ഞാൻ തിരഞ്ഞു നടക്കുകയായിരുന്നു ഈ മൊതലിനെ എജ്ജാതി performance 🔥🔥🔥
@Akshay76541 Жыл бұрын
Dyan,പ്രണവ, ശ്രീനാഥ് ഭാസി പോലുള്ള average actors നെ എടുത്തു കളഞ്ഞിട്ട്... Arjun Radhakrihnan നെ പോലുള്ള ഗംഭീര നടന്മാരെ മലയാള സിനിമ ഉപയോഗിക്കണം.. Arjun Radhakrihnan outstanding performance in Kannur squad 🔥🔥🔥🔥
@Cringemanic123-bm6bm Жыл бұрын
Dq enna vahzayeyum
@glittyglitzzz733 Жыл бұрын
@@Cringemanic123-bm6bmcorrect 💯
@glittyglitzzz733 Жыл бұрын
Did you ever seen Thira?
@ABINSIBY9011 ай бұрын
@@Cringemanic123-bm6bmസത്യം. Dq average actor ആണ്.
@aswing270610 ай бұрын
മമ്മൂട്ടിക്ക് മുൻപേ 50 കോടി ക്ലബ്ബ് കിട്ടിയ ആൾ ആണ് പ്രണവ്😂.
@MANOJTK-u4m Жыл бұрын
വീണ്ടും കാണാൻ കൊതിക്കുന്ന 25വർഷത്തിനുശേഷമുള്ള ഒരു ഫിലിം ❤ കണ്ണൂർ സ്കാഡ്
@Dream-hu1pn Жыл бұрын
വില്ലൻ സൂപ്പർ ആയിരുന്നു 🔥🔥🔥🔥മമ്മൂക്ക 🥰🥰🥰🔥
@shahanaharis4767 Жыл бұрын
Film കണ്ട് ഇറങ്ങിയപ്പോൾ മുതൽ ഈ muthalinte പേര് അനീയേഷിച്ച് നടക്കുക ആയിരുന്നു❤
@AiswaryaDhanya10 ай бұрын
Arjun❤❤❤ ഒരു റൊമാൻ്റിക് ഹീറോ ആയാൽ അടിപൊളി ആയിരിക്കും ❤❤❤
@sharafudheendawood5883 Жыл бұрын
ഭാവിയുള്ള നല്ല ആക്ടർ 😍
@vishnusoman1433 Жыл бұрын
പുള്ളിടെ first സീനിൽ തന്നെ മനസ്സിലാവും ഗംഭീര ആക്ടർ ആണെന്ന് ✌🏻✌🏻
@sajithababu1021 Жыл бұрын
Great performance in Kannur Squad❤
@rejinemmisbz6999 Жыл бұрын
Ameer Shah Airport intro scene 🔥🔥🔥
@rasnisulthana4234 Жыл бұрын
Sathyam
@ansaraliyar-es6ng Жыл бұрын
കിടിലൻ
@dreamslight8600 Жыл бұрын
Woww സൂപ്പർബ് ആക്ടർ
@KasimKp-bz3gw Жыл бұрын
രണ്ടു പ്രാവശ്യം കണ്ടു സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏🙏🙏👍🙏👍👍🙏👍👍👍🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏
@kirangangan7299 Жыл бұрын
Last scenesil ഇതേഹത്തിന്റെ screen presence, pne sound 💥💥💥💥💥💥💥💥
@Muhammad-qf8fi Жыл бұрын
Fan aayi macchane ningale Ameer sha🔥🔥🔥🔥
@afsal6613 Жыл бұрын
ഞാൻ കേട്ടതിൽ വച്ച് ഏറ്റവും സെക്സി മെയിൽ വോയിസ് ഉള്ള ആളാണ്.. ലോകത്തെ ഏതു ഭാഷയിലെ സിനിമയിൽ അഭിനയിക്കാൻ ഉള്ള ശരീര മുഖ ശബ്ദ ഗുണങ്ങൾ ഉള്ള ആളായിട്ടാണ് എനിക്ക് തോന്നുന്നത് ശ്രമിച്ചാൽ വളരെ ഉയരങ്ങളിൽ എത്താം
@dreamshore9 Жыл бұрын
പടയിലെ കളക്ടർ, സ്‌ക്വാൽഡിലെ അമീർ ആനയും അംബാരിയും തമ്മിൽ ഉള്ള വ്യത്യാസം..... The റേഞ്ച് actor...🔥ഹെവി roles ചെയ്യാൻ ഇങ്ങേർക്ക് അസാധ്യ കഴിവ് ഉണ്ട്.... യൂത്തന്മാരിൽ പ്രിത്വി, fafa കഴിഞ്ഞാൽ മറ്റാർക്കും താങ്ങാത്ത ഹെവി roles ഇങ്ങേരെ ധൈര്യമായി ഏല്പിക്കാം 🔥😍
@saeedcutz2109 Жыл бұрын
Padayile collector? Good information 👌🏻
@jaisaljaisu9643 Жыл бұрын
Correct 👍
@MunnaAjmal-q1s Жыл бұрын
Prithviraj over acting 😅
@amrodammam5645 Жыл бұрын
ooooh shariya.......
@abhinandap913910 ай бұрын
റോക്കറ്റ് ബോയ്സിൽ എപിജെ അബ്ദുൽ കലാം
@sujishaprasanth3575 Жыл бұрын
പട സിനിമയിലെ കളക്ടർ😍
@stajisubran8078 Жыл бұрын
Arjun radhakrishnan🔥
@SRKIANSSS Жыл бұрын
Kannur squad💗.
@ABINSIBY9011 ай бұрын
കണ്ണൂർ സ്‌ക്വാഡിൽ പൊളി ലുക്ക് ആയിരുന്നു..
@illyasmanakkatt511 Жыл бұрын
മൂന്നുതവണ തിയേറ്ററിൽ കണ്ടു 🔥🔥🔥
@rajanik4447 Жыл бұрын
Arjunradhakrishnan❤super❤❤❤
@jacobjacob7055 Жыл бұрын
Very good actor ❤. Good powerful voice
@itsmylife9631 Жыл бұрын
Chekkan sooper poli anu.... Kidilam performance..... Bhavi ulla chekkan
@thesecondone874 Жыл бұрын
Arjun dasinte sound 💖
@aleenafernandez220 Жыл бұрын
Oohhh enthoru performance 🔥🔥🔥
@damydhiya4279 Жыл бұрын
Kannur squadile performance was super bro, you are a great actor 🥰🥰
@SiyaNoeshad Жыл бұрын
Hom.ameerine kaanannvendi maatram 2 kaanan poyi...powlichu mone .....,nerit kaanda mathiuarunu epozelum powerful actor and awesom ..wow❤❤❤❤❤❤❤❤❤❤❤❤❤❤
@RayeesN-c6w Жыл бұрын
Ufff ejjathi movie 🔥🔥🔥🔥
@abi4abi1 Жыл бұрын
He played abdul kalam in the series named rocket boys...wow what an actor..
@priyaabhiramimt1998 Жыл бұрын
നൈസ് മൂവി ആണ് ❤️
@doublebarrel4051 Жыл бұрын
എജ്ജാതി വില്ലൻ
@ibrahimibu4849 Жыл бұрын
Super actor 👏 ❤
@casheheershamsudeen4798 Жыл бұрын
Pwoli acting 🎉
@thesecondone874 Жыл бұрын
Sound ❤💖
@dhrisyavimaldas163128 күн бұрын
Arjun❤❤❤❤
@sajnaunniclm717010 ай бұрын
ഇനി വില്ലൻ ആവണ്ട.. ഹീറോ ആയാ മതി.. എന്നാ ഒരു ഗ്ലാമർ...
@noname-yk9gl Жыл бұрын
Film kazhinju vannu adyam google il poyi thappiya muthal...😂
@yhtawsa Жыл бұрын
He's acted in movie Pada and Dear Friend
@haneeshkvpmnamohammed880710 ай бұрын
അമീർ... 🔥👍🏻
@nishadmr4410 Жыл бұрын
Dancer ramzante cheriye look 😊
@mvrasheedmvrasheed3017 Жыл бұрын
VillanSuper.nannayvarum.mammoka❤❤❤
@aleenafernandez220 Жыл бұрын
Sherikum🔥
@shivatha951 Жыл бұрын
ഇയാളെപ്പോലെ ഉള്ള 2പേർക്കുടെ ഉണ്ട് തെലുങ്കിൽ panja vishnav tej, tamuzhil arjun das ഇവർയുടെ 2 പേരുടെയും,acting ഈ നടനെപോലെ തന്നെ ആണ്
@naufalabu3879 Жыл бұрын
Super villlan
@Soulofrahul Жыл бұрын
Airport intro with bgm😎
@albin531 Жыл бұрын
സിനിമ കണ്ടോണ്ടിരുന്നപ്പോ ഒരെണ്ണം പിടിച്ച് പൊട്ടിക്കാൻ തോന്നിയ മൊതല്
@Hari2k673 ай бұрын
He acted as APJ abdul kalam in Rocket Boys series
@gokul147 Жыл бұрын
Entry 🔥🔥
@shihabudeenshihab9439 Жыл бұрын
സൂപ്പർ സിനിമ
@AKsandeep Жыл бұрын
Megastar
@salmankhansalmankhan64752 ай бұрын
👍👍👍
@neethusebastian11723 ай бұрын
❤
@ummermuhammed6483 Жыл бұрын
Super super bro
@NajaNajamol-t8y Жыл бұрын
പാവം ലേ 😊😊😊
@Dss1979910 ай бұрын
Bgm koodi aayapol❤❤❤
@pariskerala4594 Жыл бұрын
സൂപ്പർ
@MunnaAjmal-q1s Жыл бұрын
🥵🥵vilan
@BabuBabu-oh3uh Жыл бұрын
💯cr
@blacklover7279 Жыл бұрын
🔥🔥🌹🌹❤️
@thesecondone874 Жыл бұрын
Amir shah ✨⚡
@MAskmedia13 Жыл бұрын
🎉🎉🎉
@shivatha951 Жыл бұрын
ഈ നടനെ കണ്ടപ്പോ ഫാസ്റ്റ് ഞാൻ vaishnav tej ആണെന്ന് വിചാരിച്ചു
@Mathewc5387 Жыл бұрын
Fragile Item. Hence Handle with care 😂😂😂😂😂
@MedRec201 Жыл бұрын
ഈ മൊതലിനെ മലയാള സിനിമ വിട്ടുകളയരുത്...
@Craft.and.makeup.from.me. Жыл бұрын
Thallipoli movie
@Btk.BTK143 Жыл бұрын
ടെൻഷൻ ഉണ്ടാകും... അങ്ങട് പോയ് അടി മേടിച്ചു വരണല്ലോ.. 😀😀😀😀