മമ്മൂക്ക ഏതൊരു വ്യക്തിക്കും ഏതു മേഖലയിൽ ആയാലും പ്രചോദനം ആകുന്ന വ്യക്തിപ്രഭാവം ആണ് താങ്കളുടേത്
@TOP1011-p8v5 жыл бұрын
നല്ല മനുഷ്യർ ആവുക അതിന് ശേഷം നല്ല ഡോക്റ്റർ ആവുക... ...മമ്മുക്ക
@khadarkhadar50695 жыл бұрын
വലിപ്പ ചെറുപ്പം നോക്കാതെ ഏത് നടന്റെയും നടിയുടെയും കല്യാണത്തിനും പങ്കെടുക്കുന്ന ഒരേ ഒരു താരം. God bless യു Mr മമ്മുട്ടി
@abdulbasithknlr15945 жыл бұрын
സാധാരണ കാരുടെ മുമ്പിൽ ശുദ്ധ മലയാളം സംസാരിച്ച hero
@memorylane78773 жыл бұрын
അദ്ദേഹം എപ്പോഴും അങ്ങനെയാണ്... നല്ല പദസമ്പത്ത് ഉണ്ട്.. പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്... ഇദംപര്യന്തം എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത് ഇദ്ദേഹത്തിൽ നിന്നാണ് 😃
@nandadevsr61223 жыл бұрын
@@memorylane7877 athinte artham entha??
@bhargavant257 Жыл бұрын
@@memorylane7877 aa@a@@@@@a@l
@najumudheencknajum66376 жыл бұрын
ഏതൊരു വേദിയിലും ഏതൊരു വിഷയത്തിലും സമൂഹത്തിനു ഒപ്പം നിൽക്കുന്ന നമ്മുടെ സ്വന്തം മമ്മുക്ക നാടിന്റെ സ്വത്താണ് 👏👏👏👏
ഇതാണ് ഒരു നല്ല വ്യക്തിത്വം ഉള്ള മനുഷ്യൻ. ഇതായിരിക്കണം ഒരു നല്ല വ്യക്തിത്വം ഉള്ള മനുഷ്യൻ. ഇങ്ങനെ യുള്ള വ്യക്തിത്വത്തിനെ ആണ് നമ്മൾ മമ്മൂട്ടി എന്നു വിളിക്കുക. Long live Mr.Mamooty. May God bless you in abundance.🎉💐🌹
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ5 жыл бұрын
മമ്മൂട്ടി എന്ന പേരല്ല വാക്കുകൾ കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നത് "മമ്മൂക്ക " എന്ന പേരാണ് ,ഇനിയും നല്ല വാക്കുകൾ പ്രചരിപ്പിക്കുവാൻ പടച്ചോൻ അനുഗ്രഹിക്കുമാറാകട്ടെ
@nidheesheyes4624 жыл бұрын
ഒരു വ്യക്തി എന്താവണമെന്നതിനു ഉത്തമ ഉദാഹരണം ❣️
@shibasshan34056 жыл бұрын
മമ്മൂട്ടി ഈ നാടിന്റെ സ്വകാര്യ അഹങ്കാരം
@Mr_John_Wick.3 жыл бұрын
എന്റെ ഇക്ക....നല്ല വാക്കുകൾ കേൾക്കാൻ എപ്പോഴും കാതോർത്തു ഇരിക്കുന്നു....ഇക്ക എന്നും ഉയിർ ♥️♥️♥️
@shajipallathamparambilsaid30815 жыл бұрын
താങ്കളെ എങ്ങിനെയാണ് ഞങ്ങൾ മലയാളികൾ ഇഷ്ടപ്പെടാത്തിരിക്കുക.......
@saidalit14153 жыл бұрын
Ink
@chandralekha5936 жыл бұрын
മമ്മൂക്ക... ഒരുപാട് ബഹുമാനം തോന്നിയിട്ടുള്ള വക്തിത്വമാണ് താങ്കളുടേത്... താങ്കളുടെ വാക്കുകൾ ഒരുപാടു പേർക്ക് ഇൻസ്പിരേഷൻ ആണ്..നല്ല ഒരു മനസിന് ഉടമയ്ക്കു മാത്രമേ നല്ല ഒരു മനുഷ്യനാവുകയുള്ളു... താങ്കൾ അതു തുറന്നു പറഞ്ഞു.. അഭിനന്ദനങ്ങൾ... താങ്കൾ അതാണ് എന്ന് എപ്പോഴേ തെളിയിച്ചു..
@shaji11925 жыл бұрын
വേദിയിൽ സംസാരിക്കാൻ മമ്മൂക്ക തന്നേ വരണം എല്ലാ മേഖലയിലും അറിവുള്ള വ്യക്തി
@sujithpillai15544 жыл бұрын
Yes
@ummavu38643 жыл бұрын
Yes,
@athuleditzzz53763 жыл бұрын
Mammookka 🥰🥰
@sarigak44243 жыл бұрын
Mammokka😘
@madhuthayyilkannoth57005 жыл бұрын
ഒരുപാട് ഡോക്ടർമാർ നാട്ടിൽ ഉണ്ട്. എന്നാൽ എല്ലാവരും ഒരുപോലെ നല്ല ഡോക്ടർമാർ ആകണമെന്നില്ല. അതാണ് ശരി.... ഒരുപാട് നടൻമ്മാർ നമ്മുടെ സിനിമ രംഗത്ത് ഉണ്ട്. ഏന്നാൽ എല്ലാവരും ഒരു പോലെ ആകില്ല...... ഞാൻ ഇത് തിരുത്തുന്നു, എല്ലാ നടന്മാരും മമ്മൂട്ടി ആകില്ല..... സിനിമയിൽ ഒതുങ്ങി നിൽക്കുന്ന വ്യക്തിത്വമല്ല മമ്മൂട്ടി. മറിച്ച് മറ്റ് കല, സാംസ്കാരിക, ആതുരസേവന രംഗത്ത് കൂടി പ്രവർത്തിക്കുന്ന ആളാണ് മമ്മൂട്ടി...പത്മാ പുരസ്കാരങ്ങൾ അല്ല ഇത്തരത്തിൽ ഉള്ള അംഗീകാരങ്ങൾ ആണ് ഏറ്റവും വലിയ പുരസ്കാരങ്ങൾ..... അഭിനന്ദനങ്ങൾ👏👏👏👏👏👏
@rameeskhan81863 жыл бұрын
👌👌👌😍
@antopgeorge27785 жыл бұрын
ഒരുപാടു കിടിലൻ oneliners ഉണ്ട് ഇതിൽ. അതും ഇത്രയും spontaneous ആയിട്ട്. 👌 മനുഷ്യൻ 😍
@saheerneyyan51865 жыл бұрын
ലളിതമായ സ്പീച്.. കേക്കാൻ എന്തൊരു മാധുര്യം... ❤️
@കാഴ്ചകൾപലവിധം5 жыл бұрын
എന്റെ മമ്മൂക്ക...എന്റേ പ്രിയപ്പെട്ട മമ്മൂക്ക...
@nisarfaizy80455 ай бұрын
കുട്ടികളെ, നല്ല മനുഷ്യരാകുക, അതിനുശേഷം നല്ല ഡോക്ടർ ആകുക,, എത്ര മനോഹരമായ വാക്കുകൾ നമ്മുടെ മമ്മൂക്ക പറഞ്ഞത് 🥰
നല്ല വാക്കുകൾ. നല്ല ചിന്തകൾക്ക് വഴിവെട്ടും.Great Dr.Mammotty
@reneezmhd5 жыл бұрын
ഇത് എഴുതിവെച്ച വാചകങ്ങൾ അല്ല ഇത് മനസ്സിൽ നിന്നും വരുന്ന വാചകങ്ങളാണ് ഇതാണ് സാധാരണ നടന്മാരിൽ നിന്നും മമ്മൂക്കയെ വ്യത്യസ്തനാക്കുന്നത് എന്ത് സ്പർശമായ് വാക്കുകളാണ് ഇതാണ് യഥാർത്ഥ മനുഷ്യൻ മമ്മൂക്ക നിങ്ങൾ ഞങ്ങളുടെ ഒരു വികാരമാണ് ❤❤❤❤❤
Mamooty the man of the messages and the man of the masses, a man of the era, a man of the humanity, again and again so many words and phrases are there to praise him ...
@sreejith1225 жыл бұрын
എന്താണെന്നറിയില്ല ഈ മനുഷ്യന്റ മുൻകോപവും ധാർഷ്ട്യവും സംസാരവുമെല്ലാം എനിക്കിഷ്ടമാണ്
@syamlallal14053 жыл бұрын
അത് ശരി
@ആലിയറഹ്മാൻ3 жыл бұрын
എനിക്കും... 😊
@gobalanvegola16273 жыл бұрын
8
@purushankachadi20103 жыл бұрын
അദ്ദേഹം മുന്കോപിയല്ല. അറിയാതെ തോന്നുന്നത് parayalle
@j___r87643 жыл бұрын
കാരണം നീ ഒരു സഖാവാണ് അല്ലാണ്ടെന്ന
@haseemkanhirode4 жыл бұрын
മമ്മൂക്ക വളരെ മഹത്തായ ചിന്താഗതി...അങ്ങയോടു ...ഇഷ്ടം 😍
@nima54423 жыл бұрын
മമ്മൂക്കയുടെ speech കേട്ടപ്പോൾ കഥ പറയുമ്പോൾ സിനിമ ഓർമ്മ വന്നു
@praveejohn20085 жыл бұрын
Excellent speech!! Only a good human can become a good doctor
@nithinca0074 жыл бұрын
That's totally wrong
@ssuuu36713 жыл бұрын
@@nithinca007 allathe ketta manushyanmar doctor ayal alukal jeevikumo mandaa
@ash07604 жыл бұрын
നാട്ടിൻ പുറത്തെ മലയാളം മീഡിയത്തിൽ പഠിച്ചു ഇംഗ്ലീഷ് അറിയില്ലായിരുന്നു എന്ന് പറഞ്ഞ ആളാണ് BBC ക്ക് വേണ്ടി 2002 ഇല് ഇന്റർവ്യൂ കൊടുത്തത് . 🔥🔥
@ihsank.t8064 жыл бұрын
Englishil abhinayich national award medichu✌️
@filmforlife58324 жыл бұрын
@@ihsank.t806 ambedkar❤️
@yoonuap77254 жыл бұрын
അത് പീഡിഗ്രിക്ക് പഠിക്കുന്ന സമയത്തെ കാര്യമാണ് പറഞ്ഞ് പീഡിഗ്രി തോറ്റു, വീണ്ടും എഴുതി ജയിച്ചു , ഡിഗ്രി കഴിഞ്ഞു LLB എടുത്തു മേളയിൽ അഭിനയിക്കുന്ന സമയത്തും - വക്കീൽ ജോലി പൂർണമായി ഉപേക്ഷിച്ചിരുന്നില്ല
@bindhujamalppan94766 жыл бұрын
Nalla manusyaranu. Nalla docters..good message
@niyasv74505 жыл бұрын
“Sevanam oru joliyalla..iru vikaaramaanu”........a good speech
@rajagururaja76383 жыл бұрын
മമ്മൂക്ക പ്രസംഗം വളരെ നന്നായിരിക്കുന്നു ഒരോ വാക്കുകൾ തികച്ചും അർത്ഥ വ്യക്തമായ വാക്കുകൾ ബിഗ് സല്യൂട്ട് സാർ
@muneerbavu17206 жыл бұрын
മനുഷ്യനാവുക ...നല്ല സന്ദേശം മമ്മുക്കാ
@badushabadu27675 жыл бұрын
എന്തൊരു ശബ്ദഗാംഭീര്യം......😋😋😋
@shamrookismail66255 жыл бұрын
Badooooo daaa
@smartnews93205 жыл бұрын
Super message
@rajeshv24665 жыл бұрын
Great speech mammukka.Valare shudhanaaya oru pacha manushyan!
@indian..1933 жыл бұрын
Mr. മമ്മൂട്ടി നിങ്ങളെ ഞങ്ങൾക്ക് വല്ല്യ ഇഷ്ടാണ് 😍😘
@s___j4952 жыл бұрын
എന്ത് മനോഹരമായി ആണ് ഇക്ക സംസാരിക്കുന്നത് സൂപ്പർ 👌
@p.k.rajagopalnair21254 жыл бұрын
Super Star Mammotty is seen attending the convocation in the presence of other dignitaries which included Chief Minister Mr. Pinarayi Vijayan to honour those who completed their MBBS degree course and Doctors of tomorrow and in his fine speech, Mamootty is seen parting away with some invaluable tips to them in order to transform themselves as good Doctors which will bring much needed respect to the medical Profession. He said " one has to be a good human being in order become a good Doctor". This statement assumes importance in today's world where Doctors profession has turned out to be merely a business and this dangerous trend has to be changed for the benefit of those suffering because of various ailments. Proper care , treatment and love towards patients with out looking at his/her financial status should be the motto of each Doctor. Doctors should become example for others to follow.
@basheer10236 жыл бұрын
A perfect person who enhanced the culture and standard of Malayalees all over world
@gracytoms3023 жыл бұрын
What a perfect human being Intelligent Handsome Clever Good father Good husband Wah
@mahithehero28565 жыл бұрын
എല്ലാ മലയാളികളുടെയും വീട്ടിൽ ഉള്ള ഒരേട്ടൻ!
@gokulsuresh62424 жыл бұрын
Wooha❤️
@basheer10234 жыл бұрын
Correct
@shahanamonaco15053 жыл бұрын
This speech have full of positivity !!❤
@kavithabiju72845 жыл бұрын
Need just A sentence to describe this video Great words from A great personality😍😍😍
@srinivaspillai46226 жыл бұрын
Speech genuine from heart and supremely great actor of India, love you mammoth sir, God bless.
@midhunmidhu70846 жыл бұрын
മലയാളത്തിന്റെ അഭിമാനം
@greenyshootvtm29674 жыл бұрын
വീണ്ടും കേൾക്കാനൊരു ആഗ്രഹം കാണുവാനും ലൗയു മമമുകാ ലൗയു ഒൾ.
@Michae198914 жыл бұрын
വ്യക്തിത്വം അത് സ്വയമേവ ആർജിക്കുന്നതാണ്..അത് കൃത്രിമമായി സൃഷ്ടിക്കപെടുന്നതല്ല. അതിനു ഉത്തമ ദൃഷ്ടാന്തമാണ് മമ്മൂക്ക അദ്ദേഹം നല്ല നടനാണ് അതിനേക്കാൾ ഉപരി നല്ല വ്യക്തിത്വo ഉള്ള ഒരു വ്യക്തിയാണ്..... പൊതുവേദികളിൽ അദ്ദേഹം സംസാരിക്കുന്നത് കേൾക്കിന്നതു തന്നെ നല്ല ചാരുതയാണ്.. എഴുതി കൊണ്ടുവന്നു വായിക്കുന്ന ഏർപ്പാട് അദ്ദേഹത്തിന് ഇല്ല....
@jessyselvan38613 жыл бұрын
👍
@athuleditzzz53763 жыл бұрын
Orupaad English ariyavunna vakthi. pakshe oru thari jada illathe pachayaya Malayalam paranja maha manushyan mammookka 🥰🥰🥰🥰🥰
@anas1001.5 жыл бұрын
The face of Indian cinema Megastar mammootty
@indhiranarayanan7643 жыл бұрын
മമ്മൂട്ടി സാറ് അഭിനയിച്ച എല്ലാ സിനിമകളും സൂപ്പർ ആണ്
@nandhukichunandhu1976 жыл бұрын
എന്റെ മമ്മുക്കാ
@saleemcalicut1508 Жыл бұрын
തനി മലയാളിത്തമുള്ള സംസാരം മമ്മുക്ക good Speach❤❤❤
@glevtube6 жыл бұрын
Great speech! Respects to Mammukka!
@achoottan53474 жыл бұрын
മമ്മൂക്ക അത് ഒരു ജിന്ന് ആണ് ........💓💓💓👌👌👌💓💓💓💓👌🔥✌️
@AthiraAdridev4 жыл бұрын
പിന്നെ അല്ലാണ്ട്... 😍😍 ഇക്കക്ക് മുകളിൽ കയറ്റി ചെക്ക് വക്കാനുള്ള ഒരാളും ഉണ്ടായിട്ടില്ല..
@muhammedsalman5204 жыл бұрын
ഇത്രയും sensitive ആയ ഒരു മനുഷ്യൻ ഉണ്ടാവൂല..
@mumdhasmumdhas5736 жыл бұрын
ഇതുവരെ ഒന്ന് കാണാൻ പറ്റീട്ടില്ല
@sahidmkl5 жыл бұрын
Mumdhas Mumdhas 1
@totalnoorartzgallery54773 жыл бұрын
മനുഷ്യനെ മനുഷ്യൻ ആയി കാണാൻ ഉള്ള മനസാണ് ഡോക്ടർ മാർക്കു വേണ്ടത് പണത്തിനു വേണ്ടി ചികിൽസിക്കരുത്...
@alameentk99465 жыл бұрын
തൃശൂർ എടുത്ത് പോയ ഒരുമോൻ അവിടെ എവിടെങ്കിലും ഉണ്ടോ മക്കളെ
@shancutz4 жыл бұрын
Pongathondu kodeeswaran kalikan
@lekshmivyga94025 ай бұрын
Undallo
@thankujohn69555 жыл бұрын
ONE AND ONLY GENTLE MAN IN MALAYALAM CINEMA. NIRAKUDAM THULUMPILLA. ATHANU MAMMUKKA. KEEP IT UP. VOICE IS SUPERB. 👍👍👍👍👍👍👍👍👍👍👍👍👍👍👍
@nasarmadapally90663 жыл бұрын
നമ്മുടെ സ്വന്തം മമ്മുക്ക 👍
@justjohn77995 жыл бұрын
ഞങ്ങളുടെ മമ്മൂക്ക
@noufeedipnoufeed79044 жыл бұрын
Great human being _Mammookka ❤️
@ഇന്ത്യൻപൗരൻ-വ3ദ6 жыл бұрын
Good charector ജീവിതത്തിൽ ഒന്നും അഭിനയം പോലെ കാണുന്നില്ലല്ലോ അതാണ് മനുഷ്യൻ വേണ്ടത് മറ്റുള്ളവരെ കാണുമ്പോൾ വേറെ ഭാവം ചിലവരെ കാണുമ്പോൾ വേറെ ഭാവം അങ്ങനെ ഇല്ലല്ലോ എല്ലാവരെയും ഒരുപോലെ ഒരു അഭിനയവും ഇല്ലാതെ കാണുന്നു അത് തന്നെയാണ് നല്ല charector ഒരു പാട് നന്മ ചെയ്യാൻ കഴിയട്ടെ
@shobakongad60686 жыл бұрын
Muba
@radhabaik52556 жыл бұрын
Shoba Kongad mathrubhh. Hy
@janko5551005 жыл бұрын
Mamukka.... U. R a super man keep it up from... Frieda Felix Alappuzha poomkavu
@sarathnarayanadas23106 жыл бұрын
Enna oru look anu ikka💕
@manjuprabhakaran37173 жыл бұрын
Excellent speech ഇക്ക....
@vismaya28604 жыл бұрын
Pinarayi ♥️ Mammookka ♥️ Fvte personalities... 💯💯
@saheerneyyan51865 жыл бұрын
മമ്മൂക്ക :എനികെന്തോ ആ docteretinte യൂണിഫോം ഇടാൻ kayyilla ഞാനതിനു യോഗ്യനല്ല .... അതേസമയം ലാലേട്ടൻ അത് അണിഞ്ഞിട്ടാകും സംസാരിക്കുന്നത്... അതാണ് മമ്മൂക്ക വിനയം ... 🤩
@jacobbaby11144 жыл бұрын
I am in love with this man
@Ravics82164 жыл бұрын
Doctoral Service is an emotion of a good human being .
@iphonee12217 жыл бұрын
mammooka speech super
@dericabraham89814 жыл бұрын
Love you ikka ♥️♥️, good speech
@sunithas52335 жыл бұрын
അതെ mammookka rogam വരാതിരിക്കാനുള്ള മാർഗം ആണ് നമ്മൾ nokkendeth
@maharoofmk2414 жыл бұрын
മറ്റുള്ളവരെ നൈസായി താങ്ങി 😊 ഞൻ അത് ധരിക്കാൻ യോഗ്യത ഇല്ലാത്തോണ്ടാ ഞാൻ ധരിക്കാത്തതു 👌
@Sidhubhai-gn4id3 жыл бұрын
I'm from tamil nadu but I'm a pinarayi vijayan fan 🔥
@devans875 жыл бұрын
Great speach ...super motivation speach.lk it so much ..lv u ..❤❤❤
@surendrankkuttappan21115 жыл бұрын
Pain & Paliative care എന്ന ആശയം കേരളത്തിലുടനീളം വ്യാപിക്കുന്നതില്‍ ഒരു നിമിത്തമാകാന്‍ മമ്മൂക്കയ്ക്ക് കഴിഞ്ഞെങ്കില്‍ അത് അദ്ദേഹത്തിന്റെ വലിയൊരു സംഭാവന തന്നെ. മഹാന്മാര്‍ക്കേ അതിന് കഴിയൂ. 'വേദനിക്കുന്നവര്‍ക്കും കിടപ്പുരോഗികള്‍ക്കുമൊരാശ്വാസം' എന്നത് വളരെ വലിയ ആശയം തന്നെ.
@noufalnameem82695 жыл бұрын
Megastar Mamookka Uyir ❤️💪💪💪😘😘😘😘
@nivedorky7393 жыл бұрын
Ente sontham mammukka
@praveenpraveenp85726 жыл бұрын
മമ്മൂക്ക 😘😘😘😘😘😘😘
@sreenathv46926 жыл бұрын
Ikka Love You
@praveenkuruppath5 жыл бұрын
You want our people sir u r great man good bless you sir
@nisahyder81465 жыл бұрын
A real gentle human. No words to describe this man.hyd.dil
The best sentence. First become a nice human being and only then a Doctor. Only a good human being can become a good Doctor. However, he should have given a small piece of advise to the Doctor students that their first duty is to serve the poor and not neglect them because there is no money or glamour with them.
@anveranver33287 жыл бұрын
Super mammoooookkaaaaa
@susaneasow12943 жыл бұрын
Great speech Thank you so much 👍
@HelpIndianCharityAswathi5 жыл бұрын
the great actor and good personality
@369yrago55 жыл бұрын
മമ്മൂക്ക 😍😍😍🔥🔥🔥👌👌👌
@DulquerFansClub6 жыл бұрын
Enth look anallaey ee manushyanu
@sanojpathanapuram47223 жыл бұрын
Only one perfect personality in the whole film industry that is mamukka only