WHY കഥാനായകൻ BECAME A SUCCESS ?

  Рет қаралды 62,706

FANBOY  FICTION

FANBOY FICTION

Күн бұрын

Пікірлер: 177
@David-44k
@David-44k 3 ай бұрын
ഈ പടം ഇപ്പോൾ TV യിൽ വന്നാലും ചുമ്മാ കണ്ടോണ്ട് ഇരിക്കും. ഇതിന്റെ Climax കൊള്ളാം.
@indhrajitham612
@indhrajitham612 3 ай бұрын
"Bro, you have massive potential." 🔥🗿
@lukeskywalker17720
@lukeskywalker17720 3 ай бұрын
വെറുതെ കണ്ടിരിക്കാൻ കൊള്ളാം പടം👌പടത്തിൽ ജയറാമിന്റെ look🔥
@m4music706
@m4music706 3 ай бұрын
നല്ല കഥ... സൂപ്പർ ഹിറ്റ്‌ മൂവി
@malluClashMate
@malluClashMate 3 ай бұрын
Bro... അടിപൊളി video... നീ decode ചെയ്‌താൽ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടും, മാമാങ്കവും പോലും masterpiece പടങ്ങൾ ആയി തോന്നും... ijjathi 😂🔥🔥 All the best for the future of your channel, bro.... 🙌🔥
@bullymaguire9771
@bullymaguire9771 3 ай бұрын
😂😂
@Vinodkumar24A
@Vinodkumar24A 3 ай бұрын
😂😂
@jerinjose2164
@jerinjose2164 3 ай бұрын
Re release 4k dolby atmos please release
@SiljoVG-eq8kc
@SiljoVG-eq8kc 3 ай бұрын
​@@jerinjose2164ഏത്?? മാമാങ്കമോ?? 🙄😂
@Ashil-k
@Ashil-k 29 күн бұрын
@@jerinjose2164odiyano 😂
@5679y-9n
@5679y-9n 3 ай бұрын
രാജസേനൻ once a king🔥
@athirajoy7823
@athirajoy7823 3 ай бұрын
Patryarchyal concept king. Teaching women hiw to be a proper kulasthree aaarnnu pulleede mikka filmsilum!
@edfredson
@edfredson 3 ай бұрын
​@@athirajoy7823എങ്കില്‍ ഫോർ മോർ ഷോട്‌സും നടികറും ഒക്കെ കണ്ട്‌ രണ്ടു പുക വിട്ടു തൃപ്‌തിയടയൂ. കഥാനായകന്‍ കാണാന്‍ ഇഷ്‌ടമുള്ളവർ അതു കാണട്ടെ😂😂
@-humsafar
@-humsafar 3 ай бұрын
Athinte matte end il aan ippo​@@athirajoy7823
@harikrishnank1996
@harikrishnank1996 3 ай бұрын
​@@athirajoy7823 Athum Jayaram ullath konda Rajasenan pidich ninnath. Ennal Jayaram Padmarajante cinemayiloode vannu Sathyan Anthikkadinte cinemakaliloode aanu 90's kalath janapriya naykan aayath. Ennu Jayaramumayulla koottukett ninnuvo annode Rajasenante cinemakalude thakarcha thudangi
@User-mncbjlfjrebxkl
@User-mncbjlfjrebxkl 3 ай бұрын
​@@athirajoy7823uvvo😂 engil angu sahicho😂😂😂
@Jash_bro
@Jash_bro 3 ай бұрын
You just gave a different perspective 🤝
@koko_koshy
@koko_koshy 3 ай бұрын
Rajasenan be like, “യെവനിത് കാര്യമായിട്ടാണോ അതോ ഊക്കുന്നതാണോ..” 🤔
@Archi.x002
@Archi.x002 3 ай бұрын
രാത്രി 7 മണിക്ക് സൂര്യ മൂവീസിൽ വന്നിരുന്ന സ്ഥിരം ഐറ്റം ❤🔥 ഇതിൽ ഇത്രയും ബ്രില്ലിൻസ് ഉണ്ടെന്ന് കരുതിയില്ല
@abhijithgopakumar1818
@abhijithgopakumar1818 3 ай бұрын
എന്തും നമ്മൾ കാണുന്നത് പോലെ ഇരിക്കും. ഈ സിനിമയെ ഇന്ന് കളിയാക്കുമ്പോൾ അതിലെ entertainment കണ്ടെത്തിയ ബ്രോ❤❤❤
@nikhil_p41
@nikhil_p41 3 ай бұрын
Ee സിനിമ നല്ലൊരു എൻ്റർടെയ്നർ ആണ്. മാത്രമല്ല 80s - 90s ലെ ആളുകൾക്ക് ഇത് നല്ലവണ്ണം relate ചെയ്യാമായിരുന്നു. സ്വത്തിൻ്റെ ഘനത്തിൽ ഏറ്റക്കുറവുണ്ടാവുമെങ്കിലും മിക്ക കൂട്ടുകുടുംബങ്ങളും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ.
@sunuoppo5775
@sunuoppo5775 3 ай бұрын
😂 പെങ്ങളെ പിഴപ്പിച്ച 😜നശിപ്പിച്ച പയ്യാരത്ത് പത്മനാഭനു കൂട്ട് ആങ്ങള ശങ്കുണ്ണി.. 😜
@harikrishnank1996
@harikrishnank1996 3 ай бұрын
പെങ്ങളുടെ കൂടെ സമ്മതത്തോടെയാ അവർ തമ്മിൽ സംസർഗം ഉണ്ടായത്. അതുകൊണ്ട് പീഡനമല്ല വാഗ്ദാന ലംഘനം എന്ന കാറ്റഗറിയിൽ ആണ് പെടുത്താൻ പറ്റുക😂
@gokufanforlife
@gokufanforlife 3 ай бұрын
​@@harikrishnank1996 Indian law prakaaram ath r@pe aanu, vivahavaagdaanam nalki peedanam, BNS recent IPC section 69 prakaaram aanel abandoning a woman after having physical relationship is rape and punishable by law.
@sa34w
@sa34w 3 ай бұрын
​@@gokufanforlifeOkke comedy alle
@alenmathews
@alenmathews 3 ай бұрын
​@@gokufanforliferape എന്നതിന് ഇങ്ങനെ പല definition കൊടുത്ത് കൊടുത്ത് ആണ് ഇപ്പൊ അതിൻ്റെ ഭീകരത ഇല്ലാതായത്..... തൊട്ടതിനും തോണ്ടിയതിനും ഒക്കെ ഇപ്പൊ എല്ലാവർക്കും റേപ്പ് ആണ്
@gokufanforlife
@gokufanforlife 3 ай бұрын
@@alenmathews definition koduthath njn alla koottukaara CJI aanu. Njn enik ariyaavunna niyamam paranj thannenne ullu
@jester2432
@jester2432 3 ай бұрын
HuF - Hindu Undivided Family Padikkan Sahayicha movie 😅❤
@WantToBeAGamer_07
@WantToBeAGamer_07 3 ай бұрын
Bro, you again. Enga paathaalum nee😂❤
@jester2432
@jester2432 3 ай бұрын
@@WantToBeAGamer_07 🤣🤣🤣
@AshleyThomas144
@AshleyThomas144 3 ай бұрын
Thats true. When this movie was released I could not understand.. But today, this movie is a reference to understand marumakkathaayam
@manishsuresh4996
@manishsuresh4996 3 ай бұрын
True, when our business studies teacher refered to this film when she was taking her session about Hindu undivided Joint Family business
@sid1334
@sid1334 3 ай бұрын
Padmanabhan nair as kartha 😅
@muhammednaseefk
@muhammednaseefk 3 ай бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന പെർഫോർമർ വളരെ under rated ആയിട്ട് തോന്നാറുണ്ട് ❤
@abhijith7480
@abhijith7480 3 ай бұрын
Good observation bro 😻🙌🏻
@shezeenanwer
@shezeenanwer 3 ай бұрын
perfectly explained! 💯
@architectsooraj
@architectsooraj 3 ай бұрын
One of fav Jayaram movies🔥
@Haran.R
@Haran.R 3 ай бұрын
ഉള്ളത് പറയാമല്ലോ ഞാനൊരു ന്യൂജൻ ആണെങ്കിലും എനിക്കിപ്പോഴും പോയാകാലങ്ങളെ ഓർമിപ്പിക്കുന്ന ആ പഴയപടങ്ങൾ തന്നെയാണ് ഇഷ്ടം. ❤ പക്ഷെ ഇക്കാലത്തെ പടങ്ങൾക്ക് യാതൊരു അർത്ഥവുമില്ല വെറുതെകുറെ തൊലിഞ്ഞ പ്രണയം മാത്രംകാണും പാട്ടുകളാണെങ്കിലോ കേട്ടാൽ ചെവി നമ്മളെ തെറിവിളിക്കും അമ്മാതിരി പാട്ടുകളും. ശെരിക്കുപറഞ്ഞാൽ ഇന്നത്തെ സിനിമകൾ സമൂഹത്തിന് എന്ത് നല്ല സന്ദേശമാണ് നൽകുന്നത് ? വെറുതെ തമ്മിതല്ലും,കലാപവും,പീഡനവും, അങ്ങനെ ചില negative ചിന്താഗതികൾ പുതുതലമുറയിലേക്ക് injekt ചെയ്യാൻ വേണ്ടിമാത്രം. പിന്നെ സിനിമയെന്നൊരു പേരും😏 ഇക്കാലത്തെ തിരകഥകൃത്തും സംവിധായകൻമാരും നടന്മാരുമൊക്കെ അക്കാലത്തെ സംവിധായകൻമാരെയും തിരക്കഥകൃത്തുകളെയും നടൻമാരെയും പാട്ടുകാരെയുമൊക്കെ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു. എന്നിട്ടും വല്യകാര്യമൊന്നുമില്ല. ഇനിയിപ്പം നിങ്ങൾ എത്ര കിടന്നുതൂങ്ങിയാലും അവരുടെ തട്ട് താണുതന്നെയിരിക്കും..
@edfredson
@edfredson 3 ай бұрын
@vishnudileeppulickal
@vishnudileeppulickal 3 ай бұрын
Very Good Observations Brother🙌🏼
@aswinrajs690
@aswinrajs690 3 ай бұрын
മിക്ക കുടുംബങ്ങളിൽ നിന്നും കാണാവുന്ന characters 🤣
@farismohamed7897
@farismohamed7897 3 ай бұрын
Prime Rajasenan👑✅
@nikhil_s_chandran
@nikhil_s_chandran 3 ай бұрын
Expecting more Decoding of 90s masterpiece movies from malayalam industry
@SivaNarayan-zp7ng
@SivaNarayan-zp7ng 14 күн бұрын
Ithoplathe video iniyum veenam
@vp9566
@vp9566 3 ай бұрын
Nalloru. Movie aanu. Annathe movies nte oru life innathe movies nu illa.. Aa repeat value missing aanu.. Pinne annathe samoohya sahacharyam anusaruchu aarkkum akkalathe movies. So.. Innathe scenarios vachu compare cheyunnathum vimarshikunnathum vidditham anu. ☺️
@arafathissa4412
@arafathissa4412 3 ай бұрын
Vido nice annalo trolum kutavum matram kanuna vido idayil engne cheyundhum super aan bro
@Krishna_8301
@Krishna_8301 3 ай бұрын
Nice explanation bro super
@kunfukid8401
@kunfukid8401 3 ай бұрын
Adipoli
@akshayr9809
@akshayr9809 3 ай бұрын
The best movie analysis ever !
@x-gamer7202
@x-gamer7202 3 ай бұрын
Kidilam movie 🔥 You got a new subscriber
@heartlyartsak8661
@heartlyartsak8661 16 күн бұрын
3:49 നായർ brilliance background il 😜
@fazalrahman92
@fazalrahman92 3 ай бұрын
One of my favourite movie of 90s . Thanks bro ❤
@nishan5334
@nishan5334 3 ай бұрын
Ith kerum🔥
@amalarun110
@amalarun110 3 ай бұрын
Great video bro❤
@vishnuprasanthkv1215
@vishnuprasanthkv1215 3 ай бұрын
Ellarum chernnu padiya pattu❤
@vc6444
@vc6444 3 ай бұрын
Ithile Nadi nadanmare vech Hollywood musical comedy style il paattu paadipicha song "good morning" marakkan pattilla..
@alenmathews
@alenmathews 3 ай бұрын
ഒരു നല്ല കഥയിൽ നിന്നും സിനിമ ഉണ്ടാകും....പക്ഷേ സിനിമ നല്ലത് ആവണമെങ്കിൽ അതിൽ നല്ല കഥാമുഹൂർത്ഥങ്ങളും ഉണ്ടാവണം, പ്രേക്ഷകര് സിനിമയിൽ മുഴുകി രസിക്കുന്നത് അപ്പോഴാണ്.....
@a.dithhh
@a.dithhh 3 ай бұрын
bro raayan and ramayanam oru video cheyyavo
@heartlyartsak8661
@heartlyartsak8661 16 күн бұрын
pengale kallavedi vech koch undakki thannitt athe naattil manyan kalich jeevichavante kaal nakki jeevikkendi vanna shankunniye pole oru durantham character vere undo😢
@Giripappan
@Giripappan 3 ай бұрын
Bro Vere vibe anllloo
@TALKER-z1b
@TALKER-z1b 16 күн бұрын
ശരിക്കും ക്ലൈമാക്സിലെ ആ കൊള്ളയടി scene..... കലക്കൻ സാനമായിരുന്നു
@JameelaHassainar
@JameelaHassainar 3 ай бұрын
Will you explain about Valsalyam
@FunnyDie-wu7jt
@FunnyDie-wu7jt 3 ай бұрын
This video is brilliant 🎉
@lotstoplay4035
@lotstoplay4035 3 ай бұрын
bro kidilam aayitte explain cheythe 😮
@Akshyy13
@Akshyy13 3 ай бұрын
Hindu undivided family business nte best example ann ee movie❤️commerce il recommended ann
@vivekpv7496
@vivekpv7496 3 ай бұрын
ജയറാമിൻ്റെ പീക്ക് പോപ്പുലാറിറ്റി സമയത്ത് ഇറങ്ങിയ സിനിമ .. ചെറുപ്പത്തിൽ ഗുഡ് മോർണിംഗ് എന്ന പാട്ട് കേട്ട് സിനിമ കാണണം എന്ന് വാശി പിടിച്ച് കാണാൻ പോയി ടിക്കറ്റ് കിട്ടാതെ കരഞ്ഞത് ഓർമ്മയുണ്ട്. എന്നിട്ട് ദിലീപിൻ്റെ ullasapoonkaat കാണാൻ കയറി. അതും നല്ല ചിരിക്കാൻ ഉള്ള സിനിമയായിരുന്നു
@aakashsakku1255
@aakashsakku1255 3 ай бұрын
Rajasenan sir epo e review kanda, orupakshe pulide potential ntann onude tiricharinjekam. Screenplay arideyan ariyila
@Zoro20999
@Zoro20999 3 ай бұрын
You deserve more than 391 likes
@nandhu_vyas
@nandhu_vyas 3 ай бұрын
Ramadanan ithum vasham undo 😂😅
@pranavprakash5773
@pranavprakash5773 3 ай бұрын
Bro Hollywood for malluz il voice cheyunne aalu alle😅
@mmanishmmanish1507
@mmanishmmanish1507 2 ай бұрын
ഈ പടം ഇറങ്ങിയ ടൈമില്‍ മേട്ടന്റെ ചില കുസൃതികളും കേട്ടിരുന്നു 😊 കോളേജിലേക്ക് സ്ഥിരം വിളിക്കാറുണ്ടെന്നോ... അങ്ങനെ എന്തൊക്കെ യോ..
@aldrinjoseph7413
@aldrinjoseph7413 23 күн бұрын
വ്യക്തമായില്ല..... Elaborate
@amalkrishnas1696
@amalkrishnas1696 3 ай бұрын
evergreen film, great video bro
@AshleyThomas144
@AshleyThomas144 3 ай бұрын
There are few unsahikable scenes in this movie.. ഇപ്പോഴല്ല, അന്ന് എന്റെ ആ പ്രായത്തിൽ തന്നെ തോന്നിയതാണ്. രാമനാഥൻ tax ചട്ടങ്ങൾ പറയുന്നതും, പാട്ടു പഠിപ്പിക്കുന്നതും ഒക്കെ അന്യായ വെറുപ്പിക്കൽ ആണ്. പദ്മനാഭൻ നായരുടെ ഓഫീസിൽ ഇരുന്നു നിയമം പറയുന്ന സീൻ വളരെ ബോർ ആണ്. ജയറാം എന്ന നടൻ അവിടെ വല്ലാതെ തൊട്ടു പോയി. പുള്ളിക്ക് പറ്റുന്ന ഒരു സീൻ തന്നെ അല്ല അത്!! അതെ പോലെ സ്കൂളിൽ പോയി ഇംഗ്ലീഷ് പഠിപ്പിക്കുന്നതും വളരെ വളരെ ബോർ ആണ്. ഈ മൂന്ന് ഉദാഹരണങ്ങളും എഴുത്തുകാരന്റെ അറിവില്ല്യമാ ആണ്. ഇതൊഴിച്ചാൽ ഈ സിനിമ ഒരു അത്യുഗ്രൻ സ്ക്രിപ്റ്റ് ആണ്.
@Archi.x002
@Archi.x002 3 ай бұрын
ഇംഗ്ലീഷ് പഠിപ്പിക്കുന്ന സീൻ ബോർ തന്നെ പക്ഷേ tax nte സീൻ bore ആയി തോന്നിയില്ല... ജയറാം ഒരു ഇരിപ്പിനു പറഞ്ഞത് എന്ന് അറിഞ്ഞപ്പോൾ കൊള്ളാമെന്നു തോന്നി പുള്ളിയുടെ skill 🔥
@nikhil_p41
@nikhil_p41 3 ай бұрын
സത്യം. ഈ tax law പറയുന്നത് കേട്ടാൽ നാലാം ക്ലാസ്സിലെ കുട്ടി തെങ്ങിനെ കുറിച്ചുള്ള essay മനഃപാഠം ചെയ്ത് പറയുന്നത് പോലെയുണ്ട്. 🤭
@Hari-kx2er
@Hari-kx2er 18 күн бұрын
​​@@Archi.x002English parayunna scene Divya Unni yude characterer merit vech nokkiyal unqualified aanennum, nepotism kondu mathram family manegement ulla school il teacher ayathu annu ennum kanikunnathinu vendi aanu. That scene is valid due to this reason
@heartlyartsak8661
@heartlyartsak8661 16 күн бұрын
pandathe malayalam and hindi cinema cliche aan.. Oversmart naayakan. valayaatha deshyakkaari naayika.. Avalude mutt madakkaan oru classical song/english lecture angott kaachunnu.. Nayika gets pregnant 😂
@4kxhy
@4kxhy 3 ай бұрын
Ayyooo ee cinima kanan thonnulallo🙂😂
@Akshyy13
@Akshyy13 3 ай бұрын
nalla movie ann😂❤️i love vintage movies
@commonuser819
@commonuser819 3 ай бұрын
കുലം ഇത് മുടിയൻ ഒരുവൻ.... 😁
@adarshr3790
@adarshr3790 3 ай бұрын
very intresting video,expecting much more videos like this,still love this move,.
@hariprasadjc8400
@hariprasadjc8400 3 ай бұрын
Deeeeeeep❤
@mohamedjabir5993
@mohamedjabir5993 22 күн бұрын
Climax ❤❤❤❤
@vaishnavsomu1164
@vaishnavsomu1164 3 ай бұрын
Kariyasthan kodi analysis cheyyanam
@arjunsuresh7737
@arjunsuresh7737 3 ай бұрын
You deserve more 🗿🔥
@punchaami6248
@punchaami6248 16 күн бұрын
🔥🔥🔥🔥👍🏽👍🏽👍🏽
@yakshypages
@yakshypages 3 ай бұрын
നല്ല അവതരണം ❤️❤️
@thehishamali
@thehishamali 3 ай бұрын
Bro, nee Hollywood For Malluz enna channe'lil voice over cheythittille?! Evideyo kett maranna voice!
@faris8351
@faris8351 3 ай бұрын
My Favorite movie❤ Kathanayagan ❤
@anandhuanr9103
@anandhuanr9103 3 ай бұрын
Super
@saikrishna6125
@saikrishna6125 3 ай бұрын
Arengilm sredhicho nn ariyila chelapo director brilliance arkum avar thamil ambalthil samsrikumbo gate il ulla name!
@abeesbs5339
@abeesbs5339 3 ай бұрын
ഇത് തമിഴിൽ ശിവ കാർത്തികേയൻ ചെയ്താൽ സൂപ്പർ ആവും ........
@vishnuprasanthkv1215
@vishnuprasanthkv1215 3 ай бұрын
Sreekrishna purathe naksthra thillakam cheyyo
@VarunKumar-zl7ev
@VarunKumar-zl7ev 3 ай бұрын
Adoru nalla cinema alle
@vishnuprasanthkv1215
@vishnuprasanthkv1215 3 ай бұрын
@@VarunKumar-zl7ev yes
@hitheshkp4296
@hitheshkp4296 3 ай бұрын
Alone screen play rewrite വേണം 🙂
@aakashsakku1255
@aakashsakku1255 3 ай бұрын
Jayaram❤️
@aakashsakku1255
@aakashsakku1255 3 ай бұрын
1998il lkg padikmbo schooli pokuna jeepil "dhanumasapennin.." Song keta orma, aa jeepilek ota second a kuttiyai njanetum, epolum kann nirayum❤️🙏🏾Love you my inner child😍🫂
@heyfreaksmalayalam1823
@heyfreaksmalayalam1823 3 ай бұрын
Bro odiyan movie rewrite cheyee
@ലോലപ്പാൻ
@ലോലപ്പാൻ 3 ай бұрын
ആക്ഷൻ താരം ജയൻറെ ഒക്കെ കാലത്തുള്ള സിനിമകൾ ഇതുപോലെ ചെയ്യണം ഇന്നത്തെ തലമുറയ്ക്ക് പുതിയ അറിവായിരിക്കും.
@Haran.R
@Haran.R 3 ай бұрын
സത്യം ❤
@faris8351
@faris8351 3 ай бұрын
Super movie❤
@fayistla4036
@fayistla4036 3 ай бұрын
Super family entertainment movie💞💞
@ravikumarpm1082
@ravikumarpm1082 3 ай бұрын
Nthu paranjallum ippozhum ee padam vannal kannum athann sathiyam
@midhunprakash4678
@midhunprakash4678 3 ай бұрын
Bro jayaram switch off aayathe athinte munpil ulla scene ine yellarum koode jayaramine thalle ayal silent aayathe ath kondane.jayram aane avare pradhana enemy jayaram maare ninaal avar thammil kidane adicholum.pinne jayaraminte achan miss aaye achane vendi aane ayal strong aaye ninnathe
@neerajrenjit7957
@neerajrenjit7957 3 ай бұрын
Pabham cheyathavar kaleriyatte onnu roast cheyamo?
@RameeshPa
@RameeshPa 3 ай бұрын
Pokiri tamil vs pokiri telungu
@RameeshPa
@RameeshPa 3 ай бұрын
Yessssssssssssssssss
@sudheeshpv3593
@sudheeshpv3593 3 ай бұрын
Super film
@prajinkk8241
@prajinkk8241 3 ай бұрын
Movie🔥🔥🔥 wooow
@Zoro20999
@Zoro20999 3 ай бұрын
Bro please do a x men gambit movie stroy in marvel rewriting
@VarunKumar-zl7ev
@VarunKumar-zl7ev 3 ай бұрын
Actually nalla cinema aayirnnu
@msd9588
@msd9588 3 ай бұрын
Ithoke director arinjo aavo😅 by the way good explanation ❤️👍
@jishivijith6581
@jishivijith6581 3 ай бұрын
Can you re write 2.0
@soorajus8858
@soorajus8858 3 ай бұрын
💛💛💛
@sarathmenon507
@sarathmenon507 3 ай бұрын
Movie is entraing and but not aged Jayaram is Just making fun of Diva Unni in the movie without no reason and also shows Dictator ship in family is a bad thing but here I thing It Kind of gloryfies it
@Dracula-y8m
@Dracula-y8m 3 ай бұрын
Dictatorship kaanikunathinu reason und broo aadhyam poi cinema kaan
@devasree5766
@devasree5766 3 ай бұрын
സത്യം, also ഓടിവിൽ ഉണ്ണികൃഷ്ണൻ charcter annoying ആണ്, സ്വന്തം പെങ്ങളെ ചതിച്ച ആളിനെ ദൈവം ഒക്കെ ആയിട്ട് കാണുന്നു
@Hari-kx2er
@Hari-kx2er 18 күн бұрын
​@@devasree5766ath oru complex relation aanu, ayalude self identity thanne payyaram tharavadum aayi linked aanu. Athu pole thanne orupad reethiyil ayalkk payyarath padmanabhan nairodu gratitude ondu. Athellam marannu kondu verukkan kazhiyilla, pakshe ayal ennalum Jayaramine familyil ethichu sister nodu ulla responsibility niravettunundu
@Hari-kx2er
@Hari-kx2er 18 күн бұрын
Divya Unni's character in the beginning is a typical nepo kid. She gets huge gifts for achievements which are not really special. She reminds Jayaram's character of the injustice of fate where despite having a closer relation to Payyarath Padmanabhan Nair, he is merely a trusted employee and nothing else. It also reminds him of the many instances where he was abused and belittled by others for being a "bastard". Making fun is thus an indirect way of Jayaram's character to humble Divya Unni's character.
@nilachandana4202
@nilachandana4202 3 ай бұрын
Ramanadhante streevirudhadha
@Hari-kx2er
@Hari-kx2er 18 күн бұрын
Femina*i crap, lol
@RameeshPa
@RameeshPa 3 ай бұрын
Pokiri tamil vs pokiri telungu pls
@RameeshPa
@RameeshPa 3 ай бұрын
Yah
@NiranHari
@NiranHari 3 ай бұрын
Re write indian2 or king and the commissioner
@MrBeeBalagopal
@MrBeeBalagopal 3 ай бұрын
Upcoming bharadwaj rangan
@bincybiju1552
@bincybiju1552 3 ай бұрын
bro compare ghilli and okkadu
@RoseJoseph-b9i
@RoseJoseph-b9i 3 ай бұрын
Pokkiri tamil vs Pokkiri telengu
@RoseJoseph-b9i
@RoseJoseph-b9i 3 ай бұрын
Pokkiri tamil vs Pokkiri telengu
@theeternalsuperherohater4667
@theeternalsuperherohater4667 2 ай бұрын
Peak padam
@തബലഭാസ്കരൻ
@തബലഭാസ്കരൻ 3 ай бұрын
King armyൻ ബ്രില്ല്യൻസ് 🔥🔥
@AbhijithSivakumar007
@AbhijithSivakumar007 3 ай бұрын
ithippol ookk anoo enn manasilavunillalloooo....
@AadithVarghese
@AadithVarghese 3 ай бұрын
bro ozler cinema ott pottan kaaranam enthannanu thonnunnathu
@harikrishnan680
@harikrishnan680 3 ай бұрын
Ithoke eduth troll cheyenda avashyam illayrnu bro ...why succeeded enna chintha polum vendayirunu
@RoseJoseph-b9i
@RoseJoseph-b9i 3 ай бұрын
Hemma committee report kudee
@persusarmy7394
@persusarmy7394 3 ай бұрын
Manichithra thazhine kurich parayo
@rinsona.r4566
@rinsona.r4566 3 ай бұрын
Mani Shornur
@adarshajithan4570
@adarshajithan4570 3 ай бұрын
This is review
EVOLUTION OF SRK (1992-2024) | STAR STUDY OF SRK
13:04
FANBOY FICTION
Рет қаралды 16 М.
I RE-WROTE MALAKOTTAI VALIBAN..BUT
10:06
FANBOY FICTION
Рет қаралды 42 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Gold | malayalam movie roast | ROAST EP50
7:14
Filmyshek
Рет қаралды 398 М.
How Malayalam Cinema "Redefined Beauty Standards"?
13:14
RJ JINTO
Рет қаралды 487 М.
I Re-Wrote BEAST
10:01
FANBOY FICTION
Рет қаралды 48 М.
EVOLUTION OF HRITHIK ROSHAN | STAR STUDY
9:07
FANBOY FICTION
Рет қаралды 22 М.