ഒരാളും കാണാത്ത 100ഓളം സിനിമ ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്
@MuhammadKa-zp9ch2 ай бұрын
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
@salimm498511 ай бұрын
ഉദ്യാന പാലകൻ wow.. what a movie.. ഇത്രക്കും subtle ആയി പ്രണയം അവതരിപ്പിച്ച വേറെ ഫിലിം ഇല്ല.. ലോഹിതദാസ് കാച്ചിക്കുറുക്കിയ വല്ലാത്ത ഒരു ഐറ്റം. അധികം പേർക്ക് അറിയില്ല. കണ്ട് തുടങ്ങിയാൽ എണീറ്റ് പോകരുത്.. ഒറ്റ ഇരുപ്പിൽ കാണുക
@jenharjennu225811 ай бұрын
നായിക നല്ല മിസ് കാസ്റ്റിംഗ് ആയിരുന്നു
@salimm498511 ай бұрын
@@jenharjennu2258 but കാവേരി ഒരുok feeling ആയിരുന്നു. കഥാപാത്രത്തിൻ്റെ പ്രായം വെച്ച് നോക്കുമ്പോൾ.. പിന്നെ കുറച്ചു കൂടെ charming രൂപത്തിൽ ആവാം ആയിരുന്നു.