Mammootty remembering Kalabhavan Mani | Manorama News

  Рет қаралды 1,056,332

Manorama News

Manorama News

Күн бұрын

Mammootty remembering Kalabhavan Mani in commemorative ceremony conducted at Chalakudy. The official KZbin channel for Manorama News.
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV

Пікірлер: 574
@jishnumohanmp9391
@jishnumohanmp9391 3 жыл бұрын
ചാലക്കുടി മമ്മൂക്ക ഫാൻസിന്റെ പഴയകാല പ്രവർത്തകൻ ആയിരുന്ന മണിച്ചേട്ടനെ വ്യസനസമേതം ഓർക്കുന്നു ❤😔
@rojerjolly1096
@rojerjolly1096 4 жыл бұрын
Mammookka മണി ചേട്ടാനെ പറ്റി പറഞ്ഞത്ത 💯% സെരിയാണ്. Miss You മണി ചേട്ടാ.😢🥺😭💔💔💔🌹🌹🌹
@dhaneshpaloli9132
@dhaneshpaloli9132 Жыл бұрын
Yes
@amaljith9465
@amaljith9465 4 жыл бұрын
മമ്മൂക്കയും മണി ചേട്ടനും തമ്മിലുള്ള ബന്ധം പലപ്പോഴും മണിച്ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്, മണിചേട്ടനെ എന്നും ഓർക്കുന്നു.
@PradeepKumar-ub2uc
@PradeepKumar-ub2uc 3 жыл бұрын
പിന്നല്ലാതെ ♥️💞😍
@harifmohammed5292
@harifmohammed5292 3 жыл бұрын
❤❤
@gafoor.m.b9699
@gafoor.m.b9699 3 жыл бұрын
☺😪
@saidalavichelembra904
@saidalavichelembra904 3 жыл бұрын
@@PradeepKumar-ub2uc ģ
@whistlepoyacooker9956
@whistlepoyacooker9956 3 жыл бұрын
Athe athe. Vinayan about mammoty 1st vedio 5.14 kandal manasilakum🤭🤭
@prajithpraju5253
@prajithpraju5253 4 жыл бұрын
2020 ൽ അല്ല 2050 ൽ മണിച്ചേട്ടനെ ഓർതാലും കണ്ണ് നിറയും................. വിട്ടു പോയിട്ടില്ല വിട്ട് പോയെന്ന് അംഗീകരിക്കാൻ പറ്റുന്നില്ല......... luv uu manichetta ❤️❤️❤️❤️😞
@princegeorge2968
@princegeorge2968 4 жыл бұрын
😭😭😭😭😭
@chalakkudikkarantanadanpat5802
@chalakkudikkarantanadanpat5802 3 жыл бұрын
Yes miss you manichettaaa🌹🌹🌹
@freejufaisal
@freejufaisal 2 жыл бұрын
Visvasikkanam kazhiyathe iruunu poya varthayanu Manichettante maranam
@gingermedia2088
@gingermedia2088 Жыл бұрын
Ippozhum kannu nirayunnu
@achusurjith1522
@achusurjith1522 4 жыл бұрын
പരുക്ക് പറ്റിയിട്ടും പറ്റാത്ത പോലെ അഭിനയിച്ച മനുഷ്യൻ ❤️Legend
@abhinavannur8085
@abhinavannur8085 4 жыл бұрын
Malayalamnewsex
@achusurjith1522
@achusurjith1522 4 жыл бұрын
Suhruthe manyamaya reethiyil samsarikkuka Ithinulla rply thran ariyanjittalla ok👍
@jinuthomas4011
@jinuthomas4011 4 жыл бұрын
2020 തിരുവോണം കാണുന്നു...... ഓണം പാട്ട് മണിച്ചേട്ടൻ വേണം. Mamooka നിങ്ങൾ നല്ല മനസിന്റെ ഉടമയുമാണ്..... proud of an ikka fan
@abhinavk.a9036
@abhinavk.a9036 2 жыл бұрын
നടൻ കലാഭവൻ മണിയാണ് മലയാളത്തിൽ സ്വന്തം ശബ്ദത്തിൽ ഏറ്റവും അധികം പാടി അഭിനയിച്ചിട്ടുള്ളത്.🔥 50+songs
@ishu2318
@ishu2318 4 жыл бұрын
ജീവിതത്തിൽ ടീവി യിൽ പോലും ഒരൊറ്റ സിനിമ പോലും കണ്ടിട്ടില്ലാത്ത.. എന്റെ ഉമ്മച്ചി മണി ചേട്ടൻ ന്റെ മരണ വാർത്ത കേട്ട് ഒരു നെടു വീർ പോടെ പറഞ്ഞു..... നല്ല മനുഷ്യൻ മാരെ പടച്ചോൻ നേരെത്തെ കൊണ്ട് പോകും.. കണ്ണ് നിറഞ്ഞു കൊണ്ടാണ് ഞാൻ അത് കേട്ടത് 😥😥😥😥😥😥😥😥😥
@sonuabhi3242
@sonuabhi3242 4 жыл бұрын
😔😔😔
@ansaransu6903
@ansaransu6903 4 жыл бұрын
Fresh
@gafoor.m.b9699
@gafoor.m.b9699 3 жыл бұрын
☺😪😭
@shuhaibm.b493
@shuhaibm.b493 3 жыл бұрын
@@ansaransu6903 eneetu poda
@മനുഷ്യസ്നേഹി-ഡ9ഘ
@മനുഷ്യസ്നേഹി-ഡ9ഘ 3 жыл бұрын
@@ansaransu6903 പട്ടി
@zoology7089
@zoology7089 8 ай бұрын
2024 മണിച്ചേട്ടനെ ഇന്നും ഓർക്കുന്ന ആളുകളുണ്ടോ? ഇന്ന് അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണ് നിറയും.
@VYSHNAV-zf5nj
@VYSHNAV-zf5nj 8 ай бұрын
😢😢😢❤❤❤
@D.o.l.l.a.r.s
@D.o.l.l.a.r.s 7 ай бұрын
😢
@VYSHNAV-zf5nj
@VYSHNAV-zf5nj 7 ай бұрын
@@D.o.l.l.a.r.s 🥺🥺
@shamsudeenmohamed5577
@shamsudeenmohamed5577 3 жыл бұрын
എന്തൊരു ആത്മാർത്ഥമായ വാക്കുകൾ... ഒരു പക്ഷേ അഭിനയിക്കുമ്പോൾ ഇത്രയും ആത്മാർത്ഥത വരില്ലായിരിക്കും! സത്യസന്ധമായ വാക്കുകൾ...
@kaleshkarunakaran8745
@kaleshkarunakaran8745 4 жыл бұрын
മമ്മൂക്ക, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ആത്മാർത്ഥത.... മണിച്ചേട്ടൻ...
@jithulal8512
@jithulal8512 5 жыл бұрын
സകല കലാവല്ലഭനായ മണി ചേട്ടനെ ഒരിക്കലും മറക്കില്ല
@josepalamattam5221
@josepalamattam5221 3 жыл бұрын
Evideyayirunnu mamooke neeyokke
@snehamanojskp1233
@snehamanojskp1233 3 жыл бұрын
2021ൽ മണി ചേട്ടന്റെ ഓർമ്മദിനം ആയ മാർച്ച്‌ 6ൽ കാണുന്നവർ ഉണ്ടോ
@gokulsachin9599
@gokulsachin9599 3 жыл бұрын
Illa
@showkkathalishowkkali4292
@showkkathalishowkkali4292 2 жыл бұрын
ഉണ്ട്
@satheeshstephan8436
@satheeshstephan8436 3 жыл бұрын
മമ്മൂക്ക സങ്കടത്തോടെയാണ് മണിച്ചേട്ടനെ കുറിച്ച് പറഞ്ഞത് miss you mani chettan
@jayaraj_vlog
@jayaraj_vlog 4 жыл бұрын
മണി ചേട്ടൻ ഒരിക്കലും മരിക്കില്ല കേരളീയർ മലയാളികൾ അവരുടെ മനസ്സിൽ അണയാതെ ദിപം ആയി മണിച്ചേട്ടൻ ജീവിച്ചിരിപ്പുണ്ട് ഒരിക്കലും മരിക്കില്ല മണി നാദം
@nasifhussain3379
@nasifhussain3379 3 жыл бұрын
2021 ൽ ഇന്ന് മണിച്ചേട്ടന്റെ ജന്മദിനത്തിൽ കാണുന്നവർ ഉണ്ടോ
@nidhin22
@nidhin22 3 жыл бұрын
Yes
@Ayush-uw7eb
@Ayush-uw7eb 3 жыл бұрын
😔😔😔😔
@kidilamkudumbam8126
@kidilamkudumbam8126 3 жыл бұрын
Yes😞😞😞 നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു വ്യക്തി,
@artmancreations5348
@artmancreations5348 3 жыл бұрын
👍
@Sulfi-Abdul_latheef
@Sulfi-Abdul_latheef 3 жыл бұрын
👍❤️
@mahendranajayakumar6934
@mahendranajayakumar6934 3 жыл бұрын
മണിച്ചേട്ടന്റെ നൻമ്മകൾ എന്നും ഈ മലയാള മണ്ണിലും മനസ്സിലും നിലനിൽക്കും
@dailydose5028
@dailydose5028 4 жыл бұрын
മമ്മൂക്ക നിങ്ങള് വേറെ ലെവൽ ആണ്
@umesh8489
@umesh8489 3 жыл бұрын
Ayinu
@nithinmonrojinithin5567
@nithinmonrojinithin5567 2 жыл бұрын
❤❤❤
@thanseerthanseer6149
@thanseerthanseer6149 2 жыл бұрын
ഞാൻ ഇത്രയധികം സ്നേഹിച്ച ഒരു നടൻ അല്ലങ്കിൽ ഒരു മനുഷ്യ സ്നേഹി വേറെ ഇല്ല... എത്ര ദിവസങ്ങൾ മാസങ്ങൾ വർഷങ്ങൾ കയിഞ്ഞു ഇപ്പയും ഓർക്കുന്നു ഹ്രദയ വേധനയോടെ നമ്മുടെ സ്വന്തം മണിച്ചേട്ടനെ... പലപ്പോയും ഞാൻ വിജാരിക്കും എൻ്റെയൊക്കെ മരണത്തിന് മുമ്പേ നമ്മൾ ഇഷ്ട്ടപെട്ടവരെ എൻ്റെ മനസ്സ് വേധനിപ്പിച്ച് കൊണ്ട് പോവല്ലേ ദൈവമേ എന്ന്.... ഇന്നും ഈ നിമിശവും സങ്കടത്തോടെ ഓർക്കുന്നു ഈ മനുഷ്യനെ ഇനി കാണാൻ കയിയില്ലല്ലോ.... പറയാൻ വാക്കുകളില്ല. നിർത്തുന്ന😢😢😢😢
@jobinjose9020
@jobinjose9020 4 жыл бұрын
ഇതാണ് പച്ചയായ വാക്കുകൾ.....ആത്മാർത്ഥമായ വാക്കുകൾ
@raheemyaseenyaseen1398
@raheemyaseenyaseen1398 3 жыл бұрын
ഒന്ന് പോടാ ബാക്കിയുള്ളവർ പറഞ്ഞതിന്റെ ഏഴ ayalathu വരില്ല ഈ ഊള paranjhathu
@jobinjose9020
@jobinjose9020 3 жыл бұрын
@@raheemyaseenyaseen1398 baki ഉള്ളവർ എന്തു ചെയ്തു എന്നാ നീ പറയുന്നത്.. നീ ഇ വീഡിയോസ് ഫുൾ കാണ്.. എന്നിട്ട് മറ്റുള്ളവർ ആ വേദിയിൽ പറഞ്ഞതും അവരുടെ attittudum നീ കാണ് എന്നിട്ട് പറ....
@rahulcutzz2275
@rahulcutzz2275 3 жыл бұрын
ഇതുപോലെ ഒള്ള പ്രോഗ്രാമിൽ ഇമ്മാതിരി കമന്റ്‌ ഇട്ട നിന്റെ ഒരു നിലവാരം, പിന്നെ ഊളാ എന്ന് വിളിക്കാൻ നീ അല്ല അങ്ങേർക്കു പേര് ഇട്ടത് കേട്ടോ
@mehultk2703
@mehultk2703 4 жыл бұрын
മണിച്ചേട്ടൻ എന്നും നമ്മുടെ കൂടെയുണ്ട് ഒരിക്കലും മറക്കില്ല മണിച്ചേട്ടനെ
@jinuthomas4011
@jinuthomas4011 3 жыл бұрын
ഇക്ക and മണി ❤️❤️🔥🔥🔥🔥 ഹീറോ
@jaleelthottiyil1997
@jaleelthottiyil1997 3 жыл бұрын
Sincere words from Mammookka.
@Padaveeda_n
@Padaveeda_n 2 жыл бұрын
@@Critique007 ഒന്ന് പോയെടാ അങ്ങനെ ആണെങ്കിൽ എന്തിന് മണി ചേട്ടന് മമ്മൂക്ക പുറത്ത് അഭിനയിക്കാൻ അവസരം കൊടുത്തത് ഒക്കെ? ഇത് ഞാൻ പറഞ്ഞത് അല്ലാ മണി ചേട്ടൻ തന്നെ ഒരു സ്റ്റേജ് ഷോക്ക് ഇടയിൽ പറഞ്ഞതാ പിന്നെ ഇത് എല്ലാം ചെയ്തെങ്കിൽ എങ്ങനെ ഒരു നടന് തുടർന്ന് മറ്റ് ഒരു നടന്റെ കൂടെ അഭിനയിക്കാൻ പറ്റും,വെറുതെ ഇങ്ങനെ ഇരുന്ന് ഓരോ കുത്തി തിരിപ്പ് ഉണ്ടാക്കാൻ കുറെയെണ്ണം
@aking_India
@aking_India 7 жыл бұрын
Mammootty sir in ur words everyone can understand how important mani was in ur life. Great personality and great speech sir.
@AJNZ
@AJNZ 7 жыл бұрын
Oru flexibility illaatha iyalokke manichettante mumbil verumoru cherupushpam...kashtam thanne abhinayikkuvaamennu ellaavarkkum kaanumbol thanne ariyaamede
@aking_India
@aking_India 7 жыл бұрын
Anandu Ajayan lalappooooooo 😅😅😅😅chori potti olikunnund
@AJNZ
@AJNZ 7 жыл бұрын
Aadyam ninte koothiyile chori onnu pothinju vekkada pundachi...ninte vappa mammunny odu para inagane veruppikkqllennu...ninte profile kandappozhe ariyam mammunniyude shikandiyaanennu
@popeye511
@popeye511 5 жыл бұрын
@@aking_India . Hi Mammootty sir why you dint tell all these things when Mani was alive. And one more thing where is director Vinayan, he is the one who gave lead role to Mani. But why are you not mentioning anything about him
@AJNZ
@AJNZ 5 жыл бұрын
@@സല്ലുഭായ്-ള6ട phaaa.... Thaayoli kammi theetame... Ente profile nokkiyeppol manasilaayo ninte vappaye
@psradhul1602
@psradhul1602 4 жыл бұрын
ഇപ്പോഴും മനുഷ്യമനസ്സുകളിൽ ജീവിക്കുന്നു 😔
@gafoor.m.b9699
@gafoor.m.b9699 3 жыл бұрын
☺ 😪
@iammalayali759
@iammalayali759 3 жыл бұрын
പ്രിയപ്പെട്ട മണിച്ചേട്ടന് ഓർമപ്പൂക്കൾ..💐💐😥
@aliyaaayishu588
@aliyaaayishu588 4 жыл бұрын
ആത്മാർഥമായി പറയും എന്റെ വീട്ടിലെ ആരോ മരിച്ചു പോയ പോലെ ആണ് എനിക്ക് ഇപ്പോഴും
@paintingvlogs2150
@paintingvlogs2150 4 жыл бұрын
തീർച്ചയായും അങ്ങനെ തന്നെ യാണ് ഇപ്പോഴും തോന്നുന്നു അത്രക്ക് ഇഷ്ട്ട മാണ് മണി മുത്ത് 😭
@messboii
@messboii 3 жыл бұрын
അത് അങ്ങനെ തന്നെ ആണ് 😞 മണിച്ചേട്ടൻ നമ്മട കുടുംബത്തിലെ ഒരു വ്യക്തി ആണ് ‌😟
@shammasmohd9394
@shammasmohd9394 3 жыл бұрын
എനിക്കും
@gafoor.m.b9699
@gafoor.m.b9699 3 жыл бұрын
☺😪
@Nightrider238
@Nightrider238 3 жыл бұрын
Athu ningal ningalude bandhukkale kaal kooduthal kaanunath ee nadanmaare aannu. Oru vidhathil nokkuvanel ivar nammude bandhukkal thanne alle
@ദളപതി-ഘ2ദ
@ദളപതി-ഘ2ദ 3 жыл бұрын
2021 ജനുവരി 1മണി ചേട്ടന്റെ പിറന്നാൾ ദിനത്തിൽ കാണുന്നവർ ഉണ്ടോ 🔥😍🔥
@sreelakshmi4395
@sreelakshmi4395 Жыл бұрын
ഇന്നും ഒരു നടനെ ഓർത്ത് ഞാൻ വിഷമിക്കുന്നുണ്ടെങ്കിൽ അത് കലാഭവൻ മണിയെ ആണ് 😔
@എസ്തപ്പാൻ
@എസ്തപ്പാൻ 5 жыл бұрын
2019 ൽ ഇത് കാണുന്നവർ ഉണ്ടോ?
@sajeerfaiha3948
@sajeerfaiha3948 5 жыл бұрын
ഒണ്ട്
@sijogeorge9795
@sijogeorge9795 5 жыл бұрын
Mani chettan ❤️😥😥
@Shanoopshanu7
@Shanoopshanu7 5 жыл бұрын
Indu
@rejanisumathy2787
@rejanisumathy2787 5 жыл бұрын
ഉണ്ട് 😪😪😪😪😪
@id2801
@id2801 5 жыл бұрын
Mm..
@mayboy5564
@mayboy5564 5 жыл бұрын
കണ്ണു നിറച്ചു മമ്മൂക്ക
@vinayachandranvk9596
@vinayachandranvk9596 3 жыл бұрын
Sathyam 😌
@nithinmonrojinithin5567
@nithinmonrojinithin5567 2 жыл бұрын
@adhilnaizam9223
@adhilnaizam9223 2 жыл бұрын
Sathyam
@themob1432
@themob1432 3 жыл бұрын
2021 ഇൽ കാണാൻ വന്നവർ ഉണ്ടോ മണിച്ചേട്ടൻ ഉയിർ
@manjukm8928
@manjukm8928 Жыл бұрын
2023ൽ കാണുന്നവർ ഉണ്ടോ...
@gokulvfc6518
@gokulvfc6518 4 жыл бұрын
2020 യിലും കാണും
@shihabshihabadattil8030
@shihabshihabadattil8030 4 жыл бұрын
മലയാളികളുടെ അഭിമാന നടൻ ആണ് മണി
@jahfarpv2968
@jahfarpv2968 4 жыл бұрын
നല്ല സ്വഭാവമാണ് കലഭാവൻ മണി
@RahulRahul-uz2qf
@RahulRahul-uz2qf 4 жыл бұрын
മലയാളസിനിമയ്ക്ക് നഷ്‌ടമായ സ്വത്ത്‌... 😘
@abduaziz1293
@abduaziz1293 4 жыл бұрын
മണിക്ക് പകരം മണി തന്നെ.
@abhinavk.a9036
@abhinavk.a9036 2 жыл бұрын
Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer, good human being, humble person,real life hero. Auto driver to south indian super star Love you mani chetta. 💖💔
@vishnuvishnu215
@vishnuvishnu215 3 жыл бұрын
മണിച്ചേട്ടനെ കുറിച്ച് പറയാൻ വാക്കുകൾ തന്നെ ഇല്ല ❤മണിച്ചേട്ടാ ഒരുപാട് ദുഃഖം ഉണ്ട് ട്ടാ ഈ വേർപാട് 😔
@kamalprem511
@kamalprem511 8 ай бұрын
Bro,, Feeling the pain...
@amalkrishna2518
@amalkrishna2518 3 жыл бұрын
ഇക്ക മണിച്ചേട്ടൻ vere ലെവൽ ആയിരുന്നു
@njheaven1582
@njheaven1582 2 жыл бұрын
2022 ഇപ്പൊയും മായാതെ മണിനാദങ്ങൾ 😍😍😍
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
Super star Mammootty paying glorious tributes to late Kalbhavan Mani , as he speaks out so poignantly , portrying Mani as a man of love, a man of essence and a man of simplicity. Mammooty was so close to the late actor , as they acted together in many movies . He comes out with a couple of events relating to Mani which shows his devotion to his profession , as he was so much loyal to the job and completes it with utmost sincerity. Mani's departure , turning out to be an immense loss to the Malayalam Film Industry , as he was an actor who was quite different from all others . A tall giant personality having a rough look , but he was a man of simplicity , kind-hearted and went out of the way to help others. He was not only a good actor , he was not only a stage singer , over and above he was a fine human being. He will live in out hearts for many more years to come.
@azeezjamal
@azeezjamal 4 жыл бұрын
What a beautiful condolences speech by mammoka
@shafeeqanver6531
@shafeeqanver6531 3 жыл бұрын
Very sincere worlds from mammootty. After years passed way. still we think with lot of pain the demise of kalabhavan mani
@jisinjagadheesh2642
@jisinjagadheesh2642 4 жыл бұрын
Orupadu ishtamayi😍😍
@sudharshankamath779
@sudharshankamath779 Жыл бұрын
Mammookka And Kalabhavan Mani Combo Udhyanapalakan, Oru Maravathoor Kanavu, Marumalarchi, Valiettan, Rakshasa Rajavu, Pattalam, Sethurama Iyer CBI, Nazrani, Maya Bazar ❤😍
@alifarentertainments5760
@alifarentertainments5760 6 жыл бұрын
What a cute speech mamooka,ur all the words are meaningfull, Clear speaking skill. Miss u manichetta
@shaad9412
@shaad9412 3 жыл бұрын
Ente mammookka ningal vere level aan 😍😍😘😘 Mani chetta 😍😅😅
@abhishekdharmajan6337
@abhishekdharmajan6337 3 жыл бұрын
Mani is the legendary actor in the world no **** doubt he is the legend
@AKhiiii-fu3rr
@AKhiiii-fu3rr Жыл бұрын
2023.. ഇൽ കാണുന്നവർ ഉണ്ടോ മറക്കില്ല ❤️❤️❤️❤️
@durgak1235
@durgak1235 4 жыл бұрын
മമ്മുക്ക നിങ്ങൾ കരയുമ്പോൾ ഞങ്ങൾ ഫാൻസിസ് സങ്കട വരും ഇക്ക കരയരുത്💕❤️♥️😭💓💘
@sayoojsuresh6693
@sayoojsuresh6693 4 жыл бұрын
Myru
@spk6219
@spk6219 3 жыл бұрын
അടലോടക മൈര്
@davidjhon3918
@davidjhon3918 3 жыл бұрын
@@sayoojsuresh6693 poda myre jimittoly myren
@ifa7998
@ifa7998 3 жыл бұрын
Jimittoli Thayoli Poori Mon
@shaad9412
@shaad9412 3 жыл бұрын
@@sayoojsuresh6693 endonnade
@muhammadashiq9358
@muhammadashiq9358 3 жыл бұрын
ഇനി എത്ര കാലങ്ങൾ കഴിന്നാലും മായാതെ മറയാതെ എന്നും ജന്മനസ്സുകളിൽ നിറന്നു നിൽക്കും. മണിച്ചേട്ട ഓരോ ഓണങ്ങളും, വിഷുവും, എല്ലാ ആഘോഷങ്ങൾ വരുമ്പോളും മണിച്ചേട്ടൻ നങ്ങളുടെ കൂടെ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ വിഷമം സഹിക്കാനാവുന്നില്ല. കഥാപാത്രങ്ങളായി ജീവിച്ചും, വില്ലാനായി ഞങ്ങളെ പേടിപ്പിച്ചും, പാട്ടുപാടി സന്തോഷിപ്പിച്ചു. എല്ലാ തരത്തിലും ഞങ്ങളെ വിസ്മയിപ്പിച്ചു. ഒരു നടന്നും കിട്ടാത്ത സ്നേഹം നിങ്ങൾ ജനങ്ങളുടെ മനസ്സിൽ നേടിഎടുത്തു. മണിച്ചേട്ടനിങ്ങൾ ഒരു "COMPLEET ACTOR". പരലോക ജീവിതത്തിൽ സർവേശ്വരൻ എല്ലാ സുഖങ്ങളും നൽകട്ടെ. 🙏🌹❤️❤️❤️
@U2L685
@U2L685 4 ай бұрын
Mammookka chettan abhinayam super
@satheeshsatheesh2926
@satheeshsatheesh2926 3 жыл бұрын
Mammokka you r a good person ,you great mammokkka
@aB_LaSH3666
@aB_LaSH3666 4 жыл бұрын
2021 ൽ കാണാൻ പോകുന്നവർ ഉണ്ടോ?
@Vineethanakha2942
@Vineethanakha2942 Жыл бұрын
ഒരിക്കലും... മരണം... ഇല്ലാത്ത ...മണിച്ചേട്ടൻ.....
@mammukafanboy2592
@mammukafanboy2592 3 жыл бұрын
ഇക്ക മണിയേട്ടൻ 😍😢
@nellaipandi.a8961
@nellaipandi.a8961 3 жыл бұрын
காலாபாமணியன் சிறந்த மனிதன்,நடிகன்...
@Knowledgefollower
@Knowledgefollower 4 жыл бұрын
വാക്കുകളിലൂടെ പ്രകടിപ്പിക്കാനാവുന്നതല്ല.., ആ വിതുമ്പല്.., 9:20 listen
@kunjusudheesh7724
@kunjusudheesh7724 3 жыл бұрын
Mammookka❤️❤️❤️❤️
@Critique007
@Critique007 3 жыл бұрын
Vinayan (1999) : Kalabhavan maniye njan konduvarum ennu paranjapol,Nee oru chukkum cheyyan ponila ennu Mamooty ennodu paranju. Salim Kumar : 1999 maniku award kittiyapol oru pramukha nadan Manikanu award ennu parayukayum maru thalakkal irunu kaliyakkukayum cheythu. Mamooty valarnu varuna ethiralikale nashipichanu nilanilkunathenum Thilakan paranju.Ipo thelinjalo pala video vanondirikualle.Thilakan paranja pole pullide role vetti kurachitund Mamooty. Ippo viral akuna videoyil Director Sajan paranjapole Mohanlalite role polum vetti kurachu.Suresh Gopi press meetil vachu mamooty cheythathenthanenu njan paranjal ningal vare ente koode ayale thallan varum ennu paranju. Murali Mamootyumayi pinangiyath polum ithe karanathinu. Mamooty is a "*#$@^"
@sheebavdamodar1776
@sheebavdamodar1776 4 жыл бұрын
Super speech of Megastar.
@muhammedrafi7959
@muhammedrafi7959 5 жыл бұрын
കഥ പറയുമ്പോൾ എന്ന സിനിമ കണ്ടതുപോലെ
@makkavodavid5074
@makkavodavid5074 4 жыл бұрын
Correct bro
@charliecharlesjoy6668
@charliecharlesjoy6668 4 жыл бұрын
Sathyam
@Knowledgefollower
@Knowledgefollower 4 жыл бұрын
@@nadanvlogs5103 അഭിനയിച്ചിട്ട് എന്തിനാ
@nadanvlogs5103
@nadanvlogs5103 4 жыл бұрын
@@Knowledgefollowerഇതൊക്ക പിന്നെ ഉള്ളിൽ നിന്ന് വരുന്നതാണോടെ
@Knowledgefollower
@Knowledgefollower 4 жыл бұрын
@@nadanvlogs5103 അല്ലാതെപിന്നെ, ഏതൊരു മനുഷ്യനും വികാരപ്പെടുന്നില്ലേ.., വേണ്ടപ്പെട്ടവര് വിടപറയുമ്പോ...,,അതേപോലെ മനുഷ്യനായാണ് മമ്മൂട്ടിയും..., നടനായല്ല...,, അതല്ല.., ആര് കരഞ്ഞാലും അഭിനയമായാണോ താങ്കള്‍ക്ക് തോന്നുന്നതെങ്കില്‍ ഒന്നും പറയാനില്ല.
@imthiyasimthi1360
@imthiyasimthi1360 2 жыл бұрын
Mammooka manichettan💯💯💯
@nisarmedia7371
@nisarmedia7371 4 жыл бұрын
ഓർമ്മകൾ നൊമ്പരപ്പെടുത്തുന്നു😭
@regalpointe-gk4qo
@regalpointe-gk4qo Жыл бұрын
2023 ൽ ഇത് കാണാൻ വന്നവരുണ്ടൊ😭
@athiraunni7697
@athiraunni7697 5 жыл бұрын
Njn ee function neritt kandittund Karanjupoyi
@marakkar2835
@marakkar2835 4 жыл бұрын
സാരമില്ല
@athiraunni7697
@athiraunni7697 3 жыл бұрын
@Jaseel Palle yz dear
@athiraunni7697
@athiraunni7697 3 жыл бұрын
@@marakkar2835 😢
@akshayk.k1163
@akshayk.k1163 3 жыл бұрын
2021 ല്‌ കണ്ടവരുണ്ടോ?
@njnuyirf1053
@njnuyirf1053 3 жыл бұрын
Ind
@neenusspecial1012
@neenusspecial1012 3 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടോ
@ajitajit9222
@ajitajit9222 4 жыл бұрын
2020 kanunnundo
@mariyanishad991
@mariyanishad991 3 жыл бұрын
മരിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല.... 😭😭😭😭😭😭😢😢😢😢😢
@aswanipradeep2438
@aswanipradeep2438 4 жыл бұрын
Parayunnathu ende mammookka ...parayunnathu manichttanekurichu niranjozhukunnathu ende kannukalum.......😭
@PaiAdithyaRanjan
@PaiAdithyaRanjan 5 ай бұрын
മമ്മൂക്ക കലാഭവൻ മണി ചേട്ടൻ മനസിലാക്കിയ പോലെ മറ്റാരും അദ്ദേഹത്തെ മനസ്സിലാക്കിയില്ല ❤❤😢😢
@Parvathi.26
@Parvathi.26 4 жыл бұрын
Mani chetta miss uuuu
@green4star251
@green4star251 3 жыл бұрын
Mammuka we miss manichettan.
@admusics27
@admusics27 3 жыл бұрын
2021 ൽ കേൾക്കുന്നു..... മണിനാദം ചാരിറ്റബിൾ ട്രസ്റ്റ്‌ കന്യാകുമാരി ഡിസ്ട്രിക്ട്....
@cprizvan1261
@cprizvan1261 3 жыл бұрын
ടിവിയിൽ ചലക്കുടിക്കരൻ ചങ്ങാതി എന്ന മൂവി കണ്ടപ്പോൾ ഒരു വിതുമ്പൽ യൂട്യൂബിൽ പഴയ വീഡിയോസ് ഒക്കെ ഒന്ന് കണ്ടു് 😥😥
@heather_lass___
@heather_lass___ 3 жыл бұрын
Innu January 1....❤️❤️❤️mani chettan brthdy...2021 onnu kaanuvaa
@salutekumarkt5055
@salutekumarkt5055 2 жыл бұрын
ഇക്കാ പറഞ്ഞതുപോലെ കലയുടെ മണിയാണ് രത്‌നo ആണ് മണിച്ചേട്ടൻ. ലാലിന് വാക്കുകൾക്ക് ക്ഷാമം
@MK17VLOGES
@MK17VLOGES 4 жыл бұрын
2020 Augusti kanunnavr Indel oru like adukku!!!
@moideenkuttyozhukur1533
@moideenkuttyozhukur1533 3 жыл бұрын
ഓരോ വാക്കിലും കരയാതിരിക്കാൻ മമ്മുക്ക ശ്രമിക്കുന്നപോലെ.
@ajithpeter8373
@ajithpeter8373 4 жыл бұрын
Mammootty sir
@shabanaasmi-9538
@shabanaasmi-9538 5 жыл бұрын
Manichettaaa...ennum ellavarudeyum manassil undavum
@sharoonmurthy2271
@sharoonmurthy2271 3 жыл бұрын
Mani avargal eranthu poitu 4 varsham kalidichi aanalum avar nammoda manasukulle uyiroda irrukraru enendrum uyirodairruparu avaroda sadanaegal mulamaga nu naa nennakruve. maniettanoda maranava paathu yeh manasuku rombha vedhane erupattichi. Veru 45 varshathukke eranthitaru na yaaruku thaane thaanga mudiyudhu. Oru nalla talented aalu avanga. Naa pala thadava mammootty sir avaroda indha pechatha keatiye irrupe. maniettan avaroda death paathu malayalam cinima kalainargal melaiku vandu erandhu pona kalainan pathi soga pattu pesuradha paathana yeh kannugal kalangudhu. Naa neraya vaati kanneer vittirruke. Marubadiyu maniettan indha india nelathille, indha india mannille porandhu varattu nu naan andha andavara prathicchirruve. Ivalave valkai enraal irrukura varaiku sugama santhoshama, swarasyama valkaiya spend pannunu. Setha po nammaku enge rasanai, entertainment, maja adhu ella kedaikudhu porade sorgathukku. Namma valkai eppa mudikudhu nu nammaku teriyala naama eppo saavuvom nu nammaku teriyala. Namma odambulle usura irrukura varaiku santhoshama, magizhichiaale, andandama valkaiya nadathunu. Ingeye sorgam ingeye narkam
@നേരിന്റെപക്ഷം-ധ5ള
@നേരിന്റെപക്ഷം-ധ5ള 4 жыл бұрын
മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ബൗദ്ധിക നിലവാരം എന്താണെന്ന് ഈ പരിപാടി കണ്ടാല്‍ മനസ്സിലാവും.... മമ്മുട്ടി എത്ര മനോഹരമായിട്ടാണ് സംസാരിച്ചത്.. ലാൽ കടലാസ്സില്‍ നോക്കി വായിക്കുന്നു... എന്നിട്ട് പോലും വാക്കുകള്‍ക്കു ദാരിദ്ര്യം..ഒരു പക്ഷേ തന്റെ ശിങ്കിടികളെ ഉപയോഗിച്ച് മണിക്ക് അര്‍ഹതപ്പെട്ട സ്റ്റേറ്റ്.. നാഷനൽ അവാർഡ്കൾ തട്ടി എടുത്തതിന്റെ മനസ്സാക്ഷി കുത്ത് ആയിരിക്കാം.. വാക്കുകൾ കിട്ടാതെ പോയതിന് കാരണം.. .
@sreeragvp2255
@sreeragvp2255 4 жыл бұрын
@Tyler Durden അതുതന്നെ 💯
@നേരിന്റെപക്ഷം-ധ5ള
@നേരിന്റെപക്ഷം-ധ5ള 4 жыл бұрын
@Tyler Durden ഒലക്കേടെ മൂട്
@നേരിന്റെപക്ഷം-ധ5ള
@നേരിന്റെപക്ഷം-ധ5ള 4 жыл бұрын
ലാലുണ്ണി :- ഞാൻ ആണ് ലോകത്തിലെ ഏക complete actor.............! മലയാളി :- ഇത് ആരാ പറഞ്ഞത്........ ലാലുഉണ്ണി :- എന്റെ ഡ്രൈവർ.. മാമാ ആന്റണി.. 😜😜
@sreeragvp2255
@sreeragvp2255 4 жыл бұрын
@@നേരിന്റെപക്ഷം-ധ5ള മമ്മദ് :ഞാൻ ആണ് കേട്ടോ phace of indian cilima മലയാളികൾ :ആരാ പറഞ്ഞത് മമ്മദ് : ഞാൻ ഇടക്കിടക്ക് പറയും ,പിന്നെ സപ്പോർട്ട് ചെയ്യാൻ ടിനിയും 💯🤘😇
@നേരിന്റെപക്ഷം-ധ5ള
@നേരിന്റെപക്ഷം-ധ5ള 4 жыл бұрын
@@sreeragvp2255.. എല്ലാ മലയാളികള്‍ക്കും അറിയാം..ആരാണ് ലാല്‍.. ആരാണ് മമ്മുട്ടി.. അവസാനത്തെ ലാല്‍ മണ്ടത്തരം.... പാത്രം കിട്ടിയാൽ വൈറസ് ചാവും.....😃😃😃😃😃
@pradeepkumarvijayan2936
@pradeepkumarvijayan2936 4 жыл бұрын
Yes...mamooka
@alphinsanthosh2083
@alphinsanthosh2083 3 жыл бұрын
2021ൽ കാണുന്നവർ ഒണ്ടോ😔😔😔
@aswalajayantt4958
@aswalajayantt4958 3 жыл бұрын
S
@aliksd4447
@aliksd4447 3 жыл бұрын
Mammookka 😢😢😢😢
@nylavlogs55
@nylavlogs55 4 жыл бұрын
കഥപറയുമ്പോൾ മമ്മൂട്ടി
@bichujoseph981
@bichujoseph981 3 жыл бұрын
2021,1st kanunnavar inddo
@sonish960
@sonish960 3 жыл бұрын
2021 ജനുവരി 1 . മണിച്ചേട്ടന്റെ അമ്പതാം പിറന്നാൾ ദിവസത്തിൽ . അദ്ദേഹത്തെപറ്റി ഓർ ക്കുന്നവരുണ്ടോ?
@rashirash7297
@rashirash7297 4 жыл бұрын
2021 il kaanunundavarudel like adicho
@cmfrtmoon
@cmfrtmoon 4 жыл бұрын
കൊച്ചു പ്രായതിൽ മണി ചേട്ടനെ പോലെ ആകണം എന്ന് ആഗ്രഹിച്ച അളാണ് ഞാൻ ... ആ മഹാ നടനേയും ആ മഹാ പാട്ടു കാരനെയും എന്റെ നെഞ്ചിൽ ഇപ്പോഴും സൂക്ഷികുന്നു ഞാൻ. ....... മണിച്ചേട്ടന് പ്രണാമം..😢😢😢😢
@sajidk9409
@sajidk9409 5 жыл бұрын
Miss u manichettaaa...
@pettythiefstube4609
@pettythiefstube4609 3 жыл бұрын
He was a revolution.
@nikhilkrishna6699
@nikhilkrishna6699 4 жыл бұрын
Ikka last karanju....
@admusics27
@admusics27 3 жыл бұрын
ഭാരതിയൻ ആണ് മണിച്ചേട്ടൻ...
@josephroy8412
@josephroy8412 Жыл бұрын
my.fovrte.
@babuks3589
@babuks3589 5 жыл бұрын
Kalabhavan Mani chettan super character
@sathidevi6657
@sathidevi6657 3 жыл бұрын
Mammootty uyir.
@soorajsuresh1139
@soorajsuresh1139 4 жыл бұрын
7 :46 minute romanjam vannu ❤️
@binuj8823
@binuj8823 2 жыл бұрын
Good mammukka
Suraj Venjaramoodu remembering Kalabhavan Mani | Manorama News
4:30
Manorama News
Рет қаралды 473 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 62 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 43 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
Kalabhavan Mani talks about Rajnikanth & Aishwarya Rai
6:41
ACV Channel
Рет қаралды 1 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 62 МЛН