മമ്പുറം തങ്ങളെ പരീക്ഷിക്കാൻ ചെന്ന ഉമർഖാളി | Mamburam thangal History | Vol 4 | Sayyid Fazal Pookoya

  Рет қаралды 298,525

i talk

i talk

Күн бұрын

Пікірлер: 115
@ഒരുമലയാളി-ഫ3ഹ
@ഒരുമലയാളി-ഫ3ഹ 2 жыл бұрын
പലരും മമ്പുറം തങ്ങൾ ഖാതിരിയ്യ തൊരീഖത്ത് ന്റെ ഷൈഖ് ആണ് എന്നത് മറച്ചു വെക്കാൻ ശ്രമിക്കുക പതിവാണ്....... അത് തുറന്നു പാറഞ്ഞ നിങ്ങൾ ക് ബിഗ് സെലൂട് 👍👍👍💯💯💯
@ആൽബംസോങ്
@ആൽബംസോങ് 2 жыл бұрын
എന്റെ ഭാര്യ വീടിന്റെ അടുത്താണ് ഉമർ ഗാളി ജാറം വെളിയൻ കോഡ് പള്ളി എന്റെ വീട് ഗുരുവായൂർ
@azzugamer2160
@azzugamer2160 3 жыл бұрын
Adipoli 😍🌹👌💕💕 MashaAllah❤️ Nalla avatharanam 🤗👍❣️
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Thanku
@sameerlee1318
@sameerlee1318 3 жыл бұрын
ആരെങ്കിലും സ്കൂളിൽ നിന്നുള്ള പാഠപുസ്തകത്തിൽ ഇവരുടെ വീര ചരിതങ്ങൾ പഠിച്ചിട്ടുണ്ടോ?
@abdurahimanmp5903
@abdurahimanmp5903 3 жыл бұрын
സഹോദരസമുദായങ്ങളുമായി വളരെ ഊഷ്മളമായ ബന്ധം ആയിരുന്നു.അത് കാത്തു സൂക്ഷിക്കാൻ ശ്രദ്ധിച്ചിരുന്നു.സൂഫി സരണിയിൽ അതീവ പാണ്ഡിത്യം ഉള്ളവർക്ക് മാത്രമേ അതിനു സാധിക്കൂ.വിശ്വാസികളെയും അവിശ്വാസികളെയും ഇതര വിശ്വാസികളെയും അദ്ദേഹം ഒരു പോലെ കണ്ടിരുന്നു.ഇന്നത്തെ നേതാക്കൾക്ക് പോലും ഇല്ലാത്ത ഈ മഹത്വം നൂറ്റാണ്ടുകൾക്ക് മുമ്പ് തങ്ങൾ അവർക്ക് ഉണ്ടായിരുന്നു എന്നത് വലിയ വിസ്മയം തന്നെ. ലോകാവസാനം വരെ തങ്ങൾ വാഴ്ത്തപ്പെടട്ടെ.
@reshma.p7890
@reshma.p7890 3 жыл бұрын
Ameen 🤲
@muhammedaliakbar2436
@muhammedaliakbar2436 Жыл бұрын
masha allah
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 3 жыл бұрын
ഔലിയാക്കളുടെ പേര് പറയുമ്പോൾ (Q.S) പറയുന്നത് നല്ലതായിരുന്നു.
@bilalnasar5316
@bilalnasar5316 3 жыл бұрын
ഖ. സ
@shazzzaman164
@shazzzaman164 2 жыл бұрын
Athentha Q.S...angne okke ndo..nhan kettittillalloo.. angne avuliyakkalkk ulla oru sambhavam
@shafeekfelu6360
@shafeekfelu6360 2 жыл бұрын
@@bilalnasar5316 yes
@anzmash
@anzmash 2 жыл бұрын
Yes
@travellermallu109
@travellermallu109 Жыл бұрын
@@shazzzaman164 qadhasallahu sirrahul aseez
@shamsudheenk5451
@shamsudheenk5451 3 жыл бұрын
Assalamu alaikum Usthad+Ningalude youm duayil Enneyum Kudumbatheyum Ulpeduthane
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Walaikumussalam Inshallah
@sharafuization
@sharafuization 2 жыл бұрын
Masha allah
@ramlajaleel7032
@ramlajaleel7032 3 жыл бұрын
അൽഹംദുലില്ലാഹ്
@saqfikadathingal7562
@saqfikadathingal7562 3 жыл бұрын
Masha Allah 😍😍
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Thanku
@shamnasinu2760
@shamnasinu2760 2 жыл бұрын
Allhamdulillah masha allah
@avaranp3156
@avaranp3156 3 жыл бұрын
Mashallah
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Thanku
@nasernas3611
@nasernas3611 3 жыл бұрын
Very super 👍👍
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Thanku
@safwanswafi4478
@safwanswafi4478 2 жыл бұрын
الصلاة والسلام عليك يا سيدي يا رسول الله صل الله عليه وسلم ❤️❤️❤️❤️❤️❤️❤️❤️❤️
@habihabeeb1923
@habihabeeb1923 3 жыл бұрын
Adipoli😍👍🌹
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Thanku
@lukhmanulhakeemck
@lukhmanulhakeemck 3 жыл бұрын
Super
@sibilsiyan201
@sibilsiyan201 2 жыл бұрын
Mashaallah💞❤
@rawhac7968
@rawhac7968 3 жыл бұрын
masha allah👍
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Thanku
@fathimafathu7236
@fathimafathu7236 3 жыл бұрын
Alhamdulillah Masha Allah GodBlessyou
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Ameen
@kadeejapp7906
@kadeejapp7906 2 жыл бұрын
Mashaallah 🤲
@nehasvlog4974
@nehasvlog4974 3 жыл бұрын
👍👍
@abdulla4012
@abdulla4012 2 жыл бұрын
മമ്പുറം തങ്ങളെ പരസ്യപെടുത്തിയത് തന്നെ ഉമർ ഖാളി എന്ന് ഒരു പ്രസംഗത്തിൽ കേൾക്കാൻ കഴിഞ്ഞിരിന്നു
@sherafudheensherfu1018
@sherafudheensherfu1018 3 жыл бұрын
Music.. Oyvaakkiyaal nannayirunnu
@suharasuhu2319
@suharasuhu2319 3 жыл бұрын
Mashaalla,h
@munnaunai
@munnaunai Жыл бұрын
Proof for jaram moodal and makeing jaram you can see in Quran Surathul Kahff. As u mentioned about the Jaram at Makka and Madeena there is many Jaram but after the present government ( Salafi) they collapsed it.
@iqbaltp5399
@iqbaltp5399 Жыл бұрын
Mashaallhaa 😍😍😊😊💚💚
@jamsheerajmrt5867
@jamsheerajmrt5867 3 жыл бұрын
Great
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Thanku
@muhamadshibili.m9231
@muhamadshibili.m9231 3 жыл бұрын
👌
@ARIVAKSHARANGAL
@ARIVAKSHARANGAL 3 жыл бұрын
😊👍 Super
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Thanku
@abuthahir8758
@abuthahir8758 3 жыл бұрын
നല്ല. വിഡിയോ
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Thanku
@kayamkulamkochunni5228
@kayamkulamkochunni5228 3 жыл бұрын
👍
@1maduhurasools89
@1maduhurasools89 3 жыл бұрын
ഈ ചരിത്രം ഏത് കിത്താബിൽ നിന്നാണ് നിങ്ങൾ എടുത്തത്
@Mk-xh4mm
@Mk-xh4mm 3 жыл бұрын
!!!ഇതിന് മാത്രം മറുവടിയില്ല!!! ??
@offline673
@offline673 Жыл бұрын
എല്ലാം കിതാബിൽ ഉണ്ടാവുമോ? നൂർ ചില്വാനം വർഷം മാത്രം പഴക്കമേ ഉള്ളു.. പല ചരിത്രങ്ങളും വായ്‌മൊഴി ആയിട്ടാണ് കിട്ടുക.. എല്ലാം കളവ് ആക്കാൻ ആണ് ഇന്നത്തെ ആളുകളുടെ സ്ഥിരം പണി... എല്ലാം ബുഖാരി യിൽ കാണും എന്നാണോ? മഹാന്മാർക്ക് കറാമത്ത് ഉണ്ട് എന്നതിൽ തർക്കമില്ല.. പക്ഷെ കറാമത്ത് എന്ന് കേട്ടാൽ തന്നെ ഇന്ന് ജാഹിലുകൾ കളിയാക്കി നടക്കുകയാണ്.. കാരണം കറാമത്ത് അവർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്. അങ്ങനെ സംഭവിക്കുമോ? ഇതാണ് അവരുടെ കാരണം.. അല്ലാഹുവിൽ ഉള്ള വിശ്വാസത്തിൽ ഉള്ള പിഴവ് അത് വ്യക്തമാണ്
@manithan9485
@manithan9485 3 жыл бұрын
ദയവായി Music ഒഴിവാക്കണേ
@sinuns6772
@sinuns6772 3 жыл бұрын
Editing... 👍🏻👍🏻👍🏻👍🏻
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Thanku
@nasinasi1820
@nasinasi1820 3 жыл бұрын
Njan umar kalizhude pera makkalil pettathan
@happyendinghababdul6222
@happyendinghababdul6222 2 жыл бұрын
എന്താ പേര്‌.. ഇപ്പോള്‍ താമസം എവിടെയാ..!!?
@subaidaashraf1336
@subaidaashraf1336 Жыл бұрын
👍👍👍👍👍
@subaidaashraf1336
@subaidaashraf1336 Жыл бұрын
എല്ലാ ദിവസവും ഫാത്തിഹ ഓതാ റുണ്ട് എനിക്ക് വലിയ ഇഷ്ടം ആണ് ഉമർ ഖാളി( r)നെ
@subaidaashraf1336
@subaidaashraf1336 Жыл бұрын
മഖ്ബറയിൽ pokunmpol ദുആ ചെയ്യണേ ഞങ്ങൾക്ക് വേണ്ടി ഇത് വരെയും അവിടെ വന്നിട്ടില്ല 😢
@fathimathasneem2360
@fathimathasneem2360 3 жыл бұрын
👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
@yasimmallu1818
@yasimmallu1818 3 жыл бұрын
👍👍👍👍👍👍
@thameeeem3944
@thameeeem3944 3 жыл бұрын
ഏത് ഗ്രന്ഥത്തിൽ നിന്നാണ് ഈ ചരിത്രം കിട്ടിയത്?
@muhammeddavood7541
@muhammeddavood7541 Жыл бұрын
ഏതു കിതാബ് ആണ് വേണ്ടത്
@muneerkarulai4713
@muneerkarulai4713 3 жыл бұрын
Music حرام alle
@tilong199
@tilong199 3 жыл бұрын
നല്ല അവതരണം
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Thanku
@subaidasubi4720
@subaidasubi4720 3 жыл бұрын
മ്യൂസിക് ഹറാം ആണ്
@jabirpv
@jabirpv 2 жыл бұрын
മ്യൂസിക് ഹറാം അല്ല. നബി (സ) കാലത്ത് ഒരു സഹാബിയുടെ കല്യാണത്തിനു ഹാർമോണിയം പോലുള്ള ഉപകരണം ഉപയോഗിച്ചിരുന്നതായി ഞാൻ പണ്ടേ കേട്ടിട്ടുണ്ട്. പിന്നെയും കുറെ സന്ദർഭങ്ങൾ നബചരിത്രം പഠിച്ചാൽ കിട്ടും.
@anthukkax2994
@anthukkax2994 3 жыл бұрын
Mashaallah
@ziyanvp9983
@ziyanvp9983 3 жыл бұрын
👍🏼👍🏼
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Thanku
@sinuns6772
@sinuns6772 3 жыл бұрын
🤲🏻❤️❤️👍🏻✨️
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Thanku
@abuhanih
@abuhanih 3 жыл бұрын
മ്യൂസിക് ഒഴിവാക്കണം. അവലംബങ്ങൾ നൽകുന്നത് ഉചിതം.
@naseemap5785
@naseemap5785 3 жыл бұрын
👌🥰
@mohamedshareef4694
@mohamedshareef4694 3 жыл бұрын
👍👍👍👍👍👍👌👌👌👌
@DILUVLOGMinnumutu
@DILUVLOGMinnumutu 3 жыл бұрын
🤝🕋🕋🕋🕋🕋🤲🤲🤲🤲
@fathimafarha3051
@fathimafarha3051 2 жыл бұрын
ഹസൻ ജിഫ്രി ആരാണെന്നറിയാത്തവൻ്റെ വിടൽ ഒരു തർളിയത് ചൊല്ലാനറിയാത്തവൻ യൂ റ്റൂ ബ് കാശ് കയ്യിൽ കിട്ടാനുള്ള തന്ത്രം മാത്രം
@twayyibtwayyib7631
@twayyibtwayyib7631 3 жыл бұрын
♥♥♥✨️🤲🤲
@shashinambiar4418
@shashinambiar4418 3 жыл бұрын
Sallam allaikum I sa , alla sree krishna Isho
@subaidaabbas5444
@subaidaabbas5444 Жыл бұрын
🌹🌹🌹🇵🇰
@hasifalinchuvad997
@hasifalinchuvad997 3 жыл бұрын
❤👍💚💚💚
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Thanku
@muhammedkv2411
@muhammedkv2411 2 жыл бұрын
തഴവ...കൊല്ലം...ഉസ്താദ്..ഇതിൽപെടിലലേ...
@abdurahimek3857
@abdurahimek3857 2 жыл бұрын
മമ്പുറം തങ്ങൾ രചിച്ച അറബിയിലുള്ള ഒരു ബയ്ത് ഔവ്കോയ എന്ന ചങ്ങാതിയോട്, മമ്പുറം ജുമുഅഃ പള്ളിയുടെ മിഹ്രാബിൽ എഴുതി വെക്കാൻ പറഞ്ഞതായി കേൾക്കുകയുണ്ടായി, മാത്രമല്ല. പ്രസ്തുത ബൈതിൽ ആ ബൈത്തിലും അതു പറഞ്ഞിട്ടുണ്ട്. അറബിക് താഴേ. أربعة من الطيور طيروا = طاؤوسنا ديك غراب نسر . كبر وشهوة وحريص والعجب، وهذه اخلاق أصحاب الكذب . نفاءس الدرر كتاب الاذكياء. ، جوهرة التوحيد رزق الاصفياء، هذالثلاث احفظها في البالي، حتي زوالانكليزالوالي. .................................. اوكويا خلي اكتبن مقالتي ، في محراب المجيدالجمعة.
@rajuismail986
@rajuismail986 2 ай бұрын
ഈ ജ്വാരം ഒകെ ഉണ്ടായിട്ടാണോ ഉരുൾ പൊട്ടൽ ഉണ്ടാകുന്നതു 😂
@XxneonxX_2
@XxneonxX_2 Жыл бұрын
കിടത്തി യബിമ്പം ആരധിക്കരുത് നിർത്തിയ ബിമ്പവും പാടില്ല
@dilshadkalathingal5536
@dilshadkalathingal5536 Жыл бұрын
ശരിക്കും മമ്പുറം സയ്യിദ് അലവി തങ്ങളുടെ യഥാർത്ഥ ചരിത്രം തെറ്റുകളും കൂട്ടിച്ചേർക്കലും ഇല്ലാതെ കൂടാതെ ഞാൻ കേൾക്കണത് നിങ്ങളുടേതാർത്ഥ ചാനലിലൂടെ മാത്രമാണ് ചരിത്രത്തെ വളച്ചൊടിക്കാതെ ശരിക്കും ഒറിജിനൽ ആയിട്ട് ചരിത്രം പറയുന്നത് നിങ്ങളെ ചാനലിലൂടെ മാത്രമാണ് ഞാൻ കെട്ടുന്നത് മറ്റുള്ള ആളുകളൊക്കെ ചരിത്രത്തെ വളച്ചൊടിച്ചിട്ടും മറ്റുമാണ് മറ്റുമാണ് പറയുന്നത് പക്ഷേ ഇത് അങ്ങനെയല്ല പറയുന്നത് പക്ഷേ ഇത് ശരിക്കും എന്താണോ ചരിത്രം അത് ഈ ഒരു ചാനലിലൂടെ മാത്രമാണ് ഞാൻ കേട്ടത്
@muhammedhanerfa9569
@muhammedhanerfa9569 Жыл бұрын
എന്തുകൊണ്ട് ബദരീലും ഉഹാദിലും ജാറം മൂടുന്നില്ല ആ യുദ്ധങ്ങൾ കഴിഞ്ഞു ഇന്നുവരെ ഈ അനാചാരങ്ങൾ അവിടെ നടന്നിട്ടില്ല അതൊക്ക ശിർക്ക് ആയതാണ് കാര്യം
@muhsinamattu3713
@muhsinamattu3713 Жыл бұрын
ശെരിയാ ഇതൊക്കെ ശിർക്ക് തന്നെ ആണ്
@shefilmonu90
@shefilmonu90 Жыл бұрын
കെട്ടുകഥകൾ പറയാതെ. ഇവിടെയാണ് സഹോദരാ jaaram കെട്ടി പൊക്കാൻ ഇസ്ലാമിൽ തെളിവ്. ഒന്നു പറയാമോ? മൂത്ത് നബി (s) പോലെ അതുപോലെ എത്ര കുലഫാ ഉ റാഷിദ് കൾ കഴിഞ്ഞ് പോയീ...ആരുടെയെങ്കിലും qabar കെട്ടിപ്പൊക്കിയതായി,jaram മൂടിയതയി valla അറിവും ഉണ്ടോ?
@bujairbujair4208
@bujairbujair4208 3 ай бұрын
Onnipoda
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
മമ്പുറം തങ്ങൾ Vol 6 👇 മുസ്ലിമിന് മസ്അല പഠിപ്പിക്കുന്ന ഹിന്ദു 👇 kzbin.info/www/bejne/eXmrhKSLgL-iqac
@aboobackervv
@aboobackervv Жыл бұрын
ഒരു കഥ പറയുന്ന ലാഘവത്തോടെ മമ്പുറം കഥ. ഇതിൽ ആരാണ് മമ്പുറം തങ്ങൾ . വിവാഹവും മറ്റുമൊക്കെ പറയുന്നുണ്ട് യുദ്ധവും പറയുന്നുണ്ട് എവിടെയാണ ഏതു കൊല്ലത്തിനൊന്നുമില്ല വെറുതെ അങ്ങനെ ഒരു കഥ.
@knowledgesofislam3324
@knowledgesofislam3324 3 жыл бұрын
Masha Allah
@Bismillah-xc1tk
@Bismillah-xc1tk 3 жыл бұрын
അൽഹംദുലില്ലാഹ്
@shahana_Hiba1234
@shahana_Hiba1234 3 жыл бұрын
👍👍👍
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Thanku
@muhammedsuhail.7127
@muhammedsuhail.7127 3 жыл бұрын
Super
@italkkabeerparakkadavu
@italkkabeerparakkadavu 3 жыл бұрын
Thanku
@muhammedshihad4288
@muhammedshihad4288 Жыл бұрын
Masha allah
@riyas2728
@riyas2728 3 жыл бұрын
Masha Allah
@nasarnachi3592
@nasarnachi3592 3 жыл бұрын
അൽഹംദുലില്ലാഹ്
@saeedkecheri4459
@saeedkecheri4459 3 жыл бұрын
Masha alla
@madheenamunawara4508
@madheenamunawara4508 2 жыл бұрын
👍👍👍
@myvillage19
@myvillage19 3 жыл бұрын
👍👍
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 346 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 12 МЛН
Umar qasi | ഉമർ ഖാളി (റ.അ)
14:08
Jamsheerali Neerad
Рет қаралды 251 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 346 М.