മനാഫിനെ തള്ളിപ്പറഞ്ഞു അർജുന്റെ സഹോദരി | Arjun | Manaf

  Рет қаралды 115,609

It's me khaiz

It's me khaiz

Күн бұрын

#arjun #manaf #truck

Пікірлер: 587
@renjithkr1559
@renjithkr1559 Күн бұрын
മനാഫിനെ ഒരിക്കലും മറക്കാൻ പാടില്ല ഈ സമയത്ത്
@naseeray7294
@naseeray7294 Күн бұрын
ആരെക്കെ എന്തൊക്കെ പറഞ്ഞാലും. ഞങ്ങളുടെ ഹീറോ മനാഫ് ഇക്കാ ആണ് 😍🥰
@Aleena-k4v
@Aleena-k4v Күн бұрын
@@naseeray7294 ആണോ ഉടായിപ്പ് മനാഫ് 😂😂
@salnashil
@salnashil Күн бұрын
@@Aleena-k4vudayipp pareunnolkkum cheyyunnolkkum udayippan
@shahidha1575
@shahidha1575 Күн бұрын
Sheriyanu❤
@maimoonathkk59
@maimoonathkk59 Күн бұрын
Yes 👍🏻
@naseeray7294
@naseeray7294 Күн бұрын
@@Aleena-k4v എന്നാ ഓമനക്കുട്ടി 😄
@sheenadam8677
@sheenadam8677 23 сағат бұрын
എനിക്ക് ആദ്യം മുതലേ ഇവളെ അത്ര പിടിച്ചില്ല 😂😂😂
@mahshuu933
@mahshuu933 3 сағат бұрын
ശെരിയാണ്...അവളുടെ സംസാരം kettal തന്നെ..ഒരു bejjrum ellayirunnu😢 ഞമ്മളെ ആരും allnjittum..njammkk വലിയ bejjar ആയിരുന്നു... ..അത്‌ പോലും പെങ്ങളുടെ മുഖത്ത് കണ്ടില്ല....😢😢😢 ...പിന്നെ.....yndaaa അവസ്ഥ ഞമ്മക്ക് ariyilalo
@Shahul767
@Shahul767 2 сағат бұрын
പോട്ടെ... കാരണം ഓളൊരു കുട്ടിയാ 🙏
@itZ__mE__AnN
@itZ__mE__AnN Күн бұрын
എല്ലാർക്കും നന്ദി പറയുമ്പോൾ മനാഫ് ഇക്കയ്ക്കും നന്ദി പറയേണം.. അതല്ലേ ഒരു മര്യാദ 🙄
@vhcjcv5760
@vhcjcv5760 Күн бұрын
കൂലിക്ക് പണി എടുത്തവർക്ക് വരെ നന്ദി പറഞ്ഞു. എന്നിട്ടും സ്വന്തം lorry യും പോയി പണവും time ഉം bussiness ഉം എല്ലാം പോയ അയാൾക്ക്‌ ഒരു നന്ദി ഇല്ലാ 🥲
@feminamubarak4360
@feminamubarak4360 3 сағат бұрын
സത്യം 😢
@resmirs8228
@resmirs8228 Күн бұрын
Manaf'nte പേര് എടുത്തു പറഞ്ഞില്ലെങ്കിലും തള്ളിപ്പറയാതെയെങ്കിലും ഇരിക്കണം. പുള്ളി കാണിച്ച effort എന്ന് പറയുന്നത് ചെറിയ കാര്യമല്ല. കുടുംബം ഒറ്റക്കെട്ടായി നിന്നത് നല്ലത്. പക്ഷെ സ്വാർഥത കാണിക്കാതെ 72 ദിവസം ഒറ്റ അഭിപ്രായം വച്ച് നിന്ന മനാഫ് നിങ്ങൾക്ക് നല്ലത് വരട്ടെ.
@shobanambiar-v4f
@shobanambiar-v4f Күн бұрын
K c വേണുഗോപാലിന്റെ വരെ പേര് പറഞ്ഞിട്ട് മനാഫ് എന്ന പേര് അവഗണിച്ച അവളെ ന്യായീകരിക്കുന്നവ൪ക്ക് ബോധം തീരെയില്ല.
@i_am_sreehari_
@i_am_sreehari_ 22 сағат бұрын
കെ സി വേണുഗോപാൽ അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് കർണാടക സർക്കാരിൽ കാര്യമായി സമ്മർദ്ധം ചെലുത്തിയിട്ടുണ്ട് ഈ വിഷയത്തിൽ. അല്ലാതെ മനാഫ് അവിടെ പോയി നിന്നത് കൊണ്ടല്ല അവിടെ ഡ്രജ്ജർ എത്തിയതും അർജുന്റെ ബോഡി വീണ്ടെടുത്തതും. ആ ബോധം ആ പെണ്ണിനുണ്ട്. ബോധം ഇല്ലാത്തത് എന്തും കണ്ണും പൂട്ടി അന്തമായി വിശ്വസിക്കുന്ന മലയാളികൾക്കാണ്.
@aslamzubair97
@aslamzubair97 4 сағат бұрын
Matham nokki sankikal avale support adikknd...avalkk ath mathi
@rayanvshan209
@rayanvshan209 Күн бұрын
സാരമില്ല മനാഫ് ഇക്കാ... താങ്കൾക്കു ചെയ്യാൻ കഴിയുന്നതിന്റെ അങ്ങേയറ്റം താങ്കൾ ചെയ്തു കഴിഞ്ഞു. പിന്നെ നമ്മൾ ചെയ്യുന്നതിന്റെയെല്ലാം പ്രതിഫലം നൽകുന്നത് പടച്ചോൻ അല്ലേ.... അവഗണിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും അവരുടെ വഴിക്ക് പോകട്ടെ.. അതൊന്നും mind ചെയ്യണ്ട. താങ്കളുടെ കഴിവിന്റെ പരമാവധി effort എടുത്തല്ലോ സന്തോഷം...
@Shaamill01
@Shaamill01 Күн бұрын
മനഫിന്റെ ബ്രദർ അല്ലെ മുബീക അല്ലാതെ വേറെ ആരുമല്ലല്ലോ അവളുടെ സംസാരം കേട്ടാൽ തോന്നും അവളുടെ ബന്ധുവോ മറ്റോ ആണ് മുബീക്ക
@TheerthaKunju
@TheerthaKunju 21 сағат бұрын
അവൾക്ക് അവളുടെ കെട്ടിയോന് പേര് കിട്ടണം, നന്ദി ഇല്ലാത്തവൾ....
@sreelekshmy5368
@sreelekshmy5368 18 сағат бұрын
Swantham koodapirapine eh situation vana apo credit kitumon pedich ningal onum cheyilen ipo manasilayi..ningl apo youtube il comment itu irikumayirikum
@TheerthaKunju
@TheerthaKunju 15 сағат бұрын
@@sreelekshmy5368 കാണുന്ന ജനങ്ങൾ പൊട്ടന്മാർ അല്ല സഹോദരി
@sreelekshmy5368
@sreelekshmy5368 15 сағат бұрын
@@TheerthaKunju kanuna janangal pottanmar ayirikila, pakshe kannil chora ilathavaranen manasilakum
@sreelekshmilechu7783
@sreelekshmilechu7783 4 сағат бұрын
സത്യം
@MahadevShankar-fo2gu
@MahadevShankar-fo2gu Күн бұрын
അവളും ഭർത്താവും കൂടെ ഇറങ്ങി ലോറി എടുത്തു എന്ന് കൂടെ പറയുമെന്ന ഞാൻ കരുതിയത്.നന്ദി ഇല്ലാത്തവൾ
@annasunny2585
@annasunny2585 Күн бұрын
ശരിക്കും ദേഷ്യം വന്നു ആ പെൺകുട്ടി ടെ വർത്തുമാനം കേട്ടപ്പോൾ
@Aswathyn3
@Aswathyn3 Күн бұрын
Manaf tv de munpil vann paranjath kond ayo bro avar ithrayum days kure effort eduth aan ithoke ingane ayath video kanunavark ithonum ariyila
@Toney-s3p
@Toney-s3p Күн бұрын
@@Aswathyn3 manaf prjata arjun vandil thnna ondne. Appo avr onum chytila. Kore time klja phone adichne ok prje, manaf prjit onum alla, karnataka mla ok karna, pulli full cash erkya
@BeenaT-f1w
@BeenaT-f1w Күн бұрын
സത്യം അവളുടെ അഹങ്കാരം ​@@Aswathyn3
@HarisV-k6f
@HarisV-k6f Күн бұрын
സഹോദരി വേറൊരു ജീവിതം നയിക്കുന്നവൾ അവൾക്ക് വലുത് അവളുടെ ജീവിതം
@harishamza-gf5pn
@harishamza-gf5pn Күн бұрын
​@@Aswathyn3veetukar onnum chayyanda ? Adu engana parayan onnum ella . paksha purattu ninnum ulla al kooda 74 divasam undakumbol oru nanni parayanam . shame on u guys
@SHRESHTAAAROHI-hl8or
@SHRESHTAAAROHI-hl8or Күн бұрын
ഇതിനെ പക്വത ഇല്ലായ്മ എന്നല്ല നന്ദിയില്ലായ്മ എന്നാണ് പറയുക 😐
@shameerp.y5539
@shameerp.y5539 Күн бұрын
ആ സഹോദരി മനാഫിനെ അവകണിച്ചതാണ് സഹോദരിക്ക് മാർക്ക് കൊടുക്കുന്നവൻ മനുഷ്യനല്ല തന്തയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാവുമല്ലോ....... സഹോദരാ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് good നിങ്ങൾ തളരാതെ മുന്നേറുക പലരും നെഗറ്റീവ് അഭിപ്രായം ഇടും തളരരുത്❤
@Abidha-tc8bo
@Abidha-tc8bo Күн бұрын
ആ രും പറഞ്ഞില്ലെകിലു ഞങ്ങളുടെ ഹൃദയംത്തിലുണ്ട് മനാഫ്ക്ക❤❤❤
@nasishami
@nasishami Күн бұрын
അവൾ പറഞ്ഞിട്ടില്ലെഗിൽ എന്താ എല്ലാം അറിയുന്നവൻ റബ്ബ്
@shahidzyf
@shahidzyf 22 сағат бұрын
ഒരു ക്രെഡിറ്റും വേണ്ട മനാഫ് ഇക്കയാണ് ഇന്നും Real Herro❤️‍🔥
@MANSOON-KAALAM
@MANSOON-KAALAM Күн бұрын
മനാഫ് ഇൻഷൂറൻസിനു വേണ്ടി ആണ് ഇത്രയും കഷ്ട പെട്ടത് എന്ന് പറയുന്ന ഊളകൾക്കു വല്ല ലോകവിവരവും ഉണ്ടോ 😊ഒരു വണ്ടി എടുക്കുമ്പോൾ എന്തായാലും ഇൻഷൂറൻസ് എടുക്കും എങ്ങനെ ആയാലും അയാൾക്കു അത് കിട്ടും അതിനു ഇങ്ങനെ കഷ്ടപ്പെടേണ്ട ഒരു കാര്യവും ഇല്ല. ആ കുടുംബത്തിന് ധന സഹായവും ഭാര്യ ക്കു ജോലിയും കൊടുത്തപ്പോൾ അവര് വേണ്ട എന്ന് പറഞ്ഞോ 😍പിന്നെ എന്തിനാ എല്ലാവരും അയാളുടെ ഇൻഷൂറൻസിന്റെ കണക്കു നോക്കുന്നത്. ശെരിക്കും അയാളുടെ പേരിനോട് ആണ് ഈ പറയുന്ന കമന്റ് ഓളി കൾക്ക് പുച്ഛം അത് ഇങ്ങനെ മെഴുകി തീർക്കുന്നു അത്ര തന്നെ.
@RaheemK-k2w
@RaheemK-k2w Күн бұрын
സത്യം ചാണകംതിന്ന് ബുദ്ധി ഇല്ല
@CellarDoor0007
@CellarDoor0007 Күн бұрын
അതെ നിങ്ങളുടെ പേരിൽ ഉള്ളവർ ആണല്ലോ ലോകത്തിലും കേരളത്തിലും നന്മ മുഴുവൻ ചെയ്യുന്നത്,, 😂
@MANSOON-KAALAM
@MANSOON-KAALAM Күн бұрын
@@CellarDoor0007 പിന്നെ നിന്റെ പേരിൽ ഉള്ള കഷായം ഗ്രീഷ്മ യും പിന്നെ ഗോവിന്ദ ചാമിയും ഒക്കെ നല്ലത് മാത്രം ചെയുന്ന ടീം ആണ് ഒന്ന് പോടെ
@sheenadam8677
@sheenadam8677 23 сағат бұрын
​@@MANSOON-KAALAMഅത് കലക്കി 👍🏻👍🏻
@sheenadam8677
@sheenadam8677 23 сағат бұрын
സത്യം 👍🏻
@MalavikaAjayakumar-p8n
@MalavikaAjayakumar-p8n Күн бұрын
വിട്ടുകള ബ്രോ മനാഫ് നന്ദി പ്രതിക്ഷിച്ചിട്ട് ആയിരികില്ല ഇതൊന്നും ചെയ്തത്, ഏതായാലും അർജുനെ കിട്ടിയില്ലേ ജീവൻ നഷ്ടപ്പെട്ടത് സങ്കടം തന്നെയാണ് പക്ഷെ ഒരു നാടിൻ്റെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ഉത്തരം കിട്ടിയിലെ , മാനഫിൻ്റെ എല്ലാവരുടെയും എഫോർട്ടിനും
@hareethaathul
@hareethaathul Күн бұрын
തനിക്കു അരി വാങ്ങാൻ വേറെ ഒരു subject കിട്ടിയില്ലേ.. 😡😡 കഷ്ടം.. മരിച്ചു മണ്ണോടു ചേർന്ന് അയാളുടെ ആത്മാവിന് ശാന്തി കൊടുക്കു.. ഒരുപാട് പേര് ഇതിനു വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട് മനാഫ് bro യുo കഷ്ടപ്പെട്ടിട്ടുണ്ട് .. bt നഷ്ടപെട്ട വരുടെ വേദനയേക്കാൾ വലുതല്ല അതൊന്നും... ആ കുഞ്ഞിന്റെ അമ്മയുടെ അർജുന്റെ അമ്മ അച്ഛാ സഹോദരങ്ങളുടെ നഷ്ടത്തേക്കാൾ വലുതല്ല ഒന്നും
@sreeyaanksh
@sreeyaanksh Күн бұрын
Athengana ingane paradhooshanam paranja alle veetilot njam njam thinnan ondaakan pattu
@dhanyasss3571
@dhanyasss3571 Күн бұрын
KZbinrs ullathukond orupad karyangale kurich ariyaan sadhikkunnath. Arjun nde karym mathram alla vere orupad vishyangal ivde charcha cheyyunnundallo. Ningalkk kananda enkil ningal skip cheytho.
@shylasimon8215
@shylasimon8215 Күн бұрын
അപ്പോൾ news ചാനൽ എല്ലാം അർജുന്റെ കാര്യം പറഞ്ഞല്ലോ. അതിന് നിങ്ങൾക്ക് കുഴപ്പമില്ലേ. Reaction video ചെയ്യുന്നവർ ഇങ്ങനെ നാട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് video ചെയ്യാറുണ്ട്. അതിലെന്താണ് തെറ്റ്‌. പല കാര്യങ്ങളും ഞാനറിയുന്നത് ഇവരെപോലെയുള്ളവരുടെ video കണ്ടിട്ടാണ്. അവർ ചെയ്യുന്നത് ഒരു ജോലിയാണ്. അതിൽനിന്നും അവർ അരി മേടിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കെന്താണ് പ്രശ്നം. Video കാണാൻ ഇഷ്ടമില്ലെങ്കിൽ കാണാതിരിക്കുക.
@hareethaathul
@hareethaathul Күн бұрын
@@shylasimon8215 news Chanel news cover ചെയ്തു ഇവരും cover ചെയ്തോട്ടെ.. അതു കാണിച്ചോട്ടെ. Bt അർജുന്റെ വീട്ടുകാരെ തെറി കേൾപ്പിക്കുന്ന വിധത്തിൽ ഉള്ള ഈ topic ഇപ്പോൾ എടുക്കാൻ നാണം ഉണ്ടോ.. അർജുന്റെ ചിത കത്തി തീർന്നില്ല... 😡😡 അതിനു മുന്നേ ഇതും ആയി വരാൻ ലേശം ഉളുപ്പ്
@sreeyaanksh
@sreeyaanksh Күн бұрын
@@shylasimon8215 arjun nte kaaryam ingane alla news channel kaar paranjath..avar arjun nte sister manaf ine pokki paranjila ennonnum aavr paranjilla..pinne news ariyan inganathe youtube channel kaanunath njngalde kazhivked..njangal okke news ariyunath newschannel il koodiya allathe avar angane paranj ath kond avark kurach cyber attack irikatte ivar ingane paranj angane parayan paadila ingane parayaavu ennoke parayan ivan ara harichandrano..jasminte issue okke kandapple manasilayatha uvan fraud aanen..ivan innale amruthaye cybsr attackinu itt kiduthu ennit inn nallavan chamayunnu
@Cinicon1633
@Cinicon1633 Күн бұрын
നന്ദിയില്ലാത്ത വർഗ്ഗം അന്ന് അവിടെ രക്ഷപ്രവർത്തനം നടത്തിയ പട്ടാളക്കാരെ പറ്റി പറഞ്ഞത് മലയാളി മറന്നിട്ടില്ല
@rishadashajeer7847
@rishadashajeer7847 Күн бұрын
Entha parannath
@alwinalexjohn
@alwinalexjohn Күн бұрын
Ath edit ആയിരുന്നു കേട്ടോ
@Kunjata.22
@Kunjata.22 Күн бұрын
എനിക്ക് വല്യ അതിശയം ഒന്നുമില്ല ...നമുക്ക് ഇതിനേക്കാൾ ഭീകര ബന്ധുക്കൾ ഉണ്ട് 😢
@rinusworldrinku2125
@rinusworldrinku2125 Күн бұрын
സത്യം
@christallight8425
@christallight8425 Күн бұрын
ചോദിക്കാൻ ഉണ്ടോ
@shahanaRakhib
@shahanaRakhib Күн бұрын
👍
@Priyaas208
@Priyaas208 Күн бұрын
എനിക്കും ഉണ്ട്. പാമ്പിനു പോലും ഇത്രക്ക് വിഷം ഉണ്ടാവൂല
@beenakuriakose7333
@beenakuriakose7333 Күн бұрын
ചെയ്ത തെറ്റിന് സോറി പറയം സഹോദരീ.മിനിമം അ പുണ്യമെങ്കിലും ചെയ്യ്
@Kuttifamily
@Kuttifamily Күн бұрын
എന്തിനാ ബ്രോ ഇതൊക്കെ കോൺടെന്റ് ആക്കണോ.. കഷ്ടം..
@angrygrl4446
@angrygrl4446 Күн бұрын
ഇതാണ് പറയുന്നത് ഇന്നത്തെ കാലം ആർക്കും ഒരു ഉപകാരം ചെയ്യരുതെന്ന്.. എല്ലാ ക്രെഡിറ്റും സഹോദരിക്കെന്നെയിരിക്കട്ടെ. സാരമില്ല മനാഫ് ബ്രോ
@Aleena-k4v
@Aleena-k4v Күн бұрын
മനാഫ് ഉടായിപ്പ് 😂😂
@NaseeraTk-br4ve
@NaseeraTk-br4ve Күн бұрын
​@@Aleena-k4vanoda monee sangikkuttaaa
@dhaneshradhakrishnan5929
@dhaneshradhakrishnan5929 Күн бұрын
ഇതിനുള്ള മറുപടി മനാഫ് തന്നെ പറഞ്ഞിട്ടുണ്ട്....
@Aleena-k4v
@Aleena-k4v Күн бұрын
@@NaseeraTk-br4ve ഇസ്ലാമിന്റെ തെറ്റ് പറഞ്ഞാൽ അവരെ സങ്കി ആകുന്നു കഷ്ടം 😂
@Aleena-k4v
@Aleena-k4v Күн бұрын
@@angrygrl4446 അർജുന്റെ സഹോദരി പറഞ്ഞതിൽ എന്താ തെറ്റ് 🤔
@nasishami
@nasishami Күн бұрын
അതിന്റെ സംസാരം കേൾക്കുമ്പോൾ കലി കേറുന്നത് പാവം മനാഫ്
@aandrvlogs.7223
@aandrvlogs.7223 Күн бұрын
താൻ നല്ല ഒരു കുടുംബശ്രീ ആണല്ലോ 😂 ഈ വിഷമത്തിന്റെ ഇടയിൽ അവർ ഇതൊക്കെ നോക്കി നടക്കുമോ
@shajahanb6304
@shajahanb6304 Күн бұрын
ഇവർ കാണിക്കുന്നത് സങ്കടമല്ല പകരം മുഖം കാണിക്കാനുള്ള തിരക്ക് മാത്രം പലരും അവിടെ വന്നു തെറ്റിദ്ധരിപ്പിക്കുന്ന നമ്മൾ കണ്ടിട്ടുള്ളതാണ്.
@MehndicreationsbyRinu
@MehndicreationsbyRinu Күн бұрын
Vere paniyillee ....avar already oru vishamathil aanh ...athinte idayil inganokke avare patti paranj video itt iniyum vedhanipikkan shramikuna ninglude manass samathikanam .....
@creationsofkmmisbahi7679
@creationsofkmmisbahi7679 Күн бұрын
വിഷയം അതൊന്നുമല്ല... മനാഫ് ജനങ്ങൾക്കിടയിൽ പ്രശസ്തനായി അത് സഹിക്കുന്നില്ല. അസൂയ അത് തന്നെ
@Adhi7306
@Adhi7306 Күн бұрын
കുറച്ചെങ്കിലും നിലവാരം ഉള്ള ഒരു content എങ്കിലും ചെയ്യ്ഡോ
@nikz5072
@nikz5072 Күн бұрын
So tru!!!!!
@GOLD-pj9px
@GOLD-pj9px Күн бұрын
അതിനു ഇനിയും ഒരു പീഡനത്തിന് വേണ്ടി കാത്തിരിക്കണമെടോ
@poojasoorajsooraj2011
@poojasoorajsooraj2011 Күн бұрын
Atheyy😢 engane kure naarikal kashttam thanne.. Karanju karanju thalarnnu avarkk kanneerillaa..
@poojasoorajsooraj2011
@poojasoorajsooraj2011 Күн бұрын
Enthina avare vittu kaashakkunnathuu, avare veruthe vidu eniyenkilum🙏🏻
@aryakarthikeyan986
@aryakarthikeyan986 Күн бұрын
Sathym 😢
@suhanifaisal1544
@suhanifaisal1544 Күн бұрын
Ningal enthu manushyananu...dont be so heartless...paradooshanam ivarku nere vendayirunnu...
@anjithashahil
@anjithashahil Күн бұрын
ഖൈസിന്റെ വീഡിയോസ് ഒക്കെ ഇഷ്ട്ടം ആരുന്നു.... But ഇങ്ങനെ ഒരു വീഡിയോ വേണ്ടാരുന്നു........
@Devusuryaaaahh
@Devusuryaaaahh Күн бұрын
എടൊ താൻ ഇത്രേം review ഇട്ടില്ലേ അർജുന്റെ news il. എന്നിട്ട് ഒന്ന് പോയി കണ്ടോ, ഇല്ലാലോ. അപ്പോൾ പിന്നെ ഇയാൾ ഇങ്ങനെ പറയുന്നതിൽ ന്ത്‌ അർത്ഥം ആണ് ഉള്ളത്. പുറമെ നിന്ന് കാണുന്നവർക്ക് അവരുടെ വിഷമം അറിയില്ല. മനാഫ് ചെയ്തതിനു ഉള്ളത് ഇക്കയ്ക്ക് കിട്ടും. 🙌🏻
@damayanthik6657
@damayanthik6657 Күн бұрын
മനാഫ് മനുഷ്യത്വമുള്ള നല്ലൊരു മനുഷ്യനാണ് ദൈവം അയാളെ രക്ഷിക്കട്ടെ
@__love._.birds__
@__love._.birds__ Күн бұрын
എന്തോ ഭാഗ്യം കൊണ്ട് മാത്രം ഇവൾ ആരുടെയും മുഖം നോക്കി സംസാരിക്കില്ല കളി
@rajianilrajianil3728
@rajianilrajianil3728 Күн бұрын
ഏറ്റവും നല്ല മനുഷ്യൻ മനാഫ് ഇക്കയാണ്
@sulfathsulai8794
@sulfathsulai8794 Күн бұрын
ഈ അഞ്ചു പോലും തിരിച്ചു പോയി എന്നാൽ മനാഫ് അവിടെ തന്നെ നിന്നു, അർജുനെ കൊണ്ടേ പോകു എന്ന്
@sreelekshmy5368
@sreelekshmy5368 18 сағат бұрын
Anju nte husband ine apo avde kandilayiruno?
@rashifainu4550
@rashifainu4550 Күн бұрын
ഞാനും ശ്രേദ്ധിച്ചതായിരുന്നു അർജുന്റെ സിസ്റ്റർ ഈ പറഞ്ഞത്. എന്തോ വിഷമം തോന്നി കേട്ടപ്പോൾ 🙂
@DevuDivvus1618
@DevuDivvus1618 23 сағат бұрын
സഹോദരി , മണാഫിൻ്റെ പേര് എടുത്ത് പറഞ്ഞ് നന്ദി പറയാഞ്ഞത് തെറ്റ്
@sameenaceevee5846
@sameenaceevee5846 Күн бұрын
Eee timel inganoru video cheyyinna ni aan sheriyaaya vesham.. show some humanity...Pani eduth jeevik
@athulyaathulya671
@athulyaathulya671 Күн бұрын
Yes content akkiyath valare mosam ayi poyu
@sreelekshmy5368
@sreelekshmy5368 18 сағат бұрын
Report cheyam channel for hate speech..itryum sadist Aya youtuber
@anithaharidas7504
@anithaharidas7504 Күн бұрын
ഇതൊക്കെ എല്ലാ യൂട്യൂബ്ഴ്സും പറഞ്ഞു കഴിഞ്ഞു. ചിത കത്തി തീർന്നപ്പോൾ വീണ്ടും ഇതും പറഞ്ഞു വന്നത് ശെരിയായില്ല.
@sheejasanthosh7318
@sheejasanthosh7318 Күн бұрын
ആ സ്ത്രീ ചെയ്തു t തെറ്റ്
@JSVLOGE-04
@JSVLOGE-04 Күн бұрын
നമ്മൾ എല്ലാവരും സങ്കടപ്പെട്ട അത്ര ആ പെൺകുട്ടിക്ക് ഉണ്ടായിട്ടില്ല എനിക്ക് തോന്നിയിട്ടുണ്ട് വെറും മീഡിയ മുന്നിൽ മാത്രം ആളായി നിക്കുന്നോ thoniyitund
@sreelekshmy5368
@sreelekshmy5368 18 сағат бұрын
Nthuru sadist anu ningal..nml anubhavicha pole ilen..avrde koodapirap ahdo poyath..nmlku patumo 72 divasam system ine fight cheyth itryum bold ayi sahodarante body ku vendy fight cheyn..avrde mental strength ntem emotional depth ntem aazham ariyanel oru similar situation iloode kadan pokenam..alland reel kand dukhikuna polalaa
@Chipz0304
@Chipz0304 Күн бұрын
Oru paniyum illalle
@arunsreenivasan9244
@arunsreenivasan9244 Күн бұрын
ബ്രോ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് പക്ഷെ ഇത് ഇടണ്ടായിരുന്നു എന്തന്നാൽ അർജുന്റെ കുടുംബം എന്നും മനാഫ് ഇക്കയോട് കടപ്പെട്ടിരിക്കും അത്‌ എല്ലായിടത്തും വന്ന്‌ പറഞ്ഞുനടകേണ്ട ആവശ്യം അവർക്ക് ഇണ്ടോ..
@HaseefaHasi-b8l
@HaseefaHasi-b8l Күн бұрын
Bakki ellavarkkum ithrayum pradhanyam koduth pereduth parayam enkil aa manushyanu enth kond koduthukooda avarude aa video kandu nokku bro appol manassilaakum kaanunna namukk thanne vishamam varum .parayenda karyagal parayendidathu parayuka thanne venam
@arunsreenivasan9244
@arunsreenivasan9244 Күн бұрын
@@HaseefaHasi-b8l ബ്രോ മാധ്യമങ്ങ്ളിൽ വരുന്ന കാര്യങ്ങൾ വച്ച് വിലയിരുത്തരുതേ ഇത് ഫോക്കസ് ചെയ്തു ഇങ്ങനെ ഒരു വീഡിയോന്റെ ആവശ്യകത ഇണ്ടോ...അർജുന്റെ കുടുംബം മനഫിക്കയുടെ കാര്യം എടുത്തു പറയാത്തത് വലിയകാര്യമായിട്ടേ തോന്നിയില്ല, അവർക്കു വേണ്ടി പുള്ളി എന്താണ് ചെയ്തതെന്നും അവർക്കും ജനങ്ങൾക്കും ഒരിക്കലും മറക്കാൻ സാധിക്കില്ല
@sreelekshmy5368
@sreelekshmy5368 18 сағат бұрын
Sherikum ithan enikum thoniyath. Swantham koodapirapine nashtapeta alkare kooduthal dukhathilot valich iduvan llrumkoode. Manaf parnju nokk kondo vakku kondo ah kudumbathile arem vedhanipikalen. Pullik ariyam avr theee thinuvanen
@arunsreenivasan9244
@arunsreenivasan9244 18 сағат бұрын
@@sreelekshmy5368 അതെടോ പക്ഷെ അത്‌ മനസിലാകാതെ എന്തിനാണ് അതൊക്കെ ഒരു കോൺടെന്റ് ആയിട്ടേ വീഡിയോ ഇടുന്നതും അത്‌ കണ്ടിട്ടേ കുറെ പേര് വീട്ടുകാർക്ക് എതിരെ പറയുന്നതും, കണ്ടപ്പോൾ എന്തോ പോലെ തോന്നി അതാണ് ഞാൻ ഇവിടെ കമെന്റ് ഇട്ടതു,മനാഫ് ഇക്കായ്ക്കും അർജുന്റെ വീട്ടുകാർക്കും എന്നും അങ്ങോട്ടും എങ്ങോട്ടും കടപ്പാട് ഇണ്ടാകും
@sreelekshmy5368
@sreelekshmy5368 18 сағат бұрын
@@arunsreenivasan9244 oru karyame cheyanulu..kurachelum manushyatham ulavar ingthe thumbnail kanuvanel kindly report that channel for hate speech and bullying. Alland avarde video full kand subscribe um cheyth engagement kootaruthe please.
@KavyaRS1721
@KavyaRS1721 Күн бұрын
കൂടെപ്പിറപ്പ് നഷ്ടപെട്ട ഒരു സാധാരണകാരി ആണ്... ചേട്ടന് video upload ചെയ്യാൻ വേണ്ടി എന്തിനാ അവരെ കുറിച്ച് hate spread ആവാൻ ഒരു അവസരം ഉണ്ടാകുന്നത്.. മനാഫ് ആയിട്ട് ഇതിന് മുൻപ് ഉണ്ടായ എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ട് ആണെങ്കിലോ അവർ അങ്ങനെ പറഞ്ഞത്... ആ ചേട്ടന്റെ ചിത കത്തി തീരുന്നതിന് മുൻപ് ഇങ്ങനെ ഒരു video ആയി വരാൻ തോന്നിയല്ലോ
@jeena2565
@jeena2565 Күн бұрын
കഷ്ടം തന്നെ നീ ഇതിൽ നിന്നും പൈസ ഉണ്ടാകുന്നു
@naturelove690
@naturelove690 Күн бұрын
സത്യം 🥺
@rintusunny2650
@rintusunny2650 Күн бұрын
Sathyam
@Dreamone666
@Dreamone666 Күн бұрын
കുഷ്ട്ടം ഛർദിക്കുന്നത് ഇവന്റെ ശീലമാണ്.. ഇവന്റെ വീട്ടിൽ ഇത് സംഭവിക്കുമ്പോൾ തിരിച്ചറിവ് വരും 😢
@nikz5072
@nikz5072 Күн бұрын
Satyam oru naanam maanam illathe Avan .... Ivandae okke mugathu kaarkichu thuppanam........ivavu ethirae oru case edukkanam aadyam..... Parasyamayi sahodaran nashttapettaval de nenjachu keri avandae oru video idal .... Thu.... Naari!!!!
@IndiaKerala-oc9rg
@IndiaKerala-oc9rg Күн бұрын
മനാഫ് ഇക്ക,hero തന്നെ,, കൂടെ ഉണ്ടായിരുന്നു അത് തന്നെ അതിൽ കൂടുതൽ വ്യാഖ്യാനം വേണോ,,
@jayas4210
@jayas4210 Күн бұрын
ലോകർക്ക് മുഴുവൻ അറിയാം മനാഫിനെ. പിന്നെന്താ 👌
@Priya-fw7js
@Priya-fw7js Күн бұрын
അതെ ഞങ്ങളുടെ ഹീറോ മനാഫിക്കയും ഈശ്വർ മൽപേ ബിഗ് സല്യൂട്ട് രണ്ടുപേർക്കും 🫂🫂🫂🫂🫂🫂
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Күн бұрын
അവർ നന്ദി പറഞ്ഞില്ലെങ്കിലും കേരളം മുഴുവൻ മനാഫ്ക്കയോട് നന്ദി അറിയിക്കുന്നു 😊❤,🙏
@geethaayappan9231
@geethaayappan9231 Күн бұрын
ആരെങ്കിലും ഇതേപ്പറ്റി ഒന്നു പറഞ്ഞിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിരുന്നു.. നന്നായി.. എന്തായാലും ഇവരെയൊന്നും വിചാരിച്ചല്ലല്ലോ നമ്മൾ മലയാളികൾ അർജുനനെ സ്നേഹിച്ചത്... ഇവരുടെ അഭിപ്രായം സ്വീകരിച്ചല്ലല്ലോ ജനങ്ങൾ മനാഫിനെ തിരിച്ചറിയുന്നത്.. അത്രയും മതി..
@sarakayee7548
@sarakayee7548 22 сағат бұрын
എനിക്കും തോന്നി ഇവർ മനാഫ്ക്കാനെ അവോയ്ഡ് ചെയ്യുന്നു എന്ന്
@rajeshramachandranpillai648
@rajeshramachandranpillai648 Күн бұрын
എന്തിനാണ് ഇതൊക്കെ, നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന മനസിലാകൂ, വിവാദം ഒഴിവാക്കു,ഇതിൽ ആരാണ് ഹീറോയിസം ആഗ്രഹിക്കുന്നത്, പോകാനുള്ളവർക്ക് പോയി, കിട്ടാനുള്ളവർക്ക് കിട്ടി
@nakshatra264
@nakshatra264 Күн бұрын
അഞ്ചു വിന് എങ്ങനെയെഗിലും media യോട് സംസാരിക്കണം, വല്യ എന്തോ ആണെന്ന് സ്വയം vcharikunu നഷ്ടം പാവം കൃഷ്ണ പ്രിയയയ്ക് മാത്രം
@leenamathew3867
@leenamathew3867 Күн бұрын
അർജുൻ ന് കിട്ടുന്ന പണം ഒക്കെ അർജുൻ ന്റെ മക്കൾക്കു കിട്ടിയാൽ മതിയായിരുന്നു. ഇനിയും ആ കാര്യം ശ്രെദ്ധിച്ചാൽ മതിയായിരുന്നു
@aaamisworld2856
@aaamisworld2856 Күн бұрын
അർജുൻ oru മകൻ അല്ലേ ഉള്ളത് 2ano
@newgreensecurityservice9110
@newgreensecurityservice9110 Күн бұрын
ആ പെൺകുട്ടിക്ക് കുറച്ചു കുറുമ്പു കാരിയാ....
@achucooks
@achucooks Күн бұрын
Onnu nerth. Bro😢. Itrem nal yekarumkudiii naldh paranju.. eniii ipol thodangum kutam parayan 😢( a sis sheriyan manafka ne ozhuvakhii but it's ok bro . Avark adh avum parayan uladh)
@nasishami
@nasishami Күн бұрын
ആ പെൺകുട്ടിക്ക് ഒന്നും നഷ്ട്ടം വരൂല വരുന്നത് മുഴുവൻ ആ ര്ജുന്റെ ഭാര്യക്കും മോനിക്കും പാവം ആ പെൺ കുട്ടിക്ക് സഗടം പറയാൻ ഒരു ഭർത്താവ് ഉണ്ട് അർജുന്റെ ഭാര്യ പാവം അതിന്റെ സഗടം അത് ആരോട് പറയും എന്തായാലും ഭർത്താവിനോട് പറയുന്നത് പോലെ ആകുമോ ഇപ്പോൾ എല്ലാരും ഉണ്ട് പാവം അതിന്റെ കാര്യം ആലോചിക്കുമ്പോൾ സഗടം സഹിക്കാൻ പറ്റുന്നില്ല നല്ലൊരു ഭർത്താവിനെയാണ് അതിനു നഷ്ട്ടം ആയത്
@sameenaceevee5846
@sameenaceevee5846 Күн бұрын
ആ നിക്കുന്നത് ഒരു സിലിബ്രിറ്റിയോ നിന്നെ പോലെ യൂട്യൂബിൽ ഇത്തരം കണ്ടന്റ് ഇട്ട് ജീവിക്കുന്നവരോ അല്ല.. സാധാരണക്കാരിയായ സഹോദരനെ നഷ്ടപ്പെട്ട ഒരു ചേച്ചിയാണ്.. ഇത്തരത്തിൽ സമൂഹത്തിന് മുന്നിൽ അവരുടെ വാക്കുകളെ വളച്ചൊടിച്ച് hate spread ചെയ്യുന്ന ഇത്തരത്തിലുള്ള യൂറ്റർബേർസ് ആണ് നമ്മുടെ സമൂഹത്തിന്റെ ശാപം..ആ കുടുംബത്തിന്റെ ദുഖത്തിനൊപ്പം നിൽക്കുന്നതിന് പകരം ഇത്തരത്തിൽ hate spread ചെയ്യുന്ന നിനക്ക് നമ്മുടെ നിയമ വ്യവസ്ഥയിൽ നിന്ന് എത്രയും പെട്ടന്ന് തന്നെ അർഹിക്കുന്ന ശിക്ഷ ലഭിക്കട്ടെ എന്നെ wish ചെയ്യുന്നു.. നിന്നെ അക്ഷരം തെറ്റാതെ vesham എന്ന് വിളിക്കണം
@dhanyasss3571
@dhanyasss3571 Күн бұрын
Sahodhari ayalum sahodharan ayaalum ipo ingne alla respond cheyyende
@rashinaduvannur
@rashinaduvannur Күн бұрын
നന്ദി എന്ന ഒരു സംഗതി ഉണ്ട്. അത് ആ പെണ്ണിന് ഇല്ല
@sameenaceevee5846
@sameenaceevee5846 Күн бұрын
Go and educate urself ​@@dhanyasss3571
@smithasadanandan6666
@smithasadanandan6666 Күн бұрын
ആ പെണ്ണ് പറഞ്ഞത് തെറ്റ് തന്നെ ആണ്
@MohsinaBasheer-m5y
@MohsinaBasheer-m5y Күн бұрын
Aa sthree paranjath thett thanneyan
@shemeervs7182
@shemeervs7182 Күн бұрын
മനാഫിക്ക ആണ് റിയൽ ഹീറോ..... ഇക്ക ആണ് 72ഡേയ്‌സ് കൂടെ കട്ടക്ക് നിന്നത്
@ajithdl1756
@ajithdl1756 Күн бұрын
നല്ലത് ചെയ്താൽ നല്ലത് എന്ന് തന്നെ പറയണം, മനാഫ് നല്ലൊരു മനഷ്യനാണ്, ദൈവം ഒരു പാട് ഒരു പാട് നന്മകൾ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@HassankoyaHassankoya-k4u
@HassankoyaHassankoya-k4u Күн бұрын
എല്ലാവരുടെയും പേര് പറഞ്ഞപ്പോൾ മനാഫിനെ ഒഴിവാക്കി ........... നന്ദിയില്ലാത്ത വർഗ്ഗം ........ പെങ്ങൾ അടക്കംകുടുംബക്കാരല്ലാം പോയി മുങ്ങിയെടുത്തത് ഞങ്ങൾ അറിഞ്ഞില്ല കേട്ടോ ...............Sory ഇത്രയും വലിയ അഹകാരിയെ ഇതുവരെ കണ്ടിട്ടില്ല. കേട്ടോ.......
@Binu-y9g
@Binu-y9g Күн бұрын
കറക്റ്റ്. ഇനി wife നെ അടിച്ചിറക്കും ഇവൾ. വീട്ടിൽ ഉള്ളവർ ഒറ്റകെട്ടായിനിന്ന് എന്ന് പിന്നെ രണ്ടായി നിൽക്കണോ. പുറത്ത് നിന്നും ആരു help ചെയ്‌തോ അതല്ലേ കാണേണ്ടത്. പിന്നെ മനാഫ് ലോറി ഉടമ അല്ലെ എന്ന് ആ സമയത്തു ഓർത്ത് പറഞ്ഞു. അതു ഒരു അത്ഭുതം തന്നെ. അതു അറിയാത്തവരെ അറിയിക്കാൻ വേണ്ടി അല്ലേ
@HarisV-k6f
@HarisV-k6f Күн бұрын
എഴുപത്തിരണ്ട് ദിവസമായിട്ടുണ്ടെങ്കിൽ, ആ കുടുംബത്തിന്റെ ഷോക്ക് മാഞ്ഞ് മാഞ്ഞ് വരുന്നുണ്ടാവും.ഭാര്യയ്ക്ക് ജോലിയും കൊടുത്തതാണ്.ഇനി ഇവർക്ക് പേടിക്കാനൊന്നുമില്ല.അർജ്ജുന്റെ തിരോധാനം ജനശ്രദ്ധ പിടിച്ചുപറ്റിയതുകൊണ്ട് ജനങ്ങളെ ആകർഷിക്കാൻ സഹോദരിപുതിയ ലഡു പൊട്ടിക്കുന്നു.
@dreamcatcher2448
@dreamcatcher2448 Күн бұрын
കഷ്ടം തന്നെ താങ്കളുടെ കാര്യം എടൊ ഒന്നാമത് അവർ അവരുടെ ബ്രദർ നഷ്ടപ്പെട്ടു നിൽക്കുന്ന അവസ്ഥയിൽ ആണ് 75 ദിവസങ്ങൾക്ക് ശേഷം ഇന്നാണ് അവർ അർജ്ജുനെ കാണുന്നത് അതും ജീവനറ്റ രീതിയിൽ മുഖം പോലും കാണാനാവാത്ത അവസ്ഥ അത് എത്രമാത്രം വേദനയുണ്ടാക്കുന്നതാണ് എന്ന് തനിക്ക് അറിയുമോ ആ ഒരു അവസ്ഥയിൽ ഇരിക്കുമ്പോൾ ഇന്നു തന്നെ വീഡിയോ ഇട്ട് അവരെ എന്തിനാണ് പിന്നേം കുത്തി നോവിക്കുന്നേ അവരുടെ മനസ്സിൽ എന്താണെന്നു താങ്കൾ എങ്ങനെ ആണ് ഊഹിക്കുക ഇനി അവരുടെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കിൽ തന്നെ വിമർശിക്കേണ്ട സമയം ആണോ ഇത് സ്വന്തം ബ്രദർ ആണ് അവർക്ക് നഷ്ടം ആയത് ആ ഒരു വേദനയിൽ നിൽക്കുമ്പോ ഇതുപോലുള്ള വീഡിയോ ആ ചേച്ചിയൊ വീട്ടുകാരോ കണ്ടാൽ ഉള്ള അവസ്ഥയെ പറ്റി ആലോചിച്ചിട്ടുണ്ടോ ഇനി മറ്റൊരു വേദനയും കൂടി അവർക്ക് ഉണ്ടാക്കി കൊടുക്കല്ലേ മനാഫ് പറഞ്ഞല്ലോ ആ കുടുംബത്തെ ഇനിയും വിമർശിക്കരുത് എന്ന് ഇതിൻ്റെ താഴെ വന്ന കമൻ്റ് നോക്കൂ എന്തൊക്കെയാ പറയുന്നേ ഈ അവസ്ഥയിൽ അവർ ഇത് കണ്ടാൽ എന്തായിരിക്കും അവർക്ക് ഫീൽ ചെയ്യുക shame on you അൽപ്പമെങ്കിലും മനുഷത്വം ബാക്കിയുണ്ടേൽ വീഡിയോ എങ്കിലും ഡിലീറ്റ് ചെയ്യ്
@haseenaasharaf6991
@haseenaasharaf6991 Күн бұрын
Eee avasthayilum mattullavarayokke peraduthu parannu
@smithasadanandan6666
@smithasadanandan6666 Күн бұрын
ഈ അവസ്ഥയിൽ അല്ലെ ആ പെണ്ണ് അങ്ങനെ ഒക്കെ പറഞ്ഞതും.. അതും ഓർക്കുക
@dreamcatcher2448
@dreamcatcher2448 Күн бұрын
​​@@haseenaasharaf6991 പേരെടുത്ത് പറഞ്ഞില്ലാന്ന് കരുതി മനാഫ് ചെയ്ത നല്ല കാര്യങ്ങൾ ഇല്ലാതാവുന്നില്ലല്ലോ പിന്നെന്താ പിന്നെ മനാഫ് തന്നെ പറഞ്ഞു ആ കുടുംബത്തെ ഇനിയും വേട്ടയാടരുത് എന്ന് എന്നിട്ടും എന്തിനാ പിന്നെയും പിന്നെയും അവരെ നോവിക്കുന്നേ അർജുൻ്റെ സംസ്കാരം കഴിഞ്ഞിട്ട് മണിക്കൂറുകൾ ആവുന്നതേ ഉള്ളു അവർ ആ വേദനയിലുടെ കടന്ന് പോവുമ്പോൾ atleast ഇന്നെങ്കിലും അവരെ വെറുതെ വിട്ടുടെ മനാഫ് അവരെ വേദനിപ്പിക്കരുത് എന്ന് പറഞ്ഞല്ലോ ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ ഈ വിമർശനം
@dreamcatcher2448
@dreamcatcher2448 Күн бұрын
​​​​​@@smithasadanandan6666 അങ്ങനെ പറഞ്ഞന്ന് വച്ച് ആ ചേച്ചിയെ അതിൻ്റെ പേരിൽ അർജുൻ്റെ സംസ്കാരം കഴിഞ്ഞ് മണിക്കൂറുകൾ കഴിയുന്നതിന് മുന്നേ ഇത് പോലുള്ള വീഡിയോ ചെയ്ത് അവർക്ക് അതിലും ഇരട്ടി വേദന നൽകണം അല്ലേ? എന്തൊരു സാഡിസ്റ്റ് മൈൻഡ് ആടോ മനാഫ് തന്നെ പറഞ്ഞു ഇനി ഇതിൻ്റെ പേരും പറഞ്ഞും അവരെ വേദനിപ്പിക്കരുത് എന്ന് എന്നിട്ടും അവസാനിപ്പിക്കില്ല ഈ ഒരു അവസ്ഥയിലും അല്ലേ ' ഒരു പാട് പഴി അതിൻ്റെ പേരിൽ കുറേ പേർ പറഞ്ഞു ഇനിയെങ്കിലും വെറുതെ വിട്🙏🏻
@nishraghav
@nishraghav Күн бұрын
​@@dreamcatcher2448 അതെ
@vismaya_krishnan
@vismaya_krishnan Күн бұрын
ഇത്രയും നന്ദിയില്ലാത്ത മനുഷ്യൻ മാർ ഉണ്ടാകുമോ?😢
@pranavks9166
@pranavks9166 Күн бұрын
70തിലധികം ദിവസങ്ങൾ സ്വന്തം അനിയനെ ഓർത്ത് വിങ്ങിയിരുന്ന ഒരു സഹോദരിയാണ് , ഇന്ന് അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും വേദനയേറിയ ദിവസം . അവരുടെ കൂടപിറപ്പിൻ്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് വെറും മണിക്കൂറുകൾ കടന്ന് പോകുന്നതുളളു KHAIZ. ചിതയിലെ തീ ഒന്ന് അണഞ്ഞോട്ടെ എന്നിട്ട് പോരെ ഈ വിമർശനം . അവരുടെ PHOTO വെച്ച് THUMBNAIL ഉണ്ടാക്കി post create ചെയ്യാൻ നിങ്ങൾക്ക് എന്താ അവകാശം ? ദിവസങ്ങൾക്ക് മുന്നെ MANAF എന്ന വ്യക്തി പറഞ്ഞ ഒരു കാര്യം KZbinRS ആ കുടുംബത്തെ വേട്ടയാടരുത് എന്നാണ് . നിങ്ങളെ പോലെ ഉള്ളവരെ ഉദ്ദേശിച്ചാണ് അദ്ദേഹം അത് പറഞ്ഞിരിക്കുന്നത് . മനാഫിൻ്റെ നല്ല മനസ്സിന് അദ്ദേഹത്തിന് ജനങ്ങളുടെ ഉള്ളിൽ ഒരു സ്ഥാനം ലഭിച്ചു കഴിഞ്ഞു . എന്നാൽ KHAIZ നെ പോലെ ഉള്ളവർ ആ കുടുംബത്തിലെ അംഗങ്ങളെ വിമർശിക്കാൻ ഇറങ്ങി പുറപ്പെടുന്നതിലൂടെ നിങ്ങളുടെ വീഡിയോ കാണുന്നവരിലേക്ക് ARJUN ൻ്റെ സഹോദരിയെ ഒരു തെറ്റുകാരി എന്ന LABEL ആണ് ചാർത്തി നൽകുന്നത് . ഞാൻ പറഞ്ഞത് പോലെ ആ ചിത ഒന്ന് അണയട്ടെ KHAIZ . MANAF ന് മനസ്സിലുള സ്ഥാനം പോലെ ആ കുടുംബത്തിനും ഒരു സ്ഥാനം ഉണ്ട് . ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമാണ് . തെറ്റാണെങ്കിൽ ഈ comment വായിക്കുന്നവർക്ക് എന്നെ തിരുത്താം .
@rrrrrr9357
@rrrrrr9357 Күн бұрын
അതെ ആ പെൺകുട്ടി പിടിച്ചു നിൽക്കുകയാ,, ആ ഭാര്യക്ക് വേണ്ടി, വയ്യാത്ത അച്ഛനും അമ്മയ്ക്കും വേണ്ടി,, അത് ചങ്ക് പൊട്ടി നിൽക്കുന്ന സമയം ആണ്,, എന്നിട്ടും manafine കുറിച്ച് വ്യക്തമായ പറയുന്നുണ്ട്.... കുടുംബം ഒരു വഴിക്കും മനാഫ് വേറെ വഴിയിലും ആണ് അതും ഒരു ലക്ഷ്യത്തിന് എന്ന് ആണ് പറഞ്ഞത്,,, അതിന് ഇങ്ങനെ negative ആക്കണ്ട,, ആ വീഡിയോ പല ഭാഗം ആയാണ് വന്നത് മുഴുവൻ കാണാൻ നോക്ക്... നിന്റെ വീട്ടിൽ സംഭവിക്കാതിരിക്കട്ടെ. മറ്റുള്ളവരുടെ ഇറച്ചി തിന്നുന്നവൻ അല്ലേ നീ,, സ്വന്തമായി contant ഉണ്ടാക്കി നോക്ക്
@dreamcatcher2448
@dreamcatcher2448 Күн бұрын
ഒരു തെറ്റും ഇല്ല മനുഷത്വം ഉള്ളവർ ചിന്തിക്കുന്ന കാര്യം ആണ് താങ്കൾ പറഞ്ഞത്💯 ഇന്നത്തെ ദിവസം തന്നെ അവരെ വിമർശിച്ച് വീഡിയോ ചെയ്യാൻ ഒക്കെ എങ്ങനെ കഴിയുന്നു ഇവർക്ക്💔
@nakshatra264
@nakshatra264 Күн бұрын
ആ അഞ്ചു വല്യ എന്തോ ആണെന്ന വിചാരം
@HarisV-k6f
@HarisV-k6f Күн бұрын
എഴുപത്തിരണ്ട് ദിവസമായിട്ടുണ്ടെങ്കിൽ സഹോദരനെ നഷ്ടപ്പെട്ട ആ സഹോദരിയുടെ സങ്കടങ്ങൾ പകുതിയും മാഞ്ഞുപോയിട്ടുണ്ടാവും.ജനശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയായതുകൊണ്ട് സഹോദരി ഉന്നം വെക്കുന്നത് വേറെ പലതുമാകും.എന്തായാലും നഷ്ടം അർജുന്റെ ഭാര്യയ്ക്കും കുട്ടികൾക്കുമാണ്.11:14
@dreamcatcher2448
@dreamcatcher2448 Күн бұрын
@@HarisV-k6f അത് നിങ്ങളുടെ തോന്നൽ മാത്രം ആണ് നിങ്ങൾക്ക് ആ സഹോദരിയുമായി ഒരു പരിചയവും ഇല്ല.. അതുകൊണ്ട് ആ സഹോദരിയുടെ വിഷമം അളക്കാൻ താങ്കൾക്ക് യാതൊരു യോഗ്യതയും ഇല്ല ... അതും 4 ,5 മിനിറ്റ് ഉള്ള വീഡിയോസ് കണ്ടിട്ടൊന്നും ഒരാൾക്കും മറ്റൊരാളുടെ സ്വഭാവം അളക്കാൻ പറ്റില്ല. ഭാര്യക്ക് ഭാര്യയുടെ ദുഃഖം സഹോദരിക്ക് സഹോദരിക്ക് സഹോദരിയുടെ ദുഃഖവും ഉണ്ടാവും വീഡിയോ കണ്ട് താൻ സഹോദരിയുടെ ലക്ഷ്യം ഇതൊന്നും അളക്കാൻ തനിക്ക് അവകാശം ഇല്ല. പുറമെ നിന്ന് താങ്കളെപ്പോലെ കുറ്റം കണ്ട് പിടിക്കാൻ നടക്കുന്നവർക്ക് ഇതു പോലെ പലതും തോന്നും ആ കുടുംബത്തിലെ എല്ലാവർക്കും നഷ്ടം തന്നെ ആണ് അർജുൻ.. മനസ്സാക്ഷി ഉള്ളവർക്ക് തന്നെപ്പോലെ ഒരിക്കലും വന്ന് പറയാൻ കഴിയില്ല.. കാരണം ഇത്തരം ഒരു അവസ്ഥയിലൂടെ അവർ കടന്ന് പോവുമ്പോൾ ഇതുപോലെയുള്ള ക്രൂരമായ കമൻ്റ് ഇടാൻ മനുഷത്വം ഉള്ള മനുഷ്യർ ശ്രമിക്കില്ല. കുടുംബത്തിന് കൂടുതൽ വേദന കൊടുക്കാൻ ശ്രമിക്കില്ല. കാരണം താങ്കളെപ്പോലെ മനസ്സാക്ഷിയില്ലാത്തവർ അല്ല മറ്റുള്ളവർ.
@SaminaSalim-s3k
@SaminaSalim-s3k Күн бұрын
Thaanokke Paisa kittan vendi alle inganirunnu video itt thakarkkunnath . Iniyenkilum onnu nirth . Kashtam. Kure youtubers vannirikkunnu oro content um paranj. Avanavante vtl varumbozhe avarude vishamam manasilaku. Avarudeyokke photoyum itt thumbnail um itt nanam ketta vargam . Manaf nte nalla manasinu manafinu nallath mathrame varu. Pinne Peru vittupoyathinokke ithrayum krushikkunna neeyokke jeevithathil nanma mathram cheyyuna mahan anallooo .vannirikkunnu oru vettal veeran🤬🤬🤬🤬
@najafmohammed9456
@najafmohammed9456 Күн бұрын
Edo onh stopakedo aa famlyon jeevichote...
@hashifamou2867
@hashifamou2867 Күн бұрын
Manafka paranjitund e kariyam paranju avare vedhanipikkaruthennu ennitum reach like vendi cheyyunnu.
@farsanaashraf1881
@farsanaashraf1881 Күн бұрын
നന്ദി വാക്ക് പറയാമായിരുന്നു.
@sandhuvs9616
@sandhuvs9616 Күн бұрын
അർജുന്റെ കാര്യത്തിൽ മനാഫ് എന്താണെന്നു ജെനങ്ങൾക് അറിയാമല്ലോ അർജുനെ കാണാൻ നിന്നപോലെ തന്നെയാണ് മനാഫിനെ കത്ത് ആളുകൾ നിന്നത് ലൈവായി എല്ലാവരും കണ്ടൊടിരുന്ന കാര്യങ്ങളല്ലേയുള്ളു എന്നാലും ഇതിൽ ഹീറോ മനാഫ് തന്നെയാണ് ബിഗ് ബിഗ് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏ഞാൻ കുവൈറ്റിൽ നിന്നാണ് ഞങൾ എല്ലാവരും ഉറക്കമില്ലാതെ കാത്തിരുന്നു പ്രാർത്ഥിച്ജവരാണ് 🙏🙏🙏🙏🙏
@abrahamthannickal7168
@abrahamthannickal7168 Күн бұрын
Ee video cheyyan kanicha nintea manasu🤮
@suneerasuni7526
@suneerasuni7526 Күн бұрын
ഇതിന്റെ പേരിൽ യൂട്യൂബർ വീഡിയോ ചെയ്യരുത് എന്ന് മനാഫ്ക പറഞ്ഞതല്ലേ, എന്തിനു ഈ വീഡിയോ
@jacklinancy5340
@jacklinancy5340 Күн бұрын
Ithil oru thettum illalo aa penkutty paranjathu seriyalla manasilavundo ningaku
@remyaps5520
@remyaps5520 Күн бұрын
Khaiz nu content ദരിദ്ര്യം, കഷ്ടം
@Adhi7306
@Adhi7306 Күн бұрын
ഇതുപോലെ ഒരു നിലവാരം ഇല്ലാത്ത വ്ലോഗർ വേറെ കാണില്ല. മഞ്ഞപാത്രംകാർക്ക് കാണും ഇതിലും മാന്യത 🥶🥶🥶
@harihd1063
@harihd1063 Күн бұрын
100%
@Sameerabid-c3q
@Sameerabid-c3q Күн бұрын
ആദി അവരുടെ കുടുംബം ആണോ
@Adhi7306
@Adhi7306 Күн бұрын
@@Sameerabid-c3q അല്ല പക്ഷെ മനുഷ്യൻ ആണ്
@sheenadam8677
@sheenadam8677 23 сағат бұрын
എന്നാ പിന്നെ എന്തിനാ കാണുന്നത് 😏😏😏
@libinm2924
@libinm2924 Күн бұрын
വീഡിയോ ആദ്യം മുതൽ ആ പെൺകുട്ടിയെ വിമർശിച്ചട്ട് അവസാനം ആകുട്ടിയുടെ പക്ക്വതയില്ലായ്മ്മയാകാം എന്നും പറയുന്നു നീ... വല്ലാത്ത കണ്ടെന്റ്റ് ക്ഷാമം ഉണ്ടല്ലേ...
@merlin3515
@merlin3515 Күн бұрын
പെങ്ങൾ ആള് ചില്ലറ ക്കാരിയല്ലല്ലോ
@Toney-s3p
@Toney-s3p Күн бұрын
Avlk epo pati showaa government job ok kette myrethi
@nithilsoorya
@nithilsoorya Күн бұрын
She has mentioned manaf as well as Mubeen.. please watch full coverage in news 18
@wonderworld2649
@wonderworld2649 Күн бұрын
നന്ദിയില്ലാത്തവൾ😢' ഇതെല്ലാം പറയാൻ അവൾക്ക് സാധിച്ചല്ലോ. എന്തോ personal grudge ഉണ്ട്.
@rejeeshsh4771
@rejeeshsh4771 Күн бұрын
അർജുനൻ്റെ സഹോദരിയുടെ മനസ് ശരിയല്ല..... ഇത്രയും കഷ്ടപ്പെട്ട മനാഫിനെ അവോയിഡ് ചെയ്യുന്നു. അവർ മനസിൽ വിഷം നിറച്ച് .... ബാക്കി പറയുന്നില്ല... അർജ്ജുനൻ്റെ പെങ്ങൾ 😡 അർജ്ജുനന് സർക്കാരിൽനിന്നും ജനങ്ങളിൽ നിന്നും കിട്ടാൻ പോകുന്ന തുകയുടെ വിഹിതം പറ്റാൻ കാത്തിരിക്കുന്നു... മനാഫ്💯💯💯❤️❤️❤️❤️
@Aleena-k4v
@Aleena-k4v Күн бұрын
@@rejeeshsh4771 പിഴ നിന്റെ വീട്ടിലെ സ്ത്രീ ആണ് പിന്നെ മനാഫ് ഇൻഷുറൻസ് തുക കിട്ടാനുള്ള നാടകം 😂😂
@rejeeshsh4771
@rejeeshsh4771 Күн бұрын
@@Aleena-k4v ....ച്ചിടിവിതേ ടീപോ
@Aleena-k4v
@Aleena-k4v Күн бұрын
@@rejeeshsh4771 പ്രസവിച്ച മാതാവിനെ പോയി വിളിക്ക് 😂
@dreamcatcher2448
@dreamcatcher2448 Күн бұрын
Thudagi oru brother nashtappetta alanu aa kutti Arjun jeevanode undayirunnenkil nigal ippo paranjathinu nalla marupadi kittumayirunnu💔manfinillatha sankodam enthinanu nigalkku ee oru manasikavastayil nilkkunna avare onnu veruthe vittoode🥴oru parichayavum illatha alekkurichu apavadom parayunna nigalude swabava mahima vykthamayi allenkil pinne ethrem moshom words use cheyyillayirunnu shame on you ethrem toxic peoples
@Aswathyn3
@Aswathyn3 Күн бұрын
Ningalk ariyo avare edo ninte arum alla marichath avarde brother aan. Oru video kandit aan ee parayunath kashtam
@sambhuag9505
@sambhuag9505 Күн бұрын
Arjunte peru ormikkunapole keralam orkkunna oru peru manaf thanne aarikkum,,
@uvarghesecreate2435
@uvarghesecreate2435 Күн бұрын
Video ഒക്കെ.. but ningal ഇങ്ങനെ ആക്ഷൻ കാണിച്ച് ചെയ്യുമ്പോൾ ഭയങ്കര ബുദ്ധിമുട്ട്... സ്വയം ഒന്ന് കണ്ട് നോക്ക് pls
@mubhashirchaliyam
@mubhashirchaliyam 14 сағат бұрын
ഉളുപ്പ് ഇല്ലാത്ത പെണ്ണ്...
@DasGrace
@DasGrace Күн бұрын
മനാഫിനു ഇല്ലാത്ത വിഷമം നിങ്ങൾക്കെന്തിനാടോ ഇന്നലെത്തന്നെ മനാഫ് പറഞ്ഞിട്ടുണ്ട് ഇതിനുള്ള മറുപടി
@VinodCK-k6y
@VinodCK-k6y Күн бұрын
MANAF.SUPER
@abcdefgh8403
@abcdefgh8403 Күн бұрын
മരണത്തിലൂട്ട് സ്വന്തം വീട്ടുകാർക്ക് ഉള്ള നഷ്ടവും വേദനയും ഒരു നാട്ടുകാർക്കും ഉണ്ടാവില്ല.അതു മനസിലാക്കിയാൽ നന്ന്. മനാഫ് ഹീറോ ആക്കുന്നത് media ആണ്. Real ഹീറോ ആരാണെന്ന് വീട്ടുകാർക്കേ അറിയൂ.
@Live_life_fully2
@Live_life_fully2 Күн бұрын
Ningale kannil kaanunnathaavilla avarude kannil kaanunnath ningalkkum njangalkkum ellam newsloode kaanunnathu maatram ariyukayollu pinne aa kudumbhathinte manasil enthanu enno avarkkidayil enthanu vairudyam enno namukk aarkkum ariyilla.. So avare crooshikkanda. Ok sontham kaaryam nokkuka.
@Aswathyn3
@Aswathyn3 Күн бұрын
True
@shifiashly9413
@shifiashly9413 Күн бұрын
True
@antonyx0077
@antonyx0077 Күн бұрын
Ethil enthannu presham she did'nt told any thing wrong about manaf,orro kuthithiruppukal 😊
@pranavks9166
@pranavks9166 Күн бұрын
കുത്തിതിരുപ്പ് ഉണ്ടാക്കി , ആ Family ലെ ഒരാളെ അവരുടെ കുടുംബാംഗത്തിൻ്റെ സംസ്കാര ദിവസം തന്നെ വിമർശിച്ച് video ഇട്ട് reach ഉണ്ടാകണം , അവരുടെ PHOTO വെച്ച് THUMB NAIL ഇടണം .. MANAF SAID IT clearly KZbinRS അവരുടെ കുടുംബത്തെ വേട്ടയാടരുത് എന്ന് , ഇവനൊക്കെ എന്തിൻ്റെ പ്രശ്നമാണ്
@dreamcatcher2448
@dreamcatcher2448 Күн бұрын
Sathyam
@chithiram1863
@chithiram1863 Күн бұрын
Sahodhara ingane oru vedio cheyyendiyirinnilla.. Avr manapoorvam aayrikkila angane prnjath.. Munkooti ellarkm thanks parayan ithoru samsarika sammelanam onnmum allalo.. Oru maranam nadanna veedanu.. Avare cherth nirthukayanu vendath oru vedio itt veendm paavangale sankadathil akaruth.. Its a request 🙏🙏🙏
@Hearts277
@Hearts277 Күн бұрын
Innu thanne e video idaaan thonniya thaankale namichu…
@Kuttifamily
@Kuttifamily Күн бұрын
ഈ മനാഫ് എപ്പോഴെങ്കിലും ഞാൻ മാത്രമല്ല എന്റെ ബ്രദർ മുബീനും ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ടോ.. ഈ സഹോദരി അത് പറഞ്ഞു thats all..
@ismailmoothedam
@ismailmoothedam Күн бұрын
പറഞ്ഞിട്ടുണ്ട്
@greeshmachanly
@greeshmachanly Күн бұрын
Ella newsum kananam
@Kuttifamily
@Kuttifamily Күн бұрын
@@ismailmoothedam ഒരു തവണ എങ്ങാണ്ടോ പറഞ്ഞിട്ടുണ്ട്... മനാഫ് നല്ല മനുഷ്യനാണ് അല്ല എന്നല്ല.. ബട്ട്‌ മുബീനും ഉണ്ട് എന്നെ ആ കൊച്ചു പറഞ്ഞോളു
@Kuttifamily
@Kuttifamily Күн бұрын
@@greeshmachanly എല്ലാ ന്യൂസും കാണുന്നുണ്ട് അദ്ദേഹത്തെ വാനോളം പുകയത്തുമ്പോൾ.. ഞാൻ മാത്രമല്ല ന്റെ ബ്രോയും ഉണ്ട് എന്ന് പറയാമായിരുന്നു.. മീഡിയയുടെ മുന്നിൽ ഒരിക്കലെങ്കിലും കൊണ്ടുവരാമായിരുന്നു.. 🙏🙏🙏
@jcjk6246
@jcjk6246 Күн бұрын
പറഞ്ഞിട്ടുണ്ട്.
@nazeermohamed2439
@nazeermohamed2439 Күн бұрын
NAATHOONE NAMICHU...PAAVAM ARJUN WIFE... MY GOD..!
@Aswathyn3
@Aswathyn3 Күн бұрын
Nee paranjalo ninte veetine 6km ullone poyi kando? Ennit aan ningalde view point🙂
@Sivada.
@Sivada. Күн бұрын
Mole...neeorusadaranakaari ..samsaram .adhinothmathi..njeliyanda
@Queen-lady123
@Queen-lady123 Күн бұрын
Onnu poda .aa kudumbam thakarnnu irikkuva.avante oru video
@Darkpsy674
@Darkpsy674 Күн бұрын
Valare kashtam khaiz...iyalk okke pani eduth jeevichude..avarde avastha avarkke ariyu..swantham matham aayath kondano itre polliyath...swantham siblings marikkumbo ulla veedhana thanikkonum prnjal manasilavillalo..ingane okke video idanda vella aavashyavun undo
@SonaJibin-ss3wj
@SonaJibin-ss3wj Күн бұрын
ജനങ്ങളുടെ ഹൃദയത്തിൽ എന്നും ഉണ്ടാകും അർജുന് വേണ്ടി preyanthicha മനാഫും 🔥malpeyum
@ansarqasimi3996
@ansarqasimi3996 Күн бұрын
ചോദ്യം : മറ്റുള്ളവരുടെ ജീവിതം വിറ്റ് ജീവിക്കുന്ന യൂട്യൂബർ ആര് ? ഉത്തരം ഖൈസ്
@bkbwayanad23
@bkbwayanad23 Күн бұрын
മനാഫ് മാത്രമല്ല.. ആ പെൺകുട്ടി മറ്റുള്ളവരുടെ കഷ്ടപ്പാടും പറഞ്ഞു.. നീയൊക്കെ വെറുതെ ഒരു വർഗീയ ലെവലിൽ ആണ് എല്ലാം കാണുന്നത്
@Shortzz-y8b
@Shortzz-y8b Күн бұрын
പ്രതിഫലം പ്രതീക്ഷിച്ചിട്ടല്ലല്ലോ നമ്മൾ ഒരു മനുഷ്യനു വേണ്ടി പ്രാർത്ഥിച്ചതും കാത്തിരുന്നതും എല്ലാം ദൈവത്തിൻ്റെ മുന്നിൽ സമർപ്പിക്കാം.
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,5 МЛН
SWASWIKA VIJAY & PREM JACOB | INTERVIEW | PART 03 | CHOYCH CHOYCH POWAM  GINGER MEDIA
24:39
ആദ്യരാത്രി | First Night | Comedy
8:56
Malabari Cafe
Рет қаралды 116 М.