മമ്മൂക്കയിൽനിന്ന് അനു​ഗ്രഹം വാങ്ങിച്ചിട്ടാണ് സിനിമ തുടങ്ങിയത് | Panchayath Jetty Movie | Marimayam |

  Рет қаралды 94,055

Movie World Media

Movie World Media

18 күн бұрын

Panchayath Jetty Movie Promotion Interview
#panchayathjetty #marimayamteam #newmovie #niyasbecker #snehasreekumar #manikandan #sreekumar #vinodkovoor #veenanair #haiderali #haideraliinterview
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 156
@muhammadshafeeq1808
@muhammadshafeeq1808 16 күн бұрын
ഈ പടം സമയം കണ്ടെത്തി കണ്ടിരിക്കും മറിമായം ടീം അത്രക്ക് ഇഷ്ട്ടം ❤❤❤❤
@Snowdrops314
@Snowdrops314 17 күн бұрын
Transgender ന്റെ എപ്പിസോഡ് അടിപൊളി ആയിരുന്നു.എല്ലാരും പൊളി ആയിരുന്നു. ഞാൻ കുറേ പ്രാവശ്യം കണ്ടിരുന്നു അത്... 👌🏻👌🏻👌🏻🥰
@salithherosnager8415
@salithherosnager8415 12 күн бұрын
Episode ethra
@Ksamachan
@Ksamachan 14 күн бұрын
ഇത് വിജയിക്കും 💪👍😊 കാരണം, മറിമായം ടീം, നമ്മുടെ ജീവിതത്തെ പുനര്‍ ആവിഷ്കരിച്ച മുത്ത് മണികള്‍ ആണ്. നമ്മുടെ അച്ഛൻ, uppa, അമ്മ, ഉമ്മ, ജ്യേഷ്ഠന്‍, ഭാര്യ, ഭർത്താവ്, പെങ്ങള്‍, മക്കള്‍, ഉസ്താദ്‌, സ്വാമി, നാട്ടിലെ തേരാപാരാ, ഓരോ ഗവണ്‍മെന്റ് ഓഫീസർ മാര്‍, കാമുകി, കാമുകന്‍ ചുരുക്കി പറഞ്ഞാല്‍ ഇവർ നമ്മുടെ എല്ലാം എല്ലാം ആണ്. അതുകൊണ്ട്‌ തന്നെ ഈ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു ❤ കുറെ ചിരിക്കാനും ചിന്തിക്കാനും. All the best 😘👍🎉 super stars ഇല്ലെങ്കിൽ എന്താ? അത് വിട്. Super സ്റ്റാറുകള്‍ ജാട കള്‍ ആണ്. മറിമായം ടീം ആണ് നമ്മുടെ ഖല്‍ബിലെ real stars 🌟✨
@rafeeqpkd4249
@rafeeqpkd4249 16 күн бұрын
Mammookka❤️❤️
@സാത്താൻ
@സാത്താൻ 16 күн бұрын
❤️മമ്മൂക്ക & ലാലേട്ടൻ ❤️
@navaslipi6982
@navaslipi6982 16 күн бұрын
സുമേഷ് ഏട്ടൻ കൂടി ഈ ഒരു ഫിലിമിൽ ഉണ്ടായിരുന്നെങ്കിൽ ...... മറിമായം filim പൊളിക്കും 😊
@EthanEvaEza
@EthanEvaEza 15 күн бұрын
മറിമായം ടീമായത് കൊണ്ട് ഒരു മിനിമം ഗ്യാരണ്ടി ഉണ്ടാവുമെന്നാണ് പ്രതീക്ഷ
@blacklover7279
@blacklover7279 13 күн бұрын
നാട്ടിൽ ഇല്ലാതെ പോയി അല്ലെങ്കിൽ ഫസ്റ് day കണ്ടേനെ പടം സൂപ്പർ കോമഡി ഹിറ്റ് ആവട്ടെ
@shafeeqniyas7105
@shafeeqniyas7105 5 күн бұрын
10 കൊല്ലമായി ഞാൻ സിനിമ കാണാറില്ല. പക്ഷെ ഈ പടം ഞാൻ കാണും. അത്രക്ക് കഴിവുള്ള ആൾക്കാരാ ഈ മറിമായം ടീം ♥️♥️♥️
@asokantk9867
@asokantk9867 13 күн бұрын
മറിമായം ഇഷ്ടപെടുന്ന ഞാൻ ഈ സിനിമ കാണും 👍🏻👍🏻👍🏻
@careandhelpskondotty4450
@careandhelpskondotty4450 16 күн бұрын
എന്തൊക്കെ ആണേലും ഞങ്ങൾ കാണും ❤❤
@rosilykappani3577
@rosilykappani3577 14 күн бұрын
ഞാൻ മറിമായത്തിന്റെ അഡിക്റ്റാണ് സിനിമ തീയറ്ററിൽ പോയി അത്രയ്ക്ക് കാണാറില്ല ഇത് എന്തുതന്നെ ആയാലും ഞാൻ കാണും
@VineeshK-u2c
@VineeshK-u2c 17 күн бұрын
Padam vijayikkum👍👌😘😘😘
@SajinaSajir-cb5ce
@SajinaSajir-cb5ce 16 күн бұрын
Next 100 Crores 😮
@akkusejaz1452
@akkusejaz1452 16 күн бұрын
​@@SajinaSajir-cb5cekidanu konaykanda
@weone5861
@weone5861 14 күн бұрын
ഒരു സത്യൻ അന്തി കാടിന്റെ സിനിമ പോലെ ആവും 👍🏻👍🏻
@anvarummer3735
@anvarummer3735 14 күн бұрын
ഉഷാറാണ് ആ ചിരി കുറച്ച് കൂടി
@sarathsk75
@sarathsk75 13 күн бұрын
ആശംസകൾ. സിനിമ കാണും.💖
@ashrafpalazhi4407
@ashrafpalazhi4407 16 күн бұрын
സിനിമ വൻ വിജയം ആവട്ടെ
@salusupergeorge4580
@salusupergeorge4580 16 күн бұрын
സ്നേഹയുടെ ചിരി.. എന്തിനും,ഏതിനും ചിരി. സംസാരത്തിൽ മിതത്വം പാലിക്കു... ചിരി അസഹനീയം..
@akkusejaz1452
@akkusejaz1452 16 күн бұрын
Nee kananda..vere Pani noku
@ajas8749
@ajas8749 15 күн бұрын
Ok judge😂
@Jentilman-m5i
@Jentilman-m5i 15 күн бұрын
അതുണ്ടായാലേ അവളാകൂ
@nivniv1430
@nivniv1430 14 күн бұрын
Anna nee poyi avde iri Let them be themselves We love her for what she is Thante onakka comment kandit njangalk asahaneeyatha thonnunund Apo nth chenam case kodko thaan
@basherrk2072
@basherrk2072 14 күн бұрын
എന്റമ്മോ ഒരു രക്ഷയും ഇല്ലാ...
@user-eg7uf6qt3l
@user-eg7uf6qt3l 16 күн бұрын
സിനിമ വൻ വിജയമായി മാറട്ടെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും
@abdullatheef8692
@abdullatheef8692 14 күн бұрын
പടം എന്തോ ആയിക്കോട്ടേ നിങ്ങൾക്ക് വേണ്ടി ഞാനിത് കണ്ടിരിക്കും❤ ഒരുപാട് നല്ല തമാഷകൾതന്ന എല്ലാ മറിമായം ടീം ഇഷ്ടം സുമേഷേട്ടൻ കാലിദ്ക്ക🥹 മിസ്സിംഗ്
@ksprasad9491
@ksprasad9491 16 күн бұрын
എല്ലാ ആശംസകളും നേരുന്നു
@rajeevvk1064
@rajeevvk1064 16 күн бұрын
വലിയ വിജയം ആകും ഉറപ്പ്. ❤️❤️❤️❤️❤️❤️
@VineeshK-u2c
@VineeshK-u2c 17 күн бұрын
Padam vijayikkum👍😘😘
@sujithboss6039
@sujithboss6039 11 күн бұрын
Mammukka ❤
@avriyas007
@avriyas007 13 күн бұрын
Thank you.. നല്ല ഇന്റർവ്യൂ
@nousadali9750
@nousadali9750 13 күн бұрын
ഈ പടം നമ്മൾ വിജയിപിച്ചിരിക്കും❤
@copycorner4705
@copycorner4705 16 күн бұрын
വീണാ നായർ പൊളിച്ചു, നല്ല നർമ്മബോധം
@user-hx2pi7ls9o
@user-hx2pi7ls9o 16 күн бұрын
Best of luck ❤
@journeywithsudheesh843
@journeywithsudheesh843 16 күн бұрын
All the best team ❤❤❤
@miniskaiview8032
@miniskaiview8032 16 күн бұрын
വിജയാശംസകൾ അറിയിക്കുന്നു. ദൈവാനുഗ്രഹം ഉണ്ടാവട്ടെ. പടം കാണാൻ ശ്രമിക്കാം.
@NishuNish-mw3np
@NishuNish-mw3np 8 күн бұрын
Mammukka ❤❤❤
@ibrahimkoyi6116
@ibrahimkoyi6116 14 күн бұрын
മറിമായം എന്നും കാണും സിനിമ നല്ല അഭിപ്രായം ആണെങ്കിൽ മാത്രം കാണും
@ratheeshalangad1531
@ratheeshalangad1531 16 күн бұрын
വലിയ വിജയം ആവട്ടെ... ❤️
@സാത്താൻ
@സാത്താൻ 16 күн бұрын
നല്ല ഫിലിം ആണ് എങ്കിൽ കാണും......
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 14 күн бұрын
വിനോദ് ഒട്ടും genuine അല്ലതെ സംസാരിക്കുന്നു
@afreedkhan737
@afreedkhan737 15 күн бұрын
Sheethalan ❤ Moidhuu ❤ Mandodhariii ❤
@abelantony3796
@abelantony3796 16 күн бұрын
Best of luck💕💕💕
@thecitizen87935
@thecitizen87935 17 күн бұрын
Sandesham ayittu any connection
@sprakashkumar1973
@sprakashkumar1973 8 күн бұрын
All' the best wishes too Marremayam team's ❤❤❤❤
@sagavkasim3953
@sagavkasim3953 14 күн бұрын
ഉണ്ണി ഇഷ്ടം
@DirectorDass
@DirectorDass 7 күн бұрын
Wish you all the best...
@geemoodhavahanan
@geemoodhavahanan 15 күн бұрын
Best malayalm show ever- marimayam.
@azeezthotton
@azeezthotton 17 күн бұрын
Unni undo
@saratpalat981
@saratpalat981 12 күн бұрын
Waiting for the release 😊.
@dkcreationz_
@dkcreationz_ 16 күн бұрын
Next 50cr, 100cr 🔥💯
@thasnif369
@thasnif369 11 күн бұрын
my favourite team
@coutinhofanboy850
@coutinhofanboy850 14 күн бұрын
😍
@yemsmedian1903
@yemsmedian1903 16 күн бұрын
Unni evide ???????
@ranjithranjith7815
@ranjithranjith7815 14 күн бұрын
മറിമായം 🥰
@avgstudent8883
@avgstudent8883 13 күн бұрын
ORU 5 ADS STICKER KOODI AA SCREEN IL KODUKKAARNNUU
@nazima-nv6dl
@nazima-nv6dl 15 күн бұрын
സ്നേഹയുടെ ചിരി......... ഓവർ....
@prasadvalayil
@prasadvalayil 17 күн бұрын
❤❤❤❤
@riyasck1983
@riyasck1983 16 күн бұрын
റിയാസ് എവിടെ
@AyaanAnha-kt6ly
@AyaanAnha-kt6ly 11 күн бұрын
Mammokka aanalo ellavarum poy kaanunath....❤
@ansarianu9586
@ansarianu9586 12 күн бұрын
👍👍😍
@GAMINGWITHVIPERLORD
@GAMINGWITHVIPERLORD 14 күн бұрын
Padam setakkum
@sreekumarkumar-xb5hb
@sreekumarkumar-xb5hb 16 күн бұрын
@ansarkm5923
@ansarkm5923 2 күн бұрын
സ്നേഹ യുടെ ചിരി വെറുപ്പ് തോനുന്നു കൂടെ യുള്ള വർ പറഞ്ഞു കൊടുക്കുക
@basherrk2072
@basherrk2072 14 күн бұрын
റിവ്യൂസ് പറയാൻ മന്മധന്റെ team വരുമോ? 😂
@yousafpeekey2115
@yousafpeekey2115 12 күн бұрын
മറിമായം ❤❤❤❤
@abdulnizar8645
@abdulnizar8645 14 күн бұрын
❤❤❤❤❤
@user-bs2xe8yu3n
@user-bs2xe8yu3n 16 күн бұрын
S G YUDE POPULARITY MAMMOOTY KKU VALIYA ORU ORU ETHU POLE...,.. 😮😅😊
@latheefea5876
@latheefea5876 10 сағат бұрын
Naattil nadakkunna sambavangal comadiyiloode kanuvaan marimayathilude maathram iniyum nalla rasamulla skriptjukal pratheekshickunnu
@SajinaSajir-cb5ce
@SajinaSajir-cb5ce 17 күн бұрын
Panchayat jetty 😂😂😅next 💣
@akkusejaz1452
@akkusejaz1452 16 күн бұрын
Ok da oole
@vishnudance2054
@vishnudance2054 16 күн бұрын
Poda muri andi​@@akkusejaz1452
@Todd_Bohely
@Todd_Bohely 14 күн бұрын
Swantham aayi oru thund video polum undakkan ariyatha oolakal okke aanu ithrem kazhiv ulla kalakalanmare ookan nokki oombunnath
@sadik838
@sadik838 13 күн бұрын
🎉🎉❤marimayam fans ivide comon😂
@weone5861
@weone5861 14 күн бұрын
Balck ചുരിദാർ വെള്ളി മൂങ്ങ സിനിമയിലെ പഞ്ചായത് പ്രസിഡന്റ് ആണോ
@Sleepyhead7896
@Sleepyhead7896 14 күн бұрын
Athe😊
@SalavuDheen-kc9mm
@SalavuDheen-kc9mm 13 күн бұрын
Yes
@meerateena3317
@meerateena3317 16 күн бұрын
🎉❤
@സാത്താൻ
@സാത്താൻ 16 күн бұрын
🎉🎉
@rafeeqpkd4249
@rafeeqpkd4249 16 күн бұрын
മറിമായം ഇഷ്ട്ടം ❤️
@kgradhakrishnankrishnan4102
@kgradhakrishnankrishnan4102 8 күн бұрын
വിജയാശംസകൾ
@abhijithsnair4755
@abhijithsnair4755 16 күн бұрын
ഉണ്ണി എവിടെ?
@SandeepSandeep-ss7fe
@SandeepSandeep-ss7fe 11 күн бұрын
സിനിമയിൽ മാത്രമല്ല . ഇൻ്റ വ്യൂയിലും കോമഡി ആണ് എല്ലാരും എന്ന് തോന്നുന്നു. കാരണം സിനിമ ഞാൻ കണ്ടില്ല. കാരണം .സ്ട്രോക്ക് വന്ന് ഇരിക്കുന്ന എനിക്ക് പോയി കാണാൻ കഴിയില്ല. വിനോദേട്ടൻ അന്ന് കാണാൻ വന്ന അതേ അവസ്ഥയിൽ തന്നെ ഇപ്പഴും.
@SiddiqZarouni-cp1sg
@SiddiqZarouni-cp1sg 14 күн бұрын
Our booooran chiri
@murshidpk8637
@murshidpk8637 15 күн бұрын
🎉🎉🎉🎉
@sajithsadadivan8627
@sajithsadadivan8627 13 күн бұрын
5:52 എന്റെ ഹൈദ്രോ......... ആരോടാ നിന്റെ.........😂😂😂😂
@sabirshaNilgiris0369
@sabirshaNilgiris0369 14 күн бұрын
💓💞🌹🔥🔥🔥🔥
@jabbarkpmundakutty426
@jabbarkpmundakutty426 6 күн бұрын
മൻമദൻ എവിടെ?
@vinumn
@vinumn Күн бұрын
സന്ദേശം 2.0❤❤
@sheejamuhammadali2080
@sheejamuhammadali2080 11 күн бұрын
🎉
@SHATERALEBTEKAR-hz8zh
@SHATERALEBTEKAR-hz8zh 16 күн бұрын
🇸🇦 saudiyil jeevikunna Le nan: katta waiting... even boring movie🤩
@PrajithPrajith-qp3ej
@PrajithPrajith-qp3ej 8 күн бұрын
ഖത്തറിൽ ഈ സിനിമ വന്നാൽ, കുടുംബവും ആയി പോയി കാണും, മറിമായം ഉപേക്ഷിക്കരുത്.
@mullashabeer4575
@mullashabeer4575 5 күн бұрын
കട്ട വെയ്റ്റ്... "പഞ്ചായത്ത്‌ ജെട്ടി 'ക്ക്‌ വേണ്ടി
@mohammedrishadkv7108
@mohammedrishadkv7108 8 күн бұрын
സുമേഷേട്ടൻ കൂടെ വേണമായിരുന്നു
@muhsinasathar
@muhsinasathar 13 күн бұрын
ഏതെങ്കിലും ഒരു സീനിൽ മുഖം കാണിച്ചാൽ പിന്നെ എല്ലാരും പറയും , മമ്മൂക്ക അത്‌ പറഞ്ഞു ഇത്‌ പറഞ്ഞു മെസ്സേജ് അയച്ചു മമൂക്ക ഞെട്ടി അങ്ങനെ പലതും .... സത്യത്തിൽ മമ്മൂക്ക ഇതൊക്കെ അറിയണം എന്ന് പോലുമില്ല 😊
@sethumadhavan617
@sethumadhavan617 14 күн бұрын
Marimayam epolum kaanunna aalaanu gnan
@nishasajeer5710
@nishasajeer5710 11 күн бұрын
മഞ്ജു പത്രോസ് മാറിമായത്തിൽ നല്ല അഭിനേത്രി ആയിരുന്നു അതിൽ നിന്നും പിന്മാറിയത് വലിയ വിഷമമായി..
@user-rc6pc4fy5k
@user-rc6pc4fy5k 8 күн бұрын
രചനാ നാരായണൻ കുട്ടിയുണ്ടാ കുടികളേ.....😅😅😅😅
@sunilsv4303
@sunilsv4303 16 күн бұрын
All the best... waiting
@yasirkalayath1755
@yasirkalayath1755 14 күн бұрын
Padam pottum 💯🎉🎉
@anithapremananitha5214
@anithapremananitha5214 10 күн бұрын
എന്തോന്നെടെ. മറ്റുള്ളവർ നന്നാവണത് സഹിക്കാത്ത നെഗറ്റീവ് ജീവി. കഷ്ടം തന്നെ നിന്റെ കാര്യം. നിന്റെ ലൈഫിലും നി ഇങ്ങനെ തന്നെയാണോ. നിന്നെ സഹിക്കുന്നവരെ സമ്മതിക്കണം 😡😡😡😡😡
@aslampulikkuth989
@aslampulikkuth989 15 күн бұрын
മഞ്ജു, എന്ന അഭിനേത്രി സിനിമയിലും ഇല്ല ല്ലേ...?
@deepthikamal
@deepthikamal 14 күн бұрын
Sheriyanallo.. Avar evade
@abdullabappu4686
@abdullabappu4686 14 күн бұрын
സിനിമയിൽ കോയാക്ക ഉണ്ടാകുമോ ? ഉണ്ണി ഉണ്ടാകുമോ?
@habeebabeevin9474
@habeebabeevin9474 16 күн бұрын
സ്നേഹയുടെ ചിരി അസംഹി നീയം
@nishasajeer5710
@nishasajeer5710 11 күн бұрын
സത്യം
@jishnupradeep971
@jishnupradeep971 14 күн бұрын
Padam flop akum..die hard fan of marimayam ..bt big screen and mobile screen hv lot of difference...that's the reality..
@സാത്താൻ
@സാത്താൻ 16 күн бұрын
Waiting... 🇪 🇲 🇧 🇺 🇷 🇦 🇳 ...
@sajidkp806
@sajidkp806 12 күн бұрын
Sajid. K. P😄😄😄
@ratheesankariathara377
@ratheesankariathara377 17 күн бұрын
തള്ളി തള്ളി ലാസ്റ്റ് തെറി കേൾക്കുമോ 🤔🤔
@akkusejaz1452
@akkusejaz1452 16 күн бұрын
Enthinu?
@sathu45sathu68
@sathu45sathu68 12 күн бұрын
സ്നേഹചിരിക്കരുത്പ്ലീസ്
@althaf4978
@althaf4978 14 күн бұрын
ANUGRAHAM KODUKAN MAMOOTI AARANDRA SAYIBABAYO ??? .
@kuriachankk825
@kuriachankk825 14 күн бұрын
ഉണ്ണി അൽപ്പം over Acting ആണോ എന്നൊരു സംശയം
@miduvlog988
@miduvlog988 14 күн бұрын
ഹൈദ്രോളിയുടെ അടുത്ത് പോയി ഇന്റർവ്യു കൊടുത്ത നിങ്ങടെ പടം എട്ടു നിലയിൽ പൊട്ടും നോക്കിക്കോ
@Gafoorbabu-pj7nn
@Gafoorbabu-pj7nn 13 күн бұрын
👋🏼👋🏼👋🏼👌👌👍👍👋❤🎉🎉🎉🎉🎉🎉
@user-hz7ol9ff6t
@user-hz7ol9ff6t 16 күн бұрын
ഈ കാലത്ത് ഒരു പടവും 100 ദിവസം ഓടില്ല
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 28 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,9 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН
Ep 622 | Marimayam |In the name of food...
22:29
Mazhavil Manorama
Рет қаралды 810 М.