ആത്മാർത്ഥതയുള്ള ഒരു മനുഷ്യൻ, ഒന്നും മറച്ചുവെക്കാതെ എല്ലാം പറഞ്ഞു, അഭിനന്ദനങ്ങൾ
@padmakumarcr27392 ай бұрын
സ്വന്തം ദുരിതകഥ ഇത്ര സാഹിത്യപരവും ഹാസ്യാത്മകവും വ്യക്തവുമായി അവതരിപ്പിച്ച റഷീദിക്കാക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ 🙏
@dhaneshlaldhaneshlal83142 ай бұрын
Adheham oru sahithyakaran aahnu. Rasheed parakkal 3,4 movie script ezhuthittund. Short filims story kure cheythittund
@HasnaAbubekarАй бұрын
അദ്ദേഹത്തിൻ്റെ പേര് റഷീദ് എന്നായതുകൊണ്ട് ചേട്ടൻ മാറ്റി ഇക്കാ ആക്കുന്ന നിങ്ങളുടെ വർഗ്ഗീയ ചിന്ത അപാരം തന്നെ.
@Altolxi20132 ай бұрын
ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്നങ്ങൾ❤ അസ്സലായി💜 അഭിനന്ദനങ്ങൾ🙏🙏🙏👍💜🩷🧡
@T.S.JAIRAJMUSICDIRECTORАй бұрын
ജീവിതം എന്ന് പറയുന്നത് അനുഭവങ്ങളുടെ സിനിമ തന്നെയാണ്.. ചില അറിവുകൾ... ആശംസകൾ റഷീദ് ഇക്കാക്കും സഫാരി ചാനലിനും 💕
@jijojanardhanan4170Ай бұрын
ശ്രീമാൻ റഷീദ് പാറക്കൽ സാർ, താങ്കൾ വടക്കാഞ്ചേരിക്കാരുടെയും, മലയാളികളുടെയും അഭിമാനമാണ്, കൂടാതെ മരിച്ചു പോയ മലയാളികളുടെയും, വടക്കാഞ്ചേരിക്കാരുടെയും, പ്രിയപ്പെട്ട സംവിധായകൻ ശ്രീമാൻ ഭരതൻ സാറിന് ശേഷം വടക്കാഞ്ചേരിക്കാർക് കിട്ടിയ നല്ലൊരു സിനിമ സംവിധായകൻ കൂടിയാണ് താങ്കൾ ആയത് കൊണ്ട് ഇനിയും താങ്കളുടെ തൂലികയിൽ നല്ല നല്ല സിനിമകൾ ഉണ്ടാകണം: അഭിനന്ദനങ്ങൾ🎉❤👍👌🏆🎼💐...
@nandukrishna24582 ай бұрын
നല്ല ഒരു മനുഷ്യൻ ❤❤❤
@baijunairm3883Ай бұрын
ശുദ്ധ ഹൃദയനായ ഒരു പാവം മനുഷ്യൻ 🙏
@jayalekshmilekshmi43552 ай бұрын
ദുരിതങ്ങൾ ഇത്ര ഭംഗിയായി അവതരിപ്പിക്കാൻ കഴിയുന്നുണ്ടല്ലോ.
@shaheersha2712 ай бұрын
ഇദേഹത്തിൻ്റെ സ്വന്തം ജീവിത കഥ പറച്ചിൽ രീതി ഒരു പട് ഇഷടപ്പെട്ടു
@chandranchandru143Ай бұрын
ജനിച്ച് വളർന്ന നാടായ കല്ലംപാറയും, വടക്കാഞ്ചേരിയുമെല്ലാം ഈ ചാനലിലൂടെ കേൾക്കുമ്പോൾ അഭിമാനം. പച്ചയായ ജീവിതാനുഭവങ്ങൾ നർമ്മത്തിൽ ചാലിച്ച് പറയുന്ന നമ്മുടെ റഷീദ് സാറിന് അർഹിക്കുന്ന അംഗീകാരം കിട്ടാൻ ഈ ഒരു പ്രോഗ്രാമിലൂടെ കഴിയട്ടെ. നന്ദി,.SJ K.
@SheminGangadharanАй бұрын
നല്ല മനോഹരമായ കഥ പറച്ചിൽ ❤
@neethanikhiАй бұрын
22:28 ❤❤ touched
@afshansaif2 ай бұрын
സഫാരി ഇപ്പോൾ ചെയ്യുന്നതിൽ സഞ്ചാരം, ഡയറിക്കുറുപ്പുകൾ എന്നിവ കഴിഞ്ഞാൽ സ്ഥിരം കാണുന്ന ഒരു പ്രോഗ്രാം.
@Swad143Ай бұрын
ഇങ്ങനെ എത്രയോ ജീവിതങ്ങൾ ആട് ജീവിതം സിനിമ വന്നത് കൊണ്ട് പലരും തുറന്നു പറയാൻ ധൈര്യ പെടുന്നു
@johnsongeorge-nu2yjАй бұрын
95 -കളിൽ. എഴുതുവാനും, വായിക്കുവാനും മടിയും അറിയാൻ വയ്യാത്തവരും ചെയ്തിരുന്ന പണി ഗൾഫിൽ നിന്നും ഒരു കാസറ്റ്റിൽ എഴുത്തിനു പകരം വോയിസ് റെക്കോർഡ് ചെയ്തു ഭാര്യ യോടും മക്കളോടും പറയാൻ ഉള്ളത് ഒക്കെ റെക്കോർഡ് ചെയ്തു അയക്കുമായിരുന്നു. മറുപടി അവിടെ നിന്നും ഇത് പോലെ കാസ്റ്റിൽ തിരിച്ചും വരുമായിരുന്നു. അങ്ങനെ ആരോ അയച്ച കാസറ്റ് കൾ ആണ് അന്ന് ഈ ചേട്ടൻ കണ്ടത്. ഞാൻ ആദ്യമായി ഗൾഫിലെ ഒരു കമ്പനിയിൽ ചെന്നപ്പോൾ പലപ്പോഴും റൂം അടച്ചിട്ടു റെക്കോർഡിംഗ് നത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.
@madhunair87142 ай бұрын
Very touching story
@JOKER-wj8ln2 ай бұрын
കൊള്ളാം 💚💚
@nidheeshp22322 ай бұрын
എല്ലാം ശരിയാകും സമാധാനമായി ഇരിക്കുക 👍
@binnuabroopa84132 ай бұрын
എല്ലാ നന്മകളും നേരുന്നു❤❤❤
@siddiqedv04Ай бұрын
എല്ലാ സാധാരണ പ്രേക്ഷകർക്ക് പോലും വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ ഒരു സിനിമ തിരക്കഥ പോലെ ഗൾഫിലെ തന്റെ പ്രവാസജീവിതം അതിന്റെ കഷ്ടത അനുഭവം സരസമായി വിവരിച്ച റഷീദ് ഭായ്.. അദ്ദേഹത്തിന്റെ മനസ്സിൽ നല്ലൊരു സാഹിത്യമുണ്ട് എന്നുള്ളതിന്റെ തെളിവാണ് ഈ കഥ പറച്ചിൽ.. വളരെ വലിയ ഒരു കലാകാരൻ.. പക്ഷേ സാഹചര്യങ്ങൾ ഗൾഫിലെ മരുഭൂമിയിൽ ഹോമിക്കാൻ ആയിരുന്നു ജീവിതത്തിന്റെ നല്ലൊരു ഭാഗം വിധി അങ്ങനെയായിരുന്നു. ഇങ്ങനെ എത്രയെത്ര പ്രവാസികൾ
@sathishkumar-cp6wr2 ай бұрын
റഷീദ് ഇക്ക❤
@melviewsАй бұрын
ഗംഭീര അവതരണം ❤
@vijilal43332 ай бұрын
Saudiyil 26ജോലിചെയ്യുന്ന എനിക്ക് ഏതു കേട്ടു കരച്ചിൽ വന്നു .Thank god we hv good accommodation and food and working with ministry . But can understand the situation
@roythomas8183Ай бұрын
2nd part avide😮
@fathahahmullurkaraАй бұрын
പ്രിയപ്പെട്ട കൂട്ടുകാരൻ. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാനുള്ള യാത്രയിൽ....❤
@hafisfahad439922 күн бұрын
എഴുതാൻ അറിയാത്ത ഉമ്മാന്റെ സ്നേഹം 😢
@sreemusic4776Ай бұрын
എന്റെ പ്രിയ സുഹൃത്ത് റഷീദ് പാറയ്ക്കലിന് അഭിനന്ദനങ്ങൾ ❤️❤️❤️
@Beingbuddha369Ай бұрын
Safari Tv yil kandit odi vannatha full aayi kaanan❤
@SheejanCR-e4m28 күн бұрын
ഈ Interview കണ്ടതിന് ശേഷം Sameer സിനിമ കണ്ടവരുണ്ടോ Superrrr ഫിലിം 🥰
@saidalavim9988Ай бұрын
റഷീദേ...........
@devudevutech6530Ай бұрын
2:അഭിനന്ദനങ്ങൾ
@hudsonalbert1360Ай бұрын
Waiting for next episode
@vinuneetiyath2 ай бұрын
Story teller❤ rasheed parakkal
@Samu-gz3qjАй бұрын
ഒരു വലിയ മനുഷ്യൻ. എന്തെങ്കിലും വിഷമം വന്നാൽ ഈ മൂഖം ഓർത്താൽ മതി.
@hashimea2 ай бұрын
Rasheedkka❤
@jo-dk1guАй бұрын
ചെറിയ പണികൾക്ക് ഗൾഫിൽ പോകുന്ന മലയാളികളെ പതിയിരുന്നു തേടി പിടിച് ആട് ജീവിതം ആക്കി വിടുന്ന കാട്ടറബീസ് ഒരുപാട് ഉണ്ടെന്ന് കേൾക്കുന്നു...
@vijeeshmusic3384Ай бұрын
റഷീദ്ക്കാ..❤❤❤❤❤
@WahattaweelarestaurantАй бұрын
ഇദ്ദേഹം പറയുന്നത് പോലോത്ത ഒരു ഏരിയയിൽ alain നു അടുത്തുള്ള തോട്ടം മേഖലയിൽ ഒരു ഗ്രോസറി ഷോപ്പ് 1998 മുതൽ, 10 വർഷം നടത്തിയ ഒരാൾ ആണ് ഞാൻ. ഇദ്ദേഹം പറഞ്ഞ ഓരോ കാര്യങ്ങളും കണ്ടറിഞ്ഞ ഒരാൾ ആണ് ഞാൻ. അലൈനിൽ നിന്നും കത്തുകൾ അയക്കുന്നതും വന്നത് എത്തിച്ചു കൊടുക്കുന്നതും ഒക്കെ ചെയ്തിരുന്നു. ബംഗാളികൾ ആണ് ഓഡിയോ cassattil റെക്കോർഡ് ചെയ്ത് അതിന്റെ അകത്തുള്ള റീൽ കവറിൽ ആക്കി ആണ് അയച്ചിരുന്നത്.അവിടെ ജോലിക്ക് വന്നു പെട്ട ഒരുപാടുപേരെ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ ഒരാൾ വന്നു നിത്യവും കരച്ചിൽ ആയിരുന്നു.. നാട്ടിൽ നിന്ന് വന്നു 2 മാസം കഴിഞ്ഞപ്പോൾ ഇട്ടു വന്ന പാന്റിന്റെ അരവണ്ണം കാണിച്ചു തന്നു അദ്ദേഹം എത്രമാത്രം മെലിഞ്ഞു പോയി എന്ന് സങ്കടപെട്ട് കരഞ്ഞത് ഇന്നും ഓർക്കുന്നു
@javedlatheef224Ай бұрын
Nice personality.
Ай бұрын
Rasheedka rocks ❤
@sherinmdavis2667Ай бұрын
ഇദ്ദേഹത്തിന്റെ ഒരു ഷോട്ട് ഫിലിം ഉണ്ട് അത് ആരും miss ചെയ്യരുത് ❤❤❤
@jaykrish7066Ай бұрын
Link please or name please
@maniaraheem2 ай бұрын
ഇതേ ജീവിതം ഞാനും അനുഭവിച്ചിരുന്നു ഇക്കാ ഞാൻ റിയാദ് മുസഹ്‌മിയയിൽ ആയിരുന്നു
@anupa10902 ай бұрын
എല്ലാ അടു ജിവിതം അനുഭവിച്ചവരെല്ലാം ഒന്നുച്ചു വരുക എന്നിട്ട് എല്ലാം പറയൂ
@rasheedparakal2 ай бұрын
അഭിനന്ദനങ്ങൾ
@gafoorna25522 ай бұрын
Resheedparakal nte.. Dear friend
@abuhurairasufiyanabuakampa736Ай бұрын
Great 👍
@HARIKRISHNAN-lu5hvАй бұрын
Part 2
@Mustafa-ry7jmАй бұрын
Super❤
@THOMASJoseph-t8qАй бұрын
ജാലിയൻ കണാരന്റെ ആത്മകഥ പോലെ തോന്നി..😂😂
@BalkeesRahimАй бұрын
🥰👍🏻
@bijukumaramangalam2 ай бұрын
Why Programs History Today & His Story discontinued?
@sajanps52812 ай бұрын
ആടുജീവിതം ചത്തു അല്ല കൊന്നു, SGK❤️
@subhadrakr8387Ай бұрын
ഈശ്വരാ.. 🙏🙏
@sapereaudekpkishor46002 ай бұрын
അവതരണ മികവ്
@artist6049Ай бұрын
റഷീദ്ക്ക❤
@appkw-ld9mmАй бұрын
Marubhumiyil keenaro?
@mdmedia2263Ай бұрын
Part 2 vannillaaaa
@manesh3286Ай бұрын
Nalla prgm
@columbusindia1136Ай бұрын
Make more quality content stories 🙏
@minnu97212 ай бұрын
First
@surendranthillanaАй бұрын
എൻ്റെ കഥ പറയുന്നു.
@albinsunder7488Ай бұрын
Samir movie malayalam
@ashkarkassim7581Ай бұрын
Bakki part idathath entha
@nishadma48222 ай бұрын
Gambeeram 👍
@bbracing2312Ай бұрын
Next part
@SabirkottapuramАй бұрын
അൽ ഐനിൽ നിന്ന് ഇപ്പോൾ കേൾക്കൂന്നു
@AnwarKalathilАй бұрын
ഒരു കഥ പോലെ പക്ഷെ യഥാർഥ്യത്തെ എത്ര സിമ്പിളാ യി വിവ രിക്കുന്നു
@Ashadieeyah-j1tАй бұрын
ദുരിതം കരഞ്ഞു തീർക്കുന്നവർക്കിടയിൽ ദുരിതം ചിരിച് ആസ്വദിച്ച അത്ഭുതമനുഷ്യനാണ് റഷീദ് ബായ് എന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്.😊😊.😊😊
@ashvinzachariah30922 ай бұрын
2022 il njanum ingane Qatar il kudungiyirunnu. Oru malayali kaaranam njan 6 maasam aanu salary illathe kudungiyathu. Thirichu pani kodukan nannai ariyavunna kaaranam kondu njan rakshapettu ponnu
@safiyapocker69322 ай бұрын
കടയുടെ അടുത്തുള്ള ബോക്സിൽ കാണുന്ന കാസിറ്റി പാക്കിസ്ഥാനികൾ തിരിച്ചും മറിച്ചും അയക്കുന്ന കത്തുകളാണ്
@നിഷ്പക്ഷൻ25 күн бұрын
തൊന്നുറ്റി അഞ്ചിലൊക്കെ വിലകൊടുത്തുവാങ്ങുന്ന വിസ ലെഭ്യമായിരുന്നു അയ്യായിരം കൊടുത്താൽ വിസ ലഭിക്കും രണ്ട് വർഷത്തെവിസ എവിടെയെങ്കിലും ജോലി കണ്ടു പിടിക്കണം ലേബർ പിടിച്ചാൽ തിരിച്ചു നാട്ടിൽ അയക്കും ഭാഗ്യയോഗം
@JohnsonChalakudy22 күн бұрын
Pushing ചവിട്ടിക്കേറ്റ് എന്ന് പറയും
@MohdFayiz____pcАй бұрын
ഉമ്മാടെ കത്ത് 🥲😍😭
@kithkin45872 ай бұрын
is this the same person who acted in a serial - kunnamkulathangadi?
@Sulthusworld2 ай бұрын
Yz.. Athinte script writerum koodi ayirunnu
@kshathriyan82062 ай бұрын
👍👍
@SpareParts-lq2moАй бұрын
96 ല്‍ ഹൈടെക് കൃഷി ആയിരുന്നോ ദുബായ് ല്‍......ഇന്ത്യ എന്നാ ഇതൊക്കെ വരിക സൊന്തം നാട്ടില്‍ ജോലി ഇല്ലാതെ ഇരിക്കുക ജോലി തേടി മറ്റൊരു നാട്ടില്‍ പോകേണ്ടി വരിക
@dzvlogs1935Ай бұрын
Emigration clearance illatha vissayil pokam padilla enna sathyam ee program kandavar enkilum manassilakuka ariyathavark paranju kodukuka
@UshaB-t1zАй бұрын
Ee Rasheed St. Pious, Primary School mate/class mate aayikkuvo?🤔
@SulthusworldАй бұрын
Athenne anu
@TokenTornadoАй бұрын
🖤
@SanalTS.2 ай бұрын
❤
@tvoommen4688Ай бұрын
Unskilled.....no qualification..... ഇങ്ങിനെ വിദേശത്ത് പോകുന്ന മിക്ക ആളുകളുടെയും ജീവിതം ഇങ്ങിനെയൊക്കെ തന്നെയാണ്.
@sreekumar2548Ай бұрын
ബാക്കി കൂടെ ഇടു
@parizworld64732 ай бұрын
😍😍😍
@adarshasokansindhyaАй бұрын
😢😢😢
@jeenas81152 ай бұрын
👍👍❤️🙏
@aashiqsuresh73Ай бұрын
✅
@muthassikadhakal42372 ай бұрын
നോക്കിയിരിക്കയായിരുന്നു
@Sayyidhasanp2 ай бұрын
എന്തിനാണവോ '
@onceuponatimeinindia.Ай бұрын
Nummsnte swargam😂
@abdurahman1259Ай бұрын
UAE യിൽ റൊട്ടിയെങ്കിലും കിട്ടും. സൗദിയില് ആണെങ്കിൽ ഒട്ടകത്തിന് കൊടുക്കുന്ന വെള്ളത്തിൽ റൊട്ടി മുക്കി തിന്നാൻ ഗതി വരുമായിരുന്നു. മനുഷ്യത്വം ഇല്ലാത്ത ബദുക്കൾ അധികവും
@ravindranathpurushothaman220729 күн бұрын
ചവിട്ടിക്കേറ്റുക എന്നും പറയും. 1978ൽ ചവിട്ടി കേറിയാണ് ഞാൻ അബുദാബിക്ക് പോയത്.
@Skeeper-ux3oj24 күн бұрын
😊
@blpmtvm987529 күн бұрын
മാനസീക പ്രശ്നങ്ങളെ ശാരീരിക രോഗമായി കാണാൻ തടസ്സം നിൽക്കുന്നത് ആരാണ്..... കേരളത്തിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൻ്റെ ആത്മാർഥത ഇവിടെ പറയാം..പേര് ഒഴിവാക്കുന്നു..... ആ ഹോസ്പിറ്റലിലെ ഡോക്ടർമായി ഓവൽ ഷേപ്പ് ൽ 6 റൂമുകളിലായി ഇരുന്ന് രോഗികളെ കാണുന്നു...ആറു ഡോക്ടർമാരെയും കാണാനുള്ള രോഗികൾ ഒരുമിച്ചാണ് ഇരിക്കുന്നത്....നമ്പർ വിളിക്കുന്നത് പ്രകാരം ഓരോ രോഗിയും അതതു ഡോക്ടർമാരെ കാണാൻ പോകുന്നു.....അതിലെ ഒരു റൂമിൽ psychyiatrist ആണ് ഇരിക്കുന്നത്..... പക്ഷെ അവിടെ ഇരിക്കുന്ന രോഗി എത് ഡോക്ടറെ കാണാൻ വന്നതാണ് എന്ന് ആർക്കും തിരിച്ചറിയില്ല....psychyiatrist മരുന്ന് കുറിച്ച് നൽകുന്നു...തൊട്ടടുത്തുള്ള പൊതു കൊണ്ടറിൽ നിന്നും മെഡിസിനും വങ്ങുന്നു....റിസപ്ഷനിസ്റ്റും,ഫർമസിയിലും ഒരു ഭാവ വ്യത്യാസവും ഇല്ലാതെ രോഗിയോട് പെരുമാറുന്നു....psychiatrist ും അങ്ങിനെ പെർമരുന്നു...അതായത് ആ ഹോസ്പിറ്റൽ മെൻ്റൽ ഹെൽത്ത് normalise ചെയ്തു....അവിടെ ചികിത്സ തേടുന്നവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല....ഹോസ്പിറ്റൽ കളും psychiatrist മരും ആണ് നോർമലിസ് ചെയ്യേണ്ടത് ....
@salimkerala7159Ай бұрын
ഞങ്ങളുടെ നാട്ടുകാരൻ
@jinajohn-c3bАй бұрын
ആറാം നൂറ്റാണ്ടിലെ അടിമ മനസുള്ള അറബികൾ
@deepubalan3061Ай бұрын
🙏🏻🙏🏻
@abhijithsnathan35542 ай бұрын
enthoru krooram
@lathusauju4119Ай бұрын
Iyaalundaki parayunnath nalla pole feel aakunnund
@haribabuk5063Ай бұрын
Glorified movie, ബെന്യാമിൻ രണ്ടാമതൊന്ന് എഴുതാൻ പറ്റില്ല
@sudheermoosa22229 күн бұрын
ഇതൊക്കെ ദുരിതമോ 😆😆😆😆...... ചാനലിന്റെ അവസ്ഥ... വിശയ ദാരിദ്ര്യം
@dicaprio12968Ай бұрын
ഭൂമിയിൽ അടിച്ചു പൊളിച്ചു ജീവിക്കുന്നവരും. കഷ്ടപ്പെട്ട് ജീവിക്കുന്നവരും ഉണ്ടാകും അതൊക്കെ സാധരണം