ഷാഹുൽക്ക ഇത് മനസ്സിലാക്കേണ്ടത് ഭർത്താക്കന്മാരാണ്. പക്ഷെ nirbaghyavashal നിങ്ങളുടെ stories അവർ കേൾക്കുന്നില്ല. ഇനി എങ്ങാനും കേൾപ്പിക്കാൻപോയാൽ എന്റെ ഹെഡ്‍ഫോൺ പറക്കുന്നതാകാണുക.അത്പോട്ടിയാൽ പിന്നെ ഞാൻ എങ്ങനെ നിങ്ങളുടെ കഥ ആസ്വദിക്കും.
@sahadkr17803 ай бұрын
Yes
@muhammedaneesh12883 ай бұрын
വളരെ ശെരിയാ😂😂😂
@NusaibaShameer3 ай бұрын
😂😂
@ThwahaThwaha-l9k3 ай бұрын
😂😂
@nourin7233 ай бұрын
@@SafiyaSafi-ec5rv 😂😂😂😂😂
@faisalfaisi66583 ай бұрын
വിവാഹം കഴിഞ്ഞു പതിമൂന്ന് കൊല്ലമായി ഇന്നുവരെ എന്റെ ഇക്കാന്റെ കൈ പിടിച്ചു മനോഹരമായ സ്ഥലങ്ങൾ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. സ്ഥിരമായി നാട്ടിൽ ഉള്ള ആളാണ് എന്നെയും കുട്ടികളെയും എവിടെയും കൊണ്ടുപോകില്ല. ഞങ്ങൾക്ക് വേണ്ടി ചിലവാകുന്ന ഓരോ കാശിനും കണക്കു പറയും. അതെല്ലാം കേൾക്കുമ്പോയും എനിക്ക് എന്താണ് എന്നറിയില്ല ഇഷ്ട്ടപെട്ടുപോയി ആളെ. എന്റെ കുട്ടികളെ ഉപ്പ ആയതോണ്ട് ആകും ചിലപ്പോൾ. ഇങ്ങനെയും ജീവിക്കുന്ന കുറെ സ്ത്രീകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ പൊരുതാൻ പേടിച്ചു ഇനിയുള്ള ജീവിതം ഇങ്ങനെ തന്നെ എന്നു ഉറപ്പിച്ചു.
@ancyfathima59433 ай бұрын
ഐഷയും കുഞ്ഞാറ്റയും മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നവരുണ്ടോ 😢😢😢😢😢
@zayanpk-ip4oj3 ай бұрын
ഉണ്ടെല്ലോ... ഓർമിപ്പിക്കല്ലേ പൊന്നെ 😢
@Mufeedasafvan49063 ай бұрын
Mm
@Athiraprasad-58983 ай бұрын
😢😢
@ShabanaShabana-xl1yk3 ай бұрын
😢😢😢😢
@KadheejaSamad3 ай бұрын
Ah😢
@ancyfathima59433 ай бұрын
എന്തൊരു ഫീലാണ് 🥰💕💕💕💕അവതരണ മികവിലൂടെ ഓരോ കഥയും ഹൃദയത്തിലേക്കാണ് പതിക്കുന്നത് 🥰🥰💕ഇങ്ങൾ മുത്താണ് ഇക്കാ 😄ഓരോ കേൾവിക്കാരെയും പിടിച്ചിരുത്തി കഥ കേൾപ്പിക്കുന്ന മാജിക്കൽ സൗണ്ട് ♥️♥️എല്ലായ്‌പോഴും പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ ♥️💕💕🥰
@NusaibaShameer3 ай бұрын
😊😊
@ameenat34413 ай бұрын
😊😊
@SameeraThajudheen-fv6ut3 ай бұрын
😍😍yes
@nourin7233 ай бұрын
കഥയുടെ ആദ്യഭാഗം എല്ലാ പ്രവാസി വീടുകളിലെയും സ്ഥിതിയാണ്...... നാട്ടിൽ നാലഞ്ചു മാസം നിക്കാൻ വരും ഒരുമാസം നിക്കുമ്പോഴേക്ക് കയ്യിലുള്ളത് തീരും പിന്നെ എങ്ങനെങ്കിലുമൊക്കെ നാട്ടീന്നു പോയാ മതീന്നാവും 🥹🥹🥹🥹 പ്രവാസത്തിന്റെ പ്രയാസം മാറുന്ന ഒരു കാലമുണ്ടാവുമോ? പ്രവാസികൾക്ക് പ്രണയത്തെ ഏറെ മനോഹരമാക്കാം എന്നൊരു ഗുണമുണ്ട് ❤️❤️❤️ വിരഹം പ്രണയത്തെ കൂടുതൽ കൂടുതൽ മനോഹരമാക്കും ❤️❤️❤️
@lataca22273 ай бұрын
പ്രവാസികളായ സുഹൃത്തുക്കളെ , നിങ്ങൾ ആദ്യം സ്വന്തം ജീവിതം സുരക്ഷിതമാണ് . എന്നിട്ടു മതി parents ൻറെ മറ്റ് മക്കളുടെ ജീവിതം സുന്ദരമാക്കുന്നത് . സഹോദരങ്ങളെയെല്ലാം കരപറ്റിക്കാൻ തുടങ്ങിയാൽ സ്വന്തം ജീവിതം അധോഗതി. പ്രവാസികളായ മക്കളെ " പണം കായ്ക്കുന്ന മരം " എന്ന രീതിയലാ എല്ലാരും കാണുന്നത്. So ജാഗ്രത..... ആരേയും വിശ്വസിക്കാനാകാത്ത കാലഘട്ടം ......
@muthu-ol3dh3 ай бұрын
Hi my dear viewers🥰ഞാനാട്ടോ ഈ story എഴുതിയത്.. ശാഹുൽക്കാന്റെ അവതരണ മികവിലൂടെ മനോഹരമാക്കിയ ഈ story യും നിങ്ങൾ നെഞ്ചിലേറ്റുമെന്ന് പ്രതീക്ഷിക്കുന്നു 🥰🥰🥰
സത്യം ഉറക്കം അഭിനയിക്കുമ്പോ ഉള്ള ചൊറിച്ചിൽ😁😁😁😁എന്റെ പൊന്നോ 😀😀
@Athiraprasad-58983 ай бұрын
അനുഭവം ഗുരു അല്ലെ 🤣🤣
@Adi545243 ай бұрын
@@Athiraprasad-5898 അതെ
@NusaibaShameer3 ай бұрын
❤😊
@Adi545243 ай бұрын
@@Athiraprasad-5898 🥰🥰
@ameenat34413 ай бұрын
😂😂😂
@Thabsheera-q6m3 ай бұрын
ഒരുപാട് കാലങ്ങൾക്ക് ശേഷം റൊമാൻറിക് സ്റ്റോറി കേട്ടപ്പോൾ എനിക്ക് വളരെയധികം ഇഷ്ടമായി ഇക്കാക്ക് വേഗം സുഖപ്പെടാൻ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@MusthafaCk-j2o3 ай бұрын
കേൾക്കാൻ ഇമ്പമാർന്ന 🥰മനോഹരമായ ഒരു കുഞ്ഞു story 🥰 🎉🥰
@ancyfathima59433 ай бұрын
മനോഹരമായ കഥ ♥️🥰🥰
@ammuthrikkakara28243 ай бұрын
അതുപോലെ യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളായിരിക്കണം എൻറെ പാർട്ണർ എന്തുപറയാൻ ഒന്നും പറയാനില്ല
@ruksanabinthali58813 ай бұрын
ഞമ്മൾ ആശിച്ചിട്ട് കാര്യം ഇല്ലല്ലോ 😢😢കെട്ടിയോൻ കൊണ്ടോവണ്ടേ😢😢😅😅😅
@HASIFAAKBAR-de5pz3 ай бұрын
💯
@bindujohn66823 ай бұрын
Super story 👍
@kochumonjoshi33463 ай бұрын
കൊള്ളാം നല്ല കഥ 💞
@Shabnam-m6n3 ай бұрын
ഞാൻ ഇക്ക വരുമ്പോൾ തന്നെ ഓഫ് ആകും പിന്നെ ശബ്ദം കുറച്ച് വെക്കും എത്ര ബുദ്ധിമുട്ടി ആണ് ഒരു സ്റ്റോറി കേൾക്കുന്നത് എന്നറിയോ സാഹുൽക്ക ഇങ്ങൾക്ക് ആരോട് പറയാൻ 😢
@ashwathikolliyan55423 ай бұрын
Super story ❤❤❤❤
@LijinaChinnus3 ай бұрын
Uff supper story ikka❤❤❤
@BadhushamammusM3 ай бұрын
ഇതൊക്കെ കഥയിൽ പറയാൻ കൊള്ളാം real life il no chance ഇത് നമ്മുടെ അനുഭവമാണേ😜
@Adi545243 ай бұрын
ഒരുപാട് ഇഷ്ടo ആയി 🥰🥰🥰സൂപ്പർ സ്റ്റോറി
@gopikavg70093 ай бұрын
Nalla kadha 🥰🥰🥰🥰
@naseejamm26043 ай бұрын
Nalla story ❤❤❤❤❤
@niyajohny42073 ай бұрын
Super story adipoli
@ancyfathima59433 ай бұрын
♥️♥️♥️
@ShabeeraliOk3 ай бұрын
ഞാൻ ഫസ്റ്റ്
@mayapadmanabhan9563 ай бұрын
❤❤❤❤❤❤very nice story
@reshmaachu1223 ай бұрын
എല്ലാം സാങ്കേതിക കാരണവും അവസാനിച്ചതിനാൽ ഇന്ന് എല്ലാ chennel ലും കഥ ഉണ്ടാകുന്നത് ആണ് 😁
@SullaNoufal3 ай бұрын
സന്തോഷം 😁
@reshmaachu1223 ай бұрын
@@SullaNoufal 😁😁
@saleenakpsaleenakp79833 ай бұрын
ഒത്തിരി ഇഷ്ടമായി 👍
@MoliShanu3 ай бұрын
ഒത്തിരി ഇഷ്ട്ട പെട്ടു🎉🎉🎉
@ShabanaShabana-xl1yk3 ай бұрын
❤️❤️❤️❤️nice story
@hymasatheesh55783 ай бұрын
❤❤❤
@ancyfathima59433 ай бұрын
♥️
@saifunp23563 ай бұрын
സൂപ്പർ 🥰🥰🥰❤️❤️❤️💝💝💝💚💚💚😘😘😘❤️❤️❤️🥰🥰🥰🥰🥰🥰🥰
@binijabinija3 ай бұрын
സൂപ്പർ സ്റ്റോറി.
@RejinaReji-kn7lv3 ай бұрын
സൂപ്പർ സ്റ്റോറി ❤❤
@Rahul-iu7jl3 ай бұрын
സൂപ്പർ
@shabeenasajid35513 ай бұрын
ഇതിൽ story അയക്കാൻ വഴിയുണ്ടോ....ഷാഹുക്കന്റെ വായിന്നു കേൾക്കാൻ ഒരു ആഗ്രഹം
@shahulmalayil3 ай бұрын
9526115878
@Adi545243 ай бұрын
🥰🥰🥰🥰
@Chikku8203 ай бұрын
എന്നാല് കഥ കേട്ടിട്ട് വരാം
@ansishami80733 ай бұрын
Evdaayni😊
@mufeedmufee64373 ай бұрын
ഞാനും ഇതേ പോലെ ഉള്ള ഒരു പ്രവാസി ആണ് ഇക്ക
@Athiraprasad-58983 ай бұрын
Shoo.. ഞാൻ ലേറ്റായി 😢
@Mufeedasafvan49063 ай бұрын
ഞാനും
@Adi545243 ай бұрын
ഞാനും 🥰🥰🥰
@Adi545243 ай бұрын
@@Mufeedasafvan4906അല്ല ഇജ്ജു എബട പോയതാ 😁
@Athiraprasad-58983 ай бұрын
@@Mufeedasafvan4906 🤭🤭
@Athiraprasad-58983 ай бұрын
@@Adi54524 🤭🤭
@ajzalajmal28013 ай бұрын
❤❤🥰🥰
@anshidanishad10483 ай бұрын
Ee story യിലെ ഹസ്ബൻഡ് name same ആണ് ആളും പ്രവാസി, ഇതുപോലെ നമ്മോക്ക് ഒന്ന് സർപ്രൈസ് കിട്ടിയിങ്കിൽ 😜
@Bindhuqueen3 ай бұрын
❤️❤️👌👌
@ShabeeraliShabeer-uj1rg3 ай бұрын
കുട്ടികൾക്ക് ഇംഗ്ലീഷ്, maths, മലയാളം ഓൺലൈൻ ട്യൂഷൻ വേണ്ടവർ plz replay
@anusree63953 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@fathimafarzana79073 ай бұрын
🥰🥰🥰🥰🥰🥰🥰
@fayisp71753 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@PocoCh-rr2sy3 ай бұрын
ഇന്നെകിലും നേരത്തെ വന്നല്ലോ
@deepthys37873 ай бұрын
Ekka de stories matre ingane wife ne manasilakkunna hubands undavu life il aaa oru santhosham onnum undavilla. Ente anubhavamanu tto. Ellavarum angane aavanamenn illallo
@ruksanabinthali58813 ай бұрын
കേൾക്കട്ടെ 😜
@renjithagireesh83083 ай бұрын
❤❤❤❤❤❤❤😍😍😍😍😍
@anithabai75063 ай бұрын
😍😍😍😍😍
@ArifarArifar3 ай бұрын
❤❤👌😘😘🎉😍👌
@ReshmaReshma-yr9fw3 ай бұрын
💕😘
@muhammedaneesh12883 ай бұрын
വീട്ടിന്ന് പുറത്ത് പോകാത്ത എന്നോടോ ബാല ടൂർ പോണ കാര്യം😅😅😅😅
@SullaNoufal3 ай бұрын
😂😂
@fathimaasif40913 ай бұрын
😀😀
@Mubashira-yn3wf3 ай бұрын
ഇങ്ങനെയുള്ള കഥ കേൾക്കുമ്പോൾ റംസി ഫായിസ് സ്റ്റോറി മിസ്സ് ചെയ്യുന്നു