മലപ്പുറം ടീംസ് സ്നേഹിച്ചാൽ അങ്ങേ അറ്റം സ്നേഹിക്കും ..,.
@mohammedjihad87954 сағат бұрын
Allah bless both off
@sirajcheruvally127 сағат бұрын
🥰🥰
@shaikmuhamed116931 минут бұрын
വെറുപ്പ് മനസ്സിൽ വെച്ച് നടക്കുന്നത് . മനസ്സ് മുരടികുകയേ ചെയ്യു
@mohamedshareef33613 сағат бұрын
ഒരാൾ തെറ്റ് തിരുത്തി ശരിയാകാൻ വിചാരിച്ഛ ശേഷം അദ്ദേഹത്തിന്റ പൂർവ്വ പാശ്ചാത്തലം കാണിച്ചു അയാളെ അകറ്റി നിർത്തേണ്ടതെന്ന പ്രതീതിയുണ്ടാക്കി സുപ്രഭാതം സിറാജ് പത്ര സമസ്തക്കാർ ഇലക്ഷൻ സമയം നടക്കവേ ഭരണപക്ഷ പാർട്ടിക്കായി ബിജെപിയെ മുസ്ലിംവോട്ട് ഭിന്നിപ്പിച്ചു വിജയിപിക്കാൻ വേണ്ടി പരസ്യംനൽകിയത് ശരിയോ... പണം വാങ്ങാനിത്രയും നിലവാലം കുറഞ്ഞുപോകണോ എന്താണ് ഈമുസ്ലിംസംഘടന ചെയ്യുന്നത്
@muhammedpc4908 минут бұрын
Chathanamchariyalchathamnarum
@Ali-zy3si7 сағат бұрын
മൃഗതുല്യരായിരുന്ന പാർട്ടിക്കാരിൽ ഒരാൾ രക്ഷപെട്ടു രാജസ്ഥാനിലും ഗൾഫിലും ഒക്കെ കാണുന്ന ഒരു മൃഗത്തിന്റെ പേര് ഉള്ള ഒരാളുണ്ട് ഒരിക്കലും നന്നാവാതെ ഒരാൾ
മനുഷ്യൻ മനുഷ്യനെയാണ് സ്നേഹിക്കുന്നത്. അതിനിത്ര പരിഹസിക്കേണ്ട. തനിക്കും ഇത് ബാധകം തന്നെ.
@Fayas-r8g9 сағат бұрын
🫶🫶🫶
@asharafkumman12607 сағат бұрын
അടുത്ത കോൺഗ്രസ് mla യാണ് 💪🏿
@AbdulaseesAsees-t8k9 сағат бұрын
നന്നായി
@ShahulHameed-b7c7tСағат бұрын
അത്ഭുതക്കുട്ടി സാമി ഇതൊക്കെ കാണുന്നുണ്ടോ
@AbdulsatharPs-fh1wiСағат бұрын
RSS നെ വാര്യർ തള്ളി പറയുന്നില്ല.
@ameenmehaboobСағат бұрын
സന്ദീപ് വാര്യർ ആർഎസ്എസിനെ പൂർണമായും തള്ളിപ്പറയുന്നുണ്ട് അത് എത്രത്തോളം വെറുപ്പ് ഉത്പാദിപ്പിക്കുന്ന കീടങ്ങളുടെ ഫാക്ടറി ആണെന്ന് സന്ദീപ് വാര്യർ ഈ അടുത്തായി മനസ്സ് തുറന്നു എന്നുള്ള വീഡിയോയിൽ ഉണ്ട് വ്യക്തമായി കാണാൻ ശ്രമിക്കുക സഹോദരാ
@nkveulluthaparbu700749 минут бұрын
വെറുപ്പിന്റെ ഫാകട്ടറിയിലായിരുന്നു ഞാൻ ഇത്രയും നാൾ ജോലി ചെയ്തത് ഞാൻ ജയിലിൽ നിന്ന് പുറത്തു വന്നു സ്നേഹത്തിന്റെ കുടുമ്പത്തിൽ ഇതിപ്പെട്ടു ഇപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്.. നിങ്ങളുടെ സ്നേഹം വർണ്ണനാകല്കപ്പുറമാണ് എന്നൊക്കെ പറഞ്ഞത് പോരെ.. ഇതിൽ കൂടുതൽ പറയണോ 😮