ചേച്ചീ.. ഒന്നും മനസിലായില്ല.. എന്താ പറഞ്ഞത്.. vlogs കാണാറുണ്ട്..
@amigoz.1114 ай бұрын
@@lakshmichandran9682 പറഞ്ഞതിൽ ഒരുപാട് പൊരുത്ത കേടുകൾ ഉണ്ട് അതാണ് മനസ്സിലാവാത്തത്.. Vlog കാണുന്നവർക്ക് അറിയാം അതിൽ പറയുന്ന കാര്യങ്ങളും ഇതിൽ പറഞ്ഞ കാര്യങ്ങളും entirely different aann.. പിന്നെ ഇവർക്കു സൗന്ദര്യം കുറവുള്ളത് കൊണ്ടല്ല വീഡിയോയിൽ ആൾക്കാർ ഇവരെ ചീത്ത വിളിക്കുന്നത് അഹങ്കര സംസാരവും husband ന്നെ തീരെ വില വക്കാതെ ഉള്ള over smartness ഉം കാരണം ആണ്...
@amigoz.1114 ай бұрын
@@lakshmichandran9682 vlog കാണുന്നവർക്ക് അറിയാം vlog il പറയുന്ന കാര്യങ്ങൾ അല്ല ഇവിടെ പറഞ്ഞിരിക്കുന്നത് entirely diffrernt ആണ്.. Vlogil പറഞ്ഞത് അച്ഛനും അമ്മയും ഒന്നിനും നിർബന്ധിക്കാറില്ല എല്ലാത്തിനും support ആണ് എന്നൊക്കെ ആണ്.. Uae യിൽ നിന്ന് നിർത്തി പോകുമ്പോൾ പറഞ്ഞത് നല്ല salary ഉണ്ട്.. Job താല്പര്യമില്ലാത്തത് കൊണ്ട് നിർത്തുന്നു എന്നാണ്.. ഇതിൽ പറയുന്നു salary വളരെ കുറവായിരുന്നു.. അച്ഛനും അമ്മയും support ഇല്ലായിരുന്നു എന്നൊക്കെ 🤷🏽♂️
@SanoopTp-v1y4 ай бұрын
@@MidhunvSankar 👍
@aparnaabhiraj5984 ай бұрын
Onnum manasilayila 🫣
@alkamol4 ай бұрын
വസു നേരത്തെ വിഡിയോ യിൽ കാണിച്ചിട്ടുള്ളതിനേക്കാളൊക്കെ വ്യത്യസ്തമാണ് ഈ പറയുന്നതൊക്കെ എന്നെനിക് തോന്നി. ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ്ർ ആയിരുന്നു മുൻപ്. അന്ന് അമ്മയൊക്കെ നല്ല സ്നേഹത്തോടെ ആയിരുന്നു പെരുമാറുന്നത്.. ഇതിപ്പോ വസു എന്താണ് പറയുന്നത് എന്ന് മര്യാദക് മനസിലാവുന്നില്ല.. 🙄 മനസിലാവുന്ന രീതിയിൽ ചിട്ടയോടെ കാര്യങ്ങൾ പറഞ്ഞു അല്പം practice ചെയ്തിട്ട് മതിയായിരുന്നു ഇതു..
@jennifersamsonga65212 ай бұрын
@@alkamol avasarathinothu marende. Nuna ookke paranjallalle subscribers viewers okke kudullu.
@cutestthingsonearth9331Ай бұрын
Reel is not a real😊....avar anubavicha karyam avarkk mathrelle ariyullu
@amigoz.1114 ай бұрын
10 വർഷത്തിൽ അധികം ആയി uae യിൽ ജീവിക്കുന്ന ആൾ ആണ് ഞൻ dnata പോലൊരു ഗ്രൂപ്പിൽ grade 4 employee ക്ക് 2000 dirhams മാത്രമേ salary ഉള്ളൂ എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.. Dnata യിലും emirates ഇലും direct ആയും 3 rd പാർട്ടി contract ഇലും work ചെയ്യുന്ന പലരെയും അറിയാം... ഇത്രയും കുറവാണ് salary എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല... മാത്രമല്ല ഇവർ uae വിട്ട് പോരുമ്പോൾ ചെയ്ത last q&a വീഡിയോ പണ്ട് കണ്ടിട്ടുണ്ട് അതിൽ ഇവർ salary യെ കുറിച് ചോദിച്ച ചോദ്യത്തിന്ന് നല്ല salary ഉണ്ട് എന്നൊക്കെ പറഞ്ഞത് ഓർക്കുന്നു.. Something wrong..
@@najushaan6845 starting il എന്ന് പറഞ്ഞിട്ടില്ല വീഡിയോ full കണ്ടു നോക്ക്
@ANITHAPANIKERB3 ай бұрын
Your are beautiful in your own way. Beauty of mind is more important than external beauty.
@anjusajan3 ай бұрын
ആദ്യം ആയിട്ടു ആണ് ജോഷ് talks കണ്ടിട്ട് ദേഷ്യം വരുന്നേ ഒന്നും ചാനൽ il നിന്ന് എല്ലാം വെത്യാസം ആണ് പറയുന്നേ ഇതിൽ എന്താണ് മോട്ടിവേഷൻ
@jennifersamsonga65212 ай бұрын
@@anjusajan kazhikkanulla motivation
@BlkzFzl3 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇവരെ. കുറേ ആയി ചാനൽ കണ്ടിട്ട് but നല്ല ചാനൽ ആണ്. നല്ല innocent and open minded aanu randu പേരും. ഇതിൽ കുറച്ചു negative comments എല്ലാം കണ്ടു. അത് കൊണ്ട് മാത്രം കമന്റ് ഇടാൻ തോന്നിയതാണുട്ടോ. നിങ്ങൾ ആത്യം ഇവരുടെ videos poi kandu nokku. അറിയാതെ snehichupokum❤❤❤
@_Snayhaa_2 ай бұрын
Sathyam ❤❤❤❤
@Ewaankeyaan30352 ай бұрын
Sathyam
@lathasajeev7382Ай бұрын
എനിക്കും ഇവരെ ഇഷ്ടമാണ് 💕
@remyabinoy2019Ай бұрын
സത്യം ❤
@Pararjvaun3 ай бұрын
ഇവർക്കു present ചെയ്യാൻ അറിയില്ലെങ്കിലും toxic parents കാരണം ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്ന് മനസിലായി എനിക്കും ഇതേ അവസ്ഥ
@nishanths28552 ай бұрын
Same pinch..enik evare relate cheyankum
@Ardra_mohan2 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് . ഒരിക്കൽ പോലും family ഈ പറയുന്ന പോലെ ആണെന്ന് വീഡിയോയിൽ തോന്നിയിട്ടില്ല . വളരെ സ്നേഹത്തിൽ സപ്പോർട്ട് ആയിട്ട് നിൽക്കുന്ന പോലെയാ തോന്നിയിട്ട് ഉള്ളത് പിന്നെ husband ൻ്റെ വീട്ടുകാരെയും അധികം കണ്ടിട്ടില്ല . ഇപ്പോ ഈ വീഡിയോ കണ്ടപ്പോ ആകെ confused ആയി .... നിങ്ങൾ ചാനലിൽ ഈ കാര്യത്തിന് ഒരു ക്ലാരിറ്റി കൊണ്ട് വന്നാൽ നന്നായിരുന്നു . ഇത്രേം കാലം കണ്ട കാര്യത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ കാര്യമാണ് ഇതിൽ പറയുന്നത്
@neon-gamer1504 ай бұрын
എനിക്കൊന്നും മനസിലായില്ല. എന്തൊക്കെയോ മറക്കുന്നു. പിന്നെ സ്വന്തം കുട്ടികളെ നോക്കുന്നത് വല്യ സംഭവം അല്ല. നിങ്ങളുടെ husband വലിയ support ഉണ്ട് videos ഇൽ എല്ലാം. അതുകൂടി ഇല്ലാത്ത ആൾക്കാർ ഉണ്ട്. അവരുടെ അവസ്ഥയോ??
@@faheemamuhammed4742 മറ്റുള്ളവർക് ദിവ്യ ജ്ഞാനം ഒന്നും ഇല്ല ഈ മനസ്സ് വായിക്കാൻ. ഇവർ public ന് മുൻപിൽ വീട്ടുകാര്യം ഇട്ടു കൊടുക്കുമ്പോ ചിന്തിക്കണം.
@bincyibrahim42974 ай бұрын
Face ബുക്കിൽ scroll ചെയുമ്പോൾ മുൻപ് നിങ്ങളുടെ വീഡിയോസ് കയറി വരുമായിരുന്നു തീരെ ഇഷ്ടം തോന്നിയിട്ടില്ല
@ithalsworld9754 ай бұрын
ഞാനും കാണാറുണ്ട് എനിക്ക് ഇഷ്ട്ടം ഇല്ല. വീഡിയോ കാണാറില്ല.
@bijibai39642 ай бұрын
നിങ്ങളോട് കാണാൻ ആരെങ്കിലും പറഞ്ഞോ അതിന് ....😂😂
@ithalsworld9752 ай бұрын
ഞാൻ കാണാറില്ല എന്ന പറഞ്ഞത്
@bincyibrahim42972 ай бұрын
@@bijibai3964 അതിനു ആര് കാണുന്നു scroll ചെയ്യുമ്പോൾ ശല്യം കയറിവരുമായിരുന്നു ignore ചെയ്തു റിപ്പോർട്ട് അടിച്ചു നിർത്തിച്ചു എന്റെ fb യിലേക്കുള്ള കേറ്റം 🤬
@saranyarejeeshsaranyarejee70514 ай бұрын
Pls consult a psychologist or psychiatrist immediately. Otherwise your prblm will increase
@princessmagic19904 ай бұрын
Yaa correct
@rajirajan64523 ай бұрын
Ys correct
@amu_923 ай бұрын
💯
@reusafaffa95233 ай бұрын
Sherikum thangalude videos kandappo ingane onnum thoniyirunilla veetilulla vlogs okke kanumbo enth sneham ulla veetukar ennan karuthiyirunnath ningale kandal ingane okke kadan pooyitund enn karuthiyirunnathe illa any way go ahead ..😊
@creator1223 ай бұрын
Never waste your time by watching this video
@anamikakannan66293 ай бұрын
Thanks dear😌❤️
@ksdeepthy3 ай бұрын
Sathyam
@MYHOMEGARDENAR-mn7zq4 ай бұрын
Enik social media yil kurachu ishtam kuravulla influencer
@jago26033 ай бұрын
ഇവർ ഹസ്ബണ്ടിന്റെ വീട്ടിൽ നിൽക്കുന്നത് കണ്ടിട്ടില്ല.. Anyway... സ്വന്തം വീട്ടിൽ വളരെ comfortable ആയിട്ടാണ് വീഡിയോസിൽ... അപ്പൊ പിന്നെ ഈ പറയുന്നത് ഒക്കെ എന്താ... അനിയത്തി.. അനിയനും ഒക്കെ loving ആയിട്ടാണ് അമ്മയും... എന്തോ ഒന്നും അങ്ങട് Match ആവണില്ല... Something fishy🙄
@ansiya6660Ай бұрын
സത്യം ഇന്ന് ഇത് കണ്ടപ്പോ എനിക്കും തോന്നി
@DreamCatcher-Now_In_UAE4 ай бұрын
Inginoru floor l parayanulla prashnam sharikum vasoonu illa allenkil clear aayi paranjitilla. Motivation kitanulla story aayi thoniyilla...njanum dubai l jeevikunna aala..2000 dirhathinu oru family kku ivide jeevikaan aavilla. True reality....but onnum oru clarity illatha story aanallo
താങ്കൾ യൂട്യൂബിൽ വീഡിയോ ഇട്ടിരുന്ന സമയത്തു സ്ഥിരം ആയി കാണാറുണ്ടായിരുന്നു.യൂറോപ് trip start ചെയ്യുന്നത് announce ചെയ്യുന്ന വിഡിയോയിൽ ആണെന്ന് തോന്നുന്നു, താങ്കളുടെ പിതാവിന്റെ ഒരു കമന്റ് ബാക്ക്ഗ്രൗണ്ടിൽ കേൾക്കാം, ഒരു പക്ഷെ നിങ്ങൾ തന്നെ ശ്രദ്ധിച്ചിട്ടുണ്ടാകില്ല അത്. "വല്ല കാര്യമുള്ള കാര്യത്തിനാണോ ഈ പോക്ക് "എന്നോ മറ്റോ വളരെ പുച്ഛത്തോടെ ഉള്ള ഒരു ചോദ്യം ആയിരുന്നു അത്. അന്നേ താൻ കുടുംബത്തിൽ അനുഭവിക്കുന്ന അവഗണനയെക്കുറിച്ച് മനസ്സിലായിരുന്നു.
@Ardra_mohan2 ай бұрын
ഇത് കേട്ടപ്പോ ഞാൻ മനസ്സിലാക്കിയ ഒരു കാര്യം , toxic parenting കാരണം ചെറുപ്പം മുതലേ ചേച്ചി ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്ന് അതിൻ്റെ trauma ഇപ്പോഴും ഉണ്ട് എന്നാണ്
@bindusukumaran85513 ай бұрын
Is it josh talk or kadhayallith jeevitham😢
@tharasai52914 ай бұрын
Quite misleading. So which is the truth ?? The vlogs or the talk show !!
@jennifersamsonga65212 ай бұрын
@@tharasai5291 this person itself is fake and egoistic
എന്തിന്...ഈ നെഗറ്റീവ് talk കേട്ട് മൊത്തത്തിൽ നെഗറ്റീവ് അടിച്ചു പോയി
@AshaEmy3 ай бұрын
ആരെയെങ്കിലും വച്ചു എപ്പിസോസ് കൊണ്ടുപോകേണ്ട.. ഫ്ലോറിൽ വന്നു കലപില പറയാൻ
@tweetytoes86364 ай бұрын
I am following you since many years but this confused me so much, you should do a video and clear it
@reemarose63424 ай бұрын
Ith kandit enth inspiration anu namuk kittunnath? Life il ithil koooduthal problems daily face cheyyunnavar anu nammalil palarum. Ivaru ithoke overcome cheith enth nedi ennath anu ivide parayendath. KZbin income kittiyath allathe enthaanu ivarudee achievement?
@remyabinoy2019Ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇവരെ, പ്രത്യേകിച്ച് വസൂനെ ❤
@anithasureshh4 ай бұрын
Saritha Shadevan Josh talks il Parayunathe Kettu nokku Motivation athokkaya👌👌👌
@neeshnavipindas35743 ай бұрын
💯
@shahanaNaseem-fu7ex3 ай бұрын
Josh talks nte nilavaram kurayunnundo
@Babyfingers-by-RijuFyzal4 ай бұрын
One of your old subscribers😊Very surprised to hear you ,something seems 🐟 confused
@SanoopTp-v1y4 ай бұрын
ആരു പറഞ്ഞു വസു ചേച്ചീനെ ഇഷ്ട്ടമല്ല എന്ന് ചേച്ചിന്റെ സംസാരം നല്ല രസമുള്ളതാണ്... ഇപ്പോൾ ഏറെ കുറെ ലൈഫ് സന്തോഷത്തിൽ ആണെന്ന് കരുതുന്നു
@SajnaNisar-d6o3 ай бұрын
Actually ithile influencing factor nthuvaa???😧😧😧
@priyankamohan76804 ай бұрын
Ithoke oru preshnamano enthellam preshnangalanu oro manushark😢
@Just4everyone104 ай бұрын
Ororutharkkum avarude suffering s valuthu thanneyayirikkum
ചേച്ചി നിങ്ങൾ ഭംഗി ഇല്ല എന്ന് ആരാണ് പറയുന്നത്, ഒരാളുടെ ഭംഗി അയാളുടെ മുഖതല്ല കാണുക, അയാളുടെ മനസാണ് അയാളുടെ ഭംഗി, പിന്നെ മനുഷ്യരുടെ യഥാർത്ഥ ഭംഗി കാണണമെങ്കിൽ തിരുവനന്തപുരം RCC യിൽ സർജിക്കൽ ഓൺക്കോളജി പോയി നോക്കിയാൽ അറിയാം, യഥാർത്ഥ ഭംഗി എന്താണ് എന്ന്, ചേച്ചി നിങ്ങളുടെ വീഡിയോ ജാൻ തുടക്കം മുതൽ കാണുന്ന ആളാണ്, നിങ്ങൾക്ക് എല്ലാവരുടെയും മുന്നിൽ ജയിച്ചു കാണിക്കണം, നിങ്ങളെ കുറ്റം പറഞ്ഞവരുടെ മുന്നിൽ നിങ്ങൾ ജയിച്ചു കണിക്കണം, അവിടെയാണ് നിങ്ങളുടെ വിജയം, ചേച്ചി നിങ്ങൾ എന്തെങ്കിലും സംരംഭം തുടങ്ങണം, കേരളത്തിൽ വേണ്ട വിജയിക്കില്ല, ബാംഗ്ലൂർ പോലെ വല്ല നഗരത്തിലും തുടങ്ങണം, നിങ്ങളെ കുറ്റപെടുത്തിയവർക്ക് മുന്നിൽ നിങ്ങൾ ജയിച്ചു കണിക്കണം, അതായിരിക്കണം നിങ്ങളുടെ ലക്ഷ്യം, ജാനും പല ബിസിനസ് ചെയുന്ന ഒരു സംരംഭനാണ്, ബിസിനസ്സിൽ കൂടി മാത്രമേ നമ്മുക്ക് ഉയരകളിൽ എത്താൻ സാധിക്കുകയുള്ള, ജോലി ചെയ്തു ശമ്പളം വാങ്ങി ജീവിതം തള്ളി നീക്കി കൊണ്ടുപോകാം എന്ന് മാത്രമേയുള്ളു,
Oru vrithiketta veettukaaraanu thanikk ullathenn msnassilaaavum
@Nishanasworld3 ай бұрын
Kure family's und pizhiyaan mathram koode nikkunnavar 😅
@atlanticindia1Ай бұрын
ഹരിതകർമ്മസേനാ വിഷയത്തിൽ പോലീസ് സ്റ്റേഷനിൽ വച്ച് പറയണ്ടേ"അടുത്ത തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്നുണ്ട് ഈ വാർഡിൽ അതുകൊണ്ട് എൻ്റെ വീഡിയോ എൻ്റെ പ്രചരണത്തിൻ്റെ ഭാഗമാണ്. ജനപ്രാതിനിധുനിയമം അതിനുള്ള അവകാശം നൽകുന്നുണ്ട്. അതുകൊണ്ട് വീഡിയോ നീക്കില്ല. വരാതിക്കാർക്ക് കോടതിയെ സമീപിക്കാം എന്ന് ധൈര്യമായിട്ട് പറയണ്ടേ?
@rekhatnair97764 ай бұрын
Ivaru renduperum super anu.but enda problem nu vecha ivaru travel poyi vannathinu sesham anu video upload cheyyuka.apo Kanan oru sugam illa.athondu channel kanumnath nirthi.pinne complex issues nallonam undo nu oru doubt.arum abiprayam parayunnath ishtam illa.😮
@arunimabipin3 ай бұрын
Nerathe evrde video subscrib cheythu kanumayirunnu eppo kanan thalparyam ella
@Nishanasworld3 ай бұрын
Ath Anubavichavark ellam mansilakum 😢 allaathavar comment boxil keri manasilayilla enn parayum😅 ingane okke aan life 😓
Vasu and Midhun njangade neighbour aarnnu. They are really sweet hearts.
@MajidhaMajidha-q8gАй бұрын
Like you🐾
@aniselvin75694 ай бұрын
ഇവരുടെ അച്ഛൻ ആണ് യഥാർഥ വില്ലൻ
@amigoz.1114 ай бұрын
@@aniselvin7569 correct.. അത്രയും വലിയ salary ഉള്ള job ഉണ്ടായിട്ടും കല്യാണം കഴിപ്പിച്ചു വിട്ട മകളുടെ cash വാങ്ങിക്കുന്നു.. വലിയ ആദർശം പറഞ്ഞ് പെണ്മക്കൾക്ക് രണ്ടു പേർക്കും ഒരു തരി cash ഓ പൊന്നോ നൽകാതെ കെട്ടിച്ചു വിട്ട് അവരെ പറ്റിച്ചു.. മിടുക്കൻ തന്നെ 👍🏽
@lekshmivenugopal64824 ай бұрын
Correct
@Ivfmommy4 ай бұрын
@@amigoz.111true
@nideshnair-b1b4 ай бұрын
U r so connected with ur family. We saw in ur vlog.Now what happened?