സൂപ്പറാ മോനെ ഒന്ന് കഴിച്ചു നോക്കിയേ സൂപ്പറാ കൊച്ചേ ❤️🥰🙏കൊതിവരുന്നു ❤
@arjunabhishek7946Ай бұрын
പുഴുങ്ങി ചേമ്പ് തൊലി കളഞ്ഞു മുളക് ചാലിച്ചു കഴിക്കാം നല്ല രുചി ആണ് ❤❤❤❤❤❤❤
@ShamsuThondaliАй бұрын
❤ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. tt ഫാമിലിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഏതായാലും പടച്ചവൻ നല്ലൊരു ആൺകുഞ്ഞിനെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ♥️
@AyishaDuaAyishaduaАй бұрын
എനിക്കും
@ayishashafeeda6715Ай бұрын
Aameen
@user-yz6ig1gg7cАй бұрын
❤
@nikhilasoman4508Ай бұрын
Athentha penkutty aayal?
@Ameen-ph7udАй бұрын
@@ShamsuThondali അതെന്താ ഷംസു പെൺകുഞ് ആയാൽ??
@HaseenaTK-m8xАй бұрын
ചേമ്പ് പ്യൂങ്ങിയത്തിൽ പച്ച മുളകും തേങ്ങയും ചെറിയുള്ളിയും കൂട്ടി ചമ്മന്തി പൊടിച്ച് ചേർക്കും, സൂപ്പർ ആണ്, ഞാൻ ആക്കാറുണ്ട്
@SanaSana-q1h1gАй бұрын
ഗർഭിണിയാകുമ്പോൾ ആണ് എല്ലാ ആഗ്രഹങ്ങളും മുതലാക്കാൻ കഴിയുള്ളൂ
Enik ningale ഭയങ്കര ഇഷ്ട്ടമാ.. But ഷെഫി ഇടക്കിടക്കു പ്രായത്തിന്റെ കാര്യം പറഞ്ഞു ഷെമി യെ കളിയാക്കുന്നത് ഒഴിവാക്കണം 🙏🏻... എന്തായാലും അതൊക്കെ അറിഞ്ഞല്ലേ കെട്ടിയെ. പിന്നെന്തിനാ ഇടയ്ക്കിടെ പറയുന്നേ...
Pregnant സമയത്തെ caring ഓർക്കുമ്പോ എപ്പോഴും pregnent ആവാൻ തോന്നും😂
@Anitha-n4kАй бұрын
അവരുടെ പ്രായം കൂടെ നോക്കണം
@fastbro303Ай бұрын
BJP karku enthina ithra krimikadi 😅😅😅
@shajavlog4274Ай бұрын
ഏതു വെക്കുന്നേലും ഗ്യാസ് ന്റ് ഗുളിക ഇടാ അത് കലക്കി 😄നല്ല ഭാഗ്യം എപ്പോഴും കുറ്റം പറയും ലേ ഷെമി 😄😊
@RubeenaRubi-g7cАй бұрын
വയസ്സിന് മൂത്തത് ആണെങ്കിലും ഇവൻ ഒന്നും പറയാൻ പാടില്ല ഭർത്താക്കന്മാർക്ക് അതിന്റെ തായ് പവർ ഉണ്ട് അത് ഇനി എത്ര ചെറുത് ആയാലും നിങ്ങൾ വളരെ ഓവറായി പെരുമാറുന്നു നെഗറ്റീവ് ആയിട്ട് പറഞ്ഞത് അല്ല കേൾക്കുമ്പോൾ ഒരു വിഷമം ഞങ്ങൾ എല്ലാവരും ഭർത്താക്ക മാർക്ക് അതിന്റെ തായ് റെസ്‌പെക്ട് കൊടുക്കണം വളരെ മോശം വളരെ മോശം നിങ്ങൾ മദ്രസയിൽ ഒന്നും പോയിട്ട് ഇല്ല കേൾക്കുമ്പോൾ ഒരു വിഷമം അതുകൊണ്ട് പറഞ്ഞത് ആണ് ഇനി നെഗറ്റീവ് ആയി കമന്റ് അടിക്കണ്ട
@dp5030Ай бұрын
Vallavardem barthavine orthu vishamikalle thatha… madrasayil adhu padilannu paranjitille… alla neg ayitte paranjadalla
@zayuvlogs559Ай бұрын
ഭർത്താവ് എത്ര ചെറുതാണെങ്കിലും നീ, നിന്റെ, പോടാ എന്നൊന്നും പറയാൻ പാടില്ല അവരെ ബഹുമാനിക്കാൻ പഠിക്കണം
@mazin1399Ай бұрын
കവറിൽഇടട്തല്
@nbbc7211Ай бұрын
മുബാസേ ഇവരെ ക്യാമററെ മാൻ ആയി ജീവിതം കളയണ്ട അനക് ചേമ്പും ഇല്ല ചേനയും ഇല്ല
@shereena8550Ай бұрын
😂😂😂
@AthikaBasheer-h7vАй бұрын
👍🤣
@butterchicken1306Ай бұрын
😂
@aishushereef6317Ай бұрын
😂😂😂
@ShabnathingsАй бұрын
😂😂😂😂 അതന്നെ
@sumaav8271Ай бұрын
ഷെമി ഷെഫി❤❤
@Betty-u3u15 күн бұрын
Adi poli
@Sabira_ummerАй бұрын
Camara man food kodukki
@jasminmc558Ай бұрын
കുറച്ചൊക്കെ സഹിക്കേണ്ടി വരും 😂 പിന്നല്ല
@febnapk7927Ай бұрын
monanonn dr chodikkunnathinayirikkum ullilekk keran sammathikkathath😂
@RfgvhjhvАй бұрын
കഴിക്കാൻ ഉളളവർ morning എഴുന്നേറ്റ് വരുന്നതിന് മുമ്പുതന്നെ ഫുഡ് ഉണ്ടാക്കി ready ആക്കണം. കഴിക്കാൻ ഉള്ളവരെ wait ചെയ്യിക്കരുത്. അത് കഷ്ടം ആണ്
@bicchi429213 сағат бұрын
അപ്പോൾ ആ ഉണ്ടാക്കുന്ന വീട്ടമ്മക്കും അങ്ങനെ ഒരു പൂതി ഉണ്ടാവില്ലേ.. ചെറിയ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ മുലപ്പാൽ കൊടുത്തു കൂടുതൽ വിശപ്പ് ഉണ്ടായിട്ടും വിശക്കുന്ന വയറുമായി രാവിലെ അടുക്കളയിൽ കയറും. മൂത്ത കുട്ടികളെ യും ഭർത്താവിനെയും ചായ യും ചോറും കൊടുത്തു പറഞ്ഞുവിടും. അപ്പോഴേക്കും സമയം 10 മണിയായി കാണും. അപ്പോഴാണ് ഞങ്ങൾ വീട്ടമ്മമാർ എന്തെങ്കിലും ഒന്ന് സമാധാനത്തോടെ കഴിക്കുന്നത്. പോരാത്തതിന് കുറ്റം പറച്ചിലും. വെറുതെയല്ല ഇപ്പോഴത്തെ പെൺകുട്ടികൾ കല്യാണം കഴിക്കാൻ മടിക്കുന്നത്.
@MubashiraJiluАй бұрын
Enikkum cherupayar nalla isttamaa
@babygirija7736Ай бұрын
പരിപ്പ് കറി സ്ഥിരമായി കൂട്ടിയാൽ ഗ്യാസ് ഉണ്ടാവില്ല.❤️🎉🎉
@ShabanaParveenktАй бұрын
Kdvly yavidaya veed ingale
@jameelachennattu5403Ай бұрын
Chemp puzhingiyathum chammanthyum superrr
@SajeevWarrior-bl5ypАй бұрын
I wil think "shefi is no think another marriage
@nehajouharАй бұрын
Uff RIP english 😂
@nouzzzninth7743Ай бұрын
@@nehajouhar😂
@surfanamuthu7422Ай бұрын
Shefika inn nnalla kalipillaa😂😂 paavand 😅😅😅 inna vidio full comedy chirich madhiyaayi🤣🤣🤣aarekke ivarude samsaaram kett chirich kuyangiyath😀😀
@Sajna_shareef__23 күн бұрын
ഷമി താത്ത ഷാഫി ❤
@Sajna_shareef__23 күн бұрын
പൊളിക്കുല പുഴുഗി അടുക്കും suuupara
@Sajna_shareef__23 күн бұрын
എന്നിട്ടു പൊളിക്കും
@SubaidaSubi313Ай бұрын
Pal chembe aano garbinikal eechembe kazyikan pattula kochi piduthan undavum
@ShameeraGafoor-j6tАй бұрын
Shemiku shefi bhadha koodiyatha🤣🤣🤣
@Sharifa-k8xАй бұрын
Shemittha bit paranj chiroch poyi😂
@nikhatshaikhvlogs9645Ай бұрын
Brother pls share ur marraige pics 😊
@juviyasFamilyАй бұрын
Ithil paranja karakka achar ente umma undakunnatha❤
@safvanasafu6786Ай бұрын
ഒരു പെണ്ണും മുതലാക്കില്ല. അപ്പോഴത്തെ അവസ്ഥ അങ്ങനെ ആവും. ഉണ്ടാകാനും വെയ്ക്കില്ല തിന്നാനും വെയ്ക്കില്ല
@sulaikhacp2938Ай бұрын
Chemb choodan, garbinikal kazhikkathadhn nalladh.
@manyuraj3537Ай бұрын
nte kuttole vayya super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤chembu super ah
ഇപ്പോ ഞങ്ങൾ എന്ത വേണ്ടത് ചിരിക്കണോ ഓക്കേ ചിരിക്ക ഹിഹിഹിഹി മതി അല്ലോ
@psychogirl12345Ай бұрын
😂,,
@famin6964Ай бұрын
പാവമാണ് ഷമി നിഷ്കളങ്കതയാണ്ഷെ ഫി എന്നാലും എല്ലാം ഉണ്ടാക്കി തരുന്നുണ്ടല്ലോ സമയം വൈകിയാലും ചേമ്പ് പൊളിച്ചു ഞങ്ങളുടെ ഇവിടൊക്കെ ചേമ്പ് കറി വെക്കുക പുഴുങ്ങി ഇല്ല ഇനി നോക്കണം 👍👍
@SoumyaParvathiАй бұрын
ആഫ്രിക്കയിന്ന് വരുത്തി യതാ 😂 ഷെമി 👍
@HACKERGOD444OFFICIALАй бұрын
കണ്ണാടിയിൽ ക്യാമറ മാനെ കണ്ടു
@accadiosaket944Ай бұрын
പൊട്ടൻ ഷെഫി😅
@febnapk7927Ай бұрын
Gasulla bakshanam kazhikkunnathinn 30 minute munb gas gulika kazhikkuka
@Harisvk-zz6dmАй бұрын
ചേമ്പ് എനിക്കും ഇഷ്ട്ടമാണ് ചേമ്പ് വേവിച്ചിട്ട് ഉടക്കും എന്നിട്ട് തേങ്ങയും പഞ്ചസാരയും ചേർത്ത് കഴിക്കും👍.ഇങ്ങനെ ഇഷ്ടമില്ല.
എനിക്ക് ചിരിക്കാൻ വയ്യ ട്ടോ.... നിങ്ങൾ ഇനി വീഡിയോ ഇടല്ലേ... ❤️❤️❤️❤️❤️❤️
@moideenk3643Ай бұрын
ഭാര്യക്ക് ഗർഭം ഉണ്ടാകുന്നത് തികച്ചും ഒരു ലോകാ ൽ ഭുതം തന്നെ
@Amjad-y3y2pАй бұрын
മുളകിട്ടത്. എന്നും പറയും ഷമീ.., നമ്മൾ കണ്ടിരുന്നു. ശാന്തി ഹോസ്പിറ്റലിൽ പക്ഷേ നിങ്ങളോട് സംസാരിച്ചു. പക്ഷേ നിങ്ങൾ തിരിച്ചു onnum ചോദിച്ചില്ല. വയ്യാത്തത് കൊണ്ടായിരിക്കും അല്ലേ, ഒരുകാര്യം നിങ്ങൾ മനസ്സിലാക്കണം. ഞങ്ങൾ സമയം ചിലവഴിച്ചു. ഇരുന്ന് നിങ്ങളുടെ വ്ലോഗ് കാണുന്നത് കൊണ്ടാണ്......... ട്ടോ.....
@usharajasekar945325 күн бұрын
Chembutholiyode nalla kazhugi uppitu vevichu tholi kalayalo ivalom velayonnumilla.kootanil idan Ingane tholi kalayam. Kazhikanirikunnavarode kshama ketupogum.joliyullavare parugayanu good family Evalom kevalamana pechuketum strong a ninna couple 👍 GOD BLESS BOTH OF YOU ❤❤
@JahanasKPАй бұрын
Pannugel pregnancy time yanganai aannannu annugelum onnu ariyattai shafnatha kaikunned maathrem vitil undaakiya mathi to