മമ്മൂട്ടി എന്നെ നിർബന്ധിച്ചു കൂടെ കൂട്ടി | അർദ്ധരാത്രി വഴിയിൽ ഇറക്കി വിട്ടു

  Рет қаралды 385,254

Master Bin

Master Bin

Күн бұрын

Пікірлер: 268
@sjsignature3156
@sjsignature3156 2 жыл бұрын
ദൈവമേ ഞാൻ ആദ്യത്തെ ഭാഗം കേട്ടപ്പോൾ ഇത്രയ്ക്ക് ദുഷ്ടൻ ആണൊ അദ്ദേഹം എന്ന് തോന്നി.. പക്ഷെ അവസാനം വന്നപ്പോൾ കണ്ണ് നിറഞ്ഞു... അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യങ്ങളും ഉണ്ടാകട്ടെ..
@girishgirishbalan5466
@girishgirishbalan5466 8 ай бұрын
Athuthaneya adeham udesichath
@HussainUnais
@HussainUnais 5 ай бұрын
Mattulla varurda kuttagal parachu prasathara vunnavara daivam orunal innu Jan nalanee
@MR-jg8oy
@MR-jg8oy 5 ай бұрын
ആമീൻ
@alicejob851
@alicejob851 5 ай бұрын
He is greate 👍🏻👍🏻👍🏻❤️❤️❤️ആർക്കും പകരം വക്കാൻ പറ്റാത്ത persinality ♥️♥️
@gokulmkumar3491
@gokulmkumar3491 8 ай бұрын
ഭഗവാൻ ആ നല്ല മനുഷ്യന് ദീർഘായുസ്സ് കൊടുകട്ടെ . Gem of malluwood ❤
@sreekumariammas6632
@sreekumariammas6632 8 ай бұрын
Negative caption is not right . Please don't do never like . സ്നേഹിച്ച് കൊല്ലുന്ന മനുഷൃൻ മമ്മൂക്ക. അദ്ദേഹത്തെ കുറിച്ച് കേൾക്കുമ്പോൾ തന്നെ കോരിത്തരിക്കുന്നു . ഇതാണ് യഥാര്‍ത്ഥ മനുഷൃൻ. ദേഷൃം അടക്കി വച്ച് ചിരിച്ച് കാണിക്കാൻ അറിയാത്ത മനുഷൃൻ . ഇങ്ങനെയുള്ള ജന്മങ്ങൾ അപൂർവമായേ ഉണ്ടകവാറുള്ളു . He is come from heaven near Allah and blessed man .Yah Allah may save him always like this. ❤❤❤
@DearS-mn5oc
@DearS-mn5oc 5 ай бұрын
എന്ത് കോപ്പാണ്... ഇയാൾ അമാനുഷികൻ ഒന്നും അല്ലല്ലോ..
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx 5 ай бұрын
മമ്മുക്ക❤❤❤❤❤❤
@mohdkceekay5596
@mohdkceekay5596 2 жыл бұрын
ദീർഘ വീക്ഷണം ആണ് അദ്ദേഹത്തെ ഇവിടെ വരെ എത്തിച്ചത്. &ഡെഡിക്കേഷൻ അഭിമാനം
@SleepyBeachHammock-sd6gb
@SleepyBeachHammock-sd6gb 5 ай бұрын
Mammooty is such a good and humble person. May God bless 🙌 him 🙏 l am his fan from the beginning it's self.
@junaidcm4483
@junaidcm4483 7 күн бұрын
🙏🙏👌👍🥰❤️‍🔥
@mrboban5049
@mrboban5049 2 жыл бұрын
1987ലാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ,മതിലുകൾ 1990ലും ,അനന്തരമായിരിക്കും ഡബ്ബിംഗ് ചെയ്യാൻ പോയത് ,അനന്തരം 1987 ൽ 84- 85 ൽ തന്നെ മമ്മൂട്ടി സൂപ്പർ താരപദവിയിൽ എത്തിയിരുന്നു
@ryanxavier_89
@ryanxavier_89 2 жыл бұрын
1982 യവനിക യിലെ പോലീസ് ഓഫീസറുടെ വേഷം വളരെ മികച്ചതായിരുന്നു അങ്ങനെ ഒരുപാട് നല്ല കഥാപാത്രങ്ങൾ ആ കാലത്ത് കിട്ടി
@sumadevits4972
@sumadevits4972 2 жыл бұрын
@@ryanxavier_89 തൃഷ്ണ 👍👍
@mujeebpm4717
@mujeebpm4717 2 жыл бұрын
ഓർമ പിശക പോൾസൺ അല്ലെ വിട്ടേക്ക്
@sreekumariammas6632
@sreekumariammas6632 Жыл бұрын
Thrshna was the first supper hit movie of mamookka heroine rajayalekshmi , not raja Lakshmi.swapna is also that movie once mammookka told that he wish to do thrshna once more.
@arunvalsan1907
@arunvalsan1907 Жыл бұрын
Sathyam MAMMOOTTYkku SUPERSTAR enna title Aadyamaayi kittunnathu ATHIRATHRAM enna cinemayiloodeyaanu 1985.....1986il MOHANLAL nu SUPERSTAR title vannu HITUKALUDEY ennam koodiyappol MAMMOOTYYudey business down aayi pakshe Appolum orupaadu cinemakal cheyyunnundaayirunnu.....pinneedu AVANAZHIyiloodey oru SUPER HITum, NEW DELHI yiloodry oru MEGA HITum Vanna seshamaanu MEGASTAR enna title vannathu.....ee parayunnathil othiri ormappishaku undu
@rahulbabu475
@rahulbabu475 2 жыл бұрын
നമ്മുടെ വല്യേട്ടൻ മമ്മൂട്ടി
@AKHS369SHORTS
@AKHS369SHORTS 8 ай бұрын
കുണ്ണേട്ടൻ ജിഹാദി മമ്മുണ്ണി 🐷🐷🐷
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
" മമ്മൂക്ക സ്നെഹമൂള്ള സിംഹം😁😁😁😁😁😁😁
@sreekumariammas6632
@sreekumariammas6632 Жыл бұрын
Loving lion!
@anithasarathks
@anithasarathks 5 ай бұрын
👍👍👍👍👍
@ryanxavier_89
@ryanxavier_89 2 жыл бұрын
മമ്മൂട്ടി sir നല്ല മനുഷ്യ സ്നേഹി അന്ന് പെട്ടണ് ദേഷ്യം വരും പക്ഷെ മനസ്സ് മുഴുവൻ സ്നേഹം അന്ന് ❤️
@afth1234
@afth1234 2 жыл бұрын
Peattanu dheashiyam varumbol edakku onnu cheakittathu ettu koduthal theeravunna prasaneamea ullu.
@saajuu3673
@saajuu3673 2 жыл бұрын
Myr🤣🤣🤣
@nparla4763
@nparla4763 2 жыл бұрын
നാനും നല്ലോനാണ് 😓
@preethap1927
@preethap1927 2 жыл бұрын
@@afth1234 athu kalakki👍
@AKHS369SHORTS
@AKHS369SHORTS 8 ай бұрын
നിന്റെ അമ്മച്ചിയെ സ്നേഹിച്ചോ ജിഹാദി മമ്മുണ്ണി
@josemj-tm9gj
@josemj-tm9gj 5 ай бұрын
മമ്മൂട്ടിക്ക് സ്വന്തമായി Car drive ചെയ്യാനാണ് താല്പര്യമെന്ന് അദ്ദേഹം വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് ഓർമ്മയിൽ വന്നു. ok | think even now he iട a gentle man
@samuraiflixrockin
@samuraiflixrockin 2 жыл бұрын
Paulson. Director of 'Kidilolkidilam', comedy padam. 90s memories!
@francisrajxavier7520
@francisrajxavier7520 2 жыл бұрын
Oola padam.makal.mahatmyam is good
@samuraiflixrockin
@samuraiflixrockin 2 жыл бұрын
@@francisrajxavier7520 😁 randum oola padam thanne 😁
@arunvalsan1907
@arunvalsan1907 Жыл бұрын
​@@francisrajxavier7520Exactly I saw both movies....Kidilolkkidilam is garbage....Makkal mahathmyam is super due to strong story and script by Late legend director SIDDIQUE also amazing performance by all actors
@anithasarathks
@anithasarathks 5 ай бұрын
ഒരിക്കലും ഇങ്ങനെ ക്യാപ്ഷൻ കൊടുക്കരുത്.. ക്യാപ്ഷൻ മാത്രം വായിക്കുന്ന അനേകം പേരുണ്ട്. അവർ പലരോടും പറയും.. കേട്ടവർ കേട്ടവർ കള്ള വാർത്ത പരത്തും
@sreenick8468
@sreenick8468 5 ай бұрын
വാസ്തവം പലരും തെറ്റിദ്ധരിക്കും
@LissySaju-i7j
@LissySaju-i7j 5 ай бұрын
Mammooka god blessu
@സൈത്മുഹമ്മത്
@സൈത്മുഹമ്മത് 5 ай бұрын
അതാണ് കേരള മമ്മുക്ക
@rozario153
@rozario153 5 ай бұрын
Ha ha 😂raging sneham kondulla അതാണ് മമ്മുക്ക
@Kunjumon-m5v
@Kunjumon-m5v 8 ай бұрын
🌹🌹🌹ഗ്രേറ്റ്‌ മമ്മൂക്ക 🌹🌹🌹
@rozario153
@rozario153 5 ай бұрын
മമ്മൂക്കയുടെ ചിന്തകൾക്കൊപ്പം സഞ്ചരിക്കാൻ താങ്കൾ തയാറാകാത്തത് ആണ് ദേഷ്യപ്പെട്ടത്.. താങ്കളെ നന്നാക്കാനും സാമ്പത്തികമായി ഭദ്രമാക്കാൻ ആണ് അയാൾ ശ്രമിച്ചത്..😂
@Aniru1995
@Aniru1995 2 жыл бұрын
Mammoty great person good heart God bless him and his family
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
യഥാർത്ഥ മനുഷ്യൻ മമ്മൂക്കാ.. സ്നേഹവും, ദേഷ്യവും ഒരുപോലെ പ്രകടിപ്പിക്കുന്ന പ്രതിഭ.. ❤️❤️👍👍
@bijujohn3462
@bijujohn3462 2 жыл бұрын
Athu kollam, avudem mammootty the best
@ArunanMavelikara
@ArunanMavelikara 2 жыл бұрын
ഈഗോ മനസ്സിൽ ഉള്ളവന് നഷ്ടങ്ങൾ ആകും കൂടുതൽ!
@thatsindia
@thatsindia Жыл бұрын
ആത്മവിശ്വാസമില്ലായ്‌മ കാണിച്ചാൽ ആരായാലും ഇറക്കി വിടും
@khaleelrahim9935
@khaleelrahim9935 2 жыл бұрын
ഇപ്പോൾ മനസിലായി യാത്രയിൽ ഒരു കാര്യവും ആരുമായി discuss ചെയ്യരുതെന്ന്
@moidukuniyil3696
@moidukuniyil3696 2 жыл бұрын
1984,അതിരാത്രം മുതൽ മമ്മൂട്ടി superstar ആണ്.യാത്ര നിറക്കൂട്ട് ഇവയെല്ലാം അതിന് ശേഷം ഇറങ്ങിയതാണ്. അവനാഴിക്കും വർത്തക്കും സ്നേഹമുള്ള സിംഹത്തിനു ശേഷമാണ്. മണിമത്തൂരിലെ ആയിരം ശിവരാത്രി വരുന്നത്....
@Megastar369
@Megastar369 2 жыл бұрын
മമ്മൂക്ക😘😘❤️❤️❤️
@JaleelSm
@JaleelSm 5 ай бұрын
Allaavarum nallaver
@jo-dk1gu
@jo-dk1gu 2 жыл бұрын
ജാഡ ആണെങ്കിലും മമുട്ടി ആള് നല്ലവൻ ആണ് പോൾസാ ..
@vijayakumar7101
@vijayakumar7101 2 жыл бұрын
പണ്ടേ മമ്മൂട്ടി ജാഡ വിവരക്കേട് കൂടപ്പിറപ്പ്
@SyamjiKv
@SyamjiKv 5 ай бұрын
4.....
@tvoommen4688
@tvoommen4688 2 жыл бұрын
So mammootty in his early days, was using self-marketing/self-promoting techniques !
@BabyVani-pr8nh
@BabyVani-pr8nh 5 ай бұрын
💯👌🤝
@NaseemaRehman-e2j
@NaseemaRehman-e2j 5 ай бұрын
❤🎉
@rajivmenon100
@rajivmenon100 8 ай бұрын
Once in a life time chance Chettan miss akki
@axiomservice
@axiomservice 8 ай бұрын
Kalakki😂😂😂😂
@surendranp9762
@surendranp9762 5 ай бұрын
അല്ല പൊന്നെ ഏല്ലാവരും ഇപ്പോൾ പറയുമ്പോൾ നിങ്ങൾക്ക് മമ്മുക്കയെ കുറിച്ച് എന്ത് എങ്കെലും പറയണം എന്ന് വിചാരിച്ച് പറയല്ല! ഏട്ടാ മമ്മുക്ക നമ്മുടെ സ്വന്തം മമുക ലാൽ സ്വലാം സഖാവെ മമ്മുക്കക്ക് വേണ്ടി ഇ ഏളിയ സഖാവ്
@SathiRajappanSathisathi
@SathiRajappanSathisathi 5 ай бұрын
എന്റെ അറിവിൽ പോൾസൺ മാറ്റക്കരയിൽനിന്നാണ് കല്യാണം കഴിച്ചത് aranjed marriage my naibours
@sreekumariammas6632
@sreekumariammas6632 Жыл бұрын
Mammookka as made by sneham came from heaven yah Allah He is sweet hearted
@mercyjijo9716
@mercyjijo9716 5 ай бұрын
Real Human being....
@user-ob4io6bk8v
@user-ob4io6bk8v 9 ай бұрын
മമ്മൂക്ക ഇത്ര magnanimous ആയ ഒരു ദൈവ മകൻ,, പോൾസൺ നിങ്ങൾ വിട്ടു കളഞ്ഞല്ലോ ആ നല്ല അനുഗ്രഹിക്കപെട്ട അവസരം, ഞാനിപ്പോൾ ഒരു സംഭവം ഓർക്കുന്നു , സത്യ സായി ബാബ യുടെ അടുത്ത് ഒരു ഭക്തൻ വന്നു പറഞ്ഞു ബാബ എന്റെ മകളെ കല്യാണം കഴിപ്പിക്കാൻ പണമില്ല എന്നു, അവർ രണ്ടു പേരും ഒരു കെട്ടിടത്തിന്റെ ടെറസ് ൽ നിൽക്കുകയാണ്,, പെട്ടന്നു ബാബ കൈ നീട്ടി, ആ സമയം ബാബയുടെ കൈയിൽ മൂർഖൻ പാമ്പ്,, ബാബ ആ മനുഷ്യനോട് ആ പാമ്പിനെ ബാബയുടെ കൈയിൽ നിന്നും വാങ്ങാൻ പറഞ്ഞു,, പക്ഷെ അയാൾ പേടിച്ചു മാറി നിൽക്കയാണ്,, പിന്നെയും പറഞ്ഞു തമ്പി ഇതിനെ വാങ്ങാട എന്നു, പിന്നെയും അയാൾ മാറി നിന്ന്,, അവസാനം ബാബാ പറഞ്ഞു എന്നാൽ നിനക്ക് പേടി ഇല്ലാത്ത ഭാഗത്തു തൊടാൻ,, അയാൾ പാമ്പിന്റെ വാലിന്റെയ് അറ്റത്തു തൊട്ടു,, തോട്ട ഭാഗം മുതൽ വാലറ്റം വരെ സ്വാർണം ആയി മാറി,, ബാബ പറഞ്ഞു ആ സ്വാർണം കൊണ്ടുപോയി വിറ്റു , കല്യാണം നടത്താൻ,, ബാബ പറഞ്ഞത് വിശ്വസിച്ചു ആ പാമ്പിനെ കൈയിൽ വാങ്ങിയിരുന്നേൽ ആ പാമ്പ് മുഴുവൻ സ്വാർണം ആയി മാറുമായിരുന്നു,,, അയാൾ ബാബയെ പൂർണമായി വിശ്വസിച്ചില്ല,, അതുപോലെ പൊള്സ നിങ്ങളും മമ്മൂക്കയേ വിശ്വസിച്ചില്ല ,, വിശ്വസിച്ചിരുന്നേൽ നിങ്ങൾ വലിയ ഒരു പണക്കാരൻ ആകുമായിരുന്നില്ലേ,, 🌹🙏 വിശ്വാസം അതല്ലേ എല്ലാം,,, വിട്ടു പോയ കാർ, തിരികെ വന്നു നിങ്ങളെ കാറിൽ ബലമായി വിളിച്ചു കയറ്റിയപ്പോൾ മുതൽ നിങ്ങൾ മമ്മൂക്കയെ പൂർണമായി വിശ്വസിക്കണം ആയിരുന്നു,,,, തക്ക അവസരങ്ങൾ മുട്ടുമ്പോൾ വാതിൽ ഉടൻ തുറക്കണം, അല്ലെങ്കിൽ അവസരം പാഴാകും,, കൂടാതെ നിങ്ങളെ മമ്മൂക്കയുടെ ഭാര്യ വന്നു വിളിച് മുറി തന്നു, കുളിക്കാൻ സൗകര്യം തന്നു, സ്നേഹത്തോടെ നിങ്ങൾ മമ്മൂക്കയും ആയി ഒന്നിച്ചിരുന്നു ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു, എന്നിട്ട് പോലും ആ ദൈവ മകനെ പൂർണമായി കണ്ണടച്ച് വിശ്വസിക്കാൻ പറ്റിയില്ലല്ലോ പോൾസ്,,, കഷ്ടം ആയി പോയി, 🌹🙏
@ansonantony6927
@ansonantony6927 5 ай бұрын
Podddda ninte oru
@cherupushpamthankappan7635
@cherupushpamthankappan7635 8 ай бұрын
ശ്ശോ. ഇയാളെ( മമ്മുട്ടി) ഒരുപാട് ഇഷ്ടപ്പെട്ടു പോയല്ലോ?😡 ഓരോരുത്തരുടെ തനിനിറം കൃത്യസമയത്ത് പുറത്തുവരുകതന്നെ ചെയ്യും😡 ഈ സമയത്ത് നമ്മുടെ പ്രിയതാരം പ്രേംനസീർ എന്ന നടനെ ഓർത്തുപോകുകയാണ്. എത്ര നല്ല മനുഷ്യസ്നേഹിയായിരുന്നു. എല്ലാവരെയും സമഭാവനയോട് കണ്ടിരുന്നയാളാണ്. ഓരോ ചെറിയ വ്യക്തികളെയും എങ്ങനെയാണ് കണ്ടിരുന്നതെന്ന് ഈ അലവലാതികളായ സകല നാറികളും പഠിക്കേണ്ടതാണ് അദ്ദേഹം ഒരു സർവ്വകലാശാലയായിരുന്നു. 'നമുക്കൊക്കെ ഒരത്ഭുതമായിരുന്നു എക്കാലത്തും അതങ്ങനെത്തന്നെയായിരുന്നു ആയിരിക്കുകയും ചെയ്യും❤❤❤ സകല മനുഷ്യരും ജാതിമത വർഗ്ഗ വർണ്ണഭേദമേതുമില്ലാത്ത ഒരു സമഗ്രവ്യക്തിത്വമായിരുന്നു. ആസ്മരണക്കു മുമ്പിൽ നമോവാകം🙏
@muhammednoufal2313
@muhammednoufal2313 8 ай бұрын
Nalla oru vazhi paranju koduthappole mandatharam paranjathu kondayirikkum deshyam vannath
@muthulakshmi3166
@muthulakshmi3166 2 жыл бұрын
Paulson is a good man.What he says is only the truth Lakshmi Alappuzha
@philip.thomas
@philip.thomas 8 ай бұрын
മമ്മുക്കയുടെ ഭാര്യയുടെ കൊഞ്ച് കറി, വിശ്വാസിചു.😂😂 അവരെ അറിയുന്ന എല്ലാവരും ഇവൻ പറയുന്നത് വിശ്വസിച്ച് തന്നെ..
@SanthoshKumar-mv5nm
@SanthoshKumar-mv5nm 2 жыл бұрын
മമ്മൂക്ക... നമ്മുടെ മുത്ത്.
@johnjoseph5279
@johnjoseph5279 8 ай бұрын
അദ്ദേഹത്തെ സഹായിക്കാൻ അതിൽ കൂടുതൽ അദ്ദേഹം എന്താണ് ചെയ്യുക. എന്നിട്ടും ഒരു കോൺഫിഡൻസ് ഇല്ലാതെ വന്നതിലാണ് അദ്ദേഹത്തിന് വിഷമമായതു
@tvabraham4785
@tvabraham4785 8 ай бұрын
എന്റെ സുഹൃത്തേ പോൾസൺ പറഞ്ഞതും ശരിയല്ലേ? നിങ്ങൾ one side മാത്രം എന്താണ് ചിന്ടിക്കുന്നത്.
@malimali20
@malimali20 8 ай бұрын
*റിസ്ക് എടുക്കാതെ ആരും ഒന്നും ആവില്ല.എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടോട്ടെ എന്ന് വിചാരിച്ച് സിനിമാ രംഗത്ത് തന്നെ ഉള്ള എന്തെങ്കിലും ആയാൽ കൊള്ളാം എന്ന് കണക്ക് കൂട്ടി പറഞ്ഞപ്പോൾ നെഗറ്റീവ് ചോദ്യം തിരിച്ച് ചോദിച്ചാൽ ആർക്കായാലും ദേഷ്യം വരും.*
@b2bspy503
@b2bspy503 8 ай бұрын
S 100%
@khdkutty1664
@khdkutty1664 Жыл бұрын
'Ennishtam ninnishtam', le poojappura ( doctor) ne, orthupoyi. 😁. Mammooka, jeevithathil abhinayikatha great artist 😍
@MuhammadAp-w8n
@MuhammadAp-w8n 8 ай бұрын
ഞാനാണെങ്കിൽ പൊട്ടി പൊട്ടി ചിരിക്കുമായിരുന്നു.,...... ഹ..... ഹ....... ഹ ഹ
@broadband4016
@broadband4016 2 жыл бұрын
സിനിമ യിലും നായികയെ വഴിയിൽ irakkividum.he is a great actor despite his rude character
@harikrishnan56
@harikrishnan56 8 ай бұрын
ഇക്ക...❤❤
@thomasvs8699
@thomasvs8699 5 ай бұрын
ഉയർ ച്ച യിലേയ്ക്ക് സംസാരിക്കുമ്പോൾ താങ്കൾ നെഗറ്റീവ് സംസാരിച്ചതാണ് വഴിയിൽ ഇറക്കിവിടൻ കാരണം. ഈ ഞാനായാലും അങ്ങനെ ചെയ്യും.
@holypunk12
@holypunk12 2 жыл бұрын
Wrong caption !
@bhagawan2811
@bhagawan2811 2 жыл бұрын
ലാലു അലക്സ് , ബിജു കുട്ടൻ ടിനി ടോം സുരാജ് തുടങ്ങി എത്രയോ പേരെ അദ്ദേഹം രക്ഷപ്പെടുത്തിയിരിക്കുന്നു
@tonyjohn9204
@tonyjohn9204 2 жыл бұрын
Lalu alexine mammootty rekshapeduthiyo ath puthiya ariva
@bhagawan2811
@bhagawan2811 2 жыл бұрын
@@tonyjohn9204 ലാലു അലക്സിന്റെ മകൾ പെട്ടെന്ന് മരണപ്പെട്ടതിനു ശേഷം ലാലു മാനസികമായി തകർന്ന് വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങാതെ വളരെ നാൾ ദുഃഖിതനായി സത്യത്തിൽ ഒരു മാനസിക രോഗിയെ പോലെയായി. മമ്മൂട്ടി വീട്ടിൽ ചെന്ന് നിർബ്ബന്ധിച്ച് വിളിച്ചിറക്കി കൊണ്ടുപോയി അഭിനയിപ്പിക്കുകയായിരുന്നു. മമ്മൂക്ക നല്ല മനസിന്റെ ഉടമയയാണ്
@tonyjohn9204
@tonyjohn9204 2 жыл бұрын
@@bhagawan2811 athukondu ,filmil vannale rakshapedutholo haha ithu onnum vere engum poi parayatha
@noufalmajeed6223
@noufalmajeed6223 9 ай бұрын
ഒരാൾ ആത്മാർഥമായി ഹെല്പ് ചെയ്യാൻ നോക്കുമ്പോ കോണച്ച വർത്താനം പറഞ്ഞ എടുത്തിട്ട് ചവിട്ടാൻ തോന്നും. എനിക്കിതു നന്നായി റിലേറ്റ് ചെയ്യാൻ പറ്റും ലൈഫിൽ പലപ്പോഴും അനുഭവമുള്ള കാര്യമായൊണ്ട്. നമ്മൾ ഒന്നും നോക്കാതെ ഹെല്പ് ചെയ്യാൻ നോക്കുമ്പോ ഇമ്മാതിരി ആൾകാർക്ക് ഒരിക്കലും സംശയം തീരൂല ലൈഫിൽ രക്ഷപെടതുമില്ല
@nnnnnnnahas
@nnnnnnnahas 8 ай бұрын
പോടോ അയാൾ അയാളുടെ വശം മാത്രമാണ് പറഞ്ഞത് അല്ലാതെ കാര്യങ്ങൾ ഏറ്റെടുത്ത് മറ്റുള്ളവരെ കൂടെ കുഴിയിൽ ചാടിക്കണ്ട എന്നാണ് അതിന്റെ അർഥം അല്ലാണ്ട് ആരാധന തലയ്ക്കു പിടിച്ച് മാത്രം സംസാരിക്കരുത് മമ്മൂട്ടി പറഞ്ഞത് വല്യ കാര്യമാണെലും അത് paulsone സംബന്ധിച്ചു റിസ്ക് ഉള്ള സംഭവമായിരുന്നു അത് അയാളുടെ നിഷ്കളങ്കതയാണ് അല്ലാണ്ട് കോണക്കലല്ല
@lithin4630
@lithin4630 8 ай бұрын
SATHYAM
@jayakumarsopanam7767
@jayakumarsopanam7767 2 жыл бұрын
മതിലുകൾ അടൂരിന്റെയല്ലേ
@sreekumariammas6632
@sreekumariammas6632 Жыл бұрын
Yah! Adoor sir
@nparla4763
@nparla4763 2 жыл бұрын
ഐന് ഇയ്യെന്തിന് ലാത്രി പൊർത്ത് വന്ന് 🤔
@hellomydearsweety
@hellomydearsweety 5 ай бұрын
Who is this Mammootty...is he a god. I don't care. I am a fan of jayan
@pramodpp4897
@pramodpp4897 2 жыл бұрын
Mammutti great
@skanjal
@skanjal 5 ай бұрын
Great to see you Paulson chettan after a long time.
@somanathank9251
@somanathank9251 9 ай бұрын
മറ്റുള്ളവരുടെ ആത്മ അഭിമാനത്തിന് വില കൊടുക്കാത്ത പെരുമാറ്റം ആർക്കും നല്ലത് അല്ല. മനസ്സ് മുറിപ്പെടുത്തിയതിനു ശേഷം പിന്നെ എത്ര മാന്യതയും പരിഗണനയും കൊടുത്തിട്ടും ഫലം ഒന്നുമില്ല
@5satya
@5satya 9 ай бұрын
thengakkola, athmabhimanam Mammoottikku mathramalla.
@somanathank9251
@somanathank9251 9 ай бұрын
@@5satya അത് തന്നെ അല്ലെ ഞാനും പറഞ്ഞത്
@geethaprasannan9994
@geethaprasannan9994 8 ай бұрын
Kakkante kachavada mind workout ayilla😂
@aks3072
@aks3072 8 ай бұрын
Koppu thalli marichu
@mohanankerala4546
@mohanankerala4546 Жыл бұрын
വോളിയം കുറവാണ്
@ahmedkunju6864
@ahmedkunju6864 5 ай бұрын
Bad heading
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
This guy Paulson just wasted a lot of opportunities… not bright enough to cease a chance
@5satya
@5satya 9 ай бұрын
You cease it then, and let us all know when you have become happy and successful.
@vysakhdas7816
@vysakhdas7816 2 жыл бұрын
നല്ല വൃത്തികെട്ട സ്വഭാവം 😏😏😏 ആ നേരത്തെ ആൾടെ സങ്കടം
@sudheer9786
@sudheer9786 8 ай бұрын
മമ്മുട്ടിക്കും പിണറായിയിക്കും ഒരേ സ്വഭാവം. വെറുതെ അല്ല അവർ രണ്ട് പേരും നല്ല കൂട്ട്
@Nasnu-t1k
@Nasnu-t1k 8 ай бұрын
True 😂😂😂😂
@Nasnu-t1k
@Nasnu-t1k 8 ай бұрын
Manarayi 😂😂😂😂
@sureshanam906
@sureshanam906 8 ай бұрын
PENNARAY,Kalan
@rosmineazheekal7025
@rosmineazheekal7025 8 ай бұрын
😂 mandrek
@parlr2907
@parlr2907 5 ай бұрын
നല്ല കാര്യത്തിനും കുറ്റം പറയുന്ന കുറെ പരിജ്ഞാനമില്ലാത്ത വർഗ്ഗ
@rosmineazheekal7025
@rosmineazheekal7025 8 ай бұрын
Nalla subhaavam!! Paavam krooran
@sinoobputhedath9806
@sinoobputhedath9806 2 жыл бұрын
Wrong caption....mammookka great human ..
@Obor71
@Obor71 8 ай бұрын
സുഡൂക്ക നല്ലവനാ.....😂😂😂😂😂....
@ShemeerBasheer-fd6cw
@ShemeerBasheer-fd6cw 8 ай бұрын
❤❤❤mammootty❤❤❤
@ashiqmy4920
@ashiqmy4920 2 жыл бұрын
മനസ്സിൽ തോന്നുന്ന ചെറിയ വികാരം പോലും അത് പോലെ കാണിക്കുന്ന വല്ലാത്തൊരു സ്വഭാവം....🤔
@pnskurup9471
@pnskurup9471 8 ай бұрын
Mammooty and Beedi @Udaya
@MrZiyadarehman
@MrZiyadarehman 2 жыл бұрын
പിന്നെ ... ക്കൂട്ടിന് 😀 ഹ ഹ ഹ
@cindru8881
@cindru8881 2 жыл бұрын
ഇത്‌ മമ്മൂട്ടിയുടെ സ്ഥിരം പരിപാടിയാണ്.... വഴിയിൽ ഇറക്കി വിടൽ 😁 ഇതുപോലെ സുരേഷ് ഗോപിയോടും ചെയ്തിട്ടുണ്ട്. അതാണ്‌ അവര് തമ്മിൽ വര്ഷങ്ങളോളം ഉടക്കി ഇരുന്നത്. ഇത്‌ സുരേഷ് ഗോപി ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്...
@KrishnaKumar-bl3bt
@KrishnaKumar-bl3bt 8 ай бұрын
Substandard character
@premaa5446
@premaa5446 8 ай бұрын
അതു ഒരു ചെറ്റ ഏർപ്പാട് ആണല്ലോ.😮 വഴിയിൽ ഇറക്കി വിടുക.ഛെ
@donsunnyzacharias8251
@donsunnyzacharias8251 8 ай бұрын
Suresh gopi mindathathinte karyom entha. Vazhil eraki vittathano
@suhailkp1125
@suhailkp1125 5 ай бұрын
വെറുതെ വിഡ്ഢിത്തം പറയാതെ.വഴിയിൽ ഇറക്കി വിട്ടത് ഒന്നുമല്ല.ഗോപിയെ പോസ്റ്റാക്കിയ കഥ കേട്ടിട്ടുണ്ട്.ഗോപി കൊടുത്തയച്ച മധുര പലഹാരത്തെ കുറിച്ച് അഭിപ്രായം പറയാതിരുന്ന ഒരു വിഷയവും ഇന്റർവ്യൂവിൽ കണ്ടിട്ടുണ്ട്.
@nikhilbahuleyan8445
@nikhilbahuleyan8445 8 ай бұрын
ഇക്കാന്റെ ഓരോ നെന്മകളെ!
@NasarudineSadukutty
@NasarudineSadukutty 5 ай бұрын
നിങ്ങൾ നിങ്ങളെ തന്നെ കുറ്റം പറഞ്ഞു. മമ്മൂട്ടിയുടെ പരുക്കൻ സ്നേഹിക്കലും....
@BhargavibalanBhargavi
@BhargavibalanBhargavi 8 ай бұрын
ഞങ്ങൾക്ക് ഒരു വീട് വെക്കാൻ രൂപ അയച്ച് തരുമോ മമ്മൂക്ക
@firosbabu7538
@firosbabu7538 5 ай бұрын
ദയവത്തോട് ചോദിക് ബ്രൊ ഒരു മമ്മൂട്ടി യും വേണ്ട നിങ്ങളുടെ വീടിന്
@sureshv5688
@sureshv5688 8 ай бұрын
പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്.. ഉടനെ പിള്ളേരെ പോലെ കളിച്ചു ചിരിച്ചു നിൽക്കുന്നതും കാണാം.. Turbo ലൊക്കേഷനിൽ നേരിട്ടു കണ്ടതാണ്...😂❤
@suhailkp1125
@suhailkp1125 5 ай бұрын
ഉള്ളിൽ ചെന്നായയെ ഒളിപ്പിച്ചു വച്ച് പുറത്ത് മോനേ, മോളേ എന്നുള്ള ഒലിപ്പീര് മമ്മൂട്ടിക്കറിയില്ല... പറയേണ്ടത് പറഞ്ഞ് ആ ഭാഗം ക്ലിയറാക്കും...
@nishank4115
@nishank4115 5 ай бұрын
എന്തിങ്കിലും കാരണം ഉണ്ടാവും. ഇയാളിടെ വഷമേ നമ്മൾ കേൾകുന്നോള്ളോ മറു വശം കേട്ടാലേ അറിയൂ
@shijutr9335
@shijutr9335 8 ай бұрын
മമ്മൂട്ടിക്ക് ഓർമ്മയുണ്ടോ ആവോ എന്നെ ക്ലിയർ ആക്കാൻ അദ്ദേഹം വരാത്തതുകൊണ്ട് എന്തുവേണമെങ്കിലും പറയാമല്ലോ...
@sureshanam906
@sureshanam906 8 ай бұрын
Onnumnsselyl
@Cinema_123-w2z
@Cinema_123-w2z Жыл бұрын
ഒരു ജാദി മറ്റേടത്തെ പണി ചെയ്തു വച്ചിട്ട് ന്യായികരിക്കാൻ കുറെ ഫാൻ ഓളികൾ ഉണ്ട് അങ്ങേർക്ക്
@mohammedirshad8144
@mohammedirshad8144 5 ай бұрын
വിചാരിച്ചു പെണ്ണിനെ എന്ന്
@shanilaunnikrishnan3157
@shanilaunnikrishnan3157 2 жыл бұрын
♥️♥️❤️
@rajeenajacob7844
@rajeenajacob7844 5 ай бұрын
അന്ന് വണ്ടി നിർത്താതെ പോയാൽ മതിയായിരുന്നു
@friedafelix6099
@friedafelix6099 2 жыл бұрын
MAMMOKKA. is a Great man🌷🌹🌷🌹🌷🌹🌷🌹
@lachusworld99
@lachusworld99 7 ай бұрын
പിന്നേ അന്നത്തെ കാലത്ത് സൂപ്പർസ്റ്റാർ ഇല്ലാതിരുന്ന ഒരാൾ എന്റെ പടങ്ങൾ ഒരിക്കൽ ഹിറ്റ്‌ ആകും സൂപ്പർസ്റ്റാർ ആകും അതുകൊണ്ട് അഡ്വാൻസ് താ എന്നിട്ട് ബാക്കി, കേൾക്കാതെ വന്നാൽ വഴിയിൽ ഇറക്കിവിടുക.. ഇതൊക്കെ 😂😂,, കാശിറക്കുന്നവന് ദഹിക്കുന്ന കാര്യങ്ങൾ ആണോ ... ഈ പറയുന്ന charecter ഉള്ള mamookka കൊടുക്കുമോ 10 പൈസ...... ഇത് പഞ്ചാബി ഹൌസ് ൽ khanifkka പറയുമ്പോലെ ആണല്ലോ.... ബാക്കി ഒരുലക്ഷം എപ്പൊത്തരും എന്നുചോദിച്ചപോലെ...... നിങ്ങൾ ചിന്തിച്ചത് തെറ്റല്ല മാഷേ..... അഭിമാനം ഉള്ളതുകൊണ്ട് പിന്നീട് കെഞ്ചാനും പോയില്ല.... മരിക്കുന്നതുവരെ ആ സന്തോഷം ഉണ്ടാവൂല്ലോ.... (വേറാരേലും ഈ ഡിമാൻഡ് അനുസരിച് അഡ്വാൻസ് കൊടുത്തോ ആവോ )
@thomasjacob2273
@thomasjacob2273 8 ай бұрын
മമ്മൂട്ടിക്ക് ജാട കൂടുതലാണ്.
@ismailvvismailvv9570
@ismailvvismailvv9570 2 жыл бұрын
👍💪
@Roy-nn2lc
@Roy-nn2lc 5 ай бұрын
M
@priyadarshan4258
@priyadarshan4258 2 жыл бұрын
Pr team undenkil enth thenditharam venameghilum kanikkam
@aswin9607
@aswin9607 8 ай бұрын
ഇറക്കി വിട്ടതിനു ശേഷമാണ് മമദ് ഓർത്തത് ഇവനെ കൊണ്ട് ഇനിയും ആവശ്യമുണ്ട് എന്ന്.
@khaildnk6417
@khaildnk6417 8 ай бұрын
😂
@suhailkp1125
@suhailkp1125 5 ай бұрын
ഇല്ലേൽ മമ്മൂട്ടി തെണ്ടിപ്ഫോകുമായിരുന്നു...ഒഞ്ഞു പോടാപ്പാ പാൽക്കുപ്പി...
@parlr2907
@parlr2907 5 ай бұрын
ഇഷ്ടമില്ലാത്തവർ നല്ല കാര്യം ചെയ്താലും അതിനൊരു കുറ്റം കണ്ടുപിടിക്കും അതൊരു അസൂയ വട്ടാണ്
@dennywinston7427
@dennywinston7427 5 ай бұрын
𝙽𝚎𝚐𝚊𝚝𝚒𝚟𝚎 𝚌𝚊𝚙𝚝𝚒𝚘𝚗👎👎👎
@ismailkalleparambil4311
@ismailkalleparambil4311 5 ай бұрын
Addayalum.vayell.irakki.vedunnadu.agikarekkan.pattella
@philip.thomas
@philip.thomas 8 ай бұрын
മമ്മുക്കയുടെ ഭാര്യയുടെ കൊഞ്ച് കറി, വിശ്വാസിചു.😂😂 അവരെ അറിയുന്ന എല്ലാവരും ഇവൻ പറയുന്നത് വിശ്വസിച്ച് തന്നെ..
@meeraleela9231
@meeraleela9231 5 ай бұрын
നമ്പയുടെ പ്രതീകമാണ് മമ്മൂട്ടി - എന്നാൽ ക്യാപ്ഷൻ ശരിയായില്ല. തെറ്റാണത്. കൊടിയ ചതിയാണ് നിങ്ങൾ ചെയ്തത്. പോൾസൺ അല്ല ചാനലു കാരൻ
@LuchaLuchi
@LuchaLuchi 9 ай бұрын
Dont praise another human so much..shame..
@Jithujayan-hk4mk
@Jithujayan-hk4mk 5 ай бұрын
G
@ushap858
@ushap858 8 ай бұрын
എന്തര് പ്രകടനം. സൂപ്പർസ്റ്റാർ. സാധാരണ ക്കാരൻ അല്ലല്ലോ
@binufasal
@binufasal 2 жыл бұрын
ഉറയുമ്പോൾ വെട്ടണം...
@KPSurendran-l2d
@KPSurendran-l2d 8 ай бұрын
മമ്മൂട്ടി. മമ്മൂട്ടിയുടെ വിജയത്തിന് വേണ്ടി എന്ത് കളിയും കളിക്കും. ഒരു ദയാ ദാക്ഷിണ്യവും ഇല്ലാത്ത കളി വേണേലും കളിക്കും മമ്മൂട്ടിക്ക് ഒരിക്കലും ഒരു രാജ്യദ്രോഹിയായി. പ്രവർത്തിക്കാൻ കഴിയില്ല മമ്മൂട്ടി ഒരിക്കലും ഒരു രാജ്യദ്രോഹി അല്ല .🌹 ...👍 .🇮🇳
@johnskuttysabu7915
@johnskuttysabu7915 8 ай бұрын
He is arrogant person.😮😮
@Top104Adaar
@Top104Adaar 2 жыл бұрын
Lokath arum cheyyatha karyam. Manusyanalle..eppozhum rubber band itt chirikkano
@5satya
@5satya 9 ай бұрын
Mammutti should not have asked him to get out of his car, that's arroagance, it doesn't matter he tried to make up after the incident. Humility is not acquired, it's there or not there.
@sayjen123
@sayjen123 8 ай бұрын
കടവന്ത്ര അല്ല പനമ്പിള്ളി നഗർ ആണ് പുള്ളിടെ വീട്
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН