ഈ മമ്മൂട്ടി എന്തിനാ മറ്റുള്ളവരുടെ കുടുംബ കാര്യത്തിൽ കേറി ഇടപെടുന്ന?
@jaganat3333Күн бұрын
അലൻസിയർ , നിന്റെ സ്വഭാവം എന്താണ് എന്ന് കൂടെ അഭിനയിച്ച പെണ്ണുങ്ങൾ പറയും ...'അമ്മ മീറ്റിംഗ് സമയത്തു ലാലേട്ടനെ പറ്റിപറഞ്ഞത് ഒക്കെ ഇപ്പോളും ഓര്മയുണ്ടോടോ അലൻസിയർ
@a.m.a885Күн бұрын
ഇവന്മാര് കുടിച്ചു നടന്ന് മുടിയും.. അവസാനകാലത്ത് .. ചോദ്യം വരുന്നത് മമ്മൂട്ടിക്കും മോഹൻലാലിനും.. ഒന്ന് പോയി സഹായിച്ഛൂടെ എന്ന്...😂അത് മുന്‍കൂട്ടി കണ്ട് മമ്മൂട്ടി ഉപദേശിച്ചതാവും..😂