അദ്ദേഹം ആരോട് പറഞ്ഞു ആരാധിക്കാൻ. ആരാധനയേക്കാൾ കൂടുതൽ സ്നേഹിക്കപ്പെടേണ്ട വലിയ മനുഷൻ ആണ് അദ്ദേഹം. മകനും വാപ്പയെ മാതൃക യാക്കട്ടെ.❤❤❤
@muraliedaras33529 ай бұрын
മമ്മുക്ക നിങ്ങൾ എന്തൊരു നല്ല പ്രാസംഗികൻ ആണ് എന്തൊരു നല്ല മനുഷ്യനും ത്തണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@azeezam4115 Жыл бұрын
മൂന്നു വർഷങ്ങൾക്കു മുൻപ് മഹാനടൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും ഈ മീഡിയയിൽ എന്നല്ല കേരള സംസ്കാരത്തിന്റെ നെടുംതൂണായി നിലനിൽക്കുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് മാത്രമേ പറയുന്നുള്ളൂ❤❤❤❤❤
മഹാനടന് അറിവും ആരോഗ്യം ആയുസും സർവേശ്വരൻ കൊടുക്കട്ടെ. ഗോഡ് ബ്ലെസ് യൂ മമ്മൂക്ക...,ലെജൻഡ് actor
@agniveshsb Жыл бұрын
ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ യേശു അനുഗ്രഹിക്കട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ
@anilkumarsivadasanpillai8958 Жыл бұрын
മമ്മൂട്ടി ചേട്ടാ എത്ര മധുരമുള്ള വാക്കുകൾ, പർദ്ദയിട്ട ആൾ ചന്ദനകുറിയിട്ട ആളിനെ സ്നേഹിക്കണം , ആ വാക്കുകൾ താങ്കളെ ആകാശത്തോളും വാഴ്ത്തുന്നു
@Hum-669 ай бұрын
E̤n̤i̤k̤k̤ṳm̤ a̤t̤h̤e̤y̤ a̤g̤r̤a̤h̤a̤m̤
@NaseernaseerNaseernaseer-e5t9 ай бұрын
⁰⁰⁰⁰0⁰⁰⁰0⁰⁰000000000000⁰
@sreekumariammas66324 ай бұрын
Realy Mammookka is a gem.❤
@nowshadnowshad47502 жыл бұрын
അള്ളാഹു. ആയിസും. ആഫിയതും. നൽകടെ. ഒരു. നടൻ. ആയതു. കൊട്. അല്ല. ഒരു നല്ല മനുഷ്യൻ. ആയതു. കെട് ആണ്. മാഷളള
@iamanindian.98782 жыл бұрын
വാക്കുകൾ പത്തരമാറ്റ് തങ്കം 👍👍🙏🙏
@jishamj26842 ай бұрын
ഇത് കൊള്ളാം കേട്ടോ. Super ആയിട്ടുണ്ട് പർദ്ദ ചന്ദനക്കുറി പ്രയോഗം വളരെ നന്നായി. എല്ലാം പതിവു പോലെ നന്നായി നടക്കട്ടെ.
@NusaifaBeeviS6 ай бұрын
മമ്മൂക്ക ഒരുനല്ല പ്രസംഗികൻ ആണ് അതല് ഉപരി ഒരു നന്മ മരം കൂടിയാണ്
@jothilakshmitu1258 Жыл бұрын
മമ്മൂക്ക I love you ❤
@abdulmajeedmp9209 Жыл бұрын
ആരാതന അല്ലാഹുവിന് മമ്മുകയോട് സ്നേഹം
@zainudeen90595 ай бұрын
Yes 💯🤚 great words 👏
@afsalaboobacker34505 ай бұрын
ഇവിടെ അതിനു പ്രസക്തിയില്ല. തന്നയുമല്ല ഇവർ ആധരവ് എന്ന ഉദ്ദേശത്തിലാണ് ആ വാക്ക് പ്രയോഗിക്കുന്നത്. അല്ലാതെ മമ്മൂട്ടിയോട് വിളിച്ചു പ്രാർത്ഥിക്കാം എന്ന നിലയിലോ അദ്ദേഹം ദൈവം ആണെന്നോ അവരാരും മനസ്സിലാക്കുന്നില്ല.ഒന്ന് കൂടി പറഞ്ഞാൽ ഇബാദത് എന്ന അറബി വാക്കിനെ കേവലം ഒരു മലയാള പദത്തിൽ ഒതുക്കാൻ കഴിയില്ല.
@subairmuhammad8602 жыл бұрын
അള്ളാഹു ആരോഗ്യം ഉള്ള ദീര്ഗായുസ് പ്രദാനം ചെയ്യട്ടെ 🥰🥰🥰🥰🥰🥰🤲🤲🤲🤲🤲
@MohamedAli-qv4ky Жыл бұрын
ആരാധന അല്ലാഹു വിനു മാത്രം
@manojvasudev273 Жыл бұрын
ലാലിനെക്കാൾ മമ്മുട്ടിയോടെന്താണ് ഇത്രസ് നേഹം എന്ന് ചോദിച്ചാൽ ഇതൊക്കെയാണ് അതിൻ്റെ ഉത്തര .. നല്ല വാക്കുകൾ മമ്മുക്ക❤