ശ്രീ മാള അരവിന്ദൻ വളരെ നല്ല സംസാരം. സിനിമയിലെ ആള് വേറെ. വളരെ ബഹുമാനം തോന്നുന്നു 🙏🌹❤️
@harigopalr21933 ай бұрын
Yes
@ptgnair38903 ай бұрын
Most respected just like Mammukka
@jksenglish51159 ай бұрын
Love Mammookka ❤ Love Aravindettan ❤ Both beautiful minds!
@vinodsidhard66019 ай бұрын
real friendship ❤❤
@prakasn.s18049 ай бұрын
Yes. He is a perfect ideal man. A family man.
@tragedyQUEEN9 ай бұрын
Mala Aravindan was an underrated actor.. his talent is on par with Morgan freeman or even above.
@harindranathghosh12839 ай бұрын
I second this
@javidharoonpkm24439 ай бұрын
True. Additionally, a good tabala player, too.
@Nithin909 ай бұрын
The Malayalam movie stars of the 90s were better than any Hollywood actors in my opinion.
@SreeHari7774 ай бұрын
90s Mollywood actors>>>>>>>>Anytime hollywood actors@@Nithin90
@netaji-thebritishslayer4 ай бұрын
@@Nithin90pottatharam parayalle😅😅😅mone
@Akshay765419 ай бұрын
Evide mammootty social media വരുന്നതിനു മുൻപേ അറിയുന്നവർക്ക് ഇഷ്ടമുള്ള മനുഷ്യൻ ആണ്
@Tony_Montana6593 ай бұрын
😂😂😂😂kottayam kuchachan side heroine 😂😂told
@Critique0073 ай бұрын
Asal :#:#- anu mamooty
@DeviKrishna-vn5ws3 ай бұрын
@@Tony_Montana659 ആ നടി മമ്മൂട്ടിയുടെ പേര് പറഞ്ഞില്ലല്ലോ 100 % പെർഫെക്ട് മനുഷ്യനാണ് മമ്മുക്ക ❤️❤️❤️❤️
@Tony_Montana6593 ай бұрын
@@DeviKrishna-vn5ws means you ate not aware of what she told
@keralaclicks64643 ай бұрын
മമ്മൂട്ടി മാത്രം നല്ലവൻ. ബാക്കിയുള്ളവർ എല്ലാം ഫ്രോഡുകൾ. അങ്ങനെ ആണേൽ ഏറ്റവും വലിയ ഫ്രോഡ് മമ്മൂട്ടി ആണ് 😂@@DeviKrishna-vn5ws
@alwin11869 ай бұрын
Social media വരുന്നതിന് മുൻപ് മമ്മൂട്ടി എന്ന മനുഷ്യനെ കുറിച്ച് ഇവിടെ എന്തൊക്കെ പറഞ്ഞു നടന്നിരുന്നത് ...ഇപ്പോഴാണ് മമ്മൂക്ക എന്താന്ന് എന്ന് എല്ലാവർക്കും മനസ്സിൽ ആയതു ....അന്നും ഇന്നും എന്നും love you മമൂക്ക ❤❤❤❤❤❤
@Achu_559 ай бұрын
അതെ കൊറേ വിരോധികൾ മമ്മൂട്ടിയെ അഹങ്കാരി എന്നൊക്കെ പറയുന്നത് കേൾക്കാം 😬
@ShibilAzeez8 ай бұрын
Behaviour maari konde irikkum
@SruthyHarshan4 ай бұрын
❤
@GirisanK-p1m4 ай бұрын
MALAYE POLE ELLAVAKKUM AYALE ESTHAM UNDAVILLA. SWABAVIKAM. 😅😅😅😅
@fredymfinifredymfini70503 ай бұрын
ഓ.... ഞമ്മൻ്റെ പുള്ള
@musthafapariyadath94029 ай бұрын
മാളയും മമ്മുട്ടിയും -
@sudheerm9999 ай бұрын
അഭിനേതാവെന്ന നിലയിൽ ' ജന്മസിദ്ധമായ കഴിവിൽ ചിലർ മുന്നിലാവാം. പക്ഷേ സ്വയപ്രത്‌നം കൊണ്ട് ഔന്നത്യം കരസ്ഥമാക്കിയ മമ്മൂട്ടി ജീവിതത്തിൽ പച്ചയായ മനുഷ്യനാണ്. നാട്യങ്ങളില്ലാത്ത ഒരു മനുഷ്യ സ്നേഹി. മറ്റു ചിലർ ജീവിതത്തിലും കാര്യസാധ്യത്തിന് അഭിനയിക്കും. ❤u Mammookka
@@MM-kb8td വീട്ടിലെ ആളുകളെ വിളിക്കുന്നത് പോലെ Public നെ വിളിക്കല്ലേ😄. സ്വന്തം..... വിളിക്കുന്ന പോലെ കണ്ണാടി നോക്കിയും വിളിക്ക് ' നമുക്ക് മമ്മൂക്കയും ലാലേട്ടനുമൊക്കെ ഒരു പോലെ ' അഭിപ്രായം പറയാൻ ചിലരുടെ ---......ൻ്റെ അനുവാദം വേണ്ട. അഭിനേതാവെന്ന നിലയിൽ വേറെ ' മനുഷ്യനെന്ന നിലയിൽ വേറെ. ഇനിയും പറയും. അതിന് ചില .... റികളുടെ അനുവാദം വേണ്ട.
@ADON_GMNG29 ай бұрын
Ee matullavare okke nee neritt ariyo.?
@donysojan4 ай бұрын
Abhinayathil mohanlaline vellan aalilla mone 😂 personal life il mammootty aarikam perfect but in acting Mohanlal is legend
@inshot3153 ай бұрын
മമ്മൂട്ടി എന്താണെന്ന് ഇന്ന് എല്ലാവര്ക്കും അറിയാം ....മദ്റസ മുതൽ ഇന്നുവരെക്കും അമുസ്ലിമിനെ 17 പ്രാവിശ്യം പ്രകുന്ന ഒരു മുഹന്ധീയൻ...😂😂😂ഇന്ന് ലോകം നേരിടുന്ന ഇസ്ലാം എന്ന ദുഷിച്ച ശപത്തിൻ്റെ കീഴിൽ നിൽക്കുന്നവൻ😂😂
@PradeepKumar-dk4zv9 ай бұрын
Mamukaa, love you ❤ ❤
@santhoshkumarp57839 ай бұрын
ആ കാലഘട്ടം മുതലേ മമ്മൂട്ടി ഒരു മനുഷ്യസ്നേഹിയാണെന്ന് വെളിപ്പെടുത്തുന്ന നിഷ്കളങ്കമായ മനസിൽ നിന്ന് പുറപ്പെട്ടു വരുന്ന സത്യമായ വാക്കുകൾ സഹപ്രവർത്തകരോട് മാത്രമല്ല മറ്റുള്ളവരോടും സ്നേഹവും കരുണയും കരുതലുമുള്ള മനുഷ്യൻ
അതാണ് മമ്മൂക്ക . എല്ലാവൽക്കും ആ ബുദ്ധിമുട്ട് അനുഭവിച്ച് ആ ചടങ്ങിൽ പങ്കെടുക്കാൻ മനസ്സുണ്ടാവണം എന്നില്ല. അതാണ് ആത്മാർത്ഥത . Great human in this community. Yah Allah may save him always like this ❤❤❤❤
പഴയകാലത്തെ അവർഡെ ഫ്രണ്ട്ഷിപ്പ് അപ്പോഴത്തെ മൂവീസ് ഒക്കെ നല്ല ഒരു കാലം തന്നെ ആരുന്നൂ 😊
@nilavunilavu54319 ай бұрын
അന്ന് ജീവിതത്തിലും കുടുംബത്തിലും അങ്ങനെ തന്നെ ആയിരുന്നു... എന്നാൽ ഇന്ന് eego
@binu13269 ай бұрын
മമ്മൂക്ക ഇതുപോലെ ഇപ്പൊ എത്ര കഴിവുള്ള പുതിയ സംവിധായർക്കു ഡേറ്റ് കൊടുത്തു അവരെ ഉയർത്തികൊണ്ട് വരുന്നു. ❤🥰
@minukarunakaran78944 ай бұрын
മാള ചേട്ടൻ🙏🙏🙏🙏🙏🙏. 🕉️🔱❤️🙏
@latheefpurayil519 ай бұрын
Magastar❤❤❤❤
@Tristar-10803 ай бұрын
മാള ചേട്ടൻ നല്ലൊരു ഹൃദയത്തിനു ഉടമയായിരുന്നു. സിനിമയുടെ അഴുക്ക് പുരളാതെ കുടുംബ ബന്ധത്തിന് വില നൽകി ജീവിച്ച ഒരാൾ.വെറുതെയല്ല പാവത്തിനെ മമ്മുട്ടി ഇഷ്ടപ്പെട്ടു കാണുക..!!❤️❤️
@ajittffcure9 ай бұрын
Very happy to hear about Mammokka from one of my favourite comedians Mala chettan.
@KasimKp-bz3gw9 ай бұрын
മമ്മൂക്ക 👍👍👍👍👍🙏👍👍👍👍👍🙏👍👍👍👍
@nikhilpanikkar6 ай бұрын
Sudapi Star.😂😂😂😂😂😂😂
@Ramakrishnan-n4d3 ай бұрын
Née chaanakamaano thinnunnath ?
@omanakuttanpillai18143 ай бұрын
മാള സാർ സ്നേഹമുള്ള പാവങ്ങളെ സഹായിക്കുന്ന നല്ല ഒരു മനുഷ്യൻ എനിക്ക് അദ്ദേഹത്തെ അടുത്ത് അറിയുന്ന ആൾ ആണ് ഞാൻ
@mayinthidil86533 ай бұрын
I too love maala
@fatimajerome84244 ай бұрын
My favourite hero in film industry is Mamooka ❤❤❤❤.....Respect you Mamooka❤
@sabual61933 ай бұрын
ഇപ്പം അങ്ങനെ അല്ല കേൾക്കുന്നത് 🤔.
@nishavarghese38203 ай бұрын
മമ്മുക്ക നമ്മുടെ മുത്താണ്
@Mahi4085.9 ай бұрын
Mammooka❤
@minolf15623 ай бұрын
മമ്മൂട്ടി നല്ലവനാണ് എന്ന് എല്ലാർക്കും അറിയാം, അല്ലെഗിൽ MT സാറും, mala, sreenivasan etc പോലെ ഉള്ള ആളുകൾ അദ്ദേഹത്തെ അടുപ്പിക്കില്ല എന്നത് വാസ്തവമാണ്. പിന്നെ ഒരു സംഘടന ഇൽ ഇരിക്കുമ്പോൾ ചിലത് കണ്ണടക്കേണ്ടവരും, കൂടുതൽ ആളുകളുടെ തീരുമാനം മറ്റൊന്നാവുമ്പോൾ. തിലകൻ ചേട്ടൻ വരെ വളെരെ clear ആയി പറഞ്ഞിട്ടുണ്ട് ഞങൾ തമ്മിൽ അഭിപ്രായ വ്യത്യാസവും തർക്കവും ഉണ്ടായിട്ടുണ്ട്, പക്ഷെ അത് തക്കതായ കാരണം കൊണ്ടാണ് എന്ന്. പിന്നെ മറ്റുള്ളവർ എന്നോട് തിലകൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട് അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നതിൽ ഒരു കാര്യവും ഇല്ല. അദ്ദേഹത്തിന്റെ നാവിൽ നിന്ന് കേട്ടതിൽ കൂടുതൽ എന്തുണ്ട്.
@amalmohanans32929 ай бұрын
ഹേറ്റേഴ്‌സ് കാണുന്നുണ്ടല്ലോ അല്ലെ..
@blackcats1929 ай бұрын
Mammukka ottumikka sahapravartakarodum valarey adikam care cheyyunna super tharam❤❤
@SivarajanccCc3 ай бұрын
എല്ലാ മനുഷ്യരിലും ദേവാസുരഭാവങ്ങൾ ഉണ്ട് എന്നതാണ് സത്യം...
@abdulsaleem86063 ай бұрын
❤❤❤❤❤❤❤ Mammootty kka
@thomaskottarathil77249 ай бұрын
അതുകൊണ്ടൊക്കെയാവാം അദ്ദേഹം അനുദിനം കൂടുതൽ സ്വീകാര്യനാകുന്നത് .
@muhammedashraf52993 ай бұрын
സ്നേഹമുള്ള സിംഹം 👌movie...
@AtoZ764118 ай бұрын
ഇതാണ് ഇക്ക ഇപ്പോ തുടങ്ങിയത് അല്ല ഒരു വിധം സിനിമയിൽ ഉള്ളവരുടെ എല്ലാം ഫങ്ക്ഷനിലും ഇക്കാനെ കാണാം
@akbaralikhanshots93153 ай бұрын
അല്ലെങ്കിലും ക്ഷണം സ്വീകരിക്കുക എന്നത് വളരെ വലിയൊരു കാര്യമാണ്
എല്ലാവരും പൊക്കിപ്പറയുന്നത് പോലെ അല്ല. സത്യമാണെന്ന് ആ കണ്ണിൽ നിന്ന് മനസ്സിലാക്കാൻ പറ്റും.
@bijugeorge41449 ай бұрын
ദൈവത്തിൻ്റെ സ്വന്തം മോൻ മമ്മൂക്ക
@VysakhanS118274 ай бұрын
മമ്മൂക്ക
@vipindavis86313 ай бұрын
He is telling the truth ..iyalum oru nalla nadanannn..ivarkum e super stars the pole ahamkarichu koode..but cheyunilla they like acting and they are good actors …e parayuna valiya tharagale undakiyeduthathum nammal janagal ann ..innu ah chettakale verukunnu..swadham koode pravarthikunavrku itharathil oru apakadagal indayitum mindadhe irikuna oru ulupum illatha verum theetagal 😢
@@santhoshps8927 വീഡിയോ link ഉണ്ടെങ്കിൽ share ചെയ്യാമോ
@loveyouallbrossis60019 ай бұрын
@@santhoshps8927അങ്ങനെ ഉണ്ടെങ്കിൽ കൊണ്ടു വാ ബ്രോ 😂മൂലേട്ടൻ മൂലയിലായ് അയിനാണ്
@AmanS-ug8jw9 ай бұрын
@@santhoshps8927video link ayakk Punde
@santhoshps89279 ай бұрын
@@Userbjjjnughj aru kandu. Social media okke evanmarokke vayasayappozhalle flourish ayathu. Cinema field alle. Cheruprayathil okke nadannittundavum pulle. Athenthum Ayikotte... Ningal eshtapetto. Athu ningalude right. OK
@harisnoushad24013 ай бұрын
Mala looks like our honourable CM
@Paruparu123-i9o3 ай бұрын
😂😂😂😅
@jacobct7713 ай бұрын
ഒന്നു പോടേ
@vishnu66133 ай бұрын
Honourble onm venda 😂
@hillermohammedali93943 ай бұрын
നല്ല നടൻ ❤️❤️❤️
@nishithpadman39398 ай бұрын
Wonderful Actor
@XOXO74843 ай бұрын
Hope he is clear of all the allegations against actors
@jeenapaul133 ай бұрын
Priorities ❤
@MuneerAli-sb7tv9 ай бұрын
Mamooka valia sambavama
@ptgnair38903 ай бұрын
He is great🎉
@nilafarabdu74063 ай бұрын
❤❤❤mala
@tnadu3 ай бұрын
No matter what you've achieved or how many lives you've improved-even if you've fed 10 crore people and been the best to everyone-if you've taken away someone's opportunity simply because you had the power to do so, or if you've exerted your influence on someone just because you could, you've committed the gravest mistake. Netrikann thirapinum kutram kutrame (Even if the third eye opens, a fault remains a fault).
@vineetha69423 ай бұрын
Exactly.
@thylivingmanna98373 ай бұрын
👍👍👍
@sreekuttymonichan29243 ай бұрын
Ikka always ishtam❤
@alikp47383 ай бұрын
മമ്മുക്ക മാള ❤
@kalalayamovies65943 ай бұрын
ഹാസ്യചക്രവർത്തി ശ്രീ മാള അരവിന്ദൻ ചേട്ടന് കോടി കോടി പ്രണാമങ്ങൾ
@soberupdates3 ай бұрын
❤ 2024
@k.p.ravindranath65933 ай бұрын
🙏
@afsalpcafu43439 ай бұрын
😍
@asfiyascreations3 ай бұрын
Praveenayum parayunnathu kettu ethupoley oru story. Praveenayudey marriage vilichapozhum ethupoley kalyana Thalenn cinema setil ninnum athiyenn.. Good man
@midhunjayan19939 ай бұрын
"സിനിമ സിനിമ" എന്നൊരു ചാനൽ കാണുന്നുണ്ടെങ്കിൽ അത് ബഹിഷ്കരിക്കുക. അവൻ കട്ട മോഹൻലാൽ ഫാൻ ആണ്, അവന്റെ വീഡിയോസ് കണ്ടു വ്യൂസ് കൊടുക്കരുത്. മമ്മുട്ടി trend ആയതു കൊണ്ട് അവൻ ഇടക് മമ്മുട്ടി ഫാൻസ് നെ സുഖിപ്പിച്ചു വ്യൂസ് ഉണ്ടാക്കും, എന്നാലും അവന്റെ മെയിൻ പരിപാടി മമ്മുട്ടി പടങ്ങൾ ഡീഗ്രേഡിങ് ആണ്. മോഹൻലാൽ ന്റെ alone പോലും അവനു ഹിറ്റ് ആണ്. ബീഷ്മ, കണ്ണൂർ sqaud, ഓസ്‌ലർ ഒക്കെ ഡീഗ്രേഡ് ചെയ്ത ചാനൽ ആണ്. മമ്മുട്ടി gust ആയി വന്നാലും അതിനും ഡീഗ്രേഡ് ആണ്. മമ്മുട്ടി പടം ഇറങ്ങുന്നത് വരെ മാരക support ആണ് അവന് വ്യൂസ് കിട്ടാൻ. പടം ഇറങ്ങിയാൽ ആദ്യം നെഗറ്റീവ് റിവ്യൂ പറയുന്നത് ഈ ചാനൽ ആണ്, പിന്നെ ഉള്ള കളക്ഷൻ കുറച്ചു പറയുകയും ചെയ്യും.
@starcaptain__333 ай бұрын
2024 il kanunavar ondo
@FreeZeal243 ай бұрын
ദൈവമേ 😔 ഈ മുടിഞ്ഞ പരസ്യങ്ങൾ video തുടങ്ങുമ്പോൾ മുതൽ തുടങ്ങുന്നത് നീ ഒന്ന് മാറ്റി തരണേ 🙏😢
@anilmathew39963 ай бұрын
മമ്മൂട്ടിയെ ചേർത്ത് സോഷ്യൽ മീഡിയ തരികിട പണി തുടങ്ങിയപ്പോൾ ആദ്യം ചിരിച്ചത് അദ്ദേഹത്തിന്റെ ഭാര്യയും മകനും ആയിരിക്കും 🤣🤣🤣🤣 ഒപ്പം ഞാനും 🤣🤣
@4Raaz-dw5or4 ай бұрын
2024...
@KaippsCafe3 ай бұрын
സുഖിപ്പിക്കൽ അല്ല എന്നു പറഞ്ഞുകൊണ്ടുള്ള സുഖിപ്പിക്കൽ, മാർവേലിയസ്
@akbaralikhanshots93153 ай бұрын
എന്ത് എങ്ങനെ എവിടെ എന്നത് വളരെ വെക്തമായി അറിയുന്ന ഒരാളാണ് മമ്മുട്ടി എന്ന വെക്തി