ഒരു സമയത്ത് ശാഹുൽ ഇക്കയുടെ ശബ്ദത്തിൽ കഥ കേൾക്കുന്നത് ഹരമായിരുന്നു, കുറച്ചു നാളായിട്ട് മുടങ്ങിയിരുന്നു. ഇപ്പോ വീണ്ടും തുടങ്ങി 🥰
@thoibahassanvlogs2 ай бұрын
ഈ കഥയ്ക്ക് ഒരിക്കലും കമന്റ് ചെയ്യണം എന്ന് വിചാരിച്ച ഒരു വ്യക്തിയല്ല ഞാൻ പക്ഷേ ഇതൊരു കഥയാണെങ്കിലും ഇങ്ങനെയൊക്കെ റിയൽ ലൈഫിലും സംഭവിച്ചിരുന്നെങ്കിൽ ജീവിതം എത്ര മനോഹരമായേനെ എന്നും വെച്ച് പതിനാറാം വയസ്സിൽ കല്യാണം കഴിപ്പിക്കുന്നതിനോട് അനുകൂലിക്കുന്നു എന്നല്ല ഞാൻ പറഞ്ഞത് ഏതു പ്രായത്തിൽ ആണെങ്കിലും ഇതുപോലെ സപ്പോർട്ട് ചെയ്തു കൂടെ നിൽക്കാൻ കഴിയുന്ന ഒരു പങ്കാളി ഉണ്ടെങ്കിൽ അതാണ് യഥാർത്ഥ സ്നേഹം അല്ലെങ്കിൽ ജീവിതം
@gloryjoy8802 ай бұрын
Yes, you are right. But it 's for very few people have.
@NusaibaShameer2 ай бұрын
എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത്.. ഇത് പോലൊരു ഭർത്താവിനെയാണ് 🥰💞 തന്റെ പങ്കാളിയുടെ മനസ് മനസിലാക്കി ചേർത്ത് പിടിക്കുന്ന പുരുഷൻ 👍❤️❤️oh... രോമാഞ്ചം 🔥🔥🔥നച്ചു. എന്തൊരു ഭാഗ്യവതി 💞💞💞 ബ്യൂട്ടിഫുൾ സ്റ്റോറി 👌👌
@sooryarajesh60682 ай бұрын
👍👍👍👍👍👍സത്യം
@Athiraprasad-58982 ай бұрын
💯❤️❤️
@gloryjoy8802 ай бұрын
👍👍👍
@AdriaAntony2 ай бұрын
❤❤
@ameenat3441Ай бұрын
❤❤❤❤❤
@NusaibaShameer2 ай бұрын
ഇക്കയുടെ പേരാണല്ലോ ❤️❤️ഷാഹുൽ 😊🤩
@PMACHANNEL-b9z2 ай бұрын
ശ അല്ല ഷാഹുൽ
@sooryarajesh60682 ай бұрын
🔥🔥🔥
@Athiraprasad-58982 ай бұрын
❤️🔥❤️🔥
@muhammedaneesh12882 ай бұрын
വെറു തെ😂😂😂
@AdriaAntony2 ай бұрын
😂
@sooryarajesh60682 ай бұрын
ഈ തണുത്ത മഴയത്തു 🔥ഈ കഥ കേൾക്കാൻ.... എന്തുരസം 🔥🔥 കഥയുടെ starting 16 വയസുള്ള പെൺകുട്ടി നിർഭാഗ്യവതി 🔥എന്ന് ചിന്തിച്ചു!!!! എന്നാൽ അവളാണ് ഏറ്റവും വലിയ ഭാഗ്യവതി❤️ 🔥🔥സ്വപ്‌നങ്ങൾ നേടിയെടുക്കാൻ അവനെപ്പോലുള്ള.... ചെറുപ്പകാരെനെ കണ്ടുപിടിച്ച അച്ഛനും 🔥🔥🔥🔥സൂപ്പർ... ❤ നമ്മുടെ സമൂഹത്തിനാവശ്യം നമ്മെ മനസിലാക്കി കൂടെ നിൽക്കുന്നവരെയാണെന്ന് 🔥 ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു 🔥🔥🔥🔥
@NusaibaShameer2 ай бұрын
Sss👍🥰
@muhammedaneesh12882 ай бұрын
ട❤❤❤
@Athiraprasad-58982 ай бұрын
❤️❤️❤️
@gloryjoy8802 ай бұрын
❤❤❤
@SullaNoufal2 ай бұрын
❤❤
@syamilym.s48762 ай бұрын
ലെ ഷാഹുലിക്ക : എന്നെ പുകഴ്ത്താ൯ എനിക്ക് ഒരു തെണ്ടിയുടെയു൦ ആവശ്യമില്ല 😆😆😆 ഇടയ്ക്ക് ഇങ്ങനൊരു ട്വിസ്റ്റ് ഒട്ടു൦ പ്രതീക്ഷിച്ചില്ല സൂപ്പ൪ 😁😁
@haseenah6399Ай бұрын
😂😂😂😂😂👍👍
@varshats5342 ай бұрын
ആഹാ ശാഹുൽ ഇക്കാടെ പേര് ആണല്ലോ ഇതിലെ നായകന് ❤❤❤❤😂😊😊😊😊
@chithrac41222 ай бұрын
Athanganaa..nalla heros vanna..chumma per angu maattum..juat for a change alle ikkoi..
@sreenams73892 ай бұрын
നല്ലൊരു കഥയായിരുന്നു ഇത് എൻറെ ഓർമ്മയിൽ ഷാഹുൽ എന്ന പേര് വരുന്ന രണ്ടാമത്തെ കഥയാണ് ഞാൻ കേൾക്കുന്നത് ഒന്നാമത്തെ കഥ ഷാഹുൽ ഇക്ക തന്നെ എഴുതിയ അശ്വതി രണ്ടാമത്തേത് ഇപ്പോൾ കേട്ടത്❤❤
@AliAli-tj8wmАй бұрын
ഈ കഥയിലെ ആദ്യ ഭാഗത്തിൽ ഞാൻ എന്നെ തന്നെയാ കണ്ടത് എന്നെയും പതിനാറാം വയസ്സിൽ കല്യാണം കഴിച്ചു വിട്ടു ഭർത്താവ് വീട്ടിൽ വന്നപ്പോൾ അവിടെ ഉള്ളവരെല്ലാം 26 വയസ്സുള്ള ഒരാളെ കാണുന്നതുപോലെയാണ് എന്നെ കണ്ടത്. പത്താം ക്ലാസ് കഴിഞ്ഞ് കല്യാണം കഴിഞ്ഞ് എനിക്ക് മറ്റു കുട്ടികളെല്ലാം സ്കൂ സ്കൂളിലേക്ക് പോകുന്നത് കാണുമ്പോൾ ഭയങ്കര സങ്കടമാണ് ഉണ്ടാകാറുള്ളത് ചിലസമയങ്ങളിൽ ഞാൻ ആരും കാണാതെ കര ഞ്ഞിരുന്നു ഇപ്പോൾ അടുക്കളക്കാരി ആയി13 വർഷമായി ജീവിതം തള്ളിനീക്കുന്നു .
@nishav769Ай бұрын
😢😢😢
@RemyaRatheesh-ih4zt2 ай бұрын
ഓ ശാഹുൽ ഒരു വലിയ സംഭവം തന്നെ 🤣🤣🤣😂😂😂😂😂😅😅😅😅😅ഇടക്കുള്ള ആ ഡയലോഗ് നിങ്ങൾ കേട്ടോ ഗൂയ്‌സ് 🫣🫣🫣🫣
@Jeonann07Ай бұрын
Kettu 🤭😂
@nishav769Ай бұрын
😂😂😂
@PriyaSatheesan-fk2hyАй бұрын
ഇതുപോലെ മനസ്സറിയുന്ന ഭർത്താവിനെ കിട്ടാൻ ഭാഗ്യം വേണം 💖💖💖🥰
@suneerasamad9090Ай бұрын
Alhamdulilla
@ammuthrikkakara28242 ай бұрын
അതുപോലെ ഒരു പാർട്ണർ എനിക്കും വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുകയാണ്
@ushakumaris77522 ай бұрын
വരും വരാതിരിക്കില്ല.ആത്മാർത്ഥമായി ആഗ്രഹിക്കൂ.... ❤❤
@ancyfathima59432 ай бұрын
അച്ചോടാ പുകഴ്ത്തുന്നത് ഇഷ്ടമില്ലല്ലേ 🤣🤣🤣🤣പ്യാവം
@hymasatheesh55782 ай бұрын
😂😂
@sooryarajesh60682 ай бұрын
😂😂😂🤣🤣
@NusaibaShameer2 ай бұрын
🤣
@SadaSada-dq9et2 ай бұрын
😂
@nishav769Ай бұрын
😂😂😂
@panchasaara94062 ай бұрын
അതിനിടക്ക് ഇക്കാടെ പുട്ട് കച്ചോടം.... കൊച്ചു ഗള്ളൻ 😂
@ancyfathima59432 ай бұрын
മനോഹരമായ കഥ ♥️♥️💕
@sruthisivankutty2 ай бұрын
❤😂😂😂❤️😘😍അടിപൊളി 😍😘😍🥰suuuuuper ❤😂😂പിന്നെ നായകന്റെ പേര് കലക്കി ❤😂😂😂😂😂😂😂😅😊😊😊😁😁😁😁😁😁
@MuhsinaFirozz2 ай бұрын
Adipoli story❤
@lincypulikkottil75152 ай бұрын
ഇത് ഷാഹുൽ ഭായ്യുടെ കഥയാണോ😮 ഭാര്യ ടീച്ചർ അല്ലേ❤❤❤
@beenasivadas2314Ай бұрын
എനിക്ക് പറയാൻ വാക്കുകളില്ല സൂ സൂപ്പർ 👌👌🥰❤❤❤❤
@Adi545242 ай бұрын
ഒരുപാട് ഇഷ്ടം ആയി 🥰
@ansiyaansiya32442 ай бұрын
Super കഥ പൊളിച്ചു
@seemasulu7452Ай бұрын
Super story🥰🥰🥰🥰🥰
@vijaycpky10952 ай бұрын
Super story❤❤❤❤❤
@SullaNoufal2 ай бұрын
നല്ല കഥ ❤❤
@MoliShanu2 ай бұрын
Wow സൂപ്പർ. hus very good
@shylapillai7368Ай бұрын
ചെറുതായിട്ട് കണ്ണ് നിറച്ചു 🥰🥰
@SALINI4662 ай бұрын
❣️ നല്ല മഴയുള്ള ഈ സമയത്ത് ഹെഡ്സെറ്റ് വെച്ച് കേൾക്കാൻ നല്ല ഫീലുള്ള സ്റ്റോറി സൂപ്പർ 👍🏻👍🏻❣️
@SullaNoufal2 ай бұрын
❤❤👍
@Zellaziyan2 ай бұрын
Stori super🥰🥰🥰
@minijestine-qi2hg2 ай бұрын
മനോഹരമായ കഥ ❤❤❤🎉🎉
@reshmaachu1222 ай бұрын
കൊള്ളാം 😘😘
@ajufizuworld85192 ай бұрын
polichu 👍👍👍👆👆🥰🥰
@Nadeera-b8z2 ай бұрын
Super Story.
@binijabinijaАй бұрын
അടിപൊളി.
@gimivgeorge5814Ай бұрын
Good one
@ArifaMubarak-m9zАй бұрын
Supper story ❤❤
@SabithaYousaf-o9fАй бұрын
👍👍👍super
@MadhurimanuMadhurimanuАй бұрын
Supper
@sulaikan38652 ай бұрын
സൂപ്പർ
@Dona-lf5ti2 ай бұрын
സ്റ്റോറിയിലെ കഥാപാത്രമായ ഭർത്താവിനെ പോലെ എത്ര ഭർത്താക്കൻമാർ ഉണ്ട്.ഉണ്ടോ? ഉണ്ടെങ്കിൽ ആർക്കൊക്കെ ഉണ്ട് വായോ... 💙💜💚🧡
@muhammedaneesh12882 ай бұрын
സ്വപ്നങ്ങളിൽ മാത്രം😂😂😂
@NusaibaShameer2 ай бұрын
ഇല്ല്യ 😂😂
@muhammedaneesh12882 ай бұрын
@@NusaibaShameer 🤣🤣🤣🤣
@Zellaziyan2 ай бұрын
Aaa ippo kittum🤣🤣
@muhammadkk51182 ай бұрын
Und❤️
@naseejamm26042 ай бұрын
Adi poli story ❤❤❤idak.ikkane.patti.parayunth.kettallo.😂😂😂😂
@berriishx2 ай бұрын
Good story
@Bindhuqueen2 ай бұрын
Suprr ❤️❤️❤️❤️❤️
@niyajohny42072 ай бұрын
Super story adipoli
@kochumonjoshi33462 ай бұрын
നല്ല സ്റ്റോറി 💞
@ranjithranju61282 ай бұрын
Super 👌🏻❤️
@gopikavg70092 ай бұрын
Nalla kadha 🥰🥰🥰
@ancyfathima59432 ай бұрын
♥️♥️♥️🥰
@littleorange7498Ай бұрын
Shahul ikka ningal eee story le swantam pare paranjappa engana chirikkande kadichepidichu😂😂😂😂
@SoudhaBari2 ай бұрын
Supr 👍😍
@Adi545242 ай бұрын
❤❤🥰🥰
@vidhyababu1649Ай бұрын
Super story
@manjujo2853Ай бұрын
Good
@ameenamuhammedrafi2937Ай бұрын
Yes I have😍😍😍
@Sahala7532 ай бұрын
അതിന്റെ ഇടയില് 😅😅😅😅😅
@saleenakpsaleenakp7983Ай бұрын
👍
@roufinaabid12892 ай бұрын
❤❤❤❤
@divyajayaram8968Ай бұрын
👌👌👌❤❤❤
@shanimashaheer55202 ай бұрын
ആഹാ.. അതിനിടയിൽ ആരാ ആ ഹോയ് വിട്ടത്.. ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടമോ 😂😂😂
@ThasluAr2 ай бұрын
👌🏻
@RasheedaRasheedamuhammad2 ай бұрын
👍👍👌👌
@mayapadmanabhan9562 ай бұрын
❤❤❤❤❤❤very nice story❤❤❤❤
@shareejshareej76302 ай бұрын
Swapnangalil maathram......
@anujabiju14482 ай бұрын
❤❤❤❤❤
@Jancy-n8e2 ай бұрын
Super❤❤❤❤❤❤
@MANEESHAMOHAN-i3g2 ай бұрын
ഐയോ പുകഴ്ത്തുന്നത് ഇഷ്ട്ടം അല്ല അല്ലേ എന്തൊരു നിഷ്കളങ്കൻ 😂😂😂😂
@NoushadBaby-n4f2 ай бұрын
Ikka ith sherikkum ente storry aan pakshe 16 vayassalla 12 vayass .ippo aalojikkumbo pediyaan . P
@littleorange7498Ай бұрын
What!!!! 12????😮
@sruthyakhil9939Ай бұрын
😢hoo what a beautiful husband 😜
@nrilukagamerАй бұрын
വിഡിയോയിൽ എങ്ങിനെയാണ് ടെക്സ്റ്റ് ആഡ് ആക്കുന്നത് ഒന്ന് പറഞ്ഞു തരാമോ, ഏത് ആപ്പ് ആണ് യൂസ് ആക്കുന്നത്????