ഇതെക്കെ സ്വാഭാവികം അല്ലാതെ വാതിൽ മുട്ടാനൊന്നും പോയിട്ടില്ലല്ലോ പരാതിയും പരിഭവം എല്ലാ മേഘാലയിലും ഉണ്ട് ✋👍
@അരിപ്രാഞ്ചി-ജ1റ3 ай бұрын
ഈ വിവാദത്തിലൊന്നും ഉൾപ്പെടാൻ ചാൻസില്ലാത്ത ഒരാൾ മാത്രമേ ഉണ്ടാവാൻ സാധ്യതയുള്ളൂ. ഒരേയെരു ഇന്ദ്രൻസേട്ടൻ❤❤❤
@trollkidiloski3 ай бұрын
പ്രണവ് മോഹൻലാൽ
@gonz3693 ай бұрын
Dulquer Salmaan
@Devibadra3 ай бұрын
Kunchakko boban
@dewdropzzz37193 ай бұрын
@@gonz369uvva
@RJ-zv8zr3 ай бұрын
Kunjako Boban
@abdulrehiman3413 ай бұрын
സിനിമ ഫീൽഡിൽ ഏതെങ്കിലും നടനോട് ആർക്കെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ അത് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രയോഗിക്കാൻ പറ്റും എന്നതിന് ഇത് ഒരു ഉദാഹരണം ആണ്
@haneesshihabudeen62203 ай бұрын
Poda
@syamdasvs3 ай бұрын
Ethipo mohan laline pati anenkil than inagne parymo illallo😡
@AsharafChirayinkil3 ай бұрын
അതാണ് ഇപ്പൊ നടക്കുന്നത് 😁
@mujeebmujeeb59813 ай бұрын
Athe very crct 👌
@SamAbraham-q1z3 ай бұрын
ഉം
@vishnucp47983 ай бұрын
ഏതു മേഖലയിലും പരസ്പര വിരോധം ഉണ്ടാകും. ഇപ്പോൾ നല്ല അവസരം ആണ് പലതും കേൾക്കാൻ കഴിയും. കിട്ടിയ അവസരം മുതലെടുക്കാൻ ഡേറ്റ് കിട്ടാഞ്ഞവർ പോലും എത്തും
@arns0073 ай бұрын
ഇത് കുറെ പഴയ ഇന്റർവ്യൂ ആണ്
@anoop64063 ай бұрын
"വ്യൂസ് കിട്ടുമെങ്കിൽ എന്തും എടുത്തിടുന്ന Yട്യൂബർ മാരെ പിടിച്ചകത്തിടാൻ കമീഷൻ വരണം. ആദ്യം
@SajanAk-zd6lf3 ай бұрын
തിലകനെ ഒഴിവാക്കാൻ മമ്മൂട്ടി ശ്രെമിച്ചു എന്ന് ചില മമ്മൂട്ടി വിരോധികൾ ശ്രെമിക്കുന്നു അതിനു ചില ലാൽ ഫാൻസ് പ്രെചരണം കൊടുക്കുന്നു. തിലകൻ എന്താണ് അത്രയ്ക്ക് മഹാനായിരുന്നോ .രണ്ടോ മൂന്നോ കല്യാണം കഴിച്ചവൻ കണ്ട വഴിവക്കിൽ എല്ലാം ചെറ്റ പൊക്കാൻ നടന്നവൻ കുടുംബത്തെയും മക്കളെയും ഏറെ നാൾ തിരിഞ്ഞു നോക്കാത്ത വൻ ജോലി സ്ഥലമായ സെറ്റിൽ ഇരുന്ന് പരസ്യമായി മദ്യപിക്കുന്നവൻ kpac ലളിതയെ പോലെ എത്രയോ പേര് തിലകനെ കുറിച്ച് പറഞ്ഞിരിക്കുന്നു. ഇങ്ങനെ ഒക്കെ സ്വന്തം ജീവിതത്തിൽ തോന്നിയത് പോലെ കുടുംബത്തോട് യാതൊരു പരിഗണന യും ഇല്ലാതെ ജീവിച്ച തിലകനെ ക്കാൾ എന്ത് കൊണ്ടും യോഗ്യത മമ്മൂട്ടിക്കുണ്ട്. അത് അദ്ദേഹത്തിന്റെ കരിയറിൽ ആയാലും പേർസണൽ ലൈഫ് ൽ ആയാലും
@SajanAk-zd6lf3 ай бұрын
@@anoop6406 സത്യം
@dhanyamolvp15833 ай бұрын
ഇതൊക്കെ നേരത്തെ വന്ന ഇന്റർവ്യു ആണ്
@siraja.p7113 ай бұрын
No sexual allegation against Mammootti.Only professional conflicts.
@@fayhasherin9098 Mohanlal നെ കുറച്ച് എവിടെയാണ് കേട്ടിരിക്കുന്നത് നടി ഉഷ മമ്മൂട്ടിയെ പറ്റിയാണ് പറഞ്ഞത് ബിന്ദു പണിക്കർ മമ്മൂട്ടിയെ പറ്റിയാണ് പറഞ്ഞത് ( ഒന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞതിനെ കുറിച്ചാണ് ) മോഹൻലാലിനെ പറ്റി ആരും പറഞ്ഞിട്ടില്ല ദുൽഖർ സൽമാനെ പറ്റി ജയസൂര്യക്കെതിരെ കംപ്ലൈന്റ്റ് പറഞ്ഞ പെണ്ണ് എന്തോ പറഞ്ഞിരുന്നു ഞാൻ പറഞ്ഞതല്ല യൂട്യൂബിൽ ഉണ്ട് വെറുതെ ഫാൻ ആയതു കൊണ്ട് അടിച്ചു വിടരുത് പ്രണവ് മോഹൻലാലിനെ പറ്റി ആരാണ് പറഞ്ഞിട്ടുള്ളത്. ജഗദീഷിനെ പറ്റി ആരാണ് പറഞ്ഞിട്ടുള്ളത്. പൃഥ്വിരാജിനെ കുറിച്ച് ആരാണ് പറഞ്ഞിട്ടുള്ളത്. ആസിഫ് അലി ടോവിനോ കുഞ്ചാക്കോ ബോബൻ ഇവരെക്കുറിച്ച് ആരാണ് പറഞ്ഞിട്ടുള്ളത്. അതൊക്കെ ഒന്നു പറയൂ
@johnyedattukaran17473 ай бұрын
അങ്ങനെ മമ്മൂട്ടി ഇക്ക, ഇപ്പോ കാക്കാ മൂട്ടിലായി
@SaaduddenChalil3 ай бұрын
മമ്മൂട്ടിയുടെ പേരിൽ ആരും ലൈംഗികത ആരോപിച്ചിട്ടില്ല. പിന്നെ താൻ അഭിനയിക്കുന്ന ഫിലിം വിജയിപ്പിക്കുക എന്നത് പ്രധാന നടൻെറ ഉത്തരവാദിത്വം എന്ന നിലക്ക് ആരെയൊക്കെ അഭിനയിപ്പിക്കണം, ഏത് കോസ്റ്റ്യൂം ഇടണം എന്നൊക്കെ മമ്മുക്ക പറഞ്ഞു കാണും. അതൊന്നും വാതിലിൽ മുട്ടലോ പീഢനങ്ങളോ അല്ല ചേട്ടായീ
അപ്പോ മമ്മൂട്ടി യുടെ കാര്യം ഒന്നും കാക്ക കേട്ടില്ലേ...😂
@rejeendrann41193 ай бұрын
മൂപ്പർ പോക്സോ..😂😂😂
@MallikaMallikaR-s8i3 ай бұрын
ഇങ്ങനെ പറയുമ്പോഴേ അറിയാം മമ്മൂക്കനോട് നല്ല വിരോധമുണ്ട്.
@trollkidiloski3 ай бұрын
ലാലേട്ടൻ 🤪
@NAA893 ай бұрын
Yes
@vishnu37533 ай бұрын
@@trollkidiloski aa myrante fen anenn kandappazhe manasilai
@sangeethunnikrishnan41643 ай бұрын
മമ്മുക്ക ലാലേട്ടൻ ഇവരുടെ ശെരിക്കും സ്വഭാവം നിങ്ങള്ക്ക് അറിയോ??
@Rahiiil_3 ай бұрын
@@sangeethunnikrishnan4164ninakk ariyo
@rajuvp86043 ай бұрын
ഷ്ടട്ടിംഗ് കണ്ടു നിന്നവർ വരെ വൈരാഗ്യം തീർക്കാൻ ഇങ്ങിനെയൊരവസരം ഇനിയുണ്ടാവില്ല എന്ന വെളിപാടിൽ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്. അണ്ടനും അടകോടനും വരെ ക്യൂവിലാണ് .
Hema committee report വന്നതിനു ശേഷം ഇവനെപ്പോലുള്ള ചാനലുകാർ ക്ക് ചാകരയാണ്..... ഇത് പോലുള്ള ഏഴാംകൂലി ചാനലുകാർ അവർക്ക് ഇഷ്ടമുള്ള രീതിയിൽ വാർത്തകൾ പടച്ചുവിടുന്നു...... ഓരോരോ ജീവിത മാർഗ്ഗങ്ങൾ 😂😂😂
@ashiks44933 ай бұрын
Ith ara eer parayuneee😂😂😂 swantham jeevitham onnu thirinju nokkikudeee😂
@yusufkunju43642 ай бұрын
ആരെക്കുറിച്ചുംഎന്ത് തെമ്മാടിത്തരവും പറയാവുന്ന മട്ടിലായി
@pgshajipgshaji79853 ай бұрын
കളിക്കാൻ കൊടുത്തിട്ട് പത്ത് കൊല്ലം കഴിയുമ്പോൾ വിളിച്ച്കൂവുംഎന്നെ അവൻ പീഡിപ്പിച്ചു മറ്റവൻ പീഡിപ്പിച്ചു നാണക്കേട് ഈ സാധനം കെെവെള്ളയിൽ ആണോ ഉള്ളത് കഷ്ടം
@anumol33243 ай бұрын
ഗതികേട് കൊണ്ടാണ് . കഴിവ് തെളിയിക്കാൻ adjust വേണം എന്ന് ഉള്ള അവസ്ഥ പുരുഷന്മാർക്കും വരണം. എങ്കിലേ മനസ്സിലാകൂ
@munnasstream83383 ай бұрын
... എന്ത് ഗതി കേടു.....എന്ത് ചെയ്‌താലും.. ഫെയിമസ് ആയാ മതിയെന്ന് ധരിച്ചിട്ട ല്ലേ
@Maykrishnaa3 ай бұрын
റേപ്പിസ്റ്റ് പുണ്യാളൻ
@DollyBinu3 ай бұрын
@@anumol3324onnumariyathe first time chellunna kuttilale trapilakum pinneedu black male chythe koode nirthum pinne reshayilla anusar8kuka
@VijeeshP-lu1nu3 ай бұрын
@@anumol3324സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരി എങ്കിൽ ജോളിയെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല 😂 ഒരു പുരുഷൻ ഒരു ജോലിസ്ഥലത്ത് ചെല്ലുമ്പോൾ നല്ല രീതിയിൽ അഡ്ജസ്റ്റ് ചെയ്തത് തന്നെയാണ് മുന്നോട്ടുപോകുന്നത് അത് നിങ്ങൾ വിചാരിക്കുന്ന അഡ്ജസ്റ്റ്മെന്റ് അല്ല ലോഡ് ചുമക്കള്‍ മുതൽ എല്ലാ പണിയും അവനെ കൊണ്ട് ജയിക്കും ഒരു പെണ്ണും ആ പരിപാടിക്ക് നിക്കില്ല ഗോളി തള്ളാനും നിലം കഴുകാനും കക്കൂസ് വൃത്തിയാക്കാനും ഒരു നടിയും പോയിട്ടുണ്ടാവില്ല എന്നാൽ ഈ പറയുന്ന സൂപ്പർസ്റ്റാർ ദിലീപ് അങ്ങനെ വന്നിട്ടുള്ള ആളാണ് ദിലീപിനെ പൊക്കിയതും ദിലീപിനെ കുറിച്ച് പറഞ്ഞതും അല്ല നിങ്ങൾക്ക് അറിയാവുന്ന ഒരാളെ പറഞ്ഞു എന്ന് മാത്രം അതുകൊണ്ട് എല്ലാവർക്കും അഡ്ജസ്റ്റ്മെന്റുകൾ വരുന്നുണ്ട് ഓരോ രീതിയിൽ ഒരു സ്ഥാപനത്തിൽ പണിക്കു പോയാൽ പുരുഷന്മാരെ കൊണ്ടാണ് ഭാരങ്ങൾ ജയിക്കുക തുല്യർ എന്ന് പറയുന്ന സ്ത്രീകൾക്ക് അതില്ലല്ലോ ഈ പ്രയോറിറ്റി എന്ന് പറയുന്ന സംഭവം എന്തുകൊണ്ട് കുറവുള്ളവർക്ക് മുന്നിൽ വരാൻ ഐ എംബിബിഎസ് ഐഎഎസ് പോലുള്ള മേഖലകളിൽ പുരുഷന്മാർക്ക് കൊട്ട കൊടുക്കുന്നില്ല😂
@anitha20813 ай бұрын
മമ്മുകയെ പറഞ്ഞത് ഞാൻ വിശോസിക്കില്ല.... ആരാധന കൊണ്ടല്ല... സിനിമയിൽ വന്നിട്ട് എത്രയോ വർഷം ആയി അദ്ദേഹം.... ഇത് വരെ ഈ പറയുന്ന പോലെയൊന്നും ഞാൻ കേട്ടിട്ടില്ല
@r1a9333 ай бұрын
എന്റെ പോന്നോ ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ചേച്ചി ഇത് ഇപ്പൊൾ അറിഞ്ഞു എന്ന് മാത്രം. തിലകന്‍ ഏറ്റവും കൂടുതൽ വിമര്‍ശിച്ചത് മമ്മൂട്ടിയെയാണ്.
@bigboy61443 ай бұрын
സരിത popular akunna vare arkelum ariyamayirunno saritha aranennum e idapad oke undennum, ath pole ഉള്ളു. Namak ariyilla kettitilla nu vech പുള്ളി maanyan akilla chilapo പുള്ളി nalla oru nadan ayath കൊണ്ട് akum മാന്യത യുടെ മുഖംമൂടി അഴിഞ്ഞു veezhanjth 😂
@gamingwithmkdjodyt36233 ай бұрын
കേട്ടിട്ടുണ്ടാവില്ല കണ്ടിട്ടുണ്ടാവും
@anitha20813 ай бұрын
@@gamingwithmkdjodyt3623 ആര്
@cani57613 ай бұрын
You are a naive girl
@diyamuneer12983 ай бұрын
Mammottye kurich ivar parayumbol naam vishwsikkumenn vijaarikkum but.... Ith nagalude 🫀aahn orikkalum verukkilla koode undaavum athreykkum nalla oru manushyan ahn mammootty❤❤
@shibinahamid71343 ай бұрын
പിന്നെ ബിന്ദു പണിക്കാരുടെ ഡ്രസ്സ് നോക്കലല്ലേ മമ്മൂക്കക്ക് പണി. ആളെ ഇതിൽ പെടുത്താൻ ശരിക്കും പണി എടുക്കുന്നുണ്ട്
@AshifAshi-j5o3 ай бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക💙 ആളുടെ പേരില്ലേ ട്രോൾ ആക്കാം പക്ഷേ സത്യമാക്കാൻ കഴിയില്ല കാരണം മലയാളികളുടെ മഹാനടൻ മമ്മൂട്ടി💙
@mdeyanandan26213 ай бұрын
എന്തിനാടോ ഈ പരനാറി മൽമ്മൂട്ടിക്ക് വേണ്ടി മലയാളികളെ എല്ലാം കൂട്ട് പിടിക്കുന്നത് ഭൂരിപക്ഷം മലയാളിക്കും ഇവനെ ഇഷ്ട്ടം അല്ല
@hassan60243 ай бұрын
പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഒരിക്കലും മമ്മൂട്ടി യുടെ പേര് ഉണ്ടാകില്ല
@kabeerck80663 ай бұрын
മൃഗയ അമരം പൊന്തൻ മാട എന്തിനു ലാസ്റ്റ് വന്ന ബ്രഹ്മയുഗം മുന്തിയത് മമ്മൂട്ടി യാണ് ഇട്ടതു. മാത്രമല്ല പുതിയ ആൾകാർ സംവിധാനം ചെയ്യാൻ നിർബന്ധം പിടിക്കുന്നു. അവരെ സിനിമയിൽ കൈപിടിച്ച് ഉയർത്തി കൊണ്ട് വരുന്നു ഇതൊക്കെ തെറ്റല്ലേ ചേട്ടാ 🙏🏾
Mrigaya, ponthanmada, amaram angane ethrayo films..athile costumes ...ethu film ayaalum oro characterinum athinu cherunna vesham alle ororutharkkum kodukkuka..athengane mattum..mammookka is great...
@shajis59013 ай бұрын
90% നടികളും കാസ്റ്റിംഗ് കൗചിന് വഴങ്ങി കൊടുത്തിട്ടുണ്ട്... എന്നിട്ട് ഫീൽഡ് ഔട്ടായി കഴിയുമ്പോൾ വന്നിരുന്ന് പതിവ്രത ചമയുന്നു... സിനിമയിൽ ചാൻസിനു വേണ്ടി ശരീരം ചോദിക്കുന്നവന്റെ കരണം പുകച്ചിട്ട് ഇറങ്ങി പോണം വേറെ എന്തെല്ലാം തൊഴിലുണ്ട്... അപ്പോൾ പണത്തിനും പ്രശസ്തിക്കും വേണ്ടി കിടന്നു കൊടുത്തിട്ട് വർഷങ്ങൾക്കിപ്പുറം വന്നിരുന്നു എന്നെ ലവൻ പീഡിപ്പിച്ചിട്ടുണ്ട് മറ്റവൻ പീഡിപ്പിച്ചിട്ടുണ്ട് എന്നും പറഞ്ഞ് മുതലക്കണ്ണീർ ഒഴുക്കുന്നു 😂😂😂
@Kpuramrefy3 ай бұрын
ദ്രോണാ. നേരറിയാൻ സിബിഐ. ഇതിലൊക്കെ തിലകൻ ഉണ്ടല്ലോ
@LovelyBabyOctopus-ve4cw3 ай бұрын
എന്തെങ്കിലും മനസ്സിൽ പകയുണ്ടെങ്കിൽ കിട്ടിയ ചാൻസിന് വായി തോന്നിയതൊക്കെ വിളമ്പിക്കോ ലേശം ഉളുപ്പ്
@trollkidiloski3 ай бұрын
തിലകന്റെ ബെസ്റ്റ് ഫ്രണ്ട് ടാ
@shamseershamsizayan7283 ай бұрын
Ayin😂
@arns0073 ай бұрын
ഇത് കുറെ പഴയ ഇന്റർവ്യൂ ആണ്
@athulnamath89253 ай бұрын
ഇത് പഴയ ഇൻ്റർവ്യൂ വാ ചങ്ങായി
@vishnu37533 ай бұрын
@@trollkidiloski ninnod ith aar paranjju manda
@AkhilRaj-jg9is3 ай бұрын
Ella narikalum kannaka
@SureshNp-dq2yl3 ай бұрын
മമ്മൂട്ടി യെ എന്തികിലും പറഞ്ഞാൽ അവൻ പിന്നെ ആ ഫീൽഡിൽ ഉണ്ടാവില്ല അതാ ആരും ഒന്നും മിണ്ടാഞ്ഞത് ഇപ്പം എല്ലാവരും ഓരോ ന്നു അറിഞ്ഞു ജനങ്ങൾ മനസ്സിൽ ആക്കി അപ്പോൾ ഇങ്ങനെ ഉലവർക്കു ധൈര്യം ആയി
@Jx943 ай бұрын
Sthri vishayatgil ikka varilla 100% urappann.
@trollkidiloski3 ай бұрын
പുള്ളിക്ക്....... ഇല്ലേ 🙄
@trollkidiloski3 ай бұрын
പുള്ളിക്ക്....... ഇല്ലേ 🙄
@AmeenAl-d9l3 ай бұрын
മമ്മൂട്ടിയെ പെണ്ണിന്റെ കേസിന് കിട്ടൂല ബാക്കി ഏങ്ങനെ എന്ന് പറയാൻ അറിയില്ല
@TopgAkd3 ай бұрын
മമ്മുട്ടി ചക്കമാരെ സൈക്കിൾ ചവിട്ടും
@azadck38363 ай бұрын
Kittoola moneee😂
@vishnu-mfc3 ай бұрын
ഇതൊന്നും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും രോമത്തിൽ ഏൽക്കാൻ പോണില്ല 10,40 കൊല്ലം ആയിട്ട് അണ്ണന്മാർ ഇവിടെ ഉണ്ട് ഇനിയുള്ള കാലവും അണ്ണന്മാർ ഇവിടെ തന്നെ കാണും🥱🔥
@ThomasK-iy4be3 ай бұрын
Uoombum Kerala jayililey muringakol
@mallubhai5953 ай бұрын
Upp thinnavar vellam kudikkatte
@vishnu-mfc3 ай бұрын
@@ThomasK-iy4be അതിന് ഇവരുടെ വിരോധികൾ അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരിയതുകൊണ്ട് മാത്രം ആയില്ല ആരെങ്കിലും ഒക്കെ ആരോപണം ഉന്നയിക്കണം അല്ലാതെ ചുമ്മാ മെക്കിട്ടു കേറാൻ നിക്കരുത്
@vishnu-mfc3 ай бұрын
@@mallubhai595 ഉപ്പ് തിന്നവർ കുടിക്കട്ടെ ഇവർക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലല്ലോ
@Dani.kuwait3 ай бұрын
Ee avasaram muthalakanum palarum varum athum koodi ellarum alojikyanam.
@castrolsulthanpet72013 ай бұрын
❤എല്ലാവരും പ്രതീക്ഷിച്ച ഒരു പേര് പീഡന റിപോർട്ടിൽ ഇല്ല്യ , മോഹൻലാൽ , വായിച്ച 25 ഇൽ അധികം പേര് ഇത് പറയുന്നു , ആരും പ്രതീക്ഷിക്കാത്ത ഒരു പേര് പുറത്ത് വന്നു 😂😂
@noushadaboo74163 ай бұрын
എടാ ഭയങ്കരാ 😢😢😢😢😢
@mujeebqatar61743 ай бұрын
പക്ഷെ മോഹൻ ലാലിനെ കടത്തി വെട്ടാൻ ആരെ കൊണ്ടും പറ്റില്ല
@sajeeshpv35833 ай бұрын
എല്ലാരും അടിച്ചകേറിവാ...😂
@Sree9991-y6q3 ай бұрын
സന്തോഷ് പണ്ഡിറ്റ് ❤️❤️
@KarthikaMa-j3o3 ай бұрын
ഈ Report വന്നപ്പോഴാണല്ലോ എല്ലാരും തെളിവു കൊണ്ടു വന്നത് ഇവരെക്കെ ഇത്രയും നാൾ എവിടെ ആയിരുന്നു ഇതെക്കനേരത്തെ പറയാൻ പാടില്ലായിരുന്നോ
@priyasnair92763 ай бұрын
മമ്മൂട്ടി നല്ല മനുഷ്യൻ.. ബിന്ദു പണിക്കരുടെ കോസ്റ്റും കാണിക്കാൻ അല്ലേ പറഞ്ഞുള്ളൂ. ഈ വൃത്തികെട്ടവൻ അതിനു മമ്മൂട്ടിയെ എന്തെല്ലാമാണ് പറയുന്നത്. അടുത്തെങ്ങാനും ആയിരുന്നെങ്കിൽ അവനെ അടിച്ചു കൊല്ലാമായിരുന്നു ഷേപ്പ് മാറ്റാമായിരുന്നു. മമ്മൂട്ടി ഒരു സ്ത്രീകളെയും പീഡിപ്പിച്ചതായി ഇന്നുവരെ കേട്ടിട്ടില്ല. നല്ല മനുഷ്യനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ കരിവാരിത്തേക്കുന്നു. ഇതിന് ദൈവം നിന്നോട് ചോദിക്കും. 🙏🏻🙏🏻
@EDITsssszz3 ай бұрын
Ithinte ede koodi ith enthina irakkunne ejjathi
@johnwick-eb9ww3 ай бұрын
ഇതൊക്കെ ഉള്ളതാണോ.. എങ്കിൽ തിലകൻ last അഭിനയിച്ച ഉസ്താദ് ഹോട്ടലിലെ നായകൻ മമ്മൂട്ടി ടെ മകൻ അല്ലെ 🤔
@ajith9600963 ай бұрын
Dulkharine nalla oru entry ke vendi ane Thilakane cast cheythade
@bikemuthappan3 ай бұрын
മമ്മൂട്ടി അല്ലല്ലോ മമ്മൂട്ടിയുടെ മകൻ 😂😂😂
@johnwick-eb9ww3 ай бұрын
@@ajith960096 personal grudge undenkil orikkalum mammootty swantham makane cinemayil abhiniyippikkilla...
@princeprabhakaran0073 ай бұрын
വെറുതെ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നത് ഇവനൊക്കെ
@vijishviju3 ай бұрын
Ayn mammooty alla dulquerine cinimayil eduthat pullide first padam newcomersinte koode ahn. at hitayi new face tedi vanna timil usthad hotel kitti at anwar rasheed padamaan pulli appol block buster director ahn mammooty ahnelum mohanlal aahnelum ookividum pulli 😂.pinne mammootyde mood taanganda avshyam baakki nepokale pole pullikkilla dulquer is a big star.
@cani57613 ай бұрын
Interview full parayo
@trollkidiloski3 ай бұрын
യൂട്യൂബിൽ സെർച് ചെയ്യ്. എനിക്കിവിടെ ലിങ്ക് ഇട്ടാൽ പണി കിട്ടും
ഇവൻ ഒക്കെ കള്ളം പറയുന്നതാ മമ്മൂക്ക ഒരിക്കലും അങ്ങനെ ചെയ്യില്ല
@marvanking43513 ай бұрын
അന്ന് തിലകൻ സ്വയം ആളാവൻ നോക്കി. പ്രായ പ്രശ്നമാകാം. ഏതായാലും അർഹിക്കുന്നത് അദ്ദേഹത്തിനും കിട്ടിയിട്ടുണ്ട്. അല്ലാതെ അദ്ദേഹത്തെ പിടിച്ചു അമ്മയുടെ പ്രസിഡണ്ട് ആക്കിയില്ല എന്നൊക്കെ ആർക്കെങ്കിലും തോന്നിയാൽ.. കഷ്ടം എന്നേ പറയാനൊക്കൂ.
@Minnu1960-m1l3 ай бұрын
Thilakan also having ego. He doesn't present for his shots on time. He drinks st location. I think thatsy he was banned
@AtoZ764113 ай бұрын
അപ്പൊ ആ സംവിധായകൻ മമ്മൂക്കയെ ഒഴിവാക്കി തിലകൻ sre വെച്ച് ചെയ്യണം ആ സംവിധായകൻ അല്ലേ അപ്പോൾ പ്രശ്നക്കാരൻ
നിങ്ങൾ എന്ത് വിചാരിച്ചു വീഡിയോ കാണുന്നു അത് സംഭവിക്കില്ല അത് ആണ് മമ്മൂക്ക 🥰🥰🥰🥰😁😁😁.....
@ravanan44153 ай бұрын
തിലകൻ പേര് കേട്ടാൽ പേടിക്കേണ്ടത് മമ്മുക്ക അല്ല അത് ചേട്ടൻ വേറെയാ
@trollkidiloski3 ай бұрын
ആര് 🤪
@jithinjohn49553 ай бұрын
മമ്മുണ്ണി തന്നെ ഫാൻസ്‌കാരെ വിട്ട് തല്ലിക്കാൻ നോക്കിയ ആളാ
@Jesssco3 ай бұрын
Methan ooka 😂
@AraviAravi-u8h3 ай бұрын
മമ്മൂട്ടി, ക്കു, ഇതിനു, മറുപടി യുണ്ടോ, മൊത്തത്തിൽ, സിനിമ, ലോകത്തിൽ, ഒരുകോന്തനും, നല്ലവനില്ല
@jmr60413 ай бұрын
What is wrong in mammoty according to this video?? He is the hero.. he has all power to decide what shall be done in his cinema.. don't be a stupid 😂😂😂
@trollkidiloski3 ай бұрын
അയാളുടെ ഹീറോയിസത്തെ പറ്റിയാ ഇവർ പറഞ്ഞത് 🤣
@subhashcn14103 ай бұрын
മാനസികരോഗി !
@shanavassha77223 ай бұрын
Shammi thikakan പറഞ്ഞത് koody കേൾക്കണം
@santhoshan34363 ай бұрын
❤❤❤❤. Mammukka. Areyum drhikkarilla. Iv anok oru paniyille. Cooling glass mammukka thannalla vekkunne
@NAA893 ай бұрын
Karutha pakshikal movilok villa koodiya dresanannu arinjilla
@trollkidiloski3 ай бұрын
ബ്രാൻഡ് ഷർട്ട് ൽ കരി പിടിപ്പിച്ചതാടേയ് 🤪
@manjushas60863 ай бұрын
0:14,0:40,1:05,1:18,1:30,2:19😂😂
@jamsheedalangadan37513 ай бұрын
മക്കളെ. ഇത് നിങ്ങൾ ഉദ്ദേശിച്ചതല്ല. ചുമ്മാ കുളിർ കോരാൻ എന്ന ഉദ്ദേശത്തോടെ വിഡിയോ കാണണ്ട. നിരാശപ്പെടും 🤦♂️
@thomasthomas63823 ай бұрын
കാക്കുകളെ വെളുപ്പിയ്ക്കാൻ കമൻ്റിൽ കയറിക്കൂട്ടിയിട്ടുണ്ട് കുറേ എണ്ണം
@SadanandanNK-k5r3 ай бұрын
മഹാതമ്മാ ടി കൾ 😊😊😊
@ravikumarm8723 ай бұрын
Mammutty is a head long fellow.
@ShajahanIp3 ай бұрын
നിങ്ങൾ ട N സ്വാ മി പറഞ്ഞത് കേൾക്കണം
@shajisaidha11653 ай бұрын
എന്റെ ചേട്ടാ കോസ്റ്റയും കാണിക്കാൻ പറഞ്ഞോളൂ വേറൊന്നും കാണിക്കാൻ പറഞ്ഞില്ലല്ലോ
@Majeedkhamza3 ай бұрын
ശരിക്കും ഇദ്ദേഹം വൈരാഗ്യ ബുദ്ധിയോടുകൂടിയാണ് സംസാരിക്കുന്നത് സംസാരത്തിൽ തന്നെ മനസ്സിലാവുന്നുണ്ട്
@ardravrc58083 ай бұрын
പെണ്ണ് കേസ് ഇല്ലാത്തതിനാൽ മാത്രം മമ്മൂട്ടിയെ നമിക്കുന്നു.
@freesadhath3 ай бұрын
ശരീരത്തിന് മുകളിൽ തല ഫിറ്റ് ചെയ്ത് കഴുത്തില്ലാത്ത ഈ മനുഷ്യൻ പറയുന്നത് നമുക്ക് വിശ്വസിക്കാമോ😮😮
@LaymansScienceLab3 ай бұрын
രോഗം വ്യക്തം
@jaibujoseph77603 ай бұрын
1:30 😂😂
@sajeebvazhimukku44823 ай бұрын
ഇയാളൊക്കെ ഇതെന്താ പറയുന്നത് ഒരു അഡ്രസ്സും മേൽവിലാസം ഇല്ലാത്ത എത്രയോ ആൾക്കാരെ ആദ്യ ചിത്രത്തിലൂടെ കൈപിടിച്ചുയർത്തിയ ആളാണ് മമ്മൂട്ടി വായിൽ തോന്നുന്നത് കോതക്ക് പാട്ട് വേറെ എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ അത് തുറന്നു പറയൂ അവസരത്തിൽ ഗോളടിക്കാൻ നോക്കുന്നോ 😂
@abdulraheemmuthu68293 ай бұрын
രണ്ടു ഭാഗവും കേട്ടിട്ട് വിമർശിച്ചാൽ പോരെ മച്ചാന്മാരെ
@kareemcm89873 ай бұрын
മമ്മുട്ടിയെ കുടുക്കാൻ എന്തൊക്കെ ചെയ്തിട്ടും ഒരു മെനയാവുന്നില്ലല്ലോ bro
@vaishnavet71913 ай бұрын
അത് വെറും തോന്നൽ മാത്രം ആണ്
@empuraandz33693 ай бұрын
ഇത് തന്നെ ആണ് ചാലക്കുടി ക്കാരൻ ചങ്ങാതി സിനിമയിൽ വില കൂടിയ ഡ്രസ്സ് ഇടുന്ന നടൻ
@KoyaKutti-el3zr3 ай бұрын
പേമെന്റ് കിട്ടുന്ന ഇന്റർവ്യൂ
@safiya45463 ай бұрын
കൂടുതൽ മാന്യത കാണിക്കുന്നവരെ വിശ്വസിക്കരുത് അവരുടെ മനസ്സ് കള്ളത്തരങ്ങളുടെ കൂടാരമാണ് എന്ന് ആരോ എഴുതിയത് ഓർക്കുന്നു.😂
@SayedalaviVkbbichappu3 ай бұрын
ഒരു താലി കെട്ടാനുള്ള ആരോഗ്യം വേണ്ടേ
@Msvk833 ай бұрын
മമ്മൂട്ടിയും ഹേമ കമ്മിറ്റിയും ഒരു ബന്ധവുമില്ല 😂
@AbdulVahab-c6f3 ай бұрын
മമ്മൂട്ടിയെ കുറിച്ച് എതിര് പറ ഞ്ഞാൽ ചിലർക്ക് കാശ്കിട്ടും
@pappachancc94323 ай бұрын
Ethuvare,Ninghal,Evidepoyirunnu,Kashttam
@usmanaboobacker61913 ай бұрын
It means the length of the tool is from toe to head?
@JosephCthomas-l9j3 ай бұрын
ഈ ജോയ് മാത്യു എന്തിനും പ്രതികരിക്കുന്ന ആള് ഈ കാര്യം ത്തിനു പ്രതികരിക്കുന്നില്ല 🤔
@sibu87093 ай бұрын
അവസാനകാലത്തു പൊതിഞ്ഞു വെച്ച മാനം പോയ മമ്മൂട്ടി സ്ത്രീ ലമ്പടൻ
@shabeerali58273 ай бұрын
Costume കാണിക്കാനാ പറഞ്ഞത്.. അല്ലാതെ ലാലണ്ണനെ പോലെ സ്ത്രീകളുടെ അടിഭാഗം ആഗ്രഹിക്കാറില്ല
@alexthomas75553 ай бұрын
@@shabeerali5827Vendalo Mammootty High class chetatharthane intrest ennale artham kollam
@aknowledgeme53043 ай бұрын
@@shabeerali5827😅
@ajishkuzhikkattilkuzhikkat753 ай бұрын
Onnu podo .........
@__shajahan__73923 ай бұрын
ആ രാലംബാദൻ.അ റിയാണ്പോകുന്നതേയുള്ളു
@Indiancitizen123-v8t3 ай бұрын
അപ്പോ മമ്മൂട്ടി രാത്രി തിലകൻ്റെ വാതിലിൽ തട്ടി കാണും
@ShabudeenAk3 ай бұрын
Karriyagal nannayi kozukkettea wel come
@sasidharantp72973 ай бұрын
Mammokka does not need To knock The doors are already opened
@crazyme75173 ай бұрын
ഇക്ക കായ് കൊണ്ടുള്ള കളികൾ ഒന്നും ഇല്ല 😂 ഫുൾ സൈക്കോളജിക്കൽ കളികൾ 😂
@prasad28243 ай бұрын
മാമാക്ക ചുമ്മാതല്ല ഇവനൊക്കെ ഇടതു അനുഭാവികൾ ആയത്.
@manojmathews68693 ай бұрын
Reach kittan caption okke nalla pole Masala ittu 😂😂
@trollkidiloski3 ай бұрын
ക്യാപ്ഷൻ ഒന്നും ഇട്ടിട്ടില്ല.. മസാലക്കണ്ണോടെ നോക്കിയാൽ കുറച്ചു അങ്ങനെ തോന്നും 🤪
@vinodalppara65963 ай бұрын
സഹോദരാ മമ്മുട്ടി ബാല്യകാലത്തിൽ പഠിച്ച അന്യ മത രൂക്ഷതയാണ് പ്രകടിപ്പിച്ചത്😂😂
@__shajahan__73923 ай бұрын
ഓഹോ.പുതിയാകണ്ടുപിടിത്തം
@Iam_1Tach1_Uchiha3 ай бұрын
ഞാൻ വിചാരിക്കെയായിരുന്നു എന്താ അത് പറയാത്തതെന്ന്... ഇപ്പൊ സമാദാനമായി.
@trollkidiloski3 ай бұрын
ചേട്ടന്റെ തലമണ്ട അവിടം വരെ പോയോ 🙆🏼♂️ എന്റെ ചേട്ടാ ശാഖയിൽ കിടന്നു കറങ്ങാതെ വീട്ടിൽ പോ.. അതാ ഇങ്ങനൊക്കെ തോന്നുന്നത് 🙏🏼
@muneermuhamed81513 ай бұрын
Ninte kuruvundaaayirunnuu
@vinodalppara65963 ай бұрын
@@trollkidiloski ഇനി അതവാ ശാഖയിൽ പോയൽ എന്നാണ് കുഴപ്പം, പിന്നെ ഞാൻ താലിബാനിസം പഠിക്കണോ ഞമ്മന്റ് മതമല്ലാതെ വേറെരു മതം ലോകത്ത് വേണ്ടാന്ന് ഉള്ളത് 😀😀😀
@nomiko53873 ай бұрын
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ യേശുദാസിൻ്റെ പേരുണ്ടോ?
@AmiAmi-cr8eu3 ай бұрын
ഹേമയുടെ പേര് മാത്രമുള്ളൂ...😂
@rajeenaak24473 ай бұрын
@@AmiAmi-cr8eu😂
@sudheerbestsong6663 ай бұрын
കുറച്ചു ബുദ്ധിയുണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു
@Dhaneeshkt-bkhm3 ай бұрын
@@sudheerbestsong666👍👍👍
@sonagabriel47113 ай бұрын
കഷ്ടം അതും യേശുദാസ്
@ananthup.s9593 ай бұрын
കള്ളക്കില്ലവൻ മമ്മു 🤣🤣
@VishnuVamanan3 ай бұрын
😅
@ajthomas7703 ай бұрын
What a shame ...When they present themself such a good person but in heart its black as tar
@yacobpo76883 ай бұрын
വായാടിയായ അമ്മ മൗനത്തിലാണ്. ന്യായീകരണക്കാരും വാലാട്ടികളും ഒന്നും കണ്ടിട്ടില്ല, അവർക്ക് അന്ധത ബാധിച്ചിരിക്കുന്നു.