മമ്പുറം തങ്ങൾ; കേൾക്കാത്ത ഒരുകാര്യം പറയട്ടെ pma gafoor speech

  Рет қаралды 355,909

CAPE OF HOPE

CAPE OF HOPE

Күн бұрын

#pma_gafoor_new_speech_motivational_speech
pma gafoor new speech | pma gafoor | motivational speech | motivational speech malayalam | pma gafoor speech | gafoor speech | p m a gafoor speech | malayalam motivational speech | gafoor motivational speech | motivation malayalam | motivational speech in malayalam | #pma_gafoor_speech | cape of hope | pma gafoor motivational speech |
ma gafoor speech | #pma_gafoor_new_speech | speech | motivation | motivational video malayalam | malayalam motivation | gafoor speech malayalam | motivation class malayalam | p m a gafoor | pma | gafoor | pma gafoor | mottiveshan malayalam | inspirational speeches | speech malayalam | malayalam speech | motivation malayalam speech | gafoor malayalam speech | pma gafoor whatsapp status | inspirational speech malayalam | motivational vodeo malayalam | motivation class | pma gafoor motivation | pmagafoor | motivational video | motivational speech malayalam p... | ma gafoor speech | pma gafoor lattest speech | motivation in malayalam | malayalam motivation speech | #pma_gafoor | pma gafoor new speech umma | gafoor speech status | p.m.a gafoor speech | pma gafoor love speech | pma gafoor new whatsappstatus speech | pma gafoor love speech | pma gafoor family | pma gafoor short speec

Пікірлер
@shaikunacmalmadad4569
@shaikunacmalmadad4569 2 жыл бұрын
അള്ളാഹു എല്ലാവർക്കും ഹിദായത് നൽകെട്ടെ ആമീൻ
@muhammedyasir1268
@muhammedyasir1268 2 жыл бұрын
മമ്പുറം തങ്ങൾ ആര് ചിരിച്ചാലും കോരിത്തരിക്കും കാരണം അദ്ദേഹം ഈ ലോകത്തിന്റെ സത്യമാണ്
@suharakk9551
@suharakk9551 Жыл бұрын
മമ്പുറം തങ്ങളെ പറ്റി ഇനിയും P m a പറയുന്നത് കേൾക്കാൻ ഇനിയും ആഗ്രഹം ഉണ്ട് നിങ്ങൾ പറയുന്നത് കേൾക്കാൻ ഒരു പ്രത്യേകമ് മഹനീയtha ഉണ്ട്
@noorudheennoor9864
@noorudheennoor9864 Жыл бұрын
അങ്ങ് ഇങ്ങനെ പഠിച്ചുകൊണ്ടിരിക്കുക മാഷാ അല്ലാഹ്
@shalha267
@shalha267 2 жыл бұрын
ഇനിയും മഹാന്മാരെ കുറിച് പറയാൻ അള്ളാഹു ടൗഫിക് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@rafeeqskameenrafi1967
@rafeeqskameenrafi1967 Жыл бұрын
Ameen
@bushrahameed8905
@bushrahameed8905 Жыл бұрын
Mahanmare kurichu padikkanam pakshe Allahumayulla karyathil avare edapedeekkan padilla
@dreamhomedesign506
@dreamhomedesign506 Жыл бұрын
@@bushrahameed8905 edapedeechaal endaan
@dreamhomedesign506
@dreamhomedesign506 Жыл бұрын
@@bushrahameed8905 mamburam thangalude thouheed wahhabikundaakumo
@theliteralworld9217
@theliteralworld9217 Жыл бұрын
Aaameeeeen
@usmansha7751
@usmansha7751 Жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും താങ്കളിൽ ഉണ്ടാവട്ടെ ആമീൻ
@ansaransar8158
@ansaransar8158 Жыл бұрын
ആമീൻ 🤲🤲🤲
@shamsudheenks-ck1kz
@shamsudheenks-ck1kz Жыл бұрын
🎉
@laibamariyamlaibamariyam7783
@laibamariyamlaibamariyam7783 2 жыл бұрын
മമ്പുറം തങ്ങളുടെ മകന്റെ കഥ കേൾക്കുന്നത് ആദ്യ മായിട്ടാണ് mashaallah😊
@Jafarijaz
@Jafarijaz Жыл бұрын
അല്ലാഹുവിന്റെ കാമിലായ വലിയ്യ്, കാമിലായ ശൈഖ് സയ്യിദ് മമ്പുറം തങ്ങൾ. ഈ ലോകം നിലനിൽക്കുന്ന അവസാന നിമിഷം വരെയും നാളെ ആഖിറത്തിലും വാഴ്ത്തപ്പെട്ട നാമം. മമ്പുറം തങ്ങൾ 🥰🥰♥️♥️♥️💋💋💋🌹... ഉപ്പാപ്പന്റെ തിരുനോട്ടം കിട്ടാൻ ദുആ ചെയ്യുക. ഉപ്പാപ്പയെ മമ്പുറത്തു പോയി സിയാറത് ചെയ്യുക.
@MuhammadAli-nz8bw
@MuhammadAli-nz8bw 2 жыл бұрын
നല്ല. സംസാരം. Manasilakan🌹. പറ്റുന്ന. രീതി. അല്ലാഹു. അനുഗ്രഹിക്കട്ടെ
@kabeernoorengal4935
@kabeernoorengal4935 Жыл бұрын
Alhemdulillah എനിക്ക് വളരെ സന്തോഷമായി. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മാഷാ അല്ലാഹ്
@malayali_here
@malayali_here 2 жыл бұрын
നിങ്ങൾ ഈ ഓതിയ മൗലിദ് അല്ലാഹു സ്വീകരിക്കട്ടെ ❤️
@rnpt3363
@rnpt3363 2 жыл бұрын
മൗലിദ് ചൊല്ലാതെ അതിനെ പറഞ്ഞു പരിഹസിക്കുകയാണല്ലേ
@tdeskponnani1553
@tdeskponnani1553 2 жыл бұрын
@abdu🌹aziz മദുഹു പറയലാണ് മൗലിദ്
@malayali_here
@malayali_here 2 жыл бұрын
@riderlve0.298 'മൗലിദി'ൻ്റെ അർത്ഥം അല്ല ഇവിടെ ഉദ്ദേശം. മൗലിദ് എന്ന് പറയുന്ന സംഗതി ഇതുപോലെ തന്നെ ഒള്ളു എന്ന് പറഞ്ഞുവെന്ന് മാത്രം. But, അറബിയിൽ ആണെന്ന് മാത്രം.
@malayali_here
@malayali_here 2 жыл бұрын
@riderlve0.298 അറബിയിൽ ആവണം എന്നില്ല. അറബിയിലും ആവാല്ലോ എന്നേ ഉദ്ദേശച്ചുള്ളൂ
@abdullatheef9647
@abdullatheef9647 Жыл бұрын
കേരളത്തിൽ ഇതിക്കൊണ്ടിരിക്കുന്ന മൗലിദ് മദ്ഹ് അല്ല സഹോദരാ . പ്രവാച നിന്നയാണ് അതിലേ ചല വരികൾ .
@ahmadabbas6969
@ahmadabbas6969 Жыл бұрын
അൽഹംദുലില്ലാഹ് ആദർശം മാറി വരുന്നുണ്ട് സത്യം പറയാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@abdussamadcmc1704
@abdussamadcmc1704 Жыл бұрын
പുതിയ ഒരു അറിവാണ്. Thank you very much
@shaikunacmalmadad4569
@shaikunacmalmadad4569 2 жыл бұрын
നിങ്ങൾക് അള്ളാഹു ഹിദായത്നൽകെട്ടെ ആമീൻ
@shameerrizu6456
@shameerrizu6456 Жыл бұрын
Allahu adehathinu hidayat koduthitund bro
@ameen4476
@ameen4476 Жыл бұрын
Nighel eantha karuthiyathu atha u ahulul baithe
@thwoiba0786
@thwoiba0786 2 жыл бұрын
അതാണ് മുത്ത് നബിയുടെ പേരക്കുട്ടികൾ, മുത്ത് നബിയുടെ രക്തത്തിന്റെ മഹത്വം, അഹ്ലു ബൈത്ത് റസൂലുല്ലാഹ ഗഫൂർ സാഹിബ് മമ്പുറം സയ്യിദ് അലവി തങ്ങളെ കുറിച്ചും മകൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ കുറിച്ചും വളരെ മനോഹരമായി പ്രതിപാദിച്ചു ‼️എന്നാൽ ആ രണ്ട് മഹത്തുക്കളും അല്ലാഹുവിന്റെ റസൂലിന്റെ പേരമക്കളാണ് എന്നുള്ള കാര്യത്തിൽ എന്താണ് താങ്കളുടെ വിശ്വാസം എന്നു കൂടെ പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നു🙏 പിന്നെ താങ്കൾ പറഞ്ഞു ഈ ചരിത്രം ഞാൻ ആദ്യമായി വായിക്കുകയാണെന്ന്‼️ എന്തുകൊണ്ട് എന്ന് താങ്കൾ ഒരു പുനർവിചിന്തനം നടത്തണം ഇത്തരം അനേകം മഹത്തുക്കള് നമ്മുടെ മുൻഗാമികളിൽ കഴിഞ്ഞു പോയിട്ടുണ്ട് അവരുടെയൊക്കെ ചരിത്രം മൂടിവെക്കുകയും അതൊന്നും ജനങ്ങളിലേക്ക് എത്താതിരിക്കാൻ വേണ്ടി അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്യുന്ന ഒരു വിഭാഗം മുസ്ലിമീങ്ങൾക്കിടയിൽ ഉണ്ട് അവരുടെ കെണിയിൽ പെട്ടുപോയവരാണ് ഇത്തരം മഹത്തുക്കളുടെ ചരിത്രങ്ങൾ വായിക്കാതെയും അറിയാതെയും പോയത്. ഗഫൂർ സാഹിബിനെ പോലെയുള്ളവർ ഇത്തരം മഹത്തുക്കളുടെ മഹത്വവും ചരിത്രവും സമൂഹത്തിന് പറഞ്ഞു കൊടുക്കണം എങ്കിൽ മാത്രമേ വളർന്നുവരുന്ന തലമുറയെ നന്മയിലേക്ക് നയിക്കാൻ നമുക്ക് സാധിക്കൂ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ🌹🌹🌹
@nashvajasim1543
@nashvajasim1543 2 жыл бұрын
ഗഫൂർ. സാർ മുജാഹിദുകൾ താങ്കളെ പേ ഡിപ്പിച്ചോ ബാക്കി പറയാനൊരു മടി?
@mdrafitktk3659
@mdrafitktk3659 2 жыл бұрын
സയ്യിദ് ശു അ ദാ മമ്പുറം തങ്ങളുടെ ബറകാതു കൊണ്ട് ഈ സഹോദരന് ഹിദായത് നൽകണേ allha 🥰
@abdulnaser9026
@abdulnaser9026 2 жыл бұрын
സഹോദരാ..ബറക്കത്ത് അല്ലാഹുവിനാണ്..അടിമകൾക്കല്ല.. ശരിക്കും പഠിക്കുക....ഇന്നയാളുടെ ബറക്കത്ത് കൊണ്ട്,കാക്കണെ, രക്ഷിക്കണെ എന്ന് പ്രാർത്ഥിക്കാൻ പാടില്ല...ശിർക്കാണ്...ശിർക്ക് പൊറുക്കപ്പെടാത്ത പാപമാണ്...തിരുത്തുമല്ലൊ..
@Malayali398
@Malayali398 2 жыл бұрын
ഈ സഹോദരന് ഇപ്പോൾ എന്താ കുഴപ്പം
@hotcricket4373
@hotcricket4373 2 жыл бұрын
@riderlve0.298 ഇസ്ലാമിൽ ഒരുപാട് തെളിവ് ഉണ്ട്, കണ്ണ് കൊണ്ട് മാത്രം നോക്കിയാൽ പോര ഹൃദയം കൊണ്ട് അറിയണം മനസിലാക്കണം
@shajilasalma6662
@shajilasalma6662 Жыл бұрын
അല്ലാഹു ഒരുപാട് ബർക്കത്ത് നൽകിയത് കൊണ്ടാണ് അവർക്ക് 93 ആം വയസ്സിലും യുദ്ധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത്, ആ ബർക്കത്ത് കൊണ്ടാണ് എന്നാണ് ചോദിച്ചത് ബർക്കത്ത് കെട്ടവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല
@shameerrizu6456
@shameerrizu6456 Жыл бұрын
Ningalk Allahu hidayat nalkkatte
@Hsainaranas
@Hsainaranas Жыл бұрын
ഇത് തന്നെയാണ് മമ്പുറം തങ്ങളുടെ കറാമത്ത് അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു അതാണ് സുന്നി 😍😍അള്ളാഹു അനുഗ്രഹിക്കട്ടെ
@SIDDIK_ABU_15
@SIDDIK_ABU_15 Жыл бұрын
Idhileppantha mone karaamathinde kadha ullekh.. Oru saadhaa manushyate pradhigaranam athre ullu... Deen padikkathe thalappavugaar parayunna pole aa uppappayod prarthikka n oru thelivum islamililla ⚠
@rishuridhu
@rishuridhu Жыл бұрын
അല്ലാഹു തങ്ങൾ ഉപ്പാപ്പയുടെ കാവൽ എപ്പോഴും സദാ നേരവും നമ്മളിൽ വർശിപ്പിക്കട്ടെ ❤ആമീൻ
@hamzainglantinrkadavandiho154
@hamzainglantinrkadavandiho154 Жыл бұрын
ഈ കഥ എന്റെ ചെറുപ്പത്തിലേ ഞാൻ കേട്ടിട്ടുണ്ട്,, ഏതോ യുദ്ധമല്ല അത് ചേരൂർ പടയായിരുന്ന്,..... ശേഷം തങ്ങളെ അന്ന് വെടി വെച്ച ആൾ തന്നെ ഏതോ വെടിയുണ്ട തറച്ചതാണെന്ന് പറഞ്ഞു അപ്പോഴും ആ മുഖമൂടി ധരിച്ച ആൾ ഈ തങ്ങളായിരുന്നു എന്നൊന്നും ഈ മനുഷ്യന് അറിയില്ലായിരുന്നു പല ആളുകളും ആ മുറിവിനെ പറ്റി പലഅഭിപ്രായങ്ങളും പറഞ്ഞപ്പോഴും ഈ മനുഷ്യൻ പറഞ്ഞ (വെടിയുണ്ട യുടെ മുറിവാണെന്നതിനെ തങ്ങൾ സപ്പോർട് ചെയുഗയും നീയാണ് യഥാർത്ഥ ഡോക്ടർ എന്ന് പറഞ്ഞു അവനു വരം കൊടുക്കുകയും ചെയ്ദെന്നു ഇന്ന് പൻതാരങ്ങാടി (പാലത്തിങ്ങൽ )അവന്റ parambarayil അറിയപ്പെടുന്ന വലിയ ഡോക്ടർമാരുണ്ട്, അതിൽ നിന്ന് ഉണ്ടായതാണ് മൂപ്പൻ ഡോക്ടർ കുടുംബമെന്നും പറയപ്പെടുന്നു,, വേണമെങ്കിൽ അന്നേഷിച്ചു നോക്ക്.... ചരിത്രമാണ്
@vahabmohamed6864
@vahabmohamed6864 2 жыл бұрын
Masha allha ഒരു സലഫി കുടി സുബ്ഹാനല്ലാഹ് സത്യം പറഞ്ഞു 💯🙏🏽🙏🏽🙏🏽
@muhammmedshabeel6972
@muhammmedshabeel6972 Жыл бұрын
ഇദ്ദേഹത്തെ സുന്നി അല്ല എന്ന് പറഞ്ഞുകൊണ്ട് പലരും കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഞാനൊരു യഥാർത്ഥ സുന്നിയാണ് ഇദ്ദേഹത്തിന്റെ ഓരോ വാക്കും വളരെ ശ്രദ്ധയോടെ കേൾക്കാറുണ്ട് എനിക്കത് വളരെ ഇഷ്ടവുമാണ്
@sulaimanpsr9005
@sulaimanpsr9005 Жыл бұрын
ഒക്കെ എന്നാലും ശ്രദ്ധിക്കണേ ജാഗ്രത കുറവുണ്ടായാൽ എല്ലാം കൊണ്ടു പ്പോകും അങ്ങനെ യാണ് ഒരുപാട് സുന്നികളെ പറ്റിച്ചത്,,, പള്ളികൾ കയ്യടക്കിയത് മറ്റും മറ്റുപലരും
@swalihkp5908
@swalihkp5908 Жыл бұрын
ഇപ്പോഴും ആ മഹാ മനീഷി ഖബ്റിലും ജന മനസ്സുകളിലും ജീവിക്കുന്നു..
@NK-cs6ub
@NK-cs6ub 2 жыл бұрын
യാ സയ്യിദി മമ്പുറം തങ്ങൾ ഉപ്പാപ്പാ അള്ളാഹു തങ്ങ്ങളുടെ വിശദീകരണത്തിനു അള്ളാഹു അനുഗ്രഹിക്കട്ടെ
@aboobackaro3838
@aboobackaro3838 2 жыл бұрын
ദൃശ്ശി തുല്യരായ മഹാന്മാരിൽ പെട്ട ഒരു വ്യത്വത്തിന്റെ ഉടമയായിരുന്നു 😍
@tdeskponnani1553
@tdeskponnani1553 2 жыл бұрын
കബർ സിയാറത്ത് ചെയ്യുന്ന മൗലിദ് ഓതുന്ന സുന്നി ആയ മമ്പുറം തങ്ങളെ പേരിൽ പറഞ്ഞ ഈ മുജാഹിദിൻ്റെ മൗലിദ് അല്ലാഹു സ്വീകരിക്കട്ടെ
@abdullatheef9647
@abdullatheef9647 Жыл бұрын
സുന്നിയായിരുന്നു ശിർക്കും ബിദ്അത്തും കബർആരാധനയുമുള്ള സമസ്തക്കാരനല്ല
@tdeskponnani1553
@tdeskponnani1553 Жыл бұрын
@@abdullatheef9647 കബർ സിയാറത്ത് ആരാധന ആണോ,🤣🤣🤣🤣
@noufalbinzainudheen5633
@noufalbinzainudheen5633 Жыл бұрын
ആമീൻ 😅
@noufalbinzainudheen5633
@noufalbinzainudheen5633 Жыл бұрын
@@tdeskponnani1553 ഖബർ സിയാറത്ത് ആണ് ഏതൊരു സുന്നത്തായ കാര്യവും അല്ലാഹുവിന് വേണ്ടി ഉള്ള ഇബാദത്താണ്.
@hajirachittuvalappil7747
@hajirachittuvalappil7747 Жыл бұрын
Mo logged
@AbdulMajeed-vf1pg
@AbdulMajeed-vf1pg 2 жыл бұрын
മാഷാ അല്ലാഹ്....
@funnygame..9092
@funnygame..9092 2 жыл бұрын
അതാണ് പുന്നാര നബിയുടെ പ്ര്രകുയിട്ടികൾ 👍👍t
@underworld2770
@underworld2770 Жыл бұрын
പേര കുട്ടികൾ... എന്നായിരിക്കും എഴുതിയതല്ലേ...
@becareful-x7t
@becareful-x7t 2 жыл бұрын
പുലി അലിയുടെ റ പരമ്പര 💪🔥🔥
@riyamol2297
@riyamol2297 2 жыл бұрын
ഇതാണ് സമസ്തക്കാർ പറയുന്ന മമ്പുറം തങ്ങൾ 🥰🥰താങ്കളൊക്കെ അത് ശെരിക്കും പഠിച്ചു but അനുയായികൾക് കൂടി പറഞ്ഞു കൊടുത്ത് അദ്ദേഹത്തിന്റെ കരമതും
@mohammedkoya5258
@mohammedkoya5258 2 жыл бұрын
സമസ്ഥക്കാർ വിശ്വാസിക്കുന്ന മമ്പുറം തങ്ങൾ ഇസ്ലാമിക ശരീഅത്ത് വിരുദ്ധനായിട്ടാ അദ്ദേഹത്തിന്റെ ജീവിത ചരിത്രം പറയുന്നതും കറാമത്തിന്റെ മറവിൽ മയ്യത്ത് ഖബർ കച്ചവടവുമായി നടക്കുന്നതാണ് സമസ്ഥയെ മുസ്ലീകൾ എതിർക്കുന്നത്.
@mansoorkalodi
@mansoorkalodi 2 жыл бұрын
മമ്പുറം തങ്ങളോടും , മുഹയുദ്ധീൻ ശൈഖിനോടും അവർക് എതിർപുണ്ടെന്ന് തോന്നുന്നില്ല. മരിച്ച അവരോട് തേടരുതെന്നാണ് അവർ പറയുന്നത്
@abdulgafoorvpgafoor5753
@abdulgafoorvpgafoor5753 2 жыл бұрын
എന്ത് കറാമത്ത്
@mohammedkoya5258
@mohammedkoya5258 2 жыл бұрын
സമസ്ഥ വിശ്വാസപ്രകാരം ഇസ്ലാമിക വിരുദ്ധമായ നിലപാടും മായാവി കഥകൾ പറഞ്ഞ് ഔലിയ കറാമത്ത് കച്ചവടം നടത്തി അറിവില്ലാത്തവരെ ചൂഷണം ചെയ്യുന്നത് .
@shihabshihab7443
@shihabshihab7443 2 жыл бұрын
അദ്ദേ ഹത്തിന് ഹിദായത്ത് നൽകട്ടെ
@ktkunchippakt9046
@ktkunchippakt9046 Жыл бұрын
മസ്സാഹല്ലാ അല്ലാഹുഅക്‌ബർ 🌹🌹🌹
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
അല്ലാഹു നന്മകൾ കൊടുകട്ടെ ആമീൻ
@usmanvly3380
@usmanvly3380 Жыл бұрын
സുൽത്താൻ അബ്ദുൽ ഹമീദ് സ്സാനി എന്ന ഒരു തുർക്കി സീരിയേലിന്റ അറബി വേർഷൻ യുട്യൂബിൽ ഉണ്ട്. അതിൽ ഹിജാസ്റെയിൽവേ യെക്കുറിച്ചും അതിലേക്ക് ഇന്ത്യൻ സമ്പന്നർ നൽകിയ സംഭാവനകളെ കുറിച്ചും പരാമർശിക്കുന്നുണ്ട്. അതിൽ സുൽത്താന്റെ വലംകായ്യായി മുഴുനീളെ ഫസൽബാഷ എന്ന ഒരു കഥാപാത്രമുണ്ട്. അത് നമ്മുടെ മമ്പുറം തങ്ങളുടെ മകനാണ് എന്നത് പുതിയ ഒരു അറിവാണ്. Masha allah.
@AbdulHameed-tf7vu
@AbdulHameed-tf7vu Жыл бұрын
Mashaah Allaah , Maburam Siyaarath Duaahyum Allaahu Swikarikkatte Aameen Yaah Rabbullaalameen Aameen 🌻 Swallallaahu wallaah Mohamed Swallallaahu Alahi Wassallam Aameen Yaah Rahmaanee Raheem Aameen 🌻 Allaahu Barkkathilaakke Aameen Allaahu Anughrahikkatte Aameen Swallallaahu Alahi Wassallam 🕋
@saleenafiros8008
@saleenafiros8008 Жыл бұрын
അൽ ഹംദുലില്ലാഹ്
@suhail4792
@suhail4792 Жыл бұрын
നല്ല അറിവ്....
@salamnk6240
@salamnk6240 Жыл бұрын
Alhamdhulillah 🤲🏻
@hamzakallu8591
@hamzakallu8591 Жыл бұрын
നല്ലൊരുചരിത്രം മനസിലായില്ല 👍👍👍
@muhammedshamil6864
@muhammedshamil6864 Жыл бұрын
മാഷാഅല്ലാഹ്‌ 🥰🥰😢🤲🏻
@sabithmuhammed2162
@sabithmuhammed2162 Жыл бұрын
Allahu afiyath tharatte
@raihanathvp3760
@raihanathvp3760 Жыл бұрын
jazakkallahu hairan allhamdullillah
@muhalarkoyathangal691
@muhalarkoyathangal691 2 жыл бұрын
മാഷാഅള്ളാ
@amirsahad2726
@amirsahad2726 2 жыл бұрын
ഹിദായത്ത് തരുമാറാകട്ടെ
@shameerabdu6960
@shameerabdu6960 11 ай бұрын
ഗഫൂർക്കാ യഥാർത്ഥ അറിവ് വായിക്കാനുള്ളതല്ല അനുഭവിച്ചറിയുന്ന താണ്
@ashrafmathoor7439
@ashrafmathoor7439 Жыл бұрын
അൽഹംദുലില്ല മാഷാഅല്ലാഹ്
@shanjadalii
@shanjadalii Жыл бұрын
Masha allah thaghale kurichpparanjhu thanna thin valare upakaram allahu anugrahikkatte ameen
@sharafudheensulthan9011
@sharafudheensulthan9011 Жыл бұрын
അസഹിഷ്ണുതക്ക് വേണ്ടി മാത്രം കഠിന ശ്രമം നടത്തുന്ന ചിലർക്ക് സയ്യിദ് ബാ അലവി മമ്പുറം തങ്ങളും സയ്യിദ് ഫസൽ തങ്ങളും പരിഹാസപാത്രങ്ങളോ വെറും കെട്ടുകഥകളോ ആയിരിക്കാം , പക്ഷെ ഖുത്ബുസ്സമാൻ സയ്യിദ് ബാ അലവി മമ്പുറം തങ്ങളും അവിടത്തെ പൊന്നുമോനും വിശ്വാസികൾക്ക് വളരെ വലിയ ആവേശവും അഭിമാനവുമാണ് , വിശ്വാസ ധാരകൾക്കപ്പുറം ധീര ദേശിയവാദികളായ നല്ല മനുഷ്യർക്കെല്ലാം മമ്പുറം തങ്ങളും ഫസൽ തങ്ങളും വീരനായകരും അഭിമാന സ്‌തംപങ്ങളും തന്നെയാണ് .. PMA ഗഫൂർ സാഹിബ് .താങ്കൾക്ക് റബ്ബ് സുബ്ഹാൻ പരലോകത്ത് വലിയ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@rabiyap.t9678
@rabiyap.t9678 2 жыл бұрын
Ma sha allah
@abdulazeez3981
@abdulazeez3981 2 жыл бұрын
Masha Allah ❤️❤️❤️🌹🌹🌹
@fathimaassu3957
@fathimaassu3957 Жыл бұрын
Mashallah 💕 alhamdulillah 🌷
@rafeeqpadipadi6115
@rafeeqpadipadi6115 Жыл бұрын
pma ishtam.......
@safoorasafoora6458
@safoorasafoora6458 2 жыл бұрын
Masha Allah ❤alhamdulillah
@abdullatt4353
@abdullatt4353 2 жыл бұрын
അൽഹംദുലില്ലാഹ് നല്ല അറിവ്
@abdusalamcas9077
@abdusalamcas9077 2 жыл бұрын
മാഷാഹല്ലാ
@Hamza-ij9ig
@Hamza-ij9ig Жыл бұрын
മാഷാ അള്ളാ
@koradanmusthafa3511
@koradanmusthafa3511 2 жыл бұрын
سبحان الله وبحمده 👍🇮🇳🤲🤝
@kamaludheenc.p3973
@kamaludheenc.p3973 2 жыл бұрын
Masha,alla
@god-ut2ok
@god-ut2ok Жыл бұрын
Allahu thagalk hidhayath nalkatte
@bavamisbahi
@bavamisbahi Жыл бұрын
Best speech
@rafiyathsalam6936
@rafiyathsalam6936 Жыл бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് 🤲❤
@shameercma8477
@shameercma8477 Жыл бұрын
La ilaha illallah (allahu allathe aradhanak arhan mattarumilla
@basheerbasheer807
@basheerbasheer807 2 жыл бұрын
മമ്പുറം തങ്ങളുടെ ആദർശത്തിൽ [ അഹ്ലുസുന്ന ] അടിയുറച്ച് മുന്നോട്ട് നീങ്ങാൻ അല്ലാഹു തൗഫീഖ് നൽകട്ടെ !
@mindspark1860
@mindspark1860 2 жыл бұрын
@mansoor kk appol thankal ee eechamujahidinte aalaano atho jinnooriyo atho eniyum roopapedan sadhyathayulla muja motto
@1stson341
@1stson341 Жыл бұрын
@@mindspark1860 a"
@hameedhameed4150
@hameedhameed4150 Жыл бұрын
ആമീൻ
@mubashirmubashir9172
@mubashirmubashir9172 Жыл бұрын
ആമീൻ
@fathihadi331
@fathihadi331 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sudheerbabu1739
@sudheerbabu1739 2 жыл бұрын
ഹംഫർ എന്ന വ്യക്തിയാണ് സൗദി അറേബ്യയിൽ വഹാബിസത്തിന് കാരണമായി തീർന്ന ബ്രിട്ടീഷ് ചാരൻ. അബ്ദുൽ വഹാബിന് ആളും അർത്ഥവും നൽകിഹംഫർ സഹായിച്ചു. അന്നുവരെ സൗദിയിൽ ഉണ്ടായിരുന്ന മഖ്ബറകൾ എല്ലാം പൊളിച്ചത് അബ്ദുൽ വഹാബും അനുയായികളും ആയിരുന്നു എന്ന് ചരിത്രം. ആയിരക്കണക്കിന് മുസ്ലിം പണ്ഡിതന്മാരെ കൊന്നൊടുക്കിയാണ് വഹാബിസം സൗദിയിൽ കെട്ടിപ്പടുത്തത് എന്നതും ചരിത്രം
@true2393
@true2393 2 жыл бұрын
Abdhul vahaabinte sthaanath AP yo Ek yo matto Aayirunnengil innathe makhayum madhaeenayum sakala jaaram moodalukaludeyum Aanddu nerchakaludeyum kuthu raatheeb kuthubiyyath kalla karaamath jalsa thudangiya ottanavathi maamaanggangalude parudheesayaayi maariyene Allahu kaathu!
@jameelajameelamk6485
@jameelajameelamk6485 Жыл бұрын
Mi mi
@skssfmediawing4641
@skssfmediawing4641 Жыл бұрын
മമ്പുറം തങ്ങളുടെ ചരിത്രം കൂടുതൽ അറിയാൻ ഉദ്യശിക്കുന്നവർ മുഹർറമിൽ മമ്പുറത്ത് നടക്കുന്ന നേർച്ചയിൽ പങ്കെടുക്കുക
@ismu661
@ismu661 Жыл бұрын
valuable information
@shafeequecrzaven2499
@shafeequecrzaven2499 Жыл бұрын
Njan oru mamburam thukaran aaan ippoyum pala mathathil ulla aalukal ippoyum maqamil varum ❤
@shanjadalii
@shanjadalii Жыл бұрын
Ameen
@rajinisha9852
@rajinisha9852 2 жыл бұрын
Alhamdulillah great msg
@shihabkv4524
@shihabkv4524 Жыл бұрын
Speech usher
@basheer1962
@basheer1962 2 жыл бұрын
മദീന റെയിൽവേ പാളം തകർത്തത് ബ്രിട്ടീഷ് ചാരനായ T E ലോറൻസ് ന്റെ കുതന്ത്രങ്ങളിൽ പെട്ട മക്ക ഷെരീഫ് ഹുസൈൻ അൽ ഹാഷിമിയും മക്കളും ബ്രിട്ടീഷ് കാര്മായി ചേർന്ന് തുർക്കി ഖലീഫയെ തോൽപ്പിക്കാൻ വേണ്ടിയാണ് മദീന റെയിൽവേ പാളം തകർത്തത്. ഹംഫ്ർ എന്ന ഒരു ചാരൻ ഷിയാക്കളുടെ ഭാവനാ സൃഷ്ടിയാണ്. ആധികാരികമായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അതേസമയം യഥാർത്ഥത്തിൽ ഉള്ള ചാരൻ TE ലോറൻസ് ആണ്.
@shahidsha3229
@shahidsha3229 Жыл бұрын
അൽഹംദുലില്ലാഹ്
@hijabiqueen6828
@hijabiqueen6828 2 жыл бұрын
Mamburath.innaleziyarathinpoyi
@jaffarmusawa8072
@jaffarmusawa8072 Жыл бұрын
Great information. History of a great son of a great father.
@4pp_2024
@4pp_2024 2 жыл бұрын
രോമം ഇല്ലാ ....😌
@mohammedfatehafisghazi6427
@mohammedfatehafisghazi6427 Жыл бұрын
JazakaAllahu khair 💛🌌🌙🌙🌙 I didn't knew it this such knowledge subhanaAllah I knew it that Kerala Muslims and Islamic history have such connection also even with Ottoman empire but its deep as I never expected inshaAllah! May Allah let the Muslims know about the history of Islam and legacy of our honorable ancestors Ameen ya rabbim
@mohammedarzam3658
@mohammedarzam3658 Жыл бұрын
Where are you from
@mohammedfatehafisghazi6427
@mohammedfatehafisghazi6427 Жыл бұрын
@@mohammedarzam3658 Kozhikode!
@musthafasameeramusthafasam8516
@musthafasameeramusthafasam8516 Жыл бұрын
നല്ലപ്രസംഗം ഇങ്ങിനെ അറിവ് പറഞ്ഞു കൊടുക്കണം തുറന്നു പറയുന്നതിന് മടികാണിക്കാത്ത നല്ല പ്രാസംഗിക്കാൻ
@shajishaji469
@shajishaji469 2 жыл бұрын
Masha allah;ആദ്യമായിട്ട് കേൾക്കാ
@varietyvideos8190
@varietyvideos8190 2 жыл бұрын
ഇതൊക്കെ പറഞ്ഞ് നടക്കാൻ ഒരു പ്രയാസവുമില്ല....
@koyachaliyam2374
@koyachaliyam2374 2 жыл бұрын
Subhanallah
@kayamkulamkochunni5228
@kayamkulamkochunni5228 Жыл бұрын
🌹🌹❤🌹👍🏻
@shamlisoniyat7330
@shamlisoniyat7330 2 жыл бұрын
💐
@Fathima-zc9qo
@Fathima-zc9qo Жыл бұрын
വഫാത്തായി എന്ന് നമ്മൾ പറയാറ് അല്ലാഹുവിന്റെ റസൂലിനെ (സ) മാത്രം ....🙏🙏🙏
@ume6576
@ume6576 Жыл бұрын
Bhahumanikunna ellareyum anghane parayam... Adhu bahumana sujakamani
@dr.muhammadalisaqafi3887
@dr.muhammadalisaqafi3887 Жыл бұрын
👍🌷
@muhammmedshabeel6972
@muhammmedshabeel6972 Жыл бұрын
ഇദ്ദേഹത്തെ
@aarathigile
@aarathigile 4 ай бұрын
"മമ്പുറം പള്ളി പൊളിച്ചു" എന്നതായിരുന്നു കേരളം കേട്ട ആദ്യത്തെ തക്കിയ, പിന്നീട് നടന്നത് രക്തരൂക്ഷിത കലാപം
@swalihkp5908
@swalihkp5908 Жыл бұрын
🌹🌹🌹
@Hamza-ez7cv
@Hamza-ez7cv Жыл бұрын
ശെരിക്കും
@razakkarimpanakkal3602
@razakkarimpanakkal3602 2 жыл бұрын
👍👍
@subairmuhamedkunju7087
@subairmuhamedkunju7087 2 жыл бұрын
ആ മേൽ മീശ വായിലോട്ടിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് എവിടേയോ പറഞ്ഞു കേട്ടിട്ടുണ്ട്, അവനവൻ വിതക്കുന്നത് കൊയ്യുന്നു, അതിനപ്പുറം ഒന്നുമില്ല.
@AbdulRahman-xh3cr
@AbdulRahman-xh3cr 2 жыл бұрын
🤲👌👍
@abdulgani4874
@abdulgani4874 Жыл бұрын
മമ്പുറം തങ്ങൾ ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹം മൗലൂദ് ഓതിയും ധർഗ സിയാരത്തു ടൂറും നടത്തിയിട്ടില്ല
@abdulatheef6403
@abdulatheef6403 Жыл бұрын
ഈ.തങ്ങൾ.പാപ്പയാണ്.മൻബുറതത്.എല്ലാ ആഴ്ചയിലുഠ.നടക്കുന്ന.സ്വലാത്ത്. സ്ഥാപിച്ചത്.ഒന്ന്.പോയാൽ.സുന്നി യിലേക്ക്. ഹിദായത്ത്ലഭികകുഠ.ഇൻഷാഅളളാ...നിൻകളോടുളള.സ്നേഹഠ.കൊൻടാണ്.
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
ആ റെയിൽ വന്നിരുന്നു പക്ഷെ അത് അധികം നാൾ ഓടിയില്ല എന്ന് മാത്രം.... സമ്പാത്തിക പ്രശ്നവും ബ്രിട്ടീഷ് ന്റെ പാരയും അതിനു സൗദി രാജാവിന്റെ കൂട്ടുമാണ് കാരണം.
@Marhaba1189
@Marhaba1189 2 жыл бұрын
Njanpoyittudd.mbburt.2.tavana
@kallushaz3858
@kallushaz3858 Жыл бұрын
dharaja uyarthatte mamburam uppaapa
@kayamkulamkochunni5228
@kayamkulamkochunni5228 2 жыл бұрын
❤❤❤
@karahimanactrandrahiman3277
@karahimanactrandrahiman3277 Жыл бұрын
😢😢😢
@naseema6352
@naseema6352 2 жыл бұрын
Masha Allah
@sj9585
@sj9585 Жыл бұрын
' അയാൾ' എന്ന് സംബോധന ചെയ്യാതെ അദ്ദേഹം എന്ന് പറഞ്ഞ് ബഹുമാനം പ്രകടിപ്പിച്ചു ടെ
@nechipaachifareedapaachi6001
@nechipaachifareedapaachi6001 2 жыл бұрын
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
@moosarainla1084
@moosarainla1084 2 жыл бұрын
Assalaamu, allaikum,
@jareeshfajar6215
@jareeshfajar6215 Жыл бұрын
മകാം കെട്ടി പൊക്കി.. ഇല്ലാത്ത കരാമത്തുക്കൾ പറഞ്ഞു പരത്തി അവഹേളിക്കുന്നതിനു പകരം ഇതുപോലെ സത്യസന്തമായ ചരിത്രം പറഞ്ഞു അഭിമാനിക്കാം.. നമുക്ക് ❤️
@karahimanactrandrahiman3277
@karahimanactrandrahiman3277 Жыл бұрын
നിങ്ങൾ ഇപ്പോഴാവും കേൾക്കുന്നത് ഞങ്ങൾ ഇതും ഇതിന്റെ അപ്പുറവും അറിയുന്നവരുണ്ട്
ഖുര്‍ആനിന്‍റെ മാധുര്യം - PMA Gafoor
1:27:02