മനാഫിന് നേരെ വിദ്വേഷമെറിഞ്ഞപ്പോൾ ചേർത്തുപിടിച്ചു ഈ നാട്, അർജുൻ ദൗത്യം പറയുന്നത് സ്നേഹത്തിന്റെ കഥ

  Рет қаралды 41,710

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 25
@johnsonvm12
@johnsonvm12 Ай бұрын
Five star Hospital ൽ സ്വന്തം അപ്പനോ, അമ്മയ്ക്കോ ഒരാഴ്ച കൂട്ടിരിക്കാൻ മടിക്കുന്ന മക്കളുള്ള ഈ നാട്ടിൽ, മൂന്നര വർഷം തൻ്റെ കൂടെ പണിയെടുത്ത ഒരു തൊഴിലാളി ക്കു വേണ്ടി , 72 ദിവസം ആ പുഴക്കരയിൽ കാറ്റും, മഴയും, വെയിലും കൂടാതെ പോലീസിൻ്റെ തെറിയും, അടിയും കൊണ്ടു കാത്തു നിന്ന മനാഫിനേ സൗകര്യപൂർവ്വം ആ സഹോദരി മറക്കുന്നതു കണ്ടു. മനാഫേ സഹോദരാ താങ്കൾ ചെയ്യേണ്ടത് ചെയ്തു അതുമതി !🙏
@smithack8999
@smithack8999 Ай бұрын
പലർക്കും മനാഫ് വലിയൊരു പാഠപുസ്തകമാണ് 🙏
@muhammedrasheed0pm463
@muhammedrasheed0pm463 Ай бұрын
അന്ന് ഇവർക്കു നേരെ മോശമായി പറഞ്ഞവർക്ക് കേസ് എടുക്കാൻ പറയു sir
@reny2797
@reny2797 Ай бұрын
എന്തായാലും അർജുന്റെ വീട്ടുകാരെ ദൈവം അനുഗ്രഹിക്കട്ടെ. കുഞ്ഞിനെ നന്നായി വളർത്താൻ ആ അമ്മക്ക് കഴിയട്ടെ. അർജുൻ kerala ജനത നിന്നേ മറക്കില്ല 🙏🏻
@gafurb5160
@gafurb5160 Ай бұрын
താങ്കൾ പറഞ്ഞ ഈ ഐക്യത്തിന് എന്തെങ്കിലും പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ മനാഫി നെതിരെ വർഗീയത തുപ്പിയ യൂട്യൂബ് മാർക്കെതിരെ സർക്കാർ കർശനമായ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു അതിപ്പോൾ ചെയ്തില്ലെങ്കിൽ ഇനിയും ഈ ദുർമൂർത്തികൾ വളർന്നുകൊണ്ടിരിക്കും😮
@abdulrasak5563
@abdulrasak5563 Ай бұрын
Manafkka❤❤❤❤❤❤ Eshwer malpe❤❤❤❤❤❤
@shajahan.krajila7190
@shajahan.krajila7190 Ай бұрын
എന്തിനും ജാദി പറയുക ഒരു രോഹം ആയിമാറി. അതിനാൽ നാട് നശിച്ച്.
@kalandershah8176
@kalandershah8176 Ай бұрын
Manaf❤ Eshwar Malpe ❤ Ranjith Israel
@sainabant3357
@sainabant3357 Ай бұрын
കേരളം മൊത്തം കരഞ്ഞു പറഞ്ഞത് പ്രാർത്തിച്ചത് arj
@SuhraBeevi-tl2dh
@SuhraBeevi-tl2dh Ай бұрын
👍
@minimol2732
@minimol2732 Ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@ajikumar8165
@ajikumar8165 Ай бұрын
ചെയ്യും
@Sinchangaiming.S
@Sinchangaiming.S Ай бұрын
ഇതു പോലെ ഒക്കെ ഇനിയും ചെയ്യുമെന്നാണോ
@shaheerp3929
@shaheerp3929 Ай бұрын
Malpe
@abdulbasheer3439
@abdulbasheer3439 Ай бұрын
ലൈക്ക് ആവുന്നില്ല
@aleenaambadi7769
@aleenaambadi7769 Ай бұрын
അതേ നാട് തന്നെ ഇപ്പോ ആ കുടുംബത്തെ ക്രൂശിക്കുന്നു... അതാണ് മലയാളികൾ... നിന്ന നിൽപ്പിൽ നിറം മാറുന്ന സ്പെഷ്യൽ ജീവികൾ... ഒരു വിഷയം കിട്ടിയാൽ ആരുടെ ഭാഗത്താണ് ശരി ആരുടെ ഭാഗത്താണ് തെറ്റ് എന്നൊന്നും അറിയണ്ട... കുറ്റം പറയുക, ചീത്ത വിളിക്കുക... അത് മുഖ്യം... ഈ മലയാളികളുടെ കാര്യം ആണോ നിങ്ങൾ പറയുന്നത്... അതാണോ സ്നേഹത്തിന്റെ കഥ ?? എന്നാൽ അങ്ങനെ ഒന്ന് ഇവിടെ ഇല്ല...സ്നേഹത്തേക്കാളും വിമർശിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു രീതിയാണ് ഇന്ന് കണ്ടുവരുന്നത്...
@naoufalch9567
@naoufalch9567 Ай бұрын
Cm Ibrahim ctharamaya Frans family
@Muhabhath
@Muhabhath Ай бұрын
Rashtreeyavum. Mathavum. Onnaya. Sambhavam
@ajikumar8165
@ajikumar8165 Ай бұрын
എന്തു ച
@MohammedAli-gd9hz
@MohammedAli-gd9hz Ай бұрын
ഐക്യം തകർക്കാൻ പിണറായി +അജിത്കുമാർ
HELP!!!
00:46
Natan por Aí
Рет қаралды 70 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,7 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 200 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 40 МЛН
HELP!!!
00:46
Natan por Aí
Рет қаралды 70 МЛН