മമ്മുക്കക്ക് MEGA STAR ടൈറ്റിൽ പറ്റില്ല? കോപ്പി റൈറ്ടുമായി ചിരഞ്ജീവി

  Рет қаралды 4,264

Rajesh Chandran Talks

4 күн бұрын

#mammootty #mammukka #mammokka #mammoottyfansclub #mammoottyfans #mammoottymovies #mammoottymashup #mammoottyinterview #mammoottyofficial #mammoottykampany #mohanlal #lalettan #rajeshchandrantalks

Пікірлер: 75
@parttypartty8913
@parttypartty8913 4 күн бұрын
ആര് എന്തുപറഞ്ഞാലും നമ്മുടെ മമ്മൂക്ക തന്നെയാണ് നമ്മൾ മലയാളികൾക്ക് മെഗാസ്റ്റാർ❤❤❤❤
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@princeprabhakaran007
@princeprabhakaran007 4 күн бұрын
THE FACE OF INDIAN CINEMA ആണ് മമ്മൂക്ക 👍🏻👍🏻
@Roaring_Lion
@Roaring_Lion 4 күн бұрын
First like first comment Chiranjeevi ക്ക് ഏറ്റവും ചേരുന്നത് കോപ്പിയടി സ്റ്റാർ എന്ന പേരാണ്😊 മെഗാസ്റ്റാർ മമ്മൂക്ക മാത്രം❤❤
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@saleemabdul1613
@saleemabdul1613 4 күн бұрын
👍💯💯megastar mammootty 💯💯👍
@RaviMone-m3y
@RaviMone-m3y 3 күн бұрын
❤❤❤❤ മമ്മൂക്ക
@Sinchangaiming.S
@Sinchangaiming.S 4 күн бұрын
മമ്മൂട്ടി അഭിനയിച്ച പോലുള്ള വ്യത്യസ്തമായ ഒരു സിനിമയെങ്കിലും കാണിച്ചു തരാമോ ചിരം ജീവിയുടേതായിട്ട്
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
അതേ ❤️👍. ഇതൊക്കെ ചില ഫാൻസുകാരുടെ പണിയല്ലേ
@rejimomvsvs3478
@rejimomvsvs3478 4 күн бұрын
മെഗാസ്റ്റാർ.മമ്മുക്ക❤❤❤❤❤❤🎉🎉🎉🎉🎉
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@iliendas4991
@iliendas4991 4 күн бұрын
MAMMOOKKA 👍❤️❤️❤️😊😊😊❤❤❤
@Roaring_Lion
@Roaring_Lion 4 күн бұрын
കോപ്പിറൈറ്റ് വന്നാലും ഇത് തിയേറ്ററുകളിൽ കാണിക്കുന്നതിന് മാത്രമാണ് വിലക്ക്😊 അല്ലാതെ ജനങ്ങളുടെ വാ മൂടി വെക്കാൻ പറ്റില്ല 😊തിയേറ്ററിൽ കൊടുക്കുന്നതാണ് problem എങ്കിൽ മമ്മൂക്കയ്ക്ക് അത് താൽപര്യമില്ല .മമ്മൂട്ടി കമ്പനി നിർമിച്ച ഒരു പടത്തിൽ പോലും മമ്മൂക്കയേ മെഗാസ്റ്റാർ എന്ന് ഇൻട്രൊഡ്യൂസ് ചെയ്യുന്നില്ല... നമുക്ക് എന്നും ഒരേ ഒരു മെഗാസ്റ്റാർ അത് മമ്മൂക്ക തന്നെ❤
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
ഇത് ഫേക്ക് ന്യൂസ്‌ ആണ് ബ്രോ. ചില ഫാൻസുകാരുടെ സ്ഥിരം പരിപാടി
@Allu_56
@Allu_56 4 күн бұрын
Turbo yil und... Athu vaishakh chothichu chothichu vangiyathaanu..
@Roaring_Lion
@Roaring_Lion 3 күн бұрын
@@Allu_56 ഉം...ഇക്കാക്ക് ഈ ഐറ്റം ഒന്നും താൽപര്യം ഇല്ല
@shajikattanath1507
@shajikattanath1507 4 күн бұрын
ഇന്ത്യൻ സിനിമയിൽ ഒരാളെ ഉള്ളൂ " മെഗാ സ്റ്റാർ' നമ്മുടെ മമ്മൂക്ക ചിരഞ്ജീവി എവിടെ 🤔 റേഞ്ചു എവിടെ?
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@emiratesboats
@emiratesboats 3 күн бұрын
മെഗാ❤️സ്റ്റാർ മമ്മൂക്ക 👍👍👍
@AbdulVahab-c6f
@AbdulVahab-c6f 3 күн бұрын
മമ്മുക്ക മെഗാസ്റ്റാർ
@saleemabdul1613
@saleemabdul1613 4 күн бұрын
👍🔥🔥🔥നല്ല വിവരണം
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@shamsudeenshamsudeen6404
@shamsudeenshamsudeen6404 4 күн бұрын
ഈ ചിരജ്ഞീവിയുടെ നാട്ടിലും പോയി സൂപ്പർ സ്റ്റാറായ ആളാണ് മമ്മൂക്ക,
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@abdulgafoor2522
@abdulgafoor2522 4 күн бұрын
സുഹൃത്തേ... പറഞ്ഞതിനെയൊക്കെ അഭിനന്ദിക്കുന്നു 💚💙... മമ്മൂക്കക്ക് മെഗാസ്റ്റാർ എന്ന പദവി കൊടുത്തത്.. ദുബായിലെ ഖലീജ് ടൈംസ് എന്ന ന്യൂസ്‌ പേപ്പർ ആണ്
@abdulgafoor2522
@abdulgafoor2522 4 күн бұрын
ന്യൂഡൽഹി ഇറങ്ങിയതിന് ശേഷം..
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
ആദ്യമായി മമ്മുക്കയെ മെഗാ സ്റ്റാർ എന്ന് വിശേഷിപ്പിച്ചത് കൊച്ചിൻ ഹനീഫയാണ് ബ്രോ. ❤️👍
@thusharthushar7834
@thusharthushar7834 4 күн бұрын
സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നതിനു പകരം നല്ല നടൻ എന്ന് വിളിക്കുന്നതാണ് ഇഷടം എന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട് megastar എന്ന് നമ്മൾ മലയാളികൾ സ്നേഹത്തോടെ വിളിക്കുന്നതാണ് അങ്ങനെ വിളിക്കണ്ടാന്ന് പറഞ്ഞിട്ടില്ല വിളിക്കണമെന്നും പറഞ്ഞിട്ടില്ല മമ്മൂട്ടി കമ്പനി നിർമിച്ച സിനിമയിൽ മെഗാസ്റ്റാർ എന്ന് കൊടുത്തിട്ടില്ല വെറും മമ്മൂട്ടി എന്നാണ്
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@jus-in-bts
@jus-in-bts Күн бұрын
അതിനു മമ്മുട്ടി മെഗാ സ്റ്റാർ പദവി വേണ്ടാന്ന് പറഞ്ഞതല്ലേ ടർബോ സെറ്റിൽ 😄😄😄
@princeprabhakaran007
@princeprabhakaran007 4 күн бұрын
Turbo യിലും ഇല്ല വേറെ മോഡൽ ആക്കി
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
ഇതു ഒരു ഫേക്ക് ന്യൂസ്‌ ആണ് ബ്രോ. ഏതോ ചില ഫാൻസുകാർ അടിച്ചിറക്കിയത്
@rizzz...T
@rizzz...T 4 күн бұрын
Well said 👍 Bro 😍
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@Sinchangaiming.S
@Sinchangaiming.S 4 күн бұрын
സ്റ്റണ്ടും ഡാൻസ്സും അല്ലാതെ ചിരംജീവിക്ക് അഭിനയം എന്താണെന്ന് അറിയുമോ ഇന്ത്യയിൽ തന്നെ മമ്മൂട്ടിയാണ് മെഗാസ്റ്റാർ
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@saleemabdul1613
@saleemabdul1613 4 күн бұрын
👍💯👍
@shihab4934
@shihab4934 4 күн бұрын
ചിരഞ്ജീവിക്ക് മുൻപേ ഖലീജ് ടൈംസ് (ഗൾഫ് )മമൂട്ടിയെ മെഗാസ്റ്റാർ എന്ന് വിശേഷിപ്പിച്ചു ന്യൂസ്‌ കൊടുത്തിട്ടുണ്ട്
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
അതേ ബ്രോ. ആദ്യമായിട്ട് മമ്മുക്കയെ മെഗാ സ്റ്റാർ എന്ന് വിശേഷിപ്പിച്ചത് കൊച്ചിൻ ഹനീഫയാണ്. ❤️👍
@santhoshan3436
@santhoshan3436 4 күн бұрын
.. Megastar. Ath. Mammukkayanu. Allannu. Parayunne. Chumma. Mammukkayod. Asooyakond.
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@Sooraj36936
@Sooraj36936 3 күн бұрын
Fake news ..... Mammukka himself said don't use the word in his movies.. Esp his production movies.. He is the best actor in India.... Nobody can take copy right of a word...
@RajeshChandranTalks
@RajeshChandranTalks 3 күн бұрын
❤️👍
@noormuhammedibnu5226
@noormuhammedibnu5226 4 күн бұрын
Thanks
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@sharuk7298
@sharuk7298 4 күн бұрын
ഇതിനു പിന്നിൽ മലയാളികൾ തന്നെയാവും.
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@francissham872
@francissham872 3 күн бұрын
Bro paranjathu correct aanu mammookka 1987 chiru 1988 aanu megastar aayathu
@RajeshChandranTalks
@RajeshChandranTalks 3 күн бұрын
❤️👍
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 4 күн бұрын
നമ്മുടെ മെഗാസ്റ്റാർ മഹാനടനായ നടൻ മമ്മൂട്ടിയാണ് ചിരഞ്ജിവി മെഗാസ് റ്റാർ ആയിക്കോട്ടെ അതിനെന്താ കുഴപ്പം മലായാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്നെ
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
അതു ഫേക്ക് ന്യൂസ്‌ ആണ് ബ്രോ ❤️👍
@shajikattanath1507
@shajikattanath1507 4 күн бұрын
ഇതൊക്കെ കുറെ ലലോളികളുടെ ഫേക്ക് ന്യൂസ്‌ ആണ് ബ്രോ
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@BinduR-qo4dp
@BinduR-qo4dp 4 күн бұрын
Indian cinemayude MegaStar Mammookkathanneyanu ChiranjeevikkuMegastar yojikkilla
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@ajishkuzhikkattilkuzhikkat75
@ajishkuzhikkattilkuzhikkat75 4 күн бұрын
Abhinayathinte ABCD ariyatha Chiranjeevi ....Megastar o .....😂😂😂😂🙏
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@MohammedPa-d6e
@MohammedPa-d6e 4 күн бұрын
Mammookka allenkilum Megha star title ishtappedunnilla.turbo cinimayil Mammookka ariyatheyaanu flashlights megastar ennu kaanichathennu director paranjittund
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@thehero5316
@thehero5316 4 күн бұрын
മുഖത്ത് ഒരു ഭാവവും വരാത്ത ചിരഞ്ജീവിയാണോ മെഗാസ്റ്റാർ 😂 ഇന്ത്യയിൽ ഒരേ ഒരു മെഗാസ്റ്റാർ അത് നമ്മുടെ സ്വന്തം മമ്മൂക്കയാണ്.
@RajeshChandranTalks
@RajeshChandranTalks 3 күн бұрын
❤️👍
@ajipk6353
@ajipk6353 4 күн бұрын
Abhinayathinte ABCD ariyatha C.Jeevi aano megastar 😅😅
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
😂
@shajipallickal162
@shajipallickal162 3 күн бұрын
ചിറഞ്ജീവിക്ക് 3 നാഷണൽ അവാർഡ് കിട്ടിയിട്ടുണ്ടോ
@RajeshChandranTalks
@RajeshChandranTalks 3 күн бұрын
എവിടെ? ഒന്ന് പോലുമില്ല
@midileshnp
@midileshnp 4 күн бұрын
Athaa nallathu. Avnmaareduthottey. Megastar ennathu nammuday manassilunddayaal mathi. AJITH CHEYTHA POLEY. ENNEY ini thala ennu vilikkendda ajith ennu mathi. MAMMOOTTY. enna oru tag mathi namukku aagoshikkaan.
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
അത് ഫേക്ക് ന്യൂസ്‌ ആണ് ബ്രോ ❤️👍
@isahakvattekkattel4091
@isahakvattekkattel4091 4 күн бұрын
മെഗാസ്റ്റാർ അത്‌ മമ്മുക്കയാണ്. ചിരഞ്ജീവി മെഗാസ്റ്റാർ 😅
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
@shajanshanavasps8215
@shajanshanavasps8215 4 күн бұрын
മമ്മൂട്ടി തന്നെ ഇന്ത്യൻ സിനിമയിൽ. ചിരഞ്ജീവിയും വല്ല കോലങ്ങൾ കാണിക്കുന്നത്😂😂😂
@RajeshChandranTalks
@RajeshChandranTalks 4 күн бұрын
❤️👍
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 110 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 91 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 110 МЛН