എത്ര കൊല്ലങ്ങൾ ആയി നിങ്ങളെ രണ്ടിനെയും സപ്പോർട്ട് ചെയ്യുന്നു.. ഇനിയും ഉണ്ടാകും...
@RasamStories Жыл бұрын
❤👍
@vmc1902 Жыл бұрын
തങ്കുവിന്റെ സ്കിറ്റുകളാണ് സ്റ്റാർ മാജിക്കിന്റെ ഹൈലൈറ്റ്സ്, തങ്കുവിന്റെയും അഖിലിന്റെയും ചേർന്നുള്ള സ്കിറ്റുകൾ അതിമനോഹരങ്ങൾ ആയിരുന്നു, രസം സ്റ്റോറീസ് എന്ന ചാനലിന് ആശംസകൾ 👍👍👍👍
@RasamStories11 ай бұрын
❤
@AbdulRasheed-vx9vi Жыл бұрын
സ്കിറ്റ് കളിയിലെ രാജാവ് തങ്കുവിന് അഭിനന്ദനങ്ങൾ ❤❤
@RasamStories Жыл бұрын
😍
@serin_.k8733 Жыл бұрын
തങ്കുവേ... 😂ഒരുപാട് ഇഷ്ടം ❤❤
@RasamStories Жыл бұрын
❤
@Anamika-l2v Жыл бұрын
രണ്ടു പേരും മേക്കപ്പ് ഇട്ടാലും ഇല്ലേലും ചുള്ളൻ മാരാണ് 😜ചത്യം 😜അഖിലേട്ടന്റ ചിരി suppar 😜തങ്കു ചേട്ടന്റെ ചിരിയും താഴ്മ യും ഒരുപാട് ഇഷ്ടം ആയി 😊😊😊
@RasamStories Жыл бұрын
❤❤
@Michuss.michuss Жыл бұрын
തങ്കു ഏട്ടാ നിങ്ങൾ പറയുന്നത് തന്നെ കേട്ടിരിക്കാൻ ഒരു രസമാണ്
@RasamStories Жыл бұрын
😍
@santhoshsanthosh947 Жыл бұрын
തങ്കു അണ്ണാ സൂപ്പർ ❤❤🥰🥰
@RasamStories Жыл бұрын
🥰
@Anamika-l2v Жыл бұрын
ഒരുപാട് സങ്കടങ്ങൾ വേദനിക്കുന്ന അനുഭവങ്ങൾ ഉണ്ടായവർക്കേ. ഇതുപോലെ കളങ്കം ഇല്ലാതെ ചിരിക്കാനും 😊മറ്റുള്ളവരെ ചിരിപ്പിക്കാനും കഴിയു.. ❤️❤️
@RasamStories Жыл бұрын
❤
@aswinchandu4149 Жыл бұрын
Thankuu I'm from Mumbai. Big fan of yours. Kanan othiri agrahm undu . Oru chance tharumo star magic varuvan . Nattyl palakkad anu
@petrixiron Жыл бұрын
@@RasamStoriesഎന്റെ പൊന്നു ചേട്ടാ നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ.. നിങ്ങളുടെ നിഷ്കളങ്കതയും അഭിനയചാതുര്യവും പറഞ്ഞുഅറിയിക്കാൻ പറ്റില്ല.. സിനിമയാണ് അങ്ങയുടെ മോഹം എങ്കിൽ ഇനിയും കോമഡി ഷോയിൽ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ പുഴുക്ക്വരുത്... മമ്മൂട്ടിയെ പോലെ മഹാ നടൻ ഒക്കെ നിങ്ങൾക്ക് സപ്പോർട് ഉണ്ട്.. ഈ തടിയൻ നിങ്ങളെ മുതലെടുക്കകയാണ് അത് നിങ്ങൾക്ക് മനസിലാകില്ല ഇപ്പോൾ.. നിങ്ങളെ വെറും കോമാളി ആകിയിട്ട് ഇവൻ ഒക്കെ അവരുടെ ജീവിതവും മുന്നോട്ടുള്ള പോക്കും സേഫ് ആക്കുകയാണ്... ഇനിയും മനസിലാക്കി ഇല്ല എങ്കിൽ നിങ്ങൾ വട്ട പൂജ്യം ആകും തീർച്ച.
@Anamika-l2v Жыл бұрын
സത്യം പറഞ്ഞാൽ ഉണ്ടല്ലോ രണ്ടുപേരുടെയും ജോഡി 😂കൂട്ടുകെട്ട് ❤️ഒരുപാട് ഇഷ്ടം ആണ് ഒരിക്കലും വേറിട്ടു. വർക്ക് ചെയ്യരുത് കേട്ടോ 😂രണ്ടുപേരും കളിയാക്കുന്നത് കേൾക്കുമ്പോൾ ചിരിച്ചു ഒരു വഴി യാകും love you തങ്കു ചേട്ടാ 😘😘❤️അഖിലേട്ടാ ❤️❤️❤️god bless you ട്ടോ 😊😊രണ്ടു പേർക്കും
@RasamStories Жыл бұрын
❤❤❤
@pravasidevadas8612 Жыл бұрын
തങ്കച്ചോ കലക്കി ഞാൻ പറങ്ങത് പോലെ ഫുൾ വീഡിയോസ് കൊണ്ട് വന്നതിൻ താങ്ക്യു ഇനി ലക്ഷ്മി ചേച്ചി അനു അടിമാലിയുമായി ഒക്കെ വീഡിയോസ് വേണം
@RasamStories Жыл бұрын
🥰😊👍
@nidhi4146 Жыл бұрын
Thanku..... Love you jeevithathil orupad uyarathil ethattee
@RasamStories Жыл бұрын
❤
@jerlinmathewjoy Жыл бұрын
തങ്കച്ചൻ ചേട്ടോ.... നിങ്ങൾ കല്യാണം കഴിക്കരുത് പിന്നെ ഒരിക്കലും നിങ്ങൾക്ക് മറ്റുള്ളവരെ അതുപോലെ ചിരിപ്പിക്കാനും നിങ്ങൾക്ക് ചിരിക്കാനോ കഴിയുകയില്ല .... എന്ന് അനുഭവത്തിന് വെളിച്ചത്തിൽ ഉള്ള ഒരു ആരാധകൻ....
@RasamStories Жыл бұрын
😂😂😂😂😂😊❤
@lalkumar5344 Жыл бұрын
പഴയ ദാസനും വിജയനും. നിങ്ങളിലൂടെ നമ്മുടെ ഇടയിൽ എത്തുന്നു'❤️❤️
@RasamStories Жыл бұрын
😊
@SojuJ-i5l Жыл бұрын
തങ്കു മച്ചാനെ ഞാൻ നെടുമങ്ങാട് ആണ് മച്ചാൻ സൂപ്പർ ആണ് 👍🏼 തങ്കു മുത്താണ് ദുഃഖങ്ങളിൽ മനസിന് സന്തോഷം തരുന്ന ജിന്ന് 👌🏻🫶
@RasamStories Жыл бұрын
❤🥰🥰
@sreejithsivanandan2390 Жыл бұрын
തങ്കു ചോട്ടോയി.. കൂയി..❤❤❤❤
@RasamStories Жыл бұрын
👍😍❤
@maheshkumarkp9432 Жыл бұрын
റാം മനോഹർ വേട്ടമ്പള്ളിക്കും മാനേജർക്കും ഒരായിരമാശംസകൾ നേരുന്നു... തങ്കു ചേട്ടാ നമ്മൾ പൊളിക്കും. സ്വാമിശരണം......
@RasamStories Жыл бұрын
❤❤🥰🥰
@SasiKumar-jv2rb Жыл бұрын
രസം ഒഴിച്ച് എല്ലാവരും നന്നായി സദ്യ കഴിക്കട്ടെ! പ്രിയപ്പെട്ട തങ്കുവിന് എല്ലാ വിധ ആശംസകൾ
@RasamStories Жыл бұрын
❤
@anithapremananitha5214 Жыл бұрын
സൂപ്പർ. ഒരു പാട് ചിരിച്ചു രണ്ട് പേരുടെയും തമാശ കേട്ടിട്ട്. തങ്കു പൊളിയല്ലേ. അഖിലിന്റെ വാക്കുകളും അ ചിരിയും പറയാതെ വയ്യ. സൂപ്പർ
@RasamStories Жыл бұрын
❤❤
@nandhana824 Жыл бұрын
തകചൻചേട്ടന്റ രസം സ്റ്റോറീസ് നല്ല രസത്തിൽ തന്നെ മുന്നോട്ടു പോവട്ടെ എല്ലാവിധ അനുഗ്രഹവും ദൈവം നൽകട്ടെ അതുപോലെ തന്നെ അഖിലേട്ടനും തങ്കച്ചൻചേട്ടനും ഒരുമിച്ച് ഒരുപാട് skit ചെയ്യാൻ കഴിയട്ടെ രണ്ടു പേരെയും ഒരുപാട് ഇഷ്ടംമാണ് ❤️❤️❤️
@RasamStories Жыл бұрын
❤❤❤🥰🥰
@suseendrankp8493 Жыл бұрын
❤❤❤❤❤❤
@PremjithPb Жыл бұрын
ചിരിപ്പിച്ച് കൊല്ലും....മനുഷ്യനെ
@RasamStories Жыл бұрын
😍
@jishakg181 Жыл бұрын
അഖിലേട്ടനും തങ്കു പോളിയാണ് 🥰🥰❤️❤️
@RasamStories Жыл бұрын
❤
@singwithpramod2219 Жыл бұрын
🙏സഹോദര തങ്കച്ചാ..... കഴിഞ്ഞ കുറെ വര്ഷങ്ങളായി നിങ്ങളുടെ കോമഡി എനിക്കൊരു മരുന്ന് പോലെ ആണ്....അത് കാണുമ്പോൾ കിട്ടുന്ന ഒരു എനർജി......👌👌👌 തങ്കച്ചൻ നിങ്ങൾ കിടു..... 👍👍👍കിക്കിടു......
@RasamStories11 ай бұрын
❤❤
@singwithpramod221911 ай бұрын
@@RasamStories 🙏🙏🙏🙏👌👌
@Mubarak-mubi Жыл бұрын
നിങ്ങൾ രണ്ടുപേരും ചുമ്മ ഇതുപോലെസംസാരിച്ചിരുന്നാൽതന്നെഅതിലുംവലിയഒരുരസംഇല്ല
@RasamStories Жыл бұрын
❤❤
@aslamachu7914 Жыл бұрын
Thankacha വേട്ടമ്പള്ളി സാറിന്റെ jaasigift എന്റെ പൊന്നൂ. ഓർക്കുമ്പോൾ ചിരിവരും. Thanks മുത്തേ ഫുൾ സപ്പോർട്ട്. നിങ്ങളുടെ എല്ലാ പ്രോഗ്രാമിനും
@RasamStories Жыл бұрын
❤🥰🥰🥰
@sajanjoseph3685 Жыл бұрын
Love U തങ്കൂ & അഖിൽ ❤️❤️❤️
@RasamStories Жыл бұрын
❤
@f-maninfratech3401 Жыл бұрын
നല്ല രസം ഉണ്ടായിരുന്നു
@RasamStories Жыл бұрын
😍😍
@User45724 Жыл бұрын
രണ്ടു രസികന്മാരും സൂപ്പർ combo ആണ്... നല്ല മിനുക്കിയെടുത്ത സ്കിറ്റ് ഇനിയും വരട്ടെ... ചിത്രം, നരൻ പോലുള്ള സ്കിറ്റുകൾ നിങ്ങൾ കസറി 👍😎🥰🥰🥰...ചിന്നുവിനെയും അനുകുട്ടിയെയും രസം സ്റ്റോറി എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🥰😎😄
@RasamStories Жыл бұрын
😍❤
@ajmal5181 Жыл бұрын
തങ്കു നല്ല രീതിയിൽ ഉള്ള ഒരു രസികനാണ്. രസത്തിൽ എല്ലാം അഭിനയിച്ചു ഫലിപ്പിക്കും
@RasamStories Жыл бұрын
😊🤔😊🥰
@deepuconezone751 Жыл бұрын
തങ്കച്ചൻ ചേട്ടാ താങ്കൾ ഉണ്ടായതുകൊണ്ടാണ് സ്റ്റാർ മാജിക് കാണുന്നത് ❤❤❤
ചിത്രം സ്കിറ്റിലെ സോമൻ ... പിന്നെ 'അനുരാഗമോലും കിനാവിൽ ...''.. ഞാൻ ഇടക്കിടയ്ക്ക് കാണുന്ന ൨ വീഡിയോസ്. എല്ലാ ആശംസകളും തങ്കച്ചൻ. Love U
@RasamStories Жыл бұрын
❤❤❤
@_j_i_s_h_n_u_222 Жыл бұрын
Akhilettanum Thanku Combo Super ആണ് ❤️❤️❤️❤️❤️🔥🔥🔥
@RasamStories Жыл бұрын
❤❤
@anumon.o.ssisupalan6516 Жыл бұрын
തങ്കു ചേട്ടാ കിടു ഇന്റർവ്യു.. 😘😘😘ഇടതടവില്ലാതെ ചിരിക്കാവുന്ന റിപീറ്റഡ് വാല്യൂ ഉള്ള അതിമനോഹരമായ ഇന്റർവ്യു... ❤️❤️❤️ഈ ചാനലിന് ഒരു സ്പെഷ്യൽ content വേണ്ട തങ്കുവിന്റെ സ്കിറ്റുകൾ പോലെ സർവ്വവും ഇതിലുണ്ടാവണം..❤️❤️❤️
@RasamStories Жыл бұрын
😍😍😍
@SindhuRatheesh-fe3qv Жыл бұрын
തങ്കു 👌👌😍😍❤️❤️
@RasamStories Жыл бұрын
😍❤
@badrinathbinu181 Жыл бұрын
Thankuuuz super❤👍👍
@RasamStories11 ай бұрын
❤
@shyingeroge7111 Жыл бұрын
Thankachan chettan and Akil chettan combo super i love you ❤
ഒരു സദ്യ കഴിഞ്ഞ് രസം കുടിച് സന്തോഷിക്കുന്ന പോലെ ഈ ചാനലും നല്ല രസമായിട്ട് മുന്നോട്ട് പോട്ടെ... തങ്കു... ❤️🌸❤️
@RasamStories Жыл бұрын
❤🥰
@dhinugs893 Жыл бұрын
രണ്ടുപേരും സൂപ്പർ... ഒത്തിരി ചിരിച്ചു ❤️❤️❤️
@RasamStories Жыл бұрын
❤
@fnanamjad Жыл бұрын
ഇത് നല്ല രസായി😂 Super👍🏻
@RasamStories Жыл бұрын
👍😍❤
@sabithism Жыл бұрын
തങ്കു and അഖിലേട്ടൻ ഒരുപാട് ഇഷ്ടമുള്ള combo ❤❤❤❤❤ വെട്ടമ്പള്ളി ഈ മാനേജർ നെ ഒഴിവാക്കല്ലേ 🔥🔥🔥🔥
@RasamStories Жыл бұрын
❤❤
@GAMING_SATHAN_FF Жыл бұрын
തങ്കു അടിപൊളി
@RasamStories Жыл бұрын
😍😍
@sarathskumar3614 Жыл бұрын
ചേട്ടൻ സ്റ്റാർ മാജിക് ൽ ചെയ്ത ക്യാറക്ടർ എല്ലാം ഒന്നിന് ഒന്ന് മികച്ചത് ആണ് ❤️❤️❤️❤️❤️❤️❤️❤️തങ്കു ❤❤❤❤❤
@RasamStories11 ай бұрын
❤❤
@sreekanthps8017 Жыл бұрын
തങ്കു അണ്ണാ 😍😍😍best of luck your യൂട്യൂബ് ചാനൽ ❤️❤️❤️❤️
@RasamStories Жыл бұрын
❤❤
@sajimathew123 Жыл бұрын
എനിക്ക് നിങ്ങൾ രണ്ടുപേരെയും ഭയങ്കര ഇഷ്ടമാണ് രസം സൂപ്പർ ഞാൻ മാൾട്ടായിലാണ് ഇവിടെ പരിപാടി അവതരിപ്പിക്കാൻ വരാൻപറ്റുമോ നേരിട്ട് കാണാനാണ് കൂടെ അനുമോളെയും കൂട്ടായിരുന്നു സ്റ്റർമാജിക്ക് പോലെ കെട്ടിരിക്കാൻ നല്ല രസം 😂😂❤
@RasamStories11 ай бұрын
❤
@SalamSalam-jd8pj Жыл бұрын
രസം ഉഷാറാവും തങ്കൂ ..... നീ എല്ലായ്ടത്തും മുൻപന്തിയിൽ തന്നെ Super ഇന്റർവ്യൂ❤ എന്താ രസം ല്ലേ😂 നിങ്ങളേ കാണാനേ എന്താ രസം😅 പിന്നെ നിങ്ങളെ സംസാരം പറയണ്ടല്ലോ രസോണ്ട് രസം😂😂😂
@RasamStories11 ай бұрын
❤❤
@vimalkochu6249 Жыл бұрын
സൂപ്പർ രസം തങ്കു❤❤❤❤❤❤❤
@RasamStories Жыл бұрын
👍😍❤
@ramachandranpilla8035 Жыл бұрын
Thanku wish you get a famouse Actor.God bless you.
@RasamStories Жыл бұрын
😍
@bijubiju7954 Жыл бұрын
തങ്കു മുത്തേ ❤❤❤❤❤❤❤❤
@RasamStories Жыл бұрын
❤
@ajikumarmaloor8542 Жыл бұрын
സ്റ്റാർ മാജിക്കിൽ നിങ്ങൾ ചെയ്തതിൽ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സ്ക്കിറ്റുകളുണ്ട്. എന്നാലും. ചിത്രം സിനിമയുടേത്, പിന്നെ ഏറ്റവും കൂടുതൽ ചിരിച്ചത് യോദ്ധ സിനിമയിലെ "ബാവ : ബാവാ......." ബാപ്പു...'' ആവിളി 😄😄😄😄😄😄😄😄😄🥰🥰🥰🥰👍👍👍👍👏👏👏
@RasamStories Жыл бұрын
❤❤
@sajanjoseph3685 Жыл бұрын
കുട്ടിച്ചാത്തൻ സ്കിറ്റ് കളിച്ചപ്പോൾ അനുനോട് പറഞ്ഞത് ഓർമ്മയുണ്ടോ.... ഞങ്ങടെ ലോകത്ത് എല്ലാരും ബ്രഹ്മചാരികൾ ആണെന്ന്....
@RasamStories Жыл бұрын
🥰
@bijukangazha2731 Жыл бұрын
😂😂😂😂😂
@SmithaSiby-b6l Жыл бұрын
രണ്ടുപേരെയും ഒത്തിരി ഇഷ്ടം അടിപൊളി ഉയരങ്ങളിൽ എത്തട്ടെ ❤️❤️😍😍😘😘സൂപ്പർ പ്രോഗ്രാം 👍👌❤️
@RasamStories11 ай бұрын
❤❤
@nizarudeenbaqavi3242 Жыл бұрын
രസം നീണാൾ വാഴട്ടെ നിറഞ്ഞ് വാഴട്ടെ അഖിൽ എരണം ഉള്ളവൻ തന്നെയാണ്❤
@RasamStories Жыл бұрын
❤️🥰🥰
@SumiR8137 Жыл бұрын
സ്റ്റാർമാജിക്കിന്റെ ആരതികയാണ് ഞാൻ തങ്കുവും അഖിലും സൂപ്പർ ആണ് റാം മനോഹർ വേട്ടപ്പളിയും 🥰🥰നിങ്ങൾ രണ്ടും ഒരുമികുപ്പോൾ ചിരിപ്പിച്ചു കൊല്ലും 😂😂രസം പൊളിച്ചു 👌👌👌👌🥰🥰🥰
@RasamStories11 ай бұрын
❤❤😊
@leorazz2882 Жыл бұрын
തങ്കചേട്ട ഒന്ന് നേരിൽ നിങ്ങളെ പരിപാടി ഒന്ന് കാണണം എന്ന് ഉണ്ട് ഒമാനിൽ നിന്നും ഒരു ഇഷ്ട ആരാധകൻ....... അഖിലേട്ട ❤❤❤❤
@RasamStories11 ай бұрын
❤
@merlyjames2265 Жыл бұрын
തങ്കു രസം സൂപ്പർ 🥰
@RasamStories Жыл бұрын
❤❤
@UnniKrishnan-ig7mu Жыл бұрын
First interview adipoli. Akhilettan thanku super 🎉🎉🎉🎉🎉🎉
@RasamStories Жыл бұрын
👍😍❤
@sreesreedhanya857111 ай бұрын
Thankunum Anumolkkum oru comedy serial cheyuthude... Ea channel vegham thanne million Adikkan parthikkunnu❤❤❤
@RasamStories11 ай бұрын
🥰
@moidunniayilakkad8888 Жыл бұрын
അഖിലിനെ ഒരു പാടിഷ്ടമാണ്. രണ്ടു പേരും ഒരുപാട് ഉയരങ്ങളിലെത്ത ട്ടെ❤😊
@RasamStories Жыл бұрын
❤️🥰
@ayshanazim4728 Жыл бұрын
Hi chetta orupaad ishtan chettane ❤🎉
@RasamStories11 ай бұрын
❤❤❤
@വയനാട്-ച4ഗ Жыл бұрын
സൂപ്പർ തങ്കു ❤
@RasamStories Жыл бұрын
❤❤
@jamescheriyan3697 Жыл бұрын
താങ്കുചേട്ടൻ ❤❤❤❤
@RasamStories Жыл бұрын
😍
@anilkumarmannady707 Жыл бұрын
സൂപ്പർ combo👍👍👍❤️❤️❤️❤️
@RasamStories11 ай бұрын
❤
@geethurenjith3037 Жыл бұрын
എന്റെ തങ്കു ഗണപതിക്ക് വച്ചത് കാക്ക കൊണ്ടുപോയി എന്ന് പറഞ്ഞതുപോലെ ആയിലോ അഖിൽ തൂത്തുവാരി. സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️
@RasamStories Жыл бұрын
❤❤
@UdayakumarUdayakumar-g7e Жыл бұрын
Thankuvinu. Ashamsakal🎉
@RasamStories Жыл бұрын
❤
@mercyjoseph4376 Жыл бұрын
Thanku Akhil combo superb
@RasamStories Жыл бұрын
❤
@nirmalajanimmy2392 Жыл бұрын
Channelinte peru ishtamayi Athupole Akhilum Thankachanum orumichulla samsaram theerchayayum ,RasamStory thanneyayirunnu Randuperum orumichulla Skit iniyum Star magicil kanan agrahikunnu Wish you all success
തങ്കു ചേട്ടാ സ്റ്റാർ മാജിക്കിൽ ഇപ്പോ നിങ്ങൾ 2 പേരുടെയും സ്കിറ്റ് ഒരുമിച്ചുള്ള കോമ്പോ ഇല്ലല്ലോ അത് ഇനിയും വേണം തിരിച്ചു വാാാാ
@RasamStories Жыл бұрын
👍😍❤
@superman-ql9mf Жыл бұрын
@@RasamStories 🥰
@Parvatiparvati-v5n Жыл бұрын
Thanku super 🎉
@RasamStories Жыл бұрын
👍😍❤
@aneeshtk1611 Жыл бұрын
നല്ല രസമുള്ള വ്യത്തിയുള്ള കഥകളുമായി ഇനിയും മുന്നേറട്ടെ . ഇടയ്ക്കിറക്കാറുള്ളത് പോലെ തട്ടിക്കൂട്ട് ഷോട്ട് ഫിലിം പോലെ ആകരുത്. മികവുറ്റ ചിരി വിഷയങ്ങളുമായി ചാനൽ മുമ്പോട്ടു പോകട്ടെ.
@RasamStories Жыл бұрын
❤️👍
@ushag2800 Жыл бұрын
തങ്കു, അഖിൽ super ❤❤❤❤❤
@RasamStories Жыл бұрын
❤❤
@_.Carlox._ Жыл бұрын
തങ്കു ചേട്ടാ ഇങ്ങൾ പൊളിക്ക് 🎉
@RasamStories Жыл бұрын
❤
@RemyaShaji-v6m Жыл бұрын
നല്ല രസം കേൾക്കാൻ,,,, രണ്ടുപേരും പൊളിയാ ❤😂😂😂😂
@RasamStories11 ай бұрын
❤❤
@RasamStories11 ай бұрын
❤❤
@paruammaamma1505 Жыл бұрын
ഞങ്ങളുടെ തങ്കു സൂപ്പർ ❤❤❤❤❤❤❤ഞാൻ കല്യാണം കഴിച്ചു പോയി. ഇല്ലായിരുന്നെങ്കിൽ.......
@RasamStories Жыл бұрын
👍😍❤😃😊😊😊
@sijokumarkumar5253 Жыл бұрын
നിങ്ങൾ രണ്ടാളും സൂപ്പർ ആണ് ഒരു അഹങ്കാരമില്ലാത്ത രണ്ടുപേർ❤
@RasamStories Жыл бұрын
❤
@salithankachan3484 Жыл бұрын
ഒരുപാട് ഇഷ്ടം ❤ Thanku ❤ ❤അഖിൽ Super ❤❤
@RasamStories Жыл бұрын
❤
@ashiqashiq4953 Жыл бұрын
അഖിൽ ഏട്ടാ നിങ്ങൾ എന്താ ഇപ്പോ star magic ൽ വരാതെ. നിങ്ങളുടെയും തങ്കു വിന്റയും skit ന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ❤️❤️
@arunantony2389 Жыл бұрын
തങ്കച്ചൻ അണ്ണനും ചാനലിനും ആശംസകൾ 🥰❤
@RasamStories Жыл бұрын
❤❤
@Jaquelinemoluse Жыл бұрын
Nice pair....രണ്ടുപേരെയും ഇഷ്ട്ടമാ
@RasamStories11 ай бұрын
❤
@jubysiju9604 Жыл бұрын
ഹലോ തങ്കു ബ്രദർ
@RasamStories Жыл бұрын
Hi
@jubysiju9604 Жыл бұрын
സുഖം ആണോ ചേട്ടാ
@selfie1420 Жыл бұрын
വേട്ടമ്പള്ളിയുടെ രസം കലിപ്പാന്റെ കാന്താരി 🌹🌹🌹🎉
@RasamStories Жыл бұрын
😂❤❤
@breeespeaks Жыл бұрын
Great fan of thanku. All the best for future endeavors
@RasamStories Жыл бұрын
❤
@irfadippatha6061 Жыл бұрын
തങ്കു 💫💫💫
@RasamStories11 ай бұрын
❤
@madhuchellan7878 Жыл бұрын
എല്ലാവിധ ആശംസകൾ നേരുന്നു ❤❤❤🙏🏽
@RasamStories Жыл бұрын
❤❤❤
@sasidharanv.n1244 Жыл бұрын
Thanku a real artist in every sense so also Akhil kavalayoor. A big salute ❤
@RasamStories Жыл бұрын
❤
@nirupamaashok15 Жыл бұрын
തങ്കുവിന്റെ രസം ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു ❤
@RasamStories Жыл бұрын
❤❤
@FrankspeakFrankspeak Жыл бұрын
😅😅❤❤ akhiletta ❤️ thankus..❤️😊😊😘😘😍😍😍
@RasamStories Жыл бұрын
❤
@firdous7638 Жыл бұрын
തങ്കു 👌👌👌
@RasamStories Жыл бұрын
❤❤
@aksharaachuvlogs Жыл бұрын
Star magic my favourite artist thanku , God bless you Chetta 😍😍