ഭാഗ്യം ചെയ്ത അമ്മയും മകളും. വീഡിയോ super 👌🏻 waiting for next part❤️❤️
@mohdnajib53608 күн бұрын
ദുബായ് യാത്രയുടെ ആദ്യഭാഗം നന്നായി. മമ്മിയുടെ കോമഡി നിറഞ്ഞ സംസാരം ശരിക്കും ചിരിയുണർത്തുന്നതായി. All the best.
@mohandas42888 күн бұрын
ഭാഗ്യം ചെയ്ത അമ്മ. പുതുതലമുറക്ക് നല്ല മാതൃക. അമ്പല നടയിൽ തള്ളുന്നവരും അഗതിമന്ദിരങ്ങളുടെ അകത്തളങ്ങളിലേക്ക് വലിച്ചെറയുന്നവരും കൺതുറന്നു കാണു .നന്ദി ജാസ്മിൻ. അസൂയ ഇത്തിരി ഉണ്ടായോ എനിക്ക് എന്നൊരു സംശയം😂
@nimmyks8648 күн бұрын
ചിരിച്ചു ചിരിച്ചു വയ്യാണ്ടായി മമ്മി ടെ വർത്തമാനം കേട്ടിട്ട് എന്റെ ടീച്ചറെ ❤
@soudaraheem27048 күн бұрын
സൂപ്പർ സന്തോഷം ❤❤😂മമ്മിടെയും ജാസി യുടെയും കോമടി നന്നായിട്ടുണ്ട്
@raseebasulfiker21228 күн бұрын
ദുബായ് യാത്രയുടെ അനുഭവങ്ങളുടെ തുടക്കം നന്നായി പകർത്തിയിരിക്കുന്നു.ഗംഭീരം❤