കേശു നമുക്കൊരു കൊച്ചനുജനെപ്പോലെ ആണ്, നീ നന്നായി രക്ഷപെടാൻ പ്രാർത്ഥിക്കുന്നു 🙏💕
@Nairazrin5 күн бұрын
കേശൂനെ പോലെ ഒരു മകനെ കിട്ടിയ ഉമ്മാ നിങ്ങൾ ഭാഗ്യ വദിയാ കേശു 👍🏻👍🏻👍🏻👍🏻❤
@NabeesaWayanad-l9i3 күн бұрын
ആ നാൾ മുതലേ അൽ സാബിത്തിനെ ഒരു പാട് ഇഷ്ടമാണ് ❤️ഭാവിയിലും ഇ മകൻ ഉമ്മക്കും നാടിനും കുടുംബ ത്തിനും ഉബകാരപെടുന്ന ഒരു മകനായി മാറട്ടെ നല്ലൊരു പൊന്നു മോനാണ് എനിക്കും ഉണ്ട് ഇത് പോലെ ഒരു പൊന്നു മോൻ ഒരി ക്കലും നമ്മുടെ മക്കൾ തള്ളി പറയില്ല 👍🤲🤲🤲
@Sareenanafeesa3 күн бұрын
അൽസബിത്... മുത്താണ്.. 👍🏻👍🏻
@akhmarajmal91273 күн бұрын
മോനേ... നീ SUPER ആണ്.... അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ....... ആമീൻ 🤗⭐💐💝🤗👍
@hussain00995 күн бұрын
കേശു നീ ഒരുപാടു ഉയരത്തിൽ എത്തും അള്ളാഹു ഇനിയും ഉയരത്തിൽ എത്തിക്കും പ്രാർത്ഥിക്കും നിന്റെ പ്രയത്നം അതാണ് വിജയം
@shynimariya1306 күн бұрын
കേശുമോൻ അടിപൊളി ഒരുപാട് ഇഷ്ടം ❤
@bobbykuruvilla26334 күн бұрын
നിങ്ങളെ രണ്ടു പേരെയും എനിക്ക് വളരെ ഇഷ്ടം .....പ്രത്യേകിച്ചും നമ്മള്‍ ഒരു ജില്ലക്കാര്‍ ...
@omanajithu71993 күн бұрын
ബീന. പറയുന്നത്. ശെരിയാണ് ❤
@ZiyauppalliZiyauppalliКүн бұрын
Keshuu,umma ❤
@sajukasaju62486 күн бұрын
kesu Mon ഉയരങ്ങൾ കീഴടക്കട്ടെ...
@AlbinJose-cn2rz7 күн бұрын
Alsabith super hero lifelum actinglum your area role modle keshu ,all the very best your beautifully future life and god bless you 🔥🔥🔥😄😄😄👍👍👍💓💓💓😎😎😎😍😍👏👏👏
@nahaskhalid14604 күн бұрын
I'm giving the full mark to the mother; excellently speaking
കേശു പിന്നെ നിസ്കാരം ഒന്നും നോമ്പ് ഒന്നുമില്ലല്ലോ ഇപ്പോൾ അവൻ അഭിനയിച്ച സീരിയലിലും സിനിമയിലും അഭിനയിക്കുകയല്ലേ അവനിക്ക് മരിച്ചു പോകാനുള്ളതല്ലേ ഉമ്മയും മോനും ഒരേ മാതിരി തന്നെയാണല്ലോ ഇപ്പോൾ നടക്കുന്നത്