വഖ്ഫ് - സത്യവും മിഥ്യയും | Waqf - All you Need to Know | Vallathoru Katha Ep 219 | Babu Ramachandran

  Рет қаралды 5,250

asianetnews

asianetnews

Күн бұрын

'വഖ്ഫ് - സത്യവും മിഥ്യയും' | Waqf - All you Need to Know | Vallathoru Katha Ep 219
#vallathorukatha #vallathorukadha #waqf #waqaf #munambam #landissue #baburamachandran #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Sa...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 151
@shrinikasalu663
@shrinikasalu663 Сағат бұрын
സത്യം പുറത്തു വരുമ്പോൾ ചില പ്രത്യേക വിഭാഗത്തിന് ഇഷ്ടപ്പെടുന്നില്ല. Congratulations Babu Sir 🙏🏻.
@Babumon4078
@Babumon4078 Сағат бұрын
💯 അവർക്ക് ഈ വിഷയം എങ്ങനെ ഗുജറാത്തിലെയും മണിപ്പൂരിലെയും പോലെ കലാപം ഉണ്ടാക്കാം എന്ന ചിന്തയെ ഒള്ളൂ, അതിന് വേണ്ടി ജോലിക്ക് പോലും പോകാതെ സംഘത്തിന് വേണ്ടി പ്രവർത്തിക്കുന്നു,ജീവിക്കാനുള്ളത് ബിജെപി കൊടുക്കുന്നു
@Almohd-o1p
@Almohd-o1p Сағат бұрын
മനസ്സിലാകാഞ്ഞിട്ടല്ല!! ഇസ്ലാമോഫോബിയ ക്കു കിട്ടിയ അവസരം മുതലെടുക്കുകയാണ്!!!
@unnikrishnankrishnan4045
@unnikrishnankrishnan4045 2 сағат бұрын
വഖഫ് നിയമം പരിഷ്കരിക്കുകയല്ല വേണ്ടത്, അതിനെ nullify ചെയ്യുകയാണ് വേണ്ടത്.
@rashidfarza1101
@rashidfarza1101 4 минут бұрын
Ennapinne devaswam property um nullfy cheyyatte setta
@gjv9753
@gjv9753 37 секунд бұрын
​@@rashidfarza1101ബിക്കിനി അല്ലെങ്കിൽ പർദ എന്ന് പറയല്ലേ സേട്ട. ഏതു ദേവസ്വം ആണ് നാട്ടുകാർക്ക് നോട്ടീസ് കൊടുത്ത് ആളെ ഒഴിപിക്കുന്നത്.
@jewelleryindustries
@jewelleryindustries 2 сағат бұрын
ചരിത്രം പരിശോധിച്ചു കഴിഞ്ഞാൽ നിലവിലുള്ള ഭാരതത്തിലെ സകല ഭൂമികളും ഹിന്ദുമത രാജാക്കന്മാരുടെതായിരുന്നു . നാട്ടുരാജാക്കന്മാർ ഹിന്ദു ക്ഷേത്രങ്ങൾക്ക് ദാനമായി കൊടുത്തതാണ് ഇന്ന് നമ്മൾ പറയുന്ന പല വഖഫ് ഭൂമികളും. ഓരോ കാലഘട്ടത്തും ഇന്ത്യ ഭരിച്ച മത ഭരണാധികാരികൾ ഓരോ സാഹചര്യത്തിലും ഈ ഭൂമികൾ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ അത് ഒരു മതസ്ഥരും സ്വന്തം മതത്തിന്റെ പേരിൽ കാലാകാലത്തിന് അടിമപ്പെടുത്തിയിട്ടില്ല. മുസ്ലിം രാജാക്കന്മാർ നമ്മുടെ രാജ്യത്ത് വരുന്നതിനു മുൻപ് തന്നെ നമ്മുടെ നാട്ടുരാജാക്കന്മാർ ക്ഷേത്രങ്ങൾക്കായി നൽകിയ ഭൂമികൾ തുടർന്ന് വന്ന മുസ്ലിം രാജാക്കന്മാർ അവരുടെ അധീനതയിൽ ആക്കുകയും തുടർന്ന് അവർ വഖഫ് ഭൂമിയാക്കുകയും ചെയ്തു. അങ്ങനെ വരുമ്പോൾ ഈ ഭൂമി ആർക്കും സ്വന്തമല്ല എന്നൊരു തത്വത്തിൽ പൊതുവേ എല്ലാ മതസ്ഥരും വിശ്വസിക്കുമ്പോൾ തന്റെ മതഭരണ കർത്താക്കൾ ഒരു പ്രദേശം ഭരിക്കുന്ന സമയത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ മണ്ണിനെ സ്ഥിരമായ ഉടമസ്ഥയിൽ ആക്കിയ ഈ പ്രവർത്തി ജനാധിപത്യം നിലനിൽക്കുന്ന ഈ സാഹചര്യത്തിലും നിലനിർത്തി പോകുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഈ ഭൂമിയും പ്രകൃതിയും മതത്തിന്റെ അടിസ്ഥാനത്തിൽ കാലാകാലത്തിന് ഉടമസ്ഥാവകാശം കൽപ്പിക്കുന്നത് മനുഷ്യ നീതി ലംഘനമാണ്
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 Сағат бұрын
ആ കാലത്തെ കഥ വച്ച് നോയാകുകയാണെങ്കിൽ ബ്രഹ്മനാർക് മാത്രമല്ലേ ഭൂമി ഉണ്ടാകു ( ഹിന്ദുകൾ എന്ന് പറയാൻ പറ്റുമോ ) ഇപ്പോൾ ഉള്ള ഹിന്ദുകളുടെ 10% മാത്രമല്ലേ അത് വരൂ
@Babumon4078
@Babumon4078 Сағат бұрын
അങ്ങനെയെങ്കിൽ ഈ ഭൂമി ഡ്രവിടരുടേതാണ് ആണ് അല്ലാതെ പുറത്തുനിന്ന് വന്ന ആര്യ ബ്രാഹ്മണ വിഭാഗത്തിൽ പെട്ടവരുടേത് അല്ല
@jewelleryindustries
@jewelleryindustries Сағат бұрын
@kamalbnukhalidkamalbnukhal1358 ആരു പറഞ്ഞു താങ്കളുടെ നിരീക്ഷണം തെറ്റാണ്. ഇന്ത്യയിലെ സംസ്കാരം നല്ല രീതിയിൽ പരിശോധിച്ചു കഴിഞ്ഞാൽ ബ്രാഹ്മണന്മാർ മാത്രമാണോ ഹിന്ദുക്കളായി കണക്കാക്കുന്നത്. തൊഴിലിന്റെയും സാമൂഹ്യ ഇടപാടുകളുടെയും അടിസ്ഥാനത്തിൽ ഹിന്ദുമതത്തെ പലതട്ടുകൾ ആയി വേർതിരിപ്പിച്ചു, അതിൽ നിന്നും രൂപംകൊണ്ട ജാതി സങ്കല്പങ്ങൾ അതായിരുന്നു പ്രാചീന ഹിന്ദുമത അടിസ്ഥാനം
@jewelleryindustries
@jewelleryindustries Сағат бұрын
@@Babumon4078 മതത്തിന്റെ അടിസ്ഥാനത്തിൽ കാലാകാലത്തിന് ഭൂമി കയ്യടക്കി വയ്ക്കുന്നതിന് സാഹചര്യം ഒരുക്കി കൊടുക്കുകയാണോ ഇന്നത്തെ ജനാധിപത്യ സമൂഹം ചെയ്യേണ്ടത്. ഇന്ന് നമ്മുടെ സ്വന്തം എന്ന് കരുതുന്ന പല വസ്തുക്കളും നൂറുവർഷം കഴിഞ്ഞാൽ മറ്റാരെങ്കിലും ആകും ഉപയോഗിച്ചു കൊണ്ടിരിക്കുക അതാണ് പ്രപഞ്ച സൃഷ്ടിയുടെ ധാർമികമായ തത്വമാണ് . ഇതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് വഖഫ് ചെയ്തു കഴിഞ്ഞാൽ ഈ ഭൂമി നിലനിൽക്കുന്നത് വരിക്കും മറ്റാർക്കും ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നത് മനുഷ്യത്വരഹിതമാണ്. ദ്രാവിഡന്മാർ ആണെങ്കിലും ആര്യന്മാർ ആണെങ്കിലും ഇന്നത്തെ വഖഫ് എന്ന പ്രക്രിയ ഇവരാരും ചെയ്യാത്തതുകൊണ്ട് കാലാകാലങ്ങളിൽ വന്ന എല്ലാ ജനതയ്ക്കും ഈ ഭൂമിയിൽ ജീവിക്കാൻ സാധിച്ചു.
@Abd-i4b
@Abd-i4b Сағат бұрын
പിന്നേ രാജാവ് കൂലിപ്പണിയെടുത്ത് ഉണ്ടാക്കിയത് അല്ലെ അങ്ങ് കൊടുക്കാൻ എല്ലാം നാടിന്റെ ഭൂമി 💯അത് നാട്ടുകാർക്ക് കൊടുക്കും 👍
@Spymedia.
@Spymedia. Сағат бұрын
വകഫിനെക്കുറിച്ച് ഉണ്ടായിരുന്ന സംശയങ്ങൾ തീർത്തു തന്നതിന് നന്ദി
@Spymedia.
@Spymedia. Сағат бұрын
പഠനാർഹവും കൃത്യവുമായ വിവരണം
@Babumon4078
@Babumon4078 Сағат бұрын
ഇദ്ദേഹം ഓരോ വിഷയങ്ങളും ചരിത്രങ്ങളും എല്ലാം ശരിയായ രീതിയിൽ പഠിച്ച് നിക്ഷ്പക്ഷമായി ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന അവതാരകനാണ്,അതുപോലെ ഈ വിഷയവും നിക്ഷ്പക്ഷമായി അവതരിപ്പിച്ചു,എന്നാൽ സംഘ്പരിവാറിൻ്റെ ആളുകൾക്ക് സത്യം സത്യമായി പറയുന്ന ആളുകളെ ദഹിക്കില്ല,ഒരു കലാപത്തിന് ഉതകുന്ന രീതിയിൽ അവതരിപ്പിച്ചിരുന്നു എങ്കിൽ അവർ അഭിനന്ദനം അർപ്പിച്ചേനെ,പക്ഷേ ഇത് അങ്ങനെ അല്ലാത്തത് കൊണ്ട് ഇദ്ദേഹത്തിന് പല ലേബലുകളും അവർ അടിച്ചേൽപ്പിക്കും💯💯💯
@Babumon4078
@Babumon4078 Сағат бұрын
ഈ കലാപ ശ്രമം കൊണ്ട് നിങൾ ഒന്നും നേടാനും പോകുന്നില്ല,വെറുപ്പ് മനസ്സിൽ കൊണ്ട് നടന്നു സ്വയം വെറുക്കപ്പെട്ടവരയി നിങ്ങൾക്ക് ജീവിക്കാം എന്നല്ലാതെ അത്കൊണ്ട് രാജ്യപുരോഗത്തിക്കോ മനുഷ്യജീവിത പുരോഗതിക്കോ ഉപകരിക്കില്ല എന്ന് സ്വയം മനസ്സിലാക്കുക
@unnikrishnannair5098
@unnikrishnannair5098 58 минут бұрын
സംഘ പരിവാർ ഉള്ളത് കൊണ്ട് ജിഹാദികൾ അടങ്ങി ഇരിക്കുന്നു
@jdjr5203
@jdjr5203 2 сағат бұрын
Waqaf ന്റെ പേരിലുള്ള സംശയങ്ങൾ തീർത്തു തന്നതിന് നന്ദി ❤️👍🏻
@shyamu4vlb
@shyamu4vlb 2 сағат бұрын
എത്ര വെള്ളപൂശിയിട്ടും അങ്ങോട്ടു വെളുക്കുന്നില്ലല്ലോ ബാബേട്ടാ... Waqfനെ അനുകൂലിക്കുന്നവരോട് ഒരു ചോദ്യം. നാളെ ബി.ജെ.പി സർക്കാർ ഇതേ നിയമം ഇന്ത്യയിലെ അമ്പലങ്ങൾക്കും ഉപയോഗിക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ അനുകൂലിക്കുമോ അതോ സാധാരണ ചെയ്യുന്നത് പോലെ കൊടിയും കൊണ്ട് ഇറങ്ങുമോ?
@creationsofkmmisbahi7679
@creationsofkmmisbahi7679 Сағат бұрын
എതിർക്കും..... മതം നോക്കിയല്ല ഒരു രാജ്യത്തെ വളർത്തേണ്ടത്.... അവകാശങ്ങൾ ആരുടേതായാലും കൂടെയുണ്ടാകും.
@shyamu4vlb
@shyamu4vlb Сағат бұрын
@@creationsofkmmisbahi7679 പിന്നെ എന്ത് കണ്ടിട്ടാണ് താൻ വഖ്ഫ്നെ അനുകൂലിക്കുന്നത്?
@shyamu4vlb
@shyamu4vlb Сағат бұрын
@@creationsofkmmisbahi7679 അപ്പൊ വഖ്ഫ് മതം നോക്കി അല്ലെ പ്രവർത്തിക്കുന്നത്?
@Abd-i4b
@Abd-i4b Сағат бұрын
മുസ്ലിംകൾക്ക് സ്വന്തം മക്കൾക്ക് കൊടുത്താൽ പോരെ സ്വത്ത് ആരെങ്കിലും ചോദിക്കുമോ 🤔 waqf രാജ്യത്തിന് വേണ്ടി മുസ്ലിം സമ്പാദിച്ച സ്വത്ത് ദാനം ചെയ്യുന്നത് ആണ് ഹേ 💯 ഫാറൂഖ് കോളേജ് waqf ചെയ്തില്ലായിരുന്നേൽ ഇന്ന് ആയിരകണക്കിന് ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും അവിടെ പഠിക്കോ 🤔
@arunrajm.r6604
@arunrajm.r6604 Сағат бұрын
ദേവസ്വം ബോർഡ് ഇതുപോലൊരുപാട് കേസുകൾ നടത്തുന്നുണ്ട് ചേട്ടാ..
@aviator7050
@aviator7050 32 минут бұрын
ഇവിടെ കുറ്റക്കാർ വകഫോ ഭൂമി കൈവശം വെച്ചവരോ അല്ല, അത് വിട്ട് ക്യാഷ് ആകിയവരാണ്.
@merinmaryvarghese344
@merinmaryvarghese344 2 сағат бұрын
To be honest, Sir ഇതിനെ പറ്റി വീഡിയോ ചെയ്യുകയാണെങ്കിൽ പ്രതിസ്ഥാനത്തു ഉള്ളവരെ പരമാവധി whitewash ചെയ്ത് മാത്രമേ മുനമ്പത്തെ പാവങ്ങളോട് കാരുണ്യം കാണിക്കുള്ളു എന്ന് വിചാരിച്ചിരുന്നു 🙂 Ath പോലെ തന്നെ സംഭവിച്ചു!!
@sa-wq5uf
@sa-wq5uf Сағат бұрын
Ola karyam ayal proof vech kanichile?..proof kaniche ano whitewash?
@jitheshkr
@jitheshkr Сағат бұрын
❤Hi Hi Hi Hi Hi Hi Hi Hi Hi HH HH HH HH HH HH HH Hi
@shafeeqkuthaniyil2235
@shafeeqkuthaniyil2235 Сағат бұрын
ഹൈക്കോടതിയല്ലേ ഇത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞത്, ഇതിൻ്റെ ഉടമസ്ഥാവകാശം ഉള്ള ഫാറൂഖ് കോളേജ്, അല്ലെങ്കിൽ ഏതെങ്കിലും മുസ്ലിം സംഘടനകൾ ഇവരൊന്നും ഈ കേസിനും വന്നിട്ടില്ല, ഇത് വരെ അവിടെ താമസിച്ചവരെ കുടിയിറക്കണമെന്നും പറഞ്ഞിട്ടില്ല. സർക്കാറാണ് ഇതിൽ അലംഭാവം കാണിച്ചത് പരിഹരിക്കേണ്ടതും സർക്കാരാണ്. ഏത് മതങ്ങളുടെ പേരിലുള്ള ഭൂമിയും അന്യാധീനപ്പെടാൻ പാടില്ല.
@Abd-i4b
@Abd-i4b Сағат бұрын
രാജ്യത്ത് ഏറ്റവും കൂടുതൽ ഭൂമി കത്തോലിക്ക സഭയുടെ കയ്യിൽ ആണ് നാട്വാഴികളെ ബ്രിട്ടീഷുകാരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എഴുതി മേടിച്ചതും കുരിശ് കുത്തി കട്ടെടുത്തതും 💯 17 കോടി ഏക്കർ waqf ന്റെ 200 ഇരട്ടി 😲 ചർച്ച് ബോർഡ് രൂപീകരിച്ചു കട്ടെടുത്തതെല്ലാം തിരിച്ചു പിടിച്ചു ഭൂമില്ലാത്തവർക്ക് നൽകണം 👍
@unnikrishnannair5098
@unnikrishnannair5098 49 минут бұрын
എത്ര വൈറ്റ് വാഷ് ചെയ്താലും, കുരച്ചാലും ഭേദഗതി ബിൽ ലോകാസഭ പാസ്സ് ആക്കും. കുരു പൊട്ടിയിട്ടു കാര്യം ഇല്ല
@podikattan-foodandtravelby8460
@podikattan-foodandtravelby8460 36 минут бұрын
15 minute.... Waqaf ഭൂമിയാണെന്ന് waqaf board പറഞ്ഞാൽ അത് സ്വന്തം ഭൂമിയാണെന്ന് തെളിയിക്കാൻ നമ്മൾ കോടതി കയറി ഇറങ്ങണം എന്നത് തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രചാരണമാണ് , അപ്പം മുനമ്പത്ത് ഉള്ളവർക്ക് നികുതി അടയ്ക്കാൻ കഴിയാത്തത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ആണോ ബാബു ചേട്ടാ😂
@abdulrasheed343
@abdulrasheed343 Сағат бұрын
യുപിയിൽ ബുൾഡൊസർ കൊണ്ടുവന്നു പാവങ്ങളുടെ വീട് ഇടിച്ചു നിരത്തിയത്പോലെ ഇവിടെ ആരും കുടിയിരകപെടുകയില്ല പാവപെട്ടവർ അവിടെതെന്നെ താമസിക്കുകയും ബാർ റിസോർട് മുതലാളിമാരെ ഒഴിപ്പിക്കുകയയും വേണം
@JithinKT-um3xr
@JithinKT-um3xr Сағат бұрын
ദേവസ്വം, വക്കഫിനെ പോലെ കേസ് കൊടുക്കാത്തത് ഇപ്പൊ ഉള്ള ജനങളുടെ മാനുഷിക പരിഗണന കാരണം ആണ്.
@unnikrishnannair5098
@unnikrishnannair5098 45 минут бұрын
ബാർ, റിസോർട് കാശ് കൊടുത്തു വാങ്ങിയ ഭൂമിക്ക് അവർക്ക് അവകാശം ഇല്ലേ. അവർ ഭാരതീയ പൗരന്മാർ അല്ലെ
@arifalmalaibari4021
@arifalmalaibari4021 9 минут бұрын
​@@unnikrishnannair5098orikkalumila... Waqfinte bhoomi waqfin thanne...
@vineeshpv3
@vineeshpv3 Сағат бұрын
isreal വകഫ് ചെയ്യാൻ നോക്കിയതാ ഹമസോളികൾക്ക് കിട്ടിയത്
@prameelaprameela8826
@prameelaprameela8826 2 сағат бұрын
ബാബു രാമചന്ദ്രന്റെ ഇസ്ലാമിക പ്രീണനം മുൻപും പുറത്ത് വന്നത് ആണ്. അത് ഒരിക്കൽ കൂടെ സംശയങ്ങൾക്ക് ഇട ഇല്ലാത്ത വിധം പുറത്ത് വന്നു
@jitheshkr
@jitheshkr Сағат бұрын
Allah, lokam muzhuvan undaakki, ennittum nakka picha bhoomi. 😅😅😅😅
@shrinikasalu663
@shrinikasalu663 Сағат бұрын
Truth is far away from sangh parvar
@unnikrishnannair5098
@unnikrishnannair5098 53 минут бұрын
​@@shrinikasalu663then what is truth
@nikhilpr5296
@nikhilpr5296 Сағат бұрын
ബാബുഅണ്ണൻ പഴയ sfi ആവാൻ നോക്കുന്നോ
@santhoshkr5028
@santhoshkr5028 Минут бұрын
സത്യം
@KoDiKuLaM
@KoDiKuLaM 2 сағат бұрын
Sorry 👎 Amendment Bill Varatte 🕺😌
@Sh.addehlwi
@Sh.addehlwi 28 минут бұрын
Hindu Undivided Family act Amendment cheyyan patto🤡
@19859999
@19859999 2 сағат бұрын
Aduthay waqf veluppikkal , sponsored by Asiant
@fifas4807
@fifas4807 2 сағат бұрын
ഉള്ളത് പറയുമ്പോൾ എന്ത് വെളുപ്പിക്കൽ ആണ്....
@Abd-i4b
@Abd-i4b Сағат бұрын
Waqf നാടിന് മുസ്ലിം സമ്പാദിച്ച സ്വത്ത് പടച്ചോനിൽ നിന്ന് പ്രതിഫലം ആഗ്രഹിച്ചു ദാനം ചെയ്യുന്ന പുണ്യപ്രവർത്തനം ആണ് ഹേ 💯സ്കൂളുകൾ കോളേജുകൾ ഹോസ്പിറ്റലുകൾ അനാഥാലയങ്ങൾ വൃദ്ധസദനങ്ങൾ ഇന്ന് ഇരിക്കുന്ന പല എയർപോർട്ട് പോലും waqf ചെയ്ത ഭൂമിയിൽ ആണ് 👍
@AllvinThomas-k9d
@AllvinThomas-k9d Сағат бұрын
​@@Abd-i4b ഇന്ത്യ തന്നെ Waqf ആവുലെ സുടാപ്പി 🤣🤣
@unnikrishnannair5098
@unnikrishnannair5098 52 минут бұрын
​@@Abd-i4bആര് വാകഫ് ചെയ്തു. എവിടുന്നു കിട്ടി ഈ ഭൂമി
@19859999
@19859999 51 минут бұрын
Athu patta bhumi alla cheyyendath swanth bumi cheyyanam, pinne athu vittunputtadicha shesham, veendum chodichu vararuth..waqf nte ipo ulla Boomi ipo kozhikkodanu, aa vitta kashikondu Vanniyar bhumi
@photon143
@photon143 Сағат бұрын
its leased property from Travancore.......;)
@fazeelpk9274
@fazeelpk9274 Сағат бұрын
മഹാരാജാവ് നൽകിയ പാട്ട ഭൂമിക്കു പട്ടയം പിടിച്ചതാണ്, മുന്മബത്തെ ഭൂമി പാട്ട ഭൂമിയല്ല 19:10 ഭാഗം കേൾക്കുക
@Almohd-o1p
@Almohd-o1p Сағат бұрын
ഇതിൽ ചിലരുടെ ആവശ്യം മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കലാണ്!! അവിടെ താമസിക്കുന്നവരെ ആരും അവഗണിക്കുകയില്ലെന്നു എല്ലാവരും ആണയിട്ട് പറയുന്നു....
@AllvinThomas-k9d
@AllvinThomas-k9d 57 минут бұрын
എന്നിട്ടാണോ ഉമർ ഫൈസി മുക്കം മിനിഞ്ഞാന്ന് പറഞ്ഞത് "മുനമ്പത്തെ ജനങ്ങൾ അവിടെ നിന്ന് ഒഴിപ്പിച്ചു പിടിച്ചു അടക്കണം എന്ന് 😡
@Babumon4078
@Babumon4078 35 минут бұрын
💯
@indialive8582
@indialive8582 Сағат бұрын
Apo secularism vende? .land jihadi
@PurusothBuddha
@PurusothBuddha Сағат бұрын
The Wakf Board was probably created for communal harmony, alongside other religions. In this case, in Tamil Nadu, the Wakf Board announced that a Hindu temple (along with the village situated near it) that was constructed during the Chola kingdom belongs to them. The villagers are facing many issues regarding transfer or sale of the property. The Wakf Board should also take our history into account. In another case, we might consider the entire old Hyderabad state coming under Wakf. This issue needs to be classified with historical evidence; otherwise, it could create unnecessary tension in society and disrupt social harmony.
@Rxxhe
@Rxxhe 37 минут бұрын
17:13 അടിപൊളി. മുനമ്പം വിഷയം വിശദീകരിക്കാൻ എടുത്തത് മാധ്യമത്തിൽ വന്ന ലേഖനം!! എന്നാൽ പിന്നെ നമ്മുടെ ദാവൂദ് അണ്ണനെ പിടിച്ച് ഇരുത്തിയാൽ പോരേ വിശദീകരിക്കാൻ ?? ഇങ്ങൾ എന്തൊരു വെറുപ്പിക്കാലാ ബാബുവേട്ട ഇത്? ഇങ്ങനെ ആണെകിൽ ബാബറി മസ്ജിദ് പൊളിച്ചത് പറയാൻ ജന്മഭൂമിയിൽ ലേഖനം എടുത്ത് കൊണ്ട് വരുമോ? ഇത്ര കാലം നല്ല പോലെ കാര്യം പഠിച്ചിട്ടനെ പറയുന്നത് എന്ന ഒരു തോന്നൽ ഉണ്ടായിരുന്നു. അത് പോയി കിട്ടി
@Spymedia.
@Spymedia. Сағат бұрын
Informative… and learned analysis
@SamyuSudhi
@SamyuSudhi 2 сағат бұрын
എത്ര കാശു കിട്ടി ഇത് ഇങ്ങനെ വെളുപ്പിച്ചു കൊടുക്കാൻ pity you
@Kanesh2606
@Kanesh2606 2 сағат бұрын
ഇതാണ് ഒരു ഹിന്ദുത്വ ഭീകരന്റെ മനോനില എന്ത് സത്യം പറഞ്ഞാലും അവൻ അവന്റെ ഹൃദയത്തിൽ ഒളിപ്പിച്ചുവെച്ച കപടതയുണ്ട് അതിലെ അവൻ വിശ്വസിക്കുകയുള്ളൂ നീതിബോധവും സത്യസന്ധതയും അവന് അറിയുകയേ വേണ്ട
@SamyuSudhi
@SamyuSudhi 2 сағат бұрын
@Kanesh2606 🤣🤣🤣🤣എന്താണ് ഹിന്ദുത്വ ഭീകരനോ 🤣🤣🤣🤣എടാ പൊട്ടാ നിൻറെ ഒക്കെ ഒരു നിലവാരം 🤮🤮🤮🤮
@devar2023
@devar2023 2 сағат бұрын
വകഫ് കൊണ്ട് മുസ്ലിംസ് നൊ മറ്റു മതക്കാർക്കോ പ്രയോജനം ഇന്നേവരെ ഇന്ത്യയിൽ ഉണ്ടായതായി പറയണോ, പ്ലീസ് ​@@Kanesh2606
@Kanesh2606
@Kanesh2606 2 сағат бұрын
​@@devar2023വഖഫ് സ്വത്തുക്കൾ കൃത്യമായി അത് പാവങ്ങൾക്ക് പ്രയോജനപ്പെടുത്താൻ ഉപകരിക്കുന്ന നിയമനിർമ്മാണങ്ങൾ നടത്തേണ്ടത് ഗവൺമെന്റ് ആണ്
@jitheshkr
@jitheshkr Сағат бұрын
Asianet =Whitewash
@Xplayinmalayalam
@Xplayinmalayalam 2 сағат бұрын
Propaganda video, shame on u
@georgevarghese9662
@georgevarghese9662 2 сағат бұрын
Very informative. Keep doing such videos sir
@Sayid-q4y
@Sayid-q4y 2 сағат бұрын
Agriculture land lease nu koduthath enghane Waqf aaakum?
@nkzkrtl8831
@nkzkrtl8831 2 сағат бұрын
Thats the question.!! Babu dont want to say about it. 😂
@fazeelpk9274
@fazeelpk9274 Сағат бұрын
@@nkzkrtl8831 മഹാരാജാവ് നൽകിയ പാട്ട ഭൂമിക്കു പട്ടയം പിടിച്ചതാണ്, മുന്മബത്തെ ഭൂമി പാട്ട ഭൂമിയല്ല 19:10 ഭാഗം കേൾക്കുക
@fazeelpk9274
@fazeelpk9274 Сағат бұрын
@Sayid-q4y മഹാരാജാവ് നൽകിയ പാട്ട ഭൂമിക്കു പട്ടയം പിടിച്ചതാണ്, മുന്മബത്തെ ഭൂമി പാട്ട ഭൂമിയല്ല 19:10 ഭാഗം കേൾക്കുക
@fazeelpk9274
@fazeelpk9274 Сағат бұрын
@Sayid-q4y മഹാരാജാവ് നൽകിയ പാട്ട ഭൂമിക്കു പട്ടയം പിടിച്ചതാണ്, മുന്മബത്തെ ഭൂമി പാട്ട ഭൂമിയല്ല 19:10 ഭാഗം കേൾക്കുക
@sid1334
@sid1334 2 сағат бұрын
ഏത് തരം വിഷയവും ' സമാധാന ' പ്രിയരായ ചിലർക്ക് വേണ്ടി വൈറ്റ് വാഷ് ചെയ്ത് കൊടുക്കപ്പെടും Contact - ബാബു രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ്
@naseemkoippallil5539
@naseemkoippallil5539 2 сағат бұрын
നിയമവശമല്ലെ അദ്ദേഹം പറഞത് പക്ഷേ തീവ്രവാദികൾക്ക് ദഹിക്കില്ല😂
@shyamu4vlb
@shyamu4vlb Сағат бұрын
@@naseemkoippallil5539 എന്ത് നിയമവശം ആണ് അയാൾ പറഞ്ഞത്?
@sid1334
@sid1334 Сағат бұрын
@@naseemkoippallil5539 waqaf ൻ്റെ യഥാർത്ഥ അവകാശങ്ങൾ അയാൾ പറഞ്ഞില്ല.....വെറുതെ തൊട്ട് തലോടി പോയി
@Abd-i4b
@Abd-i4b Сағат бұрын
​@@sid1334waqf ചെയ്യാതെ സ്വന്തം മക്കൾക്ക് എഴുതി കൊടുത്താൽ പോരെ മുസ്ലിമിന് waqf ചെയുന്നത് സ്കൂളും കോളേജും ഒരാളും കട്ടോണ്ട് പോകാതിരിക്കാൻ ആണ് എന്നും ജനങ്ങൾക്ക് പ്രയോജനം കിട്ടാൻ 👍
@neerufaw5741
@neerufaw5741 30 минут бұрын
Pot calling kettle black 😂 aarado theevravadhi?​@@naseemkoippallil5539
@PressMax
@PressMax 2 сағат бұрын
*മുനമ്പത്തെ മനുഷ്യർക്കൊപ്പം* *ഒരു സംഘടന നിയമങ്ങളും,വ്യക്തി നിയമങ്ങളും ഭരണഘടനക്ക് മുകളിൽ പോകരുത്* 🙏🙏🙏
@Brainwashed_Human
@Brainwashed_Human 49 минут бұрын
ബാബുവേട്ട വെളുപ്പിച്ചു വെളിപ്പിച്ച് ഇത് എങ്ങോട്ടാ? അല്ല babu vetta നാട്ടിലെ എല്ലാ ഭൂമിയുടേയും ഇടമസ്ഥാവകാശം സർക്കാരിനല്ലെ.. Development നായി സർക്കാരിന് ഏത് ലാൻ്റും ഉപയോഗിക്കാം എന്നുമല്ലെ..
@bablukj7550
@bablukj7550 2 сағат бұрын
ബിജെപിയുടെ യഥാർത്ഥ ശത്രു ആരാണെന്നും,,,, മറ്റൊരു 2 രാഷ്ട്രീയ പാർട്ടി എന്തിനാണ് ഉള്ളിൽ നിശബ്ദത പാലിക്കുന്നു
@niyase7444
@niyase7444 2 сағат бұрын
അടുത്ത എപ്പിസോഡ് രാജീവ് ഗാന്ധിയെ പറ്റി ❤
@Sh.addehlwi
@Sh.addehlwi 2 минут бұрын
BJP ക്ക് വോട്ട് വേണം. അതിന് അവർ എന്ത് നുണയും പറയും. പാവം ജനങ്ങൾ ഒന്നും അറിയാതെ എടുത്തുചാടും .
@hmk2188
@hmk2188 54 минут бұрын
Let's hop for the best😄.
@Techhunder
@Techhunder Сағат бұрын
Here he is silent about the 2013 waqf amendment. Doubt about the reference madyamam and the wire. When compared to other episodes, here it feel baised
@josephkv7856
@josephkv7856 Сағат бұрын
ഈ ഭൂമി പാട്ടഭൂമിയാണ് . ഇത് എങ്ങനെ ദാനം ചെയ്യാൻ കഴിയും. ഭൂ പരിഷ്ക്കരണനിയമം ഇതിനു ബാധകമല്ലേ? കടലെടുത്ത ഭൂമിയെക്കുറിച്ച് എന്തു പറയുന്നു. ഭൂമി പ്രകൃതിയുടെതാണ്.
@indialive8582
@indialive8582 Сағат бұрын
Njammande alkark favorable anel secularism venam. Alel secularism vende. Kashatam
@DinkiriVava
@DinkiriVava 2 сағат бұрын
അപ്പോ കേന്ദ്രമന്ത്രി പറഞ്ഞ പോലെ "നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം" അല്ലാ ല്ലെ!
@Babumon4078
@Babumon4078 Сағат бұрын
😂
@devabhaydev
@devabhaydev Сағат бұрын
37:17 - 37:22 More than enough. This programme is better for Dawah Channels. Dawah Channel should follow this.
@SankarKizhakkekara
@SankarKizhakkekara Сағат бұрын
Sorry to say that this video is intended to create a weong nareative. It is not suggesting any solution to reaolve this vexatious issue. Yes, political parties do take advantage of that. It is also a fact that draconian powers ot Waqf Board must be curtailed to bring it within the democratic process. Video is trying to belittle Munambam issue.
@jdjr5203
@jdjr5203 2 сағат бұрын
Good programme 👍🏻🧡❤️
@an..tha8225
@an..tha8225 54 минут бұрын
വക്കില്ലാത്തവർ അടി കുറേ കൊളളും 😂
@qwerty1384
@qwerty1384 2 сағат бұрын
Munnambam nivaasikalk deveswam bhoomi vittu kodukkanam.
@raavananrocks4237
@raavananrocks4237 2 сағат бұрын
Ithrem kaalam thamasicha sthalathu thanne thamasikkum.... Ethu board te aanannu paranjaalum
@qwerty1384
@qwerty1384 Сағат бұрын
@raavananrocks4237 Ithippo kayyeta bhoomi etra kaalam thamassichaalum kayattam thanneyaan. Ithil Farooq collagin paisa koduth bhoomi vagichavark collage nashtaparihaaram kodukkanam. Bhaaki Ulla kayyettam cheythavark onnum kodukenda aavishyam illa.
@jaisonmath
@jaisonmath Сағат бұрын
നിലവാരമില്ലാത്ത റിപ്പോർട്ട്. വേസ്റ്റ് ഓഫ് ടൈം. 1954 ൽ കൊണ്ടുവന്ന വഖഫ് നിയമം എങ്ങനെ 1950 ലെ സേട്ടു നടത്തിയ പാട്ട ഭൂമി തട്ടിപ്പിനും പിന്നീട് നടന്ന കച്ചവടങ്ങൾക്കും ബാധകമാകും? 1954 ഇൽ കൊണ്ടുവന്ന വഖഫ് നിയമത്തിൽ ഉണ്ടായിരുന്ന ജനാധിപത്യ വിരുദ്ധ ശരിയത് നിയമങ്ങൾ 1963 ഇൽ കേന്ദ്രഗവേർന്മേന്റ് ഭദഗതി ചെയ്തിരുന്നത് ഇയാൾക്കറിയില്ലേ? മൈനോറിറ്റി ഡിപ്പാർട്മെന്റിന്റെ വെബ്‌സൈറ്റിൽ ഇതെല്ലം ലഭ്യമാണ് എന്നറിയുക. ഇതേ ശരിയത് നിയമങ്ങൾ തന്നെ പിന്നീട് 1995 ഇൽ പുനഃസ്ഥാപിക്കപ്പെട്ടു എന്ന് മനസിലാക്കുക. വഖഫ് ഭീകരന് അങ്ങനെ പല്ലും നഖവും ദംഷ്ട്രകളും വീണ്ടും മുളപ്പിച്ചത് പിൻവാതിലിലൂടെ കാര്യങ്ങൾ നേടിയെടുക്കുന്ന തീവ്രവാദികൾ തന്നെയായിരിക്കും. ഈ ഭീകരനെ എന്ത് ചെയ്യണമെന്ന് ഇനി കേന്ദ്ര ഗവൺമെന്റ് തീരുമാനിക്കണം. അല്ലാതെ ഇതിനൊരു പരിഹാരമില്ല.
@JithinKT-um3xr
@JithinKT-um3xr 2 сағат бұрын
തിരുവിതാംകൂർ മഹാരാജാവ് അബ്ദുൽ സത്താർ സേട്ടുവിനു "പാട്ടത്തിന് "കൊടുത്ത ഭൂമി... അവിടെ ആദ്യം ഒരു തീരുമാനം ഉണ്ടാക്ക് ബാബുവേട്ടാ. എന്നിട്ട് മതി ബാക്കി ബല്ലാത്ത ചൊറി കഥ.😁
@shafeeqkuthaniyil2235
@shafeeqkuthaniyil2235 Сағат бұрын
19:11
@JithinKT-um3xr
@JithinKT-um3xr Сағат бұрын
​​@@shafeeqkuthaniyil2235വക്കഫ് ആയി എഴുതി കൊടുക്കുന്നതിനു മുമ്പ് ആ കോയയ്ക്ക് രാജാവ് പാട്ടത്തിന് കൊടുത്ത "ദേവസ്വംഭൂമി" എങ്ങനെ സ്വന്തമായി?
@fazeelpk9274
@fazeelpk9274 Сағат бұрын
മഹാരാജാവ് നൽകിയ പാട്ട ഭൂമിക്കു പട്ടയം പിടിച്ചതാണ്, മുന്മബത്തെ ഭൂമി പാട്ട ഭൂമിയല്ല 19:10 ഭാഗം കേൾക്കുക
@JithinKT-um3xr
@JithinKT-um3xr 59 минут бұрын
​​​@@fazeelpk9274പട്ടയം അതൊന്നും ദേവസ്വം ഭൂമിക്ക് ബാധകമല്ല.. ഇന്ത്യൻ സിവിൽ നിയമം അനുസരിച്ചു ക്ഷേത്രത്തിനു കിട്ടിയതോ, നിലവിൽ ഉള്ളതോ ആയ സ്വത്ത്‌ അതാത് ക്ഷേത്രദേവതയുടെ ആണ്..ഇന്ത്യൻ നിയമം അനുസരിച്ചു ദേവത perpetual minor ആണ്. അത് കൊണ്ട് ആ സ്വത്ത്‌ ക്രയവിക്രയം ചെയ്യാൻ ആവില്ല.(പണ്ടും ഇപ്പോഴും ആ നിയമത്തിൽ മാറ്റം ഇല്ല)
@unnikrishnannair5098
@unnikrishnannair5098 43 минут бұрын
​@@fazeelpk9274അത് കോടതി തീരുമാനിച്ചാൽ മതി. വകഫ് ട്രിബൂനൽ പിരിച്ചു വിടുക
@noufalb1572
@noufalb1572 Сағат бұрын
Farook college ivark nashtapariharam kodukatte allathe avide thamasikaan avark avakaasham illallo
@naveenjames3627
@naveenjames3627 Сағат бұрын
Any way it’s a weak defence….
@muhammedshafi-ob3kw
@muhammedshafi-ob3kw Сағат бұрын
Thettangalkkk pirandhu pidich nadakkannu😂😂😂😂😂.
@manojthomas2141
@manojthomas2141 31 минут бұрын
Fully white wash 😅. BJP saved our country ❤
@jitheshkr
@jitheshkr Сағат бұрын
Oru paatta paintum brushumaayitt aa roadsideil irunno,thale kettum ketti .... 'Ivide veluppichu kodukkapedum'.
@jdjr5203
@jdjr5203 2 сағат бұрын
ഈ വിഷയത്തിൽ വി ഡി സതീശന്റെ നിലപാട് കൃത്യം 👍🏻💙
@gautham8956
@gautham8956 2 сағат бұрын
Pakshe satheeshande samastha parayunnathu athu waqf property aahnu ennanallo.
@unnikrishnannair5098
@unnikrishnannair5098 42 минут бұрын
എന്ത് കൃത്യം. മുസ്ലിം വർഗീയ വാദികൾക് മാമ പണി ചെയ്യുന്നു
@shajijohn6380
@shajijohn6380 2 сағат бұрын
this is not true
@muhammedmusthafanp3348
@muhammedmusthafanp3348 26 минут бұрын
😂
@Beinghumanin
@Beinghumanin 2 сағат бұрын
👏
@alimm9789
@alimm9789 Сағат бұрын
👌
@PhonePocox
@PhonePocox 2 сағат бұрын
Good
@josephkv7856
@josephkv7856 Сағат бұрын
ഇനി വൈറ്റ് വാഷ് പണിക്കു പോയാൽ വിജയിക്കും.
@AllvinThomas-k9d
@AllvinThomas-k9d Сағат бұрын
Ban Waqf board😡
@deepuchandran1586
@deepuchandran1586 32 минут бұрын
ബാബുസാറെ മുനമ്പം നിവാസികളെ പറ്റിക്കലും വഖഫിൻ്റെ കാല്നകലും ഒരുമിച്ച് വെണ്ട പാവപ്പെട്ട ജനങ്ങളെ കുടിയൊഴു പ്പിക്കാൻ ഒരു മ്പിട്ടിറങ്ങുമ്പോൾ അതിനെ തിരെ പ്രതിഷേതിക്കുന്നവർ മുതലെടുപ്പ്കാർ അല്ലെ അങ്ങനെയാണെങ്കിൽ CAA വിഷയത്തിൽ ഇവിടുത്തെ കോൺഗ്രസും cpm മൊക്കെ നടത്തിയത് മുതലൈടുപ്പ് ആയിരുന്നു എന്ന് നിങ്ങൾക്ക് തൊന്നിയില്ലെ ബിജേപ്പി വിരോധം മുലും ഇവിടുക്കെ മാപ്രമങ്ങളും രാഷ്ട്രീയ പാർട്ടികളും മുനമ്പം കാരെയും കേരളജനതെയും വിഢികൾ അക്കികൊണ്ടിരിക്കുകയാണ് അന്നത്തെ രാജാവ് ഗുജറാത്തിൽ നിന്ന് വന്ന ഒരു സേട്ടുവിന് പാട്ടത്തിന് കൊടുത്ത ഭൂമി എങ്ങനെയാണ് വഖഫ് ചെയ്യാൻ കഴിയുക
@SheldonCooper-tc8zr
@SheldonCooper-tc8zr 38 минут бұрын
WaDaFaq bro 😈 Nullify WaDaFaq
@zulfimedia7535
@zulfimedia7535 Сағат бұрын
ഇദ്ദേഹം ഓരോ വിഷയങ്ങളും ചരിത്രങ്ങളും എല്ലാം ശരിയായ രീതിയിൽ പഠിച്ച് നിക്ഷ്പക്ഷമായി ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന അവതാരകനാണ്,അതുപോലെ ഈ വിഷയവും നിക്ഷ്പക്ഷമായി അവതരിപ്പിച്ചു,എന്നാൽ സംഘ്പരിവാറിൻ്റെ ആളുകൾക്ക് സത്യം സത്യമായി പറയുന്ന ആളുകളെ ദഹിക്കില്ല,ഒരു കലാപത്തിന് ഉതകുന്ന രീതിയിൽ അവതരിപ്പിച്ചിരുന്നു എങ്കിൽ അവർ അഭിനന്ദനം അർപ്പിച്ചേനെ,പക്ഷേ ഇത് അങ്ങനെ അല്ലാത്തത് കൊണ്ട് ഇദ്ദേഹത്തിന് പല ലേബലുകളും അവർ അടിച്ചേൽപ്പിക്കും💯💯💯
@timereveals4481
@timereveals4481 2 сағат бұрын
@shintosebastian7979
@shintosebastian7979 12 минут бұрын
❤❤❤
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 91 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 127 МЛН
NAZRIYA FAHAD | BASIL JOSEPH | DEEPAK | AKHILA | CHOYCH CHOYCH POWAM | GINGER MEDIA
36:52
Ginger Media Entertainments
Рет қаралды 233 М.