കൗരവർ... ജയിലിൽ നിന്ന് ഇറങ്ങി വരുന്ന ഒര് സീൻ ഉണ്ട്... ന്റെ മോനേ 🥵👌💥
@nithinmonroji77569 ай бұрын
Scene sanam🔥
@prasanthramesh41439 ай бұрын
ലെ മമ്മൂക്ക :ഇനി ഒരു പോലീസ് ക്യാരക്റ്റർ വരുന്നുണ്ട്...... എന്നെ സംബന്ധിച് അതാണ് എന്റെ ബെസ്റ്റ് 😱🔥🔥🔥🔥
@reeyukannur1049 ай бұрын
അത് കഴിഞ്ഞാൽ അതിന് ശേഷം വരുന്ന പോലീസ് വേഷം 😊😊
@renjithkumar.r8109 ай бұрын
Athenea ee mathiri dlgue etre kaanichitum 💥💥💥🔥
@nithinmonroji77569 ай бұрын
🔥🔥
@nizams.k819 ай бұрын
ബ്ലാക്ക്, ബിഗ് b, കാലം തെറ്റി ഇറങ്ങിയ പടംങ്ങൾ❤❤
@user-vy4og6mb1i9 ай бұрын
Black അന്ന് ഹിറ്റ് anu but soooperhitayilla
@mrtp76699 ай бұрын
ബിഗ്ബി മലയാള സിനിമക്ക് സ്റ്റൈലിഷ് look തുടങ്ങി വെച്ച സിനിമ
@movieartcraft9 ай бұрын
രാജ്യമാണിക്ക്യം 🔥🔥squad
@heart_fighter24989 ай бұрын
"രാജമാണിക്യം"😍തള്ളേ, കലിപ്പ് theernillalle💥💥
@luvmp49 ай бұрын
Kauravar goosebumps 😮💨❤️🔥
@Sajinkumar-dz7hp9 ай бұрын
പഴയ ഒരു സ്‌ക്വാഡ് ഉണ്ട്.. സംഘം ഇല്ലിക്കൽ കുട്ടിപ്പായി ഗാങ് 🔥
@MalayaliGramam-pt8wm9 ай бұрын
ഇത്രയും നല്ലൊരു സിനിമ മലയാളികള്‍ക്കിടയില്‍ മാത്രം ഒതുങ്ങി പോയത് വലിയൊരു പരാജയം തന്നെ ആണ്...
@sherifkareekkunnan69639 ай бұрын
ബിഗ് b എല്ലാരും നല്ല സന്തോഷത്തിൽ ഇടയ്ക്ക് കാണും.. രോമാഞ്ചം വരും ത്രില്ല് അടിക്കും. എന്നാലും തീർന്ന് കഴിയുമ്പോ ചിന്തിക്കും... തിയേറ്ററിൽ ഇപ്പൊ ഇറങ്ങിയിരുന്നെങ്കിൽ.....
@marigoldtalks67749 ай бұрын
ഒന്നും സംഭവിക്കില്ല, അന്നും ഇന്നും അത് ഇഷ്ടപെടാത്ത വിഭാഗം ഉണ്ട്, അത് കൊണ്ട് മിക്സഡ് റിവ്യൂ വരും 👍🏽👍🏽👍🏽
@nithinmonroji77569 ай бұрын
Athe🔥
@syamlal62279 ай бұрын
കൗരവർ 🔥🔥🔥🔥❤️❤️❤️
@Clockwise-ll6fz9 ай бұрын
Legendery Megastar Mammootty Sir ♥🔥 King Of Mollywood ♥💯✔ Pourushathinte Pratheekam 🔥🔥
@vijilkumar62119 ай бұрын
ഇപ്പം ലിയോ ആന്റണി ദാസ് പവർ ഫുൾ നെയിം എന്നാൽ ഈ പേരിനു ഇത്ര പവർ ഉണ്ടെന്നു കാണിച്ച ഇക്കാന്റെ കൗരവർ മൂവിയിലെ ആന്റണി 🔥🔥🔥🔥🔥🔥
@nithinmonroji77569 ай бұрын
Pinnalla 🔥
@afsalp66349 ай бұрын
Rajamanikyam maranno makkalee 💥💥💥 aa squad vann boxoffice thoothu vaariyathaa 🥵🥵💥🥵