മമ്മൂക്കാ എന്റെ ഇഷ്ട നടൻ അന്നും ഇന്നും എന്നും ❤️❤️❤️
@AboobackerTharayil-d6s6 ай бұрын
ഈ മനുഷ്യനെ അളക്കാനുള്ള അളവുകോൽ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല അതാണ് മമ്മുക്ക
@predatorpredator35716 ай бұрын
ഇവിടെ പലരും തെരഞ്ഞെടുപ്പിൽ നിൽക്കാനും ജയിക്കാനും വേണ്ടി ആളുകളെ അറിയിച്ചുകൊണ്ട് ഓരോന്ന് ചെയ്യുന്നു. അവിടെയാണ് മമ്മൂട്ടി വ്യത്യസ്തനാകുന്നത്. വലതു കൈകൊണ്ട് ചെയ്യുന്നത് ഇടതു കൈ അറിയരുത് എന്ന തത്വം കൂടാതെ സഹായം ലഭിച്ചവരുടെ ആത്മാഭിമാനവും സംരക്ഷിക്കുന്നു 👍🏿👍🏿👍🏿
@keralanaduchannel75506 ай бұрын
മനുഷ്യരെ മനുഷ്യർ നോക്കി കാണണം മനുഷ്യരെ മനുഷ്യൻ തന്നെ സ്നേഹിക്കണം മറ്റുള്ളവരെ മാറോട് ചേർക്കണം മറ്റുള്ളവർക്കായി എന്തെങ്കിലും ചെയ്യണം നന്മ നിറഞ്ഞ മനസ്സുമായി നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കയറാൻ ഷെയർ പദ്ധതി വിജയിക്കട്ടെ
@ashraf36384 ай бұрын
കെയർ ആന്റ് ഷെയർ❤
@AKsandeep6 ай бұрын
മമ്മൂട്ടി.. ഒരു.. സിനിമ നടൻ.. മാത്രം അല്ല..! നല്ലൊരു മനുഷ്യ സ്നേഹിക്കൂടിയാണ്..! അതിന്റെ.. തെളിവാണ്.. ഈ... സംഭവം..! 🙏🏻🥰
@Rijzm6 ай бұрын
മമ്മൂക്ക എന്ന മനുഷ്യസ്നേഹിയെ ദൈവം ദീർഘായിസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ഞാൻ സ്നേഹിക്കുന്ന എന്റെ മമ്മൂക്ക... 😘😘😘😘😘 ദൈവമേ... മതത്തിന്റെ പേരിൽ ഇനിയും മമ്മൂക്കെയേ ആരും വേദനിപ്പിക്കാൻ ഇട വരല്ലേ.
@sibiva34066 ай бұрын
എന്റെ പൊന്നിക്കാ അങ്ങയോടുള്ള അടങ്ങാത്ത സ്നേഹം അറിയിക്കുന്നു ❤❤.അങ്ങേക്ക് ആരോഗ്യവും ആയുസ്സും തമ്പുരാൻ നൽകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏
വർഗീയവാദികളെ കാണു കേൾക്കു ആദ്യം മനുഷ്യനാകണം പിന്നെ മനുഷ്യനെ സ്നേഹിക്കണം ഈ കേട്ടതല്ല അദ്ദേഹത്തിന്റെ നന്മ അറിയണമെങ്കിൽ നമ്മൾ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിവരും ഇന്ത്യയിൽ ഇതുപോലൊരു നടനെ കാണില്ല അത്രമാത്രം മനുഷ്യനെ മനുഷ്യനായി കണ്ട് സ്നേഹിക്കുന്നുണ്ട് അദ്ദേഹം
@noushadasiesa55036 ай бұрын
ഇത്രയും വലിയ സൽക്കർമ്മങ്ങൾ ചെയ്യുന്ന ഈ മനുഷ്യനെ കണ്ട് പഠിച്ച് നമ്മളും അത് തുടരണം എങ്കിൽ മാത്രമെ നമ്മളും യഥാർത്ഥ മനുഷ്യരാവൂ സഹോദരങ്ങളേ❤❤❤
@jamshidtube6 ай бұрын
അറിഞ്ഞതിലും മേലേയാണ് അറിയാത്തത് ... മമ്മൂക്ക 😍
@thanseekelambeth40496 ай бұрын
മമ്മൂക്ക അടങ്ങുന്ന കൂട്ടയ്മ അത് നാടിന് ഇനിയും ഒരു പാട് നന്മകൾ ചെയ്യുന്നതിൽ നമുക്ക് പ്രാർത്ഥന കൊണ്ടെങ്കിലും കൂടെ നിൽക്കാം
@ashrafpv25946 ай бұрын
സുബ്ഹാനല്ലാഹ് ഇങ്ങെനെയുള്ള ഒരു മനുഷ്യ സ്‌നേഹം മുള്ള ഒരാളെയാണോ തേക്കും വടക്കും അറിയാത്തവർ വർഗീയ വാദി എന്ന് പറഞ്ഞു നടക്കുന്നു വെറുതെ അല്ല പ്രയായം ഇത്രയും ആയിറ്റ് ഇന്നും ചുള്ളൻ ആയിറ്റ് പടച്ചവൻ ജെനങ്ങൾ കാണിച്ചു കൊടുക്കുന്നത് അൽഹംദുലില്ലാഹ് അള്ളാ അനുഗ്രഹിക്കട്ടെ ആമീൻ
@ashraf36384 ай бұрын
മനസ്സിന് വളരേയധികം കുളിർമനൽകിയ ഒരു വീഡിയോയും അവതരണവും
@zeena97546 ай бұрын
ആരെയും ദ്രോഹിക്കാതെ പതുക്കെ നടുന്നു കേറിയ താരം🎉🎉🎉🎉🎉🎉❤❤❤❤❤❤
@rahulbabu4756 ай бұрын
മമ്മൂട്ടി മലയാളിയുടെ സ്വന്തം വല്യേട്ടൻ ❤
@noohyousuf85636 ай бұрын
വളരെ മനോഹരം😅 മനസ്സിന്കുളിർമതോന്നുന്നു ഇനിയും ഇത് പോലുള്ള ജാതിഭേതമന്നേ എല്ലാവർക്കും വേണ്ടി നാടിൻ്റെ നമ്മക്ക് വേണ്ടി ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാൻ സർവ്വശക്തൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാത്ഥനയോടെ
@nazeervm2516 ай бұрын
നടൻ മാത്രം ആയാൽ പോരാ ഇത് പോലെ മനുഷ്യ സ്‌നേഹി ആകണം.. എന്നിട്ടും എന്താണ്. സിനിമ റിലീസ് ചെയ്യാൻ കുറെ പേർ കാത്തിരിക്കുന്നുണ്ട് ഡീഗ്രേഡ് ചെയ്തു ഓരോ സിനിമകളും വിജയിക്കാതിരിക്കാൻ.. അവർ ഓർക്കണം... ഈ കിട്ടുന്ന ലാഭം ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു കൂടി ഉപയോഗിക്കാൻ ആണെന്ന്.ഇത്രയും നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ നടത്തുന്ന മറ്റൊരു നടനില്ല ❤❤❤❤
@PtaCpls5 ай бұрын
Sanghikal
@sreekumariammas66325 ай бұрын
നന്മ നിറഞ്ഞുനില്‍ക്കുന്ന മനസ്സിന്നുടമ മമ്മൂക്ക. നക്ഷത്ര കൂട്ടങ്ങളിൽ നിന്ന് വേറിട്ട് ഭൂമിയിൽ കാലുറപ്പിച്ച് നിന്ന് ചുറ്റുമുള്ള മനുഷൃരിൽ സ്നേഹം നിറച്ച് സഹായിച്ച് സന്തോഷിക്കുന്ന real humanbeing . അതെ പൂർണ്ണ ചന്ദ്രിക പോലെ തിളങ്ങി നിൽക്കുന്ന ❤ അദ്ദേഹം നമ്മുടെ വല്ലൃട്ടനാണ് . അദ്ദേഹം ആരേയും മോശമായി പറഞ്ഞ് കേട്ടിട്ടില്ല. ഒരു തെറ്റായ വാക്കുകളും ആ നാവിൽ നിന്ന് ഉതിർന്നിട്ടില്ല . Am very very proud of my unbourn brother Mammookka . He is only one ideal man in the filim industry in the world . He is a blessed birth of blessed parents . Hattof his ideal parents !!!❤What a cute nice awesome handsome young man is Mammookka !!!I always pray for him to God hus healthy happy long life .Yha Allah may save him always like this. ❤ Alhanthullah 7:36 7:36 7:36 7:36 7:36 7:36
@prasadkvprasadkv63846 ай бұрын
മമ്മുക്ക ❤️❤️❤️❤️
@iamranid90176 ай бұрын
ഇപ്പോ മനസ്സിലായി എന്ത്കൊണ്ട് മമൂക്ക പടങ്ങൾ 100 കോലി ആവുന്നില്ലെന്ന് fans പിള്ളേര് അതിനു മെനക്കേട് ന്നില്ലെന്ന് മാത്രം ഇക്കേടെ വാക്കുകളില് തന്നെ മനസ്സിലാക്കാം നല്ല കാര്യം ആ സമയത്ത് പത്തു പേരക്ക് ഉപകാരപ്പെടുന്ന കാര്യങ്ങള് ചെയ്യുന്നു
@rajeevthalakkatt28416 ай бұрын
മമ്മൂക്ക❤❤❤❤
@sirajva8586 ай бұрын
ഗ്രേറ്റ് മമ്മൂക്ക
@AseemAhammad6 ай бұрын
നന്മ ഉള്ള മനുഷൻ മമ്മൂക്ക
@babuv29776 ай бұрын
ഈ മനുഷ്യനെ ആണല്ലോ ഇവിടെ ചില ആളുകൾ മതഭ്രാന്തനും സാമൂഹ്യ ദ്രോഹിയുമായി ചിത്രീകരിക്കുന്നത് എന്നോർക്കുമ്പോൾ വളരെ ദു:ഖം തോന്നുന്നു.
@nasarudheennasarudheen6115 ай бұрын
Sangikal vere aarumalla
@abdulshukkoor49165 ай бұрын
സംഘികൾ മനുഷ്യരല്ല എന്തും പറയും അതാണ് ഗോൾ വർക്കർ😀
@mhdashik91126 ай бұрын
പൊന്നിക്കാ 😘
@khajakhaja64646 ай бұрын
മമ്മുക്ക ലോകത്തിന് അഭിമാനം ❤❤❤❤❤മമ്മുക്ക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MusthafaKy6 ай бұрын
👍👍👍👍🙏🙏🙏🙏 കൂടുതൽ മനുഷ്യസ്നേഹി ഉണ്ടാവട്ടെ.....!!!!
@riyaahhh35086 ай бұрын
നന്മ മരമാണ് നമ്മുടെ മമ്മൂക്ക...
@sujata60016 ай бұрын
Great interview. We respect Mammootty Sir very much.
@techamazing326 ай бұрын
Mammookka ❤❤❤❤❤
@VijayaKumar-ku3ss5 ай бұрын
Very nice mammooka your choice in great 👍👍👍❤❤❤❤
@PhantomPailey19716 ай бұрын
മഹാനായ മനുഷ്യനാണ് ഈ മഹാ നടൻ ഈ അഭിനയ കുലപതി എത്രയൊ ജീവകാരുണ്യ പ്രവർത്തനങൾ ദാനധർമ്മങ്ങൾ പുറത്ത് ജനംഅറിഞ്ഞ് ചെയ്യുന്നതിനേക്കാൾ ഒരാളും അറിയാതെ എത്രയൊ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് ആള് കോടിക്കണക്കിന് രൂപയുടെ
@Clockwise-ll6fz6 ай бұрын
Mammookka the Legend ♥💎
@DrugandTravel6 ай бұрын
ചങ്ക് ❤
@KasimKp-bz3gw6 ай бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏🙏👍👍🙏👍👍🙏🙏🙏🙏👍👍🙏🙏🙏🙏🙏👍🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏q🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍
@minisanu61376 ай бұрын
ikka........❤❤❤❤❤❤
@sheriefdxb96106 ай бұрын
Mammuka ❤
@techamazing326 ай бұрын
Mammookka and lalettan ❤❤❤❤❤❤
@saleemabdul16136 ай бұрын
❤❤mammookka ❤❤
@vibe17766 ай бұрын
Vidyamritham❤ 2 day munne kandayirunnu❤.... mamooty
@saleemkhankv48846 ай бұрын
Mammooka. George, Robert nammude achan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤😂❤😂❤❤❤❤❤❤❤
@sindhuks3656 ай бұрын
❤️👍🏼 മമ്മൂക്ക❤️
@vibe17766 ай бұрын
Ithokke addeham purath parayilla....he is mamooty.....vargiyatha thuppunnavar kaanuuuuu
@shivapriya5l1796 ай бұрын
Mammoka uyir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sabeethahamsa70156 ай бұрын
ഇതൊക്കെ ഇപ്പൊൾ അറിയുന്നു എനിക്ക് തിമിര ശസ്ത്ര ക്രിയ ചെയ്യേണ്ടത് ഉണ്ട് സഹായിക്കുമോ ഇതിൽ പെട്ട എല്ലാ നല്ല മനുസുകൾക്കും അല്ലാഹു നന്മ മാത്രം നൽകട്ടെ ആമീൻ ആമീൻ ആമീൻ ❤❤❤❤❤❤
@NisarNisaa6 ай бұрын
Mammukka super❤❤❤❤❤
@hamzamkkaladi86694 ай бұрын
മമ്മൂട്ടി നന്മ നിറഞ്ഞ മനുഷ്യനാണ്
@latheefpurayil516 ай бұрын
Mamooka❤❤❤❤❤❤❤❤❤❤❤❤❤❤
@jamsheerpjpk32126 ай бұрын
ഇക്കാ
@lieman-fr2dg6 ай бұрын
ഈ മനുഷ്യനെ ആണല്ലോ വർഗീയവാദി എന്ന ലേബൽ ചാർത്തിക്കൊടുക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
@latheefpurayil516 ай бұрын
Good 👍👍👍👍rodart ❤❤❤
@RajeshR-p3q4 ай бұрын
ഞാനും മമ്മുട്ടി ആരാധകൻ ❤
@ShajuChirayath5 ай бұрын
ഇതാണ് മലയാളത്തിന്റെ വല്യേട്ടൻ
@kkpradeepkumarkkpradeepkum38776 ай бұрын
❤❤❤ മമ്മുക്ക❤❤❤
@Hap3525 ай бұрын
അതാണ് മമ്മൂക്ക... ഒരു മഹാൻ.. 🙏🏼
@robinsn53145 ай бұрын
Superb fantastic mammooka
@AbdulRazak-on8nu6 ай бұрын
The interviewer done excellent job. Without interference or unwanted questions 🎉🎉🎉
@AshrafAshraf-n6q6 ай бұрын
Mammookkaaaaaaaaaa💥💥💥💥💥💥💥💥💥🥰
@nejinaseer7266 ай бұрын
അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ
@nizarthachangadan17664 ай бұрын
സർ നമ്മുടെ നാട്ടിലെ കൊച്ചു കുട്ടികൾക്കു പൊതു സ്ഥലങ്ങളിൽ പാലിക്കേണ്ട പൗരബോധം ഉണ്ടാക്കി കൊടുക്കാൻ ഒരു പദ്ധതി ഉണ്ടാക്കിയാൽ നന്നായിരിക്കും സ്കൂൾ തലത്തിൽ തുടങ്ങിയാൽ വളരെ നല്ലത്
@abduljobbar53386 ай бұрын
Nallavtarika.nalamoll🌹❤️🌷
@techamazing326 ай бұрын
Care and share
@sheikfazil56386 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@techamazing326 ай бұрын
That's our mammookka
@harikuttan36 ай бұрын
Mammuttyuir🎉🎉🎉🎉🎉🎉🎉❤
@moinkutty59546 ай бұрын
The real hero 💞💞💞👍🏻👌🏻
@techamazing326 ай бұрын
Mammookka verelevel
@jessieabraham36375 ай бұрын
A big salute Mamookka.
@SajanAk-zd6lf5 ай бұрын
കെയർ ആൻഡ് ഷെയർ ആർക്കും അറിയാത്ത മുഖമല്ല ഒരുപാട് പേർക്കു അറിയാവുന്ന മുഖം തന്നെയാണ് .അവർ അതിനു പബ്ലിസിറ്റി കൊടുക്കുന്നില്ല എന്ന് മാത്രം .
@saleemhamsa63386 ай бұрын
Good
@sahadsaleem91836 ай бұрын
ഇത് വർഗീയതവാദിക്കൾക്ക് ഇഷ്ടം അല്ല.... മമ്മൂക്ക മനുഷ്യസ്‌നേഹി ആണ്.. പലതും ചെയ്യുന്നത് ആരും അറിയുന്നില്ല. പക്ഷെ ചിലർ എന്തെകിലും ചെയ്താൽ വീഡിയോളുടെ എല്ലാവരും അറിയുന്നു..
ഇതൊക്കെ കാണണമെങ്കിൽ സ്നേഹത്തിൻെറയും കാരുണ്യത്തിൻെറയും മനസ്സ് വേണം..വിദ്വേഷത്തിൻെറയും വെറുപ്പിൻെറയും വർഗ്ഗീയതയുടേയും മനസ്സുളളവർക്ക് ഇതൊന്നും സഹിക്കുകയും അവനവൻെറ കണ്ണ് സ്വയം അടച്ച് കാണാതിരിക്കാൻ കഴിയുന്നത്ര ശ്രമിക്കും...
@abdulrasak55636 ай бұрын
Mammuka ne sudutty paranju kaliyaakiya orupaad KZbinr maar undhayirunnu prethyekich pongen ennu parayunna aal avarokke kaanunundo ith
@martinpaul33264 ай бұрын
God is still alive❤
@comrade7044 ай бұрын
മമ്മുക്ക, രാജ്യ മാണിക്കം ❤❤❤❤❤
@jishamj26842 ай бұрын
Love you mammukka , for you Kind heart
@AnwarachuAnwar6 ай бұрын
നിരിക്ഷകജീവി പണിക്കാർക്ക് ഉണ്ടായ പണിക്കർ ഈ വാർത്ത ഒന്ന് Shire ചെയ്തു കൊണ്ടുക്കൂ
@sugeshk-ji8vs6 ай бұрын
"മനുഷ്യസ്നേഹിയായ കേന്ദ്രമന്ത്രിയുടെ" അത്ര പോരാ..... നാട്ടാര് ഒന്നും അറിയുന്നില്ല...😔
@firozmj91526 ай бұрын
🎉
@askaraskar75696 ай бұрын
❤️❤️👍👍👏👏👏
@ansammakuriakose52776 ай бұрын
❤🙏🏼
@firozmj91526 ай бұрын
❤❤❤
@mahmoodcmulleria68056 ай бұрын
🙏🙏
@NizamAhamed-Official4 ай бұрын
"ROBERT V KURIAKOSE THE GREAT SPEECH"
@soudhaqata91966 ай бұрын
AaruperenjuMalapourekkaroduChodikkenem🤲🤲
@HarshadPv-b2z6 ай бұрын
❤
@ShahulShahul-y5l4 ай бұрын
😍❤❤❤🥰🌹👍
@safeerak00776 ай бұрын
മമ്മുട്ടി ഒരു നല്ല മനുഷ്യനാണെന്ന് തുടരെ, തുടരെ തെളിയിച്ചു കൊണ്ടിരിക്കുന്നു. അയൂഷ്മാൻ ഭവ.