ബ്രിട്ടസിനെ പോലുള്ള അംഗങ്ങൾ രാജ്യസഭയിൽ ഉള്ളത് കേരളത്തിന് മുതൽ കൂട്ടാണ്. വിഷയങ്ങൾ നിർഭയം ആരുടെ മുഖത്തു നോക്കി അവതരിപ്പിക്കാൻ കഴിവുള്ള MP, അഭിനന്ദനങ്ങൾ ബ്രിട്ടാസ്.❤
@maheenkannumaheenkannu43954 ай бұрын
😅😅😅😅😅😅😅😅😅
@jezycherian74224 ай бұрын
ബ്രിട്ടാസ് വളരെ നന്നായി അവതരിപ്പിച്ചു ... താങ്കളുടെ വിവർത്തനം നന്നായി മനസിലാക്കാൻ സാധിച്ചു
@manjusumesh98334 ай бұрын
പിണറായി വിജയൻ്റെ ഉച്ചഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച് വെട്ടിവിഴുങ്ങി രാജു
@PambadiRajan4 ай бұрын
What is this Pottas saying? he was aburden to Kerala? First of all what kerala govt.doi g here.Since the time of previo us Onam what kind of subsidy items are selling from Maveli stores of Kerala? Yet why you accuse Sureshgopisir? Anti-nationals and anti-Hindus will like your koooooooothara video but actual pro-nationals will not hear it. Suresh Gopi sir is the gift of Thrissivaperur people. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sharfaraszawaf98534 ай бұрын
Ithu raajyasabhayo atho lokasabhayo
@Sc-ht4qg4 ай бұрын
തർജമ കിട്ടിയത് കൊണ്ട് ബ്രിട്ടാസ് sir. ന്റെ അവതരണം മികച്ചദ് ❤️❤️❤️❤️❤️❤️❤️👍👍👍👍
@ajithakrishnankutty65784 ай бұрын
Yenthakaryam.sg.jayichille
@ChackoMathew-n5v4 ай бұрын
❤😢C❤😊
@EDWIN123Edi4 ай бұрын
സത്യം
@aneeshaneesh72232 ай бұрын
Jayichittu entha karyam@@ajithakrishnankutty6578
@shafinasalahudheen37064 ай бұрын
ഇത് വേറൊരു ചാനലിൽ കണ്ടിരുന്നു അതിൽ മലയാളം തർജ്ജമ ഇല്ലായിരുന്നതുകൊണ്ട് ഒന്നും മനസ്സിലായില്ല സുരേഷ് ഗോപി ക്ഷോഭിച്ചു എന്നുള്ള രീതിയിൽ ആയിരുന്നു വന്നത് അതിൽ കമന്റ് ബോക്സിൽ നോക്കിയപ്പോൾ സുരേഷ് ഗോപിയെ പ്രശംസിക്കുന്ന കമന്റുകൾ ആയിരുന്നു കൂടുതലും ഇത്രയും നന്നായി കേരളത്തിന്റെ കാര്യങ്ങൾ അവതരിപ്പിച്ച ബ്രിട്ടാസ് സർ ന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍🏻👍🏻👍🏻👍🏻👍🏻👍🏻
@زمزمعمانيКүн бұрын
Jagadi ser Nalla endrasttila😂😂
@abdukt85144 ай бұрын
എനിക്ക് ജോൺ ബ്രിട്ടാസിന് പോലെ നിങ്ങളോടും ബഹുമാനവും അഭിമാനവും തോന്നുന്നു. കാരണം ബ്രിട്ടാസിന്റെ കൂടെത്തന്നെ ഞങ്ങൾക്ക് അത് തർജ്ജിമ ചെയ്തു തന്നതിന്. മറ്റ് ചാനലുകളിൽ കണ്ടിട്ട് ശരിക്കും മനസ്സിലായിട്ടില്ലായിരുന്നു. നിങ്ങൾക്ക് നന്ദി നന്ദി
Thank You sir 🌹 സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവർത്തനം അവതരിപ്പിച്ചു തന്നതിന് വളരെയധികം നന്ദി 💞 ഇതുവരെ ബഡ്ജറ്റ് മനസ്സിലാക്കിയിട്ടില്ലായിരുന്നു
@zkmedia29654 ай бұрын
ബ്രിട്ടാസ് ആൾ സൂപ്പറാണ്... കേരളത്തിന് അഭിമാനിക്കാം
@prasidhkiran60814 ай бұрын
ഒലക്ക ആണ്
@dasankn65703 күн бұрын
@@prasidhkiran6081അല്ലടാ നിൻ്റെ നടയിൽതൂങ്ങി കിടക്കുന്ന , കിണ്ടിയാണ്.. പോ. മോനെ കുണേസ്സ!😂😂
@ShahulHameed-xm1xg4 ай бұрын
ബ്രിട്ടാസിന്റെ പ്രസംഗം പലർക്കും ഒരു ഹരമാണ് ❤എനിക്കും.
പേര് നോക്കി.. ജാതി നോക്കി.. പാർട്ടി നോക്കി.... വരരുത്....നല്ലത് ആര് ചെയ്താലും അവരുടെ കൂടെ നിക്കുക
@vadakkankazhchakal4 ай бұрын
അതെ 😊
@vijaybalan24594 ай бұрын
@@Aneesh-thrisur UDF um LDF um Mathey tharra partikal.....Seat vibhajanam Muslim vote Christian vote Nair Ezhava Dalith thudangi 75 varshamayi maarri maarri barikkunnu... Madhamma KH AN GRESS ippol Keralathil polum vijayayikkunnath Neunapaksha preenanam nadathi... ithellam ellavarkkum arriyam..😪😪
@Aneesh-thrisur4 ай бұрын
@@vijaybalan2459👍 മാറ്റം ഉണ്ടാവട്ടെ ...എനിക് ഒരു പാർട്ടി ഉള്ളു നമുക്ക് ഉപകാരം ആര് ചെയ്യുന്നുണ്ടോ അവര്ക് സപ്പോർട്ട്
@bhaagyam3074 ай бұрын
Ini ee partikal onnum illaath kaalath Keralam jaathiyum mathavum ayithawum ooruvilakkum onnum illaatha utopian naadaayirunnallo😂
@vijaybalan24594 ай бұрын
@@bhaagyam307 Ini Jhathi nokkenda..Matham nokkiyal mathy.. KH AN r um Commusum Ketalathey ippol enthaakki..Mattu Religions yojikkunnu.. Rashtreeya partikal Hindukkaley mathtam Jhathi parranhu thammiladippikkunnu.. Ini ,5 Varsham BJP barichu theliyikkattey
@harithbalu4 ай бұрын
ഒരു യഥാർത്ഥ നേതാവിനേ സാധാരണകാരൻ്റെ പ്രശ്നങ്ങളെ കാണാനും അവതരിപ്പിക്കാനും സാധിക്കൂ well done ജോൺ ബ്രിട്ടാസ്
@kunhamooassainar52544 ай бұрын
ബ്രിട്ടാസിന്റെ presentation ഉം Performance ഉം നല്ല നിലയിലാ but അയാൾ നേതാവല്ല മേധാവിയായിയിരുന്നു ഹാരിസ് ബീരാനും ജോൺ ബ്രിട്ടാസും നല്ല നിലയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു
@sathyanathannambiar86374 ай бұрын
ഒന്നിനും, വില വര്‍ദ്ധിക്കാത്ത കേരളത്തെ നമുക്ക് അഭിമാനിക്കാം..
@msknair1234 ай бұрын
😂😂😂😂യഥാർത്ഥ നേതാവ് പോലും... യഥാർത്ഥ അന്തംകമ്മി
@harithbalu4 ай бұрын
@@sathyanathannambiar8637 കേരളത്തിലെ പ്രശ്നങ്ങൾ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നല്ല ഭംഗിയായി നിയമസഭയിൽ അവതരിപ്പിക്കുന്നുണ്ടല്ലോ
@Irshad-i4x2 ай бұрын
❤❤❤❤❤
@AG565-ii1pd4 ай бұрын
ബ്രിട്ടാസ് കലക്കി🎉👍👌🌹🙏
@ALI-uo2cf4 ай бұрын
ബ്രിട്ടസിനെപ്പോലെ, കേരളത്തിൽ നിന്നും പോയിട്ടുള്ളമറ്റ് mp മാരും കേരളത്തിനുവേണ്ടി വാദിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു 🙏ബ്രിട്ടാസ് 💞💪🙏സൂപ്പർ 💞😢
@viji49174 ай бұрын
അതിനു തലയിൽ വല്ലതും വേണം
@abdurahimannnallakandy25464 ай бұрын
അവിടെ ചെന്ന് കിളക്കണമോ എന്ന് ചോദിച്ച ഒരു M P യും നമുക്കുണ്ട്
@Sumayyathh4 ай бұрын
Vadakara yude mp ye ningl. Kandille🤔..
@Sumayyathh4 ай бұрын
Shafi parambil undllo...
@asiyaasiya75214 ай бұрын
സമാദാനി സാഹിബ് ഒന്നും മിണ്ടുന്നില്ലല്ലോ 🤔🤔🤔
@naseer30574 ай бұрын
ഇവിടടേ ജാതിയും മതവും മാറ്റിവെച്ചിട്ട് മനുഷ്യന് ജീവിക്കാൻ അനുകൂലമായ സാഹചര്യങ്ങളെ കുറിച്ച് സംസാരിച്ച ജോൺ ബ്രട്ട സിന് അഭിനന്തങ്ങൾ.
@Irshad-i4x2 ай бұрын
❤❤❤❤❤
@aruntm5934 ай бұрын
മൂപ്പരുടെ വിചാരം സിനിമയിൽ അഡ്വക്കറ്റ് കളിച് ഷിറ്റ് പറഞ്ഞ് ബ്രിട്ടാസിനെ ഇരുത്താം എന്നാണ് 🤣അത് കൈയ്യിൽ വെച്ചാൽ മതി ഇത് സാധനം വേറെയാ
@jayasreemb72604 ай бұрын
👍
@jameelamuhammedkunju59424 ай бұрын
ചെമ്പു കോഴി ബിജെപിയുടെ അടിമ. ഒരു mp സ്ഥാനം കിട്ടിയതല്ലേ. സ്വന്തം നാടിനെ സപ്പോർട്ട് ചെയ്താൽ പിന്നെ അമിട്ടും മൊട്ടയും ഒക്കെ പുറത്താക്കും ആ പേടികൊണ്ടാണ്. അല്ലാതെ ഒന്നുമല്ല. ചാണകം വിഴുങ്ങിയതല്ലേ അവർക്കു അതേ പറ്റൂ. ബ്രിട്ടസിനു അങ്ങനെ പേടിക്കേണ്ട കാര്യമില്ലല്ലോ.
@satheeshkumar19044 ай бұрын
Bro ppyi full video kaanuka ennitte parayuka,
@manumanoj20064 ай бұрын
Full video കണ്ടു ബ്രിട്ടാസ് പറയുന്നത് കാര്യമല്ലെ രാഷ്ട്രീയം നോക്കാതിരുന്നാൽ
@vijaybalan24594 ай бұрын
@@aruntm593 English um Hindiyum aariyathavarkku Fr John Potash buddhiman... MP enna padhavi pinvathil koodey kayarriya Mandan potash Oru show kanichathanu.... CPM il ninnal moshpakshan ennu karuthunna Komali...ippol Modiye therri vilichal Eathu local pattikalum sraddhikkappedum😜😜 Suresh Gopi NDA manthriyayayhil asooya ulla KH AN GRESS Commus Bafoons 😩 😩
@AbdulHameed-ft5uk4 ай бұрын
ഒരു വാഴ ആണ് എന്ന് ഇത്ര പെട്ടെന്ന് തെളിയിച്ചതിന് അങ്ങേരോട് നന്ദി എന്ന് ത്രിശൂർ വോട്ടർ മാർ 😢
@Crazykids37654 ай бұрын
തൃശൂരുകാരുടെ നിലപാടില്ലായ്മയുടെ വിജയം
@vijaybalan24594 ай бұрын
@@AbdulHameed-ft5uk Yadhartha Vazha ningal thalayil kondunadakkunna Pappu.. John pttash ellam KH AN GRESS intey adimakal... KINDI munnani nilanilkkunnath Anti Commus ,Pro Hindu supporters Uddhav Akhilesh ivarudey thangalil.. Pappu ganti verrum ZERO 😩😩
@prasidhkiran60814 ай бұрын
തൃശ്ശൂകാർക്ക് തെറ്റില്ല മിസ്റ്റർ നിങ്ങൾ ഒക്കെ ആണ് വാഴ
@vijaybalan24594 ай бұрын
@@prasidhkiran6081 20 il 19 um vazhakal...Mr Suresh Gopi addehathintey Shakthi theliyikkanthudangi.....Vayanad ex MP Vayanadil ethiyappol therri vilichavar Modi Governor Pinarayi Suresh Gopi ethiyappol hardhamaya sweekaranam cheythath...Adimakal Sathyathey marrakkan sramikkunnu. 😜😜
@mercyjoseph28974 ай бұрын
😂😂😂😂😂😂
@jayakumarns72094 ай бұрын
Very good speech ❤❤❤❤
@naturelvillege53724 ай бұрын
❤❤❤❤ അടിപൊളി ഇങ്ങനെ വിവരിക്കണം
@abduljabbarjabbarkb28654 ай бұрын
ബ്രിട്ടാസ് എന്നും സൂപ്പറാണ് ! പേടിയില്ലാതെ സത്യം പറയുന്നവൻ !
@KGF1652-i4l4 ай бұрын
ഇപ്പോഴാണ് ശരിക്കും മനുഷ്യന്റെ യഥാർത്ഥ പ്രശ്നം പാർലമെന്റിൽ പറഞ്ഞ് തുടങ്ങിയത് " ഇത് വരെ അമ്പലവും പള്ളിയും മാത്രം ആയിരുന്നു " god brittaട "❤
@SteephenJ-b1y4 ай бұрын
സുരേഷ് ഗോപി, പാവം പവനായി ശവമായി, ജോൺ ബ്രിട്ടസ് സൂപ്പർ 🙏🙏🙏
@ahk123404 ай бұрын
*കേരളത്തിൽനിന്ന് ഈ ഒന്ന് മതി.. ജഗജില്ലി ജോൺ ബ്രിട്ടാസ്*
@@vijaybalan2459പപ്പു ചെയ്തത് ഈ നാട്ടിൽ നടക്കുന്ന വ്യവസ്ത തന്നെയാ....താന്നീ പറയുന്ന താടി മാമൻ ഒക്കെ ഇത് തന്നെയാ ചെയ്തിരുന്നത്😂😂😂. മൂന്ന് സ്തലത്ത് മൽസരിക്കാൻ കഴിയാത്തൊണ്ടാ
@vijaybalan24594 ай бұрын
@@നന്മവെളിച്ചമാണുതിന്മഇരുട്ടാണു Vargeeyatha parranhu nadannu NAAYA Yathra kal nadathiya Pappu vintey kudumbam 65 varsham baricha Bharatham Lokathinnu munpil arriyan thudangiyath BJP barikkan thudangiyappol aanu.😜😜 ippol Parlimentil dyryathil nadakkunnath UP yiley Akhilesh inteyum Uddhavintey yum thanalil aanu...99 Seat kittiyappol Pavam santhoshichu.... Orikkalum ee Komali Evideyum ethilla...Ini by mistake KINDI munnani jayichalum Akhilesh o Sachin pilot o aayirikkum Indian PM...Ippol 240 Seat ulla BJP ee KINDI munnani ye Sharikkum padippikkum 😜😜
@RajeevKumar-zc5qn4 ай бұрын
ബ്രിട്ടാസിനെ ചെയർമ്മാന് വളരെ ഇഷ്ടം നല്ല ഇംഗ്ലീഷ് പ്രസഗം.❤❤❤
@jalaljalalujalal9044 ай бұрын
😄😄😄 അയാളുടെ വിചാരം ഇത് സിനിമ കഥയാണെന്ന, പോതുബോധം ഇല്ലാത്തവനിക്ക് എങ്ങനെ നീതിബോധം ഉണ്ടാവുമോ മക്കളെ 😂😂
@padmanabhannuchikkat61504 ай бұрын
Brittas kammy you Pl advice cm ,This is not kairali channel, brittas =double A Raheem.Honarablle F M will answer Several times in Your stupid question
@username066604 ай бұрын
Suresh is biggest waste wayanad calamity proved it
@mahmoodhaji24714 ай бұрын
Very curact speach Mr.jhon brtass. Tankyou somuch.❤
@mohshafeequ.tayyilshefiyal57634 ай бұрын
നല്ലപോലെ വ്യക്തമാക്കി സഹോ അവസാനത്തിൽ പറഞ്ഞത് പൊളിച്ചു
@jamesphilippose62794 ай бұрын
സത്യം 👍👍
@tamas88224 ай бұрын
Super തർജിമ . ഇപ്പോഴാണ് മനസ്സിലായത്. അഭിനന്ദനങ്ങൾ.
@rojimathew59474 ай бұрын
ആദ്യം ആയി ബ്രിട്ടസിനു ഒരു like 👍🏼. താങ്കൾ പറയുന്നത്.. അതാണ് താങ്കളുടെ ജോലി താങ്കളുടെ പാർട്ടി അത് മാത്രം ആണ് പ്രശനം
@MohammedMohammed-j2o3 ай бұрын
Kk..🎉🎉🎉
@lillyct29064 ай бұрын
ഇരുവര്കും ഒരുപാടു അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏❤️❤️❤️👍🏻👍🏻👍🏻👍🏻
@PalukuMk3 ай бұрын
Tq brittas sir 👍👍👍👍
@jamesphilippose62794 ай бұрын
ചിറ്റ് ഗോപി സിനിമ അല്ല പാർലിമെന്റ്. ബ്രിട്ടസിനെ തനിക്കു അറിയില്ല. വേറെ ആളോട് പോയി കളി 😂
@mammuttyvavaliyakath37414 ай бұрын
Yes 💯%
@snconnectwell4 ай бұрын
Mr Gopi replied to him very well, you should see that also
@Aash10Ай бұрын
അവസരത്തിനു അനുസരിച്ചു കാലുമാറുന്നത് കൊള്ളത്തില്ല ആരുന്നല്ലതുചെയ്താലും അഭിനന്നിക്കുക. ആരെയും തരാം താഴ്ത്തരുത് അത് നല്ല സ്വഭാവം അല്ല .
@sharafuvp43312 ай бұрын
Nice work ❤❤
@balagopalav8514 ай бұрын
❤❤❤❤Supper Brittas Lalsalam
@sadanandanp25614 ай бұрын
Correct
@amnoushadali63502 ай бұрын
Brias great speech
@muhammedkamal90734 ай бұрын
Musthaf'kaa i appreciate your efforts for translation ❤
@shyjamadu79504 ай бұрын
Good ബ്രിട്ടാസ് 👍👍🥰
@FirosppFirospp4 ай бұрын
സിപിഎം ❤️❤️❤️
@moosaak69663 ай бұрын
സുരേഷ് ഗോപിയെയും നേതാക്കൻമാരെയും ജനാധിപത്യം പഠിപ്പിക്കാനാവട്ടെ..
@dhyanwithpunnyavavaaandmee74744 ай бұрын
സത്യം ഇങ്ങനെയുള്ള ജനങ്ങളുടെ മനസറിയുന്ന ആളാണ് ഭരണത്തിൽ വരേണ്ടത്
@AngeloLonappan4 ай бұрын
Excellent Speech..
@saifuup82614 ай бұрын
ബ്രിട്ടാസിനെ പോലുള്ളവർ ഒന്ന് മാത്രം മതി,, ബ്രിട്ടാസ് പൊളിച്ചടക്കി
@licgeorgekutty22994 ай бұрын
വളരെ ശരിയായ നിരീക്ഷണം.
@praveenap5194 ай бұрын
❤ബ്രിട്ടസ് പൊളിച്ചു
@saidalikakkattil61232 ай бұрын
ബ്രിട്ടാസ്.👍👍👍👍👍👍👍👍👌👌👌👌👌👌
@vighneshmuthu49504 ай бұрын
സുരേഷ് ഗോപി യുടെ മറുപടി പ്രസംഗവും ചുരുക്കിയെങ്കിലും പരിഭാഷപ്പെടുത്താമായിരുന്നു ഇത് തികച്ചും നിങ്ങളുടെ രാഷ്ട്രീയം വ്യക്തമാകുന്നതാണ്....
@anilkumarm3003Ай бұрын
Currect അപ്പോൾ ഇയാളുടെ ഉദ്ദേശം നടക്കാതെ വന്നാലോ എന്നുകരുതിക്കാനും
@sureshpookkatКүн бұрын
Musthafa will not do that , He cant do that because of his shity politics and religious belief...
@asher86564 ай бұрын
😂😂😂super❤
@pkp52904 ай бұрын
വെല്ലുവിളികളും ആക്രോശവും ഒന്നുമില്ലാതെ സൗമ്യഭാഷയിലുള്ള സുരേഷ് ഗോപിയുടെ മറുപടി പ്രസംഗമാണ് കൂടുതൽ ഹൃദ്യമായത്. ഒരു ഭരണകക്ഷി എംപി എന്ന നിലയിൽ മന്ത്രി എന്നനിലയിൽ പക്വത യോടെയാണ് മറുപടി നൽകിയത്.. വർക്കല പാപനാശം രാജ്യസഭയിൽ അടയാളപ്പെടുത്തിയതിൽ സുരേഷ് ഗോപിക്ക് അഭിവാദ്യങ്ങൾ. കുറ്റപ്പെടുത്തുമ്പോൾ സ്വയം വിലയിരുത്തൽ വേണം. ബജറ്റിനെക്കുറിച്ച് നല്ല അഭിപ്രായം ഇല്ല എങ്കിൽ സർക്കാരിനെ കുറ്റപ്പെടുത്തിക്കൊള്ളൂ. സുരേഷ്ഗോപിയെ ലക്ഷ്യം വച്ചുള്ള കസർത്ത് അനവസരത്തിലായിപ്പോയി. 9:16
@unnimadari74804 ай бұрын
Sooper👍👍👍👍👍
@shajithomas11614 ай бұрын
John Brittas, thank you for your powerful words 👏🙏thanks for sharing the translation 🙏🙏
എൻ്റെ ഗോവിയണ്ണാ നിങ്ങളു പോയി പണി നോക്കൂ..... ഇത് ആമ്പിള്ളേരാണ് നിങ്ങള് കൂട്ടിയാൽ കൂടില്ല കേട്ടോ.......
@haridasct99394 ай бұрын
അവനോടു പോയി കപ്പയിടാൻ പറ അതാണേൽ നാട്ടുകാർക്കും ഗുണംകിട്ടും പുള്ളിക്ക് ആശ്വാസവും പുള്ളിക്ക് പത്തു രൂപയുടെ പരുപാടി നടക്കും
@EDWIN123Edi4 ай бұрын
കപ്പ ഇട്ടാൽ ഇപ്പോൾ നല്ല ലാഭമാണ്
@Aboobaker-lf5fw4 ай бұрын
❤👌👍
@sureshbabu91184 ай бұрын
ജോൺ ബ്രിട്ടാസ് ❤🎉🎉🎉
@Uchiha-Madara200914 күн бұрын
🔥🔥🔥
@vrindapalat45564 ай бұрын
ബ്രിട്ടാസ് തകർത്തു
@sajeevancs21524 ай бұрын
തർജുമാ നന്നായി , സുരേഷ് ഗോപിയുടെയും കൂടാതെ മറ്റുമന്ത്രി മാരുടെയും മറുപടി കിതുപോലെ തർജുമാ ചെയ്യണം ഇത് ഏകപക്ഷീയ മായിപ്പോയി രണ്ടു പക്ഷം കേട്ടലാണ് വിലയിരുത്തൽ നടക്കുകയുള്ളൂ
@sheejabeegam23104 ай бұрын
സത്യം... എനിക്കും തോന്നി.. Dr john brittas സാറിനെ..ജഗധീപ് ദൻകറിനു.. ഒരു പ്രത്യേക ഇഷ്ടമാണ്..❤❤😂😂👍👍👍
@rajanraj41304 ай бұрын
എനിക്കും അങ്ങനെ തന്നെ തോന്നാറുണ്ട്,!
@NusraSabi3 ай бұрын
നിങ്ങളെപ്പോലുള്ള ആളുകളെയാണ് ഞങ്ങൾ കേരളത്തിന് ആവശ്യം
@usmanmarukara63214 ай бұрын
ബ്രിട്ടാസ് ഒരു അസറ്റ് തന്നെ
@abdulrahiman60174 ай бұрын
Sir, it's Indian parliament, fantastic one
@saseendran3773 ай бұрын
ഇരിക്കാൻ പറഞ്ഞത് കൊണ്ട് ഇരിന്നു മുള്ളാൻ എങ്കിലും പറ്റി , അല്ലെങ്കിൽ ന്നിന്ന് ്് മുള്ളേണ്ടി വന്നേനെ.രണ്ട് ആയാലും കാര്യം സാധിച്ചു കാണും.
@sulabhasulu89274 ай бұрын
👍👍👍👍👍
@ayishakutti14974 ай бұрын
സിനിമ ഡയലോഗ് എന്ന് കരുതിയ ഗോബിക് തെറ്റ് പറ്റി 😁
@alleluyajustinsunilmon69204 ай бұрын
well don britas❤❤❤❤❤❤❤❤❤
@satheeshkumar-lw3yf4 ай бұрын
ബ്രിട്ടസിനെ ഒന്ന് കാണാൻ സാധിച്ചല്ലോ..
@vijayakumarkp72324 ай бұрын
നീ ഇവിടെ
@suhaibk55564 ай бұрын
👍🏻👍🏻❤
@liyonPrince4 ай бұрын
4:17 സുരേഷ് ഗോപിക്ക് ആശ്വസിക്കാം ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ആണെല്ലോ.
@KabeerKabeer-j1eАй бұрын
Britash is good man
@sruthivinayakan0494 ай бұрын
സുരേഷ് ഗോപിക്ക് തിരക്കഥക്ക് അനുസരിച്ചേ സംസാരിക്കാനാകൂ.. അതുകൊണ്ടല്ലെ നേരിട്ടു ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമങ്ങളെ കാണുമ്പോൾ ഓടി കാറിൽ കേറുന്നേ.. മൂപ്പരിപ്പോഴും അഭിനയിക്കുകയാണെന്ന് സാമാന്ന്യ ബോധമുള്ളവർക്കെങ്കിലും മനസ്സിലാകില്ലെ..
@charlestjoseph22233 ай бұрын
VERRY NICE BRITTAS SAKHAVE LALSALAAM
@ummarkv4 ай бұрын
ഒരു വിവരമില്ലാതെ ഇവനൊക്കെ ജയിപ്പിച്ച തൃശൂർ കാരെ പറഞാൽ മതി 🤣🤣🤣🤣
@prajeeda234512 күн бұрын
💐
@bijusantha7724 ай бұрын
ഇതിലെ അവതാരകൻ ഫുൾ വീഡിയോ കണ്ടില്ലെന്നു തോന്നുന്നു
@advaith20064 ай бұрын
Red salute ❤🔥💪 to both com: Mustafa and John Brittas❤🔥💪
@TulsiPillai2 ай бұрын
200%
@sreejithsasi88384 ай бұрын
മാങ്കായി 😂😂😂 അല്ല മെഹങ്കായി
@soniaroy38494 ай бұрын
Yes
@sasikunnathur99674 ай бұрын
@@soniaroy3849മഹംഗായി എന്നാണ് ഹിന്ദി
@KT-df2ij4 ай бұрын
Absolutely right. Basically peoples should have been to think 1000 times before selecting the National level candidates. " At least the Person should have been the capacity to give a good demonstration which understandable to all other National level leaders, commonly using English OR Hindi. "This is Really Shame" to all publics living in Kerala".