കാശ്മീരി മുളക് രണ്ട് മോഡൽ ഉണ്ട് എരിവില്ലാത്ത മുളകിന് 750 രൂപയായിരുന്നു റേറ്റ് 💞 ഞങ്ങൾ സ്ഥിരം വാങ്ങിക്കുന്നതാണ് കാശ്മീരി മുളക് കഴിഞ്ഞമാസം മുളകിന്റെ റേറ്റ് കുറവുണ്ടായിരുന്നു ഒരു കിലോയ്ക്ക് 360 രൂപയ്ക്കാണ് ഞങ്ങൾ വാങ്ങിയത്💖 കാശ്മീരി മുളക് എരിവുള്ളതും എരിവില്ലാത്തതും റേറ്റ് വ്യത്യാസം ഉണ്ട് ഇനി വാങ്ങുമ്പോൾ ചോദിച്ചു വാങ്ങുക എരിവില്ലാത്ത മുളകിന് റൈറ്റ് കൂടുതലാണ്Ok
@daisydenny20167 ай бұрын
പാവം മമ്മി ❤ ദിവ്യ ഇല്ലാത്തോണ്ട് മമ്മിക്കു വിഷമമായി ❤ മോൾ വന്നപ്പോ എന്താ സന്തോഷം ❤❤ ദിവ്യാ, കിച്ചാമണിയോട് അന്വേഷണം പറയണേ ❤❤
@kochurani70127 ай бұрын
എല്ലാ ദിവസവും ചക്കയുണ്ടെങ്കിൽ ഞാൻ വരാം. Super മമ്മിയും മോളും.
@positivevibesbyminjo66927 ай бұрын
Hiii mummye neuro docotors ne vallom kanichityundo,bp check cheyarundo facial palsy vannapole atha chodichatahu .wishing you both good health
@divyaor84797 ай бұрын
Mummy oru pavam Analle....❤❤
@vijayakumarkm46405 ай бұрын
Divya is like priyankagandhi
@jessysunny51777 ай бұрын
Enikku mummye nalla ishtta nalla samssaaram
@lalithams43947 ай бұрын
ചെറുപയറും ഉഴുന്നും ഓരോ കപ്പ് കുതിർത്തു അതിൽ രണ്ടു പച്ച മുളകും രണ്ടു വറ്റൽ മുളകും പാകത്തിന് ഉപ്പും ചേർത്ത് അരച്ചു ഉടനെ ദോശ ഉണ്ടാക്കി കഴിക്കാം കറി നമുക്ക് ഇഷ്ടം ഉള്ളത് എടുക്കാം ചെറുപയർ ദോശ ക്ക് ഗുണവും ഉണ്ട് എപ്പോഴും അരി വേണ്ടല്ലോ 🙏🏻❤️❤️❤️