MARCO കണ്ടതിനു ശേഷം വന്നവർ ഉണ്ടോ ? 😍 മാർക്കോ കണ്ടതോടു കൂടി ഞാൻ ഉണ്ണി മുകുന്ദൻ ഫാൻ ആയി💓💯
@ajithpk649719 күн бұрын
NJANUM 😇
@MuhammadAshik-fr7vw18 күн бұрын
ഞാൻ ഉണ്ട്
@preethakrishnakumar812018 күн бұрын
👍
@sreelininambiarbk376617 күн бұрын
Me also
@aadmx871015 күн бұрын
Njanum❤❤
@lifelensvolg16 күн бұрын
ഈ മൂവി ഇറങ്ങിയപ്പോൾ ക്ലൈമാക് സീൻ ഇൽ സേവാ ഭാരതി ആംബുലൻസ് ആണ് അതിൽ യൂസ് ചെയ്തേ എന്ന ഒറ്റ കരണത്തിൽ വക്തിഹത്യയും ഡീഗ്രേഡിംഗ് അതി മാരകമായി ഉണ്ടായത് മൂലം നല്ലൊരു സിനിമയെ ഇല്ലാതാക്കി കളഞ്ഞു എന്നുള്ളതാണ് സത്യം 🙏🏻
@newvrindhavangardenceernak998811 күн бұрын
ശെരിക്കും അത് തന്നെയല്ലേ ഉണ്ടായത്. ഇപ്പോഴും ശെരിക്കും സങ്കിസം 😀
@Sreejithss8610 күн бұрын
Thoppil Joppan enna Mammootty Cinema il SDPI yude ambulance use cheythu. Athu kuzhappamilla. Enkil ithilum kuzhappam kanneda avishyamilla....
@RemuKalam7 күн бұрын
@@Sreejithss86 evide 😂 😂
@Sreejithss867 күн бұрын
@@RemuKalam Ne cinema adhiyam poyi kannudey...
@vidyavenu50056 күн бұрын
atleast athu eviduthe Hindus and non muslims vicharikkanamayorunnu bcz muslims avar thala nirach matham ketti vechu nadakkunnavara but ...........pinne sevabharathi RSS BJP ethellam rajya sneha mullavaranu allathe pokristane jai vilikkunna sdpi pfi terrorist alla
@MajidaAnshif-fp2nrАй бұрын
ഒരു വൃത്തികേടും ഇല്ലാത്ത സൂപ്പർ movie 🫶
@MrVikuni7 күн бұрын
മൗദുദികൾ പറഞ്ഞപോലെ അജണ്ട ഒന്നും ഇല്ലെന്നു കണ്ടപ്പോൾ മനസിലായില്ലേ
@MrVikuni7 күн бұрын
പല കാര്യങ്ങളും ഇങ്ങനെയാണ്
@ajiajeeshajeesh98436 сағат бұрын
Marco nu ശേഷം മനസ്സിലായത്
@JunaidBabu-l7t16 күн бұрын
ഒരുപാട് വൈകി ആണ് കണ്ടത് ഉണ്ണി ഈ സിനിമയിൽ കടന്നു പോയ ചില സാഹചര്യങ്ങളിൽ കൂടെ ഞാനും പോയത് ആണ് അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥲 ഒന്നും പറയാൻ ഇല്ല സൂപ്പർ പടം
മഹീന്ദ്രയുടെ ജീപ്പ് പോലെ തുടക്കം സ്ലോ എൻജിൻ ചൂടായിക്കഴിഞ്ഞപ്പോൾ അതിന്റെ യഥാർത്ഥ പെർഫോമൻസ് കാട്ടി സൂപ്പർ.കഥയിൽ നായകന്റെ വാഹനം യാതൃച്ഛികമല്ലന്ന് തെളിയുന്നു.
@jrjtoons761 Жыл бұрын
Common man but powerful
@sivaranjk17 күн бұрын
Any one after marco🥵
@aadmx871016 күн бұрын
🥵🥵
@santoshkumarrout665113 күн бұрын
Me
@nishavarghese20612 күн бұрын
Yes
@gireesh772616 күн бұрын
മാർക്കോ കണ്ട് തിന് ശേഷം കണ്ടവർ ലൈക് അടി. ഉണ്ണിയോടുള്ള ഇഷ്ടം കാരണം ഈ സിനിമ ആ സമയത്ത് കണ്ടവർ കമന്റ് ചെയ് 👍👍
@Jewelinlotus16 күн бұрын
Munne kandethanu. Anavasya degrading karenam adhikam sredhikathe poya beautiful film. Unni chettan nte marco ykk shesham onnode kanan vannetha😊
@karthikaakhil990615 күн бұрын
Adyame Kandirunnu ❤❤
@AnnoyedBluebonnetFlowers-gf9bt2 күн бұрын
1 st day 1 st show❤️
@anupamacv61082 ай бұрын
എന്ത് നല്ല സിനിമ ❤️ ഇതിനെയൊക്കെ എന്തിനാ degrade ചെയ്യണതെന്ന് മനസ്സിലാകുന്നില്ല
@AmalViswanatanАй бұрын
ഒറ്റക്കാരണം നായകൻ ഉണ്ണി മുകുന്ദൻ ആയതുകൊണ്ട്
@Iqoensh5678Ай бұрын
@@AmalViswanatanEe padam irangiyathinu shesham alle unni sangi aayath ? Ithinu shesham irangiya malikappuram blockbuster aayallo ??
@Steen2638-z5t15 күн бұрын
Unni mukundhan oru kuzhappm ulla. Ninna pole ullavark kazhap
നല്ല പടം ഹൃദയം കൊണ്ടെഴുതിയ നല്ല കഥ ❤ ഉണ്ണി മുകുന്ദൻ നല്ല അഭിനയം തകർത്തു തിമിർത്തു അങ്ങനെ ഓരോരുത്തരും നല്ല അഭിനയം കാഴ്ചവച്ചു ❤❤❤❤❤❤❤❤❤❤❤❤
@MUSICWorldbyKrishh2 жыл бұрын
നല്ലൊരു നടനാണ് ഉണ്ണി മുകുന്ദൻ...❤❤ സിനിമയിൽ ഒരുപാട് അവസരങ്ങൾ വന്നു ചേരട്ടെ... ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ... ഒരുപാട് സ്നേഹം മാത്രം ..❤❤❤❤❤ഈ സിനിമയിൽ എല്ലാവരും നന്നായിട്ടുണ്ട് 🥰🥰
@dontstoptotrying15248 ай бұрын
Vargiyatha orelpam kooduthalanu
@darkkkbkue3 ай бұрын
@@dontstoptotrying1524nanai
@sreenivasan943415 күн бұрын
@@dontstoptotrying1524ഇയാൾ എവിടെ ആണ് വർഗീയത പറഞ്ഞത്. സ്വന്തം മതത്തെയും ആചാരങ്ങളെയും ഇഷ്ടപ്പെടുന്നത് വർഗീയത ആണോ. കഷ്ടം തന്നെ നിങ്ങളുടെ ഒക്കെ മനസ്സ്
@nimmyannjoy33792 күн бұрын
@@dontstoptotrying1524athinayal sudappy alla
@deepthiradhakrishnan31912 күн бұрын
ഈ സിനിമ ക്ക് വേണ്ടി ഉണ്ണി weight ഒത്തിരി കൂട്ടേണ്ടി വന്നു എന്ന് intetview വിൽ പറഞ്ഞത് ഓർക്കുന്നു..സിനിമക്ക് വേണ്ടി എന്ത് transformation ചെയ്യാനും ഒരുക്കമുള്ള് നടൻ ആണ്..
@sarathkumar21995 күн бұрын
മേപ്പാടിയാൻ ഉണ്ണി ഒരുപാട് hardwork ചെയ്ത പടം.... അന്ന് മുതൽ marco വരെ... 💥💥💥💥
@janakiamma40969 күн бұрын
ഹൃദയ സ്പർശി യായ കഥ. ഉണ്ണി മോന്റെ അഭിനയം സൂപ്പർ. കണ്ണു നിറയാതെ കാണാൻ പറ്റില്ല. സത്യം മാത്രം കൈമുതലായി കൊണ്ടു നടക്കുന്ന സാധാരണ ക്കാരന്റെ എല്ലാ സമ്പത്തുംഎങ്ങനെയാണു നഷ്ടപ്പെടു ന്നത് എന്നു കാട്ടി തരുന്ന കഥ. സിനിമ കാണാത്ത ഞാൻ യാതൃശ്ചികമായി കണ്ടതാണ്. ഒത്തിരി ഇഷ്ടമായി.
@anandualepyКүн бұрын
മോഹൻലാൽ, വിജയ് അണ്ണൻ നു ശേഷം ഇവിടെ ഒരാളുടെ ഫാൻ ആയി ❤️🔥.. ഉണ്ണി ❤️🔥🔥🔥🔥🔥🔥🔥
@VISHNUANTONYVISHNUDAS5 сағат бұрын
അത് കലക്കി Bro 🔥🔥🔥🔥👌🔥🔥🔥🔥
@anandualepy5 сағат бұрын
@VISHNUANTONYVISHNUDAS 💯💯❤️
@allindiaisone4104 Жыл бұрын
sudapi are real heros of kerala who decide the fate of any movie. they drink appeasment drink and are the strongest.
@labinindia6 күн бұрын
ഇപ്പൊൾ കാണുന്നവർ ഉണ്ടോ❤
@anjaliar55455 ай бұрын
ഓരോ സർക്കാർ ഓഫീസിൽ നിന്നും ഓരോ കാര്യം സാധിച്ച് ഇറങ്ങുമ്പോൾ എനിക്കും ചിലപ്പോൾ തോന്നാറുണ്ട് ഞാൻ ശെരിക്കും ഒരു ഹീറോ ആയി slow motion il ഇറങ്ങി വരണം എന്ന്
@aadmx871016 күн бұрын
Marco കണ്ടത്തോടുകൂടി ഉണ്ണി ഫാൻ ആയി❤❤❤❤💥💥
@Ambience75617 күн бұрын
മാർക്ക് കണ്ടതിനുശേഷം ഒരു അഭിപ്രായം കൂടിയുണ്ട് മേപ്പടിയാൻ പോലുള്ള സിനിമകളിൽ ഇനിയും അഭിനയിക്കണം
@AvniAadhav5 күн бұрын
സൂപ്പർ മൂവി.
@Jewelinlotus5 күн бұрын
But his starvalue is on top now, ingnethe padangal ini cheyyumo nnu doubt undu😢
@Mungowongo8 ай бұрын
Thank You, Unni Mukundan. Swami Sharanam. I watched this movie after paying money to watch Jai Ganesh in a theatre in the GCC. Hence forth I will watch Unni Mukundan movies only in theatres.
@arunlohidas6173 Жыл бұрын
ഉണ്ണി ബ്രോയുടെ ഇതുപോലുള്ള പടങ്ങൾ നമ്മൾ ജനങ്ങൾ ഇഷ്ടപെടുന്നു, പടം മനോഹരമായിട്ടുണ്ട്
@RakeshAkamana2 ай бұрын
സൂപ്പർ,,,❤❤❤❤എത്ര നല്ല, കഥ, മനോഹരം,
@beautyofkuwait4808 Жыл бұрын
ടെൻഷൻ ആകുമ്പോൾ കള്ളുകുടിക്കുകയും, പുക വലിക്കയും ചെയ്യാത്ത നായകൻ,,, റോൾമോഡൽ for youth
@Madhavan-16d18 күн бұрын
Njnanum athu shradhichu 🤝
@sajinks187216 күн бұрын
Kill ല് ഗേൾ ഫ്രണ്ട് ്ന് വേണ്ടി വില്ലന്മാരെ കൊല്ല്മ്പോൾ.. നമ്മുടെ മാർക്കോ, വീട്ടുകാർക്കുവേണ്ടി വില്ലന്മാരെ kollunnu❤
@blastingarena560913 күн бұрын
He gives so much care for his health that's why..
@sarathkumar21995 күн бұрын
@@blastingarena5609 because health is wealth
@laljivamadevan23472 жыл бұрын
നായി ക കാലുമാറി എന്നാ വിചാരിച്ചിരുന്നത്. അവസാന രംഗം കലക്കി, ല്ലേൽ പെൺകുട്ടികളോട് വെറുപ്പായേനേ.... ഉണ്ണി കലക്കി..!
@DevaRagamMusicMedia Жыл бұрын
നല്ല സിനിമാനുഭവം നമ്മളെല്ലാവരും ഒരു ഘട്ടത്തിൽ അനുഭവിച്ച നേർക്കാഴ്ച ❤75/100
@Saheeredakaden-mq6kl Жыл бұрын
1:26:54
@vahedakunchu952710 ай бұрын
Unni mukundan acting superb🎉🎉🎉
@MohammedAlameen-h8u17 күн бұрын
Unni Acting level 🔥 sett actor ❤
@sujilkumar388071542 жыл бұрын
വളരെ നല്ല മൂവി ഇത്രയും നാൾ കാണാതെ ഇരുന്നല്ലോ ഡീഗ്രേഡിങ് കാരണം..... ഉണ്ണിമുകുന്ദൻ സൂപ്പർ ആക്ടിങ് ഡയറക്ഷൻ കഥ എല്ലാം പൊള്ളി 👌👌👌👌👌👌
@pradeepbabu759 сағат бұрын
ഇത് കാണുമ്പോൾ ഓർമ വരുന്നത് എനിക്ക് പറ്റിയ അബദ്ധം തന്നെയാണ്. വെറുതെയിരുന്ന എന്നെ കൊണ്ട് മറിച്ച് കൊടുത്താൽ കിട്ടുന്ന ലാഭത്തിന്റെ കണക്ക് പറഞ്ഞു, പകുതി കാശ് കൊടുക്കാമെന്ന വ്യവസ്ഥയിൽ എന്റെ സുഹൃത്ത്, ഒരു സ്ഥലം വാങ്ങിപ്പിച്ചു. സ്ഥലത്തിന്റെ വില കുത്തനെ ഇടിഞ്ഞു. സുഹൃത്ത് അവന്റെ ഷെയർ വഴക്കുണ്ടാക്കി കണക്ക് പറഞ്ഞു വാങ്ങി സ്ഥലം വിട്ടു. ഒടുവിൽ ഞാനും സ്ഥലവും ബാക്കി. പിന്നെ വാങ്ങിയതിന്റെ പകുതി വിലക്ക് മറ്റൊരാൾക്ക് കൊടുത്തു. വർഷങ്ങൾക്ക് ഇപ്പുറം ഇതിന്റെ പിന്നിൽ എല്ലാം കളിച്ചതു എന്റെ സുഹൃത്താണെന്ന് മനസ്സിലായി. ഒടുവിൽ ഹീറോ ആകാൻ പറ്റിയില്ലെങ്കിലും ജീവിത്തിലെ ചില പാഠങ്ങൾ പഠിച്ചു...
@vishnua1179 Жыл бұрын
Does anyone come here after getting this movie national award for the best director ❤
@SureshKumar-xe1bh11 ай бұрын
ഞാൻ കച്ചവടം നടത്തി ഇതുപോലെ പൊളിഞ്ഞു, പിന്നീട് കര കയറി. ഇപ്പൊൾ എല്ലാം നിർത്തി
@KMKTrolls2 жыл бұрын
ഇറങ്ങിയ സമയത്ത് ഒരുപാട് degradingഉം നെഗറ്റീവ് റിവ്യൂസും ഉണ്ടായിരുന്നത് കാരണം വല്യ പ്രതീക്ഷയില്ലാതെ കണ്ട പടം... നന്നായി ഇഷ്ടപ്പെട്ടു 👍👍
@swamybro2 жыл бұрын
നീ തിയേറ്ററിൽ പോയി കണ്ടോ?
@pradhulm85356 күн бұрын
പടം അടിപൊളി ആണ് supper. ഒരു ഡീഗ്രേഡിങ് um ഇല്ല. പടം നല്ലതാണെങ്കിൽ ഒരു കോപ്പും പാടത്തെ ബാധിക്കില്ല കാണാൻ താല്പര്യം കാണിച്ചില്ല
@abdulhakkimali83062 жыл бұрын
ഡി ഗ്രെഡിങ് കാരണം കാണാതിരുന്ന മൂവി.. സൂപ്പർ... 👌വേറിട്ട കഥ..... 👍
മതം തലക്ക് പിടിച്ച ചെറ്റകൾ പറയുന്നത് കേട്ട് സിനിമയെ സമീപിക്കരുത്
@Kanzu...Shadu...Nouru... Жыл бұрын
സൂപ്പർ...എല്ലാവരും നല്ല രീതിയിൽ ജീവിച്ചു.❤
@shijuc2550 Жыл бұрын
വല്ലാതെ വീർപ്പു മുട്ടൽ ആയിരുന്നു ആ വില്ലേജ് ഓഫീസ് സീൻ
@varadharajan22802 жыл бұрын
കേരള സംസ്ക്കാരവുമായി ചേർന്ന് നിൽക്കുന്ന സിനിമ ഇപ്പോളിത്തരം കാമ്പുള്ള കവിത പോലെയു ള്ള സിനിമകൾ അപൂർവ്വമാണ് ഉണ്ണിക്ക് മുന്നോട്ട് കുതിക്കാൻ പറ്റിയ സിനിമയാണ്
@ശ്രീവൽസം2 жыл бұрын
സത്യം. പലപ്പോഴും കണ്ണ് നിറഞ്ഞു
@deepthiradhakrishnan31912 күн бұрын
Meppadiyan നല്ല ഒരു സിനിമ ആയിരുന്നു..കേരളത്തിന് പുറത്ത് award കിട്ടിയിട്ടുണ്ട്..കേരളത്തിൽ ശ്രദ്ധിക്കാതെ പോയത് degrading മൂലം ആണ്.. ഉണ്ണി ഈ സിനിമ യില് ജീവിക്കുക ആയിരുന്നു..
@Cyp__her___ Жыл бұрын
പാവം ഉണ്ണിയേട്ടൻ ഭയങ്കരമായിട്ട് അഭിനിയ്ക്കുന്നുണ്ട് Super 👍🏻👌🏻
ഉണ്ണിമുകുന്ദനും സംവിധായകനും പൊളിച്ചു .. spr ..👍🏻👍🏻
@aravindrajeev8498 күн бұрын
Nice movie ❤ unni mukundan❤
@RK-yo3bd2 жыл бұрын
എന്തിനായിരുന്നു ഇതിന്റെ പേരിൽ ബഹളം 🤔🤔🤔
@NafeesaV-c9l12 күн бұрын
Directed by: Vishnu Mohan Written by: Vishnu Mohan Produced by: Unni Mukundan Cinematography: Neil D'Cunha Edited by: Shameer Muhammed Music by: Rahul Subrahmanian Starring: Unni Mukundan, Kottayam Ramesh, Saiju Kurup, Aju Varghese, Anju Kurian, Indrans, Nisha Sarang, Shankar Ramakrishnan
@hrin_ts19498 күн бұрын
Who watched before Marco.. And now came again ??
@gamayaamrutham47292 ай бұрын
എന്റെ പൊന്നെ ഇത്ര നല്ല സിമിനയാണോ ഈ ഒടുക്കത്തെ ഡീഗ്രേഡ് കാരണം കാണാതെ പോയത് 🥹🥹🥹🥹
@sreedevis31282 жыл бұрын
ക്ലൈമാക്സ് ത്രില്ലിങ്ങായിരുന്നു. ഇഷ്ട്ടമായി.♥🌹
@Jewelinlotus5 күн бұрын
Unni, you are versatile. U played god and devil😮, and in this one, a simple youth. Very good actor 💯💯
@omyogaandrelaxingmusic8 ай бұрын
anyone watching this in 2024 ?
@ambilyajikumar34747 ай бұрын
😂njaan
@PriyaAjith-l8h7 ай бұрын
I'm
@visanthyesodharan40287 ай бұрын
Njan
@alsasaleel64746 ай бұрын
I am
@smartweatherdubaiuae39612 жыл бұрын
Good film…. Congrats to the team behind this
@sujasunil548210 ай бұрын
Superrr. ഉണ്ണി മുകുന്ദൻ കിടിലം ❤❤❤
@Moviee.Maniac14 күн бұрын
Climax theater experience was🔥
@arunsathyan26532 жыл бұрын
നല്ല സിനിമ, കുറെ പേര് മനഃപൂർവം ഇല്ലാതാക്കാൻ ശ്രമിച്ച സിനിമ..
@almadeenamadeena7822 жыл бұрын
എന്തൊരു ത്രില്ല്!ഒരു ചെറുപ്പക്കാരൻെ ഗതികേട് മുതലാകി കുറേ ആർത്തിപ്പണ്ടാരങ്ങള്,
@youkhan54508 ай бұрын
നമ്മുടെ നാട്ടിൽ നടക്കുന്ന യഥാർത്ഥമായ ഒരു കഥ
@Weirdo.wraith7 ай бұрын
Enikk ith vere tharathil kittyt vtl keri irunnu ee padom kand mongikkondirikkunnu😊
@kannang113814 күн бұрын
Love you unni mukundan ❤❤❤
@IjlalIju7 ай бұрын
ഓരോ ജീവിതാനുഭവങ്ങളെ..❤️🎉
@dilshaddiludilu38121 күн бұрын
Marco shesham kandvrr presnt pariyu😹🤚🏻
@aadmx871016 күн бұрын
Unde❤❤❤❤❤
@keyceenanminda9706 Жыл бұрын
സൂപ്പർ മൂവി ഇന്നാണ് കണ്ടത് 👍👍👍
@ashaxavier1990 Жыл бұрын
A movie with a meaning,...... Time will ask😊
@shifanatha1099 Жыл бұрын
An excellent film❤👏👏👏
@SKRPofficial2 жыл бұрын
Unniyettan and vishnu bro combo ❤❤❤ waiting more from you gooys 🎉🎉
@princemolly3301 Жыл бұрын
Climax vere level 🔥🔥🔥🔥🔥
@faisalriya8095 Жыл бұрын
Sambavam poli ethra nalla padam aytaann nan chumma kanathe scroll cheyth kalaneernn❤🥰
@arunsuchithra75811 күн бұрын
ഇതാണ് പറയുന്നത് ആരേലും പറയുന്നത് കേട്ടിരുന്നാൽ ഇങ്ങനെ ഒക്കെ പറ്റുമെന്ന്
@resminandan7374 Жыл бұрын
Superrrrrrrr movie...real life exhibited throughout 👏👏👏👍
@AdhithyanPa-f1k9 күн бұрын
ഞാൻ Theatre experience cheyitha padam Most undrated 🥹