumar4229 you said it.Ikka veena pol Joshy weit cheyuvallarnnu Dennis joseph nalloru script cheythu ath cheyyan Ikkaku pattum ennu karuthiyanu Joshy aa role Ikkaku koduthe athu Ikkante kazhivu thanneyanu
@HappyAquariumFish-nq4ik7 ай бұрын
Shankar ❤ super ❤😊😊😊
@manumohancolumnist4 жыл бұрын
പണ്ട് ശങ്കർ, ഇന്ന് ടോവിനോ. രണ്ടിനും അഭിനയിക്കാൻ അറിയില്ല.
@@BAHUBALISDEVASENA73679 എനിക്ക് ഒന്നിലും നന്നായി തോന്നിയില്ല. തനി ശങ്കർ തന്നെ. ജയശങ്കർ വല്ല സുഹൃത്തോ മറ്റോ ആയതുകൊണ്ട് പരാമർശിച്ചതാവും. എന്തായാലും അതിനുള്ളതൊന്നും ടോവിനോക്ക് ഉള്ളതായി തോന്നിയില്ല. കാണാൻ ചുള്ളനാണ്. അത്രയേയുള്ളൂ.
കോട്ടയം കുഞ്ഞച്ചനും, ഉപ്പുകണ്ടം ബ്രദേഴ്സിനും ശേഷം സുരേഷ് ബാബുവും രക്ഷപെട്ടില്ല.
@subashp71984 жыл бұрын
പാളയം സൂപ്പർഹിറ്റാണ്
@trollraja90284 жыл бұрын
@@subashp7198 NO ആണ്. മനോരമയിലെ ലോറിത്തെരുവ്, രണ്ടാം ഭാഗമായ "പാളയം" എന്നീ നോവലുകൾ വലിയ ഹിറ്റ് ആയിരുന്നു. ലോറിക്കാരൻ നോബിളിനെ കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു എങ്ങും. എന്നാൽ സിനിമ വലിയ വിജയം ഒന്നും അല്ല. ചിലപ്പോൾ മുടക്കുമുതൽ തിരിച്ചു കിട്ടി കാണും. മനോജ് കെ ജയൻ ആക്ഷൻ ഹീറോ ആയി കുറെ സിനിമകൾ വന്നു. ഒന്നും ഹിറ്റ് ആയില്ല. ഒരെണ്ണം എങ്കിലും ഹിറ്റ് ആയിരുന്നെങ്കിൽ മനോജ് സൂപ്പർ സ്റ്റാർ ആയേനെ. കാരണം മനോജിനെ അന്ന് എല്ലാവർക്കും ഇഷ്ടമായിരുന്നു.
@subashp71984 жыл бұрын
@@trollraja9028 94ലെ ഓണചിത്രമായ മിന്നാരം, സൈന്യം എന്നി ചിത്രങ്ങൾക്കൊപ്പം ഹിറ്റായ സിനിമയാണ് പാളയം. ഒരുസിനിമ വിജയിച്ചാൽ മനോജ് കെ ജയൻ സൂപ്പർസ്റ്റാർ ആവില്ലെന്ന് ഏതു പൊട്ടനും അറിയും.
@PAPA_DJ4 жыл бұрын
@@trollraja9028 പാളയം വലിയ വിജയം ആയിരുന്നു, ലാലേട്ടൻ ആൻഡ് മമ്മൂക്ക സിനിമയോട് ഒപ്പം അതു വലിയ വിജയം നേടി, പിന്നെ ഒരു സിനിമ ഹിറ്റ് ആയായത്‌കൊണ്ടു മാത്രം മനോജ് ഏട്ടൻ സൂപ്പർസ്റ്റാർ ആകണമെന് ഇല്ലാലോ, പിന്നീട് ഫ്ളോപ്പുകളും ഉണ്ടായി, അങ്ങനെ അദ്ദേഹം മറ്റു റോളുകളിൽ ചെയ്തു തിളങ്ങാൻ തുടങ്ങി
@yasmeenmohad14 жыл бұрын
ശങ്കറിനു ഒരു തലയെടുപ്പില്ല ഒരു കുണുങ്ങി ലുക്ക് ആണ്
@shameerpk74 жыл бұрын
അതിപ്പോ മോഹൻലാൽ അന്ത നാളുകളിൽ അങ്ങനെ ആയിരുന്നല്ലോ....
@@BAHUBALISDEVASENA73679 അതിരാത്രം എന്ന ഒരു പടം ഉണ്ട് അതൊന്നു കണ്ടാട്ടെ.. ശങ്കറും മോഹൻലാലും അതിലുണ്ട്... ആകാര ഭംഗിയിൽ മോഹൻലാലിന് ശങ്കരേക്കൾ മെന്മയൊന്നും അവകാശപ്പെടാനില്ല....പക്ഷേ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ വ്യക്തിത്വം അത് മോഹൻലാൽ ഭംഗിയായി അവതരിപ്പിക്കുന്നു..
ശങ്കർ 81 കാലഘട്ടം മുതൽ 93 കാലഘട്ടം വരെ താരങ്ങളിൽ കാണ്ടാവായിരുന്നു, വിമർശിക്കുന്നവർ പറയും പോലെ, ഓങ്ങിയ ലൂക്കും, ഒരു തലയെടുപ്പില്ല, മൂഞ്ചിയ നടൻ, അങ്ങനെ പലതും, ഗ്ലാമറും അഭിനയശേഷിയും ഇല്ലെങ്കിൽ ഏകദേശം 5 ,10 സിനിമകൾ ആകുമ്പോഴെക്കും ഫിൽ ഡീൽ നിന്നും പുറത്താക്കുമായിരുന്നൂ / ശങ്കറിൻ്റെ ആദ്യ സിനിമ തമിഴ് ഒരു തലൈ രാഗം 365 / ദിവസം നിറഞ്ഞോടി, മഞ്ഞിൻ വിരിഞ്ഞ പൂവ് മലയാളം, വൻ ഹിറ്റ്, എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു, സുഖമോദേവി, ചേക്കേറാൻ ഒരു ചില്ല ,അങ്ങനെ സൂ.. സൂ.. സൂപ്പർ ഹിറ്റുകൾ 200ൽപരം/ അഭിനയം മോശമായതുകൊണ്ടാണോ, ഓരോ വർഷവും 25 ,30 സിനിമകൾ അഭിനയിച്ചിരുന്നത് ?/ പിന്നെ പല നടൻമാരുമായുള്ള കോമ്പിനേഷൻ - പ്രേം നസീർ ,ശങ്കർ ,ഷാനവാസ് / ശങ്കർ മോഹൻലാൽ / മമ്മൂട്ടി ശങ്കർ / രതിഷ് ശങ്കർ /ശങ്കർ മുകേഷ്, അങ്ങനെ എല്ലാ താരങ്ങളുമായി നല്ല രീതിയിൽ അഭിനയിച്ചു സൂപ്പർ ഹിറ്റ് കളുടെ കാലമായിരുന്നു, ഒരിക്കലും അദ്ദേഹത്തെ അഭിനയം അറിയില്ലായെന്ന് പറഞ്ഞ് ദയവു ചെയ്ത അപമാനിക്കരുത് / ഫിലും ഇൻസ്റ്റൂട്ടിൽ നന്നായി അഭിനയം പടിച്ചിറങ്ങിയ ആണാണ് നിങ്ങൾ ശങ്കർ സിനിമകൾ എല്ലാം കണ്ടിട്ട് ശെരിക്കും വിലയിരുത്തും 'ഓവർ ആക്റ്റിങ്ങ് ഇല്ലാത്ത ഏക നടൻ ശങ്കർ മാത്രം
@aniyansvlog24682 жыл бұрын
സത്യം
@jiyo92113 жыл бұрын
ശങ്കർ ഒരു റൊമാന്റിക് ഹീറോ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്... ശങ്കറിന് ശേഷം റെഹ്‌മാൻ വന്നു. പ്രിയദർശൻ ഒരു മാറ്റത്തിന് ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. 85ന് ശേഷം കഥയിൽ മാറ്റങ്ങൾ വന്നു. റൊമാറ്റിക് നായകൻമാർ മാറി ആക്ഷൻ ഹീറോസ് വന്നു.. ആക്ഷൻ ഹീറോ ആയിട്ട് ശങ്കറിന് തിളങ്ങാൻ കഴിയാതെ പോയി... മമ്മുട്ടിയും. മോഹൻലാലും ആധിപത്യം ഉറപ്പിച്ചു.. റൊമാന്റിക് നായകൻ മാർ ആയി വന്ന ശങ്കറൂം. റെഹ്‌മാനും ഔട്ട് ആവുകയും ചെയ്തു. എങ്കിലും മലയാളത്തിലെ എവെർഗ്രീൻ റൊമാന്റിക് ഹീറോകൾ ആണ് ഇപ്പോഴും ശങ്കറും. റെഹ്‌മാനും.
@kichukichu67814 жыл бұрын
Lalettan 🤩🤩🤩💝💝
@aryanambady67524 жыл бұрын
Tremendous presentation....
@georgecyril5374 жыл бұрын
Like.
@vedaviasanarun17834 жыл бұрын
ചേട്ടാ ഈ സിനിമ KZbin ill upload ചെയ്യാമോ
@ReghuMechira4 жыл бұрын
അവസാന 10 സെക്കൻഡ് ആണ് വീഡിയോ സബ്ജെക്ട് ഉള്ളത്... ടൈറ്റിൽ മറ്റെന്തെങ്കിലും ഇടാമായിരുന്നു...
താങ്കൾ ഓര്ക്കുണ്ടോ പണ്ട് മമ്മുക്കയെ കാണാൻ നമ്മൾ പോയത് അന്ന് ഞാൻ ആണ് മമ്മുക്കയെ നിങ്ങളെ പരിജയ പെടുത്തിയത് ഇന്നലെ കൂടി മമ്മുക്ക ഇത് എന്നോട് പറഞ്ഞു ചിരിച്ചേ ഉള്ളു
@nishik44634 жыл бұрын
@MC Media Ratholsavam allaa.
@niyas8884 жыл бұрын
😍
@baijuraj17632 жыл бұрын
അഭിനയിക്കാൻ അറിയില്ല എങ്കിൽ ആരു സപ്പോർട്ട് ചെയ്തിട്ടും ഒരു കാര്യവും ഇല്ല ഒരു നല്ല നടനോ നടിയോ കഴിവില്ലെങ്കിൽ എങ്ങും എത്തില്ല
Shankar and Menaka interview is there. They said Shankar came back as a villain role in Malayalam but audience didn't accept it. Shankar was hero in Tamil cinemas. Debut in Malayalam film was in sharapanjaram
@PAPA_DJ4 жыл бұрын
ശരപഞ്ചരത്തിൽ ശങ്കർ ഇല്ലാലോ
@soundvolvYT4 жыл бұрын
@@PAPA_DJ Shankar as Baby's friend kzbin.info/www/bejne/d5Xbg4Kiir-Xb9k
@soundvolvYT4 жыл бұрын
Shankar in sharapanjaram kzbin.info/www/bejne/fYK9lmOtnKybi7s
@nikhilkrishnan94 жыл бұрын
Biggest problem with Shankar was his dubbing issue. For some odd reason no director ever wanted his original voice. Because of this Mamooty and lal got various roles and evolved with time but Sankar just became stagnant.
@sajithponnamburathu33714 жыл бұрын
നല്ല ശബ്ദം ഇല്ലാതെ പോയി.. അതാണ് ശങ്കറിന് പാരയായത്.നല്ല ശബ്ദവും ഏത് മോഡുലേഷനിലും ഡയലോഗ് പറയാനുള്ള കഴിവും ഉണ്ടായിരുന്നെങ്കിൽ ശങ്കർ ഇന്നും താരമായേനെ. മറ്റൊരാൾ ഡബ്ബ് ചെയ്താൽ ഒരു നടൻ്റെ അഭിനയം പൂർണ്ണതയിലെത്തില്ല. എന്നിട്ടും ഇത്രയൊക്കെ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് ശങ്കറിൻ്റെ അഭിനയ മികവു തന്നെയാണ്. പക്ഷേ ആ അഭിനയിക്കാനുള്ള കഴിവിനെ പൊലിപ്പിക്കാൻ നല്ല ശബ്ദം ഇല്ലാതെ പോയി.ചന്ദ്രമോഹൻ ആയിരുന്നു ശങ്കറിന് കൂടുതലും ഡബ്ബ് ചെയ്തത്.ചന്ദ്രമോഹൻ മറ്റു പലർക്കും ഡബ്ബ് ചെയ്യുമായിരുന്നു.അങ്ങനെ ശങ്കറിന് സ്വന്തം ശബ്ദം ഇല്ലാത്ത പോലെയായി
@mathewthomas46954 жыл бұрын
Exactly right
@jebinlalvs29274 жыл бұрын
Ellam kollam padathinte peru koodi paranjude
@jinumonjinumon50754 жыл бұрын
Sr ഒരു നല്ല സ്ക്രിപ്റ്റുമായി വന്നാൽ sr സംവിധാനം ചെയ്യുമോ
@anilnedungode3424 Жыл бұрын
പി. ജി വിശ്വംഭരൻ എന്ന സംവിധായകനെ ക്കുറിച്ച് ഒരു അഞ്ചാം കിട ബ്ലോഗ്ഗെഴുത്തു കാരൻ പറഞ്ഞല്ല മലയാളി അറിഞ്ഞിട്ടുള്ള ത്. 1977--97 കാലഘട്ടത്തിലെ ഹിറ്റ് മേക്കറുടെ കുടുംബചിത്രങ്ങളൊന്നും കണ്ടിട്ടി ല്ല അല്ലേ!
@SCIENCEwithOSBАй бұрын
Aara blog ezhuthukaran?
@chandrahasancv37334 жыл бұрын
ente Gurunathan Babu sir
@kp-zq9tk4 жыл бұрын
ആക്ഷൻ സിനിമകളുടെ ഡയറക്ടർ...
@shajikumar57174 жыл бұрын
ശിബിരം paരാജയം
@നേരിന്റെപക്ഷം-ധ5ള4 жыл бұрын
പറയാനും വയ്യാ പറയാതിരിക്കാനും വയ്യാ.... ഇതാ ഇന്ന് മുതൽ... രണ്ടിലും ശങ്കര്‍ രക്ഷപ്പെട്ടില്ല.... ശങ്കറിന് അഭിനയിക്കാന്‍ അറിയില്ല എന്നതാണ് സത്യം.. മുകേഷ് പോലും പിന്നീടൊരു പാട് സിനിമയില്‍ നായകനായി.. മുകേഷിനെകാൾ വലിയ entry കിട്ടിയ നടനാണ് ശങ്കര്‍.. എന്നിട്ട് പോലും ശങ്കര്‍ രക്ഷപ്പെടാതിരിക്കാനു കാരണം അയാള്‍ക്കു അശേഷം അഭിനയിക്കാന്‍ കഴിവില്ല എന്നതാണ് സത്യം...
@shijinrahim44564 жыл бұрын
Sankar was not a versatile actor, he only succeeded in romantic subjects with melodious songs, his dialogue delivery also dreadful, i travelled with him in Madras mail from Trivandrum to Chennai in1997 his voice was premature and I felt it was not suitable for a silver screen hero he is tall, alluring and captivating, he was in beautiful attire obviously, he was a crowd puller for a while, I remember in that journey a grizzly checked with me is that the film star Sankar in your coupe?😁
@syedjefry58984 жыл бұрын
Well Said..👍
@satheeshkumar67654 жыл бұрын
ആദ്യത്തെ പടം ഏതാണ്? പേര് പറഞ്ഞില്ലല്ലോ?
@AnaPaula-oc4hi4 жыл бұрын
വിശബരൻ ചേട്ടൻ ബാഗ്യലക്ഷ്മിയേ മതിലിൽ ചാരി നിർത്തി അടിച്ച ആളു അല്ലെ
@bijupa1314 жыл бұрын
അത് എന്ന് നടന്ന സംഭവം ആണ്
@radhakrishnanmundakayamak2913 жыл бұрын
ഒരുപക്ഷെ ശങ്കർ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തു എങ്കിൽ രക്ഷപെടുമായിരുന്നു. ശങ്കറിന്റെ മലയാളം തമിഴ് കളർന്നതാണ്. അത് മാറ്റിയെടുത്താൽ നന്നാകുമായിരുന്നു.
@harikumar47604 жыл бұрын
Actress USHA YUDE HUSBAND AAYIRUNNU IDDHEHAM.
@aneeshmathew38393 ай бұрын
Sirnte peru mati reji
@unniunni7912 жыл бұрын
ശങ്കർ ന്റെ മുഖത്തെ ഭാവവും ചുണ്ടുകളുടെ ആക്ഷനും കണ്ടാൽ ഛർദ്ധിക്കാൻ വരും 😜
@parokkottil4 жыл бұрын
Shankar ellam nallathanu pakshe acting pora; moshamennala, Mammookkyudeyum laettantenteyum level ulla actor alla plus versatility!
@sreejithponnus47354 жыл бұрын
Abhinayikan ariyendea
@Jomalsonnyttk4 жыл бұрын
Shankar anathe nivin poly ayirunu... kozi padangal mathram cheythu alkulak maduthu thudangi, nivin nte karya oru 3 varsham kondu ariyam.
@cheguzz6553 жыл бұрын
ആക്ഷൻ hero ബിജു, kochunni, muthon, jacab കണ്ടില്ലേ. പിന്നെ നിവിന്റ കോഴി റോൾ ആരും മടുക്കില്ല. Lad super hit ആണ് 🔥🔥. ഒഞ്ഞു പോടാ ഡോറ വാണമേ 🤣🤣🤣
@cybergun70184 жыл бұрын
മമ്മൂട്ടി ഒരു ഹൈന്ദവനായിരുന്നെങ്കിൽ ഇവിടെ മോഹൻലാൽ എന്ന നടൻ സഹ നടനായോ അല്ലെങ്കിൽ സിനിമയിലോ കാണില്ലായിരുന്നു
@@lostlove3392 ശരിയാണ്... പക്ഷേ നല്ല റോൾ തന്നെ അല്ലെ.. ഹീറോ അല്ല.. കണ്ടവർക്ക് ഓർമ്മ വരുന്ന റോൾ തന്നെ അല്ലെ.. നിങ്ങൾ പറയുന്നത് ശരിയാണ് നമ്മൾ മനസ്സിലേറ്റിയ നായകനെ അങ്ങനത്തെ റോളിൽ ഒക്കെ കാണാൻ ആരാധകർക്ക് വിഷമം തന്നെ ആകും.. ഓരോ യോഗം.. ഓരോത്തരുടെ ടൈം
@lostlove33924 жыл бұрын
@@dinakram1708 Ithokke planning aannu. Oru actorine takarakkanamenkil ayalle thante filmil background dancer aayum, cheriya negative role or character role koduttaal mathi. Audienceinte mindil thanne ayaal down aakum. Pinne orikkallum pazhaya sthanam varilla. Mohanlal ee same technique Jagadishinte koodeyum try cheythu.
@antonyantony72554 жыл бұрын
Aaaa padathinte peru parangilla
@rajanmanoj45304 жыл бұрын
ഇതാരാ ഒരു മാതിരി
@salutekumarkt50554 жыл бұрын
ഇതൊന്നുമല്ല കാരണം അയാളെ വെച്ച് സിനിമ ചെയ്യാൻ താൽപ്പര്യം ഇല്ല അത്രേയുള്ളൂ ഒരു കഴിവും ഇല്ലാത്ത പലരെയും രക്ഷപെടുത്തിയില്ലേ പിന്നാണോ ഇതൊക്ക എല്ലാർക്കും അറിയാം..
@MrGoodboyhatred4 жыл бұрын
ശങ്കർ നല്ല ബോറിങ് നടൻ ആണ്
@broadband40162 жыл бұрын
Sankar nalla നടൻ ഒന്നുമല്ല
@alv12514 жыл бұрын
ലാലേട്ടൻ. Mammuka. ഇവർക്ക് അഭിനയിക്കാൻ അറിയാം. ശങ്കർ എന്ത് കോപ്പ് അറിയാന. ഒരു മരം ചുറ്റി പ്രേമം പിന്നെ വോയിസ് തീരെ പോരാ. 40 വർഷം ആയി ഇപ്പോളും മമ്മുക്ക ലാലേട്ടൻ തല ഇടപോടെ നിൽക്കുന്ന.
@sundaramsundaram84094 жыл бұрын
ഇതാ ഇന്നു മുതൽ. എന്ന ചിത്രം കാണാത്തവർ വിചാരിക്കും. ഭയങ്കര പടമയിരിക്കും എന്ന്. ഞാൻ കണ്ടിട്ട് ഉണ്ട്. ഒരു മൂന്നാം കിട . തറ കോമഡി ചിത്രം.
@sajusachu64294 жыл бұрын
അത് നീ ഇപ്പൊ കാണുന്നത് കൊണ്ട് തോന്നുന്നത് ആണ് ബ്രോ.. അന്ന് ഇതൊക്കെ ആണ് സൂപ്പർ ഹിറ്റ് ഫിലിംസ്
@ogamiitto81274 жыл бұрын
കൂതറ പടം
@sundaramsundaram84094 жыл бұрын
@@ogamiitto8127 അതേ
@adhyanshrajeev4 жыл бұрын
നീ എന്നാ ചോൽരെ? 🤷♂️
@drjjk-followyourpassion17894 жыл бұрын
Karanam ethanu Shankar inu abhinayikkan arinju kuda ottiri limitations undu as an actor atra tannae. 😠😡
@injunjoe7604 жыл бұрын
Yentho...yengane...
@binukumar.sangarreyalsupar97034 жыл бұрын
പ്രശസ്തനായ ഒരു സംവിധായകന്റെ, ചിത്രത്തിൽ, ശങ്കർ വളരെ മോശ० നടനായി ചിത്രീകരിക്കുകയുണ്ടായി. താങ്കൾ ശങ്കറിനെ നല്ല നടനായി പറയുന്നു. 100 ൽ പര० ചിത്രങ്ങളിൽ നായകനായി അഭിനയിച്ച ശങ്കർ മോശ० നടനായിരുന്നില്ല! തമിഴിലേയു० ഹിറ്റ് നായകനായിരുന്നു.
@icedclips87784 жыл бұрын
*Venu Nagavally* in...sorry I don't remember that movie name, that charecter was like villain; a modified image of singer K.J.Yesudas. Mohanla's character was a music composer.
@kiron11534 жыл бұрын
അഭിമന്യു ആണോ ?
@greenmediavision4 жыл бұрын
ശങ്കറിന്റെ സമയത് അദ്ദേഹം സ്റ്റാർ ആയിരുന്നു ..സിനിമയിലെ തന്ത്രങ്ങൾ അറിയാത്ത നടൻ ..അദ്ദേഹത്തിന്റെ ആദ്യ തമിഴ് പടം ഒരു തലൈ രാഗം ആറ് മാസം ഓടി മദ്രാസിലെ തിയറ്ററുകളിൽ ..ഇടവേളയില്ലാതെ ഓടി പിന്നെ ആരെയും കുറച്ചു കാണണ്ട ..ഓരോത്തർക്കും അവരുടേതായ കഴിവുകൾ ഉണ്ട് ശങ്കർ മോശം നടൻ അല്ല മമ്മൂട്ടിയും മോഹൻ ലാലും വമ്പൻ സ്റ്റാറുകൾ ആയിരിക്കാം പക്ഷെ ശങ്കറിന്റെ 'ഒരു തലൈ രാഗത്തിന്റെ " മാർക്കറ്റിങ്ങിനെ വെല്ലാൻ ഇതുവരെയും ഒരു സിനിമയും ചെയ്തിട്ടില്ല
@binukumar.sangarreyalsupar97034 жыл бұрын
@@greenmediavision സത്യമാണ് പറഞ്ഞത്! ശങ്കർ മോശ० നടനല്ലഎന്നാണ്ഞാനു०പറഞ്ഞത്
@greenmediavision4 жыл бұрын
@@binukumar.sangarreyalsupar9703 അദ്ദേഹത്തിനെ ഒതുക്കി എന്ന് ഞാൻ പറയും പക്ഷെ ഞാൻ ആമസോൺ ഫ്ലാറ്റ് ഫോമിൽ ചെയുന്ന സിനിമയിൽ ശങ്കർ ചേട്ടനെ നല്ല വേഷം ചെയ്യിക്കാൻ തീരുമാനിച്ചു നിർമ്മാതാവിന് സമ്മതം