No video

Mammootty അഭിനയ കലയുടെ മൂർത്തിഭാവം Bramayugam Mashup Reaction | Entertainment Kizhi

  Рет қаралды 28,416

Entertainment Kizhi

Entertainment Kizhi

Күн бұрын

#entertainmentkizhi #mammootty #bramayugam #mohanlal #

Пікірлер: 191
@moinkutty5954
@moinkutty5954 6 ай бұрын
നിങ്ങൾ പോലും അറിയാതെ നിങ്ങൾ ആ മനയിൽ പെട്ട്‌ പോയി, ഇനി പുറത്ത് വരണമെങ്കിൽ ചാത്തന്റെ അനുവാദം വേണം 🥳🥳🎉🎉
@arifamen3779
@arifamen3779 6 ай бұрын
😂
@midhun-vimal
@midhun-vimal 6 ай бұрын
😂😂
@thuglife9084
@thuglife9084 6 ай бұрын
സത്യം... 😇
@subairsithumazi9928
@subairsithumazi9928 6 ай бұрын
😂😂
@ashrafkamban
@ashrafkamban 6 ай бұрын
😂😂😂
@prasadkvprasadkv6384
@prasadkvprasadkv6384 6 ай бұрын
തൃശ്ശൂർ രാംമദാസിൽ 200 ദിവസം ഓടിയ സിനിമ ആണ്... പ്രാഞ്ചിയേട്ടൻ ❤️
@basheerc.h6038
@basheerc.h6038 6 ай бұрын
കലിയുഗപ്പിറവിയുടെ മൂർത്തി ഭാവം👍 ഇന്ത്യൻ സിനിമയുടെ ആഗ്രഹനടൻ
@user-qv9rz1nn9m
@user-qv9rz1nn9m 6 ай бұрын
മമ്മൂക്ക എന്ന ചാത്തന്റെ വലയത്തിൽ ഞാൻ പെട്ടു പോയത് പോലെ നിങ്ങളും പെട്ടു പോയിരിക്കുന്നു 😂. ഇതിൽ നിന്ന് ഇനി പുറത്തു കടക്കാൻ നിങ്ങൾക്ക് സാധിക്കില്ല മക്കളെ. അതാണ് മുതൽ. മമ്മൂക്ക ❤❤
@rsaaj8095
@rsaaj8095 6 ай бұрын
പടം കണ്ടു.. ഞാൻ ഇതുവരെ തീയേറ്റർ പോയി കണ്ട പടങ്ങളിൽ ഏറ്റവും top അഭിനയം... ഗംഭീരം 🔥അതി ഗംഭീരം 🔥🔥🔥🔥🔥 ഇയാളുടെ അഭിനയം മറ്റൊരാൾക്കും സാധിക്കില്ല
@keralanaduchannel7550
@keralanaduchannel7550 6 ай бұрын
ഞാൻ ഓർമ്മ വച്ച കാലം മുതൽ ഒരു മമ്മൂട്ടി ഫാനാണ് പുലിമുരുകന്റെ ഷൂട്ടിംഗ് സമയത്ത് സംവിധായകൻ വൈശാഖൻ ഒരു ചാനലിന് സിനിമയെ കുറിച്ച് കൊടുത്ത ഒരു അഭിമുഖത്തിൽ പറഞ്ഞ പ്രധാന കാര്യം ഷൂട്ടിംഗ്‌ സമയത്ത് മമ്മൂക്ക എന്നെ ഇടയ്ക്കിടക്ക് വിളിക്കുമായിരുന്നു. ഇതുവരെ കാണാത്ത രീതിയിൽ പുതിയ ടെക്നീഷ്യന്മാരെ ഉപയോഗിച്ച് ഫൈറ്റ് സീക്വൻസ് ഷൂട്ട് ചെയ്യാനുള്ള പ്ലാനിലായിരുന്നു വൈശാഖും ലാലേട്ടനും. അവൻ സ്വന്തം ശരീരവും ജീവനും മറന്ന് ഫൈറ്റ് ചെയ്യും നീ സേഫ്റ്റി ശരിക്കും ഉറപ്പു വരുത്തണം എന്നിട്ട് മതി
@Jaleesbabuk
@Jaleesbabuk 6 ай бұрын
കയ്യൊപ്പ് ഞാനൊരു 5 പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച പോലും കണ്ടു. അതൊരു വല്ലാത്ത feel ആണ്. അതുപോലെ ലൗഡ്സ്പീക്കർ
@zakariyazakariya9357
@zakariyazakariya9357 6 ай бұрын
പലരും പറയുന്നത് മമ്മൂക്ക ഈ അടുത്ത കാലത്താണ് സ്ക്രിപ്റ്റ് സെലെക്ഷൻ നന്നാക്കിയത് എന്നാണ്.. എന്നാൽ മമ്മൂട്ടി നായക നടനായത്‌ മുതൽ അങ്ങേര് സ്ക്രിപ്റ്റ് selection നന്നാക്കി തന്നെയാണ് ചെയ്യുന്നത്.. അത് കൊണ്ടാണ് 400 സിനിമകൾ ചെയ്തിട്ടും അതിലൊന്നും കാണാത്ത ഒരു പുതിയ ഭാവം കാണാൻ സാധിക്കുന്നത്.. ഒരു പക്ഷേ പ്രേക്ഷകർ ഇപ്പോഴായിരിക്കും അതിനെ പറ്റി ശ്രദ്ധിക്കുന്നത് പോലും.. ❤️
@ranjithvc7107
@ranjithvc7107 6 ай бұрын
മമ്മൂക്ക അല്ലാതെ വേറെ ആരും ഒരിക്കലും നിങ്ങളെ ഇനി athishyppikkan പോകുന്നില്ല..മക്കളെ ഒരിക്കലും...ithpole 🥳🥳🔥
@BINS555
@BINS555 6 ай бұрын
മമ്മൂട്ടി ഓക്കേ ഇങ്ങേരുടെ ദുരന്തം ഫാൻസിന്റെ തള്ളുകൾ കാണുമ്പോൾ ഒരു കാര്യം ഓർമ വരുന്നു... തൂറാത്തവൻ തൂറിയപ്പോൾ തീട്ടം കൊണ്ട് ആറാട്ട് 😂😂😂😂😂😂😂😂😂😂😂😂
@safarab3351
@safarab3351 6 ай бұрын
Megastar Mammukka 🔥💪❤️
@lukmanvk6695
@lukmanvk6695 6 ай бұрын
Mammookka 👑🔥
@sulajashaji2013
@sulajashaji2013 6 ай бұрын
മമ്മുക്ക 💕💕💕💕♥️♥️♥️♥️
@spvlogsss2202
@spvlogsss2202 6 ай бұрын
മഹാഭാരതം ഒരു കഥയാണ്.... പക്ഷെ ആ ഒരു കഥയിൽ ഒരായിരം കഥകളുണ്ട് എത്ര സിനിമ വേണമെങ്കിലും എടുക്കാം... അത് പോലെയാണ് മമ്മുക്ക മമ്മുക്ക എന്ന് പറഞ്ഞാൽ ഒരാളാണ്... പക്ഷെ അദ്ദേഹത്തെ ഒരു കണ്ടെന്റ് ആക്കാൻ നിങ്ങൾ ശ്രെമിച്ചാൽ പുതിയ കണ്ടെന്റ് തേടി വേറെ എങ്ങും പോവണ്ട കാര്യമില്ല 🔥🔥🔥🔥 ഒരേ ഒരു ഇക്ക 🥰
@shibusiddique3628
@shibusiddique3628 6 ай бұрын
One & only the mega one.....mammookka❤❤❤
@Kpz009
@Kpz009 6 ай бұрын
ഞാൻ നമ്മുടെ രണ്ടു ബിഗ്ഗ് M ന്റെയും ഫാൻ ആണ് ഇപ്പൊ ഉള്ള സങ്കടം ലാലേട്ടൻകൂടി ഒന്നു തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@BINS555
@BINS555 6 ай бұрын
നേര് 👌❤️❤️മെഗാ ബ്ലോക്ക്‌ ബസ്റ്റർ എങ്ങും പോയില്ല
@369GOAT
@369GOAT 6 ай бұрын
​@@BINS555വലിബൻ industry ഡിസാസ്റ്റർ 😂😂😂..വന്ന വഴി ബഹിരകാശത്തു എത്തി 😂😂
@BINS555
@BINS555 6 ай бұрын
@joycehost-kh8vx bro only fools mammooty fans spreading this 🤣🤣🤣but celebrities always told that Mohanlal is the best actor of India 🔥🔥🔥👌👌.... But some idiot mammooty fans are still in another planet 🤣😂😂😂bro
@arun-sd7hj
@arun-sd7hj 6 ай бұрын
​@@BINS555 Mammootty is far better as an actor.. an actor should be like him..
@BINS555
@BINS555 6 ай бұрын
@@arun-sd7hj For mammooty fans like u only 🤣🤣🤣🤣 Mohanlal is the best actor in India for 90%celebrities
@MurukeshRoy-dl3zq
@MurukeshRoy-dl3zq 6 ай бұрын
Mammootty 💎🙌🔥
@thehero5316
@thehero5316 6 ай бұрын
നടന്മാർ ഒരുപാട് ഉണ്ട് പക്ഷെ നമ്മളെ വിസ്മയിപ്പിക്കുന്നത് അപൂർവം ചിലർ. അതിൽ ഏറ്റവും മുമ്പിൽ ഈ മഹാനട ൻ 💯 ഭാഷക്കൊണ്ട്, മാനറിസംക്കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പുള്ളിയോളം വലിയ നടൻ ഇല്ല. നമ്മുടെ സ്വത്താണ് മമ്മൂക്ക ❤️💎
@hashimmtkaloorroad3838
@hashimmtkaloorroad3838 6 ай бұрын
പ്രാജിയേട്ടൻ വിജയിച്ച പടമാണ് ഫസ്റ്റിൽ പടത്തിന് ആള് കുറവായിരുന്നു പിന്നീട്ട് ടിക്കറ്റ് കിട്ടാത്ത അവസ്ഥവരെ ആയിട്ടുണ്ട് പടം വിജയമാണ്
@thetruth9584
@thetruth9584 6 ай бұрын
ബ്രാഞ്ച് ഏട്ടന്റെ പ്രൊഡ്യൂസർ രഞ്ജിത്ത് മമ്മൂട്ടിയുമായി ഒരു കരാർ ഉണ്ടായിരുന്നു ചെറിയൊരു പ്രതിഫലമാണ് മമ്മൂട്ടി വാങ്ങിച്ചത് പടം സൂപ്പർഹിറ്റ് ആവുകയാണെങ്കിൽ അതിൽ ഒരു തുക മമ്മൂട്ടിക്ക് കൂടുതൽ കൊടുക്കും എന്ന് പക്ഷെ പടം വമ്പൻ ഹിറ്റ് അടിക്കുകയും രഞ്ജിത്ത് മമ്മൂട്ടിക്ക് പറഞ്ഞ തുക കൊടുക്കാതിരുന്നപ്പോൾ മമ്മൂട്ടി സൂചിപ്പിക്കുകയും ചെയ്തു രഞ്ജിത്ത് പടത്തിന് കളക്ഷൻ കുറവായിരുന്നു ഒന്നു കള്ളം പറയുകയും ആ കാരണം അദ്ദേഹം ഇന്റർവുകളിൽ സിനിമ പരാജയമാണെന്ന് വരുത്തിയും ചെയ്തു നാല് തിയേറ്ററിൽ അന്ന് 150 ദിവസത്തിന്റെ മേലെ ഓടിയ സിനിമയാണ് ഇത് രഞ്ജിത്ത് വെറും കള്ളനാണ്
@moinkutty5954
@moinkutty5954 6 ай бұрын
ഈ നൂറ്റാണ്ടിലെ ഇതിഹാസതാരം 👏👏👏👍👌
@AsnasTP-bo5md
@AsnasTP-bo5md 6 ай бұрын
Mammokka ❤❤
@rahulbabu475
@rahulbabu475 6 ай бұрын
ഓരോ മലയാളിക്കും അഭിമാനിക്കാം മമ്മൂട്ടി നമ്മുടെ സ്വന്തം
@bagavathramchilloutzone6878
@bagavathramchilloutzone6878 6 ай бұрын
ലോക മാതൃഭാഷ ദിന ആശംസകൾ 🥰🥰🥰മമ്മൂക്ക ഏതു ഭാഷയും ആവട്ടെ,.... അത് പറയാൻ ഒരേ ഒരു മമ്മൂക്ക 🥰🥰🥰🥰
@shanmuhammed8974
@shanmuhammed8974 6 ай бұрын
Bramayugam theatril kandillenkil sherikkum oru nashttam thannayirikkum🔥
@renishreni429
@renishreni429 6 ай бұрын
Outstanding performer MAMMOOKKA 🤴🔥❤️
@kuttansjibireelmyfev
@kuttansjibireelmyfev 6 ай бұрын
ഇത് വേറെ ലെവലാ..... തീ.. 🔥
@arifh3711
@arifh3711 6 ай бұрын
Mammukka🥰🥰🥰🥰
@abhiramSpadmanabhan563
@abhiramSpadmanabhan563 6 ай бұрын
G.O.A.T 🐐👑🔥
@ukn4896
@ukn4896 6 ай бұрын
parri!
@vishnumarassery6527
@vishnumarassery6527 6 ай бұрын
G.O.A.T❤❤❤
@abhinandkk9991
@abhinandkk9991 6 ай бұрын
Goad 🔥
@Srt028
@Srt028 6 ай бұрын
ഇന്ത്യാവിൻ മാപ്പെരും നടികൻ 💎
@safarab3351
@safarab3351 6 ай бұрын
Mammukka 🔥❤️💪
@ritujohn8780
@ritujohn8780 6 ай бұрын
കൈയ്യൊപ് ഞാൻ കണ്ട film ആണ്, നല്ല cinema ആണ്... Social media ഇല്ലാത്ത ഒരു കാലം ആയോണ്ട് ആണോ അധികം ആരും ശ്രദ്ധിക്കാതെ പോയത്? നല്ലൊരു cinema, mammoottys acting 👌👌👌👌👌👌
@user-hq3jm1js4r
@user-hq3jm1js4r 6 ай бұрын
കൈയൊപ്പ് , പ്രാഞ്ചിയേട്ടൻ രണ്ടും സൂപ്പർ മൂവീസ് ❤❤
@mus2708
@mus2708 6 ай бұрын
പ്രാഞ്ചിയേട്ടൻ കലക്ഷൻ പരാജയമാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ ത്രിശൂർ 250 ദിവസം കളിച്ച സിനിമയാണ് 250 ദിവസം കളിച്ച മലയാളത്തിന്റെ അവസാന സിനിമയാണ് പ്രാഞ്ചിയെട്ടൻ
@bibinmkrishnan5527
@bibinmkrishnan5527 6 ай бұрын
ഓരേ ഒരു മമ്മുക്ക❤❤
@Mummy_Kerala
@Mummy_Kerala 6 ай бұрын
🔥🔥🔥
@mtfsopnam6807
@mtfsopnam6807 6 ай бұрын
Mammukkaa💯🔥🔥🔥✌️✌️✌️❤️
@Gayathri-qt1bn
@Gayathri-qt1bn 6 ай бұрын
The Mega❤
@ajiabraham9813
@ajiabraham9813 6 ай бұрын
മമ്മുട്ടി vs മോഹൻലാൽ. ഇനി ഒരു comparison ആവശ്യം ഇല്ല... മമ്മൂട്ടി ആണ് മികച്ചത്... അത് അംഗീകരിക്കു... കാരണം ഒരു പാട് ഉണ്ട്... മോഹൻലാൽ പണ്ട് എന്തു ആയിരുന്നു എന്ന് അല്ല ഇപ്പോൾ എന്തു ആണ് എന്നു നോക്കിയാൽ മതി... അഭിനയതോട് ഉള്ള ആർത്തി മമ്മുട്ടി കാണിക്കുബോൾ മോഹൻലാൽ അങ്ങനെ ഒരു വലിയ ഭ്രമം ഒന്നും ഇല്ല..ഇനിയും ഒന്നും അധികം പ്രതീക്ഷിച്ചുട്ടു കാര്യവും ഇല്ല.. അത് കൊണ്ട് മമ്മുട്ടി യെ പറ്റി പറയുമ്പോൾ മോഹൻലാൽ നൈ പരാമർശിച്ചൂട്ടിട്ടു ഒരു കാര്യം ഇല്ല.. കുറച്ചു നാള് ഈ ഫാൻസ്‌ കാര് കിടന്നു മോങ്ങും.. പിന്നെ അതും നില്കും.. ഇപ്പോൾ തന്നെ ഒരു പാട് പേർ വിട്ടു പോയിട്ട് ഉണ്ട്... അത് കൊണ്ട് മമ്മുട്ടി പറയുമ്പോൾ മമ്മുട്ടി മാത്രം
@Abelsden007
@Abelsden007 6 ай бұрын
Ath pole mohanlalne parayumpol mohanlal mathram athinte adeel ikkachi fansum varanda
@Abelsden007
@Abelsden007 6 ай бұрын
See ithan ningale polulavarude prashnam Mammooty and Mohanlal comparison cheythaal randum rand dhruvangalil nilkkum njn ivare rand pereyum compare cheyyth oru ethum pidiyum kittila chila megalakalil Mammooty kkan aadhipathyam enkil mattu chilathil mohanlaalinaan munthookkam avasanam njn aa utharathillekkethi thangalude ishta nandanmaaran ettavum nallathenn parasparam paranj santhoshikkunnu fans. Ivar thulyashakthikalaanu athaan sathyam It's not Mammooty vs Mohanlal it's Mammooty and Mohanlal 🙌🏻
@Jibinboban
@Jibinboban 6 ай бұрын
ഇക്ക പടകക്കട നടത്തിയ കാലം ഉണ്ടായിരുന്നു.... അന്നത്തെ സ്റ്റേജിൽ നിന്നും പുള്ളിക്ക് ഇങ്ങനെ വരാമെങ്കിൽ ലാലേട്ടൻ ഇതിനും റേഞ്ചിൽ വന്നിരിക്കും 🔥Mark my words👍🏻
@ajiabraham9813
@ajiabraham9813 6 ай бұрын
@@Jibinboban ഞാൻ സ്കീൻ ഷോട്ട് എടുത്തു വച്ചിട്ടുണ്ട്
@user-uz3zp1gw7v
@user-uz3zp1gw7v 6 ай бұрын
മമ്മൂക്ക ❤❤
@AbdulKareem-nd6wk
@AbdulKareem-nd6wk 6 ай бұрын
പ്രാഞ്ചിയേട്ടൻ സത്യത്തിൽ വൻ വിജയമായിരുന്നുവല്ലോ! പിന്നെന്ത് കൊണ്ട് Box office Hit ആയില്ലന്ന് പറയുന്നത് തികച്ചും തെറ്റാണ്.
@thetruth9584
@thetruth9584 6 ай бұрын
അത് രഞ്ജിത്ത് പറഞ്ഞുണ്ടാക്കിയ ഒരു കള്ളക്കഥയാണ് മമ്മൂട്ടിയും പ്രൊഡ്യൂസർ രഞ്ജിത്തും തമ്മിൽ ഒരു കരാർ ഉണ്ടായിരുന്നു ചെറിയൊരു തുകയായിരുന്നു അന്ന് മമ്മൂട്ടിവാങ്ങിച്ചത് സൂപ്പർ ഹിറ്റ് ആവുകയാണെങ്കിൽ കളക്ഷൻ കിട്ടിയാണെങ്കിൽ അതിൽ ഒരു തുക കൂടി മമ്മൂട്ടിക്ക് നൽകുമെന്ന് കരാർ പക്ഷേ പടം 4 തിയേറ്ററിൽ 150 ദിവസത്തിന്റെ മേലെ ഓടി നല്ല കളക്ഷൻ കിട്ടുകയും ചെയ്തു ഇത് മമ്മൂട്ടി സൂചിപ്പിക്കുകയും രഞ്ജിത്ത് ലാഭമില്ല എന്ന് പറയുകയും ചെയ്തു അത് പിന്നീട് സോഷ്യൽ മീഡിയയിലും ഇന്റർവ്യൂകളിൽ അദ്ദേഹം പറഞ്ഞു പടം പരാജയം ആണെന്ന് അതിനുശേഷം ആണ് രഞ്ജിത്തും മമ്മൂട്ടിയും തെറ്റിപിരിയുന്നത്
@sarithabalu7307
@sarithabalu7307 6 ай бұрын
Ikka❤❤❤
@shafreenashafreena4113
@shafreenashafreena4113 6 ай бұрын
മെഗാസ്റ്റാർ തരംഗം ❤️❤️🔥🔥
@anoopchalil9539
@anoopchalil9539 6 ай бұрын
5 decade trending...amazing adaptability, talent and hardwork. Allathe award padam mass ennu paranju fans ine pattikkuvalla.
@navasnavu2534
@navasnavu2534 6 ай бұрын
😍🔥🔥🔥🔥
@VASUDEVAPPU
@VASUDEVAPPU 6 ай бұрын
മലയാള സിനിമയുടെ അവതാരം Ikka 👑💟💕❤️🔥
@user-bs4mj8hr4b
@user-bs4mj8hr4b 6 ай бұрын
മമ്മൂട്ടി എന്ന നടന് ഒരു പാട് സ്വാർത്ഥത ഉണ്ട് അത് പക്ഷെ അദ്ദേഹം തിരഞ്ഞെടുക്കുന്ന സിനിമയിലും കഥാപാത്രങ്ങളിലും മാത്രമാണ്
@user-pr2ch6wq5w
@user-pr2ch6wq5w 6 ай бұрын
ശരിക്കും പറഞ്ഞാൽ മമ്മൂക്കയും ലാലേട്ടനും ഇല്ലെങ്കിൽ മലയാള സിനിമ എന്നു പറയാൻ എനർജി ഇല്ല മലയാള സിനിമയുടെ ഓപ്പണർ ഇവർ രണ്ടാളും ആണ് ഇന്ത്യൻ സിനിമയുടെ രണ്ടു പ്രതിഭകൾ ഇവർ രണ്ടാളും ഒരുമിച്ച് അഭിനയിച്ച പോലെ വേറൊരു ഭാഷയിലും വേറെ ഒരു നടന്മാരും ഇല്ല എന്റെ കുട്ടി പ്രായം മുതൽ ഇന്നുവരെ ആരാധിക്കുന്ന രണ്ട് പ്രതിഭകൾ ഇവർ രണ്ടുപേരും കൂടി ഇനിയും ഉന്നതങ്ങളിൽ എത്തിക്കട്ടെ🙏
@ajishkuzhikkattilkuzhikkat75
@ajishkuzhikkattilkuzhikkat75 6 ай бұрын
Mammookka vismayipichu kondeyirikkum ....love you mammookka 😍
@vinuvinod5122
@vinuvinod5122 6 ай бұрын
നിങ്ങളുടെ സ്ക്രിപ്റ്റ് എത്രയും വേഗം വെള്ളിത്തിരയിൽ മിന്നിത്തിളങ്ങട്ടെ എന്ന് ആശംസിക്കുന്നു. എന്നിട്ട് അതിനെക്കുറിച്ചു മറ്റുള്ളവർ റിയാക്ഷൻ ചെയ്യുന്നത് കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാകട്ടെ 🤝
@jineshphilip5976
@jineshphilip5976 6 ай бұрын
Thanks bro 👊
@aseesckl5774
@aseesckl5774 6 ай бұрын
Chettammare❤
@Shanjanraj
@Shanjanraj 6 ай бұрын
💯🔥🎉
@Kuttu209
@Kuttu209 6 ай бұрын
Pranchiyettan mammooty nannayi cheythu by a lalattan fan❤❤
@noormuhammedibnu5226
@noormuhammedibnu5226 6 ай бұрын
Super
@jaseeljaasi7832
@jaseeljaasi7832 6 ай бұрын
Ikkaa❤❤
@user-rx3ls1nn6j
@user-rx3ls1nn6j 6 ай бұрын
❤❤❤❤❤
@jeslinseban8115
@jeslinseban8115 6 ай бұрын
പ്രാഞ്ചിയേട്ടൻ 😘😘🔥😍😍😍
@rameshgopal1399
@rameshgopal1399 6 ай бұрын
മഹായാനം എന്താ മൂവി 🥰. പക്ഷേ ഈ അടുത്ത കാലത്താണ് അറിയുന്നത് സാമ്പത്തികമായി ആ സിനിമ നിർമ്മാതാവിന് നഷ്ടം ഉണ്ടാക്കിയെന്നു. One of my favorite movie.
@arbabujahan4677
@arbabujahan4677 6 ай бұрын
Excellent
@eapachen_369
@eapachen_369 6 ай бұрын
Super theater experience ❤❤
@kabeerpi4657
@kabeerpi4657 6 ай бұрын
❤❤
@Jibinboban
@Jibinboban 6 ай бұрын
മമ്മൂക്കക് നല്ല ചിത്രങ്ങൾ ഇപ്പോ ലഭിക്കുന്നുണ്ട്... അദ്ദേഹം അത് മാക്സിമം മനോഹരമാക്കുകയും ചെയ്യുന്നുണ്ട്.... ❤️ പക്ഷെ അതിന്റെ പേരിൽ ലാലേട്ടനെ ആളുകൾ ഇങ്ങനെ criticize ചെയ്യുന്നത് ഒട്ടും ശരിയല്ല....I would say he is definitely trying his level best to deliver good movies.... Last 3 മൂവീസ് എടുത്താൽ അറിയാം .... ജയ്ലറിലെ ഗസ്റ്റ് റോൾ ആയാലും നേരിലെ അഡ്വക്കേറ്റ് റോൾ ആയാലും വാലിബനിലെ യോദ്ധാവിന്റെ റോൾ ആയാലും... He has delivered excellent performances 👍🏻I feel like some haters have some hidden agenda to defame ലാലേട്ടൻ....Both M brands are gems in malayalam film industry❤️
@suseerkp975
@suseerkp975 6 ай бұрын
നിങ്ങൾ ബെസ്റ്റ്. നിങ്ങൾക് അഭിനന്ദനങ്ങൾ 🔥🔥🔥🔥
@mahroofali4227
@mahroofali4227 6 ай бұрын
ikkaachi🤣🤣🤣🤣🤣🤣
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 6 ай бұрын
പ്രേമലു ഒരു ഒരാസാധ പൈങ്കിളി കഥ ലൗ സ്റ്റോറി ഒരുപാട് കണ്ടിട്ടുള്ളത് അന്നാലും കാണാൻ ആഗ്രഹിക്കുന്നതും അന്നാൽ ഭ്രമയുഗം അതല്ല ഒരു സംഭവ ബഹുകുലമാണ് ഇത് വരെ കാണാത്ത പ്രമേയം വിത്യസ്ഥ ഗെറ്റപ്പ് അഭിനയം അതിൻ്റെ പശ്ചാത്തലം പ്രത്യോകഒരു അനൂഭൂതി ആകർഷണം ത്രില്ല് ഒക്കെയുള്ള സിനിമയാണ് എപ്പോഴങ്കലും സംഭവിക്കുന്ന ഒരു സിനിമ അത് തന്നെയാണ് എല്ലാ മാധ്യമങ്ങളും അത് ചർച്ച ചെയ്യുന്നത് അത് തന്നെയെ ചർച്ചയാവുള്ള ഈ ബ്രാമ്മാണ്ട ചിത്രത്തിൻ്റെ അടുത്ത് എത്താൽഏത് ചിത്രത്തിനാണ് കഴിയുക അപ്പൊ തന്നെയാണ് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്നത്
@sajanak872
@sajanak872 6 ай бұрын
ചാത്തനെ നേരിൽ കണ്ട നിമിഷം 😮... ഞെട്ടി പ്പോയി. ചാത്തൻ... Wow... മമ്മൂക്ക അല്ലാതെ ഈ വേഷം ആര് പൂർണമാക്കും എന്നു ചിന്തിച്ചപ്പോൾ.. ഒരു പേര് മനസ്സിൽ വന്നു.. അത് കൊട്ടാരക്കര ശ്രീധരൻ നായർ ആണ്... മറ്റാരും ഈ കഥാപാത്രത്തെ ചെയ്യും എന്നു തോന്നുന്നില്ല.
@muroorboys
@muroorboys 6 ай бұрын
ഭ്രമയുഗം ഒരു വികാരമായി മാറിയിരിക്കുന്നു. പുറത്തു വരാൻ turbo വരേണ്ടി വരും
@ITACHI_SER213
@ITACHI_SER213 6 ай бұрын
Mammukka 🥵⚡
@lgcinemamasters3211
@lgcinemamasters3211 6 ай бұрын
Lalettan fan❤😎🔥🔥
@369GOAT
@369GOAT 6 ай бұрын
ലാലപ്പന്റെ koothi 😂
@shakkuvaliyakath2938
@shakkuvaliyakath2938 6 ай бұрын
Kayyoppu super moovi
@salujr415
@salujr415 6 ай бұрын
Goat 🐐 mammooty King 👑 mohalal Indian number one actor megastar mammooty Indian number 3 actor superstar mohalal ❣️❣️
@bijujospeh318
@bijujospeh318 6 ай бұрын
പ്രാഞ്ചിയേട്ടൻ അത്രകണ്ട് വിജയം ആയില്ലെന്ന കണ്ടുപിടുത്തം.... ഭയങ്കരം തന്നെ?
@user-iv8zc9fv4r
@user-iv8zc9fv4r 6 ай бұрын
❤😮😊😮🎉
@mmohan623
@mmohan623 6 ай бұрын
നിങ്ങൾക്ക് കൊയ്ത്ത് കാലമാണല്ലോ ? നിങ്ങളുടെ ഭ്രമയുഗം Review മഹത്തായ ഏഴാം ദിവസവും Non-stop ആയി ഓടി കൊണ്ടിരിയ്ക്കുകയാണല്ലോ? Keep it up😊
@sivaramanchettiyar7486
@sivaramanchettiyar7486 6 ай бұрын
പ്രാഞ്ചി 100 ദിവസ്സത്തിൽ കൂടുതൽ ഓടിയ പടമാണ് പാലാ മഹാറാണിയിൽ റിലീസ് ചെയ്ത 2 ആഴ്ചക്ക് ശേഷം മാറ്റിയപ്പോൾ ജോസിൽ ആചിത്രം പിടിച്ച് ഓടിച്ചതാണ്. പടം സൂപ്പർ ഹിറ്റാണ് പക്ഷെ നിർമാതാവിന് ലാഭം കിട്ടിക്കാണില്ല കാരണം റിലീസ് നിയമങ്ങൾ ( ധാരണ ) തന്നെ. ഹാൾഡ് ഓവർ നിയമം. അത് ചാന്തുപൊട്ട് എന്ന ദിലീപ് ചിത്രത്തെയും ബാദിച്ചിട്ടുണ്ട്. അത് ഏതു നിലയിൽ വിജയിച്ച ചിത്രമാണ്
@thetruth9584
@thetruth9584 6 ай бұрын
ബ്രാഞ്ചിയേട്ടൻ കളക്ഷൻ കിട്ടിയില്ല എന്ന് പറയുന്നത് രഞ്ജി ത്തിന്റെ ഒരു പച്ചക്കള്ളമാണ് മമ്മൂട്ടിയുമായ ഒരു കരാറുണ്ട് അന്നും മമ്മൂട്ടി ചെറിയൊരു തുകയാണ് രഞ്ജിത്തിന്റെ അടുത്തുനിന്ന് വാങ്ങിയത് പടം സൂപ്പർ ഹിറ്റ് ആവുകയും കളക്ഷൻ നല്ല കളക്ഷൻ കിട്ടുകയും ചെയ്യുകയാണെങ്കിൽ മമ്മൂട്ടി വാങ്ങുന്ന ഏകദേശം ഒരു പ്രതിഫലം നൽകുമെന്നാണ് കരാർ പക്ഷേ രഞ്ജിത്ത് ചതിച്ചു രഞ്ജിത്ത് വൻവിജയം നേടുകയും കളക്ഷൻ കിട്ടുകയും ചെയ്തപ്പോൾ രഞ്ജിത്തിന്റെ സ്വഭാവം മാറി മമ്മൂട്ടി രഞ്ജിത്തിനോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തപ്പോൾ ചിത്രം വിജയിച്ചില്ല കളക്ഷൻ കുറവായിരുന്നു എന്ന് കളക്ഷൻ കുറവാണെന്ന് പറയുകയും ഒന്ന് രണ്ട് ഇന്റർവ്യൂകളിലും പറഞ്ഞു അതിനുശേഷം ആണ് രഞ്ജിത്തും മമ്മൂട്ടിയും തെറ്റിപ്പിരിഞ്ഞത് പച്ച നുണയനാണ് രഞ്ജിത്ത് കാശു കൊടുക്കാതിരിക്കാൻ ഉള്ള ചെറ്റത്തരം
@sivaramanchettiyar7486
@sivaramanchettiyar7486 6 ай бұрын
@@thetruth9584 തെറ്റിപ്പിരിഞ്ഞില്ല അതിന് ശേഷവും രൻജിത്ത് ഇക്കായേ വച്ച് ചിത്രം ചെയ്തിട്ടുണ്ട്
@majeedcp8513
@majeedcp8513 6 ай бұрын
pls react katha parayumbol climax scene 😮
@ridhukrishna2399
@ridhukrishna2399 6 ай бұрын
From goat level to God level 🐐💎
@khadherpallikkal7983
@khadherpallikkal7983 6 ай бұрын
പ്രാഞ്ചിയേട്ടൻ നല്ല വിജയിച്ച സിനിമയാണ് ഹിറ്റായ സിനിമയാണ് രഞ്ജിത്ത് ആളത്ര വെടിപ്പൊന്നുമല്ല അതിൽ നല്ല കാശ് കിട്ടിയിട്ടുണ്ട് പ്രതിഫലം വാങ്ങിച്ചിട്ടുണ്ടാവില്ല അതാ അങ്ങനെ പറഞ്ഞത്
@Shaaaaaan03
@Shaaaaaan03 6 ай бұрын
Njn innale bramayugham kando🫡🔥🔥 mammoka always bst but arjun ashokan🔥
@midhunlalsuresh6021
@midhunlalsuresh6021 6 ай бұрын
രോമാഞ്ചം ⚡️
@thansil6027
@thansil6027 6 ай бұрын
#benchmarkmovie #mammoottykampany #mammootty
@seekka3960
@seekka3960 6 ай бұрын
നല്ല വീഡിയോ❤️❤️❤️ഇതെല്ലാം മമ്മൂട്ടിയുടെ കഴിവിൻ്റെ ഒരു നൂറിൽ ഒരു ഭാഗം മാത്രം ആയിട്ടുള്ളൂ...... പറയാൻ ആണെങ്കിൽ ഇനിയും ഒരുപാട് ഉണ്ട്.❤ ഇതൊന്നും അറിയാതെ കുറേ പേർ മമ്മൂട്ടിയോട് എന്തിന് ഇങ്ങനെ വെറുപ്പ് വെക്കുന്നു?........ പ്രാഞ്ചിയേട്ടൻ ഹിറ്റ് തന്നെയായിരുന്നു പക്ഷേ ഇന്ന് എല്ലാവരും പ്രശംസിക്കുന്നത് കേൾക്കുമ്പോൾ അത്രയും വലിയ ലാഭം കിട്ടിയില്ല എന്ന് മാത്രം ' പിന്നെ കയ്യൊപ്പ്, ഒരേ കടൽ കറുത്ത പക്ഷികൾ, മുന്നറിയിപ്പ്..etc...ഇതെല്ലാം ഇറങ്ങിയ സമയത്ത് ചില ആളുകൾ മമ്മൂട്ടിയുടെ ബോംബുകൾ എന്ന് പറഞ്ഞു കളിയാക്കിയിരുന്നു. മമ്മൂട്ടിയുടെ മികച്ച വേഷങ്ങളായിരുന്നു അതും. പിന്നെ ആ സിനിമ അർഹിച്ച വിജയം അന്നും കിട്ടിയിരുന്നു. NB: എൻ്റെ ഒരു friend ഇത് വരെ മമ്മൂട്ടി സിനിമ theatre ൽ പോയി കണ്ടിട്ടില്ല. കാണുകയും ഇല്ല എന്നാണ് അവൻ പറയുന്നത്. അവൻ ഒരു ലാലേട്ടൻ ഫാൻ ആണ്. ഇപ്പോൾ മോഹൻലാലിൻ്റെ മകൻ്റെ ഫാനും.
@Dhillukrishna
@Dhillukrishna 6 ай бұрын
Veroru video koode vannittund athude kand nokkane🔥
@itsmetheshadow749
@itsmetheshadow749 6 ай бұрын
Anto joseph and screen count ine kurich oru video cheyyo
@Dravidan1971
@Dravidan1971 6 ай бұрын
ഇക്കിസം. അത് പറഞ്ഞാൽ കിട്ടുന്ന സ്വീകാര്യത ഒന്ന് വേറെ ആണെന്ന് നിങ്ങൾക്കും മനസ്സിലായി ❤
@ajiabraham9813
@ajiabraham9813 6 ай бұрын
ഇനിയും മോഹൻലാൽ പടം വിജയിക്കേണ്മെങ്കിൽ മമ്മുട്ടികമ്പനി യിൽ ഒരു പടം ചെയുക.. 🤣അല്ലാതെ വേറെ വഴി ഇല്ല
@FirePass-nw1mq
@FirePass-nw1mq 6 ай бұрын
Ayin ninte permition venda കോപ്പ് anger ചെയ്ത് വച്ചതിന്റെ 40%ഇക്കച്ചി ഇപ്പോ ചെയ്തട്ടില്ല എന്നിട്ട് കോണക്കാൻ വന്നേക്കണേ
@sharathsasi6385
@sharathsasi6385 6 ай бұрын
lalettan fan ann bro -enthu negative vanalum😎😎😎
@user-bh4xd7wg6r
@user-bh4xd7wg6r 6 ай бұрын
Analyze all picture almost equally
@xTOTOGAMING
@xTOTOGAMING 6 ай бұрын
🫡❤️‍🩹🔥
@Rashid10806
@Rashid10806 6 ай бұрын
🐐 💎
@therealfazi5079
@therealfazi5079 6 ай бұрын
🖤✨
@FaisalFaisal-ox8mn
@FaisalFaisal-ox8mn 6 ай бұрын
Mammookka NO 1🔥🔥🔥🔥🔥🔥🔥🔥🔥👍👍👍👍👍👌👌👌👌👌👌💪💪💪💪💪💪❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👏👏👏👏👏👏🔥
@RahmanRpRp
@RahmanRpRp 6 ай бұрын
Yuga moortti😂❤mammootty❤
@irshadazeez6880
@irshadazeez6880 6 ай бұрын
Innale qataril tawarmall ninnum novo cinema yil kandu vallaathoru anubhavamayirunnu mammuka ye kaanumbole bhayam thonnunnu ithrayum naal kanda aale alla ithu sharikum chaathan sevayaano ennu vare thonni poyi
@vishnumarassery6527
@vishnumarassery6527 6 ай бұрын
turbo pack up scene and latest updation review cheyyumo
@muhammadusama2384
@muhammadusama2384 6 ай бұрын
ഇവർമാർ ഇതന്നെ.... അല്ലെങ്കിൽ തന്നെ പോറ്റിയുടെ വിളയാട്ടം ആണ് സ്വപ്നത്തിൽ.... ഉറങ്ങി 5 മിനുട്ട് ആകുംമ്പോയേക്കും മൂപ്പര് വരും പകിട കളിക്കാൻ വാ...എന്നും തൊലിഞ്ഞ് ഇത്പ്പോ 4ആം ദിവസം ആണ്....ഇനിയും ormippikkalle.... മക്കളെ.........😢😢😢😢😢 വേറൊരു കാര്യം ഈ 4 ദിവസവും ഞാനാ കളിയിൽ ജയിച്ചത്.... അതാ കുയപ്പം പിന്നെ പോറ്റിയുടെ വിളയാട്ടം ആണ്.... ഒരു കളി തോറ്റതിന് മൂപ്പരെ കാട്ടികൂട്ടല് സഹിക്കില്ല.....😢😢😢😢😢 ഇതിനൊരു അന്ത്യം ഇല്ലേ സഹോതരങ്ങളെ.....
@pranavk6421
@pranavk6421 6 ай бұрын
Full bramayugam thanne ayallo content 😂😊
@gammerhero7684
@gammerhero7684 6 ай бұрын
Satyam eppo evide nokiyalum bramayugan matra ullath
@sanujp1511
@sanujp1511 6 ай бұрын
Ith ethramate video anu mammookkaye vach. Movie irangunnthnu munne athinte kadha gus cheyth kurach video. Enna athil nu yathoru bandham illathatha story ayrunu bramayugathinu. Ingne poyal mammookkayude nxt movie flop akan chnc und. Athrakk pokkunnund. Pokki pokki otadikk thazhtharuth. 🙏🙏🙏pokkan anenkilum thazhthan anenkilum oru limit vach cheyyu. Bramayugm adipoli movie anu. Iniyum ith thnne vch video idalle plsss🙏🙏🙏🙏🙄🙄🙄
@asharafalavi
@asharafalavi 6 ай бұрын
മച്ചാന്മാരെ നിർത്താറായില്ലേ ,,,
@pranavk6421
@pranavk6421 6 ай бұрын
Kadakan and vananagaan teaser out now 🔥
@ukn4896
@ukn4896 6 ай бұрын
ningal ippsm kure aayello ingere pughazthunu..this movie is definitely inspired by dracula..the shadow..the scream...pinne kure make up...yea hes a very refined actor..but enough..stop patronising...😐
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 39 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН
WHY കഥാനായകൻ  BECAME A SUCCESS ?
12:31
FANBOY FICTION
Рет қаралды 31 М.
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 39 МЛН