താങ്കളുടെ നിരീക്ഷണവും അവതരണവും ഒന്നിനൊന്ന് ഓരോ ദിവസവും മികവുറ്റതാകുന്നു കൊള്ളാം❤❤
@MOMENTS-vt1rh5 ай бұрын
@@BAYMED2255 🌹🌹 thank you 🌹thank you🌹
@mohammedallipparambil5 ай бұрын
മോഹൻലാൽ സാർ താങ്കളുടെ വാക്കുകൾ ശ്രദ്ധേയം. ചാനലുകൾ മാധ്യമങ്ങൾ വേട്ടയാടുമ്പോഴും പുഞ്ചിരിയോടെ നിഷ്കളങ്കതയോടെ നമ്മുടെ മുന്നിൽ അവർ നിൽക്കുന്നു. ശരങ്ങളേറ്റു പിടയുമ്പോഴും, കൂപ്പുകൈകളോടെ ആദ്യത്ഥിക്കുന്നു. മലയാളസിനിമയെ തകർക്കരുതേ. അമ്മയെ ഇകഴ്ത്തരുതേ.❤❤❤😢😢😢 AMD
@BAYMED22555 ай бұрын
🌹🌹🌹 തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാണ് തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ പക്ഷേ പത്തു പതിനായിരം ആൾക്കാർ ജോലി ചെയ്യുന്ന ഒരു വലിയ ഇൻഡസ്ട്രിയെ തകർക്കരുത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമല്ല മലയാള സിനിമ ഇന്ന് ലോകം മുഴുവനും ഉറ്റുനോക്കുന്ന ഒരു ഇൻട്രസ്റ്റ് ആണ് തീർച്ചയായും വരുംകാലങ്ങളിൽ മലയാള സിനിമയ്ക്ക് വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്താൻ കഴിയും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ 🌹🌹👍
@MOMENTS-vt1rh5 ай бұрын
🌹🌹🌹 ലാലേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് വല്ലാതെ വിഷമം തോന്നി കാരണം ഒരു മനുഷ്യന്റെ നിസ്സഹാവസ്ഥ സമൂഹത്തിൽ പറയേണ്ടിവരുന്ന ബുദ്ധിമുട്ട് എത്രത്തോളം ആണെന്ന് ആ വാക്കുകൾ കേൾക്കുമ്പോൾ നമുക്ക് മനസ്സിലാവും തെറ്റുകൾ ചെയ്തവർ നിയമത്തിന്റെ മുന്നിൽ ശിക്ഷിക്കപ്പെടട്ടെ വരുംതലമുറകളിൽ ഇത്തരത്തിൽ അനുഭവങ്ങൾ ആർക്കും ഉണ്ടാവാതിരിക്കട്ടെ അതിന് ഒരു മുതൽക്കൂന്നെങ്കിൽ തീർച്ചയായും നല്ല ഒരു കാര്യം തന്നെയാണ് മറ്റു സിനിമ മേഖലകളിൽ പോലും ഇന്ന് കേരളത്തിന്റെ ഈ ചർച്ച വളരെ തീപിടിച്ച രീതിയിൽ പൊയ്ക്കൊണ്ടിരിക്കുകയാണ് 🌹🌹
പുര കത്തുന്ന സമയം വാഴ വെട്ടുന്നവർ .അവർ നോക്കി ഇരിക്കുകയായിരുന്നു . ഇപ്പോൾ അവസരം കിട്ടി , വിഷം തുപ്പാൻ .😂 ആരോ കുറച്ച് പേരുടെ പ്രവര്‍ത്തി കൊണ്ട് നിരപരാധികളെ ക്രൂശിക്കരുത്. 😢 സതൃം പുറത്ത് വരുന്നതുവരെ കാത്തിരിക്കാം .❤❤ ദൈവം നിരപരാധികളെ രക്ഷിക്കട്ടെ !!
@MOMENTS-vt1rh4 ай бұрын
@@sreekumariammas6632 🌹അത് ശരിയാണ് ഈ സമയം കരുതി ഇരിക്കുന്നവർക്ക് മുതലെടുക്കാൻ ഒരു അവസരം വീണു കിട്ടി👍👍 അവസരം കിട്ടി
@NAVASNAZ-m1z5 ай бұрын
മമ്മൂട്ടി +മോഹന്‍ലാല്‍ = മലയാളo സിനിമ
@babuv29775 ай бұрын
എന്തൊക്കെ ഭൂകമ്പം ഉണ്ടായാലും മലയാള സിനിമ നയിക്കുന്നതും ഇനിയും നയിക്കാൻ പോകുന്നതും മമ്മൂക്കയും മോഹൻലാലും തന്നെയായിരിക്കും. കാരണം ഇവരെപ്പോലെ ആഘോഷിക്കപ്പെടുന്ന നടൻ മാർ മലയാളത്തിൽ ഇപ്പോഴില്ല എന്നതു തന്നെ.
@MOMENTS-vt1rh5 ай бұрын
👍👍🌹🌹 തീർച്ചയായും താങ്കൾ പറഞ്ഞ കാര്യം ശരിയാണ് കാരണം 50 വർഷം കഴിഞ്ഞിട്ടും അവർ ഇന്നും നിലനിൽക്കുന്നു എങ്കിൽ തീർച്ചയായും അവർ ഈ മലയാള സിനിമയുടെ നെടുംതൂണ് തന്നെയാണ് പക്ഷേ ഇപ്പോഴത്തെ അവസ്ഥയിൽ അവർ അസ്വസ്ഥരാണ് അവർക്ക് സ്ഥാനമാനങ്ങൾ വേണ്ട എന്ന് അവർ തീരുമാനിച്ചിരിക്കുന്നു നല്ല കാര്യം പക്ഷേ പുതിയ തലമുറയ്ക്ക് തീർച്ചയായും അവർ ആവശ്യമാണ് അവരുടെ മാർഗ്ഗനിർദേശങ്ങൾ തീർച്ചയായും എല്ലാവർക്കും നൽകേണ്ടതുമാണ്🌹🌹🙏
@anandhanair22195 ай бұрын
കേരളത്തിൽ ഉള്ള മാധ്യമങ്ങളും ജനങ്ങൾക്കും അവരുടെ കഷ്ടപ്പാടും, ജനങ്ങൾക്ക് ചെയ്യുന്ന സേവനങ്ങളും അവർക്ക് അറിയണ്ട...
@MOMENTS-vt1rh5 ай бұрын
🌹 ഇവർ ഒരുപാട് സേവനങ്ങൾ സമൂഹത്തിനുവേണ്ടി ചെയ്യുന്നു ഒരിക്കലും നിഷേധിക്കാൻ കഴിയാത്ത അത്രയും ആരുടെയും പബ്ലിസിറ്റി ആഗ്രഹിക്കാതെ പലതരത്തിലും പലരുടെയും ജീവൻ പോലും നിലനിർത്തുന്ന തരത്തിൽ അവർ എല്ലാവരെയും സഹായിക്കുന്നു 🌹🌹
@o.bushra76355 ай бұрын
ഇവരെ കണ്ടു പടിക്ക് ജൂനിയർ മാർക്ക് ആണല്ലോ കൊമ്പ് മുളക്കുന്നത്
@MOMENTS-vt1rh5 ай бұрын
@@o.bushra7635 🌹🌹 ആ പറഞ്ഞത് ശരിയാണ് ലോകത്ത് അറിവുള്ളവർ എപ്പോഴും അങ്ങനെയാണ് എന്തു വിഷയത്തിലും കുറച്ച് അറിവുള്ളവർ എല്ലാം അറിയാമെന്നും എല്ലാം അറിയുന്നവർ ഒന്നുമറിയില്ല എന്നുമുള്ള രീതിയിലാണ് മുന്നോട്ടുപോകുന്നത് എവിടെയും സ്ഥാനം പിടിച്ചുപറ്റാൻ ആദ്യം കുറെ സീനുകൾ എല്ലാം കാണിക്കും