ഒരു സത്യം പറയട്ടെ.. സീനിയർ ആയിട്ടുള്ള actors/actress സംസാരിക്കുന്നതിനെക്കാൾ വളരെ വ്യക്തവും,കൃത്യതയോടും കൂടി ആണ് ഈ കുഞ്ഞുങ്ങൾ സംസാരിക്കുന്നത്. കോമാളി കളി ഇല്ല, ജാഡ ഇല്ല, വൃത്തിക്കേടും ഇല്ല.. അന്തസ്സ്.
@shashikalashashimurugan8558 Жыл бұрын
Pilla manassil kallam illa ennalle choll 😍😍😍
@aneeshkumar1917 Жыл бұрын
😂😂😂😂 കഷ്ടം
@anitha20812 жыл бұрын
ബാല താരത്തിനു ഉള്ള അവാർഡ് മക്കൾക്കു തന്നെ 100%🥰🥰
@guthm2155 Жыл бұрын
100അല്ല 101%
@gireshsukumaran5075 Жыл бұрын
Do you think this cummi government will give any award for this movie
@vk-td1zp Жыл бұрын
@@gireshsukumaran5075athe point
@kl07familyvlogz19 Жыл бұрын
😍
@sumeshts6363 Жыл бұрын
കാരണഭൂതം ഒരിക്കലും ഈ കുഞ്ഞു മിടുക്കർക്ക് അവാർഡ് കൊടുക്കാൻ ചാൻസ് ഇല്ല.....
@Frames_of_AK Жыл бұрын
ഇപ്പോളത്തെ നായികാ നായകന്മാർക്ക് പോലും ഇല്ലാത്ത പക്വതയുള്ള സംസാരം... രണ്ടാളും പൊളിയാണ്... ദേവാനന്ദ കുട്ടിയുടെ ചിരി.... ❤️❤️
@santhammatk54862 жыл бұрын
Nalla cinema. ശരിക്കും ഇടക്ക് കരഞ്ഞുപോയി എല്ലാവരുടെയും അഭിനയം കലക്കി
@saneeshsanu63062 жыл бұрын
ഈ കുഞ്ഞുങ്ങൾ ക്ക് എന്ത് പക്വത ആണ് 🥰🥰🥰🥰🥰🥰
@gokult5940 Жыл бұрын
പിള്ളേരെ കണ്ണ് വക്കാതിരിക്കട്ടെ 🙏🙏
@ranjithjr4056 Жыл бұрын
രണ്ടാളുടെയും അഭിനയം അടിപൊളി കാലുന്റെ ചിരിയുണ്ടല്ലോ അതാണ് ഈ പടത്തിന്റെ ഹൈലൈറ്റ് കാലുന്റെ കൂടെ കട്ടക്ക് നിന്ന് അഭിനയിക്കുന്ന തള്ളുണ്ണി ഒരു രക്ഷയില്ല ❤️💝💝💖🙏🙏🙏🙏
@pushpakrishnakumar4863 Жыл бұрын
കുഞ്ഞു മക്കളുടെ വർത്തമാനം നല്ല രസമുണ്ട് അവരെ കണ്ടു മനസ്സിൽ സന്തോഷം loveyou ❤️❤️❤️❤️❤️❤️
@kausalyakuttappan2655 Жыл бұрын
ഈ മോൻ ആളു കൊള്ളാലോ തറുക്കുത്തരം മുറി പത്തൽ പോലെ 👌👌രണ്ടു മക്കളും സൂപ്പർ 👌❤❤😘😘
@subashcharuvil3202 жыл бұрын
നല്ല ചുറുചുറുക്കു ഉള്ള കുഞ്ഞുങ്ങൾ.. അടിപൊളി. നല്ല കിടിലൻ സംസാരം... പിള്ളേർ അടിപൊളി ❤️❤️
@ADITHYAAJITH14 Жыл бұрын
മാളികപ്പുറം സിനിമയിൽ പീയുഷിന്റെ അഭിനയം കലക്കി. വീണ്ടും കാണണമെന്നുണ്ട് സിനിമയിൽ മാത്രമല്ല റിയലായിട്ടും ഒരു റെസിക്കനാണല്ലേ. പീയുഷ് മോൻ ഉയരങ്ങളിൽ എത്തട്ടെ ❤️
@DWARAKA5552 жыл бұрын
Talent ulla kuttikal... Deva ❤❤❤wht a acting
@chithraharidas86132 жыл бұрын
Super interview മക്കളേ 👏👏👍🤩
@user-anjali19962 жыл бұрын
എന്തൊരു പക്വത ഈ പ്രായത്തിൽ രണ്ട് പേർക്കും... സിനിമ കണ്ടു കേട്ടോ മക്കളെ... ഒന്നും പറയുവാൻ ഇല്ല 👌 വിജയീ ഭവ 🙌
@smitha9546 Жыл бұрын
കല്ലു വിൻ്റെ അഛനാണ് ഇതിലെ സൂപ്പർ കണ്ണ് നിറഞ്ഞു പോയി
@sivadasansiva4351 Жыл бұрын
ഈ മിടുക്കനും മിടുക്കി മോൾക്കും *AWARD* കൊടുക്കണം
@savitasavitha4039 Жыл бұрын
പടം കണ്ടപ്പോൾ മുതൽ രണ്ടാളെയും ബായ്ക്കാരെ ഇഷ്ടമാണ് 🥰🥰🥰♥️♥️♥️🌹🌹🌹
@aanliyasworld1237 Жыл бұрын
എന്താണ് പറയണ്ടേ..... ഒന്നും പറയാനില്ല. രണ്ടുപേരും അടിപൊളി മക്കളെ.70 വയസ്സാ യ husinte അമ്മയ്ക്കും 9 വയസ്സായ മോൾക്കും ഞങ്ങക്കും ഒരുപാട് ഇഷ്ടപ്പെട്ട ഫിലിം. Super casting, super writing. മുഴുവൻ ടീമിനും പ്രത്യേകിച്ച് മക്കൾക്കും, സൈജു, ഉണ്ണി പൊളിച്ച്.,.
@ratheeshramanan6066 Жыл бұрын
ഈ രണ്ടു കുട്ടികളുടെയും സംസാരരീതിയിൽ എന്ത് പക്വതയാണ്. ഇതൊക്കെ കാണുമ്പോഴാണ് ഷൈൻ ടൈം ചാക്കോയെ എടുത്തു വല്ല കടലിലും കൊണ്ടുവിടാൻ തോന്നുന്നത്.
@athulkrishnan6561 Жыл бұрын
ഈ കുട്ടികൾ തന്നെയാണോ അഭിനയിച്ചത് ഒരു കൺഫ്യൂഷൻ ഉജ്ജാതി 🔥🔥😄
@anugrahasuresh34122 жыл бұрын
ഈ വീഡിയോ കാണുമ്പോളും മനസ്സിൽ വരുന്നത് ഉണ്ണീ മുകുന്ദന്റെ മുഖം.
@muhammedrafii007 Жыл бұрын
Brilliant ആയ പിള്ളേർ 🔥🔥🔥
@naseeb.shalimar2 жыл бұрын
പിള്ളേർക്ക് കറങ്ങുന്ന കസേര കൊടുത്താൽ ഇങ്ങനെയിരിക്കും 😀
@profullab52902 жыл бұрын
That reflects the childish innocence and that itself gave the informal mood simply by rotating the chair for making dynamism come to the shot .Devananda rocks in the film and in this interview with support of SREEPADH. SWAMI SARANAM
@anoop64062 жыл бұрын
😁🤣
@lakshmilekshmi4587 Жыл бұрын
😃
@mridulmanohar555 Жыл бұрын
Nammal 22 yearlum officil irunn karangi kalikkarund it is just childish things
@nasinass7288 Жыл бұрын
മക്കൾ രണ്ടുപേരും നന്നായി അഭിനയിച്ചു
@Am_Happy_Panda Жыл бұрын
ഇപ്പൊ ഉള്ള പല സിനിമാക്കാർ പറയുന്നതിനേക്കാൾ നല്ല പക്വത യും , വ്യക്തതയും ഉണ്ട് ഇവർക്ക്
@nichuzz002 жыл бұрын
She is so cutee☺️💞
@jayarajg25582 жыл бұрын
പിള്ളേര് ആറാടുകയാണ് സിനിമയിൽ...🔥
@mohananrevu Жыл бұрын
ക്യൂട്ട് ബേബിസ് 🙏മിടുക്കി മിടുക്കൻ നല്ല വ്യക്തതയുള്ള സംസാരം പുതിയ ബാല താരങ്ങൾ 🙏🙏🙏
@rahulrajeevrajeev30462 жыл бұрын
സിനിമാ പൊളിച്ചു 😍😍😍😍
@nidhinmangalasseri40612 жыл бұрын
This interview was a stress buster 💜
@karthikeyanr5641 Жыл бұрын
😂😂മുത്തു മണികൾ 🥰🥰lov you മക്കളെ ❤🌹🌹🌹🌹🌹🌹
@rajasreelr5630 Жыл бұрын
മാളികപ്പുറം സിനിമ കണ്ടതിനു ശേഷം interview കാണുന്നവർ ആരൊക്കെ 🥰🥰🥰🥰🥰poli സിനിമ 🥰
@fathimathanhavsviiibrollno73415 ай бұрын
Mmm
@princeofdreams68822 жыл бұрын
മുതിർന്ന പെൺകുട്ടിയുടെ ,,,ചടുല മായ സംസാരം..
@sinisadanandan1525 Жыл бұрын
മാളികപ്പുറം ❤️❤️അടിപൊളി.. പിയുഷ് 👍🏻❤️❤️❤️❤️❤️
@shijimol9011 Жыл бұрын
അടിപൊളിപടം Devananandhayum Sree padhaum തകർത്തു
@anju30242 жыл бұрын
Sreepad super acting ❤️
@sukumarikrishnakripa52102 жыл бұрын
, ഇഷ്ടപ്പെട്ടു 👌👌👌👌
@saleesh00892 жыл бұрын
What a cute little kids ❤️😍
@jayantk4148 Жыл бұрын
❤😢😅🎉😅🎉🎉🎉🎉
@krishnapriya54402 жыл бұрын
Mature aaaya samsaram❤️🔥
@majeeshmajeesh8893 Жыл бұрын
Nalla talent ulla kuttikal
@jithintambalam2 жыл бұрын
😱😱kutties.... Kidukki... Matured 🥰👍
@ajithkumar-pf1ng Жыл бұрын
നിഷ്കളങ്കരായ കുട്ടികൾ . മാളികപ്പുറത്തിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ ഈ കുട്ടികൾ തന്നെ . സൂപ്പർ ആന്റ് പെർഫക്റ്റ് അഭിനയം . അടുത്ത കാലത്ത് ഇത്തരത്തിലുള്ള ബാലതാരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടില്ല.
@anjanadevim.a7384 Жыл бұрын
സിനിമ കണ്ടും രണ്ടു പേരും അടിപൊളി 🥰🥰 എല്ലാവരും സൂപ്പർ 🥰
@balakrishnaprabhu7911 Жыл бұрын
Unni mukundhan sir randu kuttiksleym eppozhu cherthu pidichakanunne endhoru caringa adhehathinu kuttikale super 👍👍👍👍👍
@s___j4952 жыл бұрын
Mammukka 😘
@masthanjinostra29812 жыл бұрын
Field out
@nitheeshvellandath54632 жыл бұрын
@@masthanjinostra2981 seda ne mohanlal fan thanne karanam nnte fustration 🤣🤣 ettu nilayil Potti nilkunna mohanlal filed out alla airil ane
@Unni678 Жыл бұрын
@@masthanjinostra2981 🤣🤣🤣
@sudhasundaram25432 жыл бұрын
കുട്ടികൾ നല്ല പക്വതയോടേ സംസാരിക്കുന്നു ഉണ്ണി മുകുന്ദന്റെ മുഖം അയ്യപ്പനാണോ എന്നു തണെ തോന്നും സ്വാമി ശരണം👍👍👍🙏🙏🙏🌹🌹🌹♥️
@shyjushyju5137 Жыл бұрын
അയ്യപ്പനെ മുമ്പ് കണ്ട പരിചയം ഉണ്ടോ🥰
@habeebq499 Жыл бұрын
😂
@shivakrishnanu2991 Жыл бұрын
@@shyjushyju5137 👀
@kiyara308 Жыл бұрын
വളരെ നല്ല സംസാരം കുട്ടികൾക്കു കാണാൻ പറ്റിയ . talk show. 👍👍
Nice interaction.. was really interested in the spatial arrangements of those chairs.. was observing how both didn't collide even once when both of them where moving and rotating to and fro
@santhipriya5110 Жыл бұрын
എന്താ പറയുക എന്ന് പോലും എനിക്ക് അറിയില്ല വാക്കുകൾക്കിട്ടുന്നില്ല കുട്ടികൾക്ക് അയ്യപ്പന്റെ അനുഗ്രഹം ഉണ്ട് എന്റെ ഭഗവാനെ ഇന്നും മനസു തീടുന്നു ആ നടയിൽ വേഗം എത്താൻസാധിക്കണമേ എന്ന് ഞാൻ 3 തവണ ഭഗവാനെ കാണാൻ പോയി എന്നാലും എനിക്ക് മതിയാവുന്നില്ല ആ തിരുവിഗ്രഹം കണ്ടു ഈ സിനിമ വൻ വിജയം ആകും ഉറപ്പാ അയ്യപ്പൻ കൂടെ ഉണ്ട്
@udayakumari88812 жыл бұрын
അഭിനയം വളരെ നന്നായിരുന്നു മക്കളെ
@ammumishtey9475 Жыл бұрын
കുട്ടികൾ എല്ലാത്തരത്തിലും പോളിയാണ് ട്ടോ.... സിനിമേടെ content പറയാത്ത കണ്ടോ.... എന്താല്ലേ... ഞാൻ അതിശയിച്ചു പോയി ❤️❤️❤️❤️❤️❤️ഒന്നും മനസില് വക്കാൻ കഴിയാത്ത പരദൂഷണം teams കണ്ടു പഠിക്കു... 🤣🤣
@kausalyakuttappan2655 Жыл бұрын
മോഹൻലാൽ ന്റെ അപ്പു എന്ന സിനിമയിൽ അഭിനയ്ച്ച സുനിതയുടെ ഒരു ഫെയിസ് കട്ട് കല്ലുമോൾക്ക് 👌👌❤❤
@mlive7 Жыл бұрын
ഈ കൊച്ചുകുട്ടികൾ കാണിക്കുന്ന മച്ചുരിറ്റി പോലും ഇവിടെ പലരും കാണിക്കുന്നില്ല, എന്നതാണ് സത്യo. 🤷🏻♂️😘
ഈ സിനിമ അയ്യപ്പന്റെ മണ്ണിൽ തന്നെ ചിത്രീകരിച്ചതിൽ ഞങ്ങൾക്ക് അഭിമാനം
@ammumishtey9475 Жыл бұрын
ലാലേട്ടെന്റെ quality മോളു പറഞ്ഞ ഉടനെ സംസാരം മമ്മൂട്ടിയിലേക്ക് അവതാരകൻ തിരിച്ചുവിട്ടു... കൊള്ളാം ട്ടോ... മനസിലായില്ലെന്നു വേണ്ട..
@sreejithramakrishnan89572 жыл бұрын
Nthoru matured talking muthumaniss🤗🤗🤗🤗😍😍😍😘😘😘
@sreerajsreedharan2808 Жыл бұрын
♥️♥️♥️♥️ super
@jayanth7772 жыл бұрын
Muthukal❤
@chippus_annus Жыл бұрын
Film kandu ......ettom nalla charecter I'm acting um Piyush aahn scn aahn🥵🔥tulasi pp😂
@hariprasad.pplathanathu5325 Жыл бұрын
ഇനി ഈ കുഞ്ഞുങ്ങളെ ചാനലുകളിൽ വിട്ടു വില കളയരുത്. അധികമായാൽ.........
@mjohnson7325 Жыл бұрын
Very talented kids!!! Just amazing to see them… so much future
@sibin219-x7c Жыл бұрын
God bless u Makkalee
@kavithaseetha7348 Жыл бұрын
This girl is going to rock in future
@AaBb-cp4qw Жыл бұрын
Devu piyush poli😍😍.Sherin
@sujithasujitha42322 жыл бұрын
തുളസി. PP. ഉണ്ണികുട്ടന്റെ. Lover😘
@sudheeshnk151 Жыл бұрын
Balatharathi ulla awards ee randu makkal kkum thanne 🥰🥰🥰🤝
@softgamer143 Жыл бұрын
IM YOUR BIG FAN 🎉🎉
@subhashv66047 ай бұрын
aromal
@jayanth7772 жыл бұрын
11:00 kazhuthinu pidi urappayi😅
@imotions1902 Жыл бұрын
മാളികപ്പുറം സിനിമ ആയതുകൊണ്ട് കമ്മി ഗവണ്മെന്റ് ഒന്നും തരില്ല. ദേശീയ അവാർഡ് കിട്ടട്ടെ കുട്ടികൾക്ക് 🙏🙏🙏❤❤❤🌹🌹🌹
@RishikaS-lx6pl Жыл бұрын
super
@Sanchari_98 Жыл бұрын
6:27 പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ 😁😅
@anuraj52952 жыл бұрын
e moliude chiri oru rakshayumilla
@SumiAnand-zi7vb Жыл бұрын
നോർമൽ ആയി സംസാരിക്കുന്ന രണ്ട് കുട്ടികൾ. 8,9 വയസൊക്കെ ആയിട്ടും ശിശുക്കളെ പോലെ കൊഞ്ചി over act ചെയ്യുന്ന പിള്ളേരെ കാണുമ്പോൾ വെറുത്തു പോകും. ഈ കുട്ടികൾ സൂപ്പർ ആണ് 👌👌♥️♥️♥️♥️♥️
@sona49042 жыл бұрын
Nalla smart kuttikal
@Sharkzzzzz2 жыл бұрын
പിള്ളേര് പോളിക്കുവാനല്ലോ!
@beenak.r6269 Жыл бұрын
Very intelligent and innocent talk
@thedeviloctopus5687 Жыл бұрын
11:30 ivaan shine tom chachonu padikkivaano 😃😃😃 thallunni ❤❤
@lenovotab40512 жыл бұрын
പെണ്ണ് നാളത്തെ മഞ്ജു വാര്യർ ആകും 😍🙏
@worldwiseeducationkottayam6601 Жыл бұрын
Penno
@travelboy547 Жыл бұрын
അതുക്കും മേലെ
@mpaul8794 Жыл бұрын
പെണ്ണോ 😡
@induindu2185 Жыл бұрын
അത് ഒരു കൊച്ചു കുഞ്ഞല്ലേ..പെണ്ണൊന്നൊക്കെ വിളിക്കാൻ...കുറച്ചു റെസ്പെക്ട ഒക്കെ ആവാം
@Unni678 Жыл бұрын
Nigalano akkunathu enthu viddithamani bhai
@meenakshimeenu4870 Жыл бұрын
ippozhathae oro new nadikal okkey e kunjungadey interview onnu kananam😝🥰
@justlove1912 Жыл бұрын
I just loved Sripath's acting than Devananda
@Aarcha_Aanandh Жыл бұрын
Kannur 💜
@kumarvarod8004 Жыл бұрын
Kidu
@sunitar950 Жыл бұрын
Devu polichu
@sujathasunil8869 Жыл бұрын
I love മാളികപ്പുറം movie
@Anirdhsukumar Жыл бұрын
Great talents.. ❤❤❤ legends..
@iswaryathumbirajeev2226 Жыл бұрын
എന്തു super ആയിട്ടാണ് പിള്ളേർ act cheyythu. അടിപൊളി ആണ് 👏👏👍രണ്ടു പേരും super anu❤️🥰😘😍രണ്ടുപേരും ഒരുപാട് ഇഷ്ടമായി 😘😘. മോനുട്ടൻ സൂപ്പർ ആണ് comedy അടിപൊളി ayitundu👏👏👌👌