ലോകം ഉറങ്ങുമ്പോൾ ഇടയ്ക്ക് ഇങ്ങോട്ട് വരും.. കരഞ്ഞിട്ട് പോകും.. ഉള്ളിലെ സങ്കടങ്ങൾ ഇവിടെ തീർക്കും..❣️
@travelrecordsbysree9416 Жыл бұрын
😭
@prajith.prasoonam395 Жыл бұрын
Valare satyam😭😭
@MadhuMadhu-bx8yt8 ай бұрын
കവിതകൾ ഇത്രനാളും ഉറങ്ങി കിടക്കുകയായിരുന്നു മധുസൂദനൻ സാറിൻ്റെ ആലാപനത്തിലൂടെയാണ് കവിതകൾക്ക് ജീവൻ ഉണ്ടായത് മഹാകവികളെല്ലാം പരലോകത്തിരുന്ന് അദ്ധേഹത്തെ അനുഗ്രഹിക്കുന്നുണ്ടാവും
@somanathk.k9834 жыл бұрын
ഇത്തരം കവിതകൾ സിലബസിൽ നിന്നും എടുത്തു കളഞ്ഞതോടെ സമൂഹത്തിൽ തിന്മകൾ കൂടി. വിദ്യ കേവലം അഭ്യാസമായി !!!
@sureshchithaly4 жыл бұрын
വളരെ ശരി
@JackJack-bz1in2 жыл бұрын
അതു 100% സത്യം മാത്രം...
@radhamanikk67512 жыл бұрын
വളരെ ശരിയാണ്
@assbabu1545 Жыл бұрын
ഈ പറയുന്നതെല്ലാം ആധുനിക സമൂഹത്തിന് ചേരാത്ത കവിതകളാണ് താങ്കൾ ശരിക്കും ശ്രദ്ധിക്കുക മാമ്പഴം വീണതും മാവു പ്രസവിച്ചതുമായ കുഞ്ഞുങ്ങളെ ഇയാൾ ഉദ്ദേശിച്ചത് വേറെ രീതിയോടെ മാമ്പഴത്തിന്റെ പൂറക്കാൻ ചെന്ന കുഞ്ഞിനെ ഉദ്ധരിച്ച വേറെ രീതിയോട് മാമ്പഴം വീണു മണ്ണിൽ വീണു അമ്മ ഭക്ഷിക്കുന്നു എന്ന് അയാൾ പറയുന്നു ഒട്ടും ചേർന്നതല്ല ഇത്
@mwcreations5407 Жыл бұрын
@@assbabu1545 ass babu 😂😂
@rajurajeshjohn Жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ സ്ഥിരം ഒരു ശൈലി ഉണ്ടായിരുന്നു കവിത ചൊല്ലലിന്... അങ്ങനെ കേൾക്കുമ്പോൾ ഇതിന്റെ ആഴമായ അർത്ഥം ആസ്വദിക്കാൻ പറ്റില്ലായിരുന്നു... പക്ഷെ ഇപ്പോൾ മധുസൂദനൻ സാറിന്റെ ഈണത്തിൽ കേൾക്കുമ്പോൾ മാമ്പഴത്തിന്റെ അർത്ഥവും ആഴവും ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്നു....❤❤
@scholardictionary24054 ай бұрын
❤
@pallavi32192 жыл бұрын
കുഞ്ഞായി ഇരുന്നപ്പോൾ. നമ്മുടെ അമ്മമാർ ഈ കവിതകൾ കേട്ട് കണ്ണ് നിറയുമ്പോൾ നമ്മൾ അത് ഒന്നും മൈൻഡ് ചെയ്യാതെ നടന്നു എന്നാൽ കാലങ്ങൾ കഴിഞ്ഞു,,, അമ്മയുടെ സ്ഥാനത്തു നമ്മൾ എത്തിയപ്പോൾ അവരുടെ നോവും നമ്മൾക്ക് അറിയാം കഴിയുന്നു,,,,,,,,
@ramdaskuroor84416 жыл бұрын
ഹോ വൈലോപ്പിള്ളിയുടെ മമ്പഴം കവിത ഒരു രക്ഷയും ഇല്ല.. കവിത തീരുമ്പോൾ കണ്ണു നിറയും ഏതൊരാളുടെയും... കേൾക്കുമ്പോൾ കുട്ടിക്കാലവും, ചെറിയ കളസിൽ പഠിക്കുമ്പോൾ ടീച്ചർ ഈണത്തിൽ പാടി തന്ന ഈ കവിത ഓര്മവരും. കവിത രീതിയിൽ അല്ല ചെല്ലുന്നത് എങ്കിൽ കൂടി അന്ന് കേട്ട ഈണമാണ് ഇതിനേക്കാൾ എനിക്കിഷ്ടം
@rajeenashamnad49743 жыл бұрын
👌👌
@sinivg35504 ай бұрын
Marvelous 🎉🎉🎉🎉
@JobyJacob12342 жыл бұрын
ഈ കവിത ഈ ശബ്ദത്തിൽ … ഈ ഈണത്തിൽ ഈയൊരു സൗകുമാര്യത്തിൽ ആസ്വദിക്കുവാൻ വൈലോപ്പിള്ളിക്കുപോലും കഴിഞ്ഞിട്ടുണ്ടാവില്ല .. സത്യം 🙏
@karishmakrishnakarishmakri93485 жыл бұрын
കവിതയെയും മലയാളത്തെയും സ്നേഹിക്കുന്നവർ ലൈക്
@madhulal37474 жыл бұрын
Laksshmdance
@krvineesh48804 жыл бұрын
മനസ്സറിഞ്ഞു കേട്ടാൽ പിന്നെ കേൾക്കാൻ ഒരു വിഷമം ആയിരിക്കും.. അത്രയ്ക്കും ആത്മാവ് ഉള്ള കവിത..
@geethanarayanan7726 Жыл бұрын
എൻ്റെ കൂട്ടുകാരി 4ൽ പഠിക്കുന്ന സമയത്ത് എനിക്കു ചൊല്ലി തന്ന കവിത.അംബിക ഞങ്ങൾ ഒരേ ക്ളാസിൽ പഠിക്കുന്നു.കണ്ണു നിറഞ്ഞു എനിക്ക്.ഇപ്പോഴും ഓർക്കുന്നു. ആ കൂട്ടുകാരിയെ.
@manojnair329723 сағат бұрын
എത്ര കേട്ടാലും മതി വരാത്ത കവിത. കണ്ണ് നിറയാതെ ഇത് കേൾക്കാൻ പറ്റില്ല. മധുസൂദനൻ സാർ ചെല്ലുമ്പോൾ ഓരോ വരിയും കണ്ണ് നിറയ്ക്കും
@febinarasheed92414 жыл бұрын
കുട്ടികാലത്തേക്ക് പോയ പോലെ. മനസ്സിനെ വളരെയധികം സ്പർശിച്ച കവിത.
@dhanuraj61782 жыл бұрын
വൈലോപള്ളിയുടെ വരികളും മധുസൂദനൻസാറിന്റെ ശബ്ദവും... ഒരു രക്ഷയും ഇല്ല ഈ കോമ്പിനേഷൻ.... 💕💕💕
@simiskumar11784 ай бұрын
ചെറുപ്പത്തിൽ ഉറങ്ങാൻ കിടക്കുമ്പോൾ അമ്മ കഥ പറഞ്ഞു തരാറുണ്ടായിരുന്നു. ഈ കവിതയുടെ അർത്ഥം പറഞ്ഞു ഒരു ദിവസം അന്ന് ഒരു പാട് കരഞ്ഞു. ഇന്ന് ഇടവപ്പാതിയിലെ മഴ പെയ്യുന്ന രാത്രി എന്തോ മാമ്പഴം കേൾക്കാൻ തോന്നി KZbin ൽ സെർച്ച് ചെയ്തു. 30ാം വയസ്സിലും നെഞ്ചിലെ വീർപ്പുമുട്ടൽ അടങ്ങുന്നില്ല.
@aswinkumar6324 Жыл бұрын
ഇപ്പോഴും മാമ്പൂ അടിക്കുമ്പോൾ കുഞ്ഞുങ്ങളെ അമ്മമാർ വഴക്ക് പറയാതിരിക്കില്ല എങ്കിലും ഈ കവിത കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത വിങ്ങല അനുഭവപ്പെടുന്നു
@സജിൻവെള്ളിയൂർ5 жыл бұрын
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ നാലുമാസത്തിന്‍ മുന്‍പില്‍ ഏറെ നാള്‍ കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ (2) അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോൽ അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികള്‍ വിരിഞ്ഞ പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍ പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ (2) പൈതലിൻ ഭാവം മാറി വദനാംബുജം വാടീ (2) കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായ് ** മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല (2) മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല എന്നവൻ മാന്‍പെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ (2) *** തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതകക്കിങ്ങിണി സൗഗന്ധിക സ്വർണ്ണമായ് തീരും മുന്‍പേ (2) മാങ്കനി വീഴാന്‍ കാത്തു നിൽക്കാതെ (2) മാതാവിന്റെ പൂങ്കുയിൽ കൂടും വിട്ട് പരലോകത്തെ പൂകി ** വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ് ക്രീഡാരസലീനനായ് അവന്‍ വാഴ്‌കെ (2) അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ ** തന്മകന്നമുദേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ (2) അയൽപക്കത്തെ കൊച്ചുകുട്ടികള്‍ ഉല്‍സാഹത്തോടവർതൻ മാവിൻചോട്ടിൽ കളിവീടുണ്ടാക്കുന്നു (2) പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരിക (2) എന്നു പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ മുതിരും കോലാഹലമങ്കലധ്വാനത്തോടും (2) വാസന്തമഹോത്സവമാണവർക്ക് (2) എന്നാൽ അവൾക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം വാസന്തമഹോത്സവമാണവർക്ക് എന്നാൽ അവൾക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം ** പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ട് തന്‍ ദുരിതഫലം പോലുള്ള ആ പഴമെടുത്തവള്‍ (2) തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത മണ്ണിൽ താൻ നിക്ഷേപിച്ചു (2) മന്ദമായ് ഏവം ചൊന്നാൾ ** ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി വന്നതാണീ മാമ്പഴം വാസ്തവമറിയാതെ (2) നീരസം ഭാവിച്ച് നീ പോയിതെങ്കിലും (2) കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ (2) വരിക കണ്ണാൽ കാണാൻ വയ്യാത്തൊരെന്‍ കണ്ണനേ തരസാനുകർന്നാലും തായതൻ നൈവേദ്യം നീ ** ഒരു തൈകുളിര്‍കാറ്റായ് അരികത്തണഞ്ഞ് (2) അപ്പോള്‍ അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേ ഷി
@kevin88fern5 жыл бұрын
Thank you
@swornoosworld4 жыл бұрын
Thanks
@Abishodj4 жыл бұрын
Thank u
@vanadevcdlmvanadev76804 жыл бұрын
ക്ക്
@samsonvarghese39383 жыл бұрын
സൂപ്പർ
@girijajeevan63509 ай бұрын
മധുസൂദനൻ സർ ചൊല്ലിയപ്പോൾ "മാമ്പഴം" മധുരമുള്ള നൊമ്പരമായി.
@vinodcheriyoden15926 жыл бұрын
ഇത്രയും മനസ്സിനെ സ്പർശിച്ച ഒരു കവിതയും മലയാളത്തിൽ വേറെയില്ല. .....
@blueberry7493 жыл бұрын
Athmavil oru chitha undu
@prabeeshapradhapan79297 жыл бұрын
എത്ര നാൾ കഴിഞ്ഞു കേട്ടാലും ഇതിന്റെ വരികൾ കണ്ണിനെ ഈരനണിയിക്കും
എന്തൊരു കവിത വേറെ ഒരു ലോകത്തിൽ എത്തിയത് പോലെ ഒരു രക്ഷയുമില്ല
@dr.pramodzameer83363 ай бұрын
🙏ഞങ്ങൾ കവിത കേൾക്കുന്നു ഇഷ്ടത്തോടെ കൂടെ പാടും.! 🌹 കുട്ടികളും .. രക്ഷിതാക്കളും. മിടുക്കരുടെ ക്ലാസ്സ്മുറി ചേന്ദമംഗലൂർ hss
@SREESANKAR2020 Жыл бұрын
ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ ഇത് ഒരിക്കലും ആർക്കും കേട്ട് തീർക്കാനാകില്ല ..!
@RajeshRajesh-wo2jc6 жыл бұрын
വീണ്ടും കേൾക്കുമ്പോൾ ക്ലാസ് മുറി ഓർമ്മ വരുന്നു നന്ദി
@shibukumarsadanandan29773 жыл бұрын
Yes you are right
@padmajajose80132 жыл бұрын
പറയാൻ വാക്കുകളില്ല.... കണ്ണീരോടെ കേൾക്കാനേ കഴിയൂ....
@sanalkuttan-qp9kj2 ай бұрын
ഇപ്പോഴുള്ള കുട്ടികളുടെ മാനസിക ശക്തിയുമായി ഈ കവിതയ്‌ക് നല്ല ബന്ധം ഉണ്ട്. It's very important to make our children very strong to overcome mental challenges
What a poem… ! Nostalgic .. brings lovely memories of childhood and malayam teachers 👍
@SolamanG-x4w Жыл бұрын
. എത്ര കേട്ടാലും മതിവരത്ത കവിത. ഒരു തുള്ളി കണ്ണൂനീർപൊഴിക്കാതെ കേൾക്കുവാൻ കഴിയില്ല
@ramachandrancs54452 жыл бұрын
ഈ ലോകത്തിലെ ഏ റ്റ വും വലിയ ദുഃഖം, പുത്ര ദുഖമാണ് 😭
@panagathraj31234 жыл бұрын
വരും തലമുറയ്ക്ക്, മക്കളെ പുഴുക്കളെ പോലെ കടൽഭിത്തിയിൽ എറിയുന്ന സ്ത്രീഭൂതനമാർക്ക്, ചാട്ടുളി പോലെ നെഞ്ചിൽ തറച്ച് ....... പശ്ചാതപിക്കാൻ ഒരു " മാമ്പഴം "
@rageshpp7044 Жыл бұрын
ഹൃദയത്തിലേക്ക് ആഴ്നിറങ്ങുന്ന വരികളും ആലാപനവും.. 😢
@Swathikaswaminathan Жыл бұрын
എനിക്ക് നാളെ ജില്ല കവിത മത്സരം ഉണ്ട്. അതിൽ എനിക്കിത് ഉപകാരപ്പെടുന
@soumyas.a55006 жыл бұрын
നല്ല കവിതകൾ...മരിക്കാതിരിക്കട്ടെ...iiii
@sinduthomas70652 жыл бұрын
Love u,dear Vyloppilly and Madusudhanan Nair as I love Mampazham.Sindu Toji UK.
@jeni93914 жыл бұрын
ലോക് down കാലത്ത് ഇത് കേട്ട വർ ഉണ്ടോ
@ericwhitny75464 жыл бұрын
Nope
@aswathyrakesh94284 жыл бұрын
ഉണ്ടല്ലോ
@aswathyrakesh94284 жыл бұрын
But ഞങ്ങൾ പഠിക്കുമ്പോള്‍ ഈണം വേറെ ആയിരുന്നു...
@mohammedsadiq31144 жыл бұрын
Und😊😁
@den124664 жыл бұрын
Undee...
@medevvlogs56132 жыл бұрын
എപ്പോൾ കേട്ടാലും കണ്ണു നിറയും
@njff62263 жыл бұрын
👌👌👌ഒന്നും പറയാൻ ഇല്ല
@arunkumar.u64007 жыл бұрын
മാമ്പഴം കവിത കേൾക്കുമ്പോൾ വല്ലാത്ത നൊമ്പരമാണ്.
@pushpalathaev46385 жыл бұрын
Eppol kettalum kannu nirayum
@simplekitchentips94815 жыл бұрын
Heart touching
@eshoyudeswanthamhannu3 жыл бұрын
കവിത എഴുതുന്നവർ ഉണ്ടോ ഇവിടെ??
@safvanulnabeeltp60203 жыл бұрын
Unde
@umanandasidharth49537 жыл бұрын
കവിതയ്ക്ക് ചേർന്ന രാഗം തന്നെ.. ശുഭപന്തുവരാളിയുടെ വേദന ഹൃദയത്തിൽ നികത്താനാവാത്ത വിള്ളലുകളുണ്ടാക്കുന്നുണ്ട് തന്നെ... ഞാനൊരമ്മയല്ല.. പക്ഷേ ഉള്ളറകളിലെവിടെയോ ഒരുണ്ണിയുടെ കേൾക്കാത്ത കാലൊച്ച അസ്വസ്ഥമാക്കിക്കൊണ്ട് പതുക്കെപ്പതുക്കെ ...
@thomasjoseph71986 жыл бұрын
nandha ukm നോർമ്മൽ പുരുഷനും വാൽസല്ലം ഉണ്ട് . അതിനു മാതാവാകേണ്ട കാര്യം ഇല്ല. very few could hate even worst enemy's infant.
@maheshkappu94706 жыл бұрын
k
@sangeethabaiju34124 жыл бұрын
6vkjjjnnnbbbb &'VF to the bzzh
@krishnasworldbyradhika30222 жыл бұрын
Athanu sthree..
@jisnae750 Жыл бұрын
Unnikaikedukkuvan...unnivaykkunnan vendi vannathaanee maambazham...... 😢😢😢
@hudhakausermp86035 жыл бұрын
രക്ഷകരാൽ ഭക്ഷിക്കപ്പെട്ട താരുടലുകളെ ഓർത്തു പോകുന്നു.
@alavialavi4527 Жыл бұрын
ഞാൻ 5 ൽ പഠിക്കുന്ന സമയത്ത് മാഷ് പാടി തന്ന പാട്ട് 🥺വീണ്ടും 9 ൽ എത്തിയപ്പോൾ മലയാളം എടുക്കുന്ന മാഷ് പാടി തന്നപ്പോ വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു ഇപ്പൊ +2 കഴിഞ്ഞു ഇപ്പോഴും ഓർക്കും ഈ പാട്ട്
വാക്കുകൾ കൂട്ടിച്ചൊല്ലാനാറിയാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവഞ്ജരല്ലോ നിങ്ങൾ !!!!!
@shanfeertk35844 жыл бұрын
കവിത കേട്ടപ്പോ ചെറുപ്പകാലത്തേക്ക് പോയി,😍👍
@ansarpa99035 жыл бұрын
One of my favourite .. Kannum hridayavum niranju kavinju pokunnu. Boomiyile eattavum valiya dukham thanneyanith..
@lamyzaim53744 жыл бұрын
Ee kavitha eppo kettalum kanneeraniyum...
@ChandranChandru-kq1xs4 ай бұрын
ഇഷ്ടമാണ് എന്നും
@kiranyabs97124 жыл бұрын
സൂപ്പർ വൈലോ പള്ളി സാർ ഞാൻ പ്രണയിക്കുന്നു ഞാൻ ദുർഗ്ഗ
@shajeerp82503 жыл бұрын
2021 ൽ ഇത് കേട്ടിട്ട് കണ്ണീർ പൊഴിച്ചവർ ഉണ്ടോ
@beenam.v1243 жыл бұрын
ഉണ്ട്
@sreenilakanta7 жыл бұрын
The first time I heard this was when I was in primary school. I could not stop crying then. Today, after nearly five decades I hear and I could not control my tears!
@surajmp33785 жыл бұрын
Sir🙏🙏🙏🙏
@msdcreation23663 жыл бұрын
ഇതെങ്കിലും മലയാളത്തിൽ എഴുതു സഹോദരാ
@ullasvasu16332 жыл бұрын
ഒരിക്കൽ മാത്രം കേട്ടു ഇനി പറ്റില്ല
@suseelanm54726 жыл бұрын
കണ്ണുനിറയാതിരിയ്ക്കുമോ കല്ലാകും ഹൃദയജ്ഞനും ?
@arshiyasparadise42205 жыл бұрын
No comments..... Idokke padikkan bhaagyam labicha bhaagyavaanmaar like adiche...
കുഞേടത്തി കവിത മധുസൂദനൻ സാർ ചൊല്ലിയിട്ടുണ്ട്.അത് ആരുടെ എങ്കിലും കയ്യിൽ ഉണ്ടോ
@PriyaS-j6k3 ай бұрын
Karayunnu
@remeshmadhavan49267 ай бұрын
I love 💞💞💞💞💞💞💞 this beautiful poem 🍀🍀❤
@shajikshajik96286 жыл бұрын
ee kavida malayala manassine eranmirappikkunnathum kooduthal kelkkan kodhikkunnathu aan
@anamikaes77945 жыл бұрын
ഞാൻ കവിതയെ പ്രണയിക്കുന്നു
@shibukumarsadanandan29773 жыл бұрын
Anno
@sree3113 Жыл бұрын
എന്നിട്ട് അവളുടെ വീട്ടുകാർ സമ്മതിച്ചോ
@ponnuunny45784 жыл бұрын
2020ൽ കേൾക്കാൻ വന്നവർ ഉണ്ടോ.....
@imninnie_73 жыл бұрын
2021🙌🏻🙌🏻
@jijoscariya56972 жыл бұрын
22
@SubhashSasidharan-xp5lz6 ай бұрын
Super ❤❤❤❤
@kappsblogs4 жыл бұрын
കണ്ണ് നിറയുന്ന വരികൾ
@unniuv40776 жыл бұрын
Oru padu sankadam varunna pattanu ethu orikalum marakkatha oru pattu
@bazithvlogger53453 жыл бұрын
Poli...❤️❤️❤️
@archanakk52826 жыл бұрын
അമ്മയുടെ സ്നേഹം നേരിട്ട് അറിയിക്കാൻ ഈ കവിതയ്ക്കു കഴിയുന്നുണ്ട്
@soumyas.a55006 жыл бұрын
രാഗോപഹാരം എന്ന ചങ്ങമ്പുഴ കവിത ലഭിക്കുമോ? മുഗ്ദഹേമന്ത സന്ദ്യയിൽ ഒരു മുത്തുമാലയും ചാർത്തി നീ '........ എന്നു തുടങ്ങുന്ന കവിത കിട്ടുന്നില്ല.
@saleenaseli23663 жыл бұрын
Super song👍
@bijukk6982 жыл бұрын
ഞാൻ ഓർക്കുന്നു ആ നല്ല 90കൾ എന്റെ സ്വന്തം വിനോദ് മാഷ് : മ> ലൂർ എന്റെ സ്വന്തം പുണ്യം. വെളിയമ്പ്ര LP സ്കൂൾ
@santhoshrsanthosh43585 жыл бұрын
Super Kavita 😃
@dgghxghh81804 жыл бұрын
ഈ കവിത കേൾക്കുമ്പോൾ എൻ്റെ കുട്ടിക്കാലം ഓർക്കുന്നു
@Ambro-337 жыл бұрын
ഒറ്റയ്ക്കിരുന്ന് കേട്ടാൽ കണ്ണീർ വരും
@aikomath2 жыл бұрын
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
@sreejeshsreeju162 жыл бұрын
Amma 1989 l paranchu thannu kadhayanu pinne kavithaparanayathil kettu ennu 10 Aug 2022 l KZbin l Kelkkunnu..Kannil Ninnum Kannuneer Pozhikkathe Annum Ennum Kelkkan Pattukayilla
@alameluvishnu4 жыл бұрын
Favourite poem
@ravinarayanan69815 жыл бұрын
The truth is, I can't hear this kavita, to the end, many times I tried, after hearing it first time